ചിന്തുപാട്ട് അവതരിപ്പിക്കുന്ന വേദിയും സാഹചര്യവും വേറെയാണ് .ഇത് നാടൻപാട്ട് വേദിയാണ് അവിടത്തെ പ്രേക്ഷകർ ഇഷ്ട്ടപെടുന്ന പാട്ടിന്റെ യും കൊട്ടിന്റെയും താളം വേഗത കൂടുതലായിരിക്കും ,അതിൽ ഈ വേദിെയിൽ പാടുന്ന ചേച്ചിയും കൂടെയുള്ളവരും നന്നായി അവതരിപ്പിചു. പരിപാടി കണ്ട പ്രേക്ഷകരും സംതൃപ്തരാണ് .
ഓരോ ഗായകർക്കും അവരുടേതായ ശൈലി ഉണ്ട്. ചിന്തുപാട്ടിലൂടെ പ്രശസ്തമായ ഒരു പാട്ട് തന്നെ ആണ് പുള്ളിമാൻ മിഴി. അത് നാടൻപാട്ട് വേദയിൽ അവതരിപ്പിക്കുമ്പോൾ ചില മാറ്റങ്ങൾ അനിവാര്യമാണ്. ആ മാറ്റങ്ങൾ വളരെ നല്ല രീതിയിൽ തന്നെ ഇപ്റ്റ കൊണ്ടുവന്നിട്ടുണ്ട്. ഈണത്തിനനുസരിച്ചുളള സ്റ്റെപ്പുകൾ മനോഹരമാണ്.
വ്യത്യസ്ത തരം ആൾക്കാരാണ് നാടൻപാട്ട് കാണുന്നത് അതുകൊണ്ട് എല്ലാവർക്കും ഉൾകൊള്ളാ വുന്ന രീതിയിലാണ് ഇത് present ചെയ്തിരിക്കുന്നത്. അതിൻ്റ ഏറ്റവും വലിയ example ഈ ചാനലിലെ കൂടുതൽ views, likes കിട്ടിയ video ആണിത്.
ഈ പാട്ട് ആദ്യമായ് പാടി ഹിറ്റ് ആക്കിയ തൃശ്ശൂരുള്ള ആ കൊച്ചു പെൺകുട്ടിയെ ആരും മറക്കരുത്.കാരണം ഒരു ഉദാഹരണം പറയാം.തുളസി കതിർ നുള്ളിയെടുത് എന്ന കൃഷ്ണ ഭക്തി ഗാനം ഒരു പെൺകുട്ടി പാടിയപ്പോൾ ആദ്യമായ് കൃഷ്ണൻ ഇറങ്ങി വന്നു സ്വീകരിക്കും എന്ന് പറഞ്ഞാണ് ഒരു യൂ ടൂബർ ഹെഡ് ലൈൻ കൊടുത്തത്.അത് വൈറൽ ആയി. ആ മോളെ അഭിനന്ദിക്കുന്നു.എന്നാൽ ഈ ഗാനം ആദ്യമായ് പാടി ഹിറ്റ് ആക്കിയ തിരുവല്ല ക്കാരൻ ഏഷ്യനെറ്റ് ഫെയിം രാജേഷിനെ,ഇത് എഴുതിയ കരുനാഗപ്പള്ളി ചേട്ടനെയും ആരും ഓർത്തില്ല.ഇതൊക്കെ വഴിതെറ്റിക്കുന്ന ഒരു സ്വഭാവം.നമ്മുടെ കലാ കേരളത്തിൻ്റെ ആകെ സ്വഭാവം.ഇത് മാറണം.പാട്ടുകൾ പല സൈയിലിയിൽ പലർക്കും പാടാം.എന്നാല് അർഹത പെട്ടവർക്കുള്ള അംഗീകാരം നമ്മുടെ മനസ്സിൽ ഉണ്ടാകണം.ഒരു പാട്ടിൻ്റെ പിന്നിൽ പ്രവർത്തിച്ചവർ ആരൊക്കെ എന്ന് നമ്മൾ അറിഞ്ഞിരിക്കണം.
സൂപ്പർ സ്റ്റേജ് പെർഫ്രോമൻസിന് വേണ്ട സ്പീഡ് ആണ് ഇത്. നന്നായിട്ടുണ്ട്. നെഗറ്റീവ് കമന്റ്സ് എഴുതി ഇട്ട നല്ലവരായ എല്ലാ സുഹൃത്തുക്കളും മറ്റുള്ളവരുമായി താരതമ്യം ചെയ്തെ ആസ്വദിച്ചാൽ നല്ലതായിരിക്കും
അയ്യോ എന്ത് നല്ല പാട്ടായിരുന്നു നാടൻ പാട്ടിന്റെ ശൈലിയിൽ പാടണ്ടായിരുന്നു. ചിന്ത് പാട്ടല്ലേ ഇത് സ്പീഡ് കുറച്ച് പാടിയാലും വലിയ കുഴപ്പം വരില്ലായിരുന്നു. ഇനിയുള്ള സ്റ്റേജിൽ എങ്കിലും ദയവായി ആവർത്തിക്കരുത്.
