ความคิดเห็น •

  • @priyapriyamanu7224
    @priyapriyamanu7224 ปีที่แล้ว +8

    സൂപ്പർ സ്റ്റോറി ❤️❤️❤️ ഫസ്റ്റ് ഇത് പുരുഷന്മാർ ആണ് കേൾക്കേണ്ടത് ഇനിയും മാറാത്ത ആണുങ്ങൾ ഉണ്ടെങ്കിൽ ഇത് കേട്ടിട്ട് എങ്കിലും മാറട്ടെ 🙏🙏🙏

    • @varkey5068
      @varkey5068 ปีที่แล้ว +2

      Priya
      ഇത് പെണ്ണുങ്ങൾക്ക് കേട്ടാൽ എന്താണ് കുഴപ്പം

    • @priyapriyamanu7224
      @priyapriyamanu7224 ปีที่แล้ว +1

      @@varkey5068 pennungal kelkkanda ennu njan paranjittilla

  • @saifunnisap.v9477
    @saifunnisap.v9477 ปีที่แล้ว +7

    Ottumikka baryamaarum anubavikunna vedanikunna oravasthayaanu inn ikka paranja ee story ❤️

  • @minisunil-kx9ut
    @minisunil-kx9ut ปีที่แล้ว +2

    🙏വളരെ നന്ദി സ്ത്രീ കളെ മനസ്സിലാക്കിയല്ലോ 🙏

  • @SALINI466
    @SALINI466 ปีที่แล้ว +8

    ഹൃദയ സ്പർശിയായ നല്ലൊരു മെസ്സേജ് ഉള്ള സ്റ്റോറി 👍💗

  • @rasheed3251
    @rasheed3251 ปีที่แล้ว +7

    എന്റെ hus എന്നും ഇങ്ങനെയ

  • @vichus1109
    @vichus1109 ปีที่แล้ว +74

    ♥️ കണ്ണികണ്ട വീഡിയോ കാണുമ്പോൾ ആണ് മിക്ക ഭർത്താക്കന്മാർക്കും ഭാര്യമാരെ പിടിക്കാതാവുന്നത്♥️

    • @shahulmalayil
      @shahulmalayil ปีที่แล้ว +3

      🥰🥰

    • @harikrishnanhari7221
      @harikrishnanhari7221 ปีที่แล้ว

      Bharyamarude thalparyakuruvu karanavum porn il addict aakunavara kooduthal

  • @soumyaos6990
    @soumyaos6990 ปีที่แล้ว +34

    ഒരു പെണ്ണിന്റെ വേദന വിളിച്ചു പറഞ്ഞൊരു നല്ല കഥ 🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @ammuthrikkakara2824
    @ammuthrikkakara2824 ปีที่แล้ว +7

    വളരെ മനോഹരമായ കഥ❤

  • @a_m_a_n_0007
    @a_m_a_n_0007 ปีที่แล้ว +35

    മിക്ക വീട്ടിലെയും അവസ്ഥ ഇതാണ്.... ഭർത്താവിന് അവരുടെ എല്ലാ കാര്യങ്ങൾക്കും വേണ്ട ഒരു ഉപകരണം മാത്രമാണ് ഭാര്യ 😔😔മക്കളെ നോക്കാനും വീട് വൃത്തിയാക്കാനും food ഉണ്ടാക്കാനും... പിന്നെ രാത്രിൽ അവരുടെ ആവശ്യങ്ങൾക്കും 😔😔😔ഇതൊന്നും ആരോടും പറയാൻ പോലും പറ്റില്ല... ചെറിയ കുട്ടികൾ ഉണ്ടെങ്കിൽ പറയുകയും വേണ്ട... എല്ലാ ഭർത്താക്കന്മാരും ഇതൊക്കെ ഒന്ന് മനസ്സിലാക്കിയിരുന്നെങ്കിൽ....

