സുപ്രഭാതം ഗൾഫ് എഡിഷൻ ഉദ്ഘാടനം LAUNCHING Ceremony

แชร์
ฝัง
  • เผยแพร่เมื่อ 17 พ.ค. 2024
  • #suprabhaathamonline
    Follow us on Social Media :-
    youtube ► Bit.ly/2HCZrLB
    Website ► suprabhaatham.com/
    Facebook ► / suprabhaatham
    Twitter ► / suprabhaatham
    Click Here To Free Subscribe! ► Bit.ly/2HCZrLB
    Suprabhaatham Online is a Malayalam Daily News TH-cam Channel that Contains the Continuous coverage of most important news and updates round the clock. Due to its varied presentation style and reliable content, Suprabhaatham has become the fastest growing news channel in Kerala. More than just a news channel, Suprabhaatham features a host of programmes that relate to various aspects of life in Kerala.
    Suprabhaatham Online brings you all updates from Kerala and across the globe in real time. Suprabhaatham Online helps you keep 'updated' even when you are on the go. It helps viewers access the most popular Malayalam news channel on all their devices including mobiles, smartphones, desktops and more. You can get the latest news, breaking news events, and more lives.
    The latest news and analayzing on Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on suprabhaathamonline

ความคิดเห็น • 173

  • @greenworld8661
    @greenworld8661 14 วันที่ผ่านมา +25

    ശൈഖുന ആലികുട്ടി ഉസ്താദ് ഉൾപ്പെടെ ഉള്ള എല്ലാ നേതാക്കൾക്കും ആഫിയത്തും ദീർഘായുസ്സും നൽകണേ അല്ലാഹ്

  • @basheermusliyarmt8664
    @basheermusliyarmt8664 14 วันที่ผ่านมา +21

    മാഷാ അല്ലാ, അൽഹംദുലില്ലാ സമസ്തയെ നെഞ്ചേറ്റിയവർക്ക് എന്തന്നില്ലാത്ത സന്തോഷം ആരൊക്കെ എന്തൊക്ക്കെ കാട്ടി കൂട്ടിയാലും ഇത് ഉയരും മക്കളേ

  • @subirdarimi1893
    @subirdarimi1893 14 วันที่ผ่านมา +18

    തങ്ങളുസ്താദിനോടുളള അസൂയ കാരണം പലരും സഹിക്കാൻ കഴിയാതെ മാറി നിന്നു

  • @user-kt8kg3rf7v
    @user-kt8kg3rf7v 14 วันที่ผ่านมา +15

    മാഷാഅല്ലാഹ്‌ കുത്തി തിരിപ്പുകാർ പുറത്ത്

  • @TheRealWay786
    @TheRealWay786 13 วันที่ผ่านมา +6

    1:28:40 മുതൽ പത്രത്തിന്റെ തുടക്കത്തിൽ തന്നെ സമസ്ത കേരള ജംഈയ്യത്തുൽ ഉലമയുടെ മഹാരഥന്മാരായ ഉസ്താദുമാർ സുപ്രഭാതം ദിനപത്രത്തിന്റെ policy ഉണ്ടാക്കിയത് MT ഉസ്താദ് വായിച്ചപ്പോൾ , വളരെ സന്തോഷം , ഉസ്താദേ ആര് എന്തു പറഞ്ഞാലും നമ്മുടെ നിലപാട് ശക്തമായി പാലിച്ചുകൊണ്ട് തന്നെ മുന്നോട്ട് പോകുക , വായനക്കാർ സുപ്രഭാതം ദിനപത്രം ഇഷ്ടപ്പെടുന്നുണ്ട് , ഇതാണ് യഥാർത്ഥ ജേർണലിസത്തിന് വേണ്ടത് അത് തുടരുക🤟🤟🤟🆘🆘💪🏻💪🏻💪🏻

  • @nasarongallooran2115
    @nasarongallooran2115 13 วันที่ผ่านมา +7

    എനിയൂ കുറിച്ച് മൗദൂദി ആശയം ഉള്ള ആളുകൾ എന്നിയൂം കുറിച്ച് ആളുകള് ഉണ്ട് അവരെ കൂടി പുറത്ത് ആക്കിയാൽ നമ്മുടെ സമസ്തയെ നമുക്ക് രക്ഷപെടുത്താൻ കഴിയും

  • @ReshiAsh
    @ReshiAsh 14 วันที่ผ่านมา +60

    സമസ്തയുടെ സമുന്നതരായ നേതാക്കൾ സംഭവ ബഹുലമായ പരിപാടിയിൽ യുഎഇ യിൽ വന്നു എന്നത് തന്നെ ഇതിന്റെ മഹത്തരം ഉയർത്തിക്കാട്ടുന്നു. ഏതെങ്കിലും ഒന്നോ രണ്ടോ പേര് നിസ്സഹകരണം പ്രഖ്യാപിച്ചാൽ തകരുന്നതല്ല എന്ന് 1200 സീറ്റ് ഉള്ള ഹാളും കഴിഞ്ഞു പുറത്തേക്ക് നിറഞ്ഞു കവിഞ്ഞ ജനസംഞ്ചയവും തെളിയിക്കുന്നു

    • @mohamedjowhar1684
      @mohamedjowhar1684 14 วันที่ผ่านมา +4

      ആണോ, ഭയങ്കരം 😂

    • @gafutalks3674
      @gafutalks3674 14 วันที่ผ่านมา

      ​@@mohamedjowhar1684 അതെയോ ഫയങ്കരം......

  • @TheRealWay786
    @TheRealWay786 13 วันที่ผ่านมา +2

    2:20:50 സമസ്ത കേരള ജംഈയ്യത്തുൽ ഉലമയുടെ മഹാരഥന്മാരായ ഉസ്താദുമാർ സുപ്രഭാതം ദിനപത്രത്തിന്റെ policy ഉണ്ടാക്കിയത് കേട്ടപ്പോൾ വളരെ സന്തോഷം, ഉസ്താദേ ആര് എന്തു പറഞ്ഞാലും നമ്മുടെ നിലപാട് ശക്തമായി പാലിച്ചുകൊണ്ട് തന്നെ മുന്നോട്ട് പോകുക , വായനക്കാർ സുപ്രഭാതം ദിനപത്രം ഇഷ്ടപ്പെടുന്നുണ്ട് , ഇതാണ് യഥാർത്ഥ ജേർണലിസത്തിന് വേണ്ടത് അത് തുടരുക. 1000 മല്ല 1000000000 .…etc . അത്ര മടങ് ശക്തിയോടെ ഞാൻ പറയുന്നു , സുപ്രഭാതം സൽപാന്ഥാവിലാണ് , ഇതാണ് നാം ആഗ്രഹിക്കുന്ന പത്രം,മാധ്യമ പ്രവർത്തനം. എന്നും ഞാൻ സുപ്രഭാതം വരിക്കാരനാകാൻ ശ്രമിക്കും , മറ്റുള്ളവരോട് പറയുകയും ചെയ്യും

  • @nihamin6890
    @nihamin6890 14 วันที่ผ่านมา +16

    അൽഹംദുലില്ലാ. പുണ്യ സമസ്ത

    • @mubashirkozhisseri1894
      @mubashirkozhisseri1894 14 วันที่ผ่านมา

      കള്ള സമസ്ത ആണ് ഇപ്പൊ 😂😂

    • @musthafamanu4227
      @musthafamanu4227 14 วันที่ผ่านมา

      ഇപ്പോഴല്ല 89 ന്‌ ഷേഷം മിനുട്ട് സിൽ ഇല്ലാത്ത തൊക്കെ എഴുതിച്ചേർത്ത്

    • @muhammadmammu7331
      @muhammadmammu7331 13 วันที่ผ่านมา

      വീണയെ വെടിവെക്കുന്നവന്റെ എല്ലാ barakathum പുണ്യ സമസ്‌തകക്കുണ്ടാവും ത്ഫു

    • @nihamin6890
      @nihamin6890 13 วันที่ผ่านมา

      @@muhammadmammu7331 എടോ ഞാനും ഒരു ലീഗുകാരൻ ആണ് മതം വേറെ രാഷ്ട്രീയം വേറെ നീ എന്താണ് എഴുതിയിരിക്കുന്നത് നീ ഒരു മനുഷ്യനാണോ

    • @nihamin6890
      @nihamin6890 13 วันที่ผ่านมา

      @@mubashirkozhisseri1894 തന്നെ വഹാബി

  • @user-cd1zk6vt4w
    @user-cd1zk6vt4w 13 วันที่ผ่านมา +5

    സമസ്ത എന്ന മഹാ പ്രസ്ഥാനത്തിൽ നിന്ന് വഹാബി മനസ്സുള്ള സർവ്വരെയും പുറത്ത് ചാടിക്കുക 👍🏻എന്നിട്ട് കാര്യങ്ങൾ വളരെ ഭംഗിയോടെ ചെയ്യുവാൻ കഴിവുള്ള എ പി ക്കാരെ, കൂടെ കൂട്ടി സമസ്തയെ ശക്തിപ്പെടുത്തണം...👍🏻👍🏻👍🏻 വേണമെങ്കിൽ ഇരു സമസ്തയും വേഗം ഐക്യപ്പെട്ടു മുന്നോട്ട് പോയാൽ അത്രയും നല്ലത്....
    👍🏻👍🏻👍🏻പണ്ഡിതന്മാർ ശ്രദ്ധിക്കുക 🙏🏻🙏🏻🙏🏻. Dr sharafudheen tirur.