സുഹൃത്തേ ഒരാൾ പാടുന്ന പോലെ പാടണം എന്ന് വാശി പിടിക്കാതെ. ചിന്തു പാട്ട് ആണ് ഇത്. സ്റ്റേജ് പെർഫ്രോം ചെയ്‌യുമ്പോൾ അതിനെ കുറച്ച് സ്പീഡ് വേണം അതെ ആ കുട്ടിയും ചെയ്തിട്ടുള്ളു. പിന്ന മേല ചെയ്രുത് എന്നൊക്ക പറയുന്നത് ചേട്ടൻ. ചേട്ടൻ എഴുതിയ പാട്ട് ആണെങ്കിൽ പറഞ്ഞാ മതി
അവർക്ക് ഇഷ്ട്ടം ഉള്ള രീതിയിൽ പാടും അതിന് ഒക്കെ കയറി പാടരുത് എന്ന് പറയാൻ നിങ്ങൾക്ക് എന്ത് അവകാശം...വിമർശിക്കാം പക്ഷേ നിങ്ങൾ പറയുന്നത് പോലെ ചെയ്യണം എന്ന് വാശി പിടിക്കരുത്

അങ്ങനെ പാടരുത് എന്ന് ആരും ഇവിടെ ഏഴ്ത്തി വച്ചിട്ടില്ലല്ലലോ ബട്ട് സൂപ്പർ ആയി🎉❤
ഓരോ ഗായകർക്കും അവരുടേതായ ശൈലി ഉണ്ട്. ചിന്തുപാട്ടിലൂടെ പ്രശസ്തമായ ഒരു പാട്ട് തന്നെ ആണ് പുള്ളിമാൻ മിഴി. അത് നാടൻപാട്ട് വേദയിൽ അവതരിപ്പിക്കുമ്പോൾ ചില മാറ്റങ്ങൾ അനിവാര്യമാണ്. ആ മാറ്റങ്ങൾ വളരെ നല്ല രീതിയിൽ തന്നെ ഇപ്റ്റ കൊണ്ടുവന്നിട്ടുണ്ട്. ഈണത്തിനനുസരിച്ചുളള സ്റ്റെപ്പുകൾ മനോഹരമാണ്.
Pgm നേരിട്ട് കണ്ടവർ ആരും നെഗറ്റീവ് പറയില്ല.. അറിയാതെ ചുവട് വച്ച് പോകും.. Vry എനെർജിറ്റിക് team.. 🔥
Wow..... 🔥🔥🔥 ബിജിമോൾ പൊളിച്ചടുക്കി ഇപ്റ്റ എന്നും ജനങ്ങൾക്കൊപ്പം 💪💪💪💪🔥🔥♥️♥️🌹🌹🌹
വ്യത്യസ്ത തരം ആൾക്കാരാണ് നാടൻപാട്ട് കാണുന്നത് അതുകൊണ്ട് എല്ലാവർക്കും ഉൾകൊള്ളാ വുന്ന രീതിയിലാണ് ഇത് present ചെയ്തിരിക്കുന്നത്. അതിൻ്റ ഏറ്റവും വലിയ example ഈ ചാനലിലെ കൂടുതൽ views, likes കിട്ടിയ video ആണിത്.
