EP #43 - Mumbai Pune Express Highway, Vasai to Lonavala & Got Caught by Mumbai Police

แชร์
ฝัง
  • เผยแพร่เมื่อ 26 ต.ค. 2024
  • EP #43 - Mumbai Pune Express Highway, A drive from Vasai to Lonavala on Mumbai Pune Express highway #techtraveleat
    ഇംഗ്ലീഷ് പഠിക്കാം വീട്ടിലിരുന്നു!!!
    WHATSAPP LINK👇👇👇
    wa.me/91773666...
    ഇംഗ്ലീഷ് പഠിക്കാൻ പല വഴികളും നോക്കിയിട്ടും വേണ്ടത്ര റിസൾട്ട് കിട്ടാത്ത ഒരാളാണോ നിങ്ങൾ?? എങ്കിൽ ഇത് ഒന്ന് പരീക്ഷിച്ചു നോക്കു. WhatsApp ലൂടെ ഉള്ള ഇംഗ്ലീഷ് പഠനം ഏത് പ്രായക്കാർക്കും ലോകത്തിന്റെ എവിടെയിരുന്നും ഈ കോഴ്സിൽ പങ്കെടുക്കാം നിങ്ങൾക്ക് സൗകര്യപ്രദമായ സമയത്തു അതും ഒരു പേർസണൽ ട്രെയ്നറുടെ സപ്പോർട്ടോടു കൂടി.
    TH-cam: www.youtube.co....
    FACEBOOK: / englishmithra
    WEBSITE: www.englishmit...
    *** Follow us on ***
    Facebook: / techtraveleat
    Instagram: / techtraveleat
    Twitter: / techtraveleat
    Website: www.techtravele...
    ** Cameras & Gadgets I am using **
    1) GoPro Hero 8 Black Bundle Pack: amzn.to/3its5MD
    2) GoPro Max 360 Camera: amzn.to/31EyeyO
    3) iPhone 11 Pro Max: amzn.to/2PDX0JT
    4) Canon M50: amzn.to/3iimE38
    5) Tripod for Camera: amzn.to/3kw3iJJ
    6) Sony RX 100 VII: amzn.to/3iptvYJ
    7) DJI Osmo Pocket: amzn.to/33UY7xp
    8) GoPro Dual Battery Charger: amzn.to/3gJTHN5
    9) Rode Wireless Go Mic for Camera: amzn.to/33FyPDa
    10) Car Mobile Holder: amzn.to/31xjulm

ความคิดเห็น • 1.8K

  • @AkhilsTechTunes
    @AkhilsTechTunes 3 ปีที่แล้ว +709

    സുജിത്തേട്ടന്റെ വീഡിയോ എന്നും കൃത്യം 12 മണിക്ക് തന്നെ കാണുന്നത് ജീവിതത്തിന്റെ ഒരു ഭാഗമായി ഇപ്പോ 😍😍

    • @Goalscorer24
      @Goalscorer24 3 ปีที่แล้ว +4

      ❤️❤️❤️❤️

    • @SALAHU
      @SALAHU 3 ปีที่แล้ว

      @@Goalscorer24 th-cam.com/video/OKfwOhy-Yio/w-d-xo.html

    • @SALAHU
      @SALAHU 3 ปีที่แล้ว +1

      @@sayooj1406 th-cam.com/video/OKfwOhy-Yio/w-d-xo.html

    • @AbhilashRS
      @AbhilashRS 3 ปีที่แล้ว +1

      സുജിത് ഭക്തൻ, baiju n nair വിഷയം അവർ സംസാരിച്ചു തീർത്തു, എന്റെ ചാനലിൽ ഫുൾ വീഡിയോ ഉണ്ട് കണ്ടു നോക്കണം ദയവായി എന്നിട്ടു തമ്മിൽ തല്ലു

    • @shabinchingampunathil2856
      @shabinchingampunathil2856 3 ปีที่แล้ว +1

      th-cam.com/video/pbOcCRL51Z8/w-d-xo.html Tovino Thomas and Emil George family similarity kaanan link click cheyyuka

  • @sfaris1321
    @sfaris1321 3 ปีที่แล้ว +7

    ഹാരിസിക്കയുടെ സ്നേഹമേറിയ വാക്ക്... എന്റെ പ്രേക്ഷകരെ.. 🥰👌

  • @holidaywatchlist8549
    @holidaywatchlist8549 3 ปีที่แล้ว +208

    R B ചൗധരിയുടെ സിനിമകളിലെ നായകനെ പോലെയാണ് #ഹാരിസിക്ക സൗമ്യൻ, ശാന്തൻ, നിഷ്കളങ്കൻ💜😎😀💯✔️

    • @StonerMallu
      @StonerMallu 3 ปีที่แล้ว +6

      എനിക്ക് ആകെ അറിയാവുന്നത് രാജസ്ഥാനിലെ chaudhari sirna ആണ് പുതിയ അറിവ് 🤣❤

    • @SheebasTravelStory
      @SheebasTravelStory 3 ปีที่แล้ว +2

      samayam kittumbo ee travel vlog kanu ☺️☺️☺️th-cam.com/users/SheebasTravelStory

    • @aynanabu878
      @aynanabu878 3 ปีที่แล้ว +2

      th-cam.com/video/pbOcCRL51Z8/w-d-xo.html Tovino Thomas and Emil George family similarity kaanan link click cheyyuka

    • @abhirs7274
      @abhirs7274 3 ปีที่แล้ว

      Sujithbhakthan vs Baiju N nair രണ്ടുപേരും ഒരുമിച്ച് ഉള്ള ഇന്റർവ്യൂ ലേറ്റസ്റ്റ് ട്രോളായി എന്റെ ചാനലിൽ അപ്‌ലോഡ് ചെയ്തിട്ട് ഉണ്ട് കണ്ടുനോക്കു ഇഷ്ടപെടും ഉറപ്പ് th-cam.com/video/SMAwE03j_Gs/w-d-xo.html

  • @aadhil1606
    @aadhil1606 3 ปีที่แล้ว +70

    Harees ikka ഉറക്കത്തില്‍ നിന്ന് എഴുന്നെല്തല്‍ first parayum - Priyappatte prakshakare

    • @feelmylove1837
      @feelmylove1837 3 ปีที่แล้ว +1

      ഒരു വ്യക്തിയെ നന്നായി അറിയണമെങ്കിൽ കൂടെ യാത്ര ചെയ്യണം... പുള്ളിയെ(ഹാരിസ് ) ഇതിലൂടെ വെക്തമായി മനസിലാക്കാൻ ആയി 👍

    • @ambilikumari5826
      @ambilikumari5826 3 ปีที่แล้ว

      😂

  • @farookmujeeb4409
    @farookmujeeb4409 3 ปีที่แล้ว +206

    ഈ ട്രിപ്പ്‌ സ്പോൺസർ ചെയ്തിരിക്കുന്ന ഇംഗ്ലീഷ് മിത്രക്കും
    വണ്ടി തന്ന കൈരളി ഫോഡ് ഷിന്റോ മച്ചാനുമാകട്ടെ ഇന്നത്തെ ലൈക്‌ 👍

    • @shabinchingampunathil2856
      @shabinchingampunathil2856 3 ปีที่แล้ว +1

      th-cam.com/video/pbOcCRL51Z8/w-d-xo.html Tovino Thomas and Emil George family similarity kaanan link click cheyyuka

    • @SheebasTravelStory
      @SheebasTravelStory 3 ปีที่แล้ว

      samayam kittumbo ee travel vlog kanu ☺️☺️☺️th-cam.com/users/SheebasTravelStory

  • @saikumar2440
    @saikumar2440 3 ปีที่แล้ว +25

    ഇന്നത്തെ like മുംബൈ ട്രാഫിക് പോലീസിൻ്റെ കരണതുള്ള ഓരോ അടിയായി മാറട്ടെ 👊

    • @alphateam2816
      @alphateam2816 3 ปีที่แล้ว +1

      Avanteyokke ******** adikkanam

  • @afzalmhd722
    @afzalmhd722 3 ปีที่แล้ว +312

    Non Veg Food കിട്ടിയപ്പോൾ Emil bro ന്റെ മുഖത്ത് കണ്ട പ്രകാശം...
    ഹൗ ബല്ലാത്ത ജാതി....😁🏃

