മലപ്പുറം ഒരു ചാഞ്ഞ മരമാണ് പലർക്കും. ആർക്കും ഓടിക്കയറാൻ പറ്റിയ മരം. മലപ്പുറത്തിന്റെ മഹിമ അറിയണമെങ്കിൽ അവിടെ പോയി താമസിച്ച് നോക്കണം. ഇത്രയും സ്നേഹമുള്ള മനുഷ്യർ ( ജാതി മത ഭേദമന്യേ ) സൗഹാർദ്ദം കാത്ത് സൂക്ഷിക്കുന്ന, പരസ്പരം സഹായിക്കുന്ന ജനം മറ്റൊരിടത്തും കാണില്ലെന്ന് എനിക്കുറപ്പാണ്.
അങ്ങനെ ഒരു മതത്തെ ഒന്നടങ്കം പറയരുത് എന്ന് പറയാൻ ഒരു നാറിയും മുന്നോട്ട് വരുന്നുമില്ല അപ്പോൾ കാര്യം വ്യക്തമാണ്, ആ സുത്രി ത മാ ണ് ഒപ്പം സംഘടിതവുമാണ് ചിന്തിക്കുന്നവനേ ദൃഷ്ടാന്തമുള്ളൂ.
മുൻപ് സിപിഎം ലേ മുതിർന്ന നേതാവിന് കിട്ടിയതുകൊണ്ടാണ് കോട്ടയോടി ഒറ്റച്ചിമാക്കൂൾ ജയരാജന് ബിജെപി കൊടുത്തപോലെ നേതാക്കൾ ക്ക് കിട്ടും എന്ന് പേടിച്ചാണ് പിണറായി ബിജെപി യോട് മൃതു സമീപനം അല്ലേ ഇവർ രണ്ടും ഒത്തോ എന്ന് കൂടി സംഷിയായിക്കണം
ആ സ്ത്രീയും കുടുംബവും പാർട്ടി പ്രവർത്തകരാണെന്ന് അവിടുത്തെ സെക്രട്ടറി പറഞ്ഞത് ആദ്യത്തെ നേര്. പിന്നെ അവർ അതൊന്നും അല്ല എന്ന് ആക്കി തീർക്കാൻ സംസ്ഥാന നേതൃത്വം പെട്ട പാട് നമ്മൾ ഒക്കെ കണ്ടത് രണ്ടാമത്തെ നേര്. താങ്കൾ പറഞ്ഞപോലെ ഇതൊന്നും ഒരു മലപ്പുറത്ത് മുസ്ലിം സമുദായവും വിഷയവും ആകാഞ്ഞത് ദൈവത്തിന്റെ അപാര കാവൽ..
നമ്മുടെ ഇന്ത്യയിലും കേരളത്തിലും ഇനി അങ്ങോട്ട് നീതി എന്നത് കാണാൻ പറ്റ്റില്ല കാരണം ഏത് ബുദ്ധി ഇല്ലാത്തവനും മനസ്സിലാവുന്ന തരത്തിൽ ഉദ്യകസ്തർ നമ്മുടെ മുന്നിൽ അനീതി കാണിച്ചുതന്നു കൊടിരിക്കുന്നൂ
നിങ്ങൾ പറയുന്നത് എത്ര സത്യമാണ് ഇന്നലെ ഒരു ചനാൽ ചർച്ചയിൽ ഈ വിഷയം ചർച്ചക്ക് വെച്ചതിൽ ബിജെപി യുടെ ഗോപാലകൃഷ്ണൻ പറഞ്ഞത് ഇതല്ല ഇവിടെ ചർച്ച ചെയ്യേണ്ടത് പാലക്കാട് നടന്ന കൊലപാതകത്തിൽ ഒരു പള്ളി ഇമാം ഒരു പ്രതിയെ ഒളിപ്പിച്ചു അതെല്ലേ ചർച്ചക്ക് വെക്കേണ്ടത് എന്നാണ് പറഞ്ഞത്
മലപ്പുറം ആയിരുന്നു വെങ്കിൽ സാക്ഷാൽ പിണറായി വന്നു പത്ര സമ്മേളനം നടത്തി....മത മൗലിക വാ തത്തെ..പറ്റി ക്ലാസ് എടുത്തേനേ....അതായത് സാതിക മായ ഒരു അവലോകനം...🤔🤔🤔😔😔
