82-മരണപ്പെട്ടവർക്കുള്ള ഖുർആൻ പാരായണവും അമ്പലക്കടവ് ഫൈസിയുടെ വാറോലകളും | reply to ambalakkadav faisy

แชร์
ฝัง
  • เผยแพร่เมื่อ 7 ก.พ. 2025
  • ಮರಣ ಹೊಂದಿದವರಿಗಾಗಿ ಕುರ್ ಅನ್ ಪಾರಾಯಣ ಮತ್ತು ಅಂಬಲ ಫೈಝಿಯವರ ನಾನ್ನುಡಿ....
    Dr ahammad kabeer musliyar mathilakam
    ഡോ:അഹമ്മദ് കബീർ മുസ്‌ലിയാർ മതിലകം
    #Dr_ahammad_kabeer_musliyar_mathilakam #kabeer_musliyar

ความคิดเห็น • 151

  • @kmabdullahmammunhi5230
    @kmabdullahmammunhi5230 5 ปีที่แล้ว +18

    അമ്പലക്കടവ് ഉസ്താദിന്റെ ഹദീസ് ദുർബലമാണ് ഇത് ശിയാക്കൾ അംഗീകരിച്ച കേട്ട് കഥയാണ് സത്യം തുറന്നു പറഞ്ഞ കബീർ ഉസ്‌താദിന്ന് അസ്സലാമുഅലൈക്കും .

    • @TIMMEDIA6579
      @TIMMEDIA6579 4 ปีที่แล้ว

      th-cam.com/video/HKTw6WzTLWQ/w-d-xo.html നിങ്ങൾ ഇത് കാണണം നിങ്ങൾമറുപടി പറയണ്ടത് ഹമീദ് ഫൈസിയുടെ വാറോലകൾ(نعوذ بالله)ക്ക് അല്ല ائمة കൾക്കാണ് atleest فتح المعين എങ്കിലും ശരിക്ക് ഓതിപ്പടിച്ചിരുന്നങ്കിൽ ഈമൗലവിക്ക് ഈഗതി വരില്ലായിരുന്നു

    • @junaidakjunaid435
      @junaidakjunaid435 4 ปีที่แล้ว

      👍👍👍👍👍😍

    • @junaidakjunaid435
      @junaidakjunaid435 4 ปีที่แล้ว

      👍👍👍

    • @basheerabu1001
      @basheerabu1001 3 ปีที่แล้ว

      നിങ്ങൾ ഇമാൻ കിട്ടാതെ ചത്ത് പോകും. നരകം കാത്തിരിക്കുന്നു നിങ്ങളെ. പിശാജ് പിടികൂടിയാൽ എളുപ്പം വിടൂല. ഇയാൾടെ ഹിദായത്ത് അല്ലാഹു തിരിച്ചെടുത്തു അതാ പ്രശ്നം. ഇനി ഇങ്ങനെ കൊരച്ച് കൊച്ച് ചാകും. ചേകന്നൂർ മൗലാര്ക്ക് എത്തിയ ഗതി അല്ലാഹു എത്തിക്കും. ഹിദായത്ത് തിരിച്ച് തരട്ടെ ആമീൻ

  • @malikdinar673
    @malikdinar673 4 ปีที่แล้ว +2

    മാഷാ അല്ലാഹ്.. ഉസ്ഥാധേ ... എല്ലാ കള്ളത്തരവും പൊളിച്ചു എടുക്കണം... അള്ളാഹു അനുഗ്രിക്കട്ടെ...

  • @gamingwithblind7542
    @gamingwithblind7542 5 ปีที่แล้ว +4

    നല്ല അറിവ്

  • @sainulabiddsm597
    @sainulabiddsm597 5 ปีที่แล้ว +4

    جزاك الله خيرا

  • @abbasmuneer7876
    @abbasmuneer7876 4 ปีที่แล้ว +2

    جزاك الله خير...

  • @sainulabiddsm597
    @sainulabiddsm597 5 ปีที่แล้ว +4

    الحمد الله

  • @DrHMShabeer
    @DrHMShabeer 5 ปีที่แล้ว +8

    ശരിയല്ലേ?... ഷാഫി ഇമാമീന്റെ ശ്യഷ്യൻമാരെ ആരെയും കിട്ടാത്തതു കൊണ്ട് മറ്റൊരു മദ്ഹബ് ഇമാമിന്റെ ശുഷ്യനെ കൂട്ടുപിടിച്ച് എത്ര വിദഗ്ദമായാണ് ഉമ്മത്തിന്റെ അറിവില്ലായ്മയെ ചൂഷണം ചെയ്ത് തെറ്റിദ്ധരിപ്പിക്കുന്നത് . നബി SA യുടെ മകൻ മരിച്ചിട്ട് എന്തേ ഖുറാൻ പാരായണം ചെയ്ത് നമ്മെ കാണിച്ചില്ല. അതു കൊണ്ട് കേൾക്കുന്നവർ സ്വയം ഖുർആനും ഹദീസും പഠിക്കുക. ബാക്കി അല്ലാഹു വഴി കാണിച്ചു തരും.