    • @sujithk4338
      @sujithk4338 3 ปีที่แล้ว

      😃

    • @aynanabu878
      @aynanabu878 3 ปีที่แล้ว +1

      th-cam.com/video/pbOcCRL51Z8/w-d-xo.html Tovino Thomas and Emil George family similarity kaanan link click cheyyuka

    • @jikkumon5593
      @jikkumon5593 3 ปีที่แล้ว

      Pavam,orupadu naal kazhinju kittyenete ahladem ariyathe prekedippichu poyeya

    • @abhirs7274
      @abhirs7274 3 ปีที่แล้ว

      Sujithbhakthan vs Baiju N nair issue, രണ്ടുപേരും ഒരുമിച്ച് ഉള്ള ഇന്റർവ്യൂ ലേറ്റസ്റ്റ് ട്രോളായി എന്റെ ചാനലിൽ അപ്‌ലോഡ് ചെയ്തിട്ട് ഉണ്ട് കണ്ടുനോക്കു ഇഷ്ടപെടും ഉറപ്പ് th-cam.com/video/SMAwE03j_Gs/w-d-xo.html

    • @Radwan_Rashique
      @Radwan_Rashique 3 ปีที่แล้ว

      👈👈👈Brake ഇല്യാത്ത cycle കടലിലൂടെ ഒരു Adaar യാത്ര

  • @sujithk4338
    @sujithk4338 3 ปีที่แล้ว +210

    എമിൽ ബ്രോ ഫാൻസ്‌ ലൈക്‌ അടിക്ക് എത്ര പേര് ഉണ്ടെന്ന് അറിയാൻ ആണ്

    • @abhirs7274
      @abhirs7274 3 ปีที่แล้ว +1

      നമ്മുടെ സ്വന്തം സുജിത് ഭക്തൻ വിറ്റ് 28ലക്ഷത്തിന്റെ MG Glosterന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ടോ, ആർക്കും വേണ്ടാത്ത ദേനിയ അവസ്ഥ മലപ്പുറത്തെ നിന്നും th-cam.com/video/SMAwE03j_Gs/w-d-xo.html

    • @jabirkanmayil5572
      @jabirkanmayil5572 3 ปีที่แล้ว +2

      th-cam.com/video/pbOcCRL51Z8/w-d-xo.html Tovino Thomas and Emil George family similarity kaanan link click cheyyuka

    • @Radwan_Rashique
      @Radwan_Rashique 3 ปีที่แล้ว +1

      👈👈👈Brake ഇല്യാത്ത cycle കടലിലൂടെ ഒരു Adaar യാത്ര

    • @kailass1916
      @kailass1916 3 ปีที่แล้ว +1

      @@abhirs7274 MG hector ആണ് മിഷ്ടർ 🙄

    • @abhirs7274
      @abhirs7274 3 ปีที่แล้ว +1

      videoyil correct anu njan kandu🙏

  • @alissonbecker4108
    @alissonbecker4108 3 ปีที่แล้ว +483

    ഹാരിസ്ക്ക ഒന്ന്‌ നെഞ്ചും പിരിച് നിന്നാൽ എന്ത് MUMBAI പോലീസ് 🤣

    • @AbhilashRS
      @AbhilashRS 3 ปีที่แล้ว +4

      സുജിത് ഭക്തൻ, baiju n nair വിഷയം അവർ സംസാരിച്ചു തീർത്തു, എന്റെ ചാനലിൽ ഫുൾ വീഡിയോ ഉണ്ട് കണ്ടു നോക്കണം ദയവായി എന്നിട്ടു തമ്മിൽ തല്ലു 🙏🙏

    • @SALAHU
      @SALAHU 3 ปีที่แล้ว +1

      @Ahmed Yaseen th-cam.com/video/OKfwOhy-Yio/w-d-xo.html

    • @shabinchingampunathil2856
      @shabinchingampunathil2856 3 ปีที่แล้ว +2

      th-cam.com/video/pbOcCRL51Z8/w-d-xo.html Tovino Thomas and Emil George family similarity kaanan link click cheyyuka

    • @ameenulabrar
      @ameenulabrar 3 ปีที่แล้ว +1

      @Ahmed Yaseen 👍😂😂😂

    • @rithasahammed1584
      @rithasahammed1584 3 ปีที่แล้ว +4

      @@AbhilashRS moroccoyile വീഡിയോ എടുത്തിട്ട് ആൾക്കാരെ പറ്റിക്കല്ലേ ബ്രോ

  • @sanjaysoman6453
    @sanjaysoman6453 3 ปีที่แล้ว +49

    ഇമിലി നിന്റെ ചിരി ഇഷ്ടമുള്ള like adi

    • @jabirnishba4251
      @jabirnishba4251 3 ปีที่แล้ว +1

      th-cam.com/video/pbOcCRL51Z8/w-d-xo.html Tovino Thomas and Emil George family similarity kaanan link click cheyyuka

  • @Shzann1
    @Shzann1 3 ปีที่แล้ว +340

    ഹാരിസ്ക്ക സുജിത്തേട്ടൻ എമിൽ ബ്രോ ❤️നിങ്ങൾ 3 പേര് ചേർന്നാൽ വീഡിയോ വേറെ ലെവൽ ആവും നിങ്ങളുടെ ഈ കൂട്ടുകെട്ട് എന്നെന്നും നിലനിൽക്കട്ടെ ❤️❤️

    • @AbhilashRS
      @AbhilashRS 3 ปีที่แล้ว +1

      സുജിത് ഭക്തൻ, baiju n nair വിഷയം അവർ സംസാരിച്ചു തീർത്തു, എന്റെ ചാനലിൽ ഫുൾ വീഡിയോ ഉണ്ട് കണ്ടു നോക്കണം ദയവായി എന്നിട്ടു തമ്മിൽ തല്ലു

    • @sreesarang9591
      @sreesarang9591 3 ปีที่แล้ว +1

      Polichalo monne👍👍👍

    • @SheebasTravelStory
      @SheebasTravelStory 3 ปีที่แล้ว

      @Alan Eldho samayam kittumbo ee travel vlog kanu ☺️☺️☺️th-cam.com/users/SheebasTravelStory

    • @aynanabu878
      @aynanabu878 3 ปีที่แล้ว +1

      th-cam.com/video/pbOcCRL51Z8/w-d-xo.html Tovino Thomas and Emil George family similarity kaanan link click cheyyuka

    • @civicn3242
      @civicn3242 3 ปีที่แล้ว +1

      Yes chunk friends sujith,emil , haris kka👍👍🥰

  • @KADUKUMANIONE
    @KADUKUMANIONE 3 ปีที่แล้ว +1

    Bro nigalu polikuvannalloo.... തകർക്കു തിമിർക്കു പൊളിക്കു... എന്താ വീഡിയോ കണ്ടിരുന്നു പോക്കും.... പൊറോട്ട ചിക്കൻ കഴിക്കുന്ന കാണുമ്പോലെ വായിൽ നിന്നും വെളോം വരുന്നു ... പൊളി പൊളി... പവർ വരട്ടെ..... ചുമ്മാ കൊതിപ്പിക്കുവാ.... കടുകിലും(KADUKUMANI ONE) കുറച്ചു കൊതിപ്പിക്കുന്ന foods und... നമ്മുടെ ഒരു കൊച്ചു ചാനൽ ആണ് ബ്രോ ഒന്നും വന്നു കാണുവോന്നു അറിയില്ല...94വീഡിയോ ഇട്ടിട്ടുണ്ട്.... Frist വീഡിയോ തൊട്ടു വീഡിയോ quality, എഡിറ്റിംഗ് നോ compramize ആണ്, njagalude prethekatha... But different contents ayakond onnu kerunnila views എല്ല്ലാരുടെയും സപ്പോർട്ട് ഉണ്ടേൽ ഉയരങ്ങളിൽ എത്താൻ പറ്റും..... ബ്രോ തെറി oke പറയുന്നുണ്ടല്ലോ athra ബുദ്ധിമുട്ടിയോ.... കഷ്ടം ഉണ്ട്.... ഇവരെ പിടിച്ചു putanam bro..... പോലീസിന്റെ വില കളയാൻ കുറെ ആളുകൾ..... Keep going good....free anel ee comment areklum oke vayikkunundel njagade channel onnu kanane.... Kandu ishtapetttal mathram സബ്, ലൈക്‌ ഒകെ ചെയ്താൽ mathi...... നിങ്ങളുടെ ചെറിയൊരു സപ്പോർട്ട് ഞങ്ങൾക്ക് വലിയ ഒരു സപ്പോർട്ട് ആക്കും.... അതുകൊണ്ട് നിങ്ങൾക്കു ഒന്നും നഷ്ടപെടുന്നില്ല....

