ADGP വത്സൻ തില്ലങ്കേരിയെ കണ്ടത് എന്തിന്? വീണ്ടും വിവാദം | ADGP | RSS

แชร์
ฝัง
  • เผยแพร่เมื่อ 3 ต.ค. 2024
  • ADGP വത്സൻ തില്ലങ്കേരിയെ കണ്ടത് എന്തിന്? വീണ്ടും വിവാദം
    #adgp #rssleader #valsanthillankery
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്.
    #MathrubhumiNews.
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

ความคิดเห็น • 112

  • @justonetime8939
    @justonetime8939 20 ชั่วโมงที่ผ่านมา +68

    അപ്പോ അങ്ങനെ ആണ് കാര്യം ഇനി RSS സ്ഥാനാർഥി ആവാം adjp ക്

  • @AbdulAziz-zp5iw
    @AbdulAziz-zp5iw 19 ชั่วโมงที่ผ่านมา +66

    അൻവർ ശരിയാണെന്നു വീണ്ടും വീണ്ടും,തെളിയുന്നു.

  • @RRR-ih1nm
    @RRR-ih1nm 20 ชั่วโมงที่ผ่านมา +45

    ഇപ്പോൾ ശരിക്കും 'ശശി 'കേരള ജനതയാണ്😂 പ്രത്യേകിച്ച് തൃശൂരുകാർ

  • @devil-fi8hp
    @devil-fi8hp 19 ชั่วโมงที่ผ่านมา +28

    Adgp ആഭ്യന്തരവകുപ്പ് മന്ത്രിയെ കണ്ടതിൽ എന്താ തെറ്റ് 😂😂😂

  • @akberk7376
    @akberk7376 20 ชั่วโมงที่ผ่านมา +38

    മുഖൃന്‍െ ഓഫീസില്‍ RSS ന് കേബന്‍ അനുവതിക്കണം ,അടുത്തമന്ത്രി സഭ തീരുമാനിക്കണം Pls

    • @അഭിപ്രായം-ധ5ദ
      @അഭിപ്രായം-ധ5ദ 20 ชั่วโมงที่ผ่านมา

      അക്ബറെ താങ്കൾ എന്താ എഴുതിയത് ഏതാണ് ഉദ്ദേശിച്ചത്

    • @KamaruDheen-m8i
      @KamaruDheen-m8i 19 ชั่วโมงที่ผ่านมา +1

      ​@@അഭിപ്രായം-ധ5ദമുഖ്യന്റെ ഓഫീസും ഇനി ശാഖ ആയി പ്രഖ്യാപിക്കാം എന്നും adgp ഓഫീസും 😄😄

    • @അഭിപ്രായം-ധ5ദ
      @അഭിപ്രായം-ധ5ദ 14 ชั่วโมงที่ผ่านมา

      @@KamaruDheen-m8i അതിനെന്താ കുഴപ്പം കേന്ദ്ര സർവീസ് ജീവനക്കാർക്ക് ആർഎസ്എസിൽ പ്രവർത്തിക്കാം എന്ന ഓർഡർ കണ്ടില്ലേ

    • @akberk7376
      @akberk7376 11 ชั่วโมงที่ผ่านมา

      @@അഭിപ്രായം-ധ5ദ
      ഓഫീസ് അവിടെ ഉണ്ടായാല്‍
      ഒളിഞ്ഞ് പോവണ്ട ആവശ്യമില്ലല്ലേ

    • @അഭിപ്രായം-ധ5ദ
      @അഭിപ്രായം-ധ5ദ 4 ชั่วโมงที่ผ่านมา

      @@akberk7376 പിണറായി വിജയന് ഭീകരനായ മദനിയെ പോയി കണ്ടാൽ കുഴപ്പം ഇല്ല അല്ലേ

  • @kamarhaque6731
    @kamarhaque6731 20 ชั่วโมงที่ผ่านมา +12

    വത്സൻ തിലങ്കരി ആണ് കേരളത്തിലെ യഥാർത്ഥ ആഭ്യന്തരമന്ദ്രി

  • @jobinjoseph5204
    @jobinjoseph5204 20 ชั่วโมงที่ผ่านมา +20

    CPI യുടെ ഒരു ഗതികേട് 😂

  • @NisuMon-s7z
    @NisuMon-s7z 20 ชั่วโมงที่ผ่านมา +13

    നമസ്തേ ADGP സ൪
    സ൦ഘ൦ കാവലുണ്ട്
    ജയ് സ൦ഘ സക്തി
    ദൈര്യ മായി ഇനിയു൦ പൂര൦ കലക്കിക്കോളൂ 😂😂😂

