പ്രിയങ്ക ഗാന്ധിയുടെ ഉന്നം

แชร์
ฝัง
  • เผยแพร่เมื่อ 1 ม.ค. 2025

ความคิดเห็น • 117

  • @Manishyathvam
    @Manishyathvam 10 วันที่ผ่านมา +31

    എതിർപ്പുകളെ നേരിടാൻ കരുത്തുറ്റ പ്രതീകങ്ങൽ രാഹുൽ പ്രിയങ്കാ ഗാന്ധി❤❤❤

    • @siljavasudev9931
      @siljavasudev9931 10 วันที่ผ่านมา +1

      Onnu Podo, പിങ്കി & പപ്പു......

  • @vipinm.b7139
    @vipinm.b7139 10 วันที่ผ่านมา +24

    പ്രിയങ്ക ജീ വളരെ വേഗത്തിൽ ആണ് രാഷ്ട്രീയത്തിൽ ചുവടുറപ്പിക്കുന്നത്. ❤

    • @siljavasudev9931
      @siljavasudev9931 10 วันที่ผ่านมา

      പെട്ടെന്ന് നടക്കും നോക്കിയിരുന്നോ....

    • @vipinm.b7139
      @vipinm.b7139 9 วันที่ผ่านมา +2

      @siljavasudev9931 ഇപ്പോൾ തന്നെ ജെപിസി അംഗമാകാൻ പറ്റി. രാഹുൽ പോലും എത്ര വർഷം ആയി

  • @MollyTresakuriyan
    @MollyTresakuriyan 10 วันที่ผ่านมา +14

    രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി 👍👍👍👍❤❤❤❤❤👌👌👌👌🙏🙏🙏. ഇവരെ കണ്ട് അസൂയ പെട്ടിട്ട് കാര്യം ഇല്ല. അവരുടെ കഴിവ് അവരുടെ രക്തം ആണ്. അവരിൽ കള്ളത്തരം ഇല്ല. അവർ സത്യത്തിൽ നിലനിൽക്കുന്നു. ജന്മഗുണം അത് കണ്ട് അസൂയ പെട്ടിട്ട് കാര്യം ഇല്ല. 👌🙏👍❤️

    • @vpbbwip
      @vpbbwip 10 วันที่ผ่านมา

      അവർ നല്ലയിനം വാഴകൾ അല്ലെങ്കിൽ വാണങ്ങൾ ആണ്.😂

  • @abdulsalam.salamedavanna2286
    @abdulsalam.salamedavanna2286 10 วันที่ผ่านมา +15

    രാഹുൽജി താങ്കളുടെ അഭിപ്രായം വളരെ ശരിയാണ്.അടുത്ത പ്രധാനമന്ത്രി ആവാൻ സാധ്യത പ്രിയങ്കക്കും കല്പിക്കപ്പെടുന്നുണ്ട്.

  • @AbdulRazak-fx5yd
    @AbdulRazak-fx5yd 10 วันที่ผ่านมา +10

    കരുത്തു അറ്റ പ്രതികരണം താങ്ക്സ് രാഹുൽപ്രിയങ്ക ❤

  • @Ishamoo
    @Ishamoo 10 วันที่ผ่านมา +12

    പ്രിയങ്ക ഗാന്ധിയുടെ പാർലമെന്റ് പ്രവേശനത്തോട് കൂടെ മോദിജിയും അമിത് ഷാജിയും രാഷ്ട്രീയമായി നന്നായി വിയർക്കുന്നുണ്ട്, അതുകൊണ്ടാണ് ഇതുവരെ ബിജെപി പരാതി കൊടുക്കാതെ ഇപ്പോൾ തെരഞ്ഞെടുപ്പ് പത്രിക സമർപ്പണം ചോദ്യം ചെയ്തു പരാതി കൊടുക്കുന്നത്

  • @nisabeevi1884
    @nisabeevi1884 10 วันที่ผ่านมา +7

    നിരീക്ഷണം 100%correct. വർഗീയ വാദികൾക്ക് ഗാന്ധി സഹോദരങ്ങൾ ഭയരോഗം ഉണ്ടാക്കിയിട്ടുണ്ട്.പൊതുജനങ്ങളുടെ പ്രാർത്ഥന ആ കുടുംബത്തിന് എല്ലാക്കാലവും ഉണ്ട്.