  • @StonerMallu
    @StonerMallu 3 ปีที่แล้ว +367

    ലോറികാരെ കാണിക്കാൻ വഴി തേറ്റിച്ചു കൊണ്ടു പോയ ഹാരിസ് ചേട്ടൻ ഒരു കില്ലാടി തന്നെ 😂

    • @TechTravelEat
      @TechTravelEat  3 ปีที่แล้ว +60

      😀

    • @SALAHU
      @SALAHU 3 ปีที่แล้ว

      @@TechTravelEat th-cam.com/video/OKfwOhy-Yio/w-d-xo.html

    • @SALAHU
      @SALAHU 3 ปีที่แล้ว

      @@TechTravelEat hai

    • @shabinchingampunathil2856
      @shabinchingampunathil2856 3 ปีที่แล้ว +1

      th-cam.com/video/pbOcCRL51Z8/w-d-xo.html Tovino Thomas and Emil George family similarity kaanan link click cheyyuka

    • @KADUKUMANIONE
      @KADUKUMANIONE 3 ปีที่แล้ว

      @@TechTravelEat 😆😆

  • @muhammedjabirkv7854
    @muhammedjabirkv7854 3 ปีที่แล้ว +2

    കാണുന്ന കാഴ്ചകളെക്കാൾ ഈ വീഡിയോ കാണാൻ പിടിച്ചിരുത്തുന്നത് ഈ മൂവർ സംഗത്തിലെ തമാശകളും നൽകുന്ന അറിവുകളും തന്നെയാണ്, ഈ കൂട്ടുകെട്ടിൽ നിന്നും ഇനിയും വീഡിയോസ് പ്രതീക്ഷിക്കുന്നു..😍😍👌👌

  • @anurejt1576
    @anurejt1576 3 ปีที่แล้ว +381

    ഇവരുടെ കൂട്ടുകെട്ട് എന്നെന്നും നിലനിൽക്കട്ടെ എന്ന് ആഗ്രഹിക്കുന്നവർ കറുപ്പ് മുക്കിക്കേ 👍👍.....😘

    • @shabinchingampunathil2856
      @shabinchingampunathil2856 3 ปีที่แล้ว +1

      th-cam.com/video/pbOcCRL51Z8/w-d-xo.html Tovino Thomas and Emil George family similarity kaanan link click cheyyuka

    • @SheebasTravelStory
      @SheebasTravelStory 3 ปีที่แล้ว

      samayam kittumbo ee travel vlog kanu ☺️☺️☺️th-cam.com/users/SheebasTravelStory

    • @you2vibe562
      @you2vibe562 3 ปีที่แล้ว

      എന്റെ പൊന്നേ ഇജ്ജാതി ഡാൻസും പാട്ടും......കണ്ടാൽ ആരും തുള്ളിപോവും
      കാണാൻ ഇതാ ലിങ്ക് th-cam.com/video/GQlfhzoH870/w-d-xo.html

    • @bmr333ontrack
      @bmr333ontrack 3 ปีที่แล้ว

      Hariss ikka straight fwd ആണ് ഇവരുടെ കൂടെ പിടിച്ചു നിൽക്കാൻ പാടാണ്

    • @Quizwhize
      @Quizwhize 3 ปีที่แล้ว

      @kerala cafe 👍

  • @vk-uz6jm
    @vk-uz6jm 2 ปีที่แล้ว +4

    Didn't understand singal word
    But welcome to Maharashtra
    We marathi love our malyali brothers and sisters ❤️👍🏻

  • @mohammedyasir9299
    @mohammedyasir9299 3 ปีที่แล้ว +471

    മുംബൈ പൊലീസിന്റെ FB പേജ് ...ഇന്ന് തീരുമാനം ആകട്ടെ..... നമ്മൾ വിചാരിച്ചാൽ നടക്കും

    • @nandakumarmp6944
      @nandakumarmp6944 3 ปีที่แล้ว +10

      One of the worst police is Mumbai. They are snatching the money from passengers.

    • @yagoobmp2093
      @yagoobmp2093 3 ปีที่แล้ว +1

      Thudangikkollu...

    • @rithasahammed1584
      @rithasahammed1584 3 ปีที่แล้ว +10

      @@AbhilashRS moroccoyile വീഡിയോ എടുത്തിട്ട് ആൾക്കാരെ പറ്റിക്കല്ലേ ബ്രോ 🤨

    • @sportsetmalayalam
      @sportsetmalayalam 3 ปีที่แล้ว +1

      Athin avarkke Facebook page undoo

    • @SheebasTravelStory
      @SheebasTravelStory 3 ปีที่แล้ว +2

      @@yagoobmp2093 samayam kittumbo ee travel vlog kanu ☺️☺️☺️th-cam.com/users/SheebasTravelStory

  • @arjunlakshman266
    @arjunlakshman266 3 ปีที่แล้ว +6

    ആ എക്സ്പ്രസ്സ് ഹൈവേ 🛣കണ്ടിട്ട് വണ്ടി ഓടിക്കാൻ കൊതി ആയിട്ട് വയ്യ സുജിത് ഏട്ടാ 🤩😍❤️

  • @muhammadsufiyan3639
    @muhammadsufiyan3639 3 ปีที่แล้ว +571

    Tata harrier ന്റെ വീഡിയോക്ക് കാത്തിരിക്കുന്നു മച്ചാന്മാർ ഉണ്ടോ

  • @abinbhargavan9434
    @abinbhargavan9434 3 ปีที่แล้ว +2

    Sujith bhai , Emmil bhai nd harrisikka we r waiting for ur next reunion trip....u guys r pwoli....a huge admirer....

  • @jsk9824
    @jsk9824 3 ปีที่แล้ว +267

    "The most influencer TH-camr in kerala "
    എന്ന് Google ചെയ്താൽ അറിയും സുജിത് ഭക്തന്റെ rangee

    • @StonerMallu
      @StonerMallu 3 ปีที่แล้ว +2

      😎😎

    • @AbhilashRS
      @AbhilashRS 3 ปีที่แล้ว

      സുജിത് ഭക്തൻ, baiju n nair വിഷയം അവർ സംസാരിച്ചു തീർത്തു, എന്റെ ചാനലിൽ ഫുൾ വീഡിയോ ഉണ്ട് കണ്ടു നോക്കണം ദയവായി എന്നിട്ടു തമ്മിൽ തല്ലു 🙏🙏

    • @vishnudas4130
      @vishnudas4130 3 ปีที่แล้ว +1

      @@AbhilashRS 🙂🙂

    • @AbhilashRS
      @AbhilashRS 3 ปีที่แล้ว

      @@vishnudas4130 bro❤

    • @shabinchingampunathil2856
      @shabinchingampunathil2856 3 ปีที่แล้ว +1

      th-cam.com/video/pbOcCRL51Z8/w-d-xo.html Tovino Thomas and Emil George family similarity kaanan link click cheyyuka

  • @ItsmeAnnamma
    @ItsmeAnnamma 3 ปีที่แล้ว

    Sujithetoo 😍😍😍superb🤗🤗oru rekshayumilatoo kanan thanne entu resaa 🥰🥰🥰

  • @Jishnuooooooo
    @Jishnuooooooo 3 ปีที่แล้ว +65

    സുജിത്തേട്ടൻ, എമിൽ ബ്രോ, ഹാരിസ്ക്ക, ഹാനിക്ക. നാലുപേരും അടിപൊളി. എല്ലാവരും കൂടി ഒരു ട്രിപ്പ്‌ കൂടി പോകണം... 💗💗💗💗

    • @abhilashchirakkal1437
      @abhilashchirakkal1437 3 ปีที่แล้ว +1

      saleesheettan must

    • @shabinchingampunathil2856
      @shabinchingampunathil2856 3 ปีที่แล้ว +1

      th-cam.com/video/pbOcCRL51Z8/w-d-xo.html Tovino Thomas and Emil George family similarity kaanan link click cheyyuka

    • @SheebasTravelStory
      @SheebasTravelStory 3 ปีที่แล้ว

      @@anishprajan1951 samayam kittumbo ee travel vlog kanu ☺️☺️☺️th-cam.com/users/SheebasTravelStory