  • @veeyesar
    @veeyesar 18 ชั่วโมงที่ผ่านมา +7

    വത്സൻ തില്ലങ്കേരി ആഭ്യന്തരമന്ത്രിയല്ലേ.. അദ്ദേഹത്തെ ADGP കാണുന്നതിൽ എന്താണ് തെറ്റ്... അമ്പാനേ

  • @kareemkanchippura_fcbayern1521
    @kareemkanchippura_fcbayern1521 20 ชั่วโมงที่ผ่านมา +9

    അതിന്എന്താ പ്രശ്നം …കേരളത്തിലെ അഭ്യന്ത്ര മന്ത്രി വത്സൻ തില്ലങ്കേരിയുമായിട്ടല്ലേ സംസാരിച്ചത്😂…എഡിജിപി ആകുമ്പോൾ ആഭ്യന്ത്ര മന്ത്രി വത്സൻതില്ലങ്കേരിയുമായിട്ടൊക്കെ ചർച്ചനടത്തും അത് സ്വാഭാവികം

  • @shamnast2953
    @shamnast2953 18 ชั่วโมงที่ผ่านมา +7

    എന്തു ദുരന്തമാണ് ഈ സർക്കാർ... നാണമില്ലേ..... അല്പം ഉളുപ്പുണ്ടെഗിൽ അയാളെ സസ്‌പെന്റ ചെയ്ത് അന്വേഷണം നടത്തി മാതൃക പരമായ ശിക്ഷ നൽകണം.

  • @hamzatmuhammed7116
    @hamzatmuhammed7116 20 ชั่วโมงที่ผ่านมา +5

    സംസ്ഥാന സെക്രട്ടറി വെളുക്കെ ഒന്ന് ചിരിക്കും ശുഭം😅

  • @NsK.nashakath
    @NsK.nashakath 20 ชั่วโมงที่ผ่านมา +15

    തൃശൂർ പൂരത്തിലും വത്സൻ adgp യും വയനാടും വത്സൻ adgp യും ആർക്കും ഒന്നും മനസിലാവുന്നില്ല ല്ലോ അല്ലെ

  • @Manavan-s4y
    @Manavan-s4y 18 ชั่วโมงที่ผ่านมา +3

    ശബരിമലയിൽ ക്രമസമാധാനം നിയന്ത്രിക്കാൻ നേരിട്ടിറങ്ങിയ ആഭ്യന്തര മന്ത്രി വത്സൻ തില്ലങ്കേരിയെ ADGP കണ്ടതിൽ എന്താ പ്രശ്നം...😂?

  • @noufals2126
    @noufals2126 20 ชั่วโมงที่ผ่านมา +4

    RSS ആണോ
    പിണറായി ആണോ
    കേരളം ഭരിക്കുന്നത് 😂

  • @unnihyder
    @unnihyder 17 ชั่วโมงที่ผ่านมา +2

    റിയാസ് എവിടെ.. അവൻ വയനാട് ഉണ്ടാരുന്നുല്ലേ..... അതോ...... വിഴുങ്ങിയോ

  • @ppnbarath1631
    @ppnbarath1631 20 ชั่วโมงที่ผ่านมา +1

    അദ്ദേഹത്തിൻ്റെ യൂനിഫോമിനുള്ളിൽ അഴുകിയ കാക്കി നിക്കറുണ്ട് ! സൂക്ഷിക്കണം .

  • @happyclicks9631
    @happyclicks9631 18 ชั่วโมงที่ผ่านมา +1

    ADGP ക്ക് ആഭ്യന്തര മന്ത്രിയെ കാണണ്ടേ 🤔

  • @rejoyej007
    @rejoyej007 18 ชั่วโมงที่ผ่านมา +2

    എടാ നിനക്ക് എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ ഹോട്ടലിൽ കൊണ്ട് പോയി അല്ല കൊടുക്കേണ്ടത് 😅

  • @AshrafKV-e1g
    @AshrafKV-e1g 20 ชั่วโมงที่ผ่านมา +11

    അത് കുരുമുളക് കൃഷി വികസനത്തെ കുറിച്ച് ചർച്ച ചെയ്യാൻ ആണ്.
    യൂറോപ്പിലേക്കു കയറ്റുമതി ചെയ്യാമല്ലോ.