  • @MollyTresakuriyan
    @MollyTresakuriyan 10 วันที่ผ่านมา +5

    രാഹുൽ മോനെ നിന്റെ അഭിപ്രായം 👍👍👍👌👌👌👌🙏🙏❤️

  • @RajalakshmiSidharthan
    @RajalakshmiSidharthan 10 วันที่ผ่านมา +8

    രാഹുലിനെയും പ്രിയങ്കയേയും പേടിയായി തുടങ്ങി ബി. ജെ. പി. ക്ക്‌

  • @basheerathakkamanickoth1113
    @basheerathakkamanickoth1113 9 วันที่ผ่านมา +1

    രാഹുൽ ഗാന്തി പ്രിയങ്ക ഗാന്തി ജയ് കോൺഗ്രസ്‌ രാഹുൽ ഈശ്വറിന് അഭിനന്ദനങ്ങൾ 👍👍👍❤️❤️❤️

  • @smaelsukumaran3088
    @smaelsukumaran3088 9 วันที่ผ่านมา +2

    Raghul easwer excellent details given tannks brother ❤❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉 🌹🌹🌹🌹🌹🌹🌹🌹🌹

  • @elizabethkokkodil5162
    @elizabethkokkodil5162 10 วันที่ผ่านมา +3

    Let people with beautiful hearts come into power, we can borrow brains but not hearts.

  • @KHAMZAKUTTYHSA
    @KHAMZAKUTTYHSA 9 วันที่ผ่านมา +1

    Very good❤❤️🥰

  • @mollysoman3350
    @mollysoman3350 9 วันที่ผ่านมา +1

    Good message🙏🙏🙏

  • @MShaduli
    @MShaduli 9 วันที่ผ่านมา +1

    ❤️ you're right way all the best

  • @darwishinternational2524
    @darwishinternational2524 9 วันที่ผ่านมา +1

    Well said. Correct analysis. 👍

  • @YusufKhan-l9e
    @YusufKhan-l9e 10 วันที่ผ่านมา +14

    തീയ്യിൽ മുളച്ചവരാണ് ഇരുവരും വെയിലത്ത്‌ വാടില്ല,, തട്ട്കടയും തരികിടയും ഫ്ലാറ്റ്ഫോമും അല്ല അവരുടെ പാരമ്പര്യം ഇന്ത്യയുടെ പൈതൃകമാണ് ഇരുവരും

    • @siljavasudev9931
      @siljavasudev9931 10 วันที่ผ่านมา

      അലയിലെ തീയ്യയിൽ ആണോ ഇക്ക....,

    • @vpbbwip
      @vpbbwip 10 วันที่ผ่านมา

      തട്ടുകട നിരങ്ങി നടക്കുന്ന 55 കാരൻ നേതാവ് ഒരേ ഒരെണ്ണം... പപ്പുസ്മ്മാൻ... 😂😂

  • @bhanumathytv9769
    @bhanumathytv9769 10 วันที่ผ่านมา +4

    Jai priyanka Gandhi

  • @arshadpk3927
    @arshadpk3927 10 วันที่ผ่านมา +5

    I think priyanka is strong and bold in opinions, she has not double standard, hence bjp is most fearing this person. But rahu ji taking double standards, when bjp accuses him he will change in position slightly, that is favourable for bjp but but priyanka has opinion of justice that's why bjp is very feared about priyanka ji.

