6 ലക്ഷം പേർ യൂട്യൂബിൽ കണ്ട സാക്ഷ്യം!!!kreupasanam Channel|Sakshyam|Testimony|

แชร์
ฝัง
  • เผยแพร่เมื่อ 30 ม.ค. 2025

ความคิดเห็น • 148

  • @jessydileep9766
    @jessydileep9766 16 วันที่ผ่านมา +2

    പ്രതിസന്ധികൾ എന്നെ തളർത്തുന്നു അമ്മേ എന്നെ ഒന്നു തൊടണമേ എല്ലാ തകർച്ചയിൽ നിന്നും രക്ഷിക്കണേ Amen🙏🏼🙏🏼🙏🏼

  • @ShylajaJoseph-q3r
    @ShylajaJoseph-q3r 2 หลายเดือนก่อน +32

    മാതാവേ എല്ലാം കാൻസർ രോഗികൾ കിഡ്നി രോഗികൾ മറ്റൊ ല്ലാം രോഗികളെ സുഖപ്പെടുത്തണമേ.

  • @coolcool8299
    @coolcool8299 2 หลายเดือนก่อน +49

    'അമ്മ മാതാവേ എന്റെ മകൻ എറിക് പഠിക്കാനും ദൈവ കൃപയിൽ വളരാനും 'അമ്മ മാതാവ് അവനെ അനുഗ്രഹിക്കണമേ

    • @RajaniRavi-ur6sg
      @RajaniRavi-ur6sg 2 หลายเดือนก่อน +4

      എൻറ യു☄️☄️

    • @RajaniRavi-ur6sg
      @RajaniRavi-ur6sg 2 หลายเดือนก่อน +2

      എന്റെ ചുമ മാറ്റി തരണേ മാദാ വേ

  • @rejanireji387
    @rejanireji387 หลายเดือนก่อน +2

    എന്റെ മാതാവേ എന്നെ അനുഗ്രഹിക്കണേ അമ്മേ ആമ്മേൻ

  • @smithavs6442
    @smithavs6442 2 หลายเดือนก่อน +8

    അമ്മേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷി ആക്കണേ 🙏🙏🙏

  • @ElsammaVarkey-p1x
    @ElsammaVarkey-p1x 2 หลายเดือนก่อน +10

    അമ്മേ മാതാവേ വേദന അനുഭവിക്കുന്ന എല്ലാ 20:40 20:46 മക്കളെയും കാത്തു കൊള്ളണമേ🙏🙏🙏

  • @rjsoumyauniversevlogs76
    @rjsoumyauniversevlogs76 2 หลายเดือนก่อน +2

    എന്റെ മാതാവേ.. എന്റെ തലവേദന.. മാറ്റി തരണേ. ആമേൻ 🙏🏻

  • @thesecretfollower466
    @thesecretfollower466 หลายเดือนก่อน +2

    എന്റെ കുടുംബത്തിന്റെ കഷ്ടത നിർത്തേണമേ അമ്മേ മാതാവേ എനിക്കൊരു ജോലി ശരിയാക്കി തരേണമേ... പരിശുദ്ധ അമ്മേ കാക്കേണമേ

