#BBMSmallTalks

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น •

  • @sree.sree19
    @sree.sree19 2 ปีที่แล้ว +1623

    Dr ഒറ്റയ്ക്ക് നിന്ന് കളിക്കുന്നതാണ് നല്ലത്❤️ ദിൽഷ brother ആയി തന്നെ കണ്ടോട്ടെ😌 Dr Robin chettan 😘💪❤️

    • @prasobh55
      @prasobh55 2 ปีที่แล้ว +5

      Blessly game on

    • @Hezza666
      @Hezza666 2 ปีที่แล้ว +1

      Yes😍

    • @oxymberg6705
      @oxymberg6705 2 ปีที่แล้ว +2

      Spotted a blind fan 😌

    • @blueberry7407
      @blueberry7407 2 ปีที่แล้ว +8

      ഇവൾ നല്ല കള്ളിയാണ്...2 പ്ലയർസ് ന്റെ കൂടെ നിന്ന് കേറിപോകാനുള്ള അടവാണ് ഇവൾക്ക്... കൈ നനയാതെ മീൻ പിടിക്കാം.. 🙏

    • @jassieboom8707
      @jassieboom8707 2 ปีที่แล้ว

      Ayn nee etha

  • @purplebutterflybtsart8470
    @purplebutterflybtsart8470 2 ปีที่แล้ว +1721

    റോബിന്റെ ആ ഡയലോഗ് പൊളിച്ചു 👍👍
    ദിൽഷക്കു 2 sisters ഉള്ളൂ ഇപ്പോ 2 brothers കൂടെ കിട്ടിയില്ലെ സന്തോഷിച്ചാട്ടെ സന്തോഷിച്ചാട്ടെ 😃😃

  • @Viduthalai-k8
    @Viduthalai-k8 2 ปีที่แล้ว +202

    Dilrob പിരിഞ്ഞതിനു ശേഷം വന്നവർ undo

  • @drs549
    @drs549 2 ปีที่แล้ว +867

    Dr -എന്നാൽ എല്ലാരും കേൾക്കെ എന്നെ Brother എന്ന് വിളി
    Dilsha- അത് പറ്റില്ല 🤣🤣
    നമ്മൾ എന്തിനാ ഇത് എല്ലവരെയും അറിയിക്കുന്നേ.
    കൊച്ചു ഗള്ളി❤️❤️

    • @നഷ്ടപ്പെട്ടനീലാംബരി
      @നഷ്ടപ്പെട്ടനീലാംബരി 2 ปีที่แล้ว

      Wht a fake narcissist person is dilsha.

    • @sajinsaji6471
      @sajinsaji6471 2 ปีที่แล้ว +27

      ഒന്ന് പോടോ.. ദിൽഷക്ക് ഒന്നുല്ല.. പുള്ളിയാണ് വെടക്കാക്കി തനിക്കക്കാൻ നോക്കുന്നത്

    • @RAM-ek1dr
      @RAM-ek1dr 2 ปีที่แล้ว +18

      @@sajinsaji6471 ooo sabumon effect😄

    • @sajinsaji6471
      @sajinsaji6471 2 ปีที่แล้ว +4

      @@RAM-ek1dr ന്തുവാടെ ഒരു മാസ്സ് cmnt അടിക്കാനും സമ്മതിക്കൂലേ 🤣🤣

    • @krishnapriya5189
      @krishnapriya5189 2 ปีที่แล้ว +5

      Athenda ellarum ketta🙄🤔

  • @user-ej2vh8gi9k
    @user-ej2vh8gi9k 2 ปีที่แล้ว +771

    *ഡോക്ടർ എത്രയും പെട്ടെന്ന് ഇങ്ങനെ പറയുമെന്ന് ദിൽഷ സ്വപ്നത്തിൽ പോലും വിചാരിച്ചില്ലാ...🔥*

    • @Chinjus-world
      @Chinjus-world 2 ปีที่แล้ว +19

      Ullil sankadamundenn tonunu

    • @fiya___pz6592
      @fiya___pz6592 2 ปีที่แล้ว +1

      Aahn..

    • @RhyshWorld
      @RhyshWorld 2 ปีที่แล้ว +9

      Chammi poyi face kandal ariyam😂

  • @AiswaryaSMenon-cm8nd
    @AiswaryaSMenon-cm8nd 2 ปีที่แล้ว +1007

    Dilsha Family 😂
    ഏട്ടൻ = അഖിൽ
    അനിയൻ = Blessli
    ബ്രദർ = Robin
    Valliyettan = Comingsoon

    • @abilashponnappan4306
      @abilashponnappan4306 2 ปีที่แล้ว +67

      Valiyetan ronson 🤣🤣

    • @A2ACREATIONS
      @A2ACREATIONS 2 ปีที่แล้ว +21

      😂🔥Bigg Family

    • @sheh3822
      @sheh3822 2 ปีที่แล้ว +30

      Valiyettan... bossetan ❤️😂

    • @samudrabiju6687
      @samudrabiju6687 2 ปีที่แล้ว +7

      😅😅ath polich

    • @kingpenny7610
      @kingpenny7610 2 ปีที่แล้ว +11

      Ororuthnmr ingne prnj vrmbo aa koch pinnentho cheyanam

  • @joel.573
    @joel.573 2 ปีที่แล้ว +474

    Dr : എല്ലാരുടേയും മുൻപിൽ വെച്ച് എന്നെ ബ്രദർ എന്ന് വിളിച്ചാൽ മതി 😉
    Dil : ഏയ്, അതിന്റെ ത്തവശ്യം ഒന്നുല്ല്യാ 😌😌

    • @shailaworld9502
      @shailaworld9502 2 ปีที่แล้ว +1

      Gayathri plees

    • @krishnapriya5189
      @krishnapriya5189 2 ปีที่แล้ว +5

      Ayinte avashyam ond😒

    • @sanz581
      @sanz581 2 ปีที่แล้ว

      Ennalllalle pullik ath vech content ondakan patu😂😂

    • @shailaworld9502
      @shailaworld9502 2 ปีที่แล้ว

      @@sanz581
      പ്ലീസ്

  • @joel.573
    @joel.573 2 ปีที่แล้ว +338

    ദിൽഷക്ക് അങ്ങനെ free ആയി എത്ര Brothers നെ കിട്ടി 😂😂
    ഇപ്പോൾ അഖിലും 🤣

  • @ayishafamy8552
    @ayishafamy8552 2 ปีที่แล้ว +171

    Dilsha ക്ക് 'All indians are my brothers and sisters' ആണ് 😂

    • @thomasjphilip
      @thomasjphilip 2 ปีที่แล้ว +3

      But Dilsha ne aarum sister akaruth Enum koodi und🤣

  • @itzzmee007
    @itzzmee007 2 ปีที่แล้ว +102

    ദിൽഷ വിയർത്തുപോയി 🤣

  • @thasni._.5384
    @thasni._.5384 2 ปีที่แล้ว +674

    അങ്ങനെ നമ്മൾ ഫ്രണ്ട്സ് ആണെന്ന നാടകം അവസാനിച്ചിരിക്കുകയാണ് സുഹൃത്തുക്കളെ 🙌🏻😌
    ഇവൾ ഇങ്ങനെ പോയാൽ ഇന്ത്യഇൽ നിന്ന് ആരെയും കെട്ടില്ല.. എല്ലാ ഇന്ത്യക്കാരും സഹോദരി സഹോദരൻമാർ ആന്നെന്നു അല്ലെ 😹🙌🏻