    • @akodinhi
      @akodinhi 13 วันที่ผ่านมา

      പ്രസിഡന്റ് ആരാകും ? 🤑

    • @zamindal283
      @zamindal283 13 วันที่ผ่านมา

      Ap kkare koottunnankil vahhabikaleyum koottaam

  • @mohammedanas8329
    @mohammedanas8329 13 วันที่ผ่านมา +7

    സമസ്ത 🤍🤍🤍

  • @mohammedrafihkv8087
    @mohammedrafihkv8087 13 วันที่ผ่านมา +3

    സുപ്രഭാതം ഉയരങ്ങളിലേക്ക് ❤️

  • @abdullatheef9128
    @abdullatheef9128 14 วันที่ผ่านมา +7

    ശരീഅത് വിഷയത്തിൽ സമുദായത്തിന്റെ ശത്രുക്കൾ ആയിരുന്നു സിപിഎം. ആ സിപിഎം ഇന്ന് നമുക്ക് സംരക്ഷണം നൽകുമോ. ആ പത്രം അതുപോലെ സപ്പോർട്ട് ചെയ്യുമോ.

    • @shareefnifu3605
      @shareefnifu3605 13 วันที่ผ่านมา

      50 വർഷം കഴിഞ്ഞ ലീഗ് ഒറ്റക്കെട്ടായി തങ്ങൾ കുടുംബത്തെ അംഗീകരിച്ച് ജീവിക്കുന്ന സുന്നികളെ ഭിന്നിപ്പിക്കാൻ വന്ന തങ്ങന്മാരെ എതിർക്കുന്ന മുജാഹിദ് വളർത്താൻ കൂട്ടു നിന്നു.പാണക്കാട് തങ്ങന്മാർ ek ഉസ്താദ് കൂറ്റനാട് ഉസ്താദ് തുടങ്ങിയവർ കാഫിറുകളാണെന്ന് ലേഖനമെഴുതുകയും പ്രസംഗിക്കുകയും ചെയ്തപ്പോൾ ഞങ്ങളുടെ നേതാക്കളായ തങ്ങൻ മാരെ സംരക്ഷിക്കാൻ ഉണ്ടാക്കിയ സമസ്ത പറയുന്നത് കേൾക്കാതെ മുജാഹിദ് പരിപാടിക്ക് പോകുന്ന തങ്ങൻമാർ,ലീഗിൽ cabinat പതവിയിൽ മുജാഹിദല്ലാത്ത ഒരു ഒറിജിനൽ സുന്നിയേ(തങ്ങൾ,കുഞ്ഞാലിക്കുട്ടി ഒഴികെ) കാണിക്കുമോ,വോട്ട് ബാങ്ക് മൊത്തം സുന്നികൾ,അവരെ കിട്ടാൻ തങ്ങന്മാരേ മുകളിൽ റബർ സ്റ്റാമ്പ് ആക്കുക.കൺട്രോൾ മൊത്തം മജീദ് വഹാബ് ബഷീർമാർ...
      സംസ്കാരമില്ലാത്ത മതത്തെ പറയിപ്പിക്കുന്ന യുവ നേതാക്കൾ.ഇന്ത്യയിലെ മുസ്ലിം പോയിട്ട് ഇപ്പഴും 3 ജില്ലയിൽ മാത്രം ഒതുങ്ങിയവർ പുതിയ ജില്ലയിലോ സംസ്ഥാനത്തോ വളർത്താൻ ശ്രമിച്ചില്ല(സമസ്തക്ക് ഇന്ത്യയിൽ എല്ലായിടത്തും ശാഖയും മെമ്പർമരുമുണ്ട്)
      സമസ്തയെ കിട്ടാവുന്നിടത്തൊക്കെ കുത്തും.
      ലീഗ് മീറ്റിങ്ങുകളിൽ മുജാഹിദ് മൗലവി മാർക്ക് മുൻഗണന.
      Msf കാർക്ക് സമസ്ഥയെക്കാൾ (മതത്തെക്കാൾ) വലുത് രാഷ്ട്രീയമായി.നാടകവും ബാൻഡ് മേളങ്ങളും പലിശ ബാങ്കും ഹലാലാക്കി കൊടുത്തു.എതിരാളിയെ പണ്ഡിതനായാലും ഉളുപ്പില്ലാതെ തെറി പറയും
      വാഫി പ്രശ്നത്തിൽ സമസ്തയെ വഷളാക്കി (അതിൽ ലീഗിനെന്താ കാര്യം.)
      മുജാഹിദ് ,വാഫി,സുന്നി ഇതൊന്നും ചർച്ച ചെയ്യാൻ അവസരം കൊടുക്കാതെ,കമ്മ്യൂണിസം പറഞ്ഞ് നമ്മെ പറ്റിക്കുന്ന ലീഗിനെ വിലയിരുത്തുമ്പോൾ
      ഈ തെറി പറയുന്ന കമൻ്റോളികൾ മുസ്ലിം ഇല്ലാതെ എന്ത് മുസ്ലിം ലീഗ് എന്ന് ചിന്തിക്കരുതേ......

    • @vazhathara1
      @vazhathara1 13 วันที่ผ่านมา +5

      ശരിയത്ത് വിഷയത്തിൽ ആശയതരമായി വ്യത്യസ്ത നിലപാടുകൾ തുടരുമ്പോൾ തന്നെ ഇന്ത്യയിൽ പ്രബലമാകുന്ന വർഗീയ ഫാസിസത്തെ നേരിടുന്നതിൽ ഉൾപ്പെടെ യോജിക്കാവുന്ന നിരർധി ദേശീയ/ അന്തർദേശീയ വിഷയങ്ങൾ നിലവിലുണ്ട്. അത്തരം യോജിപ്പുകൾ വരട്ടേ.

    • @shareefnifu3605
      @shareefnifu3605 13 วันที่ผ่านมา

      50 വർഷം കഴിഞ്ഞ ലീഗ് ഒറ്റക്കെട്ടായി തങ്ങൾ കുടുംബത്തെ അംഗീകരിച്ച് ജീവിക്കുന്ന സുന്നികളെ ഭിന്നിപ്പിക്കാൻ വന്ന തങ്ങന്മാരെ എതിർക്കുന്ന മുജാഹിദ് വളർത്താൻ കൂട്ടു നിന്നു.പാണക്കാട് തങ്ങന്മാർ ek ഉസ്താദ് കൂറ്റനാട് ഉസ്താദ് തുടങ്ങിയവർ കാഫിറുകളാണെന്ന് ലേഖനമെഴുതുകയും പ്രസംഗിക്കുകയും ചെയ്തപ്പോൾ ഞങ്ങളുടെ നേതാക്കളായ തങ്ങൻ മാരെ സംരക്ഷിക്കാൻ ഉണ്ടാക്കിയ സമസ്ത പറയുന്നത് കേൾക്കാതെ മുജാഹിദ് പരിപാടിക്ക് പോകുന്ന തങ്ങൻമാർ,ലീഗിൽ cabinat പതവിയിൽ മുജാഹിദല്ലാത്ത ഒരു ഒറിജിനൽ സുന്നിയേ(തങ്ങൾ,കുഞ്ഞാലിക്കുട്ടി ഒഴികെ) കാണിക്കുമോ,വോട്ട് ബാങ്ക് മൊത്തം സുന്നികൾ,അവരെ കിട്ടാൻ തങ്ങന്മാരേ മുകളിൽ റബർ സ്റ്റാമ്പ് ആക്കുക.കൺട്രോൾ മൊത്തം മജീദ് വഹാബ് ബഷീർമാർ...
      സംസ്കാരമില്ലാത്ത മതത്തെ പറയിപ്പിക്കുന്ന യുവ നേതാക്കൾ.ഇന്ത്യയിലെ മുസ്ലിം പോയിട്ട് ഇപ്പഴും 3 ജില്ലയിൽ മാത്രം ഒതുങ്ങിയവർ പുതിയ ജില്ലയിലോ സംസ്ഥാനത്തോ വളർത്താൻ ശ്രമിച്ചില്ല(സമസ്തക്ക് ഇന്ത്യയിൽ എല്ലായിടത്തും ശാഖയും മെമ്പർമരുമുണ്ട്)
      സമസ്തയെ കിട്ടാവുന്നിടത്തൊക്കെ കുത്തും.
      ലീഗ് മീറ്റിങ്ങുകളിൽ മുജാഹിദ് മൗലവി മാർക്ക് മുൻഗണന.
      Msf കാർക്ക് സമസ്ഥയെക്കാൾ (മതത്തെക്കാൾ) വലുത് രാഷ്ട്രീയമായി.നാടകവും ബാൻഡ് മേളങ്ങളും പലിശ ബാങ്കും ഹലാലാക്കി കൊടുത്തു.എതിരാളിയെ പണ്ഡിതനായാലും ഉളുപ്പില്ലാതെ തെറി പറയും
      വാഫി പ്രശ്നത്തിൽ സമസ്തയെ വഷളാക്കി (അതിൽ ലീഗിനെന്താ കാര്യം.)
      മുജാഹിദ് ,വാഫി,സുന്നി ഇതൊന്നും ചർച്ച ചെയ്യാൻ അവസരം കൊടുക്കാതെ,കമ്മ്യൂണിസം പറഞ്ഞ് നമ്മെ പറ്റിക്കുന്ന ലീഗിനെ വിലയിരുത്തുമ്പോൾ
      ഈ തെറി പറയുന്ന കമൻ്റോളികൾ മുസ്ലിം ഇല്ലാതെ എന്ത് മുസ്ലിം ലീഗ് എന്ന് ചിന്തിക്കരുതേ......

