ലോകത്തെ അമ്പരപ്പിക്കുന്ന ഇന്ത്യൻ സൂത്രപ്പണികൾ
ฝัง
- เผยแพร่เมื่อ 11 ก.พ. 2025
- നമ്മൾ ഇന്ത്യക്കാരുടെ ചില ലൈഫ് ഹാക്കുകളെക്കുറിച്ച് മുൻപൊരു വിഡിയോയിൽ പറഞ്ഞിരുന്നല്ലോ. കൂട്ടുകാരിൽ ചിലർ അതിന്റെ രണ്ടാം ഭാഗം ചെയ്‌താൽ നല്ലതാണെന്നുള്ള അഭിപ്രായം പറഞ്ഞപ്പോൾ, പിന്നെ ഗപ്പി മറ്റൊന്നും ഓർത്തില്ല. നമ്മൾ ഇന്ത്യക്കാരുടെ ഈ സൂത്രപ്പണികളും, കുഞ്ഞു കുഞ്ഞു കണ്ടു പിടുത്തങ്ങളും, ചിരി വരുത്തുന്ന ചിന്തകളും കുറച്ചു കൂടി ആയിക്കോട്ടെ എന്ന് തന്നെ വച്ചു. നമ്മളെക്കുറിച്ച് നമ്മൾ തന്നെ പറഞ്ഞില്ലെങ്കിൽ പിന്നെ ആര് പറയാൻ ആണല്ലേ? എന്തായാലും നമുക്ക് ഇന്ത്യൻ ജുഗാതുകളിൽ കുറച്ചു കൂടി കണ്ടു നോക്കാം.
നിങ്ങൾക്കു ഇഷ്ടപ്പെടാൻ സാധ്യത ഉള്ള വീഡിയോസ്
Part 1
➼ • ലോകത്തെ അമ്പരപ്പിക്കുന...
Part 3
ഈ ഇന്ത്യൻ കണ്ടുപിടുത്തങ്ങളെ തോൽപ്പിക്കാൻ ആവില്ല മക്കളേ
➼ • ഈ ഇന്ത്യൻ കണ്ടുപിടുത്ത...
വീഡിയോ കാണുന്നവർ പുതിയ വീഡിയോ കൂടെ കണ്ടു നോക്കുക .ഇഷ്ടപെട്ടാൽ സബ്സ്ക്രൈബ് ചെയ്യുക
About Sixth Sense
Sixth Sense gives you entertaining and knowledgeable videos in Malayalam. subscribe and be a part of us.Sixth Sense Malayalam is a part of "Sixth Sense" Network of channels. Comment your thoughts regarding this video. Disclaimer- Some contents are used for educational purpose under fair use.
-------------------------------------------------------------------------------------------