    • @thammu8910
      @thammu8910 2 ปีที่แล้ว +5

      Public aayi brother nnu parayaan patila ottichu dilshane

    • @fidhuz2156
      @fidhuz2156 2 ปีที่แล้ว

      😆

    • @joco.4615
      @joco.4615 2 ปีที่แล้ว +1

      😂😂❤‍🔥

    • @varebts2551
      @varebts2551 2 ปีที่แล้ว +1

      @@thammu8910 അങ്ങോട്ട് പോയി ഇഷ്ട്ടം ആണെന്ന് പറഞ്ഞിട്ട് അവൾ ഫ്രണ്ട് ആയി കാണാം എന്ന് പറഞ്ഞപ്പോ മുതൽ ഈഗോ കേറി നടക്കുന്ന ഒരാളാണ് റോബിൻ..ദിൽഷ ഒരിക്കലും റോബിനോട് അവളെ സ്നേഹിക്കാൻ പറഞ്ഞിട്ടില്ല പിന്നെ എന്തിന്റെ അടിസ്ഥാനത്തിലാണ് അവളോട് "നീ വല്യ ഐശ്വര്യ റായി അല്ല വേറെ ആണുങ്ങൾ പുറകെ നടക്കും ഞാൻ നടക്കില്ല ഞാൻ മാസ്സ് ആണെന്നൊക്കെ" പറയുന്നത്??
      ഇയാൾക്ക് എന്തെങ്കിലുമൊരു നിലപാടോ വ്യക്തിത്വമോ ഉണ്ടോ?അയാൾ ഇപ്പോൾ ദിൽഷയാണ് കുറ്റക്കാരി എന്ന് ചിത്രീകരിക്കാനാണ് ശ്രമിക്കുന്നത്..അത് വളരെ മോശമാണ്..ഇത് ചിരിച്ചു തള്ളേണ്ട ഒരു കാര്യമല്ല..ഞാനല്ല അവളാണ് ഇങ്ങോട്ട് വന്ന് നിർബന്ധിപ്പിച്ചു പ്രൊപ്പോസ് ചെയ്തത് എന്ന പോലെയാണ് റോബിൻ സംസാരിക്കുന്നത്..സ്ത്രീകളോട് ഇങ്ങനെ സംസാരിക്കുന്നത് മാസ്സ് ആണെന്നും ഒരു പെണ്ണ് reject ചെയ്‌താൽ അവൾ ഒരു തേങ്ങയുമല്ല നിന്നെ ഒക്കെ അല്ലെങ്കിലും ആര് പ്രേമിക്കാനാ എന്നുള്ള രീതിയിൽ സംസാരിക്കുന്ന ഈഗോ ഉള്ള ആളുകളുടെ ലിസ്റ്റിൽ ആണ് റോബിന്റെ സ്ഥാനം🙏🙏

    • @innusworld4243
      @innusworld4243 2 ปีที่แล้ว

      @@varebts2551 അവൾ പിന്നെ ഒന്നും പറഞ്ഞിട്ടില്ലാത്തത് കൊണ്ട് കുഴപ്പം ഇല്ല

  • @shruthysudheer9252
    @shruthysudheer9252 ปีที่แล้ว +8

    ചമ്മിയ ചിരി കാണുമ്പോൾ അറിയാം ദിൽഷട മനസ്സിൽ ഇരിപ്പ്.

  • @Vishnu-q9l
    @Vishnu-q9l 2 ปีที่แล้ว +353

    സത്യം പറഞാൽ അത് ദിൽഷ ഒട്ടും പ്രതീക്ഷിച്ചില്ല..
    വേര് ഉൾപ്പെടെ വെട്ടി കളഞ്ഞു റോബിൻ

    • @varebts2551
      @varebts2551 2 ปีที่แล้ว +14

      അങ്ങോട്ട് പോയി ഇഷ്ട്ടം ആണെന്ന് പറഞ്ഞിട്ട് അവൾ ഫ്രണ്ട് ആയി കാണാം എന്ന് പറഞ്ഞപ്പോ മുതൽ ഈഗോ കേറി നടക്കുന്ന ഒരാളാണ് റോബിൻ..ദിൽഷ ഒരിക്കലും റോബിനോട് അവളെ സ്നേഹിക്കാൻ പറഞ്ഞിട്ടില്ല പിന്നെ എന്തിന്റെ അടിസ്ഥാനത്തിലാണ് അവളോട് "നീ വല്യ ഐശ്വര്യ റായി അല്ല വേറെ ആണുങ്ങൾ പുറകെ നടക്കും ഞാൻ നടക്കില്ല ഞാൻ മാസ്സ് ആണെന്നൊക്കെ" പറയുന്നത്??
      ഇയാൾക്ക് എന്തെങ്കിലുമൊരു നിലപാടോ വ്യക്തിത്വമോ ഉണ്ടോ?അയാൾ ഇപ്പോൾ ദിൽഷയാണ് കുറ്റക്കാരി എന്ന് ചിത്രീകരിക്കാനാണ് ശ്രമിക്കുന്നത്..അത് വളരെ മോശമാണ്..ഇത് ചിരിച്ചു തള്ളേണ്ട ഒരു കാര്യമല്ല..ഞാനല്ല അവളാണ് ഇങ്ങോട്ട് വന്ന് നിർബന്ധിപ്പിച്ചു പ്രൊപ്പോസ് ചെയ്തത് എന്ന പോലെയാണ് റോബിൻ സംസാരിക്കുന്നത്..സ്ത്രീകളോട് ഇങ്ങനെ സംസാരിക്കുന്നത് മാസ്സ് ആണെന്നും ഒരു പെണ്ണ് reject ചെയ്‌താൽ അവൾ ഒരു തേങ്ങയുമല്ല നിന്നെ ഒക്കെ അല്ലെങ്കിലും ആര് പ്രേമിക്കാനാ എന്നുള്ള രീതിയിൽ സംസാരിക്കുന്ന ഈഗോ ഉള്ള ആളുകളുടെ ലിസ്റ്റിൽ ആണ് റോബിന്റെ സ്ഥാനം🙏🙏

    • @Vishnu-q9l
      @Vishnu-q9l 2 ปีที่แล้ว +12

      @@varebts2551 അത് ഇത്ര സീരിയസ് ആയിട്ട് എടുത്തോ..
      അതാണ് ചൊറി..
      അല്ലാതെ അവൻ കാര്യമായിട്ട് ഒന്നും പറഞ്ഞതല്ല..
      പിന്നെ ദിൽഷയുടെ character.. ഏതു ആണിനെ ചേർത്ത് പറഞ്ഞാലും അവൽ എൻജോയ് ചെയ്യും..അത് അഖിൽ ആയാലും,ബ്ലെസ്ലി,ആയാലും റോബിൻ ആയാലും..അവൾക്ക് അങ്ങനെയൊന്നുമില്ല 😁

    • @Praju-j2
      @Praju-j2 2 ปีที่แล้ว +1

      Robine aarkkum manasilaayittilla. Ayaal eppozhum game kalichonde irikkunnu.

