Location : maps.google.com/maps?q=Freedom%2BPoultry%2BCages%2B%26%2BAccessories.%2BThrissur%2B680562&sll=10.455984115600586,76.24102783203125 Old video link : th-cam.com/video/yTQtbnV0lEo/w-d-xo.html
you all prolly dont care but does any of you know a method to log back into an instagram account..? I was stupid forgot the password. I love any help you can give me.
സണ്ണി ചേട്ടാ.. അടിപൊളി.. രഞ്ജിത്ത് ചേട്ടന്റെ ആദ്യത്തെ വീഡിയോ കണ്ടിട്ടുണ്ട്.. ഞങ്ങൾ രഞ്ജിത്ത് ചേട്ടന്റെ അടുത്തുന്നു കൂടും വാങ്ങിയിരുന്നു.. ഓർഡർ ചെയ്ത് കൃത്യം പറഞ്ഞ സമയത്ത് തന്നെ കൂടുകൾ വീട്ടിൽ വന്ന് സെറ്റ് ചെയ്ത് തന്നു.. ജോസഫ് ചേട്ടൻ ആണ് വന്നത്.. നല്ല അടിപൊളി കൂടുകൾ. സണ്ണി ചേട്ടനും രഞ്ജിത്ത് ചേട്ടനും എല്ലാ വിധ ഭാവുകങ്ങളും...💓💓
നല്ല വീഡിയോ. വിശദമായി പറഞ്ഞു. അഭിനന്ദനങ്ങൾ. തിരക്ക് കൂടുമ്പോൾ, ഫോൺ ശ്രദ്ധിക്കാൻ വേറെ, ഉത്തരവാദിത്തം ഉള്ള ആരെയെങ്കിലും ഏൽപ്പിച്ചു, ബിസിനസ് കൂടുതൽ ആക്കാൻ നോക്കണം. മറുപടി, വാട്സാപ്പ് വഴി അവർ നൽകട്ടെ. നന്മകൾ നേരുന്നു.
ഞാൻ ഈ ചേട്ടനെ വിളിച്ചിരുന്നു ഫോൺ എടുക്കുകയും.... കൂടിന്റെ കാര്യങ്ങൾ എല്ലാം പറഞ്ഞു തന്നു നിലവിൽ എന്റെ പഴയ കൂട് watsapp ചെയ്യാൻ പറഞ്ഞു... പെട്ടന്ന് തന്നെ watsappil എനിക്ക് വേണ്ട കൂടിന്റെ ഫോട്ടോ ഇട്ടു തരുകയും ചെയ്തു... പക്കാ മനുഷ്യനാണ് ee ചെട്ടൻ.... ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു..... കൂടെ സണ്ണി ചേട്ടനും നന്മകൾ നേരുന്നു....... എന്ന് (തൃശ്ശൂർ ഗഡി )
Camera ക്കു മുമ്പിൽ ഹോ എന്തൊരു വിനയം.നേരിട്ടു ചെന്നാൽ അറിയാം അവസ്ഥ.ഫോൺ വിളിച്ചു വഴി ചോദിച്ചു , അപ്പൊ തന്നെ ഫോൺ switch off ചെയ്തു.എന്നാലും ഞങ്ങൾ അവിടെ എത്തി.അങ്ങേരുടെ പെരുമാറ്റവും അഹങ്കാരവും കണ്ടപ്പോൾ കൂട് order കൊടുക്കാതെ പൊന്നു. എത്ര ഓർഡർ ഉണ്ടായാലും customerഓട് നന്നായി പെരുമാറാൻ ആദ്യം പഠിക്കു ,അല്ലെങ്കിൽ ബിസിനസ്സ് നിലനിൽക്കാൻ ബുദ്ധിമുട്ടാണ് ചേട്ടാ...
@@amalijerry1737 സഹോദര അദ്ദേഹത്തിന്റെ ഈ വിഡിയോയിൽ തന്നെ അദ്ദേഹo പറയുന്നുണ്ട് അതിന്റെ കാരണം. ബിസിനസ് കൂടുമ്പോൾ ബിസിനസ്സിൽ ചില മാറ്റങ്ങൾ അനിവാര്യമാണ്. അത് ശ്രദ്ദിക്കാൻ അദ്ദേഹത്തിനു സാധിക്കട്ടെ.
