23164 # ഓരോ ഹിന്ദുവും ദ്വൈതം അദ്വൈതം എന്തെന്ന് ഇത്രയെങ്കിലും അറിഞ്ഞിരിക്കണം /20/03/23

แชร์
ฝัง
  • เผยแพร่เมื่อ 16 ต.ค. 2024

ความคิดเห็น • 25

  • @j1a9y6a7
    @j1a9y6a7 ปีที่แล้ว +3

    പ്രാർത്ഥിക്കുമ്പോൾ എപ്പോഴും ദ്വൈത ഭാവം തന്നെ ആ ശക്തിയെ അദ്വൈതം ആണെന്ന് മനസ്സിലാക്കി ഇരുന്നാൽ മതിയാകും

  • @vinayank2871
    @vinayank2871 ปีที่แล้ว

    ബിംബാരാധന lord Krishna നും എതിർത്തിരുന്നു.പകഷേ ഹിന്ദു എൻത് ചെയ്യുന്നു

    • @jayaprakashck7339
      @jayaprakashck7339 ปีที่แล้ว

      കൃഷ്ണനും ശങ്കരാചാര്യരും പോലുള്ള അദ്വൈത വാദികൾ പറയുന്നത് തന്നെയാണ് ശരി. പക്ഷേ അവരുടെ തലത്തിലേക്ക് ഉയരാൻ എല്ലാവർക്കും സാധിക്കില്ല. അല്ലെങ്കിൽ അനേകം ജന്മങ്ങൾ വേണ്ടി വരും. ഹിന്ദു മതം എല്ലാവർക്കും വേണ്ടി യുള്ളതാണ്. അത് മറ്റ് മതങ്ങൾ പോലെ ഒരു വ്യക്തിയിൽ അധിഷ്ഠിതമല്ല, മറിച്ചു വേദത്തിൽ അധിഷ്ഠിതമാണ്. അതിൽ ദ്വൈതം, വിശിഷ്ട അദ്വൈതം, അദ്വൈതം എന്നീ മൂന്ന് വിഭാഗങ്ങളും ഉണ്ട്. ഓരോരുത്തരുടെയും മാനസിക നില അനുസരിച്ച് ഏത് വേണെങ്കിലും സ്വീകരിക്കാം. അവ പരസ്പരവിരുദ്ധങ്ങൾ അല്ല പരസ്പരപൂരകങ്ങൾ ആണ്. ദ്വൈതത്തിൽ(ജീവനും ബ്രഹ്മവും രണ്ടാണ് )ആരംഭിച്ചു വിശിഷ്ട അദ്വൈതത്തിലൂടെ(ജീവൻ, ബ്രഹ്മത്തിന്റെ അംശമാണ് )കടന്ന് അദ്വൈതത്തിൽ (ജീവനും ബ്രഹ്മവും ഒന്നാണ് ) എത്തി ചേർന്ന് മോക്ഷം പ്രാപിക്കുക എന്നതാണ് ഹിന്ദു മതത്തിന്റെ ലക്ഷ്യം.

    • @harris566
      @harris566 ปีที่แล้ว

      Lord Krishna എന്ത് പ്രാർത്ഥന ആണ് പറഞ്ഞത്????

    • @jayaprakashck7339
      @jayaprakashck7339 ปีที่แล้ว

      @@harris566 lord krishna ന് മാത്രമല്ല എല്ലാ ഹിന്ദുക്കൾക്കും ഒറ്റ പ്രാർത്ഥന മാത്രമേ ഉള്ളൂ തന്റെ ജീവാത്മാവിനെ പരമാത്മാവായ ബ്രഹ്മത്തിൽ (🕉️) ലയിപ്പിച്ച് മോക്ഷം നല്കണമേ എന്ന്.

    • @harris566
      @harris566 ปีที่แล้ว +2

      @@jayaprakashck7339 ....Bhagwat Geetha chapter 7 .20 to 7.25 വായിക്കൂ.
      നിങ്ങൾക്ക് ഏത് രൂപത്തിലും,ഏത് പേരുകളിലും, ഏത് ആചാരങ്ങളിലും, ഏത് രീതിയിലും എന്നെ ഭജിക്കാം.
      അവരുടെ ശ്രദ്ധയും ഭക്തിയും വിശ്വാസവും അനുസരിച്ച് അവർക്ക് ഞാൻ ഫലം നൽകുന്നതായിരിക്കും.
      ഇത് പ്രകാരം hindu muslim Christian പ്രാർത്ഥനകൾക്കും ഫലം Krishnan ഭക്തി ശ്രദ്ധ അനുസരിച്ച് നൽകുന്നതായിരിക്കും

  • @parvanapriyan3842
    @parvanapriyan3842 ปีที่แล้ว

    പ്രണാമം 🙏🙏🙏

  • @ushanair1904
    @ushanair1904 ปีที่แล้ว +1

    അഭിനന്ദ നങ്ങൾ നമസ്കാരം.