    • @aleyammarenjiv7978
      @aleyammarenjiv7978 10 วันที่ผ่านมา

      These siblings went through so much mental stress in their childhood . They couldn't go to school, only a few friends. One was her husband's sister. Like that, she decided to marry Vadra. People should see old videos of Indira . How confident she was. Never used abusive language. The world respected her. She never bent in front of anyone . Late Atul. V respected Nehru

    • @arshadpk3927
      @arshadpk3927 10 วันที่ผ่านมา

      @aleyammarenjiv7978 Yes

  • @msz281
    @msz281 10 วันที่ผ่านมา +5

    The Super Woman
    in INDIA''
    😊 The next Prime Minister'
    OTHER Super Woman Mamatha Banerji

  • @mollysoman3350
    @mollysoman3350 9 วันที่ผ่านมา +1

    Sathiyam🎉🎉🎉❤❤❤❤

  • @sahadau7461
    @sahadau7461 8 วันที่ผ่านมา

    നല്ല, വ്യത്യസ്തമായ രാഷ്ട്രീയ അറിവ് ! വിലയിരുത്തൽ ❤

  • @RaheemK-k2w
    @RaheemK-k2w 10 วันที่ผ่านมา +4

    ❤❤

  • @JijiPaul-ql3vh
    @JijiPaul-ql3vh 8 วันที่ผ่านมา

    Valare nalla abhiprayam❤

  • @kasimkoori8523
    @kasimkoori8523 8 วันที่ผ่านมา

    വളരേ നല്ല അഭിപ്രായം 👍

  • @abdulnizar9415
    @abdulnizar9415 9 วันที่ผ่านมา +1

    പ്രിയങ്കാജീ❤❤❤

  • @Radhakrishnan-gm5ds
    @Radhakrishnan-gm5ds 9 วันที่ผ่านมา +1

    👍👍👍👍👍👍

  • @AbdulRahman-kc5ig
    @AbdulRahman-kc5ig 14 ชั่วโมงที่ผ่านมา

    Good your mending were nice

  • @RasheedI-g1h
    @RasheedI-g1h 8 วันที่ผ่านมา +1

    Hello rahul g nan oru palakkatukaranan serikkum thangal avatharippikkunadh nalla topic thanneyan athil oru tharkkavumilla pakshe enneyum enneppoleyulla sadharana kkareyum orodhivasavum badhikkunna orupaadu presnangal nammude nattil nadakkunnund udhaharanam palakkadu nagharathil oru indore stadium und pakshe panikazhinjitilla palakkad town hall inniraghandhi stadium municippalittiyude kure building pinne palakkad town railway station mempalam angane church roadite avastha oru pauranenna reethiyil enne orupaadu vishamipikkunnu enium orupadund parayaan😢

  • @KmThomas-w6v
    @KmThomas-w6v 9 วันที่ผ่านมา +1

    Yes , Rahul, God has a plan abt Priyankaji, as u said.

  • @abdulnizar9415
    @abdulnizar9415 9 วันที่ผ่านมา +2

    വോട്ടിങ്ങ് മീഷീൻ മാറ്റിയാൽ രാഹുൽ ഗാന്തി പ്രദാനമന്ത്ര എപ്പഴോ ആയേനേ

  • @HafsathHafsa-f8s
    @HafsathHafsa-f8s 9 วันที่ผ่านมา +1

    രാഹുൽ പ്രിയ ങ്ക 💚💚💚

  • @brunonoronha7132
    @brunonoronha7132 8 วันที่ผ่านมา

    😮we wish her bright future. May God bless her.