*ഞങ്ങളുടെ നാട്ടിലുള്ള കൃഷി,ഫാമുകൾ, പുതിയ സംരംഭങ്ങൾ തുടങ്ങിയവ നടത്തുന്നവരുടെ പരിചയപ്പെടുത്തുന്ന ഞാങ്ങാട്ടിരി വാർത്തയുടെ പ്രത്യേക പരിപാടിയാണ്* @touch and view
10 സ്റ്റാഫിൽ നിന്ന് ഒരു ലേഡി സ്റ്റാഫിനെ കൂടി കൂട്ടി ഓഫീസ് ഓപ്പൺ ആക്കിയാൽ ഫോൺ എടുക്കുന്ന സംഭവം ഓക്കേ ആകുമല്ലോ അപ്പോൾ പിന്നെ യാതൊരു ബുദ്ധിമുട്ടും ഉണ്ടാകുകയില്ല
ദൈവം അനുഗ്രഹിക്കട്ടെ. ജീവികൾക്ക് സമാദാനം കിട്ടുന്ന രീതിയിൽ കൂടു പണിയുക. സ്ഥലം ഉള്ളവർക്ക് വലിയ സൗകര്യം ഉള്ള രീതിയിൽ പണിതു കൊടുക്കുക. പൈസ, സ്ഥലം ഒക്കെ നോക്കിയല്ലേ പണിയാൻ ഒക്കൂ. ആശംസകൾ.
ഹല്ലോ മോനു,ഞാൻ കൊട്ടാരക്കര കുറെ nalukalk അതായത് വർഷങ്ങൾ ആയിക്കാണും രഞ്ജിത്ത് മോനെ കണ്ടിരുന്നു ഇതിൽ thanne , എനിക്ക് 15 കോഴികളെ വളർത്തുന്ന ഒരു കൂട് വേണമായിരുന്നു ,ഞാൻ വിധവയാണ് കൂടുതൽ വില എടുക്കാതെ എനിക്കും ജീവിക്കാൻ ഒരു വഴി കാട്ടി തരു മക്കളെ .കോഴിയും വേണം തരുമോ മക്കളെ pls
Ningal oro koodu kanikkumbhozhum koodinty Vila koodinodoppam kanikkuka Oppam oro koodinum oru namber eduka njangaleapolea yullavurkku namber patanjali ningalkkumanassilakumallow
ഏറ്റവും ബിറ്റ് ആയത് ബഹുമാനപ്പെട്ട അച്ചനെ ചേട്ടാ എന്നു വിളിച്ചത് അത് ബഹുമാനപ്പെട്ട അച്ഛന്റെ കുഴപ്പം തന്നെയാണ് ഇനിയെങ്കിലും പോകുമ്പോൾ ളോഹ ഇട്ടു പോവുക പരമാവധി വൈദികർ
ശിവ ഫിഷ് ഫാം എന്നാണ് ആണ് വീഡിയോയിൽ പറഞ്ഞത് അവരുടെ പേര് ചേട്ടാ രണ്ടാഴ്ച മുന്നേ നിങ്ങൾ ഒരു വീഡിയോ ചെയ്തിരുന്നില്ല കരിമീൻ കുഞ്ഞുങ്ങൾ വിൽക്കും എന്ന് പറഞ്ഞ് അവരുടെ നമ്പർ ഉണ്ടെങ്കിൽ ഒന്ന് തരണം ഒരുപാട് ഞാൻ കമൻറ് ഇതുവരെ നമ്പർ കിട്ടിയിട്ടില്ല
ഈയാൾക് വിളിക്കുമ്പോൾ വല്യ demandaan പറയുന്നദ് ഒരു മാസം വേണം ഡെലിവറി ചെയ്യാൻ മാത്രമല്ല അയാൾക് നമ്മളോട് സംസാരിക്കാൻ പോലും വല്യ താൽപ്പര്യമില്ല പിന്നെ എന്തിനാണ് ചേട്ടാ നിങ്ങൾ ഇത്രയും കഷ്ടപ്പെട്ട് വിഡിയോ പുടിക്കുന്നത്
@@ecoownmedia തോന്നൽ അല്ല ചേട്ടാ ഞാൻ അയാളെ മൂന്ന് പ്രാവശ്യം വിളിച്ചിരുന്നു വട്സപ്പിൽ ഒരുപാട് msgm അയച്ചിന് അതിനൊന്നും നല്ലൊരു മറുപടി അയാൾ. തന്നില്ല അതുകൊണ്ടാണ് പറഞ്ഞത്
Location : maps.google.com/maps?q=Freedom%2BPoultry%2BCages%2B%26%2BAccessories.%2BThrissur%2B680562&sll=10.455984115600586,76.24102783203125
Old video link : th-cam.com/video/yTQtbnV0lEo/w-d-xo.html
Sunnychetta പൊളിച്ചു ട്ടോ
Xw
നമ്പർ തരുമോ
you all prolly dont care but does any of you know a method to log back into an instagram account..?