  • @rjsoumyauniversevlogs76
    @rjsoumyauniversevlogs76 2 หลายเดือนก่อน +2

    എന്റെ മാതാവേ... എല്ലാ മക്കളെയും അനുഗ്രഹിക്കണേ. ആമേൻ 🙏🏻

  • @AncyMathew-kp1fl
    @AncyMathew-kp1fl 2 หลายเดือนก่อน +2

    Amme mathave ente kochumakante rogam soukyam akaname

  • @jinideepu1010
    @jinideepu1010 2 หลายเดือนก่อน +2

    ആമേൻ 🙏🏻🙏🏻

  • @babukuttykg4341
    @babukuttykg4341 2 หลายเดือนก่อน +2

    AmenMathave

  • @SreekandanSreekandan-c3p
    @SreekandanSreekandan-c3p 2 หลายเดือนก่อน +2

    അമ്മ മാതാവും തിരുകുമാരനും ഞങ്ങളുടെ വിഷമങ്ങളും കടബാധ്യതയും മറ്റിതരണേ ആമേൻ

  • @poulosept4214
    @poulosept4214 หลายเดือนก่อน +1

    🙏🏻🙏🏻🙏🏻

  • @SabuKm-cr7iw
    @SabuKm-cr7iw 2 หลายเดือนก่อน +1

    Mahathuam

  • @RajuK-p3y
    @RajuK-p3y 2 หลายเดือนก่อน +1

    അമ്മേ 🙏🏻🙏🏻✝️✝️✝️✝️✝️✝️

  • @naseemaabdullatheef685
    @naseemaabdullatheef685 2 หลายเดือนก่อน +12

    അമ്മയുടെ അനുഗ്രഹങ്ങൾക്കായി എപ്പോഴും ഞാൻ പ്രാർത്ഥിക്കുന്നു.
    എന്റെ ആവശ്യങ്ങൾ നിറവേറ്റി തരേണമേ . 🙏🏻🙏🏻

  • @dali9023
    @dali9023 2 หลายเดือนก่อน +7

    എൻ്റെ അമ്മേ കൃപാസനം പ്രസാദവര മാതാവേ... അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റ സാക്ഷിയാക്കണെ... മക്കളോട് കരുണ കാണിക്കണെ സൗഖ്യപ്പെടുത്തണെ....

  • @seekeroftruth3150
    @seekeroftruth3150 2 หลายเดือนก่อน +3

    ആവേ മരിയ 🙏🙏🙏🙏🙏

  • @UshaPrabhakaran-qc1bg
    @UshaPrabhakaran-qc1bg 2 หลายเดือนก่อน +2

    Amen 🙏 daivame nanthi ❤

  • @robinsn5314
    @robinsn5314 หลายเดือนก่อน +1

    Amen Amme Mathave

  • @mariyammapaul266
    @mariyammapaul266 2 หลายเดือนก่อน +3

    അമ്മയുടെ പ്രതീക്ഷികരണത്തിന് എന്നെയും സാഷിയാക്കേണമേ

  • @saly3658
    @saly3658 2 หลายเดือนก่อน +1

    Amme pray for us

  • @Anna_elizabath.0
    @Anna_elizabath.0 หลายเดือนก่อน +1

  • @SreekandanSreekandan-c3p
    @SreekandanSreekandan-c3p 2 หลายเดือนก่อน +1

    അമ്മ മാതാവും തിരുകുമാരനും നിങ്ങളുടേ കൂടെയുണ്ട് നിങ്ങളു‌ടെ ദുരിതങ്ങളെ അമ്മ മാതാവ് മാറ്റിതരും ആമേൻ

  • @evlinmariabinu9471
    @evlinmariabinu9471 2 หลายเดือนก่อน +4

    അമ്മേ... എന്റെ കുഞ്ഞാറ്റമോളുടെ അലർജി കൊണ്ടുള്ള ബുദ്ധിമുട്ടുകൾ മാറ്റി തന്നു അനുഗ്രഹിക്കണമേ. ആമേൻ

  • @sincydensen2666
    @sincydensen2666 2 หลายเดือนก่อน +15

    ഉടമ്പടി എടുത്ത എല്ലാ മക്കളെയും അമ്മയുടെ പ്രതിക്ഷികരണതിന് സാക്ഷിയാക്കണമേ

  • @rjsoumyauniversevlogs76
    @rjsoumyauniversevlogs76 2 หลายเดือนก่อน +2

    എന്റെ മാതാവേ... എനിക്കു അറബി അറിയില്ല... എന്റെ കൂടെ, നാവിൽ കുടി അമ്മ സംസാരിക്കണേ... ആമേൻ 🙏🏻

  • @ranimathews70
    @ranimathews70 2 หลายเดือนก่อน +1

    Rajamma

  • @renukadevi7765
    @renukadevi7765 2 หลายเดือนก่อน +2

    മാതാവേ എന്റെ സങ്കടങ്ങൾ മാറ്റി തരണേ 🙏

  • @rjsoumyauniversevlogs76
    @rjsoumyauniversevlogs76 2 หลายเดือนก่อน +1

    എന്റെ മാതാവേ.. എന്റെ പകൽ ഉറക്കം ഡ്യൂട്ടി സമയത്തു ഉണ്ടാകാതെ അമ്മ നോക്കി കൊള്ളണമേ 🙏🏻