  • @shajim6318
    @shajim6318 5 ปีที่แล้ว +4

    Alhamdhulillah

  • @fathhudheenchuzhali6879
    @fathhudheenchuzhali6879 4 ปีที่แล้ว +1

    Masha allah

  • @ismuthayyib
    @ismuthayyib 5 ปีที่แล้ว +3

    ❤️❤️

  • @muneeredv301
    @muneeredv301 5 ปีที่แล้ว +19

    മാഷാ അല്ലാഹ്
    അൽഹംദുലില്ലാഹ്
    ഇസ്‍ലാം എന്ന ദീനിനെ നെല്ലും പതുരും വേർ തിരിച്ചു ജനഞളിലേക്ക് എത്തിക്കുന്ന താങ്കളെ അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ
    ശിർക്കും ബിദ്അത്തും കൊണ്ടുനടക്കുന്ന സമസ്തകാർ ഈ വീഡിയോ കണ്ടിട്ട് പേഇളക്കി വരും 😂😂😂 ഉസ്താദേ ദയവ് ചെയ്ത് അവരുടെ അന്നം മുട്ടികരുത് എന്ത് കിട്ടിയാലും അണ്ണാക് തൊടത്തെ വിഴുങ്ങുന്ന ഖുറാഫികളുടെ അവസ്ഥ ആലോചിച്ചു കുറെ ചിരിച്ചു 😂😂😂

    • @ummerklr7889
      @ummerklr7889 4 ปีที่แล้ว

      അബലക്കടവിൽ നീന്ന് പള്ള കട വീ ലേക്ക് വരു എന്നാൽ ഒക്കെ ശരീ യാ കം ഹമീദ് ഫൈസി പക്ഷെ പോക്കറ്റ് കാലയാകും

  • @abdurahman8697
    @abdurahman8697 4 ปีที่แล้ว +4

    ബെൻസ് കാറിൽ കോഴിക്കോട് പോയി നക്കാൻ കീശയിൽ കാശ് വേണം അത് എന്തിനാ മുടക്കുന്നത് എവിടെനിന്നും കിട്ടിയ ഇജ്മാഅ കൊണ്ട് നടന്നോട്ടെ

  • @abdulnizar2616
    @abdulnizar2616 4 ปีที่แล้ว +3

    ഇങ്ങനെ ഒന്നിന് പത്തായി തെളിവ് നിരത്തി ഇൗ പരിപാടി നിർത്തിച്ചാൽ മുസ്‌ലിയക്കന്മർ എങ്ങിനെ ജീവിക്കും. പാവണ്ട് ട്ടോ. അധ്വാനിച്ച് ഭക്ഷണം കഴിച്ച് ശീലം ഇല്ലാത്തവരാണ്. കഞ്ഞികുടി മുട്ടിക്കരുത്.

  • @TIMMEDIA6579
    @TIMMEDIA6579 4 ปีที่แล้ว +3

    ഞാൻ വാട്സാപ്പ് വഴി നിങ്ങൾ പറയുന്ന പൊട്ടത്തരങ്ങൾക്ക് മാന്യമായരൂപത്തിൽ മറുപടി തന്നപ്പോൾ എന്തിനാ ഈപാവം എന്നെblock ചെയ്തത് പേടിച്ചിട്ടോ വിവരമില്ലത്തത്കൊണ്ടോ മനസാക്ഷിക്ക് യോചിക്കാത്തത് കൊണ്ടോ അറിഞ്ഞാൽ കൊള്ളാമെന്നുണ്ട്

    • @beeranp1686
      @beeranp1686 4 ปีที่แล้ว +1

      CHILAR VISHYAM MAARI WALAYATHINU PURATHEK
      CHAADUNNAWAR UND
      AWAREY BLOCK CHEYYUKAYAANU
      CHARCHAYUDEY
      PUROGATHIKKU NALLATH.

  • @cybozom1262
    @cybozom1262 4 ปีที่แล้ว +1

    Masha allah. അല്ലാഹു ഉസ്താദിനെ അനുഗ്രഹിക്കട്ടെ . എൻ്റെ ഒരു അഭിപ്രായമാണ് .അവരുടെ അനുയായികൾക്ക് വേണ്ടി കുറച്ചും കൂടെ സ്നേഹത്തോടെ അവതരിപ്പിച്ചാൽ അനിയായികൾ നിഷ്പക്ഷമായി ചിന്തിക്കാൻ ശ്രമിക്കും എന്ന് തോന്നുന്നു . നമ്മുടെ സഹോദരങ്ങൾക്ക് അല്ലാഹു ഹിദായത്ത് കൊടുക്കട്ടെ

  • @sudheerk2321
    @sudheerk2321 4 ปีที่แล้ว +1

    👌👌👌👌👌👌👌

  • @jkautomobilespmnajkautomob3248
    @jkautomobilespmnajkautomob3248 4 ปีที่แล้ว +3

    നബിതങ്ങള് മരിച്ച വീട്ടുകാർക്ക്
    ഭക്ഷണം അങോട്ട് കൊടുക്കാനുള്ള തെളിവുണ്ടാക്കി ...
    അമ്പലക്കട വ് ഭായി മരിച്ച വരുടെ വീട്ടിലെ ത്തി യതീമുകളുടെ ത് ഇങോട്ട് വലിക്കുന്ന തെളിവുണ്ടാക്കി 😴😅

  • @noorudheentalikulam2336
    @noorudheentalikulam2336 5 ปีที่แล้ว +12

    അല്ലാഹുവിനെ ലോക്കൽ KSRTC ആക്കിയ അമ്പലകടവ് വെറുതെ വിടൂ.....

    • @TIMMEDIA6579
      @TIMMEDIA6579 4 ปีที่แล้ว

      th-cam.com/video/HKTw6WzTLWQ/w-d-xo.html നിങ്ങൾ ഇത് കാണണം നിങ്ങൾമറുപടി പറയണ്ടത് ഹമീദ് ഫൈസിയുടെ വാറോലകൾ(نعوذ بالله)ക്ക് അല്ല ائمة കൾക്കാണ് atleest فتح المعين എങ്കിലും ശരിക്ക് ഓതിപ്പടിച്ചിരുന്നങ്കിൽ ഈമൗലവിക്ക് ഈഗതി വരില്ലായിരുന്നു

    • @noorudheentalikulam2336
      @noorudheentalikulam2336 4 ปีที่แล้ว

      @@TIMMEDIA6579 ഈ ക്ലിപ്പും അമ്പലകടവ് വിഷയവും തമ്മിൽ എന്താണ് ബന്ധം...
      നിങ്ങളുടെ ക്ലിപ്പിനുളള മറുപടി അതിന് താഴെ കൊടുത്തിട്ടുണ്ട്...
      ഇനിയും വെക്തമായി പറഞ്ഞു തരാം ...ഇൻശാ അല്ലാഹ്....