I was stupid forgot the password. I love any help you can give me.
@Pedro Leonard instablaster ;)
കോവിഡ് മൂലം ലോകത്തിൽ എല്ലാ മേഖലയും സ്തംഭിച്ചു തരിപ്പണമായി കോവിഡിന് ഏറ്റവും വലിയ ഫലം കിട്ടിയത് രഞ്ജിത്ത് ചേട്ടനാണ് അഭിനന്ദനങ്ങൾ
കണ്ടതിൽ വെച്ചു ഏറ്റവും നല്ല വീഡിയോ 👍👍👍
സണ്ണി ചേട്ടാ.. അടിപൊളി.. രഞ്ജിത്ത് ചേട്ടന്റെ ആദ്യത്തെ വീഡിയോ കണ്ടിട്ടുണ്ട്.. ഞങ്ങൾ രഞ്ജിത്ത് ചേട്ടന്റെ അടുത്തുന്നു കൂടും വാങ്ങിയിരുന്നു.. ഓർഡർ ചെയ്ത് കൃത്യം പറഞ്ഞ സമയത്ത് തന്നെ കൂടുകൾ വീട്ടിൽ വന്ന് സെറ്റ് ചെയ്ത് തന്നു.. ജോസഫ് ചേട്ടൻ ആണ് വന്നത്.. നല്ല അടിപൊളി കൂടുകൾ. സണ്ണി ചേട്ടനും രഞ്ജിത്ത് ചേട്ടനും എല്ലാ വിധ ഭാവുകങ്ങളും...💓💓
Terrace aano kood വെച്ചത്...
@@nithinpv2309 അല്ല... ഷെഡ് ഇൽ ആണ്
ഞാൻ വിളിച്ചപ്പോൾ ഫോൺ എടുത്തു. നല്ല മനുഷ്യൻ. കാര്യങ്ങൾ എല്ലാം പറഞു. Very good
നല്ല വീഡിയോ. വിശദമായി പറഞ്ഞു. അഭിനന്ദനങ്ങൾ. തിരക്ക് കൂടുമ്പോൾ, ഫോൺ ശ്രദ്ധിക്കാൻ വേറെ, ഉത്തരവാദിത്തം ഉള്ള ആരെയെങ്കിലും ഏൽപ്പിച്ചു, ബിസിനസ് കൂടുതൽ ആക്കാൻ നോക്കണം. മറുപടി, വാട്സാപ്പ് വഴി അവർ നൽകട്ടെ. നന്മകൾ നേരുന്നു.
