ഉസ്താതെ എന്റെ ഭർത്താവ് എന്നെയും എന്റെ വീട്ടുകാരെയും തരം താ യ് തുണ സ്വഭാവം മാണ് ഉസ്താദ് ദുഹാ ചെയ്യണേ എന്റെ കുട്ടി ഹുദവിക്ക് padikkunnd 4 വർഷമാണ് ഉസ്താദ് ദുഹാ ചെയ്യണേ അവൻ ഉസ്താദിനെ പോലെ ആവണം എപ്പോഴും പാണ്ടിക്കാട് ദാറുൽ ഇർഫാനിലാണ് പഠിക്കുന്നത് അവൻപറയു ഉസ്താദിനെ നമ്മുടെ വീട്ടിൽക് കൊണ്ടരണം എന്ന് പറയും അള്ളാഹു തൗ ഫീഖ് തരട്ടെ ആമീൻ മോൾ മ ഹ് ദി യക്ക് padikkunnd അവൾക്ക് സ്വാലിഹായ ഭർത്താവിനെ ശരി യാവാൻ ഉസ്താത് ദുഹാ ചെയ്യണേ
ഭാര്യയും ഭർത്താവും പരസ്പരം ബഹുമാനിക്കുക മനസിലാക്കി ജീവിക്കുക ഭർത്താവിന് മാത്രമല്ല ബഹുമാനവും പരിഗണയും ആവശ്യം ഭാര്യ കും വേണം ഒരാൾ ഒരാളുടെ മുകളിൽ ആണ് എന്ന ചിന്ത ഒഴിവാക്കുക . രണ്ട് കുടുംബങ്ങളേം ഒരുപോലെ സ്നേഹിക്കുക
മുഹമ്മദ് നബി(സ) പറഞ്ഞതും നിങ്ങളിൽ ഉത്തമർ നല്ല സ്വാഭാവത്തിന്റെയാളുകൾ സ്വാന്തം കുടുംബക്കാരോട് നല്ലനിലയിൽ പെരുമാറുന്നവരാണ്. മനുഷ്യന്റെ വ്യക്തിത്വത്തെ നിര്‍ണയിക്കുന്ന മാനദണ്ഡമാണ് സ്വഭാവം. സ്വഭാവമാണ് വ്യക്തിത്വം. നാം ആരെന്ന ചോദ്യത്തിന്റെ മറുപടി നമ്മുടെ സ്വഭാവം എന്നാണ്. നല്ല സ്വഭാവം നല്ല വ്യക്തിത്വത്തെയും ചീത്തസ്വഭാവം ചീത്ത വ്യക്തിത്വത്തെയും പ്രതിഫലിപ്പിക്കുന്നു. മനസ്സുമായിട്ടാണ് സ്വഭാവത്തിന്റെ ബന്ധം. മനസ്സ് നന്നായാല്‍ സ്വഭാവം നന്നാവും. സ്വഭാവം നന്നായാല്‍ ജീവിതം നന്നാവും.സ്വഭാവസംസ്‌കരണത്തിന് ഇസ്‌ലാമികദര്‍ശനം ഉയര്‍ന്ന പ്രാധാന്യമാണ് നല്‍കുന്നത്. ഖുർആനിൽ ഇപ്രകാരം കാണാനാവും: ''നന്മയും തിന്മയും തുല്യമാവുകയില്ല. തിന്മയെ ഏറ്റവും നല്ല നന്മ കൊണ്ട് നീ തടയുക. അപ്പോള്‍ നിന്നോട് ശത്രുതയില്‍ കഴിയുന്നവന്‍ ആത്മമിത്രത്തെപ്പോലെയായിത്തീരും'' (ഫുസ്സ്വിലത്ത് 34). തിരുചര്യയില്‍ ഇപ്രകാരം വന്നിട്ടുണ്ട്: ''ഏറ്റവും നല്ല സ്വഭാവക്കാരനാണ് നിങ്ങളിലെ ഏറ്റവും ഉത്കൃഷ്ടന്‍'' (ബുഖാരി). മുഹമ്മദ് നബി ജീവിതത്തിൽ ഒരിക്കൽ പോലും തന്റെ ഒരു ഭാര്യയേയും,അടിക്കുകയോ,മോശപ്പെട്ട പദപ്രയോഗം നടത്തുകയോ ചെയ്തിരുന്നില്ല.. ആയിശ (റ) റയുന്നു. നബി (സ) യാതൊന്നിനെയും ഭാര്യമാരെയോ ഭൃത്യനെയോ പോലും കൈകൊണ്ട് പ്രഹരിച്ചിട്ടേയില്ല. അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള ധര്‍മ സമരത്തിലല്ലാതെ മറ്റൊരാളില്‍ നിന്ന് വല്ല ഉപദ്രവും അദ്ദേഹത്തിന് ഏല്‍ക്കുകയും അക്കാരണത്താല്‍ അദ്ദേഹം പ്രതികാരം ചെയ്യുകയും ഉണ്ടായിട്ടില്ല. എന്നാല്‍ അല്ലാഹു പവിത്രമാക്കിയതില്‍ നിന്ന് വല്ലതും പിച്ചിച്ചീന്തപ്പെട്ടാല്‍ അല്ലാഹുവിനു വേണ്ടി അദ്ദേഹം പ്രതികാരം ചെയ്യും. (മുസ്‌ലിം) അദ്ദേഹം (മുഹമ്മദ് നബി (സ) തന്റെ വീട്ടുകാരോടൊപ്പം വീട്ടുജോലികളില്‍ ഏര്‍പ്പെടുകയും നമസ്‌ക്കാര സമയമായാല്‍ നമസ്‌ക്കരിക്കാന്‍ പോവുകയും ചെയ്യും. (ബുഖാരി) ‘മുഹമ്മദ് നബി (സ) മനുഷ്യരില്‍ ഒരാളായി (സാധാരണക്കാരനായി) തന്നെ കഴിഞ്ഞു. തന്റെ വസ്ത്രം തുന്നുക, ആടിനെ കറക്കുക, തന്റെ ആവശ്യങ്ങള്‍ തനിയെ നിര്‍വ്വഹിക്കുക എന്നതെല്ലാം അദ്ദേഹം ചെയ്തിരുന്നു.’ (ശമാഇലു തുര്‍മുദി) കൂടാതെ ഭക്ഷണത്തെ ഒരിക്കൽ പോലും കുറ്റം പറഞ്ഞിരുന്നില്ല അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- പറഞ്ഞു: “നബി -ﷺ- ഒരിക്കല്‍ പോലും ഒരു ഭക്ഷണത്തെയും കുറ്റം പറഞ്ഞിട്ടില്ല. അവിടുത്തേക്ക് ഇഷ്ടപ്പെട്ടാല്‍ ഭക്ഷിക്കും; ഇല്ലെങ്കില്‍ ഒഴിവാക്കും.” ബുഖാരി: 5409 വീട് ജോലി ചെയ്യുന്നയാളോടും വളരെ മാന്യമായാണ് മുഹമ്മദ് നബി (സ) പെരുമാറിയത്. അനസ് -رَضِيَ اللَّهُ عَنْهُ- പറയുന്നു: “പത്തു വര്‍ഷം ഞാന്‍ നബി -ﷺ- യെ സേവിച്ചിട്ടുണ്ട്. അല്ലാഹു സത്യം! ഒരിക്കല്‍ പോലും എന്നോട് ‘ഛെ’ എന്ന് അവിടുന്ന് പറഞ്ഞിട്ടില്ല. എന്തെങ്കിലുമൊരു കാര്യത്തില്‍; ‘നീ എന്തിനങ്ങനെ ചെയ്തു?’, ‘നിനക്ക് ഇങ്ങനെ ചെയ്തു കൂടായിരുന്നോ?’ എന്ന് എന്നോട് അവിടുന്ന് ചോദിച്ചിട്ടില്ല.” (മുസ്ലിം: 2309) വിശുദ്ധ ഖുർആൻ പറയുന്നത് നോക്കൂ : അവരോട് (ഭാര്യമാരോട്) നിങ്ങൾ നല്ല നിലയിൽ വർത്തിക്കുക നിങ്ങൾക്കു വെറുപ്പ് തോന്നുന്നുണ്ടെങ്കിൽ (ക്ഷമിക്കണം) ഒരു കാര്യം നിങ്ങൾക്കിഷ്ടപ്പെടുകയും അതിൽ അല്ലാഹു ധാരാളം നന്മകൾ നിക്ഷേപിക്കുകയും ചെയ്തു വെന്നു വരാം (സൂറത്തുൽ:നിസാഹ് :19) ജാഹിലിയ്യാ കാലത്ത് സ്ത്രീകളോടു ക്രൂരമായി പെരുമാറിയിരുന്നവരെ അതിൽ നിന്നു തടഞ്ഞു കൊണ്ടാണ് ഈ സൂക്തം ഇറങ്ങിയത് വാക്കിലും നോക്കിലും പ്രവൃത്തിയിലുമെല്ലാം നല്ല നിലയിൽ വർത്തിക്കണമെന്നാണ് അല്ലാഹു പഠിപ്പിക്കുന്നത്