  • @MuhammadmuktarBikkiri
    @MuhammadmuktarBikkiri 20 ชั่วโมงที่ผ่านมา +2

    അല്ല ഇയാൾ ശാഖയിൽആണോ ഉറക്കം 😂

  • @Fasil-qy3od
    @Fasil-qy3od 19 ชั่วโมงที่ผ่านมา +1

    അൻവർ ആണ് ശരി 🌹🌹

  • @sunilgp1129
    @sunilgp1129 20 ชั่วโมงที่ผ่านมา +1

    ഉള്ളിക്കറി കഴിക്കാൻ 😁😁

  • @noufals2126
    @noufals2126 20 ชั่วโมงที่ผ่านมา +6

    രണ്ട് RSS കാർ
    തമ്മിൽ കണ്ടു
    നാട് കുട്ടിച്ചോറക്കി

  • @shajimohammedshajimohammed5955
    @shajimohammedshajimohammed5955 11 ชั่วโมงที่ผ่านมา

    അപ്പോ പൂരം കലക്കിയത് തന്നെ. ഉറപ്പായി

  • @syamnsankaran6766
    @syamnsankaran6766 20 ชั่วโมงที่ผ่านมา +1

    സ്വാഭാവികം

  • @BasheerPp-g6h
    @BasheerPp-g6h ชั่วโมงที่ผ่านมา

    വത്സൻ തിലല്ലങ്കേരി യെപോലുള്ള ഫ്രോടുകളെ കാണാൻ പോയത് തന്നെ ഇയാൾ ആരാണെന്ന് മനസിലാക്കിത്തരും

  • @humain-dcncy
    @humain-dcncy 20 ชั่วโมงที่ผ่านมา +4

    Iyallkku Nere Nagpur poyaa poreeee😄😄

  • @muhammed1670
    @muhammed1670 19 ชั่วโมงที่ผ่านมา +1

    വത്സൻ പിണറായി ബന്ധം സിപിഐഎം വർഗീയ ത തുലയട്ടെ

  • @salammass8256
    @salammass8256 2 ชั่วโมงที่ผ่านมา

    സിപിഐ ഹാ ഹാ ഹാ ഗതി കെട്ട പാർട്ടി 😮😮

  • @salammass8256
    @salammass8256 2 ชั่วโมงที่ผ่านมา

    സിപിഐ ഹാ ഹാ ഹാ ഗതി കെട്ട പാർട്ടി 😮😮

  • @sunilabraham8957
    @sunilabraham8957 20 ชั่วโมงที่ผ่านมา

    That too "oru Raksha pravarthanam "

  • @jshylaj
    @jshylaj 15 ชั่วโมงที่ผ่านมา +1

    അപ്പോൾ സ്ഥിരമായി RSS നേതാക്കളെ കാണുന്ന ആളാണ്‌ ADGP... ഇപ്പോൾ കാര്യങ്ങൾ എല്ലാവർക്കും മനസ്സിലായി കാണുമല്ലോ... അൻവർ പറഞ്ഞത് ശെരിയല്ലേ അപ്പോൾ 😊

  • @eyashassan6004
    @eyashassan6004 19 ชั่วโมงที่ผ่านมา +1

    Rss. കാരുണ്യ പ്രവർത്തനം നടത്തിയേന്നെ.. വിശ്വസിക്കാൻ.. പാടാണ്

  • @ahmedaman7834
    @ahmedaman7834 18 ชั่วโมงที่ผ่านมา

    അപ്പോൾ എല്ലാം ശരിയാ. ഒരു അനോഷണവും ഇല്ല. വേണമെകിൽ നിൽക്കാം അല്ലാത്തവർക്കു പോകാം

  • @MuhmmadRafi-gh1ru
    @MuhmmadRafi-gh1ru 20 ชั่วโมงที่ผ่านมา

    Ippo clear aayi

  • @samiae7898
    @samiae7898 17 ชั่วโมงที่ผ่านมา

    എല്ലാം പകൾ പോലെ വ്യക്തം....

  • @fat-k2e
    @fat-k2e 19 ชั่วโมงที่ผ่านมา +1

    4 മിനിറ്റ് എന്ത് സംസാരിക്കനാണ് മൊയന്തേ ...

  • @binuvijayan5721
    @binuvijayan5721 19 ชั่วโมงที่ผ่านมา

    ഷിറ്റ് ഗോപി എവിടെ 😅😅😅

  • @sadiqueva3460
    @sadiqueva3460 2 ชั่วโมงที่ผ่านมา

    മഹാവിഷമുള്ള സംഘികളുള്ളത് കേരളത്തിലാണ്. വടക്കേ ഇന്ത്യയിൽ പ്രത്യക്ഷത്തിലാണ് ചെയ്യുന്നത് കേരളത്തിൽ ബുദ്ദിപരമായും, വളരെ ദ്രോഹകരമായുമാണ് ചെയ്യുന്നത്.

  • @ShanuShanu-h8n
    @ShanuShanu-h8n 12 ชั่วโมงที่ผ่านมา

    സിപിഐ ഒരു ഒരു വിലയും കൽപ്പിക്കുന്നില്ല സിപിഎം

  • @Salim12350
    @Salim12350 20 ชั่วโมงที่ผ่านมา

    ISIS ഏതൊക്കെ രൂപഭേദത്തിൽ ഇവിടെ പ്രവർത്തനം നടത്തുന്നു എന്നും സൂക്ഷിച്ചു നിൽക്കണം എന്ന് പറയാനും ആയിരിക്കും.