ഞാൻ ഈ ചേട്ടനെ വിളിച്ചിരുന്നു ഫോൺ എടുക്കുകയും.... കൂടിന്റെ കാര്യങ്ങൾ എല്ലാം പറഞ്ഞു തന്നു നിലവിൽ എന്റെ പഴയ കൂട് watsapp ചെയ്യാൻ പറഞ്ഞു... പെട്ടന്ന് തന്നെ watsappil എനിക്ക് വേണ്ട കൂടിന്റെ ഫോട്ടോ ഇട്ടു തരുകയും ചെയ്തു... പക്കാ മനുഷ്യനാണ് ee ചെട്ടൻ.... ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു..... കൂടെ സണ്ണി ചേട്ടനും നന്മകൾ നേരുന്നു....... എന്ന് (തൃശ്ശൂർ ഗഡി )
🙏❤
Number തെരോ
👍👍
Adar മോനെ ഇന്നു വീഡിയോ ഇല്ലയോ
Camera ക്കു മുമ്പിൽ ഹോ എന്തൊരു വിനയം.നേരിട്ടു ചെന്നാൽ അറിയാം അവസ്ഥ.ഫോൺ വിളിച്ചു വഴി ചോദിച്ചു , അപ്പൊ തന്നെ ഫോൺ switch off ചെയ്തു.എന്നാലും ഞങ്ങൾ അവിടെ എത്തി.അങ്ങേരുടെ പെരുമാറ്റവും അഹങ്കാരവും കണ്ടപ്പോൾ കൂട് order കൊടുക്കാതെ പൊന്നു. എത്ര ഓർഡർ ഉണ്ടായാലും customerഓട് നന്നായി പെരുമാറാൻ ആദ്യം പഠിക്കു ,അല്ലെങ്കിൽ ബിസിനസ്സ് നിലനിൽക്കാൻ ബുദ്ധിമുട്ടാണ് ചേട്ടാ...
Goat cage njangal undakunnund venamenkil cheythu tharam evarude 6×4 size koodu 19000 Rs aanu njangal square feet 650 Rs na cheythu kodukunne 6×4 size 15000 Rs ullu avarekkal quality undu..
@@vishnuksajeev4784 place evideya
Sheriyaaa.... Vilichaal ariyaam...
@@vishnuksajeev4784 you number
@@amalijerry1737 സഹോദര അദ്ദേഹത്തിന്റെ ഈ വിഡിയോയിൽ തന്നെ അദ്ദേഹo പറയുന്നുണ്ട് അതിന്റെ കാരണം. ബിസിനസ് കൂടുമ്പോൾ ബിസിനസ്സിൽ ചില മാറ്റങ്ങൾ അനിവാര്യമാണ്. അത് ശ്രദ്ദിക്കാൻ അദ്ദേഹത്തിനു സാധിക്കട്ടെ.
ഈ ചാനലിൽ വന്നത് കൊണ്ട് ഒരു പാട് പേർ രക്ഷപ്പെട്ടല്ലോ🙏👍💯💖😍
ആൾ നല്ല വിനയത്തോടെ പെരുമാറുന്നു.ആദ്യ വിഡിയോ കണ്ടിരുന്നു..വിലയും കുറവ്..ഞാൻ എന്തായാലും ഒരു 50കോഴികൾക്ക് വേണ്ട ഒരു കൂട് വാങ്ങും..
Reñjit. Very. good super. Keep. It. up. Enikumvenam. orukude
*ഞങ്ങളുടെ നാട്ടിലുള്ള കൃഷി,ഫാമുകൾ, പുതിയ സംരംഭങ്ങൾ തുടങ്ങിയവ നടത്തുന്നവരുടെ പരിചയപ്പെടുത്തുന്ന ഞാങ്ങാട്ടിരി വാർത്തയുടെ പ്രത്യേക പരിപാടിയാണ്* @touch and view
ആരെങ്കിലും sibin ചേട്ടനെ വിളിച്ചു കൊണ്ടു വരൂ. Sibinism പിടിച്ച കോഴികളെ ഇടാൻ ഇവിടുത്തെ കോഴിക്കൂട് മതിയാകും 😂
Poli 🤩🥰👍
Old video kanditt njanum oru kaada koodu vangiyirunnu😍☺✌
Pavam joseph chetten kozhikoodinu mukalil kayariyirunnu koottareayum kootti urappu varutthi ithil kooduthal enthu venam supper supper
12 🐓 കൂടിന്റെ മുകളിൽ 🚶♂️🚶🚶♂️കയറിയിരിന്നു ഉറപ്പു നൽകിയതി ൽ 👌..... സൂപ്പർ....നന്ദി..... Econ
😍
Congrats for 600k subscribers
🙏❤
10 സ്റ്റാഫിൽ നിന്ന് ഒരു ലേഡി സ്റ്റാഫിനെ കൂടി കൂട്ടി ഓഫീസ് ഓപ്പൺ ആക്കിയാൽ ഫോൺ എടുക്കുന്ന സംഭവം ഓക്കേ ആകുമല്ലോ അപ്പോൾ പിന്നെ യാതൊരു ബുദ്ധിമുട്ടും ഉണ്ടാകുകയില്ല
Very nice 👌👌👌👍👍
രണ്ടു വെരും അങ്ങോട്ടുമിഗോട്ടും ചേട്ടാ എന്നു വിളിച്ചു കളിക്കുവാനോ 😂😂
സണ്ണി ഇയാളെ ജാഡ നേരിട്ട് സസാരിച്ചവർക്ക് നന്നായി മനസ്സിലായിട്ടുണ്ട് സണ്ണി നിനക്കത് മനസ്സിലാക്കാൻ കഴിയില്ല
ശരിയാണ് ഇവന് ഭയങ്കര ജാഢയാണ് നേരിട്ട് സംസാരിച്ചാൽ അറിയാൻ സാധിക്കും.
