എന്താല്ലേ ഇങ്ങനെ ഒരു കൂട്ടുകാരനെ കിട്ടാനും വേണം ഒരു ഭാഗ്യം 🥰🥰🥰🥰. നല്ലൊരു പാതിയെ കിട്ടാനും ❤️❤️❤️❤️കണ്ണന്റെ വരവിനായി കാത്തിരിക്കുന്നു. 🥳🥳. ഹരി വേഗത്തിൽ തന്നെ പാറുനെ അവന്റേതാകട്ടെ 🥰🥰🥰🥰
ഇന്ന് ഹരി ടെ പാർട്ട് സൂപ്പർ ആയിരുന്നു, പാറു ന്റെ അടുത്ത്തും ലാലൂ മോളുടെ അടുത്ട്ടും സ്വീറ്റ് ആയും. അമ്മാവൻ അമ്മായി ടീം ന്റെ അടുത്തു കലിപ്പാൻ ആയും 😍 അമ്മമ്മ ഇപ്പോൾ ആണോ ഉള്ളുതുറന്നേ, കണ്ണൻ എത്രയും വേഗം അവന്റെ ലച്ചു ന്റെ അടുക്കൽ ഏത്തെട്ടെ. ഇന്ന് ഫുൾ സ്കോർ ചെയ്‌തതു ഹരി ആണ് 🥰🥰🥰🥰
ഹരി കലക്കി. കണ്ണൻ വേഗത്തിൽ വരട്ടെ. സീത സ്ട്രോങ്ങ് അല്ലേ. കണ്ണനും സീതയും, ഹരിയും പാർവതിയും വേഗം ഒന്നിക്കട്ടെ.. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു.❤❤❤❤❤
എനിക്ക് അപ്പോഴേ തോന്നി പാർവതി ജാഡ കാണിച്ചത് ആണെന്ന് 😂 ഇത്രയും smart ആയ ഹരി legal ആയിട്ട് അവളുടെ divorce കാര്യം ready ആകാത്തത് എന്താ മിക്ക നായകൻമാരും സഹ കഥാപാത്രങ്ങള് കാണിക്കുന്ന വല്യ തെറ്റാണു ആയ കാലത്ത് ഒന്നും ഇഷ്ടം പറയാതെ ഇങ്ങനെ കല്യാണം കഴിഞു കൊച്ചു ആകുമ്പോ ഇഷ്ടം പറയുന്നത് ഇപ്പൊ ഒരുപാട് കഥകളിൽ സ്ഥിരം പല്ലവി ആയി മാറി 😢
അച്ചൻ്റെ വേർപാട് അത് പെൺമക്കൾക്ക് താങ്ങാൻ സാധിക്കാ ആ കാര്യമാണ് അത് അനുഭവിച്ച ആളാണ് ഞാൻ എന്നെ പോലെ പലരും കാണും ഇപ്പോഴും ഓർക്കുമ്പോൾ സഹിക്കാൻ സാധിക്കില്ല സീതയുടെ അവസ്ഥ പെട്ടെന്ന് മനസിലാവും വല്ലാത്ത സങ്കടം വരുന്നു അച്ചനെ എനിക്ക് ജീവനായിരുന്നു 😢😢😢😢😢😢
എന്തും വിശ്വസിച്ചു തുറന്നു പറയാൻ ഒരു ഫ്രണ്ട്... നിന്റെ ശെരി എന്താണോ അത് പോലെ ചെയ്‌തോ എന്തിനും കൂടെ ഞാനും ഉണ്ടാകും എന്ന് പറയാൻ ഒരു പാർട്ണർ.. ശെരിക്കും ഇതല്ലേ ജീവിതത്തിൽ കിട്ടുന്ന ഏറ്റവും വലിയ സമ്പാദ്യം.. അല്ലാതെ ഇരുനില വീടും മുറ്റത് കുറെ വണ്ടികളും കയ്യിൽ കുറെ പണവും ഉണ്ടായാൽ ഈ സന്തോഷം കിട്ടുമോ ഇല്ല എന്നാണ് എന്റെ ഒരു തോന്നൽ... പിന്നെ എന്താണെന്ന് വെച്ചാൽ ഇരുപതാം നൂറ്റാണ്ടിൽ നിന്ന് ഇപ്പോഴും വണ്ടി കിട്ടാത്ത കുറച്ചു ആളുകൾ നമുക്ക് ചുറ്റും ഉണ്ട് പെണ്ണിന് ആണിനെ ഫ്രണ്ട് ആക്കിയാൽ അല്ലെങ്കിൽ കുറച്ചു മാറി നിന്ന് ഒന്ന് സംസാരിച്ചാൽ അതിൽ സദാചാരം കണ്ടെത്തുന്നവർ... ഒരു ആണിനും പെണ്ണിനും നല്ല സുഹൃത് കൾ ആവാം ആ രണ്ട് പേരുടെ മനസ്സിൽ കളങ്ക മില്ലാത്തോളം ആരെയും പേടിക്കണ്ട... ഇതിലെ ഹരി എന്ന ക്യാരക്റ്റർ ആണ് ഏറ്റവും കൂടുതൽ ഉള്ളിൽ തട്ടിയത്... അച്ഛനും അമ്മക്കും നല്ലമകൻ സഹോദരിക്ക് നല്ല ഒരു സഹോദരൻ നല്ല ഒരു കൂട്ടുകാരൻ അതിലും വലുതായി പ്രണയത്തെ അത്ര സീരിയസ് ആയി കാണുന്നൻ... അത് കൊണ്ട് തന്നെ ഈ കഥയിലെ എന്റെ ഹീറോ ഹരി ആണ് ❤️❤️❤️
ഇച്ചിരി കൂടുതൽ ഇഷ്ടം ഹരിയോട് തോന്നുന്നവർ ഉണ്ടോ എന്നെപോലെ ❤️🔥
ഓക്കേ. Sar❤😂😂
😂😂😂@@DeviSunitha
ഉണ്ട് ❤️
❤️❤️
@@ancyfathima5943 mm
കണ്ണനെ ഇഷ്ടമാണ് ❤️🔥but കുറച്ചുകൂടി കൂടുതൽ ഇഷ്ടം ആരെയാണെന്ന് ചോദിച്ചാൽ ഒറ്റവാക്കിൽ മറുപടി പറയാൻ ഒരു ഉത്തരമേയുള്ളൂ... ഹരി ❤❤❤
കണ്ണനും സീതയും ഹരിയും പാറുവും ❤ ഇവർ നാലുപേരും ഒരുമിക്കുന്ന നിമിഷത്തിനായി കാത്തിരിക്കുന്നവരുണ്ടോ 👍❤❤
കണ്ണേട്ടന്റെ വരവിനായി സീതയെപ്പോലെ സീതയ്ക്ക് കൂട്ടായി കാത്തിരിക്കുന്നവർ ആരൊക്കെയാ 😁😁😁
അത്രമേൽ പ്രിയമാണ് ഈ മനോഹര കഥയോട് ❤️🔥❤️🔥❤️🔥
കണ്ണൻ ❤സീത
ഹരി ❤പാറു
എന്താല്ലേ ഇങ്ങനെ ഒരു കൂട്ടുകാരനെ കിട്ടാനും വേണം ഒരു ഭാഗ്യം 🥰🥰🥰🥰. നല്ലൊരു പാതിയെ കിട്ടാനും ❤️❤️❤️❤️കണ്ണന്റെ വരവിനായി കാത്തിരിക്കുന്നു. 🥳🥳. ഹരി വേഗത്തിൽ തന്നെ പാറുനെ അവന്റേതാകട്ടെ 🥰🥰🥰🥰
ഓരോ വരികൾ കേൾക്കുമ്പോഴും ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുന്ന ഫീൽ ❤️🔥❤️🔥❤️🔥
സീത കൊച്ച് strong അല്ലെ 🔥കൂട്ടിനു കണ്ണനും പിന്നെന്തിനാ പേടിക്കുന്നെ ❤️ ഒരുപാടിഷ്ടം 👍
കണ്ണേട്ടാ ഒന്ന് വേഗം വാ എന്നാലെ ആ പാവം പെണ്ണിന് നിന്റെ നെഞ്ചിൽ ചരിന്നു കരയാൻ പറ്റു 😢❤❤❤
ഇന്നലെ സീതയുടെ അവസ്ഥ കേട്ടപ്പോൾ ശെരിക്കും സങ്കടം വന്നു 😔
സങ്കടം മാറാൻ അനക്ക് രണ്ട് ലഡു തരട്ടെ....😂😂😂