ഞാൻ പലപ്പോഴുംചിന്തിച്ചിട്ടുണ്ട് വിവാഹം കഴിക്കേണ്ടിയിരുന്നില്ല എന്ന് ഭർത്താവ് എന്നെ ഒരു മനുഷിയനാ പോലും അംഗീകരിക്കുന്നില്ല നരഗത്തിനെ തൊട്ടു പേടിയാ അതു കൊണ്ടുവിവാഹംബന്ധം വേണ്ടഎന്നുഎപ്പോഴുംമനസു പറയുന്നു
എനിക്ക് മാതാപിതാക്കളും ഭർത്താവും ഇല്ല മരണപെട്ടുപോയി ഞാൻ അവർക്ക് വേണ്ടി ഖുർആൻ ഓതുകയും ദികർ ചൊല്ലുകയും ചെയ്യുന്നുണ്ട് . എനിക്ക് വേണ്ടി ഒന്നും ചെയ്യറില്ല. അവർക്ക് ചെയ്താൽ എനിക്കും കിട്ടുമോ? അല്ലെങ്കിൽ എനിക്കു വേണ്ടി പ്രത്യേകം ചെയ്യണോ?
ഉസ്താദേ എൻ്റെ ഭർത്താവിന് ആരോഗ്യവും ആഫിയത്തിനും കടങ്ങൾ വിടാനും ദുആ ചെയ്യണം
ഭാര്യയുടെ സ്വഭാവം നന്നാവാനും സ്വാലിഹാത്തവനും ദുആ ചെയ്യണേ ഉസ്ത്തദേ
ഉസ്താദേ ente ഭർത്താവിന്റെ ആരോഗ്യത്തിനും ആയുസ്സിനും വേണ്ടി dua ചെയ്യണേ
ഉസ്താതെ എന്റെ ഭർത്താവ് എന്നെയും എന്റെ വീട്ടുകാരെയും തരം താ യ് തുണ സ്വഭാവം മാണ് ഉസ്താദ് ദുഹാ ചെയ്യണേ എന്റെ കുട്ടി ഹുദവിക്ക് padikkunnd 4 വർഷമാണ് ഉസ്താദ് ദുഹാ ചെയ്യണേ അവൻ ഉസ്താദിനെ പോലെ ആവണം എപ്പോഴും പാണ്ടിക്കാട് ദാറുൽ ഇർഫാനിലാണ് പഠിക്കുന്നത് അവൻപറയു ഉസ്താദിനെ നമ്മുടെ വീട്ടിൽക് കൊണ്ടരണം എന്ന് പറയും അള്ളാഹു തൗ ഫീഖ് തരട്ടെ ആമീൻ മോൾ മ ഹ് ദി യക്ക് padikkunnd അവൾക്ക് സ്വാലിഹായ ഭർത്താവിനെ ശരി യാവാൻ ഉസ്താത് ദുഹാ ചെയ്യണേ
ഉസ്താതെ ഞങ്ങളുടെ വെള്ളിയുമ്മ മരണപ്പെട്ടു പ്രാർത്ഥിക്കണം 😥
വീടുപണി poorthiyakkan
ദുആ ചെയ്യണേ ഉസ്താതെ
ഭാര്യയും ഭർത്താവും പരസ്പരം ബഹുമാനിക്കുക മനസിലാക്കി ജീവിക്കുക ഭർത്താവിന് മാത്രമല്ല ബഹുമാനവും പരിഗണയും ആവശ്യം ഭാര്യ കും വേണം ഒരാൾ ഒരാളുടെ മുകളിൽ ആണ് എന്ന ചിന്ത ഒഴിവാക്കുക . രണ്ട് കുടുംബങ്ങളേം ഒരുപോലെ സ്നേഹിക്കുക
Q
😮
Exactly.. ആരും ആരുടേം അടിമ അല്ല.. ഒന്നിച്ച് പരസ്പര ബഹുമാനത്തോടെ രണ്ട് പേര് ജീവിക്കുന്നതാണ് ദാമ്പത്യം
Usthadhe bharthavinte swabavam nannavan dua cheyynee 😥 valare vishamathilaaanu
Manassil prayaasam anubhavikkunnavarude prayaasangal akatti kodukkane allaahhh......kudumba jeevithangale Ninte preethiyil aakkanee......aaameeenn