വേറെ ഇഷ്ടം പോലെ workshop - ഉണ്ട് കേരളത്തിൽ
Ya njangal start cheythu but goat cage only ...
@@vishnuksajeev4784 evide ? Number ?
മുമ്പത്തെ വീഡിയോ ഇട്ടതിന് ശേഷം രൻജിത്ത് രക്ഷപ്പെട്ടല്ലോ സന്തോഷം
Nice very nice 👌👍👌👌👏👏😊😘
ദൈവം അനുഗ്രഹിക്കട്ടെ. ജീവികൾക്ക് സമാദാനം കിട്ടുന്ന രീതിയിൽ കൂടു പണിയുക. സ്ഥലം ഉള്ളവർക്ക് വലിയ സൗകര്യം ഉള്ള രീതിയിൽ പണിതു കൊടുക്കുക. പൈസ, സ്ഥലം ഒക്കെ നോക്കിയല്ലേ പണിയാൻ ഒക്കൂ. ആശംസകൾ.
Nalla kodukal. Valare manoharamayirunu.
600k special 600k subscribers congrats sunny chetta
❤👍
Super , 25 നാടൻ കോഴിയെ വളർത്തുന്ന കൂട് ,എത്ര rate വരും ,
ഹല്ലോ മോനു,ഞാൻ കൊട്ടാരക്കര കുറെ nalukalk അതായത് വർഷങ്ങൾ ആയിക്കാണും രഞ്ജിത്ത് മോനെ കണ്ടിരുന്നു ഇതിൽ thanne , എനിക്ക് 15 കോഴികളെ വളർത്തുന്ന ഒരു കൂട് വേണമായിരുന്നു ,ഞാൻ വിധവയാണ് കൂടുതൽ വില എടുക്കാതെ എനിക്കും ജീവിക്കാൻ ഒരു വഴി കാട്ടി തരു മക്കളെ .കോഴിയും വേണം തരുമോ മക്കളെ pls
നല്ല വീഡിയോ
ഇത്തരം വീഡിയോസ് തുടർന്നും ചെയ്യുക
കുറഞ്ഞ ചിലവിൽ മുയൽ കൂടു ഉണ്ടാക്കി തരുമോ?? 4 മുയൽ ഇടാൻ പറ്റുന്നത് മതി..
Porotherm bricks video cheyumo. .Highly compressive strength 9 N/mm2. ..
ഞാൻ ഓർഡർ ചെയ്തു 45 ദിവസം കഴിഞ്ഞു തരാം നു പറഞ്ഞത്... ഇപ്പോൾ 35 ദിവസം ആയി... Waiting....😍
എവിടെയാ ഈ കൂട് നിർമ്മിക്കുന്ന സ്ഥലം ഒന്നു പറഞ്ഞുതരാമോ
ഫോൺ ചെയ്താൽ
ഇടുക്കത്തവാൻ
ഒരു 15 പ്രാവശ്യം വിളിച്ചിരുന്നു.