  • @RasheedI-g1h
    @RasheedI-g1h 8 วันที่ผ่านมา +1

    Ee avasthakkellam karanam aranennu enikkariyilla pakshe onnariyam ithil oru pattapakal kolla nadakunund😢

  • @RasheedAbdul-ir5rr
    @RasheedAbdul-ir5rr 10 วันที่ผ่านมา +1

    🎉🎉🎉

  • @BasheerManhatty-pf8qd
    @BasheerManhatty-pf8qd 3 วันที่ผ่านมา

    Very true opinion u said it Mr rahul iswar

  • @thankachenv.a8634
    @thankachenv.a8634 6 วันที่ผ่านมา

    You are right

  • @krishnankrishnan9527
    @krishnankrishnan9527 9 วันที่ผ่านมา

    നിങ്ങൾ പറഞ്ഞത് 100% ശരിയാണ്

  • @raichelsamuel1948
    @raichelsamuel1948 10 วันที่ผ่านมา +1

    Your views have become towards acceptance of facts and purely personal rather than influenced by any party or persons, that is what I feel ❤

  • @susammageorge8429
    @susammageorge8429 8 วันที่ผ่านมา

    Very good

  • @rukhiyarukhiya5009
    @rukhiyarukhiya5009 9 วันที่ผ่านมา

    God.speech.politiicul

  • @ShibuKumarNilamamoodu
    @ShibuKumarNilamamoodu 9 วันที่ผ่านมา +1

    പ്രിയങ്കയെ ബിജെപി ഭയപ്പെടുന്നു

  • @EdwinNnnn-d9o
    @EdwinNnnn-d9o 8 วันที่ผ่านมา

    എല്ലാ മതങ്ങളെയും ഉൾകൊള്ളുന്ന ഒരു പാർട്ടി ഇന്ത്യയിൽ വേണ്ടത് അത്യാവശ്യമാണ് അതിനു കോൺഗ്രസ്‌ നിലനിൽക്കണം രാഹുലിന്റെയു പ്രിയങ്കയുടെയും ജനങ്ങളോടുള്ള സമീപനം അത് ഒരു നല്ല സംസ്കാരമാണ് അടുത്ത തലമുറയ്ക്ക് ഇവർ ആവശ്യമാണ് ഇന്ത്യയിൽ സ്നേഹം നിലനിൽക്കണം സമാദാനം വേണം

  • @kunjumolethomas8369
    @kunjumolethomas8369 9 วันที่ผ่านมา

    Well said

  • @moosanmuhammad9645
    @moosanmuhammad9645 8 วันที่ผ่านมา

    Good

  • @Irene-u1j
    @Irene-u1j 10 วันที่ผ่านมา

    👏👏👏

  • @godisgreat3387
    @godisgreat3387 10 วันที่ผ่านมา

    🙏❤❤🙏

  • @GovindaNaik-d9f
    @GovindaNaik-d9f 8 วันที่ผ่านมา

    Nalla calculation

  • @KL-9000
    @KL-9000 10 วันที่ผ่านมา +2

    വോയ്‌സ് പോയ്‌ രാഹുൽ😢

  • @premarajanvvpremrajan5769
    @premarajanvvpremrajan5769 9 วันที่ผ่านมา

    Superb priyanga

  • @ShabudeenAk
    @ShabudeenAk 10 วันที่ผ่านมา

    ❤❤❤❤❤❤rahul sir munnottu poku ❤❤❤❤❤❤

  • @johnmathew8053
    @johnmathew8053 8 วันที่ผ่านมา

    Rahul Gandhi യുടെ പോരായ്മ്മ അദ്ദേഹം One step forward two steps backward എന്നതാണ്.. അതായത്, വഞ്ചി എപ്പോഴും തിരുനക്കരെ തന്നെ.. എന്നാൽ, പ്രിയങ്ക By birth ഒരു Political animal ആണ്.. മത്സ്യം ജലത്തിൽ എന്ന പോലെ അവർ Politics ൽ Comfortable ആണ്.. On the other hand, Rahul ഒരു Reluctant player ആണ്.. Plus, പ്രിയങ്കയ്ക്ക് Man management നല്ല പോലെ അറിയാം.. Unlike her brother who is totally dependent on a few coteries... INDIA മുന്നണിയെ ഒരു ചരടിൽ കോർത്തു നിർത്താൻ പ്രിയങ്കയുടെ Charisma യ്ക്ക് സാധിക്കും... She has good commanding power too..