  • @muhammedpm9160
    @muhammedpm9160 4 ปีที่แล้ว

    Good

  • @samadbaquavi7007
    @samadbaquavi7007 2 ปีที่แล้ว

    പുറം കണ്ണ് കൊണ്ട് കിതാബ് നോക്കാതെ അകക്കണ്ണ് കൊണ്ട് നോക്കാൻ ശ്രമിക്കൂ അതോടൊപ്പം ഇമാമീങ്ങളെആദരിക്കുവാനും ശ്രമിച്ചാൽ പരലോകം നന്നാവും

  • @ammadpk300
    @ammadpk300 2 ปีที่แล้ว

    അമ്പലക്കടവ് ഫൈസി വിവരമില്ലെങ്കിൽ സകല ഖുറാഫാത്തും ചെയ്ത് അങ്ങ് ജീവിച്ചാൽ പോരെ. കിത്താബ് അത് വിവരമുള്ള സലഫി പണ്ഡിതർ തീരുമാനിക്കട്ടെ

  • @sakkirhussain530
    @sakkirhussain530 4 ปีที่แล้ว +1

    Masha Allah.......
    Allhamdulilla.......
    Faisinte tharigida cheetipoyi.....👍

  • @semeerkp1059
    @semeerkp1059 5 ปีที่แล้ว +2

    الناس يعني الصحابة
    وإذا قيل لهم أمنوا كما أمن الناس(البقرة)

  • @alavipathiyil3121
    @alavipathiyil3121 4 ปีที่แล้ว

    എന്റെ റബ്ബേ. ഇ അമ്പലകടവ് ഷാഫി മദ്ഹബ്കാരനാണല്ലോ ഇത്രക്കും തെളിവുണ്ടായിട്ടും. ഇങ്ങനെ പറയാൻ മനസ് വരുന്നുണ്ടല്ലോ.. പരലോകവിശ്വാസം ഇല്ലാതത് കൊണ്ട് തന്നെ. ഇവർക്ക് . റസൂൽ പടിപ്പിച്ചത് മാത്രം എടുക്കാൻ പറഞ്ഞാ ൽ എന്താണ് നഷ്ടം . അതല്ലെ . ഏറ്റവും കുറ്റമറ്റ രീതി

  • @sakkeerhussain1127
    @sakkeerhussain1127 4 ปีที่แล้ว +2

    അസ്സലാമു : അലൈക്കും : അല്ലാഹുവിന്റെ റസൂൽ (സ:അ) ഏത് മദ് ഹബ്കാരൻ ആയിരുന്നു തനി : സഹാബത്ത് ഏത് മത് ഹബ്കാരൻ ആയിരുന്നു : അല്ലാഹുവിന്റെ റസൂൽ c സ: അ :> പറഞ്ഞു. എന്റെ നൂറ്റാണ്ട് ആണ് ഏറ്റവും നല്ല സ്രേഷ്ഠമായ നൂറ്റാണ്ട് ആറസൂൽ C സ: അ> പറഞ്ഞു: ഞാനും: എന്റെ സഹാബത്തിനേയും പിൻപറ്റാനാണ് : തീർന്നില്ല : താബിയിങ്ങൾ : ഏതു മദ്ഹബ്കാരൻ ആയി തന്നു

  • @cmmedia609
    @cmmedia609 5 ปีที่แล้ว +1

    السادة الشافعية : فقد قال الإمام النووي في " المجموع " : " قال أصحابنا : ويُستحب للزائر أن يُسلِّم على المقابر ، ويدعو لمن يزوره ولجميع أهل المقبرة ، والأفضل أن يكون السلام والدعاء بما يَثْبُتُ في الحديث ، ويُسْتَحَبُّ أن يقرأ من القرآن ما تيسَّر ويدعو لهم عقبها ، نصَّ عليه الشافعيُّ ، واتفق عليه الأصحاب " ا ه(1)ـ .
    وقال في " الأذكار " : " ويُسْتَحَبُّ أن يقعد عنده بعد الفراغ ساعةً قدر ما يُنحر جزور ويقسم لحمها ، ويشتغل القاعدون بتلاوة القرآن ، والدعاء للميت ، والوعظ ، وحكايات أهل الخير ، وأحوال الصالحين . قال الشافعي والأصحاب : يُستحب أن يقرأوا عنده شيئًا من القرآن ؛ قالوا : فإن ختموا القرآن كله كان حسنًا " ا هـ(2) .
    وقال في " رياض الصالحين " : " قال الشافعي رحمه الله : ويُستحب أن يُقرأ عنده شيءٌ من القرآن ، وإن ختموا القرآن عنده كان حسنًا " ا هـ(3) .
    മയ്യിത്തിന്റെ അരികിൽ ഖുർആൻ ഖതം ഓതണമെന്ന് ശാഫിഈ ഇമാം പറഞ്ഞു എന്ന് ഇമാം നവവി അദ്കാര് ,ശറഹുൽ മുഹദ്ധ ബ്, റിയാളുസ്വാലിഹീൻ