  • @jayasreevijayanjaya9568
    @jayasreevijayanjaya9568 2 หลายเดือนก่อน +1

    Amme Mathave🙏❤️❤️❤️

  • @matthewpurackal2426
    @matthewpurackal2426 2 หลายเดือนก่อน +2

    Praise the Lord Amen

  • @SabuKm-cr7iw
    @SabuKm-cr7iw 2 หลายเดือนก่อน +1

    Esoyemahathuam

  • @jishamolthomas3428
    @jishamolthomas3428 2 หลายเดือนก่อน +3

    അമ്മേ ക്രെപാസന വരപ്രസാദ മാതാവേ അനുഗ്രഹിക്കേണമേ

  • @SabuKm-cr7iw
    @SabuKm-cr7iw 2 หลายเดือนก่อน +1

    Kudumbathinurogasaukshiamtharename

  • @fancyjoseph2485
    @fancyjoseph2485 2 หลายเดือนก่อน +2

    അമ്മേ . ഈശോയുടെ സാക്ഷിയാക്കി എന്റെ മക്കളാക്കി മാറ്റേണമേ🙏🏻🙏🏻

  • @sonaaruldas1594
    @sonaaruldas1594 2 หลายเดือนก่อน +2

    Amma madave enne ammayude snehathilum viswasathilum aazhapeduthename 🙏🙏🙏❤️

  • @lillygeorge4700
    @lillygeorge4700 3 วันที่ผ่านมา

    Amma kadabathitha Matti tharanama

  • @Blessonvolgs
    @Blessonvolgs 2 หลายเดือนก่อน +1

    എന്റെ ഇളയ മോനു padikkanപഠിക്കാൻ ബുദ്ധി കൊടുക്കണമേ
    എന്റെ മൂത്ത മകന് യുകെപോയി പഠിക്കാൻ സകയിക്കണമേ

  • @SabuKm-cr7iw
    @SabuKm-cr7iw 2 หลายเดือนก่อน +1

    Mathavekoodeyundakename

  • @helenmaryfrancis8299
    @helenmaryfrancis8299 2 หลายเดือนก่อน +1

    Maria valaka 🙋🌹 Eshoa aaaaaa Eshoa aaaaaa Eshoa aaaaaa

  • @anithamathew3180
    @anithamathew3180 2 หลายเดือนก่อน +1

    Ente moludae asukham maatti tharanamae Holy mother

  • @rosevarghese2479
    @rosevarghese2479 2 หลายเดือนก่อน +2

    അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ മദ്യപാനെത്ത സമർപ്പിക്കുന്നു

  • @Moozakka1234
    @Moozakka1234 2 หลายเดือนก่อน +1

    Kripasana maathaave ente dheshyam swabhaavem maatty tharane vivekathode ellaavarodum perumaaraanulla kripa tharane

  • @sonaaruldas1594
    @sonaaruldas1594 2 หลายเดือนก่อน +2

    Amma madave entemakkale ellavitha vibathukalil ninnum aapathukalil ninnum katholane 🙏🙏🙏

  • @SabuKm-cr7iw
    @SabuKm-cr7iw 2 หลายเดือนก่อน +1

    Haleluya

  • @AllyMathew-b2o
    @AllyMathew-b2o 2 หลายเดือนก่อน +2

    Amma anugrahikanama 🙏🙏🙏

  • @rethikaa
    @rethikaa 2 หลายเดือนก่อน +1

    entemacalayue amma caragaleyadithe ammayuday sashicaleacane amma mathave kood koode nanni

  • @AmbikaR-u6m
    @AmbikaR-u6m 2 หลายเดือนก่อน +2

    Ente paname kittaname mathave

  • @sonaaruldas1594
    @sonaaruldas1594 2 หลายเดือนก่อน +2

    Amma madave ente barthavineyum koodi ammayudeyum ishoyudeyum viswasathil aaazhapeduthename 🙏🙏