  • @SafRil67
    @SafRil67 8 หลายเดือนก่อน +6

    കണ്ടിരിക്കാൻ തോന്നും still 2024

  • @pathuktk4072
    @pathuktk4072 2 ปีที่แล้ว +168

    Le dilsha: മോഹഭംഗ മനസിലേ.....😇😇😂

  • @Kathu1961
    @Kathu1961 2 ปีที่แล้ว +6

    Ethrayum സത്യമായി പറഞ്ഞു ബ്രദർ എന്ന് വിളിക്കാൻ പറഞ്ഞപ്പോൾ അവൾ ചമ്മി , പിന്നെ അവൾ നന്നായി act ചെയ്തു ഇവൾക്ക് ഒരു ഏട്ടൻ എന്നുവിളിക്കാമല്ലോ അപ്പോൾ അവൾ വെറും അഭിനയം മുൻപ് അത്ര സുന്ദരിയൊന്നും അല്ല പ്ലാസ്റ്റിക് മുഖം കിട്ടിയപ്പോൾ ആണുങ്ങളെ മായ്ക്കാൻ അവൾ അഭിനയിച്ചു ഡോക്ടർ intaligent ആണ് ഇവൾ ഒരിക്കലും ഡോക്ടറെ പോലെ genuien ആയ ഒരാൾക്ക് പറ്റില്ല ലൈഫ് മുഴുവൻ acting ഉണ്ടാവും , god is great , robin is a very goodperson he diserved a goodlife enjoy your life with your family life, selaction is the most important in life a lucky smart girl waiting for you, good luck robin

  • @9946784555
    @9946784555 2 ปีที่แล้ว +16

    ഇവരുടെ വർത്താനം കേട്ടിരിക്കാൻ തന്നെ എന്തു രസമാണ് 😍😍😍

  • @fyha6164
    @fyha6164 2 ปีที่แล้ว +668

    മൂന്ന് brothers ആയി ഇപ്പൊ തന്നെ 🤕wild card entry ഉം ഒരു bachelor boy ആണെങ്കിൽ അടുത്ത brother ഉം ആവും... So ഇനി wild card entry ഒരു സുന്ദരി കൊച്ച് മതി 😌❤😝

    • @Ananya-.
      @Ananya-. 2 ปีที่แล้ว +15

      Ath patoola crushlee ond😂😂

    • @keerthi3002
      @keerthi3002 2 ปีที่แล้ว

      @@Ananya-. 🤣🤣🤣

    • @anagha2529
      @anagha2529 2 ปีที่แล้ว

      Session 3yile angel ine kondu vannal oooo😌😌😌

  • @Nandana-k3s
    @Nandana-k3s 2 ปีที่แล้ว +118

    "നമ്മൾ friends ആണേ "എന്നുള്ളത് ഇനി കേൾക്കണ്ടല്ലോ 🙆‍♀️ഡോക്ടർക്കും കേട്ട് മടുത്തു തോന്നുന്നു 😹
    ഡോക്ടർ ഇഷ്ടം 😘❣️

  • @brutal0583
    @brutal0583 2 ปีที่แล้ว +38

    Dr ഒറ്റക് madhi 🔥❤️..

  • @klld3043
    @klld3043 2 ปีที่แล้ว +559

    ഏറ്റവും ഇഷ്ടവും ബഹുമാനവും കൂടിയ നിമിഷം ( as a good thinker ) ❤️ പ്രേക്ഷർക്കും "നമ്മൾ ഫ്രണ്ട്സ് ആണേ "എന്ന വാക്യം കേട്ട് കേട്ട് ഒരു വിധം ആയി 💯😂😂 ഇതാണ് നല്ലത് , atleast ഗെയിം തീരുന്ന വരെ ങ്കിലും ❤️

    • @thammu8910
      @thammu8910 2 ปีที่แล้ว +16

      Over show dilsha suryz 3.0

    • @ssp2408
      @ssp2408 2 ปีที่แล้ว +3

      Your id font is awesome 👍

    • @jishnuk754
      @jishnuk754 2 ปีที่แล้ว +1

      @@ssp2408 yaa

    • @sajinsaji6471
      @sajinsaji6471 2 ปีที่แล้ว

      Ah best ingane okke പറഞ്ഞു വളക്കാൻ നോക്കുവാ..

    • @sajinsaji6471
      @sajinsaji6471 2 ปีที่แล้ว +1

      @@klld3043 😳😳

  • @sreedevidasdas4967
    @sreedevidasdas4967 2 ปีที่แล้ว +10

    Brother എന്ന് മറ്റുള്ളവരുടെ മുന്നിൽ വെച്ചു വിളിക്കാൻ പറ്റുന്നില്ല ദിൽഷയ്ക്ക് 😀😀 that means ❤️

  • @athi3719
    @athi3719 2 ปีที่แล้ว +92

    DR നെ ഒരു മാസ്റ്റർ മൈൻഡ് പ്ലെയർ എന്ന് വിളിക്കുന്നത് എന്തുകൊണ്ടാണ് എന്ന് ഇപ്പോൾ മനസിലായില്ലേ😍🔥🔥

  • @dakiniammachi9152
    @dakiniammachi9152 2 ปีที่แล้ว +18

    ദിൽഷയക്ക് ഡോക്ടറോട് കടുത്ത പ്രണയമുണ്ട് പക്ഷെ അത് തുറന്ന് സമ്മതിക്കാൻ വയ്യ എന്താ മോളേ ഇങ്ങനെ???😊😇😉😏

  • @ladouleurexquise772
    @ladouleurexquise772 2 ปีที่แล้ว +226

    ഡാ ബിഗ്‌ബോസ്സേ ഇനി minimum 5 സുന്ദരിയായ girls നെ എങ്കിലും ഷോയിൽ എടുക്കണം, കാണുന്നവർക്കും ഒരു സന്തോഷം 😍🤪 അവിടെ പ്രേമിക്കാൻ ആഗ്രഹം ഉള്ളവർക്കും ഒരു സന്തോഷം 😇

    • @manojnambiar5594
      @manojnambiar5594 2 ปีที่แล้ว +1

      😃😃

    • @georgekutty4832
      @georgekutty4832 2 ปีที่แล้ว +5

      സത്യം ഇതിപ്പോ എല്ലാവരും ദിൽഷടെ പുറകിലാണ് 😂😂

    • @buggylol1783
      @buggylol1783 2 ปีที่แล้ว

      Because Aparana is lesbian and they don’t have any good looking girls in there . They should include some beautiful ladies and handsome guys .