എയർ പോർട്ടിൽ ബോംബ് വെച്ചാലും ചാരപ്പണി കഞ്ചാവ് കള്ളക്കടത്ത് മയക്ക് മരുന്ന് കൊലപാതകം പ്രതികളെ സംരക്ഷിക്കൽ ഇത് സംഗീ. സംഗിനി ആണോ ജാമ്യം ഉറപ്പ് 🤣ഇവരുടെ കാര്യത്തിൽ മാനസിക രോഗ സർട്ടിഫിക്കേറ്റ്. കോടതി പൊലീസ് സ്റ്റേഷൻ. അവിടെ അത് റെഡി അണ്🤣🙆എന്താല്ലേ🤣
നമ്മൾ കമ്മ്യൂണിസ്റ്റ് ആശയത്തിന്ന് മാറി ചിന്ദിഞ്ച് pfi, sdpi ആയി മാറാതിരുന്നാൽ മതിയായിരുന്നു പിണറായി സർക്കാർ അങ്ങനെ ആക്കും പടച്ചോനെ ഇങ്ങൾ കാത്തൊള്ളീം 🙏
..എങ്കിൽ മലപ്പുറവും കാക്കാമാരും മാത്രമല്ല കാണ്ഡഹാറും തോറബോറയും വഴി അങ്ങു സിറിയയും സൗദിയും കടന്ന് ഖുർആനും ഇസ്ലാമും പടച്ചോനും നബിയും ഭൂമിലോകത്തു ഇന്ന് വരെ ജീവിച്ചു മരിച്ച സകല മുസ്ലിംകളും അതിനു ഉത്തരവാദികൾ ആയേനെ മറുപടി പറയേണ്ടി വന്നേനെ.
അയ്യോ ഹിന്ദുയിസം അപകടത്തിലാണ്. അതുകൊണ്ട് ആർശ ഭാരത സ്വയം സേവകർ ധാരാളം കുട്ടികളെ ഉണ്ടാക്കാനുള്ള അതീവ ശ്രമിത്തിലാണ് ഇതിന്റെ പേരാണ് ഒളിസേവ ബാലയോജന പപ്പൻസ് ദണ്ഡ് യോജന
അതീവ ഗൗരവത്തോടെ കാണേണ്ട വിഷയം ഒട്ടും ഗൗരവം ഇല്ലാതെ പോയത് മലപ്പുറം ജില്ല അല്ലാത്തത് കൊണ്ട് തന്നെ ആണ് ഇപ്പോൾ ഈ പ്രശ്നം ഏറ്റവും ചെറുതായി നിസ്സാരവൽക്കരിച്ചു കൊലപ്പെടുത്തി വരുന്ന പ്രതിയെ ഒളിവിൽ താമസിപ്പിച്ചത് മലപ്പുറത്ത് കൊലപ്പെടുത്തി വരുന്നത് sdpi ക്കാരനും ആണെങ്കിൽ രാജ്യദ്രോഹി ദേശവിരുദ്ധർ ജിഹാദി എന്ന് പറഞ്ഞു കൊണ്ട് കേരളത്തിൽ മുഴുവനും വിദ്വേഷ പ്രസംഗംത്തിൽ ആകുമായിരുന്നു ഇത്രയും ഗൗരവം ഉള്ള വിഷയം കണ്ണൂരിൽ ആയത് ചർച്ചയുടെ ഗതി മാറ്റാൻ കഴിഞ്ഞില്ല 👈👈👈👈👈
അനിൽ സാറെ താങ്കൾ പറഞ്ഞത് കുറച്ചൊക്കെ ശരി തന്നെ. പക്ഷെ പിണറായി സാറിനോ കുഞ്ഞാലിക്കുട്ടി സാഹിബിനോ ഓരോ പ്രതികളും ഒളിവിൽ താമസിക്കുന്നത് നോക്കിനടക്കുന്ന പണിയല്ലല്ലോ. ആ പണി പോലീസിനാണ്. താങ്കളുടെ ചുറ്റുപാടുള്ള എല്ലാ വീടിന്റെയും ഉത്തരവാദിത്തം താങ്കൾക്കു ഉണ്ടോ?
അങ്ങനെ എത്രയെത്ര സംഭവങ്ങൾ നടക്കുന്നു നല്ല വണ്ണം ബുദ്ധിയുള്ളവർക്ക് വേഗം കാര്യങ്ങൾ മനസ്സിലാവും. പിന്നെ ഒരു കാര്യം ഇത്തരം സംഭവങ്ങൾ ഇനി മലപ്പുറത്ത് സംഭവിച്ചു എന്നിരിക്കട്ടെ ഇത് പോലെ നമ്മളും ചെയ്യണം
The Opinion TH-cam Channel Link : th-cam.com/channels/KQqOWUzXncltF5-3fJjdfQ.html
മലപ്പുറം ഒരു ചാഞ്ഞ മരമാണ് പലർക്കും. ആർക്കും ഓടിക്കയറാൻ പറ്റിയ മരം. മലപ്പുറത്തിന്റെ മഹിമ അറിയണമെങ്കിൽ അവിടെ പോയി താമസിച്ച് നോക്കണം. ഇത്രയും സ്നേഹമുള്ള മനുഷ്യർ ( ജാതി മത ഭേദമന്യേ ) സൗഹാർദ്ദം കാത്ത് സൂക്ഷിക്കുന്ന, പരസ്പരം സഹായിക്കുന്ന ജനം മറ്റൊരിടത്തും കാണില്ലെന്ന് എനിക്കുറപ്പാണ്.
അനിൽ സാഹിബ് പറഞ്ഞത് വളരെ സത്യമാണ്. അഭിനന്ദനങ്ങൾ!
മുസ്‌ലിം പേര് ഉള്ളവർ പ്രതികളായുണ്ടെങ്കിൽ പിന്നെ ഇസ്ലാം മതം മുഴുവനും പ്രതികളാണ്... അതാണല്ലോ അതിന്റെ ഒരു സുഖം അല്ലേ.....
അങ്ങനെ ഒരു മതത്തെ ഒന്നടങ്കം പറയരുത് എന്ന് പറയാൻ ഒരു നാറിയും മുന്നോട്ട് വരുന്നുമില്ല
അപ്പോൾ കാര്യം വ്യക്തമാണ്, ആ സുത്രി ത മാ ണ് ഒപ്പം സംഘടിതവുമാണ്
ചിന്തിക്കുന്നവനേ ദൃഷ്ടാന്തമുള്ളൂ.
👍👍👍
കറക്റ്റ്
ചാനൽ ചർച്ച, അന്തി ചർച്ച ഇല്ല.മലപ്പുറത്തു കാർക്ക് God തുണ നൽകി. 😲😲👌
പാവം മാനസികനില തെറ്റിയ വർ 😂😂😂അറിയാതെ കയറിയതാവും. 🙏Sir പറഞ്ഞത് എത്ര സത്യം. ഞാനൊരു മലപ്പുറംകാരിയാണ് ❤️🤲🏻🤲🏻🤲🏻
അവൻ ടീച്ചറുടെ അടുത്ത് ഒളിപ്പോരിന് പോയതാ 🤣🤣
കൊല ക്കെസ് അല്ലെ bro 😆😆
😂
നാട്ടിൽ വര്ഗിയതക്ക് ഇപ്പോൾ പാർട്ടി ഇല്ലാതായി,
മതം മാത്രം നോക്കി,പേര് നോക്കി തീരുമാനിക്കും
എന്തും.
അതാണ് പുതിയ ഇന്ത്യ
Yesssss 👍👍👍
മലപ്പുറത്തുകാരെ ദൈവം കാത്തു 🙏
ഡോക്ടർ പറഞ്ഞത് 100% ശരിയാണ്
സത്യമേ ജയ യുള്ളൂ അസത്യം തോൽക്കുക തന്നെ ചെയ്യും പടച്ചവൻ ആണ് വലിയവൻ
മുന്നേ ഒളിഞ്ഞും മറഞ്ഞും നടന്നിരുന്ന RSS ബന്ധം
വിജയൻ മുഖ്യൻ ആയതിനു ശേഷം ഇപ്പോൾ പരസ്യമായി ചെയുന്നു അത്ര തന്നെ.