@@jasnajasna4060 എന്നാ എനിക്ക് 3😁
@jasnajasna4060 ആ 5/6 മതി 🤭
@@misnak9238 എനിക്ക് 4,5,6😁😁
@@jasnajasna4060 ഹായ് ജെസ്‌ന... Sugano.. ഇയാൾ ഒരു കോമെഡിയൻ ആണല്ലോ... തന്റെ നമ്പർ ഒന്ന് ഇതിൽ പറയാമോ പരിചയപ്പെടാൻ ആഗ്രഹം und
ഇന്നത്തെ പാർട്ടിൽ ഹരി super കലക്കി.. സുനിലും രേഖക്കും നല്ല മറുപടിയാണ് ഹരി കൊടുത്തത് 👌🏻👌🏻👌🏻👌🏻👌🏻💞💞💞
ഇന്നത്തെ പാർട്ടിൽ ഹരി മാസ്സ് ആണ് വെറും മാസ്സല്ല കൊല മാസ്സ്❤❤❤ ഓരോ പാർട്ട് കഴിയുമ്പോഴും ഹരിയോട് ഇഷ്ട്ടം കൂടുന്നു❤
ഇന്ന് ഹരി ടെ പാർട്ട് സൂപ്പർ ആയിരുന്നു, പാറു ന്റെ അടുത്ത്തും ലാലൂ മോളുടെ അടുത്ട്ടും സ്വീറ്റ് ആയും. അമ്മാവൻ അമ്മായി ടീം ന്റെ അടുത്തു കലിപ്പാൻ ആയും 😍
അമ്മമ്മ ഇപ്പോൾ ആണോ ഉള്ളുതുറന്നേ,
കണ്ണൻ എത്രയും വേഗം
അവന്റെ ലച്ചു ന്റെ അടുക്കൽ ഏത്തെട്ടെ.
ഇന്ന് ഫുൾ സ്കോർ ചെയ്‌തതു ഹരി ആണ് 🥰🥰🥰🥰
ഹരി കലക്കി❤ സീതയെ പോലെ തന്നെ കണ്ണൻ്റെ വരവിനായി ഞങ്ങളും കാത്തിരിക്കുന്നു❤❤
ഈ കഥയ്ക്ക് ഇത്ര നാളും കമന്റ് ഇടാതിരുന്നത് എനിക്ക് വാക്കുകൾ കിട്ടുന്നില്ല❤️ അത്ര മനോഹരം ആ ഫീൽ നമ്മളെ ഏതോ മായാലോകത്ത് എത്തിച്ചത് പോലെ
കണ്ണൻ 💚ഹരി
ഈ സ്റ്റോറിയിലെ യഥാർത്ഥ നായകൻ അത് ഹരിയല്ലേ ❤️ഹരി ❤️പാർവതി
എന്റെ പൊന്നു കണ്ണേട്ടാ ഒന്നു വേഗം വായോ കാത്തിരിപ്പാണ് 🥰🥰❤️💞💞
ഞാനും 😂
Njanum
ഈ കഥയോട് എനിക്ക് വല്ലാത്ത പ്രണയമാണ് 😂😂നിങ്ങൾക്കോ guys 👍
എനിക്കും ❤❤
@@SameeraThajudheen-fv6ut
💞❤❤
Athe
Yes❤
എനിക്കും, പ്രണയമാണ് ❤❤❤❤
തുളസീകതിര് 2 കാത്തിരുന്നു 🔥 കിട്ടിയത് സർപ്പാഗന്ധി..... 🔥 അതുകഴിഞ്ഞു തുളസീകതിര് വരുമെന്ന് പ്രതീക്ഷിക്കുന്നു 🔥🔥🔥. ഇപ്പൊ സർപ്പാഗന്ധിക്ക് waiting 🔥🔥
തുളസികതിർ 🔥❤️❤️
@@sooryarajesh6068 വരോ 😍
വന്നമതിആയിരുന്നു ❤️
❤
❤❤❤
Ennathe partil hari kalaki❤❤❤seethayude sankadam pettannu maratae❤❤❤❤
❣️❣️❣️നീയെൻ സ്വന്തം ❣️❣️❣️
❤️❤️
Hari . Super.❤❤❤ Kannan Come Fast. Weiting For you Seetha.
