Feeling is the Secret - Home Study - Day 1 (by Manu Paily)| Manifestation | law of Attraction

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ย. 2024
  • The language of the universe is feelings. The way to Manifestation is your feelings. Programming your body & changing your mind is the basic secret. Watch the full video & know that feeling your wish is fulfilled & you manifest it. Hold it in your mind, hold it in your hand.
    21 Days Manifestation Series (Law of Attraction Practical Sessions)
    🔥ഈ പ്രോഗ്രാമിൽ നിന്ന് നിങ്ങൾക്ക് എന്തെല്ലാം ലഭിക്കും...!?
    💰മാനിഫെസ്റ്റേഷനെക്കുറിച്ച് ആഴത്തിലുള്ള പരിജ്ഞാനവും അതിനെ ജീവിതത്തിൽ പ്രായോഗികം ആക്കുവാനുള്ള രീതികളും പഠിക്കുന്നതാണ്..
    💰മാനിഫെസ്റ്റേഷൻ പ്രാക്റ്റീസിങ്ങിലൂടെ എങ്ങനെ ആരോഗ്യം, സമ്പത്ത്, മനശക്തി,ബന്ധങ്ങൾ എന്നിവ മെച്ചപ്പെടുത്താം എന്ന് പഠിക്കാം...
    💰ന്യൂറോ സയൻസിന്റെയും ,ക്വാണ്ടം ഫിസിക്സിന്റെയും പിന്തുണയോടെ മാനിഫെസ്റ്റേഷൻ എങ്ങനെ നിങ്ങളിൽ സംഭവിക്കുന്നു എന്ന് പഠിക്കുന്നു!
    💰മനസ്സിൽ ഒളിഞ്ഞുകിടക്കുന്ന തടസ്സങ്ങളെ മാറ്റുവാനുള്ള ശക്തമായ ടെക്നിക്കുകൾ പഠിക്കുന്നു...
    💰 ജീവിതത്തിലെ അവസരങ്ങൾ തേടിപ്പിടിക്കാൻ കഴിയുന്നു...
    💰നിങ്ങളുടെ ആത്മാഭിമാനം വർധിക്കുന്നു...
    💰ജീവിതത്തിനെ നമ്മൾ ആഗ്രഹിക്കുന്ന രീതിയിൽ പുനർ ക്രമീകരിക്കുവാൻ ഉള്ള ടെക്നിക്കുകൾ പഠിക്കുന്നു…
    💰ഉപബോധമനസ്സിനെ ശക്തിപ്പെടുത്തുവാൻ ഉള്ള ബ്രയിൻ റീവയറിംഗ് മെഡിറ്റേഷൻസ് പ്രാക്റ്റീസ് ചെയ്യിപ്പിക്കുന്നു....
    💰ചിന്തകളെ പോസിറ്റീവ് ആക്കുവാനും ശക്തിപ്പെടുത്തുവാനും ഉള്ള പ്രത്യേക ടെക്നിക്കുകൾ പഠിക്കുന്നു…
    💰വിഷ്വലൈസേഷന്റെ ആവശ്യകതയും എങ്ങനെ ഏതുരീതിയിൽ വിഷ്വലൈസ് ചെയ്യാമെന്നും പഠിപ്പിക്കുന്നു!
    💰 ദാമ്പത്യജീവിതം കൂടുതൽ ആനന്ദപ്രദമാക്കാൻ പഠിക്കുന്നു....
    💰കുട്ടികളെ നന്നായി വളർത്താൻ പഠിക്കുന്നു...
    💰അഫർമേഷൻസ് എങ്ങനെ ചിട്ടപ്പെടുത്താം എന്നും ഉപയോഗിക്കാം എന്നും അതിന്റെ ആവശ്യകതയും പഠിക്കുന്നു…
    💰എല്ലാവരോടും ,നമ്മളോടുതന്നെയും എങ്ങനെ ക്ഷമിക്കാം എന്നും ജീവിതത്തിൽ പോസിറ്റീവായ തലത്തിലേക്ക് എങ്ങനെ ഉയരാം എന്നും പഠിക്കുന്നു…
    💰ചിന്തകൾക്ക് എങ്ങനെ ശക്തി കൂട്ടാം എന്ന് പഠിക്കുന്നു…
    💰നിങ്ങളുടെ ആത്മവിശകലനശേഷി വർധിക്കുന്നു...
    💰 നിരാശാബോധം മാറുന്നു....
    💰ശുഭാപ്തിവിശ്വാസം വർധിക്കുന്നു...
    🎈കൂടാതെ ബ്രയിനുമായി ബന്ധപ്പെട്ട മറ്റനവധി ആഴത്തിലുള്ള അറിവുകളും,മാനിഫെസ്റ്റേഷന്റെ ഒരുപാട് ടെക്നിക്കുകളും പഠിക്കുന്നു.....😍
    Contact 9447001746

ความคิดเห็น • 5

  • @kuttappanbeneasseril5
    @kuttappanbeneasseril5 2 หลายเดือนก่อน

    നന്ദി സർ,നന്ദി നന്ദി നന്ദി

  • @Deva1aaa
    @Deva1aaa 3 หลายเดือนก่อน

    Thank you so much sir ❤️god blessing ❤️

    • @manupailytv
      @manupailytv  3 หลายเดือนก่อน +1

      Most welcome

  • @thashreefabdulla4610
    @thashreefabdulla4610 4 หลายเดือนก่อน

    Gratitude

  • @sundaramsundaram258
    @sundaramsundaram258 4 หลายเดือนก่อน

    Thank you Univers 🙏👍🧡💚