ഇതുപോലെ ഇതുപോലെ പ്രതികരിക്കാൻ നിങ്ങൾക്ക് ഇനിയും പടച്ചതമ്പുരാൻ ആയുസ്സും ആരോഗ്യവും നൽകട്ടെ
Sir ഈ സത്യം sir കണ്ട് പിടിച്ചല്ലോ അഭിനന്ദനം 👍👍👍👍🙏🙏
സത്യം മലപ്പുറത്തു ആകാത്തത് നന്ന്
സത്യമാണ് സാർ, ഇതൊക്കെ ഒന്ന് ചുണ്ടികാണിക്കാൻ സമൂഹത്തിനു താങ്കളെ പോലെ ഒരാളുണ്ടായത് ഇപ്പോൾ മാത്രമാണ്
ഇന്ത്യയിൽ മനുഷ്യ നീധി നഷ്ടപ്പെട്ടു
മുൻപ് സിപിഎം ലേ മുതിർന്ന നേതാവിന് കിട്ടിയതുകൊണ്ടാണ് കോട്ടയോടി ഒറ്റച്ചിമാക്കൂൾ ജയരാജന് ബിജെപി കൊടുത്തപോലെ നേതാക്കൾ ക്ക് കിട്ടും എന്ന് പേടിച്ചാണ് പിണറായി ബിജെപി യോട് മൃതു സമീപനം അല്ലേ ഇവർ രണ്ടും ഒത്തോ എന്ന് കൂടി സംഷിയായിക്കണം
അത് മലപ്പുറത്ത് ആണെങ്കിൽ ഇന്ത്യ ആകെ കത്തും ആയിരുന്നു
അത് മലപ്പുറത്താണെങ്കിൽ മലപ്പുറം പാകിസ്ഥാൻ (vai) അഫ്ഗാനിസ്ഥാൻ, സിറിയ വരെ എത്തിക്കും
തികഞ്ഞ മതേതര പാൽപായസം... 😜
ഈ നോമ്പ് കാലത്ത് പടച്ചോൻ്റെ വല്ല്യ കാവൽ ആയി എന്ന് പറയാം
മനസ്സിലാവുന്ന ഭാഷയിൽ വിവരിച്ചു
ന്യൂനപക്ഷത്തെ ഇത്രയും ഭയപ്പെടുന്ന ഭുരിപക്ഷം
ഇവിടെ രണ്ടു നീതിയാണ് എന്ന് മാലോകർക്ക് നന്നായി അറിയാം എന്നാലും ഇത് പൊലെ പറയുന്ന അങ്ങയെ പോലുള്ളവർക്ക് ബിഗ് സല്യുട്ട്
അനീതി അനീതി എങ്ങും അനീതി
ധർമ്മ നീതികൾ താടി വളർത്തി തപസ്സിരിക്കുന്നു എന്ന് വയലാർ 🙏🙏🙏🙏
കണ്ണൂർ ജില്ലയിലെ പാർട്ടി മെമ്പർ മാരിൽ പകുതിപേരും ആർഎസ്എസ് ചെന്നായ്ക്കലാണ് പകൽ സിപിഎമ്മും രാത്രി ശാഖകളിലും ആണ് അവരുടെ പ്രവർത്തനം
ഒരു നാണയത്തിന്റെ ഇരു വശവും അതാണ് ചുവന്ന കാവിയും മഞ കാവിയും തമ്മിലുള്ള ബന്ധം
Thaanonnum oru kaalathum nannavum ennu thonnunnilla...
സത്യം
ഇപ്പോഴത്തെ പല സംഭവങ്ങളും കാണുമ്പോൾ അത് ശരിയാണെന്ന് തോന്നുന്നു.
Yesssss 👍👍👍
@@keerthyjoseph9000 സംഗവ്
ചുവപ്പ് നരചൽ കാവി
ഞാൻ മലപ്പുറം വേങ്ങര സ്വദേശിയാണ് നിങ്ങൾ പറഞ്ഞത് 100% ശരിയാണ്
ആ സ്ത്രീയും കുടുംബവും പാർട്ടി പ്രവർത്തകരാണെന്ന് അവിടുത്തെ സെക്രട്ടറി പറഞ്ഞത് ആദ്യത്തെ നേര്. പിന്നെ അവർ അതൊന്നും അല്ല എന്ന് ആക്കി തീർക്കാൻ സംസ്ഥാന നേതൃത്വം പെട്ട പാട് നമ്മൾ ഒക്കെ കണ്ടത് രണ്ടാമത്തെ നേര്. താങ്കൾ പറഞ്ഞപോലെ ഇതൊന്നും ഒരു മലപ്പുറത്ത് മുസ്ലിം സമുദായവും വിഷയവും ആകാഞ്ഞത് ദൈവത്തിന്റെ അപാര കാവൽ..