  • @fayispookkadan9114
    @fayispookkadan9114 3 ปีที่แล้ว +121

    കർണാടക പോലീസും നക്കികൾ ആണ്

    • @SheebasTravelStory
      @SheebasTravelStory 3 ปีที่แล้ว +2

      samayam kittumbo ee travel vlog kanu ☺️☺️☺️th-cam.com/users/SheebasTravelStory

    • @aynanabu878
      @aynanabu878 3 ปีที่แล้ว +3

      th-cam.com/video/pbOcCRL51Z8/w-d-xo.html Tovino Thomas and Emil George family similarity kaanan link click cheyyuka

    • @sajilsview
      @sajilsview 3 ปีที่แล้ว +2

      Verum naarikal para naarikal

    • @infiniteworld599
      @infiniteworld599 3 ปีที่แล้ว

      @@sajilsview Banglore aanale 😝

    • @abhirs7274
      @abhirs7274 3 ปีที่แล้ว

      നമ്മുടെ സ്വന്തം സുജിത് ഭക്തൻ വിറ്റ് 28ലക്ഷത്തിന്റെ MG Glosterന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ടോ, ആർക്കും വേണ്ടാത്ത ദേനിയ അവസ്ഥ മലപ്പുറത്തെ നിന്നും th-cam.com/video/SMAwE03j_Gs/w-d-xo.html

  • @alissonbecker4108
    @alissonbecker4108 3 ปีที่แล้ว +371

    *HARISKKA FANS KERALA🧡🧡🧡*

    • @AbhilashRS
      @AbhilashRS 3 ปีที่แล้ว

      ഹാരീസ് ഇക്കയുടെ കിടുകാച്ചി മോട്ടിവേഷൻ വീഡിയോ എന്റെ ചാനലിൽ ഉണ്ട് കണ്ടു നോക്കാമോ ❤

    • @shabinchingampunathil2856
      @shabinchingampunathil2856 3 ปีที่แล้ว +1

      th-cam.com/video/pbOcCRL51Z8/w-d-xo.html Tovino Thomas and Emil George family similarity kaanan link click cheyyuka

    • @you2vibe562
      @you2vibe562 3 ปีที่แล้ว

      എന്റെ പൊന്നേ ഇജ്ജാതി ഡാൻസും പാട്ടും......കണ്ടാൽ ആരും തുള്ളിപോവും
      കാണാൻ ഇതാ ലിങ്ക് th-cam.com/video/GQlfhzoH870/w-d-xo.html

  • @kmreji1657
    @kmreji1657 2 ปีที่แล้ว

    Super.. നല്ല വിവരണവും ഒപ്പം നല്ല ഉപസംഘാരാവും... Thanks.

  • @gokuldiffer
    @gokuldiffer 3 ปีที่แล้ว +201

    Dash camera വെക്കമായിരുന്നു..._: signal .. police issue.

    • @DarkGenesisSo2
      @DarkGenesisSo2 3 ปีที่แล้ว +7

      Dashcam is very important, especially in Indian roads.

    • @AbhilashRS
      @AbhilashRS 3 ปีที่แล้ว +1

      സുജിത് ഭക്തൻ, baiju n nair വിഷയം അവർ സംസാരിച്ചു തീർത്തു, എന്റെ ചാനലിൽ ഫുൾ വീഡിയോ ഉണ്ട് കണ്ടു നോക്കണം ദയവായി എന്നിട്ടു തമ്മിൽ തല്ലു

    • @SALAHU
      @SALAHU 3 ปีที่แล้ว +1

      @ROUTE HUNTER th-cam.com/video/OKfwOhy-Yio/w-d-xo.html

    • @shabinchingampunathil2856
      @shabinchingampunathil2856 3 ปีที่แล้ว +2

      th-cam.com/video/pbOcCRL51Z8/w-d-xo.html Tovino Thomas and Emil George family similarity kaanan link click cheyyuka

    • @SheebasTravelStory
      @SheebasTravelStory 3 ปีที่แล้ว +1

      @ROUTE HUNTER samayam kittumbo ee travel vlog kanu ☺️☺️☺️th-cam.com/users/SheebasTravelStory

  • @renjithravi9698
    @renjithravi9698 3 ปีที่แล้ว +1

    Mumbai police ne കുറിച്ച് പറഞ്ഞത് വളരെ correct aanu. 2 വർഷങ്ൾക്കുമുൻപ് Calicut to Surat byroad പോയപ്പോൾ Thane traffic police വണ്ടിക്ക് കൈ കാണിച്ചു, papers നോക്കി എല്ലാം clear ആണ്. എൻ്റെ licence ചോദിച്ചു. അത് കാണിച്ചപ്പോൾ അവർ ലൈസൻസ് അല്ല, fine അടയ്ക്കണം എന്നോക്കെ ഒരുപാട് പറഞ്ഞു. കുറെ സംസാരിച്ചു കഴിഞ്ഞു അവസാനം ഗൂഗിൾ il driving licence in Kerala search ചെയ്തു pic കാണിച്ച് കൊടുത്തപ്പോൾ ആണ് വണ്ടി എടുക്കാൻ സമ്മതിച്ചത്. അത്രയ്ക്കും chettakal ആണ് MH police. Sujithettan paranjathu 100% സത്യമായ കാര്യം ആണ്.👍👍

  • @pranavprakash5481
    @pranavprakash5481 3 ปีที่แล้ว +15

    Rightly said, I am a resident of thane, I travels daily from that all roads from which your travelled, Mumbai police won't harass local vehicle they only targets other state vehicle, However I missed you all, felt sad I can't met you.

  • @anishasubin4231
    @anishasubin4231 3 ปีที่แล้ว +1

    Sujith ettante channel kanunnathukond ipo safari tv channel kanunnath ipo illa. Athinte okke double enjoyment und sujith chettan and Emil chettanteyum creativity kanumbol😍😍💓👍

  • @silpanair5645
    @silpanair5645 3 ปีที่แล้ว +118

    12 മണിയുടെ നോട്ടിഫിക്കേഷൻ വന്നാൽ ഓടി ഇങ്ങോട്ട് വരും...
    Tech travel eat ishtam❤️🔥

    • @phoenixphotographybyaswink2032
      @phoenixphotographybyaswink2032 3 ปีที่แล้ว

      😊

    • @deepakvengola9122
      @deepakvengola9122 3 ปีที่แล้ว

      Everyday katta waiter annalo

    • @silpanair5645
      @silpanair5645 3 ปีที่แล้ว +5

      @@deepakvengola9122 പിന്നല്ല... 3 വർഷത്തോളം ഉച്ചക്ക് 12 മണിക്ക് wait ചെയ്തിട്ടുണ്ടേൽ അതിന്റെ ഒരൊറ്റ കാരണം #Tech travel Eat#sujithettan🔥

    • @atulmohana7700
      @atulmohana7700 3 ปีที่แล้ว +4

      @@irshhhaad7967
      Njn mathiyo setta🤣

    • @deepakvengola9122
      @deepakvengola9122 3 ปีที่แล้ว +1

      @@silpanair5645 kattafann😍🤩🤩❣️

  • @hardbraking4031
    @hardbraking4031 3 ปีที่แล้ว +1

    Thank you sujith and team. I can see all 3 tiredness visible and taned. Take care gentlemen.

  • @mohithmanoj6330
    @mohithmanoj6330 3 ปีที่แล้ว +28

    Really missed the magnificent city. Bandra Worli sea link,south Mumbai, Navi Mumbai and much more. But did the right thing to not vist because of the heavy pendamic issue.👍

    • @jabirnishba4251
      @jabirnishba4251 3 ปีที่แล้ว +2

      th-cam.com/video/pbOcCRL51Z8/w-d-xo.html Tovino Thomas and Emil George family similarity kaanan link click cheyyuka

  • @sabeenashihab478
    @sabeenashihab478 3 ปีที่แล้ว +1

    10 വർഷം മുന്നെ ഞങ്ങൾ പോയപ്പോഴും ഇതുപോലെ ആയിരുന്നു .. മുംബൈ പോലിസിന് .. കേരള വണ്ടി കാണുമ്പോൾ ദേഷ്യം ആണ്..