  • @rafiappolopositive6660
    @rafiappolopositive6660 14 วันที่ผ่านมา +6

    സുപ്രഭാതം ❤❤❤

  • @nkcckd8820
    @nkcckd8820 14 วันที่ผ่านมา +3

    Masha allah...Samastha...thangal 😍🥰🥰

  • @Shafi....355
    @Shafi....355 13 วันที่ผ่านมา +3

    സുപ്രഭാതം ദിനപത്രം 💙🌺🌺🌺

  • @muhammedkutty2082
    @muhammedkutty2082 14 วันที่ผ่านมา +4

    ❤ സുപ്രഭാതം.....🎉🎉

  • @shabeebhamza8158
    @shabeebhamza8158 9 วันที่ผ่านมา

    Subuhaanallah azawajjal .
    Enthoru mahonaramaaya, vyakthanaaya, spashttamaaya prasangam.
    Allahuvinte awliyaakkale kalangapedutthaan aarokke sramikkunnavarkk allahu avarkk nalla bhudhinalkatte aameen.

  • @ashichakalash8573
    @ashichakalash8573 13 วันที่ผ่านมา +3

    Mashaalla❤❤❤

  • @happylifeislamic8558
    @happylifeislamic8558 13 วันที่ผ่านมา

    Mashaallah
    വളരെ സന്തോഷം...
    വിജയാശംസകൾ ❤

  • @kpabdulla6708
    @kpabdulla6708 14 วันที่ผ่านมา +4

    Massahallah

  • @swalihfaizy9377
    @swalihfaizy9377 14 วันที่ผ่านมา +3

    Suprabhaatham 💚

  • @suhailmufee6485
    @suhailmufee6485 14 วันที่ผ่านมา +2

    👍🏻👍🏻❤❤

  • @Shafidubai23
    @Shafidubai23 14 วันที่ผ่านมา +12

    പാണക്കാട് തങ്ങൾ ഇല്ലെങ്കിൽ എന്താ നമ്മക്ക് മരുമോൻ ഉണ്ടല്ലോ

    • @abdullakoya3137
      @abdullakoya3137 14 วันที่ผ่านมา +1

      Onappatt

    • @drsubair
      @drsubair 14 วันที่ผ่านมา +1

      ഓണത്തുമ്പി വല്ല ക്ഷേത്രത്തിലും പോയിരിക്കും

  • @rashidrashidabuhadi
    @rashidrashidabuhadi 14 วันที่ผ่านมา +3

    ❤❤❤❤❤❤❤

  • @rasheedc4849
    @rasheedc4849 13 วันที่ผ่านมา +1

    ❤❤❤

  • @YasarArafath-vw9ni
    @YasarArafath-vw9ni 10 วันที่ผ่านมา

    ലീഗുകാർ ബഹിഷ്‌കരിച്ചത് നല്ല കാര്യമായിട്ടേ എനിക്ക് തോന്നിയോള്ളൂ അധാണ് ശരിയും നദ്‌വിയുസ്തദും ബഹിഷ്കരിച്ചു സന്തോഷം നദ്‌വി ഉസ്താദിൻ്റെ നിലപാട് വളരെ ശരിയാണ് ഫിത്നയില്ലാത്ത സമസ്ഥയാണ് നമുക്ക് വേണ്ടത് ഞാനൊരു സമസ്തയുടെ അനുഭവിയാണ് എന്തായാലും ഈപരിപഠിക്ക് വളരെ ബംഗികുറവുണ്ട് പാണക്കാട് കുടുംബമില്ല ഇത്രയും കാലം സമസ്തയെ സഹായിച്ച ലീഗുകാരും ഇല്ല സമുദായത്തിൻ്റെ ഇടയിൽ ബിന്നിപ്പുണ്ടാക്കി ഐക്യം തകർത്ത് മുന്നോട്ടു പോകുമ്പോൾ അധീ സമുദായത്തിൻ്റെ കെട്ടുറപ്പിനെ ബാധിച്ചു

  • @madinatzayed8221
    @madinatzayed8221 14 วันที่ผ่านมา +10

    ഐക്യ ബലം മഹാബലം.
    ശരിക്കുള്ള ശത്രുക്കളെ മനസ്സിലാക്കാൻ ഒത്തിരി വൈകിയെങ്കിലും മനസ്സിലാവും തീർച്ച.
    Wait and see

  • @shinushinouf8652
    @shinushinouf8652 14 วันที่ผ่านมา +2

    💐💐💐💯

  • @user-ks9bl5kj9f
    @user-ks9bl5kj9f 13 วันที่ผ่านมา +2

    എന്റെ സമസ്ത എന്റെ അഭിമാനം

  • @muhammadalivv
    @muhammadalivv 13 วันที่ผ่านมา

    എല്ലാവിധ ആശംസകളും നേരുന്നു

  • @aboobackerpk9613
    @aboobackerpk9613 13 วันที่ผ่านมา

    🌹🌹🌹 2:27:27

  • @user-ev4bo3hq1d
    @user-ev4bo3hq1d 13 วันที่ผ่านมา +7

    ഒരു പണ്ഡിതന് ചേർന്നതല്ല കുത്ത് വാക്കുകൾ ഇതിന്റെ മുമ്പും ഈ സ്ഥാനത്തിരുന്ന മഹാനാമാരുണ്ടായിരുന്നു അത് ഓർക്കുന്നത് നന്ന്