    • @dawamedia3534
      @dawamedia3534 5 ปีที่แล้ว

      *നബിദിനത്തിനു പ്രമാണം പറയാതെ ബർസഞ്ചി മൗലിദിൽ പിടിച്ചു തൂങ്ങിയ അസ്‌ലം സഖാഫിക്കു മറുപടി*
      *🎤ഡോ: അഹമ്മദ് കബീർ മുസ്‌ലിയാർ മതിലകം*
      *യൂട്യൂബ്👇*
      th-cam.com/video/mPx9eqQrO2g/w-d-xo.html
      *ഫേസ്ബുക്ക്👇*
      m.facebook.com/story.php?story_fbid=984949668570924&id=876627402736485

  • @kkpebraheem753
    @kkpebraheem753 4 ปีที่แล้ว

    18th July
    Please coordinate a group of Ulamas and videocast it with these types of Bidiath, Harams, Karaaths, to understand even innocent Muslims. Expose all types of sinister characters of these Samastha's Musliamars activities and cheating. All the best. Assalamu Alaikum.

  • @muhammadshaheerh3225
    @muhammadshaheerh3225 5 ปีที่แล้ว +2

    മരണ വീട്ടിൽ ആവശ്യമില്ലാത്ത കാര്യങ്ങൾ സംസാരിക്കുന്നതിനേതാക്കൾ നല്ലതല്ലേ ഉസ്താദെയ് കുര്ഹാന് പാരായണം. അല്ലാഹുവിനെ ഭയമുള്ളവർ പാരായണം ശ്രദ്ധിച്ചു കേൾക്കില്ലേ..

    • @muhammadshaheerh3225
      @muhammadshaheerh3225 5 ปีที่แล้ว +1

      കുര്ഹാന് ഓതുന്നധ് ഇത്രയും വലിയ കുറ്റമാണോ.....

    • @സത്യംമനസ്സിലാക്കുക
      @സത്യംമനസ്സിലാക്കുക 4 ปีที่แล้ว +2

      ശരിയാണ് പക്ഷേ ,ഖുർആനിലോ ,ഹദീസിലോ അങ്ങനെ പഠിപ്പിക്കുന്നില്ല . ദീനിൽ പഠിപ്പിക്കാത്തത് കൊണ്ട് വരുന്നത് ബിദ്ഹത്താണ് തെറ്റാണ് ,
      മാത്രമല്ല നിങ്ങൾ ഒരു തവണയെങ്കിലും ഖുർആൻ അത്ഥമറിഞ്ഞ് വായിക്കാൻ ഞാൻ നിർദ്ദേശിക്കുന്നു , ഖുർ ആനിലെ 36 മത്തെ യാസീൻ എന്ന സൂറത്തിൽ 69 ,70 ആയത്തിന്റെ അത്ഥം മാത്രം വായിച്ചാൽ 69 ... അദേഹത്തിന് (നബിക്ക് ) നാം കവിത പഠിപ്പിച്ചിട്ടില്ല . അദേഹത്തിന് അത് അനുയോജ്യവുമല്ല , ഇത് ഒരു ഉത്ബോദനവും കാര്യങ്ങൾ മനസ്സിലാക്കാനുളള ഖുർആനും മാത്രമാകുന്നു ,
      70 ....ജീവനുള്ളവർക്ക് താക്കീത് നൽകുവാനുള്ളതാണ് , സത്യ നിശേഷധികളുടെ കാര്യത്തിൽ ശിക്ഷയുടെ വചനം സത്യമായി പുലരാൻ വേണ്ടിയും .
      എന്ന് കാണാം ..... ചിന്തിക്കുന്നവന് ദ്രിഷ്ടാന്തമുണ്ട് ... നാം മനസ്സിലാക്കിയതാണ് ,കേട്ട് പഠിച്ചതാണ് ശരി എന്ന അത്ഥത്തിൽ തർക്കിക്കാൻ പോകരുത് സ്വയം ഖുർആനും സുന്നത്തും പഠിക്കാൻ ശ്രമിച്ചാൽ അൽപ്പജജാനികളായ പണ്ഡിത നാമ ധാരികളെ നമുക്ക് തിരിച്ചറിയാം ,സത്യം മനസ്സിലാക്കാനും പറ്റും

    • @സത്യംമനസ്സിലാക്കുക
      @സത്യംമനസ്സിലാക്കുക 4 ปีที่แล้ว +1

      @@muhammadshaheerh3225 മാത്രമല്ല മരണ വീട്ടിലെ കർമ്മങ്ങളെ കുറിച്ച് നബി (സ) വ്യക്തമായി പഠിപ്പിച്ചിട്ടുമുണ്ട് ,അതിൽ എവിടെയും ഖുർആൻ പാരായണത്തെ പറ്റി പറഞ്ഞിട്ടില്ല .
      തിന്നുമ്പോഴും , ഉറങ്ങുമ്പോഴും , ഏമ്പക്കമിടുമ്പോഴും , തുമ്മുമ്പോഴും ,ഭാര്യ ഭർത്താക്കൻമാർ ബന്ധപ്പെടുമ്പോഴും ,മലമൂത്ര വിസർജനം ചെയ്യുമ്പോഴും എന്ന് വേണ്ട പിൻ ദ്വാരത്തിലൂടെ വായു പുറപ്പെട്ടാൽ വരെ എന്ത് ചെല്ലണം എന്ത് ചെയ്യണം എന്ന് പഠിപ്പിച്ച ദിനിൽ ഒരു അദ്ധ്യാപനവും ഒരു തെളിവും ഇല്ലാത്ത കാര്യങ്ങൾ നടപ്പിലാക്കാൻ ശ്രമിക്കുന്ന അൽപ്പജ്ജാനി സുന്നി പണ്ഡിതൻമാരുടെ അദ്ധ്യാപനങ്ങളെ നിങ്ങൾ സൂക്ഷിക്കുക ,സ്വയം ഖുർആനും സുന്നത്തും പഠിക്കാൻ ശ്രമിക്കുക സത്യം മനസ്സിലാക്കുക .

