ആഫ്രിക്കൻ കാടുകളെ വെല്ലും ഈ കൃത്രിമ കാടും തടാകവും

แชร์
ฝัง
  • เผยแพร่เมื่อ 3 ก.พ. 2025

ความคิดเห็น • 7

  • @Sakabworld
    @Sakabworld ปีที่แล้ว +2

    Good vidieo
    പൊന്നാനി സൂപ്പർ ഫാസ്റ്റ് നിങ്ങളുടെ വീഡിയോയിൽ എന്നും ഒരു പുതുമയുണ്ടാവും അതിന് വേണ്ടി നിങ്ങളുടെ വിഡിയോക്ക് വേണ്ടി ഞങ്ങൾ എല്ലാവരും വെയ്റ്റിങ്ങിൽ ആണ്. ഇപ്രാവശ്യവും നിങ്ങൾ ഞങ്ങൾക്ക് നല്ല ഒരു വിഭവമാണ് നിങ്ങൾ തന്നത് നൂർ ലൈക്ക് പാർക്ക് ഞാൻ താമസിക്കുന്നതിന്റെ അടുത്ത പ്രദേശമാണ് ഞാൻ ഒരുപാട് വർഷങ്ങൾക്ക് മുന്നേ അവിടെ പോയിട്ടുണ്ട് അന്നൊന്നും ഇത്ര ഒരു സെറ്റപ്പ് ഒന്നും ഉണ്ടായിരുന്നില്ല
    ഈ വീഡിയോ കണ്ടപ്പോൾ ശരിക്കും അതിനകത്ത് കയറി അത് ഫുള്ളായി കറങ്ങി നടന്ന് കണ്ട ഒരു പ്രതീതിയായി . ഇത്രയും നല്ല ഒരു വീഡിയോ ഞങ്ങളുടെ മുന്നിലേക്ക് എത്തിച്ചുതന്ന പൊന്നാനി സൂപ്പർഫാസ്റ്റ് എന്ന ചാനലിനും അതിന്റെ മുതലാളിക്കും ഒരായിരം അഭിനന്ദനങ്ങൾ
    ഇനിയും ഇതുപോലെയുള്ള വീഡിയോ ചെയ്യുവാനും ഞങ്ങളിലേക്ക് എത്തിച്ചു തരുവാനും ഇനിയും ഒരുപാട് ഉയരങ്ങളിലേക്ക് എത്തുവാനും ദൈവം അനുഗ്രഹിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 🥰🥰🎉🎉

  • @bhavidirector01
    @bhavidirector01 ปีที่แล้ว +2

    ❤❤❤

  • @rincychinnu8537
    @rincychinnu8537 ปีที่แล้ว +1

    Beautiful place 😍👍💕

  • @ammupt5535
    @ammupt5535 ปีที่แล้ว +1

    എനിക്കു നല്ല ഇഷ്ട്ടം അയി ഈ വിഡിയോ.. ഒന്നും പറയാൻ ഇല്ല..സൂപ്പർ💛💛💛💛💛

  • @bismivlog5481
    @bismivlog5481 ปีที่แล้ว

    അടിപൊളി👌

  • @malappuramarifa
    @malappuramarifa ปีที่แล้ว +2

    മാഷാ അള്ളാ വളരെ മനോഹരമായ ഒരു വീഡിയോ ഞങ്ങളുടെ അടുത്താണ് ഈ സ്ഥലം എങ്കിലും ഇതുവരെയും പാർക്കിലേക്ക് പോകാൻ സാധിച്ചിട്ടില്ല 😌പക്ഷേ ഇന്ന് പൊന്നാനി സൂപ്പർഫാസ്റ്റിലൂടെ ഈ പാർക്ക് വളരെ നല്ല രീതിയിൽ കാണുവാൻ സാധിച്ചു ഇങ്ങനെ ഒരു വീഡിയോ ഞങ്ങൾക്കായി ഷെയർ ചെയ്തതിന് വളരെയധികം താങ്ക്സ് ഉണ്ട് ട്ടോ 😊ഇനിയും ഇനിയും ഒരുപാട് നല്ല വീഡിയോസ് ചെയ്യുവാൻ സാധിക്കുമാറാകട്ടെഎന്ന് പ്രാർത്ഥിക്കുന്നു

  • @sujithackt4327
    @sujithackt4327 ปีที่แล้ว +1

    Super