  • @ananthasivans2404
    @ananthasivans2404 ปีที่แล้ว +1

    🙏🙏🙏

  • @renjinirjn
    @renjinirjn 11 หลายเดือนก่อน

    Sir🙏❤️
    Please come back 🌷

  • @rajeev_shanthi
    @rajeev_shanthi ปีที่แล้ว +2

    അങ്. ഉണ്ടായിരുന്നു. എങ്കിൽ 😢

  • @Arya_lakshmi_
    @Arya_lakshmi_ ปีที่แล้ว

    रूपं रूप विवर्जितस्य भवतो ध्यायेन यत् कल्पितां
    स्तुत्यानिर्वचनीयगुरो दूरीकृता यन्मया
    व्याप्तित्वं च निराकृतम् भगवतो यत् तीर्थयात्रादिना
    क्षन्तव्यं जगतीश तत् विनाम् दोषत्रयं मत्कृतं

  • @homelycooking3140
    @homelycooking3140 ปีที่แล้ว

    Sir koode thanne undu.🙏

  • @rajendranpp2581
    @rajendranpp2581 ปีที่แล้ว

    പ്രണാമം സർ,

  • @haridasharidas6146
    @haridasharidas6146 ปีที่แล้ว

    Thank you sir for your great information 🙏🙏🙏

  • @girijams3308
    @girijams3308 ปีที่แล้ว +2

    വളരെ വിലപ്പെട്ട കാര്യങ്ങളാണ് സാറിലൂടെ അറിയുന്നത്. പ്രണാമം
    നമസ്കാരം സാർ 🙏👌

  • @harinarayanan5864
    @harinarayanan5864 ปีที่แล้ว +1

    Sir, നമസ്തേ. ദ്വൈതം, അദ്വൈതം, വിശിഷ്ടാദ്വൈതം തുടങ്ങി പല ദർശനങ്ങളുടെ പേരിലും സനാതന ധർമ്മവിശ്വാസികൾ തീവ്രമായി തർക്കിക്കാറുണ്ട്. വിഗ്രഹങ്ങളെ ആരാധിക്കരുത് , ക്ഷേത്രങ്ങളിൽ പോകരുത് , പിതൃബലി ചെയ്യുന്നത് പരിസ്ഥിതിയ്ക്ക് ദോഷം എന്നിങ്ങനെ നെഗറ്റീവ് ചിന്തകൾ ചില ആര്യ സമാജ പ്രവർത്തകർ പ്രചരിപ്പിക്കുന്നു. തർക്കിക്കുന്നു. ചില ആര്യസമാജികൾ പറയുന്നതു തന്നെയാണ് ജിഹാദികളും കുരിശ് കൃഷിക്കാരും പറയുന്നത്... ദ്വൈതവാദികളും അദ്വൈതവാദികളും ആര്യ സമാജികളും എല്ലാം ഒന്നിച്ചു നിന്ന് സനാതന ധർമ്മത്തിനും ക്ഷേത്ര - ആശ്രമ സംരക്ഷണത്തിനും ഹിന്ദുക്കളുടെ സാമൂഹികവും ആത്മീയവും സാമ്പത്തികവുമായ ഉന്നതിയ്ക്കും വേണ്ടി പ്രവർത്തിച്ചാൽ നല്ലത്. 🙏

  • @raveendranpallan7934
    @raveendranpallan7934 ปีที่แล้ว

    🔥🙏

  • @rajappannairkm7031
    @rajappannairkm7031 ปีที่แล้ว

    Hari Om Hari Om Hari Om Namasivaya

  • @sreedharanm8079
    @sreedharanm8079 ปีที่แล้ว

    പ്രണാമം 🙏🏻🙏🏻🙏🏻

  • @sanalkumar3808
    @sanalkumar3808 ปีที่แล้ว

    പ്രണാമം 🙏🙏

  • @sanalkumar3808
    @sanalkumar3808 ปีที่แล้ว

    പ്രണാമം 🙏

  • @damodarantp8923
    @damodarantp8923 ปีที่แล้ว

    പ്രണാമം

  • @rethidevi3277
    @rethidevi3277 ปีที่แล้ว

    Pranamam Sir

  • @chandrankv2941
    @chandrankv2941 ปีที่แล้ว

    ഭാരത കല