ആരാണ് യഥാർത്ഥ മുഹ്മ്‌നിങ്ങൾ | നെല്ലിക്കുന്ന് | rahmathulla qasimi | 19.04.2019

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ค. 2019
  • 19:04:2019
    🌎👉 നെല്ലിക്കുന്ന്
    📚👉 ആരാണ് യഥാർത്ഥ മുഹ്മ്‌നിങ്ങൾ ❓
    🎤👉ഉസ്താദ് റഹ്മത്തുള്ള ഖാസിമി മൂത്തേടം
    1⃣"അല്ലാഹു ആദരിച്ചതിനെ ആദരിക്കുകയും, നിന്ദിച്ചതിനെ നിന്ദിക്കുകയും ചെയ്യുന്നവരാണ് യഥാർത്ഥ മുഹ്മിനീങ്ങൾ" എന്ന് പറയപ്പെടുന്നതിന്റെ ഉൾസാരം,
    2⃣ആരാണ് ബദ്രീങ്ങൾ (റ) ? നമ്മൾ അവരെ ആദരിക്കേണ്ടതിന്റെ ആവശ്യകത? അല്ലാഹു പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ടവർ ബദ്രീങ്ങൾ (റ).
    3⃣സ്വർഗ്ഗം കൊണ്ട് സന്തോഷ വാർത്ത അറിയിക്കപ്പെട്ട അബ്ദുറഹ്മാനുബ്നു ഔഫ് (റ) മരണശയ്യയിൽ കിടക്കുമ്പോൾ ബദ്രീങ്ങൾക്കായ് (റ) പ്രത്യേകം ചെയ്ത നന്മ.
    4⃣അല്ലാഹു ആദരിച്ച ദിവസത്തെ ആദരിക്കാത്ത ഇസ്രയേൽ പട്ടണമായ ഹഖബയിലെ ജനതയെ അല്ലാഹു തആല ആൾക്കുരങ്ങാക്കി മാറ്റിയ ചരിത്രത്തിൽ നമുക്ക് പാഠമുണ്ട്.
    5⃣സ്വർഗ്ഗത്തിലും ഉണ്ടാകുന്ന ഭൂമിയിലെ 4 പട്ടണങ്ങൾ ഏതെല്ലാം? നൈൽ നദിയുടെയും, ഉഹ്ദ് മലയുടെയുടെയും പ്രാധാന്യം.
    6⃣ചരിത്രത്തിൽ പൊൻതിളക്കമായ തൂരി സീനാ പർവ്വതം, തുവാ താഴ്‌വര, ഇന്നും സംരക്ഷിച്ചു പോരുന്ന 3500 കൊല്ലം പഴക്കമുള്ള വൃക്ഷം തുടങ്ങിയവയെല്ലാം അല്ലാഹു ആദരിച്ചു.
    7⃣പരിശുദ്ധ മദീനയുടെ ശ്രേഷ്ടതകൾ, പ്രാധാന്യം. ഏറ്റവും മോശപ്പെട്ട നാട് അന്താക്കിയ, ഇവിടെ നിന്ന് ദജ്ജാൽ പുറപ്പെടും.
    8⃣അല്ലാഹു ആദരിച്ച എന്തെല്ലാമുണ്ടോ അതിനെയെല്ലാം ആദരിക്കുകയെന്നത് അഹ്ലുസ്സുന്നത്ത് വൽ ജമാഅയുടെ മുഖമുദ്ര, മജ്ലിസുന്നൂർ ബദ്രീങ്ങളോടുള്ള ആദരവ്.

ความคิดเห็น • 35

  • @indianindian5306
    @indianindian5306 3 ปีที่แล้ว +4

    left side ulla ikkaka enikk ishtapettu...... avar valare shraddhayode prabhashanam kelkunnund...... ALLAHu avark dunyavilum aakhirathilum nanma kodukkatte

  • @shammasmishu2790
    @shammasmishu2790 4 ปีที่แล้ว +4

    അല്ലാഹു ഉസ്താദിന്, ദീർകായിസും, എഫിയത്തും നല്ല്ക്കട്ടെ..... ആമീൻ ..... അല്ലഹംദുലില്ല

  • @yunusparambe2946
    @yunusparambe2946 ปีที่แล้ว +1

    അൽഹംദുലില്ലാഹ്
    അൽഹംദുലില്ലാഹ്
    അൽഹംദുലില്ലാഹ്

  • @faisaly4709
    @faisaly4709 2 ปีที่แล้ว +1

    Alhamdulillah.onn.onnara.prabaashanam.👍🏻

  • @bilalmuhammad1469
    @bilalmuhammad1469 3 ปีที่แล้ว +1

    അൽഹംദുലില്ലാഹ്

  • @abdullaktpulikkal5551
    @abdullaktpulikkal5551 5 ปีที่แล้ว +4

    Alhamdulillah allahu akbar

  • @anvarsadath4991
    @anvarsadath4991 5 ปีที่แล้ว +7

    🌹🌺 ആൽഹംദുലില്ലഹ് 🌺🌹

  • @shafeerk4862
    @shafeerk4862 5 ปีที่แล้ว +5

    അൽ ഹംദുലില്ലാഹ് ..........