    • @shahulmalayil
      @shahulmalayil ปีที่แล้ว +2

      🥰❤️

    • @palakkattukari
      @palakkattukari ปีที่แล้ว +4

      എല്ലാം മനസ്സിലാക്കി ചേർത്തുപിടിക്കുന്നവരും ഉണ്ട്

    • @palakkattukari
      @palakkattukari ปีที่แล้ว +2

      മനസ്സിലാക്കി ചേർത്ത് പിടിക്കുന്ന ആണുങ്ങളുമുണ്ട്

    • @aiswarya5542
      @aiswarya5542 ปีที่แล้ว +1

      ​@@paralleluniverse298 athee wifinod matrm avashyapedendathan pakshe avalde avastha koode mansilaakanm

    • @aiswarya5542
      @aiswarya5542 ปีที่แล้ว +1

      ​@@palakkattukari athaan vende🙃

  • @ancyfathima5943
    @ancyfathima5943 ปีที่แล้ว +16

    മനോഹരമായ കഥ ♥️♥️♥️♥️

  • @jijir9420
    @jijir9420 ปีที่แล้ว +7

    വൈകി ആണ് എങ്കിലും അരുണിന് ബോധോദയം വന്നല്ലോ. നല്ല.കഥ.

  • @Rahul-iu7jl
    @Rahul-iu7jl 9 หลายเดือนก่อน

    Super

  • @AsAs-md5xu
    @AsAs-md5xu ปีที่แล้ว

    Super story

  • @ArunaKunju
    @ArunaKunju ปีที่แล้ว +3

    എന്റെ ഏട്ടാ ഇഷ്ടം ഇങ്ങനെ ഒന്നും അല്ല എന്റെ കൂടെ ഇരിക്കും എനിക്ക് വേണ്ടത് ഓക്കേ ചെയിതു തരും ഏട്ടൻ തന്നെ ആണ് എനിക്ക് pad ഓക്കേ വാങ്ങിച്ചു തരാ fd വരി തരും നല്ല കെയർ ആണ് എന്നെ im ലക്കി love u ഏട്ടാ ❤️💋

  • @ancyfathima5943
    @ancyfathima5943 ปีที่แล้ว +8

    പ്രെസന്റ് ♥️♥️കേൾക്കട്ടെ ♥️

  • @reshmaachu122
    @reshmaachu122 ปีที่แล้ว +2

    ഞാൻ വന്നേ 😘🥰🥰🥰🥰🥰🥰

  • @ancyfathima5943
    @ancyfathima5943 ปีที่แล้ว +9

    എല്ലാവരും എത്തിയോ ♥️

  • @santhygopalan7655
    @santhygopalan7655 ปีที่แล้ว +1

    Great story.

  • @fousian7408
    @fousian7408 ปีที่แล้ว +2

    Aaajar✌🏻✌🏻✌🏻

  • @solly549
    @solly549 ปีที่แล้ว

    Sathyam annungel annum kuthirashakthiya
    Evar oronnu kannum athu muzhuvan bhariyaude