ഹരി ❤❤❤കണ്ണൻ ❤❤❤ഇഷ്ടം. കൂടുതൽ പാറു. ഹരി കല്യാണം ഉടൻ പ്രതീക്ഷിക്കുന്നു ❤❤❤❤❤❤നീയെൻ സ്വന്തം ❤❤❤❤
♥️♥️നീയെൻ സ്വന്തം♥️♥️
♥️♥️കണ്ണൻ ♥️സീത ♥️♥️
സൂപ്പർ 🥰❤❤❤
Hari is a Good friend . Super
❤❤❤❤❤❤b
സീതാലക്ഷ്മി സ്ട്രോങ്ങ് ആണ് ❤️🔥❤️🔥❤️🔥ഇതും അവൾ അതിജീവിക്കും
പിന്നല്ല.... ❤❤❤
First njn 😂❤❤❤
വല്ലാത്തൊരു ഇഷ്ടമാണ് ഈ കഥയോട് '-❤❤❤❤❤
❤️🔥♥️❤️🔥♥️
ഒരുപാട് ഇഷ്ടം
ഹരി മുത്താണ് ❤
💜💜 നീയെൻ സ്വന്തം 💜💜
💜💜 കണ്ണൻ 💜 സീത 💜💜
💜💜 ഹരി 💜 പാർവതി 💜💜
💞💞നീയെൻ സ്വന്തം 💞💞
❤സീത ❤സീത ❤
❤ഹരി ❤പാറു ❤
♥️♥️♥️
❤️🔥💕💕🥰🥰
❤️🔥❤️🔥❤️🔥
ഹരിയുടെ പ്രണയം 🔥🔥🔥🔥
❤❤ കണ്ണൻ ❤️❤️ സീത ❤️❤️
First view first comment
നമ്മുടെ സീത വന്നേ 😍😍😍
ഞാൻ 1st
❤❤കണ്ണൻ❤❤സീത❤❤
waiting for your voice ❤️❤️
❤️🔥♥️❤️🔥♥️❤️🔥♥️
കണ്ണൻ എത്രയും പെട്ടെന്ന് തിരിച്ചു വരണം 🥰
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
💜💜💜💜💜💜♥️♥️♥️♥️♥️♥️
💞 നീയെൻ സ്വന്തം 💞 കണ്ണൻ 💙 സീത 💞 ഹരി 💚 പാറു 💞 ഇവർ എത്രയും പെട്ടന്ന് കല്യാണം കഴിക്കട്ടെ ഒന്നിക്കട്ടെ 💞💚🧡💙❤️💜
❤️🔥❤️🔥♥️♥️♥️
Hero hariyanuuuuuu❤❤❤❤❤
നായകനെകാൾ മേലെ നിൽക്കുന്ന സഹനായകൻ... ഹരി എന്ന കഥ പാത്രം ഒരു പാട് ഇഷ്ട്ടം ആയി...
മുത്തുമണികളെ എല്ലാവരും വരൂ ക്ലാസിൽ കയറി ഇരിക്ക് 😁😁😁
പ്രെസെന്റ് ടീച്ചർ ❤
ഹാജർ... ❤
@@amnashamna9171😁😁
ഞാൻ കേറൂല... ഇന്നലെ തന്ന ഹോം വർക്ക് ചെയ്തില്ല 🏃♀️🏃♀️
😂😂❤
❤❤❤❤❤❤
ഹരി കലക്കി. കണ്ണൻ വേഗത്തിൽ വരട്ടെ. സീത സ്ട്രോങ്ങ് അല്ലേ. കണ്ണനും സീതയും, ഹരിയും പാർവതിയും വേഗം ഒന്നിക്കട്ടെ.. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു.❤❤❤❤❤
❤😢
കണ്ണൻ 💗💗സീത
❤️❤️നീയെൻസ്വന്തം ❤️❤️
ക്യാപ്പ്ഷൻ 😢😢😢
ഹരി. 🥰🥰🔥
❤❤ കണ്ണൻ ❤❤ സീത ❤❤
💞💞 ഹരി 💞💞 പാർവതി 💞💞
♥♥ നീയെൻ സ്വന്തം ♥♥
ഫാസ്റ്റ് ഞാൻ വന്നു. ഹരി യെ യു o കണ്ണനെ യു o ഒരുപോലെ ഇഷ്ടം ഉള്ളവർ ഉണ്ടോ. സുനിലു o രേഖ ക്കുo ഹരി എട്ടിന്റെ പണി കൊള്ളാം. 💞💞💞💞💞💞💞💞
വിരഹം അത് വല്ലാത്ത ഒരു ഫീൽ ആണ്
കണ്ണേട്ടാ വേഗം വാ സീതയെ പോലെ ഞങ്ങളും കാത്തിരിക്കുന്നു കണ്ണേട്ടന്റെ വരവിനായി 👍❤❤
❤❤❤
❤️❤️
അതെ 😂😂
കെട്ടിയോൻ എവിടെ പോയെടി... പോയി അങ്ങേരെ കാത്തിരിക്ക് കുരിപ്പേ.... 😍😍