  • @basheer.kuttippalamk5423
    @basheer.kuttippalamk5423 5 ปีที่แล้ว +4

    Allahu akbar

  • @ahamedkabeer4621
    @ahamedkabeer4621 5 ปีที่แล้ว +4

    Masha Allah

  • @indianindian5306
    @indianindian5306 3 ปีที่แล้ว +2

    Masha Allah
    subhanaLLAH
    alhamduliLLAH

  • @ummer48
    @ummer48 5 ปีที่แล้ว +4

    മാഷാ അല്ലാഹ്

  • @riyasali5015
    @riyasali5015 5 ปีที่แล้ว +3

    Masha allah

  • @kabeerkabeer4610
    @kabeerkabeer4610 5 ปีที่แล้ว +6

    alhamdulilla

  • @musthafavk7857
    @musthafavk7857 5 ปีที่แล้ว +3

    Alhamdhulilah

  • @AbdulSamad-xm9ch
    @AbdulSamad-xm9ch ปีที่แล้ว

    Jazakallahu khair

  • @arifmod
    @arifmod 5 ปีที่แล้ว +7

    Alhamdulillah, ഉസ്താദിന് നന്ദി, upload ചെയ്യുന്നവർക്ക് നന്ദി

  • @nizarahmed5372
    @nizarahmed5372 3 ปีที่แล้ว +2

    സൂപ്പർ

  • @ameeraliali320
    @ameeraliali320 5 ปีที่แล้ว +2

    അൽഹംദുലില്ല

  • @jalaluddinadu2843
    @jalaluddinadu2843 4 ปีที่แล้ว +1

    MASHA ALLAH

  • @moideenkunju6893
    @moideenkunju6893 5 ปีที่แล้ว +2

    Great speech and language

  • @sharafsharf7546
    @sharafsharf7546 5 ปีที่แล้ว +6

    SUB HANALLAH

  • @moideenkuttymanningal1297
    @moideenkuttymanningal1297 5 ปีที่แล้ว +1

    Mashahallah

  • @muhammedasif8567
    @muhammedasif8567 5 ปีที่แล้ว +6

    ഹയാത്തുള്ള വാക്കുകൾ

  • @muhammaduvaiskalathilthodi4954
    @muhammaduvaiskalathilthodi4954 5 ปีที่แล้ว +1

    Alhamdulilla

  • @abdurahmanbaqavi2276
    @abdurahmanbaqavi2276 5 ปีที่แล้ว +1

    Good speech

  • @ZainZain-we6xy
    @ZainZain-we6xy 5 ปีที่แล้ว +4

    അല്ലാഹുഅക്ബർ....

  • @moideenkunju6893
    @moideenkunju6893 5 ปีที่แล้ว +2

    اسلام عليكم

  • @samvk3999
    @samvk3999 5 ปีที่แล้ว +1

    ok

  • @riyaspoyilangal3240
    @riyaspoyilangal3240 5 ปีที่แล้ว +4

    Masha allah...

    • @musthafavk7857
      @musthafavk7857 5 ปีที่แล้ว

      Masha Allah

    • @kabeerkabeer4610
      @kabeerkabeer4610 5 ปีที่แล้ว +2

      ഖാസിമിയുടെ പഴയ പ്രഭാഷണം വേണം ഒന്ന് സഹായിക്കുമോ

  • @shamranpkshamranpk8607
    @shamranpkshamranpk8607 5 ปีที่แล้ว

    Kozis miya miya 100% ok

  • @ismupayyoor1501
    @ismupayyoor1501 4 ปีที่แล้ว

    സലഫികൾ മാത്രമേ സമസമ് വെള്ളത്തെ ആദരിക്കുന്നുള്ളൂ മടവൂരികൾ എതിർക്കുന്നു റബ്ബ് കാക്കട്ടെ

  • @minhajyoutuber6669
    @minhajyoutuber6669 5 ปีที่แล้ว +7

    അൽഹംദുലില്ലാഹ്