    • @paredkunjipared5336
      @paredkunjipared5336 4 ปีที่แล้ว

      എന്താ ടെ കുര് ഹാൻ

    • @TIMMEDIA6579
      @TIMMEDIA6579 4 ปีที่แล้ว

      @@സത്യംമനസ്സിലാക്കുക th-cam.com/video/HKTw6WzTLWQ/w-d-xo.html നിങ്ങൾ ഇത് കാണണം നിങ്ങൾമറുപടി പറയണ്ടത് ഹമീദ് ഫൈസിയുടെ വാറോലകൾ(نعوذ بالله)ക്ക് അല്ല ائمة കൾക്കാണ് atleest فتح المعين എങ്കിലും ശരിക്ക് ഓതിപ്പടിച്ചിരുന്നങ്കിൽ ഈമൗലവിക്ക് ഈഗതി വരില്ലായിരുന്നു

  • @abdussalamam9049
    @abdussalamam9049 4 ปีที่แล้ว

    Ampalakadav ksrtc
    Kandappan bens

  • @paredkunjipared5336
    @paredkunjipared5336 4 ปีที่แล้ว

    ശരിക്കും പറഞ്ഞാൽ അമ്പലക്കാട് ഫൈസി ഒരു പടിച്ച കള്ളനാണു തെറ്റിദ്ധരിപ്പിക്കാൻ ഈ മിടുക്കൻ കെങ്കേമനാണ് മഹാ അൽഭുതം എന്നല്ലാതെ എന്ത് പറയാൻ

  • @khadermoorkanad6789
    @khadermoorkanad6789 4 ปีที่แล้ว

    Ambakadakai. Amblakadavekurafi

  • @muhammedthwayib8197
    @muhammedthwayib8197 4 ปีที่แล้ว +1

    തലപ്പാവും ധരിച്ചു വന്ന ഇബ്‌ലീസ്

  • @thorappamaanushihab9814
    @thorappamaanushihab9814 4 ปีที่แล้ว

    കബീറേ നീ പറഞ്ഞല്ലോ ഖുർആ ഓതിയാൽ കിട്ടില്ല ok മരിച്ചവർക്ക് കിട്ടുമെന്ന് നീ പറഞ്ഞ കടംവീട്ടൽ ഹജ്ജ്ചയ്യൽ സകാത്ത്കൊടുക്കൽ, സ്വദഖകൊടുക്കൽ ദുആ ചെയ്യൽ ഭക്ഷണംകൊടുക്കൽ ഇതെല്ലാം (വല്ലയ്സലിൽ ഇൻസാന ഇല്ലാമാസഹാ) എന്ന ഈ ആയത്തിന് എതിരല്ലെ? ഒന്ന് പറഞ്ഞു തരൂ ഏതങ്കിലും മുജാഹിലുകൾ

    • @muhamedt2658
      @muhamedt2658 ปีที่แล้ว

      കടം വീട്ടൽ, ഹജ്ജ്, സദഖ, തുടങ്ങിയവ അല്ലാഹുവിന്റെ റസൂൽ (സ) പഠിപ്പിച്ചതാണ്. ഖുർആൻ പാരായണം ചെയ്ത് ഹദ് യ ചെയ്യൽ, നബി (സ) യും സഹാബത്തും ചെയ്തിട്ടില്ല. പഠിപ്പിച്ചിട്ടില്ല, കല്പനയുമില്ല.
      സത്യം സത്യമായി മനസ്സിലാക്കാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ.

  • @abdussalamam9049
    @abdussalamam9049 4 ปีที่แล้ว

    Perood ottoricha
    Kandappan bens
    Ampalakadav KSRTC

  • @rafeeqmoulavi174
    @rafeeqmoulavi174 5 ปีที่แล้ว +2

    ഉസ്താ ദേ - നിങ്ങളുടെ പ്രഭാഷണങ്ങളിൽ അകർമ ക്രിയകൾ സ്ഥാനത്തും അസ്ഥാനത്തും വല്ലാതെ വരുന്നു - ഉദാ- അല്ലാഹ്യ പറയപ്പെടുന്നു - ഇമാം നവവി പറയപ്പെടുന്നു നബി പറയപ്പെടുന്ന 'ഈ പെടുന്നു എന്ന പ്രയോഗം സ്ഥാനവും വാചകവും മനസിലാക്കി പ്രയോഗിക്കുക