  • @ansaransar942
    @ansaransar942 13 วันที่ผ่านมา +1

    APവിഭാഗവും ലിഗുകാരും തമ്മിലുള്ള വിശയം രാഷ്ട്രിയം അല്ല
    1926 ൽ സ്ഥാപിതമായ സഘടനയാണ് സമസ്ത കേരള ജംഇയത്തുൽ ഉലമ
    അതിൽ നിന്ന് 1986-89 കാലഘടത്തിൽ Ap വിഭാഗം ഉണ്ടായി ,ആ സമയത്ത് ലീഗ് കാര് അവരെ സഹായിച്ചില്ലെന്ന് മാത്രം അല്ല അവരുടെ മാതൃസ ഘടനയായ 1926 ലെ സമസ്തക്ക് പരിപൂർണ്ണ പിതുണ ൽ ക്കുക്കയും ചെയ്തു.
    അതിന് ലിഗ് കാര് നൽക്കുന്ന ന്യയികരണം 1926 ലെ സഘടനയിൽ പ്രശ്നങ്ങൾ ഉണ്ടായ സമയത്ത് അതിൻ്റെ സെക്ടറിയും, പ്രസിലൻ്റും ഇരു വിഭാഗവും ബഹുമാനിക്കുന്ന പൺ ഡി തൻ മാര് ആയിരുന്നു [EK ഉസ്ദാത് ,കണ്ണിയത് ഉസ്ദാത്] ആ സമയത്ത് അവരെ പിതുണക്കുക്കയല്ലാതെ ഞങ്ങളുടെ മുന്നിൽ വേറേ വഴി ഇല്ലായിരുന്നു എന്നായിരുന്നു,
    അതോടോപം തന്നെ മുജാഹിദ് വിഭാഗവും ആയി ഉള്ള ലീഗ് ബന്ധം കൂടുതൽ ഭിന്നിപിലെക്ക് വഴിവെച്ചു, അതിൽ ലിഗുകാരുടെ നിലപാട് ഒരു രാഷ്ട്രിയ പാർട്ടി എന്ന നിലക്ക് ഒരു വിഭാഗതിന് വരാൻ വേണ്ടി നിലവിൽ ഉള്ള വിഭാഗത്തെ തളി കള്ളയാൻ കഴിയില്ല നില്ല വിൽ ഉള്ളവരുമായി രാഷ്ട്രിയ പരമായി സഹകരിച്ച് മുന്നോട് പോവാം എന്നായിരുന്നു, Ap വിഭാഗവും ആയി ഉള്ള കൂടുത്തൽ സഹകരണം
    മുസ്ലിം സമുദായതിൻ ഉള്ളിലെ 95% സഘടനകൾക്കും എതർപ്പ് ഉണ്ടെങ്കിലും നിലവിൽ ഉള്ളവരും ആയി രാഷ്ട്രിയ പരമായി സഹകരിച്ച് മുന്നോട് പോകാം എന്നായിരുന്നു ലിഗുകാരുടെ നില്ല പാട് ,മുജാഹിദു പോലുള്ള സഘടനകളോട് സഹകരിക്കാൻ Apവിഭാഗം തയാറായില്ലെന്ന് മാത്രം അല്ല അവരുടെ [Ap വിഭാഗം ] പ്രസ് സ്ഥാനവും ആയി ബന്ധമുളതും ,അവരുടെ സ്ഥാപനത്തിൽ നിന്ന് പുറത്ത് വരുന്നവരും ആയ 90% ആളുകളിലും അന്ധമായ ലിഗ് വിരോധം വളർത്തി കോണ്ടുവരുകയും, ഈ ലിഗ് വിരോധം രാഷ്ട്രിയം ആണെന്ന് കരുത്തി ച്ചില്ല രാഷ്ട്രിയ കാര് അവരോട് കൂട് കൂടുക്കയും ചെയ്തു അവർക്ക് അവരുടെ സഘടനയാണ് വലുത് .അത് കഴിഞ്ഞെ അവർക് മറ്റു എന്തും ഉള്ളു ....
    ലീഗ് വിരോധം ഇല്ലെങ്കിൽ ആ സഘടന ഇല്ല , 1926 ലെ അവരു മാതൃ സഘടനയായ സമസ്ത കേരള ജംഇയത്തുൽ ഉലമ യോട് പോലും ഉള്ള വിരോധം ലീഗ് കഴിഞ്ഞെ ഉള്ളു .....
    ലീഗ് കാരെ ഒതുക്കാൻ അവര് ജിഫ്രി തങൾക്ക് ഉപാദി കൾ ഇല്ലാത സർവ പിതുണയും നൽക്കും
    സമദ് നിലപ്പുർ

  • @haseebkpfazily8518
    @haseebkpfazily8518 10 วันที่ผ่านมา

    സുപ്രഭാതം ഇംഗ്ലീഷ് ഉറുദു ഹിന്ദി ഭാഷയിൽ ഇറക്കണം

  • @muhammedmustafaaameen5818
    @muhammedmustafaaameen5818 13 วันที่ผ่านมา +1

    ആമീൻ

  • @mkkmkk599
    @mkkmkk599 14 วันที่ผ่านมา

    💪🙏💪

  • @cpsssdiq5699
    @cpsssdiq5699 13 วันที่ผ่านมา

    🎉🎉🎉🎉

  • @alvibhai1406
    @alvibhai1406 13 วันที่ผ่านมา

    Alhamdulilla

  • @shafishafikk6211
    @shafishafikk6211 14 วันที่ผ่านมา +2

    🌹🌹🌹🌹💔🌹🌹🌹🌹🌹

  • @riyaskkd415
    @riyaskkd415 12 วันที่ผ่านมา

    ALHAMDULILLAH

  • @muhammedshajimancheri2898
    @muhammedshajimancheri2898 13 วันที่ผ่านมา +7

    Ap ക്കാരെ അടുപ്പിക്കാത്ത മഹല്ലിൽ ഇടതിൻ്റെ Support ൽ എന്നും കേസാണ് . SKSSF ൻ്റെ കാര്യം പള്ളിയിൽ പറയാൻ ലീഗാണ് കാര്യങ്ങൾക്ക് മുന്നിലും പിന്നിലും 1990 മദ്രസ Ap ക്കാർ നായനാർ ഭരണത്തിൽ പൂട്ടിച്ചു ലീഗ് ഭരണത്തിൽ വന്നു തുറന്ന് തന്നു. ഇപ്പോഴും ലീഗാണ് സംരക്ഷണം നൽകുന്നത്. KT ജലീൽ ലീഗ് മദ്രസ പൊളിച്ചു എന്ന് പറയുന്നത് കേട്ടിരുന്നു. അപ്പൊ സമസ്തയല്ല സമസ്തമദ്രസ കമ്മിറ്റിയല്ല😢 നന്മയുണ്ടെങ്കിൽ മാത്രം പ്രവർത്തിക്കുക അല്ലെങ്കിൽ ഒഴിഞ്ഞ് നിൽക്കുക ലീഗിനെതിരെ പ്രതികരിക്കരുത്. ഞങ്ങൾക്ക് ലീഗിൻ്റെ പിൻബലം മാത്രമാണ് കേസ് നേരിടാൻ ഉള്ളത്.

  • @ayyobt4973
    @ayyobt4973 13 วันที่ผ่านมา

    ആമീൻ 👌🤲🤲🤲

  • @user-ix9fb6pi1f
    @user-ix9fb6pi1f 13 วันที่ผ่านมา +3

    ഈ പരിപാടിയിൽ ഒരു മൂരി പോലുമില്ലല്ലോ

    • @iday9520
      @iday9520 13 วันที่ผ่านมา

      നിന്റെ ഉപ്പ പോയില്ലേ?

  • @Hsmm343
    @Hsmm343 13 วันที่ผ่านมา

    Suprabhatam ❤

  • @basheerkappooran5576
    @basheerkappooran5576 13 วันที่ผ่านมา

    Ente samastha

  • @user-wf4mu1ep8i
    @user-wf4mu1ep8i 14 วันที่ผ่านมา +2

    Bahu ndvi. Av de
    Moopoaralle ihinde yellamellam

    • @kvmrahman6253
      @kvmrahman6253 13 วันที่ผ่านมา +1

      കുത്തി thirippichu

  • @mashoodunais9040
    @mashoodunais9040 14 วันที่ผ่านมา +3

    സ്വാഗതം പറഞ്ഞ ആൾക്ക് എവിടെയോ പോകാനുണ്ട്

  • @ummersaid8679
    @ummersaid8679 14 วันที่ผ่านมา

    Super

  • @YousufNK-fz1ve
    @YousufNK-fz1ve 13 วันที่ผ่านมา

    Ellathinumoru corva undayirunnenkil
    Nannayirunnu

  • @abdukt648
    @abdukt648 13 วันที่ผ่านมา

    എൺപതുകളിൽ നാം എന്തെല്ലാം കണ്ടു .
    മോല്യാമാര് എന്ന വർഗ്ഗത്തെ മാത്രം വിശ്വാസിക്കരുത്.....

  • @muhammadkadar251
    @muhammadkadar251 13 วันที่ผ่านมา

    Here the problem is extra support to Mujahid lobbies by league
    When it will discontinue, then can solve issues

    • @Saalim-pg7li
      @Saalim-pg7li 13 วันที่ผ่านมา

      League is not Sunni organization. It is a common platform

  • @sukrsulaiman4396
    @sukrsulaiman4396 14 วันที่ผ่านมา +4

    ഐക്യം പുലരട്ടെ

  • @musthafamanu4227
    @musthafamanu4227 14 วันที่ผ่านมา +9

    അഹ്‌ലുസ്സുന്നയുടെ ശബ്ദം അന്നും ഇന്നും എന്നു സിറാജ്

    • @journeystodreams8750
      @journeystodreams8750 14 วันที่ผ่านมา

      പുട്ടു കച്ചോടം

    • @subirdarimi1893
      @subirdarimi1893 14 วันที่ผ่านมา

      നോട്ടീസോ?