എന്റെ ഭർത്താവ് നന്നാവാൻ വേണ്ടി ദുഹ ചെയ്യണം നാലാവോണം കള്ള് കുടിക്കും അത് മാറാൻ ദുഹാ ചെയ്യണം
Aameen
In Sha Allah
insha all h
AMeen
ഉസ്താദേ മനസ്സ് നന്നാവാൻ ഒന്ന് ദുആ ചെയ്യണേ 😔ഫോണിൽ കളി കൂടുതലാണ് അതൊന്നു കുറയാനും
Allahunte quran vaayikkuka.. Athu pole nalla speech kaananm... Simsarul haq ustadinte speech kaanam... Nalla maattam undaakum...
😂😂
@@shanij5204 khurhaan oathuka enne parayaan pattu allenkil parayanam cheyuka ennum parayaam vaayikuka enn parayaan padilla
ഇതന്നെ എന്റേയും പ്രശ്നം
Do yoga or meditation 🧘♀️
അൽഹംദുലില്ലാഹ് ഉസ്താദ് ദുആ ചെയ്യണേ
അനുഭവിക്കുന്നവർക്ക് മാത്രമേ വേദന എന്ത് എന്നു അറിയൂ
Alhamthulliah usthathinte tuail enthum eppolum undavan Aafiyathum thowfeekum nalkate AMEEN YA RABBALALAMEEN 🌹🌹🌹
Ellam purushanu ishtapeduthunna niyamaghal...Sthreekalkk ennum adima aayi jeevikkam.Ighane nabi parayum ennu enik viswasam illa.
Njan nthayalum ithokke kett kalyalam orikkalum kazhikilla ennu theerumanichu.Inshaallah
Swayam adwanich Allah nte adima aayi jeevichal mathi..
Usthade ikka enneyum moneyum snehikkan dua cheyyanne orupad vishamathilann
Usthade ente bharthavu vecha veedu paalukachinte annu njhan ente veettilayrunnu...njhan veettil ninnum ethum munbe ente husbandum ummayum kayari...ennittum Oru karyathinum enne ulppeduthiyilla eallam bharthavinte ummayanu cheythathu.ente bharthavu Oru alimum hafilumanu...enikku valare vishamamaayi...njhan chodichappol athe ente umma allennu....ithu sheriyano....islaminte vidhi enthanu...ithinu Oru marupadi pratheeshkkunnu...we comment kanunna varude abhiprayam enthane......
AlhamdulilllahAllahu usthadinayurerogya saukhyam tharum aakatte aameen aameen yarabbalalameen
മുഹമ്മദ് നബി(സ) പറഞ്ഞതും നിങ്ങളിൽ
ഉത്തമർ നല്ല സ്വാഭാവത്തിന്റെയാളുകൾ
സ്വാന്തം കുടുംബക്കാരോട് നല്ലനിലയിൽ പെരുമാറുന്നവരാണ്.