    • @abinb2991
      @abinb2991 2 ปีที่แล้ว +1

      Athe premam vannale cringe kurachu koodi koodullu🤪🤮🤮🤮

    • @paathusworld9116
      @paathusworld9116 2 ปีที่แล้ว

      🤣🤣🤣

  • @Charuzzparuz
    @Charuzzparuz 2 ปีที่แล้ว +251

    🙏🙏🙏🙏🙏🙏🙏🙏🙏
    സ്വന്തം അച്ഛന്റെ മരണം കണ്മുന്നിൽ കണ്ട് ആ ഷോക്കിൽ നിന്ന് മാസങ്ങളോളം ഉറങ്ങാൻ പോലും കഴിയാതെ ഡിപ്രഷൻ സ്റ്റേജിലൂടെ കടന്ന് പോയവനാണ് ബ്ലസ്‌ലി..ആ വ്യക്തിയെ ഏത് നേരവും ഒന്ന് പറഞ്ഞ് രണ്ടാമത്തേതിന് അമ്മയ്ക്കും പെങ്ങൾക്കും ഇപ്പോൾ അച്ഛനും അമ്മൂമ്മക്കും വരെ വിളിക്കുകയാണ്‌ ഡൈസി..നമ്മളെ ഒരാൾ തെറി പറയുന്നതിന് പോലും ഇതിനേക്കാൾ അന്തസ്സുണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു..കാരണം രണ്ട് പേര് തമ്മിലുള്ള തർക്കത്തിൽ വീട്ടിലിരിക്കുന്നവരെ വിളിച്ചു മോശമായി സംസാരിക്കുന്നത് യാതൊരുവിധത്തിലും അംഗീകരിക്കാൻ കഴിയുന്നതല്ല🙏മണ്ടൻ മാനസികരോഗി ഗോവിന്ദ ചാമി തുടങ്ങി അവനെ ഇനി വിളിക്കാൻ ബാക്കിയൊന്നുമില്ല..ഇതെല്ലാം ജനങ്ങൾ കണ്ട് വിലയിരുത്തട്ടെ തിരികെ അതേപോലെ വിളിക്കാതിരിക്കുന്നതാണ് മാന്യത എന്ന് ബ്ലസ്‌ലി വിചാരിക്കുന്നുണ്ടാവാം പക്ഷെ ഒരു പ്രേക്ഷക എന്ന നിലയിൽ ഇത് കേട്ടുകൊണ്ടിരിക്കാൻ ബുദ്ധിമുട്ടുണ്ട്..ഇനിയെങ്കിലും ദയവായി ഇതിനെതിരെ ഒരു നടപടി ബിഗ്‌ബോസ്സും ഏഷ്യാനെറ്റും ലാലേട്ടനും സ്വീകരിക്കണം എന്ന് അപേക്ഷിക്കുന്നു..വീട്ടിലിരിക്കുന്നവരെ വിളിച്ചുകൊണ്ടും ആക്ഷേപിച്ചും കളിക്കുന്നതിനേക്കാൾ മോശമായ മറ്റൊന്നുമില്ല

    • @ajijasi5339
      @ajijasi5339 2 ปีที่แล้ว +2

      Correct

    • @Veena.-52
      @Veena.-52 2 ปีที่แล้ว +2

      Naveen chettan avide oru mosham word use cheythunnu paranju avide valya problem aarunnu ippo daisy blesslyude ammommakk vare ellaarudem munpil irunnu vilichitt aarkkum oru kuzhappavum illa

    • @kashinadhanbinesh4961
      @kashinadhanbinesh4961 2 ปีที่แล้ว +1

      Sathyam

  • @geethugirija4097
    @geethugirija4097 2 ปีที่แล้ว +11

    ദിൽഷയ്ക്ക് ഡോക്ടറിനെ പുറകെ നടത്താൻ ആണ് ഇഷ്ടം.. അതാണ് ഇങ്ങനെ ഇട്ടു സംസാരിപ്പിക്കുന്നത്... മനസ്സിൽ ഒന്നും ഇല്ലെങ്കിൽ മുഖത്ത് നോക്കി ഒറ്റ ഡയലോഗ് പറഞ്ഞാൽ പോരെ, ആരെങ്കിലും ഇങ്ങനെ നടക്കുമോ..

  • @ambikaj4765
    @ambikaj4765 2 ปีที่แล้ว +9

    ഇഷ്ടപ്പെട്ടു. രണ്ടാൾക്കും ഇഷ്ടമുണ്ട്. 🤩👌👌👌

  • @pathuktk4072
    @pathuktk4072 2 ปีที่แล้ว +207

    ദിൽഷ കുറച്ച് ഒലിപ്പിക്കൽ ആണോന്ന് ഒരു സംശയം🤔. എനിക്ക് മാത്രം ആണോ തോന്നിയേ?😌

    • @Alaga221
      @Alaga221 2 ปีที่แล้ว +4

      Enikkm thinni

    • @dilshadilu5739
      @dilshadilu5739 2 ปีที่แล้ว +3

      Enik thoni

    • @sulaikhatdy7976
      @sulaikhatdy7976 2 ปีที่แล้ว +2

      അത് തന്നെ,

    • @shahanasshahanas2491
      @shahanasshahanas2491 2 ปีที่แล้ว +2

      Athe..avre attract cheyikan nokal

    • @lubnaek1272
      @lubnaek1272 2 ปีที่แล้ว +6

      Thonniyenno... Urappalle aval ngne aanenn.. Avalk ntho oru sugam kittunnund ellareyum ingne pirage nadachittitt.. Reject cheythathaanengil aa reethikk nilkkanam... Ellaathe eppoyum avarod olippich full time avarude koode nadann hope kodkua... Pne nthaa cheyyua

  • @maluzapzvlog1756
    @maluzapzvlog1756 2 ปีที่แล้ว +38

    Dilsha ടെ മനസിൽ Dr എന്റെ brother aahnu എന്നാലും എന്റെ പിന്നാലെ വരണം next bleslee ഞാൻ നിന്റെ ചേച്ചിയാണ് എന്നാലും നീയും എന്റെ പുറകെ വരണം... ഇനി എന്റെ ലക്ഷയം akhil😂😂😂akhil നീയെന്റെ friend ആണ് but പുറകെ നടക്കാൻ മറക്കരുതേ 😂🤭🤣

  • @smt9660
    @smt9660 2 ปีที่แล้ว +11

    ഇവർക്കു ഈ സംസാരം നിർത്തിക്കൂടെ... വെറുപ്പിക്കൽ combo

  • @Sree_Maha574
    @Sree_Maha574 2 ปีที่แล้ว +27

    Dilsha യെക്കാൾ നല്ല പെൺക്കുട്ടിയെ ഡോക്ടർക്ക് കിട്ടും ഡോക്ടർ handsome and bold ആണ്

  • @prasith_p4114
    @prasith_p4114 2 ปีที่แล้ว +3

    Ee ദിൽഷക്ക് ഇവനെ ഇഷ്ട്ടം തന്നെ ആണ് പക്ഷെ അങ്ങോട്ട് പറയാൻ ഒര് ഇതില്ല

  • @ecshameer
    @ecshameer 2 ปีที่แล้ว +15

    ബ്ലെസ് ലിയോട് പണ്ട് പറഞ്ഞത് ഓർക്കുന്നു...
    ഞാൻ നിൻ്റെ ചേച്ചിയാണ് എന്നെ അങ്ങനെ കണ്ടാൽ മതി...എജ്ജാതി അവസ്ഥ...

  • @vishnumohan4978
    @vishnumohan4978 2 ปีที่แล้ว +57

    Dilsha: സ്വയം എന്നെ എല്ലാവർക്കും ഇഷ്ടപ്പെടാൻ തോന്നും എന്നുള്ള വിചാരം. Dr റോബിനും അങ്ങനെ ഉണ്ട് എന്ന് വിചാരിച്ചു. പുള്ളി nice ആയിട്ട് ബ്രോ ആയി കണ്ട മതി എന്ന് പറയുന്നു. ഇത് കേട്ട dilsha ഉള്ളിൽ നാറി അളിഞ്ഞു വെളിയിൽ ചിരിച്ചു കാട്ടുന്നു. ഏതൊരു പെണ്ണിന് ആണേലും ഒരാണ് വന്നു ഇഷ്ട്ടം ആണ് എന്ന് പറഞ്ഞ ഉള്ളിൽ ഒരു സന്തോഷം ഉണ്ടാകും. സ്വാഭാവികം.