  • @sahismohammed5552
    @sahismohammed5552 3 ปีที่แล้ว +37

    we face same problem in banglore police they saw kerala or other state registration number they keep doing like this

    • @aynanabu878
      @aynanabu878 3 ปีที่แล้ว +2

      th-cam.com/video/pbOcCRL51Z8/w-d-xo.html Tovino Thomas and Emil George family similarity kaanan link click cheyyuka

    • @NidhishAbraham
      @NidhishAbraham 3 ปีที่แล้ว +1

      @Anonymous Shadow Kerala police is less corrupt compared to other states !

    • @abhirs7274
      @abhirs7274 3 ปีที่แล้ว

      Sujithbhakthan vs Baiju N nair issue, രണ്ടുപേരും ഒരുമിച്ച് ഉള്ള ഇന്റർവ്യൂ ലേറ്റസ്റ്റ് ട്രോളായി എന്റെ ചാനലിൽ അപ്‌ലോഡ് ചെയ്തിട്ട് ഉണ്ട് കണ്ടുനോക്കു ഇഷ്ടപെടും ഉറപ്പ് th-cam.com/video/SMAwE03j_Gs/w-d-xo.html

  • @manjurajeshv7478
    @manjurajeshv7478 3 ปีที่แล้ว

    എന്റെ മകൾക്കു ഒരു പ്രൊജക്റ്റ്‌ വർക്ക്‌ ഉണ്ടായിരുന്നു കേരളത്തിനയും ഹിമാചൽ പ്രദേശ്നയും കുറിച്ച്... മകൾ 3 std പഠിക്കുന്നു. ഹിമചൽപ്രദേശ്നെ കുറിച് വലിയ ധാരണ ഒന്നും മുൻപ് ഉണ്ടയിരുന്നില്ല. എന്നാൽ വ്ലോഗ് കണ്ടതിലൂടെ ഒരുപാടു പ്രയോജനം ഉണ്ടായി. കുട്ടിക്ക് കാര്യങ്ങൾ പെട്ടന്ന് മനസ്സിലാക്കാനും കഴിഞ്ഞു.. Thanks.. God bless you🙏🙏🙏

  • @tinubabu7255
    @tinubabu7255 3 ปีที่แล้ว +41

    പുതിയ വണ്ടി എടുത്ത വീഡിയോ കാണാൻ കാത്തിരിക്കുന്നത് എത്ര പേരുണ്ട്

    • @shabinchingampunathil2856
      @shabinchingampunathil2856 3 ปีที่แล้ว +1

      th-cam.com/video/pbOcCRL51Z8/w-d-xo.html Tovino Thomas and Emil George family similarity kaanan link click cheyyuka

  • @vinodtharakan6926
    @vinodtharakan6926 3 ปีที่แล้ว +3

    One most important thing is that...avoid traveling in Mumbai-Pune express highway in the night. Near by village boys can throw eggs on the wind screen and by mistake if you on the wiper...then, its going to be a disaster...you will have to stop the car because of poor visibility. People were looted on that road stretch. Also, some people might point finger under your car as if something happened...so that, the driver gets concerned and stops the car. So, take extra care.

  • @habeebrahman8218
    @habeebrahman8218 3 ปีที่แล้ว +104

    നോട്ടിഫിക്കേഷൻ കണ്ടാൽ ഉടനെ ഓടി ഇങ് ഒരു വരവ് ഉണ്ട്.. കൂടെ സുജിത് ഏട്ടന്റെ ഇൻട്രോ കൂടെ ആകുമ്പോൾ ആഹാ 😍😍💪
    TECH TRAVEL EAT FANS ലൈക്കി പോ
    👇

    • @aynanabu878
      @aynanabu878 3 ปีที่แล้ว +1

      th-cam.com/video/pbOcCRL51Z8/w-d-xo.html Tovino Thomas and Emil George family similarity kaanan link click cheyyuka

  • @avblogs9320
    @avblogs9320 3 ปีที่แล้ว

    Sujith you are a true professional . I see your all videos . Normally I don't comment . But today I thought of doing the same . Great professional you tuber

  • @maneeshtech4673
    @maneeshtech4673 3 ปีที่แล้ว +99

    സുജിത്തേട്ടന്റെ Tata harrier വീഡിയോ കാണാൻ ആഗ്രഹിച്ചിരിക്കുന്നവർ ആരൊക്കെ 😍👇

    • @shabinchingampunathil2856
      @shabinchingampunathil2856 3 ปีที่แล้ว +1

      th-cam.com/video/pbOcCRL51Z8/w-d-xo.html Tovino Thomas and Emil George family similarity kaanan link click cheyyuka

    • @SheebasTravelStory
      @SheebasTravelStory 3 ปีที่แล้ว

      samayam kittumbo ee travel vlog kanu ☺️☺️☺️th-cam.com/users/SheebasTravelStory

    • @abhirs7274
      @abhirs7274 3 ปีที่แล้ว

      നമ്മുടെ സ്വന്തം സുജിത് ഭക്തൻ വിറ്റ് 28ലക്ഷത്തിന്റെ MG Glosterന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ടോ, ആർക്കും വേണ്ടാത്ത ദേനിയ അവസ്ഥ മലപ്പുറത്തെ നിന്നും th-cam.com/video/SMAwE03j_Gs/w-d-xo.html

  • @naseerv8534
    @naseerv8534 3 ปีที่แล้ว

    സുജിത് ബ്രൊ നിങ്ങളുടെ വീഡിയോ കാണുമ്പോ ശരിക്കും കൂടെ യാത്ര ചെയ്യുന്ന ഒരു ഫീലാണ്😍😍 യാത്രകിടക്കുള്ള കോമഡിയും ഒകെ വളരെ ആസ്വാദിക്കുന്നുണ്ട് ഹരിസ്ക പറയുമ്പോലെ ഒന്നും പറയാനില്ല 👍👍👍

  • @elwincherianabraham4796
    @elwincherianabraham4796 3 ปีที่แล้ว +136

    പണിയില്ലാത്തത്കൊണ്ട് സുജിത് അണ്ണന്റെ ഫുൾ വീഡിയോ കാണലാണ് ഇപ്പൊ പണി അടിപൊളി

    • @habeebrahman8218
      @habeebrahman8218 3 ปีที่แล้ว +1

      ഞാൻ ഉണ്ടേ🐱

    • @antonythomas8002
      @antonythomas8002 3 ปีที่แล้ว +1

      Njanum

    • @AbhilashRS
      @AbhilashRS 3 ปีที่แล้ว

      ❤ സുജിത് ഭക്തൻ, baiju n nair വിഷയം അവർ സംസാരിച്ചു തീർത്തു, എന്റെ ചാനലിൽ ഫുൾ വീഡിയോ ഉണ്ട് കണ്ടു നോക്കണം ദയവായി, എന്നിട്ടു തമ്മിൽ തല്ലു

    • @SALAHU
      @SALAHU 3 ปีที่แล้ว

      @Kerala Machan th-cam.com/video/OKfwOhy-Yio/w-d-xo.html

    • @SALAHU
      @SALAHU 3 ปีที่แล้ว

      @@habeebrahman8218 th-cam.com/video/OKfwOhy-Yio/w-d-xo.html

  • @muhammedbhasil
    @muhammedbhasil 3 ปีที่แล้ว

    സുജിത് ഭായ്... ഡ്രൈവർ സുകു... ഹാരിസ് ഇക്കാ... പൊളി... Super... Enjoying❤️❤️🔥🔥👍👍👍👍👍

  • @anandhumohanwarrier3570
    @anandhumohanwarrier3570 3 ปีที่แล้ว +37

    05:30, എമിൽ ബ്രോ ഓൺ ഫയർ

    • @shabinchingampunathil2856
      @shabinchingampunathil2856 3 ปีที่แล้ว +1

      th-cam.com/video/pbOcCRL51Z8/w-d-xo.html Tovino Thomas and Emil George family similarity kaanan link click cheyyuka

  • @sajipp9265
    @sajipp9265 3 ปีที่แล้ว +1

    അടിപൊളി എപ്പിസോഡ്‌സ് നല്ല വിവരണം യാത്ര മംഗളങ്ങൾ

  • @thecomadianrider7223
    @thecomadianrider7223 3 ปีที่แล้ว +3

    എമിൽ ബ്രോയുടെ ഡ്രൈവിംഗ് കാണിച്ചു തന്നാ സുജിത് ഭായ്‌ ക് താങ്ക്സ് സൂപ്പർ ഓവർ ടേക്ക് and ഡ്രൈവിംഗ്

    • @jabirkanmayil5572
      @jabirkanmayil5572 3 ปีที่แล้ว +1

      th-cam.com/video/pbOcCRL51Z8/w-d-xo.html Tovino Thomas and Emil George family similarity kaanan link click cheyyuka

  • @sreekumar2255
    @sreekumar2255 3 ปีที่แล้ว

    etra okke kaliyaakkiyalum oru paraathiyum illathe kattakku koode nilkkunna haris ikka poli aaanu .... ningalute ee friendship ennum nilanilkkatteee......