  • @cmmedia609
    @cmmedia609 5 ปีที่แล้ว

    مقتبس من كتاب: الرد على الألباني في القراءة عند القبور (ص21-23)
    تأليف: الدكتور أبو جعفر بلال فيصل البحر
    الشبهة:
    وادعى الألباني (رحمه الله) أن القراءة عند القبر خلاف عمل السلف وتعقب ابن القيم في استدلاله لاستحبابها بما رواه أبو بكر الخلال في “جزء القراءة” من طريق سفيان بن وكيع عن حفص بن مجاهد عن مجالد عن الشعبي قال: “كانت الأنصار إذا مات لهم الميت اختلفوا إلى قبره يقرؤون عنده القرآن” فأعله بمجالد بن سعيد الكوفي وأنه ضعيف ليس بالقوي.
    ثم طعن في متنه بأن السيوطي ساقه من طريق ابن أبي شيبة والمروزي بلفظ “كانت الأنصار يقرؤون عند الميت سورة البقرة” قال: فتبين أن القراءة عند الاحتضار لا عند القبر، هذا كلامه.
    الجواب:
    وفيه من الأوهام ما نبينه فأول ذلك طعنه في الأثر من جهة ضعف مجالد وهو غلط فإن مجالدا وإن كان ضعيفا إلا أن روايته عن الشعبي صحيحة مقبولة، وقد قال ابن عدي في كتابه: “له عن الشعبي عن جابر أحاديث صالحة وعن غير جابر”.
    وأيضا فحديث قدماء الكوفيين عنه مقبول، كحفص بن غياث راوي هذا الأثر ونظرائه كما في “كتاب ابن أبي حاتم” عن أحمد بن سنان القطان قال: سمعت ابن مهدي يقول: “حديث مجالد عن الأحداث أبي أسامة وغيره ليس بشيء ولكن حديث شعبة وحماد بن زيد وهشيم وهؤلاء” يعني أنه مقبول وذلك لأنه تغير حفظه واختلط فرواية القدماء عنه قبل تغيره صحيحة فصح بيقين أن إعلال الأثر بضعف مجالد غلط.
    وأما إعلاله باختلاف لفظه فليس بجيد، لأنه من ضرب الروايات بعضها ببعض وقد تقرر في الأصول خلافه ووجوب الأخذ بالزائد فالزائد من الأحكام والألفاظ المروية فيجب قبول ما وقع عند الخلال من زيادة ذكر القبر لهذه القاعدة ولأن روايته تضمنت زيادة علم فيقضى لها على الرواية الناقصة لأن من علم وحفظ حجة على من لم يحفظ.
    ولاحتمال أن بعض الرواة اختصر متنه ومع الاحتمال لا يتم الاستدلال فبطلت دعوى الألباني أنه في القراءة عند الاحتضار لا عند القبر.
    وأعله غير الألباني بسفيان بن وكيع فإنه صدوق لكن وراقة أفسد حديثه فأدخل فيه ما ليس منه، وهذا حق لكنه لا يستوجب طرح حديثه، فقد صحح الترمذي حديثه وروى له في كتابه وأخرج له ابن ماجه.
    وإنما يضعف من حديثه ما استغرب متنه وتفرد به وهذا الأثر صحيح المعنى ليس فيه ما يستغرب من متنه وأيضا لم ينفرد به سفيان بن وكيع عن حفص فقد تابعه عليه ابن أبي شيبة عن حفص به فهو قوي بمتابعة ابن أبي شيبة لسفيان في أصل الخبر فثبتت صحة إسناده فكيف وقد احتج ابن أبي شيبة في “مصنفه” بهذه النسخة فأخرج منها طرفا صالحا ..!؟
    وقول الشعبي في هذا الأثر إن الأنصار إذا مات لهم ميت اختلفوا إلى قبره يقرؤون القرآن ظاهر في أن قراءة القرآن عند قبر الميت من عمل السلف فلا وجه لقول من أنكره ولا سيما أنه ثابت كما تقدم عن ابن عمر.
    وقد روى أبو بكر الخلال من طريق الفضل بن موسى السيناني الذي كان يقرن بابن المبارك عن شريك عن منصور عن إبراهيم النخعي قال: “لا بأس بقراءة القرآن في المقابر”.
    وأخرج عن جابر بن زيد أبي الشعثاء أنه كان يقرأ عند الميت سورة الرعد.
    وفي “المسالك” للقاضي أبي بكر بن العربي أن بشر بن يسار ختم القرآن في قبره الذي دفن فيه ولا ريب أنه كان في مقابر المسلمين.
    وروى عن الحسن بن الهيثم قال: “كان خطاب يجيئني ويده معقودة فيقول: إذا وردت المقابر فاقرأ قل هو الله أحد واجعل ثوابها لأهل المقابر”.
    وفعله عفان بن مسلم الصفار الحافظ العابد كما مر ذكره وأقره عليه الإمام أحمد كما ذكره الخلال.
    وذكر الخلال أيضا عن العباس الدوري عن يحيى بن معين قال حدثنا مبشر الحلبي حدثني عبد الرحمن بن العلا بن اللجلاج عن أبيه قال: “إني إذا أنا مت فضعني في اللحد وقل: بسم الله وعلى سنة رسول الله وسن علي التراب سنا واقرأ عند رأسي بفاتحة الكتاب وأول البقرة وخاتمتها فإني سمعت عبد الله بن عمر يقول ذلك”.
    وأخرجه ابن معين في تاريخه الذي رواه عنه عباس الدوري ومن طريقه الحافظ أبو بكر الدينوري في السادس من المجالسة.
    ورواه الحافظ أبو طاهر السلفي في “الطيوريات” من طريق أبي همام وأبو القاسم بن عساكر في تاريخه من طريق علي بن نصر ثلاثتهم عن مبشر عن عبد الرحمن اللجلاج عن أبيه عن ابن عمر، وسنده حسن كما تقدم وقد احتج به أحمد وابن معين ومحمد بن قدامة.
    وأخرجه الطبراني من هذا الوجه عن اللجلاج مرفوعا، وهو خطأ والصواب موقوف على ابن عمر.
    قال الدوري في “تاريخ ابن معين”: سألت أحمد بن حنبل: تحفظ في القراءة على القبور شيئا؟ فقال: لا، وسألت يحيى بن معين فحدثني بهذا الحديث.
    فهؤلاء جمع من السلف وقد علموا بالقراءة عند القبور ولا يحفظ عن أحمد من أهل عصرهم أنه خالفهم في ذلك، فظهر بطلان القول بأن القراءة على القبور ليست من عمل السلف، فقد عمل بها منهم من ذكرنا وبالله التوفيق.
    الكلمات الدليلية : القراءة