ചില നാറികൾ അങ്ങിനെയാ
@@muhammedalipgm അദ്ദേഹത്തിന്റെ അവസ്ഥ മനസിലാകൂ സഹോദരാ.
😍 Best wishes ✌️👍👏👏👏
cheta.rangithe.ata.20.koszhi.kolluna.kudu.athraya
കൂടിന് പുറത്തു കയറിയതാണോ
കോഴികൾ.. ചുമ്മാതട്ടോ
അടിപൊളി 😀😀😡
😷😅
😀😀😀
നിങ്ങളുടെ വീഡിയോ പൊളിയല്ലേ👍❤️😎
Nice video....👌👍
Joseph chettanod parangal kozhikoode konduvarumo super super koodukal ithile ttharam joseph chettananu kidilam kenkemam super.
ഇത് തൃശൂർ ഏത് റൂട്ടിലാണ് ലൊക്കേഷൻ പ്ലീസ്
Videoyil location link koduthittundalloo
Ollur route
ഓഡർ ചെയ്യാതെ നേരിട്ട് വന്നു കിടക്കുന്നതിൽ നിന്ന്മ ഒരെണം വാഗൻ പറ്റുമോ 🙏🏻🌹🙏🏻🙏🏻🌹🌹
5 കോഴികൾക്കുള്ള കൂടിന് എന്തു വില വരും
ആദ്യത്തെ വീഡിയോ കണ്ടില്ലേ.സൂപ്പർ ആണ്
ആകെപ്പാടെ ഒരു നീലമയം 😅
adipolli sunny chetta
Chetta njan whattsapp messege send cheythatundu pls nokku
Sunny cheta adipoliane 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😘 adipoliane cheta nanayitund cheta adipoliane
❤❤
@@ecoownmedia 😍😍😍😍😍😍😍😍😍❤❤❤❤❤❤❤❤❤❤❤
Very useful
ചേലക്കര ചേലുള്ള നാട് നമ്മുടെ നാട് 😂😂👍❤💪
Super sunny chetta
Sunny chetta polichuu❤️❤️❤️
എനിക്ക് എല്ലാത്തിനും മറുപടി കിട്ടിയിട്ടുണ്ട് ..
iyaal mathramalla mr ithokke undaakkunnathu.....oru workshopil chennaal aarum undaakki kodukkum.....thatti koodu paniyaanennu kazhinja vedioyil manasilaayi.....nammalum ithokke cheyyunnathaanu.....
Near Perinthalmanna kittumo
Kada ,kozhi koodite how much price?
ഒരു കൂടിന് ethra vila parayaamo
Very nice video, nice content👏
Chetta kada kudinu ethara rs verum
Call him
Kollam ...
Again good video.keep going sunny
Ningal oro koodu kanikkumbhozhum koodinty Vila koodinodoppam kanikkuka Oppam oro koodinum oru namber eduka njangaleapolea yullavurkku namber patanjali ningalkkumanassilakumallow
Superb
Sunny chetta i love u💓💓💓
Kasargod etre delivery charge avum
Do u have delivery in tamilnadu
രഞ്ജിത്തു ബായ്ക് ജാതി തിരക്കാ... കൂട് ഉണ്ടാക്കുന്ന വേറെ ആള്ക്കാര് നുമ്മട തൃശൂർ എണ്ടിട്ടാ ഘടിയെ 😁✌️
👍
16,12, ഇ ടൈപ്പ് കൂടുകൾക്ക് എത്ര രൂപ ആകും
Very strong and well made cages.
10 adina edanulla koodine athra paisa avum chetta
Location onnu tharamo
Videoyil location link koduthittundalloo
Bro pwoli
Two floor ayitte ullathe undo?
Coimbatore Ku supply cheyyumo
Contact them
👍കൊള്ളാം
anna ingna farming athu pole ulla videos matram chayu. especially nrisinu upayogamulla
🙏
2 kozhikale valarthanulla koodu kittumo
Kolamm kottarakkara delivery ondo
ഫ്രീഡം കേജ്സ് !!!!!