👍
ഏതായാലും ലോകത്ത് സമാധാനം പുലരട്ടെ നമുക്കതാണല്ലോ വേണ്ടത് മലപ്പുറത്താണെങ്കിൽ എല്ലാ സമാധാനവും നഷ്ടപ്പെടുമാരുന്നില്ലേ അല്ലാഹു കാത്തു അങ്ങനെചിന്തിച്ചാൽ മതി
മലപ്പുറത്തായിരുന്നെങ്കിൽ NIA മലപ്പുറത്ത് എത്തിയേനെ !
മലപ്പുറത്തായിരുന്നെങ്കിൽ വീട്ടുകാരെയും, അയൽക്കാരെയും , നോക്കിയ വ നെയും , കണ്ടവനെയും ഒക്കെ അറസ്റ്റ് ചെയ്തേനെ , പോരാത്തതിന് നാടുനീളെ റെയ്ഡും നടക്കും !
അഫ്ഗാനിസ്ഥാൻ താലിബാൻ ഈ വക രാജ്യങ്ങളെ പോലും വെറുതെ വിടൂല
നമ്മുടെ ഇന്ത്യയിലും കേരളത്തിലും ഇനി അങ്ങോട്ട് നീതി എന്നത് കാണാൻ പറ്റ്റില്ല കാരണം ഏത് ബുദ്ധി ഇല്ലാത്തവനും മനസ്സിലാവുന്ന തരത്തിൽ ഉദ്യകസ്തർ നമ്മുടെ മുന്നിൽ അനീതി കാണിച്ചുതന്നു കൊടിരിക്കുന്നൂ
Yesssss
കൊലയാളിക് നല്ല ഓഫാറാണ് കിട്ടിയത് ഭർത്താവ് നല്ല സന്മസുള്ളവനും കേരളം സന്തോഷത്തിലാണ് ഇങ്ങിനെ വേണം കാര്യങ്ങൾ
എല്ലാം ഷര്യകും കംസന്മാർ ജയിച്ച സംഭവം ഇല്ല എല്ലാത്തിനും മുകളിൽ എല്ലാം നോക്കി കാണുന്ന ഉടയ് തംഭൂരാൻ ഉണ്ട്
വീട്ടിനു അടുത്തു തന്നെ ബോംബെറിഞ്ഞത് നാണക്കേടായി - പടക്ക നിർമ്മാണം ശിവ കാശിയാണെങ്കിൽ RSS ന്റെ CPM ന്റെയും ബോംബു നിർമ്മാണം കണ്ണുരാണ
ആന ചെരിഞ്ഞത് പാലക്കാടും പേര് ദോഷം മലപ്പുറത്തുക്കാർക്കും നാടിനും ,അനിൽ സാറും ആനക്കര്യം തെറ്റായിസൂചിപ്പിക്കുന്നു.
ഒന്നും പറയാതെതനെ അല്ലേസാർ പേപ്പറും ചാനലും ഒന്നും പറയണ്ട ഒരു ഉത്സവം ആയിരിക്കും കേരളത്തിൽ നന്ദി സർ
ആപറഞദ് ശരി ആണ്
100 'സദ മാ നം
100 ശതമാനം താങ്കളുടെ കാഴ്ചപ്പാട് ശരിയാണ്.
കെ സുരേന്ദ്രനും സന്ദീപ് വാര്യരും മാളത്തിൽ ഒളിച്ചിരിക്കുകയാണ്...... മക്കൾ.
സാറെ , ഇനി മലപ്പുറത്തുമാവാം.
അനിൽ സാർ പൊളിച്ചു.
മലപ്പുറത്ത് ആകണമെന്നില്ല...