    • @kvmrahman6253
      @kvmrahman6253 13 วันที่ผ่านมา

      😂😂😂 വിളക്ക്

    • @zamindal283
      @zamindal283 13 วันที่ผ่านมา

      Riyas😂😂😂😂

    • @mohammedrafihkv8087
      @mohammedrafihkv8087 13 วันที่ผ่านมา

      😂

  • @kareemviva471
    @kareemviva471 14 วันที่ผ่านมา +15

    കുട്ടനെയും മുട്ടനെയും തമ്മിൽ ഇടിപ്പിച്ചു ചോര കുടിക്കാൻ നിൽക്കുന്ന ഒരുകൂട്ടർ ഇപ്പോൾ സുപ്രഭാതംതിന് കൂടെയുണ്ട് അവരെ മനസ്സിലാക്കിയാൽ കൊള്ളാം

    • @mohamedjowhar1684
      @mohamedjowhar1684 14 วันที่ผ่านมา

      ആര് മനസ്സിലാക്കാൻ, ഒരിക്കലും മനസ്സിലാവൂല, ഇല്ലെങ്കിൽ മനസ്സിലാക്കൂല കാരണം ഇത് നിയന്ത്രിച്ച് മുന്നോട്ട് നയിക്കേണ്ടവർ തന്നെ ഒരു കോക്കസിന്റെ ഭാഗമാണ്.

    • @journeystodreams8750
      @journeystodreams8750 14 วันที่ผ่านมา +1

      അത് ഞ്ഞങ്ങൾ നോക്കിക്കോളാ... മൂത്രമൊഴിച്ച് കിടന്നോ

    • @gafutalks3674
      @gafutalks3674 14 วันที่ผ่านมา +2

      ശാസ്ത്രജ്ഞനാണെന്ന് തോന്നുന്നു......

    • @shareefnifu3605
      @shareefnifu3605 13 วันที่ผ่านมา

      50 വർഷം കഴിഞ്ഞ ലീഗ് ഒറ്റക്കെട്ടായി തങ്ങൾ കുടുംബത്തെ അംഗീകരിച്ച് ജീവിക്കുന്ന സുന്നികളെ ഭിന്നിപ്പിക്കാൻ വന്ന തങ്ങന്മാരെ എതിർക്കുന്ന മുജാഹിദ് വളർത്താൻ കൂട്ടു നിന്നു.പാണക്കാട് തങ്ങന്മാർ ek ഉസ്താദ് കൂറ്റനാട് ഉസ്താദ് തുടങ്ങിയവർ കാഫിറുകളാണെന്ന് ലേഖനമെഴുതുകയും പ്രസംഗിക്കുകയും ചെയ്തപ്പോൾ ഞങ്ങളുടെ നേതാക്കളായ തങ്ങൻ മാരെ സംരക്ഷിക്കാൻ ഉണ്ടാക്കിയ സമസ്ത പറയുന്നത് കേൾക്കാതെ മുജാഹിദ് പരിപാടിക്ക് പോകുന്ന തങ്ങൻമാർ,ലീഗിൽ cabinat പതവിയിൽ മുജാഹിദല്ലാത്ത ഒരു ഒറിജിനൽ സുന്നിയേ(തങ്ങൾ,കുഞ്ഞാലിക്കുട്ടി ഒഴികെ) കാണിക്കുമോ,വോട്ട് ബാങ്ക് മൊത്തം സുന്നികൾ,അവരെ കിട്ടാൻ തങ്ങന്മാരേ മുകളിൽ റബർ സ്റ്റാമ്പ് ആക്കുക.കൺട്രോൾ മൊത്തം മജീദ് വഹാബ് ബഷീർമാർ...
      സംസ്കാരമില്ലാത്ത മതത്തെ പറയിപ്പിക്കുന്ന യുവ നേതാക്കൾ.ഇന്ത്യയിലെ മുസ്ലിം പോയിട്ട് ഇപ്പഴും 3 ജില്ലയിൽ മാത്രം ഒതുങ്ങിയവർ പുതിയ ജില്ലയിലോ സംസ്ഥാനത്തോ വളർത്താൻ ശ്രമിച്ചില്ല(സമസ്തക്ക് ഇന്ത്യയിൽ എല്ലായിടത്തും ശാഖയും മെമ്പർമരുമുണ്ട്)
      സമസ്തയെ കിട്ടാവുന്നിടത്തൊക്കെ കുത്തും.
      ലീഗ് മീറ്റിങ്ങുകളിൽ മുജാഹിദ് മൗലവി മാർക്ക് മുൻഗണന.
      Msf കാർക്ക് സമസ്ഥയെക്കാൾ (മതത്തെക്കാൾ) വലുത് രാഷ്ട്രീയമായി.നാടകവും ബാൻഡ് മേളങ്ങളും പലിശ ബാങ്കും ഹലാലാക്കി കൊടുത്തു.എതിരാളിയെ പണ്ഡിതനായാലും ഉളുപ്പില്ലാതെ തെറി പറയും
      വാഫി പ്രശ്നത്തിൽ സമസ്തയെ വഷളാക്കി (അതിൽ ലീഗിനെന്താ കാര്യം.)
      മുജാഹിദ് ,വാഫി,സുന്നി ഇതൊന്നും ചർച്ച ചെയ്യാൻ അവസരം കൊടുക്കാതെ,കമ്മ്യൂണിസം പറഞ്ഞ് നമ്മെ പറ്റിക്കുന്ന ലീഗിനെ വിലയിരുത്തുമ്പോൾ
      ഈ തെറി പറയുന്ന കമൻ്റോളികൾ മുസ്ലിം ഇല്ലാതെ എന്ത് മുസ്ലിം ലീഗ് എന്ന് ചിന്തിക്കരുതേ......

    • @malabarn7154
      @malabarn7154 13 วันที่ผ่านมา

      ​@@gafutalks3674ലീഗിനോട് കളിച്ചാൽ നീ ഒന്നു० ജയിക്കാൻ പോവുന്നില്ല.

  • @mohammedanas8329
    @mohammedanas8329 13 วันที่ผ่านมา +3

    എൻ്റെ സമസ്ത എനിക്ക് bid at നിന്ന് കാവൽ തന്ന സംഘടന

  • @zainudheenzainudheen6246
    @zainudheenzainudheen6246 14 วันที่ผ่านมา +1

    ❤❤❤❤

  • @kenzmediazone5564
    @kenzmediazone5564 13 วันที่ผ่านมา

    സമുന്നതനായ മുക്കം ഉമർ ഫൈസിയും കൂടി ഈ സദസ്സിൽ വേണമായിരുന്നു. ഏതായാലും റബ്ബിന്റെ അനുഗ്രഹം മുണ്ടാവട്ടെ ആമീൻ

    • @muhammadmammu7331
      @muhammadmammu7331 13 วันที่ผ่านมา

      വീണയെ കെട്ടിയവന്റെ എല്ലാ പുണ്യവും ഉണ്ടാവും പണ്ഡിത സഭയാണുപോലും

  • @santhwanakenthram.7733
    @santhwanakenthram.7733 13 วันที่ผ่านมา

    35വർഷം വേണ്ടി വന്നു

  • @sajihamd
    @sajihamd 14 วันที่ผ่านมา +7

    ഈ പേര് തന്നെ ഒരു വലിയ തെളിവാണ് .......❤❤❤ സുപ്രഭാതം the great ❤❤❤
    ക്ഷണിച്ചിട്ടും വരാത്തവർക്ക് ഇതിൽ പങ്കെടുക്കാൻ തൗഫീഖ് കിട്ടിയില്ലല്ലോ എന്നോർത്താണ് സംഗടം

    • @mohamedjowhar1684
      @mohamedjowhar1684 14 วันที่ผ่านมา +1

      അതിന് ശിക്ഷ കിട്ടുമോ 🤔

    • @journeystodreams8750
      @journeystodreams8750 14 วันที่ผ่านมา

      ഇവിടന്ന് ഞ്ഞങ്ങൾ തരണ്ട് ബാക്കി പിന്നെ

  • @user-li6rk4zp3r
    @user-li6rk4zp3r 14 วันที่ผ่านมา +1

    1070,പച്ചപ്പട്ട് തന്നേ...സുന്നികൾക്കിഷ്ട്ടം❤പക്കേങ്കിൽ അത് ചുകപ്പിലേക്ക് എത്തിപ്പെട്ടു പോകുന്നതിൽ
    (89, ൽ ഒരുകൂട്ടരേ.. ചാപ്പ കുത്തി എന്ത് വഴക്ക യാണ് ലീഗ് നേടിയത്???? )
    ലീഗ് എന്താണ് ജാഗ്രത കാട്ടാത്തത്???😅

    • @mubashirkozhisseri1894
      @mubashirkozhisseri1894 14 วันที่ผ่านมา

      പോവുന്നവർക്ക് പോവാം. ലീഗും സമസ്തയും എന്നും ഇണ്ടാവും. സഖാവ് ഉമർ ഫൈസി മുസല്ല വിരിച്ചു കാത്തിരിക്കട്ടെ 😂😊