  • @sreejithsreelal2756
    @sreejithsreelal2756 3 ปีที่แล้ว +20

    In monsoon season you can see many waterfalls in the road itself. You should take a ride during monsoon season

    • @jabirkanmayil5572
      @jabirkanmayil5572 3 ปีที่แล้ว +1

      th-cam.com/video/pbOcCRL51Z8/w-d-xo.html Tovino Thomas and Emil George family similarity kaanan link click cheyyuka

  • @yagoobmp2093
    @yagoobmp2093 3 ปีที่แล้ว

    Hareesbro emilbro and dear Sujit chetta....3perum chernnaal pinne.... kidilanaa... enjoy my brozz

  • @jewelmathewjames24
    @jewelmathewjames24 3 ปีที่แล้ว +17

    I WONDERED WHEN EMIL BRO START TO TALK ABOUT MI POLICE😍😂

    • @jabirkanmayil5572
      @jabirkanmayil5572 3 ปีที่แล้ว +1

      th-cam.com/video/pbOcCRL51Z8/w-d-xo.html Tovino Thomas and Emil George family similarity kaanan link click cheyyuka

  • @sreejithmanghat6202
    @sreejithmanghat6202 3 ปีที่แล้ว

    Keep going guys stay ennum katta support tto avatharana reethi kondu mikachu nilkunna channel ❤️

  • @sreenivasan9816
    @sreenivasan9816 3 ปีที่แล้ว +59

    കേരള വണ്ടി കണ്ടാൽ ബാംഗ്ലൂർ ഇൽ ഇതു തന്നെ അവസ്ഥ ഒരു ദിവസം നാലു തവണ പിടിച്ചു 1000രൂപ കൈകൂലി വാങ്ങി

    • @SheebasTravelStory
      @SheebasTravelStory 3 ปีที่แล้ว +1

      samayam kittumbo ee travel vlog kanu ☺️☺️☺️th-cam.com/users/SheebasTravelStory

    • @aynanabu878
      @aynanabu878 3 ปีที่แล้ว +2

      th-cam.com/video/pbOcCRL51Z8/w-d-xo.html Tovino Thomas and Emil George family similarity kaanan link click cheyyuka

    • @jayeshkumarm7972
      @jayeshkumarm7972 3 ปีที่แล้ว

      Same anubhavam undayitund

    • @naslu158
      @naslu158 3 ปีที่แล้ว

      എന്നെയും പിടിച്ചു 3 തവണ ഒരു ദിവസം 500 കൈക്കൂലി

  • @ajuantony1
    @ajuantony1 3 ปีที่แล้ว +1

    I was Nearly 7 years Stayed at Lonavla,Worked with Aambyvalley City(Sahara India Pariwar),Beautiful place,When the Monsoon Season!!Nonstop Rain 🌧 Tata Dam And Bushi Dam Are Very Famous..Feel Nostalgics 😻🙏🏼

  • @jainmathew4833
    @jainmathew4833 3 ปีที่แล้ว +32

    Put the video proof of Mumbai police. I am staying at Navi Mumbai. I'll do something about it. You'll guys enjoy the ride. Always there

    • @SheebasTravelStory
      @SheebasTravelStory 3 ปีที่แล้ว +1

      samayam kittumbo ee travel vlog kanu ☺️☺️☺️th-cam.com/users/SheebasTravelStory

    • @aynanabu878
      @aynanabu878 3 ปีที่แล้ว +2

      th-cam.com/video/pbOcCRL51Z8/w-d-xo.html Tovino Thomas and Emil George family similarity kaanan link click cheyyuka

  • @rinuthomas2370
    @rinuthomas2370 3 ปีที่แล้ว

    I really miss your this visiting at Lonavala... ഞാൻ lonavalayil ആയിരുന്നു october വരെ... ഇപ്പൊ സ്ഥലം മാറി...സുജിത് ചേട്ടനെയും ഹാരിസ്‌ ഇക്കയും എബിലിനെയും ഒക്കെ കാണാൻ ഉള്ള ഒരു സുവർണ്ണ അവസരം നഷ്ടപ്പെട്ടു....
    ലോണവാലയിൽ monsoon സമയത്തു ഒന്നു ട്രാവൽ ചെയ്യണം...അതൊരു അനുഭൂതി തന്നെ ആണ്...
    എല്ലാ വിധ ആശംസകളും....
    Tech travel eat ❤️❤️❤️

  • @maneeshmanu5704
    @maneeshmanu5704 3 ปีที่แล้ว +3

    മുംബൈ പൂനെ ടാക്സി ഓടിച്ചോണ്ട് ഇരുന്നപ്പോൾ സ്ഥിരം പോയിരുന്നു വഴി ആണ് എക്സ്പ്രസ്സ്‌ ഹൈ വേ ♥️

  • @krishnakumarp8382
    @krishnakumarp8382 3 ปีที่แล้ว

    സഞ്ചാര സാഹിത്യം എന്നൊരു ജീവിതാനുഭവ സൃഷ്ടിയുടെ ഏറ്റവും പരിഷ്കൃതമായ ആവിഷ്ക്കാര രൂപമാണിത്!
    അഭിനന്ദനങ്ങൾ!!!
    പ്രായോഗിക ബുദ്ധി, സ്വന്തം പരിമിതികളെപ്പറ്റിയുള്ള കൃത്യമായ ധാരണ, സാദ്ധ്യതകളെ കണ്ടറിഞ്ഞു പയോഗപെടുത്തുവാനുള്ള വാക് വൈഭവം , സ്വന്തം താത്പര്യങ്ങൾ കാഴ്ചക്കാരുടേതു കൂടിയാക്കി മാറ്റാനുള്ള ജാലവിദ്യ, വിനയം കലർന്ന ഭാഷ, ക്ഷമ......... ഇങ്ങനെയൊക്കെച്ചേർന്ന് പ്രേക്ഷകർക്ക് കാണാ ലോകത്തിന്റെ നേരനുഭവം പകർന്നു നൽകുന്ന പ്രിയപ്പെട്ട നിങ്ങൾക്ക് ഹൃദയം നിറഞ്ഞ നന്ദി.
    സാമ്പത്തിക നേട്ടവും പ്രശസ്തിയും വേഗത്തിൽ കൈവരിക്കുവാൻ കഴിയുന്ന പുതിയൊരു തൊഴിൽ മേഖലയായി - അധികം വൈകാതെ ഔദ്യോഗികമായി / അക്കാദമീ കമായി അംഗീകരിക്കപ്പെടുന്ന ഒരു സ്ഥിതി ഈ മേഖലയ്ക്ക് കൈവന്നേക്കാം.🌹

  • @dailyjournalbyrukminimanoj
    @dailyjournalbyrukminimanoj 3 ปีที่แล้ว +3

    Yes this food court is on the way to pune lonavala highway road. Its clean and good food.

  • @Abr4136
    @Abr4136 3 ปีที่แล้ว

    Dear Sujit and Emil
    Your opinion about Maharashtra police is completely right.
    I also experienced the same thing . It should be aptly addressed.

  • @sreejithp330
    @sreejithp330 3 ปีที่แล้ว +44

    ഞാൻ 10 വർഷം മുൻപ് all india ട്രിപ് അടിച്ചപ്പോൾ മഹാരാഷ്ട്ര എത്തിയപ്പോൾ ആണ് പോലിസ് പിടിച്ചത് bro

    • @SheebasTravelStory
      @SheebasTravelStory 3 ปีที่แล้ว +1

      samayam kittumbo ee travel vlog kanu ☺️☺️☺️th-cam.com/users/SheebasTravelStory

    • @jabirkanmayil5572
      @jabirkanmayil5572 3 ปีที่แล้ว +1

      th-cam.com/video/pbOcCRL51Z8/w-d-xo.html Tovino Thomas and Emil George family similarity kaanan link click cheyyuka

  • @srijithnair2226
    @srijithnair2226 3 ปีที่แล้ว +1

    Dear Sujith, you have the power of social media to add to this cause, many peoples voice are not heard on a national level. Please tweet about the incident to the Mumbai police, it will help others. People must be made aware, you must have made a video about this.