  • @KarunaSasi-m5l
    @KarunaSasi-m5l 2 หลายเดือนก่อน +2

    Avamrriyaavamriyaamen🎉❤🎉❤🎉❤

  • @FincyFincy
    @FincyFincy 2 หลายเดือนก่อน +2

    മാതാവേ എന്റെ മക്കൾക്ക് പഠിക്കാനുള്ള ബുദ്ധിയും ഓർമ്മശക്തി നൽകേണമേ

  • @ponnammathomas9655
    @ponnammathomas9655 2 หลายเดือนก่อน +2

    Mathavey kunjungalk bhavanum koduthu anugraheka namey 🙏🏻🙏🏻🙏🏻

  • @jyothiantony5711
    @jyothiantony5711 2 หลายเดือนก่อน +1

    Amme mathave kujuggale anugrahikkaname

  • @anchila.fernandez3671
    @anchila.fernandez3671 2 หลายเดือนก่อน +3

    എന്റെ മക്കളുടെ കുടുംബത്തിന് സമാധാനം ശാന്തിയും തരേണമേ പ്രാർത്ഥനാ ചയ്യനെ കൊണ്ട് ഞങ്ങളെ എല്ലാവരെയും നിറയ്ക്കണമേ സ്നേഹത്തിന്റെ സകനമെന്ന ഗ്രൂപ്പിനെ അനുഗ്രഹിക്കേണമേ ആമേൻ

    • @rosammasaji7587
      @rosammasaji7587 2 หลายเดือนก่อน

      Entaa
      Mathava A
      Entaa
      Kudumbhathodu
      Karuna
      Thonanamaa❤

  • @sanchariniholidays7322
    @sanchariniholidays7322 2 หลายเดือนก่อน +5

    അമ്മ മാതാവേ എൻ്റെ മകൻ്റെ പരീക്ഷ കഴിഞ്ഞ് അമ്മ വിജയിപ്പിക്കണമേ

  • @anieabraham1866
    @anieabraham1866 2 หลายเดือนก่อน +4

    മകളുടെ പരീക്ഷയിലൂടെ ഞങ്ങളെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷികളാക്കണമെ

  • @ushakumarimavelikara
    @ushakumarimavelikara 2 หลายเดือนก่อน +2

    അമ്മേ.... എൻ്റെ ആവശ്യങ്ങളും ആഗ്രഹങ്ങളും സാധിച്ചു തരണേ...🙏

  • @shibirobin1131
    @shibirobin1131 2 หลายเดือนก่อน +2

    അമ്മേ അച്ചു മോനെ അനുസരണയുള്ള മോനായീ മാറ്റാണമേ 🙏🙏

  • @leenarose357
    @leenarose357 2 หลายเดือนก่อน +2

    PCOD ഉള്ള എല്ലാവരേയും സൗഖ്യപ്പെടുത്തണമെ അമ്മേ.

  • @rajammajose1713
    @rajammajose1713 2 หลายเดือนก่อน +2

    Amme mathave nanni esoyeee appa nanni nanni ee sakhyathinu ammaku nanni 🙏❤️🙏

  • @shibirobin1131
    @shibirobin1131 2 หลายเดือนก่อน +5

    അമ്മേ അബി മോൾക്ക് പഠിക്കേണ്ട ബുദ്ധി നല്കണമേ 🙏🙏

  • @SabuKm-cr7iw
    @SabuKm-cr7iw 2 หลายเดือนก่อน +1

    Sthothrem

  • @ajjoseadattukaran4400
    @ajjoseadattukaran4400 2 หลายเดือนก่อน +1

    Thank you Jesus Christ and Martha Medical Amen

  • @anchila.fernandez3671
    @anchila.fernandez3671 2 หลายเดือนก่อน +5

    പരിശുദ്ധാത്മാവിനെ കൊണ്ട് നിറയ്ക്കേണമേ

  • @mollycp1109
    @mollycp1109 2 หลายเดือนก่อน +1

    Amme Mathave njangalude niyoghangal sadhichu tharaname Amen

  • @SumaSoman-x6z
    @SumaSoman-x6z 2 หลายเดือนก่อน +4

    അമ്മേ മോന്റെ വിസ എത്രയും വേഗം കൈയിൽ കിട്ടണേ.. എല്ലാ തടസങ്ങളും മാറി അവൻ സൗദിയിൽ എത്താൻ വഴി തുറക്കണമേ ആമേൻ...