    • @journeystodreams8750
      @journeystodreams8750 14 วันที่ผ่านมา

      പൂതി മനസ്സിലിരിക്കട്ടെ ആദ്യം സമസ്ത പിന്നെ പാർട്ടി അതാണ്
      തങ്ങൾ ഒന്ന് പറഞ്ഞാൽ മലപ്പുറത്ത് പാർട്ടികൾ മാറിമറയും നമുക്ക് കാണാം

    • @muhammedshajimancheri2898
      @muhammedshajimancheri2898 14 วันที่ผ่านมา

      പത്രം റിപ്പോർട്ട് ചെയ്യുന്നത് വാർത്തയാണ്. നന്മയുള്ളത് Report ചെയ്യാനും അല്ലാത്തത് തള്ളാനും ഈ പത്രത്തിനും സാധിക്കട്ടെ. രാഷ്ട്രീയം വേറെ , മതം വേറെ . ലാഹിലാഹ ഇല്ലള്ള യെ തൗഹീദിനെ നിലനിർത്താൻ ലീഗ് രാഷ്ട്രീയ രംഗത്ത് ഉണ്ടാവേണ്ടത് മുൻകാമികളുടെ ദർശനമാണ്. അയ്ക്യത്തിലുടെ മലയാളി ക്കരയിൽനേടിയ രാഷ്ട്രിയ ദർശനമാണ് മുസ്‌ലിം ഉമ്മത്ത് ൻ്റെ രാഷ്ട്രിയ പാർട്ടിയായ മുസ്ലിം ലീഗ്. വിവേകത്തോടെ ലീഗുകാരായ സമസ്തക്കാർ രാഷ്ട്രിയവും ആദർശവും മനസ്സിലാക്കുക. ഞാൻ ഇസ്‌ലാമാണ് മസ്ലിമാണ്. അതാണ് ദീൻ സമസ്ത സാധാരണക്കാർക്ക് കേരള ജംഇയ്യത്തുൽ ഉലമയുടെ മാർഗ നിർദേശങ്ങൾ വേണം അത് പോലെ രാഷ്ട്രിയ പരമായി ലീഗ് സമുദായത്തിന് വേണ്ടി ഹജജ് ചെയർമാൻ മാരാക്കുന്നത് ആരെയാണ് LDF ആക്കുന്നത് ആരെയാണ്? LDF ൻ്റെ ഭരണത്തിൽ walkf board ൽEK സമസ്തക്ക് നീതി കിട്ടുന്നില്ല. high കോടതിയിൽ പോയി വഖ്ഫ് ബോർഡിനെതിരെ വിതി കൊണ്ട് വന്നു. ഇപ്പെ UDF വരാൻ കാത്തിരിക്കാണ്. Ap ക്കാർക്ക് മദ്രസ സ്വത്ത് കൊടുക്കണം എന്നായിരുന്നു വിധി.വഖഫ് സ്വത്താണ്. സഖാക്കൾക്ക് എന്ത് വഖ്ഫ്.

  • @noushad9389
    @noushad9389 14 วันที่ผ่านมา +1

    ഇസ്ലാം വളരാൻ ഒരു പത്രത്തിൻ്റെ കുറവുണ്ടായിരുന്നു
    ഗൾഫിൽ
    അതും വന്നു

  • @AboobackerAbutty-tl5ld
    @AboobackerAbutty-tl5ld 13 วันที่ผ่านมา

    പത്രം വായിക്കാൻ എവിടെ സമയം മോബൈൽ വാർത്തകൾ അല്ലേ ജനങ്ങൾ കൂടുതലും കാണപ്പെടുന്നത്

  • @ShanuBandiyod-hl9kn
    @ShanuBandiyod-hl9kn 13 วันที่ผ่านมา

    എടാ രാഷ്ട്രീയ കോമാളികൾ നിങ്ങൾ വളർത്തിയത് ഞങ്ങളാണ് നിങ്ങളെ തളർത്താനും ഞങ്ങൾക്കറിയാം കാരണം അല്ലാഹുവിൻറെ ദീനിനെ തൊട്ട് നിങ്ങൾ കളിക്കരുത് അപകടമാണ് അത് ഏത് രാഷ്ട്രീയ പാർട്ടിയായാലും കാരണം ഇതിന്റെ കൂടെ നിന്ന് അവർ വിജയിക്കും അല്ലാത്തവർ തോൽക്കും
    ഈ ബഹുമാനപ്പെട്ട സമസ്ത എന്ത് നേതൃത്വം നൽകുന്നു അത് എല്ലാം വിജയത്തിലെ അവസാനിച്ചിട്ടുള്ള അതിനെ തടക്കാൻ ഒരു ശക്തിക്കും അല്ലാഹു ഒഴികെ കഴിയില്ല

  • @moidupv4264
    @moidupv4264 13 วันที่ผ่านมา +2

    ടKSSF👍👍👍👍👍👍👍👍✅✅✅✅✅✅✅✅✅✅

  • @babajinews9093
    @babajinews9093 14 วันที่ผ่านมา +1

    അഭിവാദ്യങ്ങൾ❤

  • @zainudheenzainudheen6246
    @zainudheenzainudheen6246 14 วันที่ผ่านมา +1

    ✅✅✅✅💯💯💯💯

  • @ukkasha313
    @ukkasha313 13 วันที่ผ่านมา

    അബ്ദുസലാം ബാഖവി പറഞ്ഞ മൃഗീയ സ്വഭാവമുള്ളവർ . ?

  • @safwansafwan2710
    @safwansafwan2710 14 วันที่ผ่านมา

    Iniyum uyratte

  • @ashrafali8358
    @ashrafali8358 14 วันที่ผ่านมา

    Bahumanapetta Shamshul ulamayın kanniyath usthadum chida pathram ivide undellow, sunnath jamahathinnu Vatikan adupore!

  • @shamsuwayanad959
    @shamsuwayanad959 14 วันที่ผ่านมา +4

    സമസ്ത ❤❤❤❤❤

  • @user-cr5yf5pd9s
    @user-cr5yf5pd9s 14 วันที่ผ่านมา +3

    🌹🌹🌹👏👏👏സമസ്ത

  • @ashrafp2569
    @ashrafp2569 13 วันที่ผ่านมา +1

    ഞാൻ അടിയുറച്ച സമസ്ത പ്രവർത്തകൻ
    ഞാൻ അടിയുറച്ച മുസ്ലീം ലിഗ് പ്രവർത്തകൻ
    ചന്ദ്രികയും സുപ്രഭാതവും ഞാൻ ഇഷ്ടപ്പെടുന്ന പത്രങ്ങൾ.. സമസ്തയും ലീഗും വർഷങ്ങളോളം പൊരുത്തപ്പെട്ട് പോകുന്ന പ്രസ്ഥാനങ്ങൾ.. മടവൂർ മുക്കടം കാട്

  • @SaidalaviVt-gw5pl
    @SaidalaviVt-gw5pl 13 วันที่ผ่านมา

    ഒരഞ്ചു കൊല്ലം കൂടി ഭരണം ഇല്ലങ്കിൽ മുസ്ലിം ലീഗ് എനി എന്ത് ചെയ്യും

  • @azrukanhangad
    @azrukanhangad 13 วันที่ผ่านมา

    പുണ്ണ് സമസ്തക്ക് എന്ന് മുതലാണ് സംഗീതം ഹലാൽ ആയത്ത്?!

    • @agrekm7134
      @agrekm7134 12 วันที่ผ่านมา

      Music orupad reethiyil und suhrthee....

    • @agrekm7134
      @agrekm7134 12 วันที่ผ่านมา

      Music halal enn parnj oru samastha neethavum fatwa irkkeettlla

  • @runto4304
    @runto4304 14 วันที่ผ่านมา

  • @milifecarenarokkavu1070
    @milifecarenarokkavu1070 14 วันที่ผ่านมา +9

    വൈകാതെ മനസിലാവും സിപിഎം പാർട്ടിയുടെ സുന്നീ പ്രേമം കാത്തിരുന്നു കാണാം

    • @ReshiAsh
      @ReshiAsh 14 วันที่ผ่านมา +13

      അവർക്ക് സ്നേഹമില്ല എന്ന് എല്ലാവർക്കും അറിയും... പക്ഷെ, മറ്റു ചിലർ ഒപ്പമാണെന്ന് തെറ്റിദ്ധരിപ്പിച്ചു പണി തരുന്നവർ ആണ്. അവരെക്കാൾ ബേധം.