ശെടാ ഇത് എങ്ങനെ ചേരും 🤔
😀😀
😂
😁
Renjith Bro😍
Powli machans
എത്ര രൂപയാ 25 കോഴി ഇടുന്ന കൂട്
പൊളി സാധനം...
Super super super
2o koczi yikkulla koodinn atra roopa varum vila onnu parayo
നല്ല വിഡിയോ👌👌
Kasargod delivery undo
Rate
Super 👍👍👍
0% CYBERBULLING
0% SADNESS
0% nepotism
0% CYBERSIM
100% FUNNY
100% HAPPINESS
👌👍
Rate athra
Njaan calla chaithu but video le paranjathine kaaatilum athikaamyaanu rate paranjathu and 2 months akumna pafanjea delivery aaakaaan
പുലിയെ പുലിടെ മഠത്തിൽ പോയി പൊക്കി അല്ലേ 😃👌✌️💪👍
കോഴി കൂടിന്റെ rate എത്രയാ
Ranjith ചേട്ടൻ കഴിഞ്ഞ വീഡിയോയിൽ കണ്ടതിനേക്കാൾ വെളുതല്ലോ
😀
Sunny chetta ente papa order cheythu price 25, 500 something labhamanoo
Supper
ഏറ്റവും ബിറ്റ് ആയത് ബഹുമാനപ്പെട്ട അച്ചനെ ചേട്ടാ എന്നു വിളിച്ചത് അത് ബഹുമാനപ്പെട്ട അച്ഛന്റെ കുഴപ്പം തന്നെയാണ് ഇനിയെങ്കിലും പോകുമ്പോൾ ളോഹ ഇട്ടു പോവുക പരമാവധി വൈദികർ
Suppar
ശിവ ഫിഷ് ഫാം എന്നാണ് ആണ് വീഡിയോയിൽ പറഞ്ഞത് അവരുടെ പേര്
ചേട്ടാ രണ്ടാഴ്ച മുന്നേ നിങ്ങൾ ഒരു വീഡിയോ ചെയ്തിരുന്നില്ല കരിമീൻ കുഞ്ഞുങ്ങൾ വിൽക്കും എന്ന് പറഞ്ഞ് അവരുടെ നമ്പർ ഉണ്ടെങ്കിൽ ഒന്ന് തരണം ഒരുപാട് ഞാൻ കമൻറ് ഇതുവരെ നമ്പർ കിട്ടിയിട്ടില്ല
Videoyil number undu
@@ecoownmedia tq
Bro do they build big dog cages
Kaada adayirikkumo 🤔
Ella
വീണ്ടും ന്യൂ വീഡിയോ super. Avidey കിളി കൂട് പണിയുമോ?
Sthalam yevide idh
ഈയാൾക് വിളിക്കുമ്പോൾ വല്യ demandaan പറയുന്നദ് ഒരു മാസം വേണം ഡെലിവറി ചെയ്യാൻ മാത്രമല്ല അയാൾക് നമ്മളോട് സംസാരിക്കാൻ പോലും വല്യ താൽപ്പര്യമില്ല പിന്നെ എന്തിനാണ് ചേട്ടാ നിങ്ങൾ ഇത്രയും കഷ്ടപ്പെട്ട് വിഡിയോ പുടിക്കുന്നത്
നിങ്ങളുടെ തോന്നൽ ആണ് അത് ❤
@@ecoownmedia തോന്നൽ അല്ല ചേട്ടാ ഞാൻ അയാളെ മൂന്ന് പ്രാവശ്യം വിളിച്ചിരുന്നു വട്സപ്പിൽ ഒരുപാട് msgm അയച്ചിന് അതിനൊന്നും നല്ലൊരു മറുപടി അയാൾ. തന്നില്ല അതുകൊണ്ടാണ് പറഞ്ഞത്
ഞാൻ ഒരുമുപ്പതു തവണ, പൈസ ഇട്ടതിനു ശേഷം വിളിച്ചു... പിന്നെ വിളിക്കു, ഇപ്പോൾ തിരക്കാണ് ഇതാണ് മറുപടി അവസാനം കയ്യും, കാലും പിടിച്ചാണ് കൂട് കിട്ടിയത്.