പാലക്കാടായാലും മതി അത് മലപ്പുറമാണ് എന്നാക്കാൻ സന്ദീപ് വാര്യർ വരും....
മൊട്ടവിറക്കുംrss ന്റേം bjp യുടെകേസ് എടുക്കാൻ അതല്ലേ അന്നുതന്നെ ജാമ്യം
Rss, ബിജെപി ഇവർ ജഡ്ജിമാർക് ഇഷ്ടപെട്ടാവർ
അനിൽ സാറെ സൂപ്പർ 💪
അതല്ല മാപ്പിള സഘാക്കളെ ഒന്നും കാണുന്നില്ലല്ലോ നോമ്പിന്റെ ക്ഷീണത്തിൽ ആയിരിക്കും എന്ന് കരുതാം
💯💯💯
പെട്ടെന്ന് ഒതുക്കി തീർത്തു
ഒളിവിൽ ഇങ്ങനേയുള്ള സൌകര്യങ്ങളൊക്കെ കിട്ടുമെങ്കിൽ സംഘിയായി ഒരു കൊലപാതകമൊക്കെ നടത്തിയാലോ എന്ന് ആരെങ്കിലും ചിന്തിച്ചുപോയാൽ തെറ്റുപറയാ൯ പറ്റില്ല
നിങ്ങൾ പറയുന്നത് എത്ര സത്യമാണ്
ഇന്നലെ ഒരു ചനാൽ ചർച്ചയിൽ ഈ വിഷയം ചർച്ചക്ക് വെച്ചതിൽ ബിജെപി യുടെ ഗോപാലകൃഷ്ണൻ പറഞ്ഞത് ഇതല്ല ഇവിടെ ചർച്ച ചെയ്യേണ്ടത്
പാലക്കാട് നടന്ന കൊലപാതകത്തിൽ ഒരു പള്ളി ഇമാം ഒരു പ്രതിയെ ഒളിപ്പിച്ചു അതെല്ലേ ചർച്ചക്ക് വെക്കേണ്ടത് എന്നാണ് പറഞ്ഞത്
കാക്ക കൊത്താതിരിക്കാൻ കുല സ്ത്രീയെ സംഘിയെ ഏല്പിച്ചു 😁😁
ഇങ്ങള് പുലിയാണ് ഉള്ളത് ഉള്ളദ് പോലെ പറയും, keep going,,, 😄😄😄
മലപ്പുറം ആയിരുന്നെങ്കിൽ മറിചിട്ടു മായി രൂന്നു
Absolutely 😁😆👍👍👍
മലപ്പുറം ആയിരുന്നു വെങ്കിൽ സാക്ഷാൽ പിണറായി വന്നു പത്ര സമ്മേളനം നടത്തി....മത മൗലിക വാ തത്തെ..പറ്റി ക്ലാസ് എടുത്തേനേ....അതായത് സാതിക മായ ഒരു അവലോകനം...🤔🤔🤔😔😔
100%👍👌👌👌👌👌👌എല്ലാവരുംഒരുനാണയതിൻ്റെഇരുവശമാണ്‌അനിൽസാറെ
അനിൽ sir പറയുന്നത് വളരെ ശരി ആണ്
ബഹുമാനപ്പെട്ട മുഖ്യമന്ത്രി എന്നോ ഇനി എന്ത് ബഹുമാനം ആണ് അയാൾ അർഹിക്കുന്നത്...???