    • @sufiskitchen7276
      @sufiskitchen7276 2 ปีที่แล้ว

      എനിക്കും തോന്നി 🤣

  • @gf8qu
    @gf8qu 2 ปีที่แล้ว +17

    0:58 "Ayye anganeyonnum venda"
    Onnenkil houseil ullavarde ullile 'Dosha' 💝 nilanirthan plan
    Allenkil bavi jeevithathilekkulla plan 💝🤭

  • @rejithkrejith7751
    @rejithkrejith7751 2 ปีที่แล้ว +65

    Brother&Sister kollam😍🔥
    ദിൽഷ നമ്മൾ ഫ്രണ്ട്‌സ്സ് ആണേ എന്ന് പറയുന്നത് എനിക്ക് ഒരുപാട് ഇഷ്ട്ടമാണ്😂💕

  • @durgayadukulam8812
    @durgayadukulam8812 ปีที่แล้ว +17

    കണ്ടാലും കണ്ടാലും മതിവരാത്ത സീനുകൾ ഇപ്പോഴോ bb5ൽ കണ്ടാൽ അറപ്പു വരുന്ന സീനുകൾ

    • @ManavalanDubai
      @ManavalanDubai ปีที่แล้ว +2

      😂😂😂... Phycho Doctor😂😂

  • @sheh3822
    @sheh3822 2 ปีที่แล้ว +8

    Blesllee : Aniyan
    Robin : Brother
    Akhil : Ettan
    🚶🚶🚶🚶🚶🚶🚶

  • @silpasvlogs5075
    @silpasvlogs5075 2 ปีที่แล้ว +25

    Dr.. u r a good player. Leave ur love here... U can continue it from outside.

  • @jincyjoseph7448
    @jincyjoseph7448 2 ปีที่แล้ว +176

    ദിൽഷക്ക് ഇച്ചിരി ഇളക്കം കൂടുതൽ ആണ്. ആണുങ്ങളെ ഇളക്കിവിടുക സ്പാർക്കു ഉണ്ടാകുമ്പോൾ ബ്രദർ...... ഇപ്പോൾ അഖിൽ നെ ഇളക്കുന്നു..... Dr. കുറിക്കു കൊള്ളുന്ന വർത്തമാനം പറഞ്ഞു.... ബ്രദർ ആക്കിക്കോ..... 😂😂😂😂😂പെണ്ണ് വിയർത്തു പോയി

  • @ammudhachuvlogs
    @ammudhachuvlogs 2 ปีที่แล้ว +98

    Dilsha കുറച്ചു പഞ്ചാര ആണോ എന്ന് സംശയം

    • @thekiterunner7082
      @thekiterunner7082 2 ปีที่แล้ว +22

      Kuruch ala nalla sugar anu.

    • @mubeenam8454
      @mubeenam8454 2 ปีที่แล้ว +6

      Exactly...

    • @anvarfou
      @anvarfou 2 ปีที่แล้ว +12

      ഇപ്പോഴും സംശയം മാത്രമേ ഉള്ളോ. ഇതൊരു പയ്യൻ ആയിരുന്നേൽ എന്നെ അവനേനൊരു കോഴി ആയി പ്രഖ്യാപിച്ച് കഴിഞ്ഞേനെ

    • @mubeenam8454
      @mubeenam8454 2 ปีที่แล้ว

      @@anvarfou 😅

    • @ammudhachuvlogs
      @ammudhachuvlogs 2 ปีที่แล้ว +2

      @@anvarfou സംശയം ഇപ്പോ clear ആയി 😂

  • @aswathysreenath7258
    @aswathysreenath7258 2 ปีที่แล้ว +74

    Dr അവളെ കൊണ്ട് ഇഷ്ടം ആണെന്ന് പറയിച്ചേ അടങ്ങു എന്ന് തോന്നുന്നു dr❤️❤️മറ്റുള്ളവരുടെ മുമ്പിൽ വെച്ച് blesee അനിയൻ എന്ന് പറയാം dr പറഞ്ഞപ്പോ മറ്റുള്ളവരെ എന്തിനാ കാണിക്കുന്നേ എന്ന്

    • @Globetrotter924
      @Globetrotter924 2 ปีที่แล้ว +6

      But what's the point if she genuinely doesn't have any feelings for him.

  • @jasirvk8654
    @jasirvk8654 2 ปีที่แล้ว +7

    എന്നിട്ട് ബ്രദർ എന്ന് വിളിക്കുന്നത് പിന്നെ എവിടെയും കേട്ടില്ലല്ലോ 😹

  • @nehalanehela806
    @nehalanehela806 2 ปีที่แล้ว +14

    ഈ സീസണിൽ വെറുപ്പ് തോന്നിയത് സുചിത്ര, ഡെയ്സി, ധന്യ. എന്ന് വെച്ച് ബാക്കി എല്ലാരേം ഇഷ്ടം എന്നല്ല ഇത് വരെ വെറുപ്പ് തോന്നിയിട്ടില്ല

  • @ufo1172
    @ufo1172 2 ปีที่แล้ว +9

    Valare nanayi dr robin , right move 🔥🔥🔥

  • @binduchandrasekhar3202
    @binduchandrasekhar3202 2 ปีที่แล้ว +5

    Pavam വിയർത്തു പോയി brother എന്ന് വിളിക്കാൻ പറഞ്ഞപ്പോൾ 😍😍 luv u ഗയ്‌സ്... Miss ur പെയർ badly

  • @sreyasudheer8608
    @sreyasudheer8608 2 ปีที่แล้ว +12

    Dr Robin ❤️✨

  • @WriterSajith
    @WriterSajith 2 ปีที่แล้ว +15

    ഇത് ബോർ ആയിത്തുടങ്ങി. Dr ദിൽഷ ഒരു ഗ്രൂപ്പിൽ ഇടാത്ത അഖിൽ ഒരു നല്ല കാര്യം ചെയ്തു. ഡോക്ടർ ഇവളെ ഫോക്കസ് ചെയ്യാതെ ഗെയിം ഫോക്കസ് ചെയ്യണം. ഇനിയും കുറേ ഉണ്ട് ഗെയിം

  • @lakshmirajesh6595
    @lakshmirajesh6595 2 ปีที่แล้ว +14

    ഇയാൾക്ക് നാണമില്ലേ, love ഇല്ലാന്ന് പറഞ്ഞിട്ടും പിന്നേം ഒരു പെണ്ണിന്റെ പിറകെ നടക്കാൻ.... ഇയാൾ ഭയങ്കര possessive ആണ് ആര് കെട്ടിയാലും അവരുടെ life തീർന്നു.....dilsha യോട് പറയുവാ blessly യോട് മിണ്ടരുത് അവൻ കുഴപ്പക്കാരനാണെന്ന്.... പാവം blessly..... ബിഗ്ഗ്‌ബോസ്സിൽ ഒരേയൊരു intelligent gamer മാത്രേ ഉള്ളു.... Blessly.....

