ഭർത്താവ് നാട് വിട്ടപ്പോൾ കുട്ടന്റെ അമ്മ മോഡേർണായി

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ย. 2024
  • ഭർത്താവ് നാട് വിട്ടപ്പോൾ കുട്ടന്റെ അമ്മ മോഡേർണായി
    #AsianetMovies #FunnyVideos #MovieClips #Comedy #BangaloreDays

ความคิดเห็น • 104

  • @miss_nameless9165
    @miss_nameless9165 ปีที่แล้ว +2904

    സംഭവം ഇതിൽ കോമഡി ആയിട്ടാണ് കാണിച്ചിരിക്കുന്നെങ്കിലും വിവാഹശേഷം വീട്ടിൽ ഒതുങ്ങിപ്പോയ ഒരു സ്ത്രീക്ക് സ്വാതന്ത്ര്യം കിട്ടിയ സന്തോഷം ആണിത്💯😊

    • @TheNalla1994
      @TheNalla1994 ปีที่แล้ว +143

      True. Infact nammde veetile kore ammammare ormapeduthunu

    • @miss_nameless9165
      @miss_nameless9165 ปีที่แล้ว +20

      @@TheNalla1994 അതെ💯

    • @elfew6221
      @elfew6221 ปีที่แล้ว +111

      Irangipoya achanum freedom kitti😊

    • @macpaul777
      @macpaul777 ปีที่แล้ว +13

      Yess

    • @chithumol
      @chithumol ปีที่แล้ว +13

      Correct👍🏻

  • @shareefakm205
    @shareefakm205 9 หลายเดือนก่อน +358

    എല്ലാ അടുക്കളയിൽ തീർന്നുപോയ അമ്മമാർക്ക് 👌🏻👌🏻

  • @santhoshk7768
    @santhoshk7768 ปีที่แล้ว +399

    അന്യൻ മാറുമോ ഇതുപോലെ 😂
    കല്പന ചേച്ചി എജ്ജാതി ട്രാൻസ്ഫർമേഷൻ ❤️

  • @joffinjoy555
    @joffinjoy555 ปีที่แล้ว +121

    Pand Kalpana chechiyude character oru comedy aayitan thonniyath ippol pakshe avar cheyunnath ahn sheri ahnen mansilayi. Kalyanathinu shesham veetil akapettu poya santhoshagal matti vekkendi vanna oru streeye ahn avar prthineegarikunath

  • @Anjana-
    @Anjana- ปีที่แล้ว +256

    6:02 Kalpana ചേച്ചിടെ ചിരിക്കുന്ന മുഖം കാണുമ്പോ സങ്കടം വരുന്നു 😥പാവം ആയിരുന്നു

    • @dharshh5689
      @dharshh5689 ปีที่แล้ว +11

      ഒരു വിധം എല്ലാരും പാവടോ.. ഒരൂസം എല്ലാരും പോകും

  • @MS2k22
    @MS2k22 10 หลายเดือนก่อน +121

    This role of Kalpana is my FAAAV❤😂

  • @chandrarajan7153
    @chandrarajan7153 ปีที่แล้ว +544

    എല്ലാ സ്ത്രീകളും സ്വാതന്ത്യം കൊതിക്കുന്നു ❤

    • @knightofgodserventofholymo7500
      @knightofgodserventofholymo7500 ปีที่แล้ว +2

      അരാജകത്വത്തിനു തുല്യമായ സ്വാതന്ത്ര്യം....ചരടില്ല പട്ടം പോലെ പറക്കാനുള്ള സ്വാതന്ത്ര്യം

    • @chandrarajan7153
      @chandrarajan7153 ปีที่แล้ว +22

      @@knightofgodserventofholymo7500 1- സ്ത്രീകൾക്ക് സ്വാതന്ത്ര്യം ഏത് വരെയാകാം, അത് ആര് നിശ്ചയിക്കണം ?
      2- ആണുങ്ങൾക്ക് സ്വാതന്ത്ര്യം ഏത് വരെയാകാം, അത് ആര് നിശ്ചയിക്കണം ?