  • @SabuKm-cr7iw
    @SabuKm-cr7iw 2 หลายเดือนก่อน +1

    Deivanugrhamtharename

  • @MaryJenova-q7f
    @MaryJenova-q7f 2 หลายเดือนก่อน +1

    അമ്മേ റോമിക്കും മനുവിനും കുടുംബത്തോടൊപ്പം ജോലിചെയ്യുവാനുള്ള വിസയും ജോലിയും ഭവനവും നൽകി അനുഗ്രഹിക്കേണമേ അമ്മേ ആവേ ആവേ ആവേ മരിയ

  • @ElsammaVarkey-p1x
    @ElsammaVarkey-p1x 2 หลายเดือนก่อน +3

    അമ്മയുടെ മുന്തിരിത്തോപ്പിൽ വേല ചെയ്യുന്ന മക്കളുടെ ഭവനത്തിൽ അവരുടെ മാതാപിതാക്കളെയും സഹോദരങ്ങളെയും കാത്തു പരിപാലിക്കണമേ ഇപ്പോൾ വിഷമിക്കുന്ന മക്കളുടെ കുടുംബത്തിലേക്ക് അമ്മ കടന്നു ചെല്ലനമേ 🙏🙏🙏

  • @AchammaJoy-p7j
    @AchammaJoy-p7j 2 หลายเดือนก่อน +2

    Ammamatheatteammathveattavishasaveprathasamnlkannama

  • @SabuKm-cr7iw
    @SabuKm-cr7iw 2 หลายเดือนก่อน +1

    Parisuthathmavekoodeyundakename

  • @MathewVarghese-f4p
    @MathewVarghese-f4p 2 หลายเดือนก่อน +1

    അ മ്മേ മാതാവേ തിരുകുമാരനോട് ഞങ്ങൾക്ക് വേണ്ടി പ്രർത്ഥി ക്കണേ,എന്റെ ഭാ

  • @thesecretfollower466
    @thesecretfollower466 หลายเดือนก่อน +1

    എന്റെ മകന് പഠിക്കാനുള്ള കഴിവ് കൊടുക്കേണമേ

  • @renjinijayan756
    @renjinijayan756 2 หลายเดือนก่อน +1

    Amme thallikalayaruthe😢

  • @albumsssss
    @albumsssss 2 หลายเดือนก่อน +1

    Ammae, endae kunjungalae daiva kripayil valarthuvan ammae kudae undayirikanamae

  • @mathewthomas515
    @mathewthomas515 2 หลายเดือนก่อน +3

    എൻ്റെ മാതാവേ, എൻ്റെ ഗിഫ്റ്റു കുട്ടനെ ഈശ്വരവിശ്വാസത്തിൽ വളർത്തേണമേ... എൻ്റെ ഞൂഞ്ഞിക്ക് നല്ല കുടുംബ ജീവിതം നൽകേണമേ...

  • @BinduManohar-xm5go
    @BinduManohar-xm5go 2 หลายเดือนก่อน +2

    ❤ Ezhoyikum mathavinum orayiram nanthi amen ❤

  • @pkd5147
    @pkd5147 2 หลายเดือนก่อน +1

    Ammamathave ente daismolk nalla anusarana nalkane vasi matane examil unnathavijayam nalkane nithyavratham bangiyayi nadathane rhirichariv vivekam nalkane🙏🏼

  • @SabuKm-cr7iw
    @SabuKm-cr7iw 2 หลายเดือนก่อน +1

    Samathanamtharenameetharenamekudumbathinu

  • @pkd5147
    @pkd5147 2 หลายเดือนก่อน +1

    അമ്മേ mathave ente makalk nalla budhi ellam kandarinj cheyunna kripa nalkane orma arivum samarthyavum unarvum unmeshavum nalkane

  • @SumayyaBahadursha
    @SumayyaBahadursha 2 หลายเดือนก่อน +5

    Vinayam olla ee makale kaathone amme❤❤❤

  • @valsammabiju3366
    @valsammabiju3366 2 หลายเดือนก่อน +1

    ABBA PITHA I ask you with the name of Jesus please wash me and my family with Holy blood and consacrate us with Holy spirit Amen this is the only intention.haleluya AVE Maria