സൂപ്പർ 👍👍👌👌👌♥️🥰
ഫാസ്റ്റ് ആയി.. അത്ര ഫാസ്റ്റ് വേണ്ട.. ഇഷ്ടപ്പെട്ടു
വേഗത കുറക്കുക ആഹാ കേൾക്കുന്നില്ല.. പെർഫോം 👌👌👌
ചിന്ത് പട്ടിലൂടെ കേട്ട് ഇഷ്ടപ്പെട്ട ഒരു സോങ് ആണ് ഇത് ഇങ്ങനെ കേട്ടപ്പോ ഒരുപാട് ഇഷ്ടായി കൊള്ളാട്ടോ ❤❤
ഈ പാട്ട് ആദ്യമായ് പാടി ഹിറ്റ് ആക്കിയ തൃശ്ശൂരുള്ള ആ കൊച്ചു പെൺകുട്ടിയെ ആരും മറക്കരുത്.കാരണം ഒരു ഉദാഹരണം പറയാം.തുളസി കതിർ നുള്ളിയെടുത് എന്ന കൃഷ്ണ ഭക്തി ഗാനം ഒരു പെൺകുട്ടി പാടിയപ്പോൾ ആദ്യമായ് കൃഷ്ണൻ ഇറങ്ങി വന്നു സ്വീകരിക്കും എന്ന് പറഞ്ഞാണ് ഒരു യൂ ടൂബർ ഹെഡ് ലൈൻ കൊടുത്തത്.അത് വൈറൽ ആയി. ആ മോളെ അഭിനന്ദിക്കുന്നു.എന്നാൽ ഈ ഗാനം ആദ്യമായ് പാടി ഹിറ്റ് ആക്കിയ തിരുവല്ല ക്കാരൻ ഏഷ്യനെറ്റ് ഫെയിം രാജേഷിനെ,ഇത് എഴുതിയ കരുനാഗപ്പള്ളി ചേട്ടനെയും ആരും ഓർത്തില്ല.ഇതൊക്കെ വഴിതെറ്റിക്കുന്ന ഒരു സ്വഭാവം.നമ്മുടെ കലാ കേരളത്തിൻ്റെ ആകെ സ്വഭാവം.ഇത് മാറണം.പാട്ടുകൾ പല സൈയിലിയിൽ പലർക്കും പാടാം.എന്നാല് അർഹത പെട്ടവർക്കുള്ള അംഗീകാരം നമ്മുടെ മനസ്സിൽ ഉണ്ടാകണം.ഒരു പാട്ടിൻ്റെ പിന്നിൽ പ്രവർത്തിച്ചവർ ആരൊക്കെ എന്ന് നമ്മൾ അറിഞ്ഞിരിക്കണം.
സൂപ്പർ ബിജിമോൾ തകർത്തു 👏👏👏🥰🥰
സൂപ്പർ സ്റ്റേജ് പെർഫ്രോമൻസിന് വേണ്ട സ്പീഡ് ആണ് ഇത്. നന്നായിട്ടുണ്ട്. നെഗറ്റീവ് കമന്റ്സ് എഴുതി ഇട്ട നല്ലവരായ എല്ലാ സുഹൃത്തുക്കളും മറ്റുള്ളവരുമായി താരതമ്യം ചെയ്തെ ആസ്വദിച്ചാൽ നല്ലതായിരിക്കും
ബിജി മോൾ ❤❤❤❤❤
Superb
ഇ പാട്ട് ഏറ്റവും super ആയിട്ട് പാടിയത് വർണ്ണമയുര ശരത് ആണ്
Super😍😍🥰🥰
ചേച്ചി സൂപ്പർ ❤️❤️❤️
Bijimol❤❤❤
❤️
കിടു ❤❤❤
ഈ പാട്ട് ഇതുവരെ ഒന്ന് വ്യെക്തമായിട്ട് കേട്ടിട്ടില്ല.ഓർക്കസ്ട്രാ ഓവർ ആകുന്നു എല്ലാ വീഡിയോസിലും
Poli❤❤❤🎉🎉
Aalaapana sayli super❤❤❤❤
super
ബിജിമോൾ 🎉🎉
സൂപ്പർ
Nanayit undeto
❤
😍❤
🔥♥️🔥
ബിജിമോൾ ❤❤❤
❤
👍👍
ഈ പാട്ടിൻ്റെ എല്ലാം ഇമ്പവും ചോർന്ന് പോയല്ലോ. ഇത്ര സ്പീട് വേണ്ട.
Good
🎉🎉🎉
എവിടെ. പോണു. എന്താ ദൃതി. പാട്ടിന്റെ . സുഖം. കിട്ടിയില്ല
Yes
Full negative anallo
ചിന്ത് പാട്ട് പോലെ നാടൻ പാട്ട് പാടാൻ പറ്റില്ല. അപ്പോൾ ചില മാറ്റങ്ങൾ വരും.
🥰🥰🥰🥰
🙏🙏❤
സൂപ്പർ ഫാസ്റ്റ് ന്റെ സ്പീഡ് ....
Copiright varile
ഈ പാട്ടിൻ്റെ എല്ലാ രസവും കളഞ്ഞു. സ്പീട് ഇത്ര വേണ്ടിയിരുന്നില്ല.
Ithu nadan patt ayi padumbol kurach speed venam
തുടക്കം മുതൽ വല്ലാതെ സ്പീഡ് കൂടിപ്പോയി. എങ്കിലും പെർഫോമൻസ് നന്നായിരുന്നു.