മനുഷ്യന്റെ വ്യക്തിത്വത്തെ നിര്‍ണയിക്കുന്ന മാനദണ്ഡമാണ് സ്വഭാവം. സ്വഭാവമാണ് വ്യക്തിത്വം. നാം ആരെന്ന ചോദ്യത്തിന്റെ മറുപടി നമ്മുടെ സ്വഭാവം എന്നാണ്. നല്ല സ്വഭാവം നല്ല വ്യക്തിത്വത്തെയും ചീത്തസ്വഭാവം ചീത്ത വ്യക്തിത്വത്തെയും പ്രതിഫലിപ്പിക്കുന്നു. മനസ്സുമായിട്ടാണ് സ്വഭാവത്തിന്റെ ബന്ധം. മനസ്സ് നന്നായാല്‍ സ്വഭാവം നന്നാവും. സ്വഭാവം നന്നായാല്‍ ജീവിതം നന്നാവും.സ്വഭാവസംസ്‌കരണത്തിന് ഇസ്‌ലാമികദര്‍ശനം ഉയര്‍ന്ന പ്രാധാന്യമാണ് നല്‍കുന്നത്. ഖുർആനിൽ ഇപ്രകാരം കാണാനാവും: ''നന്മയും തിന്മയും തുല്യമാവുകയില്ല. തിന്മയെ ഏറ്റവും നല്ല നന്മ കൊണ്ട് നീ തടയുക. അപ്പോള്‍ നിന്നോട് ശത്രുതയില്‍ കഴിയുന്നവന്‍ ആത്മമിത്രത്തെപ്പോലെയായിത്തീരും'' (ഫുസ്സ്വിലത്ത് 34). തിരുചര്യയില്‍ ഇപ്രകാരം വന്നിട്ടുണ്ട്: ''ഏറ്റവും നല്ല സ്വഭാവക്കാരനാണ് നിങ്ങളിലെ ഏറ്റവും ഉത്കൃഷ്ടന്‍'' (ബുഖാരി).
മുഹമ്മദ് നബി ജീവിതത്തിൽ ഒരിക്കൽ പോലും തന്റെ ഒരു ഭാര്യയേയും,അടിക്കുകയോ,മോശപ്പെട്ട പദപ്രയോഗം നടത്തുകയോ ചെയ്തിരുന്നില്ല..
ആയിശ (റ) റയുന്നു. നബി (സ) യാതൊന്നിനെയും ഭാര്യമാരെയോ ഭൃത്യനെയോ പോലും കൈകൊണ്ട് പ്രഹരിച്ചിട്ടേയില്ല. അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള ധര്‍മ സമരത്തിലല്ലാതെ മറ്റൊരാളില്‍ നിന്ന് വല്ല ഉപദ്രവും അദ്ദേഹത്തിന് ഏല്‍ക്കുകയും അക്കാരണത്താല്‍ അദ്ദേഹം പ്രതികാരം ചെയ്യുകയും ഉണ്ടായിട്ടില്ല. എന്നാല്‍ അല്ലാഹു പവിത്രമാക്കിയതില്‍ നിന്ന് വല്ലതും പിച്ചിച്ചീന്തപ്പെട്ടാല്‍ അല്ലാഹുവിനു വേണ്ടി അദ്ദേഹം പ്രതികാരം ചെയ്യും. (മുസ്‌ലിം)
അദ്ദേഹം (മുഹമ്മദ് നബി (സ) തന്റെ വീട്ടുകാരോടൊപ്പം വീട്ടുജോലികളില്‍ ഏര്‍പ്പെടുകയും നമസ്‌ക്കാര സമയമായാല്‍ നമസ്‌ക്കരിക്കാന്‍ പോവുകയും ചെയ്യും. (ബുഖാരി)
‘മുഹമ്മദ് നബി (സ) മനുഷ്യരില്‍ ഒരാളായി (സാധാരണക്കാരനായി) തന്നെ കഴിഞ്ഞു. തന്റെ വസ്ത്രം തുന്നുക, ആടിനെ കറക്കുക, തന്റെ ആവശ്യങ്ങള്‍ തനിയെ നിര്‍വ്വഹിക്കുക എന്നതെല്ലാം അദ്ദേഹം ചെയ്തിരുന്നു.’ (ശമാഇലു തുര്‍മുദി)
കൂടാതെ ഭക്ഷണത്തെ ഒരിക്കൽ പോലും
കുറ്റം പറഞ്ഞിരുന്നില്ല
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- പറഞ്ഞു:
“നബി -ﷺ- ഒരിക്കല്‍ പോലും ഒരു ഭക്ഷണത്തെയും കുറ്റം പറഞ്ഞിട്ടില്ല. അവിടുത്തേക്ക് ഇഷ്ടപ്പെട്ടാല്‍ ഭക്ഷിക്കും; ഇല്ലെങ്കില്‍ ഒഴിവാക്കും.”