  • @akwayanadwayanad6789
    @akwayanadwayanad6789 20 ชั่วโมงที่ผ่านมา +1

    4 second പോരെ..

  • @nicelybake3782
    @nicelybake3782 9 ชั่วโมงที่ผ่านมา

    അങ്ങ് തെക്കെ ഇന്ത്യയിൽ ഇലക്ഷന് കോൺഗ്രസിന് വോട്ട് ചെയ്താൽ PJP ക്ക് പോകുന്നത് പോലെ കേരളത്തി ഇടത് പക്ഷത്തെ ജയിപ്പിച്ചാൽ BJPയാണ് ഭരിക്കുക എന്ന അവസ്ഥയിലാണല്ലോ😮😮

  • @amalraveendran9090
    @amalraveendran9090 18 ชั่วโมงที่ผ่านมา

    നിയൊക്കെ അല്ലേ വിവാദം ഉണ്ടാക്കുന്നത് അല്ലാണ്ട് പിന്നെ ആര്.... എന്നിട്ട് ഒന്നും അറിയാത്ത പോലൊരു വാർത്തയും 😡

  • @Amengahaen
    @Amengahaen 19 ชั่วโมงที่ผ่านมา

    ❤❤❤❤PV ANWAR

  • @girishsebastian2054
    @girishsebastian2054 19 ชั่วโมงที่ผ่านมา +1

    Ad bjp.....

  • @nishadjas7814
    @nishadjas7814 15 ชั่วโมงที่ผ่านมา

    Adimakalaya sakhakkal kashttam

  • @channelinternational7365
    @channelinternational7365 18 ชั่วโมงที่ผ่านมา

    Rss കാരുമായി നല്ല പിടിപാടുള്ള വ്യക്തിയാണല്ലോ 😂

  • @Jkuniverse-z3g
    @Jkuniverse-z3g 19 ชั่วโมงที่ผ่านมา

    ennittum kettipidikkunna adimakkannanmar😂

  • @ahilraj4537
    @ahilraj4537 17 ชั่วโมงที่ผ่านมา

    Ep Javed ine kandatha enthinu 😂😂😂

  • @MunnasMunnasgulfos
    @MunnasMunnasgulfos 3 ชั่วโมงที่ผ่านมา

    Valsan aanu abhyandara manthri athu ariyathe pokaruthu

  • @kidsworld...5114
    @kidsworld...5114 13 ชั่วโมงที่ผ่านมา

    കൊള്ളാം...മുഴുവൻ കാവി വെളിച്ചം ആയി..

  • @muhammedshafi417
    @muhammedshafi417 19 ชั่วโมงที่ผ่านมา

    It means kerala police force governed by rss

  • @shemeeribrahim5099
    @shemeeribrahim5099 8 ชั่วโมงที่ผ่านมา

    Pinrayi oru vazha yayi maari

  • @sabua6703
    @sabua6703 12 ชั่วโมงที่ผ่านมา

    Igane poyal pinarayi pettu

  • @hameedshahul9387
    @hameedshahul9387 16 ชั่วโมงที่ผ่านมา

    സിപിഎം ന് വോട്ട് ചെയ്തവർ ഞാൻ ഉൾപ്പെടെ ആരായി... ശശി ആയി 🤣🤣😊

  • @alm4104
    @alm4104 14 ชั่วโมงที่ผ่านมา

    സംഘികളുടെ മെയിൻ വാഹനം ആംബുലെൻസ് ആണ് 😂😂😂

  • @shajithomas9213
    @shajithomas9213 15 ชั่วโมงที่ผ่านมา

    കളിയൊക്കെ നടക്കുന്നോ എന്നറിയാൻ🎉🎉🎉

  • @iqbalrafeeque4403
    @iqbalrafeeque4403 18 ชั่วโมงที่ผ่านมา

    ADGP ആർ എസ് എസിനു വേണ്ടി പണിയെടുക്കുന്നു

  • @navast813
    @navast813 19 ชั่วโมงที่ผ่านมา

    വത്സൻ 😂😂😂😂

  • @Afta437
    @Afta437 10 ชั่วโมงที่ผ่านมา

    Valsan thillenkeri ye kandu .. ayinu...

  • @rajeeshas2296
    @rajeeshas2296 19 ชั่วโมงที่ผ่านมา

    Rss നു ബ്രെഷ്ട്ട് കേരളത്തിൽ

  • @rcfun871
    @rcfun871 13 ชั่วโมงที่ผ่านมา

    go back pinarayi