Bijimolechiii❤✨️
Nobody is ready to marry 😅
2 സ്റ്റേജ് ഒരുമിച്ച് പ്രോഗ്രാം ബുക്ക് ചെയ്തിട്ടുണ്ടോ. വേഗം പാടിയിട്ട് ഓടുന്നു. ചിന്ത് പാട്ട് നാടൻ പാട്ടിന്റെ രീതിയിൽ പാടിയാൽ ഭംഗിഉണ്ടാവില്ല.
Full negative anallo
അത് ആസ്വദിക്കുന്നവർ അല്ലേ തീരുമാനിക്കേണ്ടത്. എല്ലാർക്കും ഈ അഭിപ്രായം അല്ലല്ലോ
അയ്യോ എന്ത് നല്ല പാട്ടായിരുന്നു നാടൻ പാട്ടിന്റെ ശൈലിയിൽ പാടണ്ടായിരുന്നു. ചിന്ത് പാട്ടല്ലേ ഇത് സ്പീഡ് കുറച്ച് പാടിയാലും വലിയ കുഴപ്പം വരില്ലായിരുന്നു. ഇനിയുള്ള സ്റ്റേജിൽ എങ്കിലും ദയവായി ആവർത്തിക്കരുത്.
ഒരു നല്ല പാട്ട് കൊണ്ട് തുലച്ചു 😢😊
Full negative anallo
മഞ്ഞ പിത്തം വന്നവർക് എല്ലാം മഞ്ഞ ആയി തോന്നും എന്ന് പറഞ്ഞു കേട്ടിട്ടുണ്ട് അതാണ് ചേട്ടന് പറ്റിയത്
Over entea ponneaaaa verum kolakettta ithu
Full negative anallo
ആ സ്പീഡ് പാട്ടിനെ നശിപ്പിച്ചു
വേദിക്ക് അനുസരിച്ചുള്ള മാറ്റങ്ങൾ ആണ് വരുത്തിയിരിക്കുന്നത്
കോപ്പേ ഇങ്ങനെ ആണോ ഈ പാട്ടു പാടേണ്ടത്
ആ പാട്ടിനെ യും വാദിച്ചു പണ്ടാരം
Full negative anallo
നശിപ്പിച്ച്
ആ പാട്ടിൻ്റെ സുഖം കളഞ്ഞു
എന്ത് സുഹം ആണ് ആ പാട്ടിന്റെ പോയത് എന്ന് ഒന്ന് വ്യക്തം ആക്കി തരാമോ
ചിന്ത് പാടും പോലെ ആയിരുന്നെങ്കിൽ ഇതിലും ബോറായേനെ. ഇങ്ങനെ പാടിയത് കൊണ്ട് നന്നായിട്ടുണ്ട്.
അത് നമ്മുടെ ഹൃദ്യ മോൾ തന്നെ പാടണം ഇവർ സംസാരിക്കുന്നത് പോലെ തോന്നുന്നു വിരസത തോന്നുന്നു മേലാൽ ഇങ്ങനെ ചെയ്യരുത് എത്ര നല്ല പാട്ടാണ് കോലം കെടുത്തിയത്
Full negative anallo
സുഹൃത്തേ ഒരാൾ പാടുന്ന പോലെ പാടണം എന്ന് വാശി പിടിക്കാതെ. ചിന്തു പാട്ട് ആണ് ഇത്. സ്റ്റേജ് പെർഫ്രോം ചെയ്‌യുമ്പോൾ അതിനെ കുറച്ച് സ്പീഡ് വേണം അതെ ആ കുട്ടിയും ചെയ്തിട്ടുള്ളു. പിന്ന മേല ചെയ്രുത് എന്നൊക്ക പറയുന്നത് ചേട്ടൻ. ചേട്ടൻ എഴുതിയ പാട്ട് ആണെങ്കിൽ പറഞ്ഞാ മതി
എല്ലാവർക്കും ഹൃദ്യ മോളെപ്പോലെ പാടാൻ പറ്റില്ലല്ലോ ചേട്ടാ.
അവർക്ക് ഇഷ്ട്ടം ഉള്ള രീതിയിൽ പാടും അതിന് ഒക്കെ കയറി പാടരുത് എന്ന് പറയാൻ നിങ്ങൾക്ക് എന്ത് അവകാശം...വിമർശിക്കാം പക്ഷേ നിങ്ങൾ പറയുന്നത് പോലെ ചെയ്യണം എന്ന് വാശി പിടിക്കരുത്
Pora.
Onnnu podi
എന്തിന് പോകണം...
❤️🔥❤️🔥
❤❤❤❤