  • @sajanvarghese4412
    @sajanvarghese4412 3 วันที่ผ่านมา

    MR രാഹുൽ ഈശ്വർ, ചിലപ്പോൾ എനിക്ക് തോന്നും താങ്കൾ സത്യങ്ങൾ മാത്രം വിളിച്ചു പറയുന്നത് ചിലപ്പോൾ തോന്നും ബിജെപിയുടെ കൂട്ടത്തിലാണ്... താങ്കൾ സത്യങ്ങൾ മാത്രം വിളിച്ചുപറയുന്ന ഒരാളായിട്ട് കാണാൻ ഞാൻ ആഗ്രഹിക്കുന്നു... അങ്ങനെ ആകട്ടെ എന്ന് പ്രാർത്ഥിക്കുന്നു...

  • @JosePv-x2q
    @JosePv-x2q 10 วันที่ผ่านมา +1

    Priyanka

  • @AbuBacker-d2k
    @AbuBacker-d2k 9 วันที่ผ่านมา

    പ്രിയങ്കനല്ല നെദവാണ്

  • @sainabmuvattupuzha9879
    @sainabmuvattupuzha9879 9 วันที่ผ่านมา

    💯 correct 🥰

  • @basheerk6413
    @basheerk6413 2 วันที่ผ่านมา

    പ്രയഗ്ഗാഗാന്ധിയേ ഒന്ന് പരിഹസിക്കാൻ ഒരുഅവസരം ഉഡ്ഡാക്കാം എന്ന് കരുതിക്കാണും

  • @gorgvc1
    @gorgvc1 9 วันที่ผ่านมา

    ഇതൊരു പഴയ അടവാണ്.

  • @jayanthi5136
    @jayanthi5136 10 วันที่ผ่านมา +1

    BJP.... Priyanka bhayakunnu.....

  • @hasainarvp4768
    @hasainarvp4768 10 วันที่ผ่านมา

    പാർട്ടിയുടെ പണം പറയുന്നത് ചെയ്യും അത്രയും അല്ലെ ഞാൻ എനിക്ക് പറ്റു 😂😂😂😂😂

  • @AugustineJose-j9y
    @AugustineJose-j9y 10 วันที่ผ่านมา

    മോദിയുടെ കയ്യിൽ നിന്ന് എത്ര കോടി കിട്ടി നിങ്ങൾക്ക്.പ്രിയങ്കക്ക് എതിരെ പരാതി കൊടുക്കാൻ. (രാഹുലിൻറ ചാനൽ വളരെ നന്നായി വരുന്നുണ്ട്. ഇതുപോലെ സത്യസന്ധമായി മുന്നോട്ടുപോകുക.)

  • @thresiammajoseph3772
    @thresiammajoseph3772 10 วันที่ผ่านมา

    So it's a shukran time for b. J. P

  • @josecj6829
    @josecj6829 10 วันที่ผ่านมา

    Comic start by Priyanka in Parliament She has to show moreaturity

  • @MoideenThayyil-f1r
    @MoideenThayyil-f1r 9 วันที่ผ่านมา

    ഒപ്പിടാനുള്ള പെന്ന് റെഡിയല്ലേ?

  • @abhinjeromejerone7037
    @abhinjeromejerone7037 4 วันที่ผ่านมา

    Perum Kaplan PM

  • @thresiammajoseph3772
    @thresiammajoseph3772 10 วันที่ผ่านมา

    Rahul ur opinion is expected there r many negative and kidding comments about rahul gandhi n priyanka gandhi n saying they take politics as a game