    • @Funlolkid
      @Funlolkid ปีที่แล้ว

      @@chandrarajan7153

    • @gapps2611
      @gapps2611 ปีที่แล้ว +8

      അതാവും വിജയറാഖവൻ ഇറങ്ങി പോയതു

    • @ViratKohli18249
      @ViratKohli18249 9 หลายเดือนก่อน +1

      Men too...like vijayaraghavan

  • @jayakrishnanc3265
    @jayakrishnanc3265 ปีที่แล้ว +142

    ഇതിൽ കാണിച്ചിട്ടുള്ള കാര്യങ്ങൾ 10 കൊല്ലം മുൻപ് നടന്ന് കൊണ്ട് വരുന്നു കല്പന ചേച്ചി ഭംഗിയായി അത് അവതരിപ്പിച്ചു

  • @Vgjnhkmbcdfcfghbgy
    @Vgjnhkmbcdfcfghbgy 5 หลายเดือนก่อน +57

    സത്യത്തിൽ സ്ത്രീകൾ ഒന്നാഗ്രഹിക്കുന്നു വീട്ടുകാർ കല്യാണം കൊണ്ട് വെറുന്ന് കൊടുക്കുന്നു പിന്നെ സ്വന്തമായി ഒരിഷ്ടങ്ങളും ഇല്ലാതെ ജീവിച്ച് മരിക്കുന്നു. വല്ലാത്ത ജീവിതം😢😢😢😢

  • @liyaa.2004
    @liyaa.2004 5 หลายเดือนก่อน +24

    ഞാൻ കലാപനച്ചേച്ചിയുടെ ഭാഗം കാണാൻ മാത്രം ഈ സിനിമ കാണും..

    • @Ponnuarun533
      @Ponnuarun533 4 หลายเดือนก่อน

      Njanum😂

  • @athuldominic
    @athuldominic ปีที่แล้ว +51

    Anjali Menon പൊളി ആണ് 😁

  • @Minimol.V
    @Minimol.V 8 หลายเดือนก่อน +130

    എന്റെ വീടിനടുത്തു ഇത് പോലൊരു ചേച്ചി ഉണ്ടാരുന്നു. Hus തിരിച്ചു വന്നപ്പോഴേക്കും അവർ PHD എടുത്തു കോഴിക്കോട് പോയി. അവർ രെക്ഷ പെട്ടു

    • @comradeleppi2000
      @comradeleppi2000 7 หลายเดือนก่อน +8

      Midukki

    • @naif8188
      @naif8188 6 หลายเดือนก่อน +3

      Aa husum

  • @saivarenya9305
    @saivarenya9305 ปีที่แล้ว +108

    Kalpana chechide mass dialogue um acting um 😂👌

  • @notrealatall196
    @notrealatall196 ปีที่แล้ว +180

    I felt sorry for kalpanas character. Her husband seemed like a waste creating so much of loan. And now he left her to enjoy in goa. It was hilarious but her pain. My god. They handled this tough theme with such humor😁

    • @naif8188
      @naif8188 6 หลายเดือนก่อน +1

      Always blame the husband right. U women r all same no accountability.

  • @Vivek-rz3eq
    @Vivek-rz3eq 9 หลายเดือนก่อน +42

    So നാട് വിട്ടപോൾ രണ്ടുപേർക്കും സ്വാതന്ത്ര്യo കിട്ടി😁😁

  • @Lisa-km7wc
    @Lisa-km7wc 9 หลายเดือนก่อน +43

    A very subtle change that I think was important was the dynamics between Divya and her mom’s conversation, quite often we see such a scene in our families: when her mother kept sarcastically nagging at her, the first few times, Divya kept answering in such a tone, and the way, her mom immediately sensed and seriously took a moment to hear her daughter out, I thought that was such a beautiful nuance. There are times when our parents will nag at us, but the moment they sense our emotions, they would hear us out carefully, and stand by us