@@jasnajasna4060😂😂പോടീ
😢
ഞാൻ വന്നൂ❤❤
കഴിഞ്ഞ 48 പാർട്ടും കേട്ടവർ ആരൊക്കെ 👍
വന്നു 😄
Good
ഇന്നത്തെ എപ്പിസോഡ് സൂപ്പർ ഹരി പൊളിച്ചു
Adipoli
Plz ഇത്രയും വലിച്ചു നീട്ടി പറയല്ലേ 😢 bore ആയി feel ചെയ്യുന്നു 😔
Evidunna varunne
ഹരി ❤പാറു ❤കണ്ണൻ ❤സീത ❤❤❤❤❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥
Hariyum kannanum...❤❤❤
ഹരി കലക്കി കണ്ണനും കൂടി വേണമായിരുന്നു
Super story adipoli waiting for next part
ഹരി.... സൂപ്പർ ❤️❤️❤️
കണ്ണൻ പെട്ടന്നുവരട്ടെ സീതയെ തനിച്ചക്കല്ലേ 😢
❤❤😢😢😢
ഹരി എന്ന സുഹൃത്ത് ആരും ആഗ്രഹിക്കും ഇത് പോലെ ഒരാളെ❤❤❤❤
ഹരി ഏട്ടൻ മാസ്സ്
ഹരി ❤
Hari nannayittund... Kannante varavinayi kathirikku nu
കണ്ണനെ പെട്ടന്ന് തിരികെ കൊണ്ട് വരൂ ജിഫ്ന അവൻ സീതയുടെ എടുത്തില്ലെങ്കിൽ അവളെ പോലെത്തന്നെ വേദന അനുഭവിക്കുന്ന ഉണ്ട് ഞങ്ങളും
എനിക്ക് അപ്പോഴേ തോന്നി പാർവതി ജാഡ കാണിച്ചത് ആണെന്ന് 😂 ഇത്രയും smart ആയ ഹരി legal ആയിട്ട് അവളുടെ divorce കാര്യം ready ആകാത്തത് എന്താ മിക്ക നായകൻമാരും സഹ കഥാപാത്രങ്ങള് കാണിക്കുന്ന വല്യ തെറ്റാണു ആയ കാലത്ത് ഒന്നും ഇഷ്ടം പറയാതെ ഇങ്ങനെ കല്യാണം കഴിഞു കൊച്ചു ആകുമ്പോ ഇഷ്ടം പറയുന്നത് ഇപ്പൊ ഒരുപാട് കഥകളിൽ സ്ഥിരം പല്ലവി ആയി മാറി 😢
🎉🎉❤
കണ്ണൻ ♥️♥️♥️സീത
ഹരി ♥️♥️♥️പാറു
❤️ഈ കഥ യിലെ നായകൻ കിണ്ണൻ ആണേലും ഹരി യോട് കുറച്ചു കൂടുതൽ ഇഷ്ടം ❤️
❤❤ kannan❤ seetha❤ hari ❤ paru❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
18:20 😂😂അതെന്താ ഇക്ക.. 🤣ഇക്ക പാട്ട് പ്രാക്ടീസ് ചെയ്തതാണോ 😂ഓ... ഓ.. കൊള്ളാം 👍
അച്ചൻ്റെ വേർപാട് അത് പെൺമക്കൾക്ക് താങ്ങാൻ സാധിക്കാ ആ കാര്യമാണ് അത് അനുഭവിച്ച ആളാണ് ഞാൻ എന്നെ പോലെ പലരും കാണും ഇപ്പോഴും ഓർക്കുമ്പോൾ സഹിക്കാൻ സാധിക്കില്ല സീതയുടെ അവസ്ഥ പെട്ടെന്ന് മനസിലാവും വല്ലാത്ത സങ്കടം വരുന്നു അച്ചനെ എനിക്ക് ജീവനായിരുന്നു 😢😢😢😢😢😢
പാവം സീത അവൾ എല്ലാം ഉള്ളിലൊതുക്കി നടക്കുവാ 😢
ഇന് ഇടക് ഓർത്താതെ ഉള്ളു.. അമ്മുമ്മയെ എന്തു ചെയ്യും എന്നും.. അമ്മുമ്മ കൂടി പോയാൽ പകുതി പ്രാരാബ്ദം കഴിഞ്ഞു..