  • @വാനരം
    @വാനരം 2 ปีที่แล้ว +30

    ഡോക്ടർ ❤🔥

  • @thomasjphilip
    @thomasjphilip 2 ปีที่แล้ว +122

    Dr: ene nee brother aayi kando
    Dilsha: pling..
    0:41 can accurately say she was shocked.. pinne enthokyo katti kutal mathram..
    First time rejection kitiyathinte veshmam nannayit kanaan Patti 😂
    Dr nu mathram allaa, kannune elarkum manasalayi her veshmam.
    Chelapo dr ne ishtam ayirikum ilenkil love strategy use cheyaan patila ulla veshmam ( bro paranjaal pine votes korayum orthu)
    Dr Machan ✨❤️🔥
    Blesslee too ingane parayanam. 😌

    • @ufo1172
      @ufo1172 2 ปีที่แล้ว +5

      Athe 😂

    • @ayishascraftsandarts9018
      @ayishascraftsandarts9018 2 ปีที่แล้ว +1

      Enne pole tonniyalle
      Pettenn viyarthi it kettappol njetti paavam
      Orikkalum illa varoola
      Pinne
      Brother brother keett matiyayi

  • @prabhakishore9063
    @prabhakishore9063 2 ปีที่แล้ว +75

    രണ്ടു പേരും പ്രണയം ഒളിപ്പിക്കാൻ ഒരുപാട് ബുദ്ധിമുട്ടുന്നു 😍

  • @A2ACREATIONS
    @A2ACREATIONS 2 ปีที่แล้ว +29

    ഈ ഷോയ്ക്ക് പറ്റിയ പേര് Bigg Family 🤝❤️ എന്നാണ്
    😂😂

  • @meenumeenu9587
    @meenumeenu9587 2 ปีที่แล้ว +193

    ദിൽഷ യ്ക്ക് ശെരിക്കും റോബിൻ പുറകെ നടക്കുന്നത് ഇഷ്ടം ആണ്. അവളുടെ പുറകെ ആണുങ്ങൾ എല്ലാം നടക്കണം അതാണ് ആഗ്രഹം. അല്ലെങ്കിൽ പിന്നേ blesslee യോട് no പറഞ്ഞത് പോയി explain ചെയ്യേണ്ട കാര്യം ഇല്ലാരുന്നല്ലോ. എന്ത് ചെയ്താണേലും റോബിൻ അവളുടെ പുറകെന്ന് പോയി എന്നല്ലേ കരുതേണ്ടത്. അവനോട് പോയി explain ചെയ്തതിന്റെ reason അവൻ വീണ്ടും പുറകെ നടക്കാനാണ്

  • @anusree9384
    @anusree9384 2 ปีที่แล้ว +67

    എല്ലവർക്കും ഓർമ ഇണ്ടാവും നമ്മുടെ രജിത് സർ ബിഗ്ഗ്‌ബോസ്സിൽ നിന്ന് തിരിച്ചു വരുമ്പോൾ അദ്ദേഹത്തെ സ്നേഹിച്ച ആളുകൾ airpot l സർ വരുന്നതും കാത്ത് നിന്ന സർ വരുമ്പോൾ ഉള്ള ആ ആഹ്ലാദ പ്രകടനം ❤️. അന്ന് രജിത് സർ ആ show l ജയിക്കാൻ പറ്റിയില്ല എങ്കിലും ജനങ്ങളുടെ മനസ്സിൽ അദ്ദേഹം ആയിരുന്നു winner ☺️.... പക്ഷെ ഇന്നും ഞാൻ ഒരുപാട് ആഗ്രഹിക്കുന്നുണ്ട് അന്ന് രജിത് sir വിന്നർ ആയിട്ട് മഞ്ജുവും ആര്യയും മറ്റുള്ളവരും dr ക് മുന്നിൽ തലകുനിച്ചു നിക്കുന്ന scene നിർഭാഗ്യ വശത്താൽ അത് നടന്നില്ല. പക്ഷെ ഈ പ്രാവിശ്യത്തെ winner ആകണം എന്ന് ഞാൻ ഒരുപാട് ആഗ്രഹിക്കുന്നത് dr robin ആണ് എന്തുകൊണ്ടും രജിത് സർ നെ പോലെ എനിക്ക് റോബിനെ സ്നേഹിക്കാൻ പറ്റുന്നു ❤️ഒരുപക്ഷെ കഴിഞ്ഞ 3 സീസണിലും റോബിനെ പോലെ dedicated ആയിട്ടുള്ള ഒരു intelligent player നെ ഞാൻ കണ്ടിട്ടില്ല രജിത് sir intelligent ആണെങ്കിലും രജിത് സർ ന് പുറത്ത് എന്താണ് നടക്കുന്നത് എന്ന് അറിയാൻ ഉള്ള ഒരു കഴിവ് ഇല്ലായിരുന്നു..... രജിത് സർ ൽ നിന്നും എനിക്ക് റോബിനെ വ്യത്യാസം ഉള്ളതായി തോന്നിയത് ആ ഒരു കാര്യം ആണ്.... രജിത് സർ ന് അന്ന് ആ സ്റ്റേജ് ൽ നിന്നും ലാലേട്ടൻ കയ്യ് പിടിച് ഉയർത്തി രജിത് സർ നെ winner ആകാൻ സാധിച്ചില്ല.🙂. പക്ഷെ ഇന്ന് ഞങ്ങളുടെ പ്രതീക്ഷ dr machanil ആണ് 😍.... എന്തുകൊണ്ടും അവിടെ ജയിക്കാൻ ഉള്ള യോഗ്യൻ ആയ മനുഷ്യൻ... എന്നിട്ട് ആ സ്റ്റേജ് ൽ വച്ച സുചിത്രയേയുടെയും ധന്യയുടെയും ജാസ്മിന്റെയും ഡെയ്സിടെയും മറ്റുള്ള contenstants ന്റെ മുന്നിൽ dr മച്ചാൻ ജയിച്ചു കാണണം 🔥💪 എന്നിട് രജിത് സർ air pot l വന്നപ്പോൾ നമ്മൾ സ്വീകരിച്ചതുപോലെ റോബിനെയും സ്വീകരിക്കും 🔥മറ്റുള്ളവരുടെ കണ്ണുതള്ളിക്കുന്ന രീതിയിൽ...🔥🔥🔥ആ മാസ്സ് വരവിനായി ദിവസങ്ങൾ എന്നിട്ട് നിക്കുകയാണ് ഞങ്ങൾ ഫാൻസ്‌ ☺️...... 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