  • @abijithunnikrishnan2995
    @abijithunnikrishnan2995 3 ปีที่แล้ว +18

    Fountain hotel ,used to pass this route daily to office but never visited😆😆 ennu kannan pattiyathu..lol

  • @KiranGz
    @KiranGz 3 ปีที่แล้ว

    I usually watch this channel...thx Sujith bro for taking such an amazing vlog daily...keep going

  • @musthan2391
    @musthan2391 3 ปีที่แล้ว +22

    ചില ആളുകൾ പറയും
    മുബേ പോലീസിനെ കണ്ട് പഠിക്കണം
    അവിടെ ത്തേ ഭരണാധിപർ നല്ലതാണങ്കിൽ ഈ പ്രസനം ഒന്നും ഉണ്ടാവില്ല

    • @SheebasTravelStory
      @SheebasTravelStory 3 ปีที่แล้ว

      samayam kittumbo ee travel vlog kanu ☺️☺️☺️th-cam.com/users/SheebasTravelStory

    • @jabirnishba4251
      @jabirnishba4251 3 ปีที่แล้ว +1

      th-cam.com/video/pbOcCRL51Z8/w-d-xo.html Tovino Thomas and Emil George family similarity kaanan link click cheyyuka

    • @moon-oz6is
      @moon-oz6is 3 ปีที่แล้ว +2

      Sudus anganr alle parayu😂😂😂

  • @ziyadahmed9287
    @ziyadahmed9287 3 ปีที่แล้ว

    Hi ziyad here, from manglore big support for sujith bakthan and Haris ameer Ali then Emil bro, I love your all videos bro I am enjoying your videos your most of videos making feel happy and fresh, keep going on brothers still waiting next episodes, all videos I have seen good vibes nice behaviors and good massages God bless you guys

  • @ashikvenmenad395
    @ashikvenmenad395 3 ปีที่แล้ว +15

    സുജിത്തേട്ടാ... മുംബൈ പോലീസിന്റെ ചെറിയൊരു പതിപ്പാണ് ബാംഗ്ലൂർ പോലീസും... അനുഭവം... 🤦‍♂️😪

  • @nobelamanda
    @nobelamanda 3 ปีที่แล้ว +2

    Congrats 1.5 M.....❤️❤️❤️

  • @shafeeqanver6531
    @shafeeqanver6531 3 ปีที่แล้ว +14

    Exactly same happened to my friend in Bangalore. He crossed in green light but stopped in the middle and bribed 200 rupees

    • @jabirnishba4251
      @jabirnishba4251 3 ปีที่แล้ว +1

      th-cam.com/video/pbOcCRL51Z8/w-d-xo.html Tovino Thomas and Emil George family similarity kaanan link click cheyyuka

    • @NidhishAbraham
      @NidhishAbraham 3 ปีที่แล้ว

      I have seen so many times Karnataka police taking bribes ... especially from non-Karnataka registered vehicles !

  • @naradanthestoryteller1897
    @naradanthestoryteller1897 3 ปีที่แล้ว

    Sujithetta njagalu ee Dec 7th ee same route poyatha but njagalu Kerala varuvarunnu Lonavala poyilla... Harrier nte add kandappam njanum wife m paranjatha Emil broi da karyam....pokunna vazhikku sarikkum njagal ningade endeavour thappiya poyathu......luv u both ❤️❤️❤️

  • @rishad370
    @rishad370 3 ปีที่แล้ว +79

    ഇത് faisal Khan ടെസ്റ്റ് ഡ്രൈവ് ഇന് വരുന്ന റോഡ് ആണല്ലോ.

    • @anwaraliak4235
      @anwaraliak4235 3 ปีที่แล้ว +1

      Yes

    • @jabirkanmayil5572
      @jabirkanmayil5572 3 ปีที่แล้ว +1

      th-cam.com/video/pbOcCRL51Z8/w-d-xo.html Tovino Thomas and Emil George family similarity kaanan link click cheyyuka

    • @lijinmathew6767
      @lijinmathew6767 3 ปีที่แล้ว

      Fk mikpozhum avide test adikunund

    • @mohammedadib6444
      @mohammedadib6444 3 ปีที่แล้ว

      R

    • @suruzzz2922
      @suruzzz2922 3 ปีที่แล้ว

      😘

  • @ഒരുയൂട്യൂബ്നിരീക്ഷകൻ

    🔥 🔥 🔥 Sancharathiloode Kanda same visuals... 🔥 🔥 Ore poli 🔥 🔥

  • @4knandhu732
    @4knandhu732 3 ปีที่แล้ว +3

    TTE..oru dhivasam video kanaathirunnaal..miss cheyyunnavar undo👍👍

  • @roshithpayyanadan5567
    @roshithpayyanadan5567 3 ปีที่แล้ว

    സുജിത്തേട്ടന്റെ explaining ഒരു രക്ഷയും ഇല്ല 🥰🥰🥰🥰🥰🥰

  • @AbhilashRS
    @AbhilashRS 3 ปีที่แล้ว +21

    Ford endeavourൽ പോവുന്ന എല്ലാ Vlog വിഡിയോസും പൊളി ആണേ ❤

    • @jabirnishba4251
      @jabirnishba4251 3 ปีที่แล้ว +1

      th-cam.com/video/pbOcCRL51Z8/w-d-xo.html Tovino Thomas and Emil George family similarity kaanan link click cheyyuka

  • @abhindevvijayan539
    @abhindevvijayan539 3 ปีที่แล้ว

    സുജിത്ത് ബ്രോടെ വ്ലോഗിന്റെപിന്നാമ്പുറ കാഴ്ചകൾ ഇന്നലേൽ ഹാരിസ് ഇക്കയുടെ ചാനെലിൽ നിന്നും കാണാൻ സാധിച്ചു. മനോഹരമായ വീഡിയോ ഉണ്ടാക്കാൻ ഉള്ള കഷ്ടപ്പാട് ഇന്നലെ ശെരിക്കും മനസ്സിലായി. ക്ഷീണിതനായി ഇരിക്കമ്പഴും വീഡിയോ എഡിറ്റ് ചെയ്യല് തുടങ്ങി അങ്ങനെ അടുത്ത കഷ്ടപ്പാട്.
    We love you bro ❤️❤️❤️

  • @റിജോപൗലോസ്
    @റിജോപൗലോസ് 3 ปีที่แล้ว +3

    വീഡിയോ അപ്‌ലോഡ് ചെയ്യുമ്പോ ഷൂട്ട്‌ ചെയ്ത ഡേറ്റ് പറഞ്ഞ നല്ലതാണ്
    ഹാരിസ് ബായിയെ ഇന്ന് മാസ്റ്റർ പിസ് വ്ലോഗിൽ കുമരകത്തു കണ്ടു.......✴️

  • @vijaygopalkrishnan5508
    @vijaygopalkrishnan5508 3 ปีที่แล้ว +1

    Welcome to Mumbai... it’s fountain naka which is deviation for Mira road, thane godbundur road,, kalva, dombivli ( my home town)....
    looking forward to see Pune, Lonavala... if possible please drive via old express highway which has ghats...

  • @ahammedshadhuly141
    @ahammedshadhuly141 3 ปีที่แล้ว +9

    Harisikka ലിഫ്റ്റിൽ കയറുമ്പോൾ warning അടിക്കുന്ന ലെ എമിൽ ബ്രോ 🤣🤣😂😂

    • @jabirnishba4251
      @jabirnishba4251 3 ปีที่แล้ว +1

      th-cam.com/video/pbOcCRL51Z8/w-d-xo.html Tovino Thomas and Emil George family similarity kaanan link click cheyyuka

  • @arunjkz
    @arunjkz 3 ปีที่แล้ว +1

    7:00 I had a similar experience at Mumbai airport while flying in from abroad on Jet airways. The airline ground staff asked me to bribe them to get me past customs. I declined that offer. While going through baggage scan, customs officers asked me to step out of the queue. They then got me to unpack all my bags, and threw everything on the floor. They appraised everything that was on me; including chocolates, my personal phone and laptop and asked me to pay around 10000 as import duty, to which I protested saying that those were my personal belongings. Realizing that I'd miss my domestic flight to Cochin if I stayed on any longer, I agreed to pay 3000, though I should have paid nothing. They were also mercilessly harassing a young white American family with 3 kids while they were on my case. On the flight home to Cochin, I reflected on why they'd singled out just me and that family. Finally I realized that it all happened because I'd refused to pay the Jet airways ground staff, and that they had set me up with the officials.