ഇപ്പോൾ തീവ്രവാതമില്ല NIA ഇല്ല (BJP, CPM) ഒത്തുകളി
പാവം ടീച്ചർ അവരെ കണ്ടാൽ തന്നെ അറിയാം ഇതിനെ ഇവിടെ ഇട്ടിട്ട് പോകാൻ എങ്ങനെ തോന്നി എന്നാലും സുഖമായിട്ട് കഴിയുക ആയിരുന്നു അതും പോയി
Thankal polichu allahu anugrahikkette
എയർ പോർട്ടിൽ ബോംബ് വെച്ചാലും ചാരപ്പണി കഞ്ചാവ് കള്ളക്കടത്ത് മയക്ക് മരുന്ന് കൊലപാതകം പ്രതികളെ സംരക്ഷിക്കൽ ഇത് സംഗീ. സംഗിനി ആണോ ജാമ്യം ഉറപ്പ് 🤣ഇവരുടെ കാര്യത്തിൽ മാനസിക രോഗ സർട്ടിഫിക്കേറ്റ്. കോടതി പൊലീസ് സ്റ്റേഷൻ. അവിടെ അത് റെഡി അണ്🤣🙆എന്താല്ലേ🤣
ടീച്ചർക്ക് അവന്റെ കൊല ബാധകം ഇഷ്ടായിട്ടുണ്ടാവും 😉😆😂
സാർ കണക്കിന് കൊടുത്തു
നമ്മൾ കമ്മ്യൂണിസ്റ്റ് ആശയത്തിന്ന് മാറി ചിന്ദിഞ്ച് pfi, sdpi ആയി മാറാതിരുന്നാൽ മതിയായിരുന്നു പിണറായി സർക്കാർ അങ്ങനെ ആക്കും പടച്ചോനെ ഇങ്ങൾ കാത്തൊള്ളീം 🙏
നിങ്ങളെന്നെ കോൺഗ്രസ്സാക്കി
നിങ്ങളെന്നെ SDPI ആക്കി
ആമീൻ യാറബ്ബൽ ആലമീൻ😄 ഇനിവേണെങ്കി പ്രത്യേക നേർച്ച നടത്തി ദുആ ചെയ്‌തോളൂ 😄😄
അത് കലക്കി സൂപ്പർ സ്പീച് മാഷാ അള്ളാഹ്
👌❤. അടുത്ത ഇലക്ഷനിൽ വിദ്യബിയാസ മന്ദ്രിയാകാൻ യൊക്കിയത യുണ്ട്. (ഒരു വർഷം എത്ര പെട്ടന്നു പോയി എന്ന് ഞാൻ അറിഞ്ഞ്തെ ഇല്ല 🤔)
സത്യം 👌 💯
Well said.. Anil sahib
..എങ്കിൽ മലപ്പുറവും കാക്കാമാരും മാത്രമല്ല കാണ്ഡഹാറും തോറബോറയും വഴി അങ്ങു സിറിയയും സൗദിയും കടന്ന് ഖുർആനും ഇസ്ലാമും പടച്ചോനും നബിയും ഭൂമിലോകത്തു ഇന്ന് വരെ ജീവിച്ചു മരിച്ച സകല മുസ്ലിംകളും അതിനു ഉത്തരവാദികൾ ആയേനെ മറുപടി പറയേണ്ടി വന്നേനെ.
അയ്യോ ഹിന്ദുയിസം അപകടത്തിലാണ്. അതുകൊണ്ട്
ആർശ ഭാരത സ്വയം സേവകർ ധാരാളം കുട്ടികളെ ഉണ്ടാക്കാനുള്ള അതീവ ശ്രമിത്തിലാണ്
ഇതിന്റെ പേരാണ് ഒളിസേവ ബാലയോജന
പപ്പൻസ് ദണ്ഡ് യോജന
അവർ ആങ്ങള പെങ്ങളെ പോലെ കഴിഞ്ഞു...... .എല്ലാവർക്കും പിരിഞ്ഞു പോകാം🤔🤔🤔🏃♀️🏃♀️
ഇപ്പോസങ്കിയും സങ്കാവിയും കോളോ ബ്രഷനായി അന്തർദാര സജീവം ഷൂവർക്കറും ഒളിവിലെ കോവാലനും പുതിയ നോവൽ
Sir paranjath very correct 💯👌👌👍👍👏👏😄😄
ശരിയാണ് മലപ്പുറത്തായിരുന്നെങ്കിൽ .......
Insha allah Ith allahuvinde mathaman
Parihasikkunnavar ariyunillallo avarude nale enthavumenn
Insha allah Eeman salamath akatte
Exactly 💯 💯 💯 💯
Correct observation
True words..