  • @dineshKumar-ly2zk
    @dineshKumar-ly2zk 10 วันที่ผ่านมา

    ഞങ്ങൾ പൊട്ടന്മാർ അല്ലേ കുറച്ചുകൂടെ വിസ്തരിക്കുക

  • @ShibuKumarNilamamoodu
    @ShibuKumarNilamamoodu 9 วันที่ผ่านมา

    ബിജെപിക്ക് യുവ നേതാക്കൾ കാണിക്കാനില്ല

    • @ayshaaysha6157
      @ayshaaysha6157 9 วันที่ผ่านมา

      Rahul. Easwer you corect spieche. Exlend . Rahulgandhi. Priyenka 💚💚💚💚. Good 👍👍👍👍👍 💚💚💚💚💚💚💚❤❤❤❤❤❤❤❤👍👍👍👍. Babi. Pradhan mandhriyavette ameen ameen 🤲🤲🤲🤲 prarthanahode kathirikkam. Congress. Ki jei priyenka 💚💚. Rahul ki jei❤❤

  • @arung6272
    @arung6272 10 วันที่ผ่านมา

    എന്റെ രാഹുലെ വാലറ്റ് പേപ്പർ റിൽ ഓട്ട് ഇട്ട് ജയിക്കാൻ പറയു

  • @issudeenmohammed1481
    @issudeenmohammed1481 10 วันที่ผ่านมา

    Tax looting of central government which is killing indian middle class . Expecting one video.

  • @suluc2913
    @suluc2913 10 วันที่ผ่านมา

    Sir, BJP. Vittu kodukkathe baranam thudarum..🙏🙏🙏🙏🙏🙏🙏

  • @shijuind5696
    @shijuind5696 10 วันที่ผ่านมา +1

    Ee pavam kochine aro paranju patti chirikumnu pavam😂

  • @aleyammarenjiv7978
    @aleyammarenjiv7978 10 วันที่ผ่านมา

    Talk about GST. We don't who is Navya

  • @jayakumarg500
    @jayakumarg500 10 วันที่ผ่านมา

    tamil,Pulikale,pedichu,Veettil,Olichirummvar,ittalikudumbam😂

  • @K.M.A.Sharaf
    @K.M.A.Sharaf 10 วันที่ผ่านมา

    തോറ്റവിഷമത്തിന് വിഷവാഹികൾക്ക് വീർപ്പുമുട്ടി നെട്ടോട്ടമോടുന്നു...🙄

  • @IndianNationalist-q
    @IndianNationalist-q 10 วันที่ผ่านมา +1

    🇮🇳 Long Live Sovereign Socialist Secular Democratic Republic of India 🇮🇳

  • @Irene-u1j
    @Irene-u1j 10 วันที่ผ่านมา

    👏👏👏

  • @khaderbrk4020
    @khaderbrk4020 10 วันที่ผ่านมา

    ❤❤❤

  • @AboobackerSiddiq-u3p
    @AboobackerSiddiq-u3p 10 วันที่ผ่านมา

    👍👍👍

  • @PushpaRani-w9j
    @PushpaRani-w9j 10 วันที่ผ่านมา

    ❤❤

  • @AshrafpkPoonoor
    @AshrafpkPoonoor 10 วันที่ผ่านมา

    ❤️❤️

  • @jameeljammi
    @jameeljammi 10 วันที่ผ่านมา

    ❤❤❤❤❤

  • @shoukethali7271
    @shoukethali7271 10 วันที่ผ่านมา

    ❤❤

  • @gijithomasgio7586
    @gijithomasgio7586 10 วันที่ผ่านมา

  • @gracythomas4972
    @gracythomas4972 10 วันที่ผ่านมา

    👍👍

  • @sajithamoorkhan8815
    @sajithamoorkhan8815 9 วันที่ผ่านมา

    ❤️

  • @mariyammapallangod4220
    @mariyammapallangod4220 9 วันที่ผ่านมา

    ❤❤❤❤❤

  • @usmankannur3736
    @usmankannur3736 9 วันที่ผ่านมา

    ❤❤❤

  • @SaviLobo
    @SaviLobo 9 วันที่ผ่านมา

    ❤❤

  • @aboobackerm8050
    @aboobackerm8050 8 วันที่ผ่านมา