ความคิดเห็น •

  • @pournamigs3892
    @pournamigs3892 7 หลายเดือนก่อน

    വളരെ നന്ദി 👏🏻👏🏻Green signature organics

  • @ulpalakshikk6254
    @ulpalakshikk6254 10 หลายเดือนก่อน +1

    ഇത് വരെ കേട്ടിട്ടില്ലാത്ത കാര്യങ്ങൾആണ് കേട്ടത് വളരെ നന്ദി സാർ.താങ്കളുടെ ആയുരാരോഗ്യ സൗഖ്യത്തിന് വേണ്ടി പ്രാർത്ഥിക്കുന്നു🙏

  • @jollyphilip520
    @jollyphilip520 8 หลายเดือนก่อน

    വിലപ്പെട്ട അറിവുകൾ തന്നതിന് 🙏🙏🙏❤️

  • @baygones1
    @baygones1 11 หลายเดือนก่อน +2

    നല്ല അറിവുകൾ,നന്ദി സാർ🙏.ആര്യവേപ്പുമരം വീടുകളിൽ മാത്രമല്ല,എല്ലാ schools,educational institutions,hospitals&offices കളിലും വെച്ചു പിടിപ്പിക്കണ്ട സമയം അതിക്രമിച്ചിരിക്കുന്നു.Great attempt to transfer knowledge for a healthy life😍.Hope to meet you and team in person🙏.

  • @vparasseril
    @vparasseril 11 หลายเดือนก่อน +1

    പണ്ടൊക്കെ മിക്ക സ്കൂളിന്റെ പരിസരത്തും ആൽമരം ഉണ്ടായിരുന്നു.

  • @bindutv4847
    @bindutv4847 10 หลายเดือนก่อน +1

    ഞാന്‍ 20 വയസ് ഉള്ള സമയത്ത്..യാത്ര ചെയ്യുമ്പോള്‍ സ്വയം പറന്ന്..പോകാന്‍ കഴിവുള്ള ഒരു special girl ആണെന്ന് സ്വപ്നം കണ്ടു 😂..ഒരു കറുത്ത പക്ഷി..ചെറിയ വെളുത്ത നിറം വയറിന്റെ ഭാഗത്ത് ഉള്ള പക്ഷി..റോബിന്‍ എന്ന് പറയുന്ന പക്ഷി ആണെന്ന് തോന്നുന്നു..പറക്കുന്ന സമയം ചിറക്‌ ഒതുക്കി, move ചെയ്യുന്ന പോലെ 😂...