  • @muhammadkm5324
    @muhammadkm5324 ปีที่แล้ว

    Nuna.pachanuna.molavikallamparayanda

  • @mohamedhaneef6285
    @mohamedhaneef6285 4 ปีที่แล้ว

    Thangal ethane jathi onnu paranjal kollam

  • @cmmedia609
    @cmmedia609 5 ปีที่แล้ว

    ഖുർആൻ ഓതിയാൽ നേരെ കൂലി മയ്യിത്തിന് കിട്ടൂല തുല്യ പ്രതിഫലം കിട്ടും എന്നതാണ് മശ്ഹൂർ
    മൂന്ന് മദ്ഹബിലും ശാഫിഈ മദ്ഹബിലെ ഒരു അഭിപ്രായത്തിലും നേരെ കൂലി കിട്ടും എന്ന് പറഞ്ഞിട്ടുണ്ട്

    • @dawamedia3534
      @dawamedia3534 5 ปีที่แล้ว

      *നബിദിനത്തിനു പ്രമാണം പറയാതെ ബർസഞ്ചി മൗലിദിൽ പിടിച്ചു തൂങ്ങിയ അസ്‌ലം സഖാഫിക്കു മറുപടി*
      *🎤ഡോ: അഹമ്മദ് കബീർ മുസ്‌ലിയാർ മതിലകം*
      *യൂട്യൂബ്👇*
      th-cam.com/video/mPx9eqQrO2g/w-d-xo.html
      *ഫേസ്ബുക്ക്👇*
      m.facebook.com/story.php?story_fbid=984949668570924&id=876627402736485

    • @DrHMShabeer
      @DrHMShabeer 5 ปีที่แล้ว

      ഖുർആൻ ഓതുന്നത് ഇബാദത്ത് ആണോ? ആണെങ്കിൽ ഇബാദത്തിന് അർഹൻ ആരാണ്? അല്ലാഹുവോ അതോ മരിച്ചയാളൊ?

    • @fakrudeenali710
      @fakrudeenali710 ปีที่แล้ว

      നബിയുടെ കാലഘട്ടത്തിൽ എത്രയോ സഹാബാക്കൾ മരണപ്പെട്ടു. മരണപ്പെട്ട ഏതെങ്കിലും സഹാബാക്കളുടെ അടുത്ത് നബി ഓതിയോ? നബിക്ക് അറിയില്ലായിരുന്നോ ഇങ്ങനെ പ്രതിഫലം കിട്ടുമെന്ന്

  • @muhammedsuhailsuhail2716
    @muhammedsuhailsuhail2716 4 ปีที่แล้ว

    Bolan 😬😂

  • @kuttyahmedkutty5566
    @kuttyahmedkutty5566 5 ปีที่แล้ว

    Vallaleen,,, എന്നവരുടെ കൂട്ടത്തിൽ പെട്ട knm musliyar

    • @abdurahman8697
      @abdurahman8697 4 ปีที่แล้ว

      നബിയും സഹാബതും ചെയ്ത കാര്യം ചെയ്യണമെന്ന് പറയുന്നവനല്ല lallim നബി വിലക്കിയത് നബി ചെയ്യാത്തത് ചെയ്യുന്നവനാണ് ലാലിൻ കാഫിർ അതിന് സംശയമില്ല

  • @sulfikeralitps4069
    @sulfikeralitps4069 4 ปีที่แล้ว

    Evan kallan ann

  • @MohammedAli-zm1pb
    @MohammedAli-zm1pb 4 ปีที่แล้ว

    അംമ്പലക്കടവ് എരപ്പാളി

  • @mohammedilliyase2051
    @mohammedilliyase2051 5 ปีที่แล้ว +1

    ദുർവ്യാക്കാനതിന്റെ ഉസ്താദ്.

    • @ashifcv121
      @ashifcv121 4 ปีที่แล้ว

      Mohammed Illiyas E മരിച്ചവർക്ക് ഖുർ ആനോത്ത് " ശാഫിഈ മദ്ഹബും മറ്റ് മദ്ഹബുകളും"sunniknowledge.blogspot.com/2018/04/blog-post_3.html?m=1

    • @ashifcv121
      @ashifcv121 4 ปีที่แล้ว

      Craft N Tech by Althaf മരിച്ചവർക്ക് ഖുർ ആനോത്ത് " ശാഫിഈ മദ്ഹബും മറ്റ് മദ്ഹബുകളും"sunniknowledge.blogspot.com/2018/04/blog-post_3.html?m=1

  • @cmmedia609
    @cmmedia609 5 ปีที่แล้ว

    ളഈഫ് ആയ ഹദീസും പുണ്യകർമത്തിന് സ്വീകരിക്കും എന്ന് ഇമാം നവവി തന്നെ പറയുകയും
    അത് കൊണ്ടാണ് ഖുർആൻ ഓതൽ പുണ്യമാണന്ന് നവവി റ പറഞ്ഞത്

    • @dawamedia3534
      @dawamedia3534 5 ปีที่แล้ว

      *നബിദിനത്തിനു പ്രമാണം പറയാതെ ബർസഞ്ചി മൗലിദിൽ പിടിച്ചു തൂങ്ങിയ അസ്‌ലം സഖാഫിക്കു മറുപടി*
      *🎤ഡോ: അഹമ്മദ് കബീർ മുസ്‌ലിയാർ മതിലകം*
      *യൂട്യൂബ്👇*
      th-cam.com/video/mPx9eqQrO2g/w-d-xo.html
      *ഫേസ്ബുക്ക്👇*
      m.facebook.com/story.php?story_fbid=984949668570924&id=876627402736485

  • @muhammadkunhi.a8669
    @muhammadkunhi.a8669 5 ปีที่แล้ว +1

    അല്ലാഹു ആകാശത്ത് അല്ല..