    • @sumayyavp4648
      @sumayyavp4648 2 ปีที่แล้ว +4

      ഞാനും ഒരുപാട് ആഗ്രഹിക്കുന്നു Dr winner ആയി വരുന്നത് കാണാൻ.....
      Dr❤❤❤

    • @amygdala551
      @amygdala551 2 ปีที่แล้ว

      കത്തിക്കുമോ എല്ലാം കൂടി. ഡോക്ടർ റോബിനെ രജിത് ആയിട്ട് compare ചെയ്യുന്നത് മനുഷ്യനെ ഒരു പെപ്പറ്റിയുമായി compare ചെയ്യുന്നത് പോലെയാണ്. Doctorറോബിൻ personality കൊണ്ടും കഴിവ് കൊണ്ടും 1000 തവണ രജിതിനേക്കൾ better ആണ്. അവൻ്റെ ക്ലാസ്സിൽ ഇരുന്നു പഠിച്ചതിൽ ഇന്നും എനിക്ക് വെറുപ്പ് തോന്നുന്നു. അത്രക്ക് തോന്ന്യാസം ആണ് അവൻ പറയുന്നത്. അവൻ്റെ കോപ്പിലെ ഒരു pseudo science ഉം നാടകവും. ഇത്രയും സ്ത്രീ വിരുദ്ധൻ ആയ ഒരുത്തനെ റോബിൻ ആയിട്ട് compare ചെയ്യരുത്. നിങ്ങൾക്ക് രജിത് കുമാർ വീട്ടിൽ വന്നിട്ട് ഒരുട്ടി വായിലേക്ക് തരുന്നുണ്ടോ? ഒരു ഫാൻ വന്നെകുന്ന്. തെണ്ടിത്തരം കാണിച്ചതിനാണ് അവൻ പുറത്ത് ആയത്. നിൻ്റെ കണ്ണിൽ ഒരുത്തൻ മുളക് ഒടച്ച് തേച്ചാൽ നാളെ മുതൽ നീ അയാളുടെ ഫാൻ ആകുമോ? ഒരുത്തൻ തുണി ഊരി കാണിച്ചാൽ അവനെ നീ ഹായ് നാളെയും കാണിക്കുമോ എന്ന് പറഞ്ഞു പോയി കാണാൻ നിൽക്കുമോ? ആകെ 1 hr cut ചെയ്ത് cut ചെയ്ത് കാണിക്കുന്ന version കണ്ടിട്ട് ബോധം ഇല്ലാത്ത കുറെ ഊളകൾ ഫാൻസ് എന്നും പറഞ്ഞു പൊക്കി എടുത്ത് നടക്കുന്നു. ആ പെണ്ണിൻ്റെ കണ്ണ് പോയാൽ നീയൊക്കെ സമാധാനം പറയുമായിരുന്നോ? (മറുപടി പറയാൻ ഒന്നും കാണില്ല. കാരണം എന്തേലും സംഭവിച്ചാൽ അത് grevious hurt ആണ്. അവൻ ജയിലിൽ പോയി കിടന്നെനെ. അപ്പൊൾ പിന്നെ ഫാൻസ് കോടതി മുറ്റം കരഞ്ഞു മെഴുകി നശിപ്പിച്ചു nattichene)എന്തും കാണിച്ചാലും കുറെ മരവഴകൾ സപ്പോർട്ട് ചെയ്യും എന്ന് കണ്ടിട്ടാണ് കഴിഞ്ഞ തവണ dfk same strategy ആയിട്ട് വന്നത്.നിന്നെ പോലെ കുറെ ബോധമില്ലാത്ത ആൾകാർ കാരണം ആണ് ഈ ഷോയിൽ വന്ന പലർക്കും ഐപോലും സൈബർ attack നടന്നു കൊണ്ടിരിക്കുന്നത്.നല്ല contestants അധികo വരത്തത്തും.കുറെ പാഴ് ജന്മങ്ങൾ.bogboss കഴിഞ്ഞ് വന്നിട്ട് എല്ലാരും ജീവിക്കാൻ തന്നെ ആണ് പോകുന്നത്. അവർ ജീവിക്കുന്നത് കണ്ട് നിൻ്റെ ഒക്കെ കണ്ണാണ് തള്ളാൻ പോകുന്നത്. ഏതോ പടുകുഴിയിൽ കിടക്കുന്ന തവള മാത്രമാണ് നീ എന്ന് മനസ്സിലാക്കി ജീവിക്ക്. ഒരു ഫാൻ വന്നേകുന്നു. റോബിൻ is different. Do not compare him with that as#₹#&-..

  • @sreejithvelayudhan8165
    @sreejithvelayudhan8165 2 ปีที่แล้ว +17

    പിടക്കോഴിയും പൂവൻ കോഴിയും... നാടകമേഖലയിൽ വൻ വിജയം നേടും രണ്ടു പേരും...

  • @amaljoajay6683
    @amaljoajay6683 2 ปีที่แล้ว +3

    Dr❤️Dillu❤️👍🙏

  • @thasni._.5384
    @thasni._.5384 2 ปีที่แล้ว +44

    എനിക്ക് ഇവിടെ ഇഷ്ടമല്ലാത്തത് ഡെയ്സി ആണ്... എല്ലാത്തിനും വീട്ടിൽ ഉള്ളവരെ കേറി വിളിക്കുന്നു... എന്തോന്ന് ഇത് 🥴🚶‍♀️

  • @Aysha-er1kr
    @Aysha-er1kr 2 ปีที่แล้ว +35

    Dilsha is advertising herself saying all boys like her. Ith kelkumbo automatically anyone will feel she is something great. Sathyam paranjaal ivalkaanu konjalum kozhayalum okke ullath. And so bored of her same old dialogues

  • @ichurimshi9365
    @ichurimshi9365 2 ปีที่แล้ว +7

    Dhipshede vtl poyi pennu chodhikkanam enn paranja interview kandu kazhinj ee vdo kanda njaan😂

  • @user-ej2vh8gi9k
    @user-ej2vh8gi9k 2 ปีที่แล้ว +41

    *ദിൽഷ:- ഞാൻ നിൻറെ ചേ......*
    *Dr:-നിർത്ത് ഞാൻ നിൻറെ ബ്രദർ ആണ്....😁*

  • @muchi1466
    @muchi1466 2 ปีที่แล้ว +65

    Dilsha family😁
    Akhil-ettan
    Blessly-aniyan
    Dr-brother
    Valiyaten-coming soon
    😂😂big family

  • @Fayeyokofreenbecky
    @Fayeyokofreenbecky 2 ปีที่แล้ว +121

    പ്രണയം ഇല്ലാതെ ബിഗ്‌ബോസ് നടത്താൻ പറ്റാത്ത അവസ്ഥ ആയി... 🤦🏻‍♀️.. ഒരു സീസൺ എങ്കിലും പ്രണയം ഇല്ലാത്തത് കാണുമോ... 🙄🙄..

    • @shahan43ctct36
      @shahan43ctct36 2 ปีที่แล้ว

      Athenda thanikk prenayam pattoole

    • @abinb2991
      @abinb2991 2 ปีที่แล้ว

      Athe prenayam ennu vechal cringe🤮🤮🤮🤮

  • @salamshazasalamshaza176
    @salamshazasalamshaza176 2 ปีที่แล้ว

    നീ തന്നെ അല്ലെ വികി വികി പ്രണയം ഉണ്ട് എന്ന് പറഞ്ഞത് ഡോക്ടറെ എന്തൊരു ഫൈക് ആടോ താൻ

  • @shinithasijith1214
    @shinithasijith1214 2 ปีที่แล้ว +6

    Dr💕💕

  • @gokuldasu6069
    @gokuldasu6069 2 ปีที่แล้ว +3

    അവരുടെ മുമ്പിൽ വെച്ച് എന്നെ ബ്രദർ എന്ന് വിളിക്ക് എന്ന് പറഞ്ഞപ്പോ അവൾക്ക് അവൾ പറ്റില്ല എന്ന് പറഞ്ഞു. ഡോക്ടർ പറഞ്ഞു അവർ തെറ്റിദ്ധരിക്കും എന്ന് അപ്പോ dhilsha പറഞ്ഞു തെറ്റിദ്ധരിച്ചോട്ടെ എന്ന്. She realy love him 🥰🥰🥰

  • @arsharinsha4399
    @arsharinsha4399 2 ปีที่แล้ว +2

    Dilshayude vijaaram Dr avalude pinnaale nadakkuvaanenn😌.ennaalum eninkk ivare nalla ishttaan

  • @angelashijivinod7059
    @angelashijivinod7059 2 ปีที่แล้ว +2

    Dilsha ku sherikum dr ne ishtam ahh bt dilsha doctor nte Munbil act cheyuva...avalde samsaram kellkum aari ahram kazhikuna aarukum manasil aagum

  • @remanil1905
    @remanil1905 2 ปีที่แล้ว

    Nee podipenne enthu rasa ningade conversation kelkanum kananum muthe we all love you

  • @fathimamahmmod8652
    @fathimamahmmod8652 2 ปีที่แล้ว +1

    Ith paranjathil pinne aan rand peerum kuuduthal aduthath 🥰❤️

  • @sujithpillai1554
    @sujithpillai1554 2 ปีที่แล้ว +3

    So cute talks. Doctor & Dilsha 🥰

  • @rashidashanavas2127
    @rashidashanavas2127 2 ปีที่แล้ว +2

    Dilshak Dr ishttam anu

  • @nayandevmadhav
    @nayandevmadhav 2 ปีที่แล้ว +1

    NjnAmma , KALARANI. Njn ippozhanu ithu kaanunnath. 🙏🙏 2 pedithondar ,love il Veenu pokumo enna pedi. Ennittippozho enthai...Pedikunnavar aadym kuzhiyil verzhunnathanallo pranayam. Gambheeram.