  • @kailass1916
    @kailass1916 3 ปีที่แล้ว +13

    നിങ്ങക്ക് എത്ര ആളെ കൊതി കിട്ടും മനുഷ്യാ....🤤 ഉച്ചക്ക് വെശന്ന് ഇരിക്കുന്ന ഞങ്ങളെ ഇടക്ക് ഇജ്ജാതി സാധനോം കൊണ്ട് വന്ന് കൊതിപ്പിക്കാനായിട്ട്...🤥🤒

    • @SheebasTravelStory
      @SheebasTravelStory 3 ปีที่แล้ว +1

      samayam kittumbo ee travel vlog kanu ☺️☺️☺️th-cam.com/users/SheebasTravelStory

    • @jabirnishba4251
      @jabirnishba4251 3 ปีที่แล้ว +1

      th-cam.com/video/pbOcCRL51Z8/w-d-xo.html Tovino Thomas and Emil George family similarity kaanan link click cheyyuka

  • @jerishthomas7699
    @jerishthomas7699 3 ปีที่แล้ว

    Dear I know about mumbai police . I gone frm that many time bcoz my vehicle is frm mumbai too .. ur absolutely right ... especially thane traffic police ...

  • @n1haal
    @n1haal 3 ปีที่แล้ว +3

    Inb trippil hit aaya bgm thanne iniyulla video il venam ennullavar like adikku....

  • @vinodtharakan6926
    @vinodtharakan6926 3 ปีที่แล้ว

    If you are not a resident of Mumbai then, these issues are expected in Mumbai. They start talking in Marathi first and they avoid to talk in Hindi even though they can understand and communicate. Anyways, don't mess with them...if a 3 star officer is around at that time...they can book you and make your life miserable. As rightly said they target outside state vehicles...this is common in other states too. ..My Mumbai registered car was stopped multiple times in Kerala...Otherwise Mumbai police is the best...they have absolute control over the city...Mumbai city is the only city where women are safe and can commute independently even in midnight. They deserve a thumbs up for that.

  • @yathaarth8947
    @yathaarth8947 3 ปีที่แล้ว +23

    5:38 പഞ്ചാബികൾ ആണേ മുട്ട് കാല് തല്ലി ഓടിക്കും.🔥🔥🔥🔥🔥🔥🔥🔥🔥🔥

    • @nnk1322
      @nnk1322 3 ปีที่แล้ว

      entha?

    • @abhirs7274
      @abhirs7274 3 ปีที่แล้ว

      നമ്മുടെ സ്വന്തം സുജിത് ഭക്തൻ വിറ്റ് 28ലക്ഷത്തിന്റെ MG Glosterന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ടോ, ആർക്കും വേണ്ടാത്ത ദേനിയ അവസ്ഥ മലപ്പുറത്തെ നിന്നും th-cam.com/video/SMAwE03j_Gs/w-d-xo.html

    • @no-hp8ke
      @no-hp8ke 3 ปีที่แล้ว

      @@abhirs7274 bro mg hector Aan

    • @jabirnishba4251
      @jabirnishba4251 3 ปีที่แล้ว +1

      th-cam.com/video/pbOcCRL51Z8/w-d-xo.html Tovino Thomas and Emil George family similarity kaanan link click cheyyuka

  • @jdscollection995
    @jdscollection995 3 ปีที่แล้ว

    ഇക്ക ഒരു രക്ഷയുമില്ല....വായിൽ നിന്ന് അറിയാതെ വീഴുന്നത് പോലും ഒരു ചെറിയ ചിരിക്കുള്ളത് ഉണ്ട് 👍👍👍👍

  • @9.2mviews80
    @9.2mviews80 3 ปีที่แล้ว +25

    *ടെക്ക് ട്രാവൽ ഈറ്റ് ഫാമിലിയുടെ പിന്നാലെ നടക്കാനല്ല ഒപ്പം നടക്കാനാ നമുക്കിഷ്ടം*
    ❤️❤️

    • @elwincherianabraham4796
      @elwincherianabraham4796 3 ปีที่แล้ว +2

      1st adichaloo..

    • @ishansharon9116
      @ishansharon9116 3 ปีที่แล้ว +1

      Supper

    • @habeebrahman8218
      @habeebrahman8218 3 ปีที่แล้ว +1

      PINNLLA 🔥💪

    • @AbhilashRS
      @AbhilashRS 3 ปีที่แล้ว +1

      നമ്മുടെ എല്ലാവരുടെയും സ്വന്തം സുജിതഭക്തൻ VS Baijunnair എന്താണ് ഇവർ തമ്മിൽ ഉള്ള പ്രശ്നം എന്താണെന്നു th-cam.com/video/JOAkpNTaFRs/w-d-xo.html രണ്ട് പേരും വെയ്ക്തമാകുന്നു കണ്ടു നോക്കു, ഇഷ്ടപെടും ഉറപ്പ്

  • @prasadvelu2234
    @prasadvelu2234 3 ปีที่แล้ว

    👍👍ന്നാ... ലോനാവാലാ... അടിച്ച് പൊളി വീഡിയോ... പോന്നോട്ടെ...!👍👍👍❤️❤️❤️

  • @shanumuhammed7721
    @shanumuhammed7721 3 ปีที่แล้ว +3

    സൂപ്പർ express highway ❤ ഗൾഫിലെ ഒക്കെ പോലെ തന്നെ ❤❤❤

    • @iyeraishu1
      @iyeraishu1 3 ปีที่แล้ว

      2002 il thanne njaan poyi ee same highway

  • @akhileshbabu2966
    @akhileshbabu2966 3 ปีที่แล้ว +1

    ചേട്ടൻ മുംബൈ പോലീസിനെ പറ്റി പറഞ്ഞത് 100%.. കറക്റ്റ് ആണ് ...ഞാൻ മുംബയിൽ താമസിക്കുന്ന ആളാ ..ഇവിടത്തെ ഒട്ടുമിക്ക എല്ലാ പോലീസ്‌കാരും ചെറ്റകളായാണ്

  • @fardinodayi
    @fardinodayi 3 ปีที่แล้ว +4

    ലോണാവാല മഴ കാലത്ത് പോകണം
    അടിപൊളി യാണ്

  • @annachi2.5
    @annachi2.5 3 ปีที่แล้ว +1

    അണ്ണാ... സാപ്പാട് സൂപറായിരുക്ക് 🤩

  • @kerala56
    @kerala56 3 ปีที่แล้ว +12

    ഹാരിസ്ക്കാ,സുജിത്,എമില്‍ നാട്ടില്‍ എത്തിയിട്ട് രണ്ട്ആഴ്ചയായിന്ന് പറയാന്‍ പറഞ്ഞു.

  • @rashi5368
    @rashi5368 3 ปีที่แล้ว

    അജിത്തേട്ടാ അടിപൊളി വീഡിയോ രക്ഷയില്ല

  • @anurajanayadi6572
    @anurajanayadi6572 2 ปีที่แล้ว +3

    INB Trip Season 2 il EE vazhi pokumallo alle ??

  • @lijojoy8264
    @lijojoy8264 3 ปีที่แล้ว +1

    അടിപൊളി express highway👏👏കൂടെ യാത്ര ചെയുന്നത് പോലെയുള്ള എക്സ്പീരിയൻസ്

  • @9191mr.
    @9191mr. 3 ปีที่แล้ว +3

    Singapore road trip drop ചെയ്തില്ലല്ലോ ല്ലെ....
    ❣❣❣

  • @nabhanek7519
    @nabhanek7519 3 ปีที่แล้ว +2

    എൻ്റെ ചേട്ടാ... കാശില്ലാതെ എല്ലാം കാട്ടിതന്നതിന് ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു

  • @Boogy_Boy
    @Boogy_Boy 3 ปีที่แล้ว +10

    The lorry driver afraiding mumbai police because there simply taking fine from lorry driver

  • @ManojKumar-zn4fu
    @ManojKumar-zn4fu 3 ปีที่แล้ว

    Three of you are a good team keep it up