  • @niyajohny4207
    @niyajohny4207 ปีที่แล้ว

    Super story adipoli and good story

  • @rajeenarajeens8408
    @rajeenarajeens8408 ปีที่แล้ว

    സൂപ്പർ ♥️♥️♥️

  • @shylapillai7368
    @shylapillai7368 ปีที่แล้ว

    നല്ലൊരു കഥ

  • @Adi54524
    @Adi54524 ปีที่แล้ว +1

    Suppar 👍🏻👍🏻

  • @lolan9256
    @lolan9256 ปีที่แล้ว

    Super 😊

  • @lalithakuttan1888
    @lalithakuttan1888 ปีที่แล้ว +2

    സ്റ്റോറി 👍🏻👍🏻👍🏻

  • @rasheed3251
    @rasheed3251 ปีที่แล้ว +1

    Super ജീവിതത്തിൽ നടക്കുന്നത്

  • @siyadms6702
    @siyadms6702 ปีที่แล้ว

    Super story ♥️♥️♥️

    • @shahulmalayil
      @shahulmalayil ปีที่แล้ว

      ☺️☺️🥰🥰☺️☺️

  • @ashwathikolliyan5542
    @ashwathikolliyan5542 ปีที่แล้ว

    So Super story 😍

  • @athulya2528
    @athulya2528 ปีที่แล้ว

    ❤️❤️❤️

  • @shahanashan6965
    @shahanashan6965 ปีที่แล้ว

    Super story ikka ♥️

  • @minisebastian3082
    @minisebastian3082 ปีที่แล้ว +3

    ❤️❤️❤️😌

  • @krishnapr2797
    @krishnapr2797 ปีที่แล้ว +2

  • @greeshmavijayan8344
    @greeshmavijayan8344 ปีที่แล้ว +2

    👌🏽👌🏽👌🏽

  • @kurumbi9764
    @kurumbi9764 ปีที่แล้ว +7

    ശാഹുൽ ഇക്കാ എനിക്ക് ഈ കഥ ഇഷ്ടമായില്ല..ഒരു പക്ഷെ ഈ ഭർത്താവിനു ആക്‌സിഡണ്ട്‌ നടന്നില്ലച്ച അയാൾ നേരെയവുമായിരുന്നോ .ഇങ്ങനെ ഭാര്യയുടെ അവസ്ഥ മനസ്സിലാകാത്ത ഭർതവ് എന്തിനാണ് ☺️

    • @shahulmalayil
      @shahulmalayil ปีที่แล้ว

      🥰🥰

    • @sindhusanthosh1113
      @sindhusanthosh1113 ปีที่แล้ว

      Super comment❤

    • @kurumbi9764
      @kurumbi9764 ปีที่แล้ว

      @@sindhusanthosh1113 thank u 😘

    • @athulyasethu
      @athulyasethu ปีที่แล้ว +1

      ​@@paralleluniverse298 അതേ അല്ലേൽ ചതിക്കണം അവനെ

  • @hymasatheesh5578
    @hymasatheesh5578 ปีที่แล้ว +2

    Super good story❤❤❤

  • @irfana8360
    @irfana8360 ปีที่แล้ว +2

    ❤❤❤❤❤

  • @ayshaputhiya4587
    @ayshaputhiya4587 ปีที่แล้ว +2

    Food undaakki kodukkanum barthaavinte dress alakki kodukkanum aanu enne..Vere onninum venda 😢😢

    • @shahulmalayil
      @shahulmalayil ปีที่แล้ว

      🥰🥰🥰🥰❤️

    • @athulyasethu
      @athulyasethu ปีที่แล้ว

      ചതിക്കണം അപ്പോ ഒര് മനസുഖം കിട്ടും.. പുതിയ ആളെ സ്നേഹിക്കുമ്പോ അല്ലാതെ നമ്മളെ വേദനിപ്പിച്ച ആളെ വിഡ്ഢി ആക്കുമ്പോൾ... അങ്ങനെ പകരം വീട്ടണം.. അല്ലാതെ ചാവരുത്... പിന്നെ ദ്രോഹിക്കുമ്പോ അനുഭവിക്കുമ്പോ ഒരുപാട് സങ്കടം ഒന്നും തോന്നില്ല... Try it..