  • @Anuradha_krishnan
    @Anuradha_krishnan 5 หลายเดือนก่อน +11

    That transition 😍

  • @arjunnivinpauly1999
    @arjunnivinpauly1999 ปีที่แล้ว +58

    Nivin Pauly Kiddu Cute Performance

  • @arjun7884
    @arjun7884 ปีที่แล้ว +21

    സ്വാമി ഗോകുലാനന്ദജി 🥳✨️

  • @sreerajbhasuran2036
    @sreerajbhasuran2036 ปีที่แล้ว +40

    കൽപ്പനാമ്മ😢❤

  • @palaniappankarthik
    @palaniappankarthik ปีที่แล้ว +41

    Kalpana nailed it

  • @kuriakoseansa5713
    @kuriakoseansa5713 ปีที่แล้ว +15

    RIP Kalpana 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @shafivh3069
    @shafivh3069 10 หลายเดือนก่อน +6

    കല്പന ചേച്ചി..... Miss you

  • @user-wl8fl5eb2p
    @user-wl8fl5eb2p ปีที่แล้ว +48

    അല്ല പിന്നെ 🤣

  • @bibinmathew5222
    @bibinmathew5222 3 หลายเดือนก่อน +1

    Pavam vannam korakanulla etho marunnu kazhichathanu heart issue ayathu

  • @nazimsali7372
    @nazimsali7372 ปีที่แล้ว +46

    Name the movie pls 🙏

    • @neenu1459
      @neenu1459 ปีที่แล้ว +10

      😮

    • @neenu1459
      @neenu1459 ปีที่แล้ว +13

      Banglore days❤

    • @Anjana-
      @Anjana- ปีที่แล้ว +12

      Avatar 2 Way of water

    • @switch3228
      @switch3228 ปีที่แล้ว +13

      @@Anjana- enthelu asugam indo???

    • @Anjana-
      @Anjana- ปีที่แล้ว +6

      @@switch3228 sarcasm എന്താന്ന് അറിയോ

  • @AlanLaiju-wb8js
    @AlanLaiju-wb8js 5 หลายเดือนก่อน +1

    😢

  • @MSN880
    @MSN880 ปีที่แล้ว +16

    😂😂

  • @ARDcreations46333
    @ARDcreations46333 ปีที่แล้ว +20

    😂❤

  • @abinodattil6422
    @abinodattil6422 ปีที่แล้ว +19

    What woman do to men

  • @sapnajahan1653
    @sapnajahan1653 ปีที่แล้ว +42

    It’s not abt freedom.. it shows her craze over modern life…

    • @svv2895
      @svv2895 ปีที่แล้ว +27

      Why not

    • @svv2895
      @svv2895 ปีที่แล้ว +115

      If her husband can leave her why can't she do she like

    • @KayaaaaDe
      @KayaaaaDe ปีที่แล้ว +83

      More like she realised there's more to life than just life looking after her husband. And the so called "modern life" is just women living however she wants.

    • @jainantonyo
      @jainantonyo ปีที่แล้ว +8

      Is it bad?

    • @naif8188
      @naif8188 6 หลายเดือนก่อน +2

      ​@@KayaaaaDeyea living how ever she wants without taking any responsibilities. Typical women. Accountabilites and responsibilities are kryptonyte for women, and she just gave burden to her son

  • @sreelekshmis9949
    @sreelekshmis9949 2 หลายเดือนก่อน +2

    There is a difference between being free and being selfish.kalapan's character is controlling and manipulating her son and father to acheive her wishes.but her wishes are not something she wants.she wants to do everything thats showing on tv and her show offs of relatives.being trapped inside a house,realising the value of freedom is different from this.making her son a sofware engineer for nattukar.making her husband go with her evnif he doesn't want to.extravaganza of son's money on unwanted things shown on tv.following fake babas advices.having party at sons flat when he comes from office tired.selling house aganist son's wish. this is freedom?one's freedom shouldn't be interfereing with others freedom.
    Her husband and sons are old school guys,simple.but they are not forcing her to stay simple like she constantly naggs them to be modern or emotionally suffocates them to live upto nattukar's expectations.her husband also leaves her leaving all money and house,plantasions for her to free from her control.leaving her free as well as him.
    But the son on the other hand accepts mothers changes and understands her.he is ready to adjust and fullfills all her wishes.later he watches it all with a smile.thats real freedom:"live and let live".one who seeks freedom should be responsible how to utilise her freedom.and kalpans character is lacking that.