പേപ്പർ കപ്പ്‌ നിർമ്മാണം കാണാം.

แชร์
ฝัง
  • เผยแพร่เมื่อ 8 ต.ค. 2024
  • പേപ്പർ കപ്പ്‌ ഉണ്ടാക്കുന്നത് എങ്ങനെ?
    ഒരു പേപ്പർ കപ്പ്‌ യൂണിറ്റ് തുടങ്ങി വിജയം കൊയ്തവർ!
    #voiceofagasthya
    #papercupmaking
    #paperplatemakingmachine
    #paper cup
    #paper cup making
    #paper cup making malayalam
    #papercupmakingmachine
    #papercup
    video credit to ‪@abusahir3491‬
    വീട്ടമ്മ വീടുകളിൽ തുടങ്ങിയ സംരംഭം,
    സIദേശത്തും, വിദേശത്തും വൻ ഡിമാൻഡ്...
    വരുമാനം നേടാവുന്ന ബിസിനസ് ഐഡിയ
    How To Market Your Business? |
    Marketing Tips to Grow Your Income and Business, | by Abu Sahir
    GS EXPORTS
    ALATHUR, PALAKKAD, KERALA- 8129633414

ความคิดเห็น • 21

  • @bijugopinathan7452
    @bijugopinathan7452 9 หลายเดือนก่อน +21

    സംരംഭമൊക്കെ കൊള്ളാമായിരുന്നു ഞാനും തുടങ്ങിയതാണ് ഇപ്പോൾ മാർക്കറ്റിൽ ഈ ഗ്ലാസും പിടിക്കുകയാണ് പ്ലാസ്റ്റിക് നിരോധനത്തിന്റെ ഭാഗമായി പിന്നെ നമ്മുടെ അദ്ധ്വാനത്തിന്റെയും മുടക്കുമുതലിന്റെയും അനുസരിച്ചുള്ള വില ഇപ്പോഴില്ല തമിഴ് നാട്ടിൽ നിന്നും കുറഞ്ഞ വിലയിൽ ഇപ്പോൾ കേരളത്തിൽ വരുന്നു അതുകൊണ്ട് തുടങ്ങിയവർ പലരും നിർത്തി വച്ചിരിയ്ക്കുകയാണ് അതു കൊണ്ട് വളരെ ആലോചിച്ചു മാത്രമേ പുതിയതായി ഇതിലേക്ക് വരാവുള്ളു

    • @voiceofagasthya
      @voiceofagasthya  9 หลายเดือนก่อน +3

      Thank u soo much for your valuable information sir.. 🙏

    • @bijugopinathan7452
      @bijugopinathan7452 9 หลายเดือนก่อน +2

      Thank you

    • @kumari8723menon
      @kumari8723menon 9 หลายเดือนก่อน +5

      Well said sir ഈ സംരംഭം ഞാൻ ഒരുപാട് study ചെയ്തതാണ്. നമ്മൾ കേരള കാർക്ക് ഒരിക്കലും profitable അല്ല നമ്മളുടെ പ്രൊഡക്ഷൻ cost നെ ക്കാൾ കുറഞ്ഞ വിലയിൽ paper cup നമുക്ക് import ചെയ്യാൻ കഴിയും കൂടാതെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും വലിയ മത്സരം നേരിടണം ഇന്ത്യൻ റെയിൽവേ യുടെ ഒരു കൊട്ടാഷൻ ഞാൻ try ചെയ്തിരുന്നു പ്രൊഡക്ഷൻ cost ൻ്റ് പകുതി വിലയ്ക്ക് ആണ് പല സ്ഥാപനങ്ങളും സപ്ലൈ ചെയ്യുന്നത് ..പെട്ട് പോകരുത്😊

    • @abnavasvlog872
      @abnavasvlog872 9 หลายเดือนก่อน +1

      നിങ്ങളുടെ number ഒന്നു തരുമോ bijugopinathan

    • @mahinshanaseer160
      @mahinshanaseer160 8 หลายเดือนก่อน +2

      Number please

  • @sayujyaps2460
    @sayujyaps2460 9 หลายเดือนก่อน +1

    👌👌👌

  • @abudisni9748
    @abudisni9748 10 หลายเดือนก่อน +1

    GSA exports to alathur Palakkad 👍

  • @sayujyaps2460
    @sayujyaps2460 10 หลายเดือนก่อน +2

    👌👌

  • @lluveeitsmeksn
    @lluveeitsmeksn 3 หลายเดือนก่อน +1

    ഇതിന്റെ പരിബാടി ഉള്ള ആളുകളുടെ കോൺടാക്ട് നമ്പർ ഉണ്ടോ

  • @abdullatheeferakkotu3757
    @abdullatheeferakkotu3757 3 หลายเดือนก่อน +2

    ഇത് തുടങ്ങല്ലേ കുത്ത് പാള എടുക്കും

  • @noushadmkd9887
    @noushadmkd9887 3 หลายเดือนก่อน +1

    കമ്പനി നടത്തുന്ന ആളുടെ No കിട്ടുമോ?

  • @susheelas5043
    @susheelas5043 10 หลายเดือนก่อน +1

    Price

    • @voiceofagasthya
      @voiceofagasthya  10 หลายเดือนก่อน

      Please contact on given number

  • @kabeeradhil9951
    @kabeeradhil9951 5 หลายเดือนก่อน +3

    ഈ വീഡിയോ കണ്ടിട്ട് ഇതൊന്നും തുടങ്ങിയേക്കല്ലേ ഇതൊക്കെ സർക്കാർ നിരോധിച്ചു

  • @maaesevakendram3574
    @maaesevakendram3574 10 หลายเดือนก่อน +1

    Machine cost

    • @voiceofagasthya
      @voiceofagasthya  10 หลายเดือนก่อน

      Please contact on given number.

    • @racingedgemumbai7557
      @racingedgemumbai7557 9 หลายเดือนก่อน +2

      ഇത്രയും പറയാമെങ്കിൽ നിനക്കു റേറ്റ് കൂടി പറഞ്ഞൂടെ ​@@voiceofagasthya

  • @sajimathew4330
    @sajimathew4330 9 หลายเดือนก่อน +4

    ഇത് നിരോധിച്ച പേപ്പർ കപ്പ്‌ ആണ് ഇത് തുടങ്ങിയാൽ കുത്ത് പളാ എടുക്കും