സത്യം 😆😆😆
ഇങ്ങനെ യുള്ള കൂട്ടുകാർ. ..... ഭാര്യ യുടെ കൂടെ ഭർത്താവിൻറ്റെ അസ്സാനിദൃത്തിൽ......... അടി പൊളി
മലപുറം ആണകിൽ മോദി മുതൽ അമിദ്ഷാ വരെ വന്നെനെ😂
മോദി അമിട്ട് വന്നാൽ ഞങ്ങൾ മലപ്പുറത്തുള്ളവർ ഓടി പി ച്ച് വിടും
അതീവ ഗൗരവത്തോടെ കാണേണ്ട വിഷയം ഒട്ടും ഗൗരവം ഇല്ലാതെ പോയത് മലപ്പുറം ജില്ല അല്ലാത്തത് കൊണ്ട് തന്നെ ആണ്
ഇപ്പോൾ ഈ പ്രശ്നം ഏറ്റവും ചെറുതായി നിസ്സാരവൽക്കരിച്ചു
കൊലപ്പെടുത്തി വരുന്ന
പ്രതിയെ ഒളിവിൽ താമസിപ്പിച്ചത്
മലപ്പുറത്ത് കൊലപ്പെടുത്തി വരുന്നത് sdpi ക്കാരനും ആണെങ്കിൽ രാജ്യദ്രോഹി ദേശവിരുദ്ധർ ജിഹാദി എന്ന് പറഞ്ഞു കൊണ്ട് കേരളത്തിൽ
മുഴുവനും വിദ്വേഷ പ്രസംഗംത്തിൽ
ആകുമായിരുന്നു ഇത്രയും ഗൗരവം ഉള്ള വിഷയം കണ്ണൂരിൽ ആയത് ചർച്ചയുടെ ഗതി മാറ്റാൻ കഴിഞ്ഞില്ല 👈👈👈👈👈
👍👍👍👍🙏🏻salute Sir
അത് ശെരിയാ ഇല്ലങ്കിൽ എന്താകുമായിരിന്നു പുകിൽ
സത്യം ആണു..... 🤝
എത്ര മാത്രം ശരിയാണു്
അനിൽ സാറെ താങ്കൾ പറഞ്ഞത് കുറച്ചൊക്കെ ശരി തന്നെ. പക്ഷെ പിണറായി സാറിനോ കുഞ്ഞാലിക്കുട്ടി സാഹിബിനോ ഓരോ പ്രതികളും ഒളിവിൽ താമസിക്കുന്നത് നോക്കിനടക്കുന്ന പണിയല്ലല്ലോ. ആ പണി പോലീസിനാണ്. താങ്കളുടെ ചുറ്റുപാടുള്ള എല്ലാ വീടിന്റെയും ഉത്തരവാദിത്തം താങ്കൾക്കു ഉണ്ടോ?
സങ്കി.....?
@@syedharis7739 ഞാൻ എന്തയാലും നീ ആരാ usless
@@xuv6665 you are welcome sanghi 😆😆😆
Poli….😂👍👍
Nandhil Namaskaarsm 😅😅
Valare shariyan..👍👍👌
Well said 👍🏽
Very good command please go ahead jasak Allah khair
ഇത് സിനിമയിൽ കാണുന്ന പോലെയായി
ദാദ സാഹിബിന്റെ അടുക്കളയിൽ തന്നെ ഒളിപ്പിച്ചു 😄😄😄
അതാണ് പറയുന്നത് കാവിയും ചുവപ്പും ഒന്നാണ്. ഇതെങ്ങാനും ഒരു മുസ്ലിം വീടായിരുന്നെങ്കിൽ ഒരു നാല് തലമുറയിൽ ഉള്ളവരെ പോലീസ് അറസ്റ്റ് ചെയ്തേനെ
സത്യം
Correct
Correct sir
ടീച്ചർക്ക് പ്രൊമേഷൻ റെഡി ആയിലെ......😁😁😁😁
Super.kali..nadannukaanum..😆
Yes Yes really true man
കലക്കി. ഒന്നും ബാക്കിവെച്ചില്ല 😂😂😂
അങ്ങനെ എത്രയെത്ര സംഭവങ്ങൾ നടക്കുന്നു നല്ല വണ്ണം ബുദ്ധിയുള്ളവർക്ക് വേഗം കാര്യങ്ങൾ മനസ്സിലാവും.
പിന്നെ ഒരു കാര്യം ഇത്തരം സംഭവങ്ങൾ ഇനി മലപ്പുറത്ത് സംഭവിച്ചു എന്നിരിക്കട്ടെ ഇത് പോലെ നമ്മളും ചെയ്യണം
Well said
Truth nothing but the truth