    • @muhammadkubanoor3949
      @muhammadkubanoor3949 5 ปีที่แล้ว

      Ninda talphon no undu

    • @muhammadkunhi.a8669
      @muhammadkunhi.a8669 4 ปีที่แล้ว

      @@muhammadkubanoor3949 നിൻെറ നംബർ തരൂ ഞാൻ വിളിക്കാം

  • @babu.k4127
    @babu.k4127 5 ปีที่แล้ว +1

    th-cam.com/video/2UeVFl4RE4M/w-d-xo.html ഇതിൽ പറയുന്നത് ശരിയാണോ?

  • @cmmedia609
    @cmmedia609 5 ปีที่แล้ว

    താഴെ യുള്ള ലേഖനം വായിച്ചാൽ ഒന്നാം ഹദീസിൽ ഒഹാബി കള്ളത്തരം മനസ്സിലാവും

    • @dawamedia3534
      @dawamedia3534 5 ปีที่แล้ว

      th-cam.com/video/mPx9eqQrO2g/w-d-xo.html

  • @muhammedmashhoodcev959
    @muhammedmashhoodcev959 5 ปีที่แล้ว

    ningal wisdom ano knm ano

  • @babu.k4127
    @babu.k4127 5 ปีที่แล้ว +1

    th-cam.com/video/KPtWa-V6zhU/w-d-xo.html ഇതിൽ പറയുന്നത് ശരിയാണോ?

    • @DrHMShabeer
      @DrHMShabeer 5 ปีที่แล้ว

      മുഖാമുഖങ്ങൾക്കും സംവാദങ്ങൾക്കും മറുപടി കൊടുത്ത് സമയം കളയാതെ ഇനിയെങ്കിലും pure തൗഹീദ്, രാഷ്ട്രീയത്തിൽ വരെ പ്രബുദ്ധതയുളള സാക്ഷര കേരളത്തിൽ ജീവിക്കുന്ന എല്ലാവർക്കും അത്യാവശ്യമാണെന്നുള്ള കാര്യം ദയവായി ഒർക്കുക. അടിസ്ഥാനമായ 'ലാ ഇലാഹ ഇല്ലല്ല' പഠിക്കുക. അതു കൊണ്ട് ആദ്യം സ്വന്തം കാര്യം ശരിയാക്കുക. അല്ലാഹുവിന്റെ വെള്ളം ചേർക്കാത്ത pure തൗഹീദ് പഠിപ്പിക്കാൻ പറ്റിയ ആൾക്കാരെയാണ് അന്വേഷിക്കേണ്ടത്. ശിയാക്കളെ എന്നെന്നേക്കുമായി വിട്ടേക്കുക....

    • @babu.k4127
      @babu.k4127 5 ปีที่แล้ว

      @@DrHMShabeer വെള്ളം ചേർക്കാത്ത Pure തൗഹീദ് പഠിക്കാൻ പറ്റിയ ആളുകളെ ഞാൻ അന്വേഷിച്ചു നടക്കുകയാണ് എനിക്ക് കണ്ടെത്താൻ സാധിച്ചിട്ടില്ല. കിട്ടില്ല എന്ന് ഞാൻ പറയുന്നിലല്ല. ഞാൻ പരിശ്രമിക്കാം .ഷിയ ആശയം പ്രകടിപ്പിക്കുന്ന മുജാഹിദ് സുന്നികൾ ഇവരെ വിട്ടേക്കം. പക്ഷെ അവർ ഞങ്ങളാന്ന് pure തൗഹീദിന്റെ ആളുകൾ എന്ന് പറഞ്ഞ് വരുമ്പോൾ അവർക്ക് കളങ്കമിലെങ്കിൽ സാധരണക്കാരുടെ സംശയങ്ങൾക്ക് മറുപടി നൽകൽ അവരുടെ ബാധ്യതയാണ്

    • @DrHMShabeer
      @DrHMShabeer 5 ปีที่แล้ว

      @@babu.k4127 കൈയ്യിൽ Quran ഉം ഹദീസും ഇല്ലേ? വായിക്കുക, മനസ്സിലാക്കുക, പഠിക്കുക. അല്ലാഹുവാണ് കാര്യങ്ങൾ മനസ്സിലാക്കിത്തരുന്നവൻ. അല്ലേ? ആണെങ്കിൽ പിന്നെവിടെ അന്വേഷിക്കാൻ ...

    • @TIMMEDIA6579
      @TIMMEDIA6579 4 ปีที่แล้ว

      @@DrHMShabeer th-cam.com/video/HKTw6WzTLWQ/w-d-xo.html നിങ്ങൾ ഇത് കാണണം നിങ്ങൾമറുപടി പറയണ്ടത് ഹമീദ് ഫൈസിയുടെ വാറോലകൾ(نعوذ بالله)ക്ക് അല്ല ائمة കൾക്കാണ് atleest فتح المعين എങ്കിലും ശരിക്ക് ഓതിപ്പടിച്ചിരുന്നങ്കിൽ ഈമൗലവിക്ക് ഈഗതി വരില്ലായിരുന്നു

    • @TIMMEDIA6579
      @TIMMEDIA6579 4 ปีที่แล้ว

      @@DrHMShabeer th-cam.com/video/HKTw6WzTLWQ/w-d-xo.html നിങ്ങൾ ഇത് കാണണം നിങ്ങൾമറുപടി പറയണ്ടത് ഹമീദ് ഫൈസിയുടെ വാറോലകൾ(نعوذ بالله)ക്ക് അല്ല ائمة കൾക്കാണ് atleest فتح المعين എങ്കിലും ശരിക്ക് ഓതിപ്പടിച്ചിരുന്നങ്കിൽ ഈമൗലവിക്ക് ഈഗതി വരില്ലായിരുന്നു