ഒരു ക്രിസ്ത്യൻ ക്രിസ്മസ് Tamil to Malayalam Parody songs (2010-ലേത്) Kacheri Arambam എന്ന Tamil സിനിമയിലെ "vaada vaada paiya" എന്ന പാട്ടിന്റെ Parody ഗാനം ആ ബേത് ലഹേം മണ്ണിൽ, ആ പൂൽക്കൂടത് തന്നിൽ, മഞ്ഞു പെയ്യും രാവിൽ ആ പുത്രൻ ജാതനായി, മേരിസൂതനായി ആ ഉണ്ണി പിറന്നല്ലോ, വരവേൽക്കാം നമ്മുക്ക് ഒന്നിക്കാം, തപ്പു കൊട്ടി പാടാം, തകില് കൊട്ടി പാടാം, ആ പുത്രൻ ആയി സ്തുതി ഗീതങ്ങൾ, ഹല്ലേലുയ വാഴ്ത്തി പാടാം, നമ്മുക്ക് ഒന്നായി ചേർന്ന് വാഴ്ത്തി പാടാം, ഇനി ആർത്തു പാടി കൂടെ ചേരാം, ആ ബേത് ലഹേമിൻ മണ്ണിൽ., ഈ പാട്ട് കിട്ടുമോ?, കിട്ടുമെങ്കിൽ വളരെ ഉപകാരം ഉണ്ട്.
ഒരു ക്രിസ്ത്യൻ ക്രിസ്മസ്
Tamil to Malayalam Parody songs (2010-ലേത്)
Kacheri Arambam എന്ന Tamil സിനിമയിലെ "vaada vaada paiya" എന്ന പാട്ടിന്റെ
Parody ഗാനം
ആ ബേത് ലഹേം മണ്ണിൽ, ആ പൂൽക്കൂടത് തന്നിൽ,
മഞ്ഞു പെയ്യും രാവിൽ ആ പുത്രൻ ജാതനായി,
മേരിസൂതനായി ആ ഉണ്ണി പിറന്നല്ലോ,
വരവേൽക്കാം നമ്മുക്ക് ഒന്നിക്കാം,
തപ്പു കൊട്ടി പാടാം,
തകില് കൊട്ടി പാടാം,
ആ പുത്രൻ ആയി സ്തുതി ഗീതങ്ങൾ,
ഹല്ലേലുയ വാഴ്ത്തി പാടാം,
നമ്മുക്ക് ഒന്നായി ചേർന്ന് വാഴ്ത്തി പാടാം,
ഇനി ആർത്തു പാടി
കൂടെ ചേരാം,
ആ ബേത് ലഹേമിൻ മണ്ണിൽ.,
ഈ പാട്ട് കിട്ടുമോ?, കിട്ടുമെങ്കിൽ വളരെ ഉപകാരം ഉണ്ട്.
Thanks
Very good message. May God bless you brother
Lord bless you more 🙏🏻❤❤❤❤
Good message
Sthothram Amen
God Bless You Uncle 🙏
Amen
🙏👍
👍👍
❤
Very good message