ബുഖാരി: 5409
വീട് ജോലി ചെയ്യുന്നയാളോടും വളരെ മാന്യമായാണ് മുഹമ്മദ് നബി (സ) പെരുമാറിയത്.
അനസ് -رَضِيَ اللَّهُ عَنْهُ- പറയുന്നു: “പത്തു വര്‍ഷം ഞാന്‍ നബി -ﷺ- യെ സേവിച്ചിട്ടുണ്ട്. അല്ലാഹു സത്യം! ഒരിക്കല്‍ പോലും എന്നോട് ‘ഛെ’ എന്ന് അവിടുന്ന് പറഞ്ഞിട്ടില്ല. എന്തെങ്കിലുമൊരു കാര്യത്തില്‍; ‘നീ എന്തിനങ്ങനെ ചെയ്തു?’, ‘നിനക്ക് ഇങ്ങനെ ചെയ്തു കൂടായിരുന്നോ?’ എന്ന് എന്നോട് അവിടുന്ന് ചോദിച്ചിട്ടില്ല.” (മുസ്ലിം: 2309)
വിശുദ്ധ ഖുർആൻ പറയുന്നത് നോക്കൂ :
അവരോട് (ഭാര്യമാരോട്) നിങ്ങൾ നല്ല നിലയിൽ വർത്തിക്കുക നിങ്ങൾക്കു വെറുപ്പ് തോന്നുന്നുണ്ടെങ്കിൽ (ക്ഷമിക്കണം) ഒരു കാര്യം നിങ്ങൾക്കിഷ്ടപ്പെടുകയും അതിൽ അല്ലാഹു ധാരാളം നന്മകൾ നിക്ഷേപിക്കുകയും ചെയ്തു വെന്നു വരാം (സൂറത്തുൽ:നിസാഹ് :19) ജാഹിലിയ്യാ കാലത്ത് സ്ത്രീകളോടു ക്രൂരമായി പെരുമാറിയിരുന്നവരെ അതിൽ നിന്നു തടഞ്ഞു കൊണ്ടാണ് ഈ സൂക്തം ഇറങ്ങിയത് വാക്കിലും നോക്കിലും പ്രവൃത്തിയിലുമെല്ലാം നല്ല നിലയിൽ വർത്തിക്കണമെന്നാണ് അല്ലാഹു പഠിപ്പിക്കുന്നത്
Masha allahaa
Masha allah ഉസ്താദ് ദുഹാ cheyyanna 🤲🤲🤲
Enteyum ente sahotharide sahotharante kuduba jeevidathil samadanam sathosham undagan dua cheyane 🤲🤲
Duayil ulpeduthanam
ഞാൻ പലപ്പോഴുംചിന്തിച്ചിട്ടുണ്ട് വിവാഹം
കഴിക്കേണ്ടിയിരുന്നില്ല എന്ന് ഭർത്താവ് എന്നെ ഒരു മനുഷിയനാ പോലും അംഗീകരിക്കുന്നില്ല നരഗത്തിനെ തൊട്ടു പേടിയാ അതു കൊണ്ടുവിവാഹംബന്ധം വേണ്ടഎന്നുഎപ്പോഴുംമനസു പറയുന്നു
ക്ഷമിക്കു മോളേ. ക്ഷമിക്കുന്നവർക്ക് വലിയ പ്രതിഫലമുണ്ട്
Njanum..para sthree bandam.
Andass undenkil Ayale kalanjitt ponam
എല്ലാർക്കും അതെ
മാ ഷാ അല്ലാഹ്
Masha Allah Allahamdulillah subhaanallah ♥️♥️♥️ duaayil ulpaduthanam
Assalamualikum.usthad. bharyamare chadhikkunna barthakkanmar.ennulla topikkil oru prabhashanam venam .
Dua chayyanam usthade
ماشاءالله ماشاءالله ماشاءالله ماشاءالله
Aameen Yaa Rabbal Aalameen
Masha Allah ❤️
Masha Allah. Alhemdulillah 👍👍
Masha Allah usthadinu deergayusum afiyathum nalkane allah
Adipoli ustad...
ഉസ്താദേ....