  • @jayasreek8203
    @jayasreek8203 2 หลายเดือนก่อน +1

    Amme 🙏 nanthi ❤ njabgale ellavareyum soukyapeduthename chettante yum enteyum kaalukalude tharippu maatti tharename makalude ella asugangalum aavashyangalum ammayil samarppikkunu kripayudakaename randu makkalkkum videshathu nalla joli nalki anugrahikkename 🙏

  • @margaretjosephkarunya46
    @margaretjosephkarunya46 2 หลายเดือนก่อน +4

    അമ്മേ മാതാവേ എ ശയ്യ 58/11 ൻ്റെ അഭിഷേകത്താൽ എൻ്റെ മകനെ അനുഗ്രഹിക്കേണമേ. വിശ്വാസം വർദ്ധിപ്പിക്കണമേ ദുശ്ശീലങ്ങൾ അകറ്റണമേ

  • @mathewthomas515
    @mathewthomas515 2 หลายเดือนก่อน +2

    എൻ്റെ ഞൂഞ്ഞിയുടെ കുടുംബ ബന്ധത്തിൽ വിള്ളൽ വീഴ്ത്തരുതേ.. അവർക്ക് ഈശ്വരവിശ്വാസമുള്ള കുഞ്ഞിനെ നൽകേണമേ... എൻ്റെ ഭാര്യയുടെ അസുഖം മാറ്റേണമേ....

  • @anilaphilip6481
    @anilaphilip6481 2 หลายเดือนก่อน +1

    Amme mathave antte ponni ne ammde kayil samrppikunnu.avne ammde mone yie vallrthannme. Avne te jevitham settill akanname. Avne our nalla kolli kodkanna mme.

  • @maymoljoseph5946
    @maymoljoseph5946 หลายเดือนก่อน +1

    Amma Enta Kripasanam Mathavu oru vazi thorannu tharana please 🙏

  • @preethyjoseph9812
    @preethyjoseph9812 2 หลายเดือนก่อน

    എന്റെ അമ്മേ എന്റെ അവസ്ഥ അമ്മ അറിയുന്ന... അമ്മേ കൈ വിടല്ലേ 🙏🙏

  • @sinilamartin7800
    @sinilamartin7800 2 หลายเดือนก่อน +2

    Amme makal oru casil pettukidakukayanu amme edapettu jamyam nalki anugrahikaname.

  • @SabuKm-cr7iw
    @SabuKm-cr7iw 2 หลายเดือนก่อน +1

    Esoyesthothrem

  • @SiniThomas-ov5ki
    @SiniThomas-ov5ki 2 หลายเดือนก่อน +3

    എന്റെ മോളുടെ തലവേദന മാറ്റി തരണേ അമ്മേ

  • @gireeshmj735
    @gireeshmj735 2 หลายเดือนก่อน

    അമ്മ മാതാവേ രക്ഷിക്കേണo

  • @dreamyleonasworld3713
    @dreamyleonasworld3713 2 หลายเดือนก่อน +1

    🙏🙏🙏

  • @jancyjino1105
    @jancyjino1105 2 หลายเดือนก่อน +1

    Amme mathave ente cousinu oru kunjine koduthu anughrahikane kaividalle amme 🙏🙏

  • @BINDUVINOD-eh2ul
    @BINDUVINOD-eh2ul 2 หลายเดือนก่อน

    മാതാവേ അനുഗ്രഹിക്കണേ

  • @shinysaju-qt7cb
    @shinysaju-qt7cb 2 หลายเดือนก่อน +1

    അമ്മേ മാതാവേ എന്റെ മകന് കാനഡ യിൽ ഒരു ജോലി നൽകി അനുഗ്രഹിക്കേണമേ. എട്ടു മാസമായി ട്ട് ജോലി ഇല്ല മാതാവേ, കാത്തുകൊള്ളണമേ, സന്തോഷം, സമാധാനം നല്കണമേ

  • @abeinamusic2118
    @abeinamusic2118 2 หลายเดือนก่อน +1

    Amma Abeina Joseph inodu karuna thonnana ma

  • @SabuKm-cr7iw
    @SabuKm-cr7iw 2 หลายเดือนก่อน +1

    Hapeluya