    • @iam-ry7fv
      @iam-ry7fv 14 วันที่ผ่านมา +2

      നിങ്ങളെപ്പോലെ അല്ല

    • @AshkerBava-lh1sv
      @AshkerBava-lh1sv 14 วันที่ผ่านมา

      😄

    • @Shafidubai23
      @Shafidubai23 14 วันที่ผ่านมา

      @@iam-ry7fvദുആ സമ്മേളനം ഉത്ഘടനം ചെയ്യാൻ മരുമോനെ വിളിക്കാം

    • @safwansafwan2710
      @safwansafwan2710 14 วันที่ผ่านมา

      Ingare ada

  • @mahmoodpkm1422
    @mahmoodpkm1422 14 วันที่ผ่านมา

    😩

  • @unityindiversity6690
    @unityindiversity6690 14 วันที่ผ่านมา +2

    എൻ്റെ പ്രസ്ഥാനം...
    എൻ്റെ പത്രം.....
    എൻ്റെ സുപ്രഭാതം...

  • @user-wf4mu1ep8i
    @user-wf4mu1ep8i 14 วันที่ผ่านมา +1

    League samasthayudethan
    Samasthayo. Ath leagindethuman
    Mt. Usthad😂

  • @noushad9389
    @noushad9389 14 วันที่ผ่านมา

    ഉദ്ധേശം നല്ലതാകട്ടെ
    അനിക്സ്പ്രെ പാൽപൊടിയുടെ
    ബോട്ടിൽ എടുത്ത്
    ചിതൽ നശിക്കാൻ ഉള്ള പൗഡർ ഇട്ടു വെച്ചാൽ
    ഉള്ളത് പോലെയാണ്
    ഏത് കാര്യമാണോ
    സമസ്ത കൊണ്ട് ഉദ്ധേശിക്കുന്നത് എന്ന്
    അത് നടത്തി കൊണ്ട് പോകുന്നവർക്കേ അറിയൂ
    അടുത്ത് വന്ന പത്ര പരസ്യം അങ്ങിനെയാണ് സൂചിപ്പിക്കുന്നത്

  • @Shafidubai23
    @Shafidubai23 14 วันที่ผ่านมา +5

    പൈസ തന്നാൽ സുപ്രു മുജാഹിദ് പരസ്യം കൊടുക്കുമോ? ?

    • @az_ru_07
      @az_ru_07 14 วันที่ผ่านมา +1

      Nee Ara onnu po mone

    • @muhammadsabith4855
      @muhammadsabith4855 14 วันที่ผ่านมา

      Sunnikale kurafigngal aakunnavarum aayi oru bandavum illa

    • @muhsint1761
      @muhsint1761 14 วันที่ผ่านมา

      കള്ള മുടിയുടെ പരസ്യം കൊടുക്കാം

    • @journeystodreams8750
      @journeystodreams8750 14 วันที่ผ่านมา

      ഇസ്ലാമിക ആശയങ്ങൾക്ക് എതിരല്ലാത്തത് തന്നാൽ കൊടുക്കും അതിന് ആരെയും സമ്മതം ഞങ്ങൾക്ക് വേണ്ട

    • @nizamudheenmannani6446
      @nizamudheenmannani6446 14 วันที่ผ่านมา +2

      കുശുമ്പനും അസൂയക്കും മരുന്നില്ല നെല്ലിക്ക വെള്ളം തലയിൽ ഒഴിച്ചാൽ മതി

  • @ansaransar942
    @ansaransar942 13 วันที่ผ่านมา +1

    1947 മാർച്ച് പത്താം തീയതി മദ്രാസ് രാജാജി ഹാളിൽ വച്ച് രൂപീകരിക്കപ്പെട്ട പ്രസ്ഥാനമാണ് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്‌.
    മുസ്ലിങ്ങളാദി പിന്നോക്ക വിഭാഗക്കാരുടെ ഉന്നമനം ആണ് ഈ പാർട്ടിയുടെ രൂപീകരണ ലക്ഷ്യം, മറ്റുള്ളവരുടെ അവകാശങ്ങൾ ഹനിക്കാതെ മുസ്ലീങ്ങൾ ആദി ന്യൂനപക്ഷേ ഭാഗങ്ങൾക്ക് അർഹതപ്പെട്ടത് നേടിക്കൊടുക്കുക എന്നതാണ് ഈ പാർട്ടിയുടെ കർത്തവ്യം. വിശിഷ്യാ മുസ്ലിം സമുദായത്തിൽ മുസ്ലിം മത സംഘടനയേക്കാളും സ്വാധീനമുള്ള ഒരു രാഷ്ട്രീയ സംഘടനയാണ് ഈ പ്രസ്ഥാനം ,സംഘടന വ്യത്യാസ ഭേദമന്യേ ഒരു മാലയിൽ ഒരു നൂലിൽ കോർത്ത മുത്തു പോലെ എല്ലാ സംഘടനകളെയും ഒന്നിച്ചു കൊണ്ടുപോവുക എന്നുള്ളത് ഈ പാർട്ടിയുടെ ലക്ഷ്യങ്ങളിൽ പെട്ടതാണ്,
    അതിൽ ഏതെങ്കിലും സംഘടനകളെ കേൾക്കാൻ കൂടുതൽ സമയം അനുവദിച്ചു എന്ന് വച്ച് ഞങ്ങൾ പറയുന്നത് മാത്രമേ കേൾക്കാവൂ, ഞങ്ങൾ പറയുന്നത് മാത്രമേ ചെയ്യാവൂ, എന്നുള്ള ശാഠ്യ മനോഭാവം ആർക്കും നല്ലതല്ല. മതസംഘടനകൾ മതത്തിന്റെ മേഖലയിൽ ആണെങ്കിൽ രാഷ്ട്രീയത്തിന്റെ മേഖലയിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണ് ഈ പാർട്ടി ,ഞങ്ങളെ കേൾക്കുന്ന പോലെ തന്നെ മറ്റു സംഘടനകളെ കേൾക്കാനും, അവരുടെ അഭിപ്രായങ്ങൾ ഞങ്ങളുടെ അഭിപ്രായങ്ങളെ മാനിക്കുന്ന പോലെ തന്നെ മാനിക്കാനും, രണ്ടു സംഘടനകൾക്കുള്ളിൽ അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കാൻ മുൻകൈയെടുക്കുന്നതിനും ഉള്ള ഉത്തരവാദിത്യം നിറവേറ്റുന്ന പാർട്ടിയാണ് അതൊന്നും, അത്തരത്തിലുള്ള ആവശ്യങ്ങൾ നിറവേറ്റുമ്പോൾ അവരുമായി സംസാരിക്കുകയും, എല്ലാ സംഘടനകളും ആയിട്ട് മൃദു സമീപനത്തിൽ മുന്നോട്ടുപോവുകയും ചെയ്യേണ്ടത് ആ പാർട്ടിയുടെ ഉത്തരവാദിത്തമാണെന്ന് മനസ്സിലാക്കാനുള്ള കഴിവ് എല്ലാം മത സംഘടനകൾക്കും വേണം, ചില വിഷയങ്ങളിൽ ന്യായത്തിന്റെ ഭാഗത്തുനിന്നു എന്നുള്ള ഒരൊറ്റ കാരണത്താൽ ഒരു സംഘടന ഇന്നും ആ സംഘടനയുടെ നിലനിൽപ്പിന്റെ ഭാഗമായി ആ സംഘടനയുടെ സ്ഥാപനത്തിൽ ഇറങ്ങുന്ന 90% കുട്ടികളുടെ മനസ്സിൽ പോലും അന്ധമായ ലീഗ് വിരോധം കുത്തി നിറക്കുന്നു ഇന്ന് ആ സംഘടനയുടെ നിലനിൽപ്പ്? ലീഗ് വിരോധത്തിൽ അധിഷ്ഠിതമായി എന്ന് പറയുന്ന തരത്തിൽ ആയി, ഈ പാർട്ടിക്ക് മുസ്ലിം സമുദായത്തിനുള്ളിലുള്ള സ്വാധീനം കൊണ്ട് ഒന്നുതന്നെയാണ് ഇന്നും ആർക്കും ഈ പാർട്ടി ഒന്നും ചെയ്യാൻ കഴിയാത്തത് ആർക്കുവേണ്ടി അന്ന് ന്യായത്തിന്റെ ഭാഗത്തിരുന്ന് തീരുമാനം എടുത്തോ അവരിൽ ചിലർ എന്ന് ഈ പാർട്ടിയെ തിരിഞ്ഞു കുത്തുമ്പോൾ അവർ മനസ്സിലാക്കേണ്ട കാര്യം ഇന്നും മുശാവറ കൂടാൻ നിങ്ങൾ ഉണ്ടായത് 86 89 കാലഘട്ടത്തിൽ ഈ പാർട്ടി ഉണ്ടായതുകൊണ്ട് മാത്രമാണ് അതല്ലാതെ നിങ്ങളാരുടെയും പത്രാസ് കൊണ്ടല്ല എന്ന സത്യം നിങ്ങൾ മനസ്സിലാക്കണം സംഘടനാപരമായി നിങ്ങൾക്കു ഉള്ളിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായേക്കാം അത് നിങ്ങൾ തമ്മിൽ ആയിക്കോളു അത് മറ്റുള്ളവർക്ക് ദോഷം ആകരുത് എന്നേയുള്ളൂ
    അതോടൊപ്പം തന്നെ ലീഗ് അതൊരു പൊതു ഫ്ലാറ്റ് ഫോം ആണെന്ന് നിങ്ങൾ മനസ്സിലാക്കണം മുസ്ലിം സമുദായത്തിനുള്ളിൽ മുസ്ലിം മത സംഘടനകൾക്കുള്ള അതിനേക്കാൾ കൂടുതൽ ഒരു രാഷ്ട്രീയപാർട്ടി എന്ന നിലയ്ക്ക് ഈ സംഘടനയ്ക്ക് സ്വാധീനം ഉണ്ടെന്ന സത്യവും നിങ്ങൾ മനസ്സിലാക്കണം. മറ്റു മത സാമൂഹിക സാംസ്കാരിക മേഖലയിൽ കൂടി പ്രവർത്തിക്കുന്ന പാർട്ടിയാണ് ഇതൊന്നും കൂടി നിങ്ങൾ മനസ്സിലാക്കണം
    സമദ് നന്മണ്ട