  • @rohithappusrohithappus1356
    @rohithappusrohithappus1356 ปีที่แล้ว +2

    ❤❤🔥🔥

  • @roufinaabid1289
    @roufinaabid1289 ปีที่แล้ว +1

    ♥️♥️♥️♥️👍

  • @ashinabanu3584
    @ashinabanu3584 ปีที่แล้ว +5

    Parayathe thanne aa samayath paad vaangitharunna ente hus❤

  • @shajimpshajimp6665
    @shajimpshajimp6665 ปีที่แล้ว

    ❤️👌

  • @vijayrajv4434
    @vijayrajv4434 ปีที่แล้ว +1

    നല്ല സ്റ്റോറി

  • @vishnugr8112
    @vishnugr8112 ปีที่แล้ว +5

    കഥ നന്നായിരുന്നു കൊള്ളാം പക്ഷേ ഒരു പെണ്ണ് എന്നത് കാമം തീർക്കാൻ മാത്രമാണ. സഹധർമ്മിണി എന്ന വാക്കിന്റെ അർത്ഥം കുറച്ച് എങ്കിലും ജീവിതത്തിൽ പാലിക്കേണ്ടതല്ലേ. സ്വപത്നിയെ അടിമയായികാണുന്നവർ ഉണ്ട് ഒന്ന് ഓർക്കുക ഒരു അടിമയും തന്റെ ഉടമയെ ഇതുവരെ സ്നേഹിച്ചിട്ടില്ല.

  • @reshmaachu122
    @reshmaachu122 ปีที่แล้ว +6

    ഈ കഥ ഒരിക്കൽ ഇട്ടിരുന്നല്ലോ 😘നേരത്തെ കേട്ടതായി ഓർക്കുന്നു 🥰

  • @munshidk1513
    @munshidk1513 ปีที่แล้ว

    ആർക്കു വേണമെങ്കിലും മെസ്സേജ് അയക്കാം

  • @sabeenas3232
    @sabeenas3232 ปีที่แล้ว

    👍👍

  • @aiswaryaunnikrishnan1431
    @aiswaryaunnikrishnan1431 ปีที่แล้ว +1

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @jasminjasna1404
    @jasminjasna1404 ปีที่แล้ว

    💜💜💜💜💜💜💕💕💕💘💘💘

  • @reshmavijayan4193
    @reshmavijayan4193 ปีที่แล้ว +2

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @thambia.a6960
    @thambia.a6960 ปีที่แล้ว

    ഭാര്യയും ഭർത്താവും പരസ്പരം താങ്ങായി നിൽക്കേണ്ടവരാണ് ഭാര്യക്ക് പിരീഡിന്റെ സമയത്ത് അവരോട് വെറുപ്പ് കാണിക്കുന്നത് ഏറ്റവും വലിയ മണ്ടത്തരമാണ് .അത് തിരിച്ചറിയണമെങ്കിൽ പുരുഷന്മാർ അതേ വേദന അനുഭവിച്ച് വീട്ടിലിരിക്കുമ്പോൾ മനസ്സിലാവും .പരസ്പരമുള്ള സ്നേഹവും കരുതലും ആള് ദാമ്പത്യത്തിന്റെ അടിത്തറ .അത് മറന്നു പോകുമ്പോൾ ജീവിതം കൈവിട്ടു പോകും

  • @ninadas4606
    @ninadas4606 ปีที่แล้ว

    Super story

  • @sindhusanthosh1113
    @sindhusanthosh1113 ปีที่แล้ว

  • @nussusiddi914
    @nussusiddi914 ปีที่แล้ว

    ❤️❤️❤️❤️

  • @anaghapradheesh5670
    @anaghapradheesh5670 ปีที่แล้ว

    💓😍💗💗💗😍💗💓😍💗😍😍😍💗💓💗💓😍💗💗😍💗💗😍💗😍💖💗😍💗😍😍💗😍😍😍💗😍💗💗😍💗💗💓💗😍💗😍💗😍💖💗😍💖😍💖💗💓💓💖💗😍💖💗😍💖😍💗💖😍💗💖😍💗💖😍💗💖

  • @semeenasemeena2252
    @semeenasemeena2252 ปีที่แล้ว +1

    Super story

  • @AmbiliAN01
    @AmbiliAN01 ปีที่แล้ว

  • @ruksanabinthali5881
    @ruksanabinthali5881 ปีที่แล้ว

    ❤️

  • @fayisp7175
    @fayisp7175 ปีที่แล้ว

    ❤❤❤❤❤😘😘😘😘😘😘❤❤❤❤❤😘😘😘😘😘❤❤❤❤😘😘😘😘😘😍😍😍😍😍🤩🤩🤩🤩