  • @Rs-we3gl
    @Rs-we3gl 2 ปีที่แล้ว +2

    Dilshakku randalum ingane purake nadakkanam . Robinte marupadi kalakki.. kanan ethilum kolllavunna nalla kuttiye kitum..appo nirashapettit karyamilla

  • @norway_mallu
    @norway_mallu 2 ปีที่แล้ว +5

    ഇതിൽ ആരെങ്കിലും ഒന്ന് പുറത്താക്കുവോ ബിഗ്‌ബോസ് 🙏🙏🙏

  • @devikaprasad8358
    @devikaprasad8358 2 ปีที่แล้ว +4

    Dr robin ....💪

  • @aparnnab3099
    @aparnnab3099 2 ปีที่แล้ว +3

    Dr poyathin shesham eth kannunnavar undo

  • @pushpalathapn7532
    @pushpalathapn7532 2 ปีที่แล้ว +2

    ayyo njangale vattu pidipikkalle 😀 sammadhichu ningal brotherum sistarumanu . 😀❤️

  • @Bts_56-n1w
    @Bts_56-n1w 2 ปีที่แล้ว +3

    This is y PPL call dem fake, saying onething & doing another thing

  • @safiasalim9013
    @safiasalim9013 2 ปีที่แล้ว +1

    Dr റോബിൻ രാധാകൃഷ്ണൻ

  • @sasin9503
    @sasin9503 2 ปีที่แล้ว +5

    dr ne mathram dilsha ellardem munnil brother akkula😍🥰🥰🥰

  • @jassishamnad2740
    @jassishamnad2740 2 ปีที่แล้ว +2

    Dilsha entho loka sundariyo

  • @നിലാവ്-ഞ3റ
    @നിലാവ്-ഞ3റ 2 ปีที่แล้ว +5

    എനിക്ക് ഒരു വൈൽഡ് കാർഡ് എൻട്രി തരൂ ബിഗ്ഗ് ബോസ്സ്.. ഞാൻ Dr ക്ക് ഒരു ജീവിതം കൊടുത്തോളം 😌😌😌😇😇😇

  • @anjana2382
    @anjana2382 2 ปีที่แล้ว +3

    എത്ര brothersaa ദിൽഷക്ക് 😅😅😅😅

  • @mittupoocha5927
    @mittupoocha5927 2 ปีที่แล้ว +19

    ഇപ്പോൾ എല്ലാം മനസിലായി. നിങ്ങൾക്ക് രണ്ടുപേർക്കും അങ്ങോട്ടും ഇങ്ങോട്ടും അങ്ങനെ ഒരു ഇഷ്ടം ഇല്ലായിരുന്നു. ഞങ്ങൾ പ്രേക്ഷകർക്കും അത് മനസിലായി കേട്ടോ. എന്തൊക്കെ ആയിരുന്നു ഇവിടെ പറഞ്ഞു പരത്തിയിരുന്നത് ഉയ്യോ.. 🙆‍♂️

  • @anwarashraf9117
    @anwarashraf9117 2 ปีที่แล้ว +6

    Mikkavarum ith set aavaan chance ind 🥰 avalk Dr. ne ishtanenn kaanunna namuk manassilavund..appo eppozhum kandondirikyunna Dr. K athokke manassilakkan simple aayit pattoole..Avalde chechi vare paranju ath.. Avalk Dr. ne Ishtanonn dout ind nn..ellarum kaanunnathalle nn vcharichitta parayathe nn thonnunnu aval..

  • @shalushizu132
    @shalushizu132 2 ปีที่แล้ว +3

    Dr dilshayod parayan brother ayii kandal mathi ath kent dilsha nettii

  • @atheena.i.a6596
    @atheena.i.a6596 2 ปีที่แล้ว

    Appo eni bro um sis um bbill pwolichuloo🥳👍❤️

  • @rahuls8004
    @rahuls8004 2 ปีที่แล้ว +6

    Prekshakare ingane veruppikaruth...oru apeksha aanu big boss🙏🏻🙏🏻🙏🏻🙏🏻

  • @manshooraap7509
    @manshooraap7509 ปีที่แล้ว +4

    Dilsha❤

  • @Karth2007
    @Karth2007 2 ปีที่แล้ว +3

    Brother ennu ketta dilshakku pinne vere onnum venda

  • @salwana5509
    @salwana5509 2 ปีที่แล้ว +12

    നമുക്ക് തന്നെ മടുത്തു ഫ്രണ്ട് ആണെന്ന് കേട്ടിട്ട്... പിന്നെ ഈ dr റുടെ കാര്യം പറയണോ
    അപ്പൊ പിന്നെ വഴി ഇങ്ങേര് തന്നെ കണ്ടത്തി... ബ്രദർ ആക്കിയാ പിന്നെ വേറെ അപ്പീൽ ഇല്ലല്ലോ... അടിപൊളി
    ചെക്കൻ നൈസായിട്ട് ഈ പ്രശ്നത്തിന്ന് സ്വയം ഊരിപ്പോവുകയും ചെയ്തു... ഇവളെ ഊരിയെടുക്കുകയും ചെയ്തു... 😍😁👌

  • @minuspk2446
    @minuspk2446 2 ปีที่แล้ว +22

    0:41 dilsha തേഞ്ഞു.. Full disappointed.. ഇത്രയും കാലം work ചെയ്തതെല്ലാം പോയല്ലോ എന്നുള്ള സങ്കടം. അത് മറക്കാൻ ഒരു ഓഞ്ഞ ചിരിയും shake handingum 🤮🤮🤮

  • @irfanasudheer7462
    @irfanasudheer7462 2 ปีที่แล้ว +24

    എൻ്റമ്മോ😁😁ഇത് ഇന്നും nalem തീരോ

  • @ranjimaranjima5490
    @ranjimaranjima5490 2 ปีที่แล้ว +4

    വല്ലാതെ വെറുപ്പിക്കരുത്

  • @anukuncheria3135
    @anukuncheria3135 2 ปีที่แล้ว +5

    I’m actually tired of watching their convo
    It’s always the same now
    ‘Nammale Friends alle’

  • @dzrwq1308
    @dzrwq1308 2 ปีที่แล้ว +2

    Enthanu innathe promo varathe

  • @AjiAji-xr9nf
    @AjiAji-xr9nf 2 ปีที่แล้ว +1

    Asianet u did wrong by evicting dr..he is a good person.

  • @fizasiddique6514
    @fizasiddique6514 2 ปีที่แล้ว +1

    Pakshe ivar onnikanm ennanu abipraym 😍😍😍