ഭർത്താവ് മൊയ് ചൊല്ലി ഒന്നര വയസ്സുള്ള ഒരു പെൺകുട്ടി ഉണ്ട്.. തിരുച്ചു എടുക്കാൻ ദുആ ചെയ്യണേ....
Ya vadhoodu ya Allah cholliko
Athre vattam
@@itsmesinu6829 Ethra pattumo athrayum .nthina oyivakiye
@@itsmesinu6829 shariyayo
Nalla inaye kitan dua cheyyane usthade
ماشاء اللة..ദൂആ.ചെയ്യണം ഉസ്താദേ
Duaa cheyyanay usthathay
Pls avoid advertisement..
ഉസ്താദിന് പൊരുത്തം ഇല്ല എന്ന് പറയുന്നത് ഒരു പ്രഭാഷണത്തിൽ കേട്ടു
Enikkum
MM
Masha allah alhamdulillah
അസ്സലാമു അലൈക്കും ഉസ്താദ് ഭാര്യയുടെ സ്വഭാവം നന്നാവാൻ ദുആ ചെയ്യണം
ماشاء الله ماشاء الله تبارك الله
മാമ്പഴം ഉള്ള മാവിൽ അല്ലേ കല്ലെറിയു അതുപോലെ തന്നെയാണ് ചില ആളുകൾ അത് ഉസ്താദിന് നല്ലതിനാണ്
കടങ്ങൾ വീട്ടാൻ ദുആ ചെയ്യുക
ആയിയതും ദിർ ഘായുസ്സും നൽകാൻ❤❤❤❤
Alhamdulillah 🤲🤲🤲
Alhamdulillah
Usthadey entey husband enneu eppozhum kuttam parayum enikilum snehavum undu
Ma sha allah
Uthade sandhoshathodeyum samadhanathodeyum marikkum vare onnichu jeevikkan dua cheyyanam
Dua chayyyane usthaaaaa
Bharthav cheyyenda kadamgloke ella bhrthakkanmaarum kettirunnengil ethra nannayenee.....
Masha allah Alhamdulillah 🤲👍
Ente
Mone hafilagan dua cheyane.
MM😊
അൽഹംദുലില്ലാഹ്
Masha Allha
Masha Allah 👍👍👍👍👍👍
Apo status vekkunna ipoyathe new generation, hus nod pinagiyal apo status ☹️
Super vayalu
Ante mapala marichu njan dua chayanam
വെള്ളി ഉമ്മയാണോ വലിയ ഉമ്മയാണോ
ഇവിടെ ചോദിച്ചാൽ അവർ കാണുമോ
Mashallah 👍
🤲🤲🤲
Mashaallah
ആമിൻ
എനിക്ക് മാതാപിതാക്കളും ഭർത്താവും ഇല്ല മരണപെട്ടുപോയി ഞാൻ അവർക്ക് വേണ്ടി ഖുർആൻ ഓതുകയും ദികർ ചൊല്ലുകയും ചെയ്യുന്നുണ്ട് . എനിക്ക് വേണ്ടി ഒന്നും ചെയ്യറില്ല. അവർക്ക് ചെയ്താൽ എനിക്കും കിട്ടുമോ? അല്ലെങ്കിൽ എനിക്കു വേണ്ടി പ്രത്യേകം ചെയ്യണോ?
തീർച്ചയായും കിട്ടും😊
നമ്മക്ക് വേണ്ടി നമ്മൾ തീർച്ചയായും ചെയ്യണം,
Namalk വേണ്ടിയും നമ്മൾ ദുആ ചെയ്യണം 💚🤲🤲
അതെ പ്രതിഫലം നിങ്ങൾക്കും കിട്ടും.ഫർള് ചെയ്ത് ശേഷം
Angane ulla bharthawinodu madiyo
😍😍😍😍😍😍
👍🏻👍🏻👍🏻👍🏻👍🏻😭😭😭😭🤲🤲🤲
😂😂
Nee nintay paralokam nokku
Myaaaranu ,🤣
Masha Allah
Alhamdulillah
Ente
Mone hafilagan dua cheyane.
Ente mole hafilagan dua cheyyane
Ente mole hafilagane dua cheyane
ആമിൻ
Alhamdulillah
Masha allah
Alhamdulillah