    • @bunayytpmampurath4808
      @bunayytpmampurath4808 13 วันที่ผ่านมา

      മണ്ണാം കട്ട....
      വഹാബി ലീഗ്

    • @thahirmanjeri5911
      @thahirmanjeri5911 13 วันที่ผ่านมา

      ലീഗ് മനസ്സിലാക്കേണ്ടത് ലീഗ് മനസ്സിലാക്കിയാൽ എല്ലാ പ്രശ്നവും തീരും ലീഗിനെ കണ്ടിട്ടല്ല അല്ലാഹു ദീൻ ഇറക്കിയത് സമസ്ത ദീൻ പറയുന്ന സംഘടനയാണ് അതൊരു രാഷ്ട്രീയ പാർട്ടിയുടെ പിന്ബലമില്ലെങ്കിലും പറയും

  • @nasarudheenkurungotummal-hf4qo
    @nasarudheenkurungotummal-hf4qo 13 วันที่ผ่านมา

    CPM നെ കണ്ട് വെച്ച് ഒന്നും പറ യേണ്ട

  • @muhammedshajimancheri2898
    @muhammedshajimancheri2898 13 วันที่ผ่านมา

    Ap ക്കാരെ അടുപ്പിക്കാത്ത മഹല്ലിൽ ഇടതിൻ്റെ Support ൽ എന്നും കേസാണ് . SKSSF ൻ്റെ കാര്യം പള്ളിയിൽ പറയാൻ ലീഗാണ് കാര്യങ്ങൾക്ക് മുന്നിലും പിന്നിലും 1990 മദ്രസ Ap ക്കാർ നായനാർ ഭരണത്തിൽ പൂട്ടിച്ചു ലീഗ് ഭരണത്തിൽ വന്നു തുറന്ന് തന്നു. ഇപ്പോഴും ലീഗാണ് സംരക്ഷണം നൽകുന്നത്. KT ജലീൽ ലീഗ് മദ്രസ പൊളിച്ചു എന്ന് പറയുന്നത് കേട്ടിരുന്നു. അപ്പൊ സമസ്തയല്ല സമസ്തമദ്രസ കമ്മിറ്റിയല്ല😢 നന്മയുണ്ടെങ്കിൽ മാത്രം പ്രവർത്തിക്കുക അല്ലെങ്കിൽ ഒഴിഞ്ഞ് നിൽക്കുക ലീഗിനെതിരെ പ്രതികരിക്കരുത്. ഞങ്ങൾക്ക് ലീഗിൻ്റെ പിൻബലം മാത്രമാണ് കേസ് നേരിടാൻ ഉള്ളത്.

  • @muhammedshajimancheri2898
    @muhammedshajimancheri2898 13 วันที่ผ่านมา

    Ap ക്കാരെ അടുപ്പിക്കാത്ത മഹല്ലിൽ ഇടതിൻ്റെ Support ൽ എന്നും കേസാണ് . SKSSF ൻ്റെ കാര്യം പള്ളിയിൽ പറയാൻ ലീഗാണ് കാര്യങ്ങൾക്ക് മുന്നിലും പിന്നിലും 1990 മദ്രസ Ap ക്കാർ നായനാർ ഭരണത്തിൽ പൂട്ടിച്ചു ലീഗ് ഭരണത്തിൽ വന്നു തുറന്ന് തന്നു. ഇപ്പോഴും ലീഗാണ് സംരക്ഷണം നൽകുന്നത്. KT ജലീൽ ലീഗ് മദ്രസ പൊളിച്ചു എന്ന് പറയുന്നത് കേട്ടിരുന്നു. അപ്പൊ സമസ്തയല്ല സമസ്തമദ്രസ കമ്മിറ്റിയല്ല😢 നന്മയുണ്ടെങ്കിൽ മാത്രം പ്രവർത്തിക്കുക അല്ലെങ്കിൽ ഒഴിഞ്ഞ് നിൽക്കുക ലീഗിനെതിരെ പ്രതികരിക്കരുത്. ഞങ്ങൾക്ക് ലീഗിൻ്റെ പിൻബലം മാത്രമാണ് കേസ് നേരിടാൻ ഉള്ളത്.

  • @muhammedshajimancheri2898
    @muhammedshajimancheri2898 14 วันที่ผ่านมา

    Ap ക്കാരെ അടുപ്പിക്കാത്ത മഹല്ലിൽ ഇടതിൻ്റെ Support ൽ എന്നും കേസാണ് . SKSSF ൻ്റെ കാര്യം പള്ളിയിൽ പറയാൻ ലീഗാണ് കാര്യങ്ങൾക്ക് മുന്നിലും പിന്നിലും 1990 മദ്രസ Ap ക്കാർ നായനാർ ഭരണത്തിൽ പൂട്ടിച്ചു ലീഗ് ഭരണത്തിൽ വന്നു തുറന്ന് തന്നു. ഇപ്പോഴും ലീഗാണ് സംരക്ഷണം നൽകുന്നത്. KT ജലീൽ ലീഗ് മദ്രസ പൊളിച്ചു എന്ന് പറയുന്നത് കേട്ടിരുന്നു. അപ്പൊ സമസ്തയല്ല സമസ്തമദ്രസ കമ്മിറ്റിയല്ല😢 നന്മയുണ്ടെങ്കിൽ മാത്രം പ്രവർത്തിക്കുക അല്ലെങ്കിൽ ഒഴിഞ്ഞ് നിൽക്കുക ലീഗിനെതിരെ പ്രതികരിക്കരുത്. ഞങ്ങൾക്ക് ലീഗിൻ്റെ പിൻബലം മാത്രമാണ് കേസ് നേരിടാൻ ഉള്ളത്.

    • @mohammedanas8329
      @mohammedanas8329 13 วันที่ผ่านมา +2

      League ആണ് പ്രശ്നം ഉണ്ടാക്കാൻ തുടങ്ങിയതും നടത്തുന്നതും അതിന് എന്തേലും പറഞ്ഞാല് അപ്പോ സമസ്ത ക്ക് പ്രശനം ആദ്യം വിഷയങ്ങൾ പഠിക്കൂ

    • @user-qo2uy9bn5e
      @user-qo2uy9bn5e 13 วันที่ผ่านมา

      Leeg Mujahid ullad atholam kaalam Samastha yil prasnam theerukayyilla

    • @ansaransar942
      @ansaransar942 13 วันที่ผ่านมา

      കാലങ്ങളായി മഹല്ലുകളിൽ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ സമസ്തക്ക് വോട്ട് ചെയ്യുന്നവരായിരുന്നു ആ നാട്ടിലെ എ പി ഇതര വ്യക്തി കളും സംഘടനകളും അവർ ഒരുപക്ഷേ മാറ്റി ചിന്തിച്ചാൽ സമസ്തക്ക് തന്നെ അല്ലേ ക്ഷീണം? സമസ്ത ഇപ്പോൾ കളിക്കുന്ന കളിക്ക് പിന്നിൽ സമസ്തയെ നശിപ്പിക്കാൻ നോക്കുന്ന ശക്തികളുടെ കുതന്ത്രങ്ങൾ ആണോ