സീതയുടെപോലെ ആഗ്രഹിക്കുന്ന ടൈമിൽ ഭർത്താവിനെ മിസ്സ് ചെയ്യുന്ന പ്രവാസി ഭാര്യമാർ ഉണ്ടോ😢😢
Ss😢
😢😢ഉണ്ട്
കണ്ണന്, എത്രയും പെട്ടെന്നുതന്നെ പകരം വേറൊരു ഡോക്ടറെ കിട്ടിയാൽ മതിയായിരുന്നു
hafe50 adikkum naale ennattum ente seetha lekshmi , Parvathi,arjun,sankadam kudiyathallathe kuranjillallo...eni enkilum sosthatham samadhanam undayal mathiyarunnu ...sathrukal theerichadi kittiya mathiyarunnu ente mahadeva 🙏🏻🙏🏻🙏🏻🙏🏻🙏🏻
കഥയുടെ ലാസ്റ്റ് ആരാ ഹോയ് ഇട്ടതു 😂😂😂😂😂😂😂😂😂
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
എന്തും വിശ്വസിച്ചു തുറന്നു പറയാൻ ഒരു ഫ്രണ്ട്... നിന്റെ ശെരി എന്താണോ അത് പോലെ ചെയ്‌തോ എന്തിനും കൂടെ ഞാനും ഉണ്ടാകും എന്ന് പറയാൻ ഒരു പാർട്ണർ.. ശെരിക്കും ഇതല്ലേ ജീവിതത്തിൽ കിട്ടുന്ന ഏറ്റവും വലിയ സമ്പാദ്യം.. അല്ലാതെ ഇരുനില വീടും മുറ്റത് കുറെ വണ്ടികളും കയ്യിൽ കുറെ പണവും ഉണ്ടായാൽ ഈ സന്തോഷം കിട്ടുമോ ഇല്ല എന്നാണ് എന്റെ ഒരു തോന്നൽ... പിന്നെ എന്താണെന്ന് വെച്ചാൽ ഇരുപതാം നൂറ്റാണ്ടിൽ നിന്ന് ഇപ്പോഴും വണ്ടി കിട്ടാത്ത കുറച്ചു ആളുകൾ നമുക്ക് ചുറ്റും ഉണ്ട് പെണ്ണിന് ആണിനെ ഫ്രണ്ട് ആക്കിയാൽ അല്ലെങ്കിൽ കുറച്ചു മാറി നിന്ന് ഒന്ന് സംസാരിച്ചാൽ അതിൽ സദാചാരം കണ്ടെത്തുന്നവർ... ഒരു ആണിനും പെണ്ണിനും നല്ല സുഹൃത് കൾ ആവാം ആ രണ്ട് പേരുടെ മനസ്സിൽ കളങ്ക മില്ലാത്തോളം ആരെയും പേടിക്കണ്ട... ഇതിലെ ഹരി എന്ന ക്യാരക്റ്റർ ആണ് ഏറ്റവും കൂടുതൽ ഉള്ളിൽ തട്ടിയത്... അച്ഛനും അമ്മക്കും നല്ലമകൻ സഹോദരിക്ക് നല്ല ഒരു സഹോദരൻ നല്ല ഒരു കൂട്ടുകാരൻ അതിലും വലുതായി പ്രണയത്തെ അത്ര സീരിയസ് ആയി കാണുന്നൻ... അത് കൊണ്ട് തന്നെ ഈ കഥയിലെ എന്റെ ഹീറോ ഹരി ആണ് ❤️❤️❤️
Thulasikathirinte second part pettannu iduo