EA Jabbar. ഇസ്രയേലും മുസ്‌ലീങ്ങളും (പ്രതികരണം)

แชร์
ฝัง
  • เผยแพร่เมื่อ 10 ต.ค. 2024
  • ഇസ്രായേലിലെ മുസ്ലീങ്ങൾ എങ്ങനെ ജീവിക്കുന്നു?

ความคิดเห็น • 241

  • @mallikasebatian8543
    @mallikasebatian8543 11 หลายเดือนก่อน +15

    ഏകദൈവ വിശ്വാസം മഹത്തരം എന്ന് ഏകദൈവ വിശ്വാസികൾ ആഘോഷിക്കുമ്പോൾ ആ വിശ്വാസമാണ് മതസ്പർദ്ധയും യുദ്ധവും ഉണ്ടാക്കുന്നത്.
    മറ്റുള്ളവരുടെ ദൈവസങ്കൽപ്പങ്ങൾ ആദരിച്ചാൽ തീരുന്ന പ്രശ്നമേ ലോകത്തുള്ളൂ.

  • @naseermm9104
    @naseermm9104 11 หลายเดือนก่อน +10

    ഈ ഗോത്ര മതങ്ങൾ ലോകത്തിനു വരുത്തിവെക്കുന്ന വിനാശകരമായ സത്യം മനസ്സിലാക്കാതെ ആധുനിക മനുഷ്യർ ഇന്നും ഈ ഗോത്ര ദൈവങ്ങളെ ആരാധിച്ചു പോരുന്നു ഇനിയൊരു കാലത്താണ് ഈ മനുഷ്യർ ചിന്തിക്കുന്നവർ ആകുന്നത്

    • @Manureachmanurv
      @Manureachmanurv 11 หลายเดือนก่อน +2

      സത്യം ❤

    • @jojijohn7269
      @jojijohn7269 11 หลายเดือนก่อน

      ഇസ്ലാം എന്ന ഭീകരമത൦ ലോകത്തിൽ നിന്ന് അപ്രതൃക്ഷമായാൽ അന്ന് മുതൽ ലോകം സമാധാനത്തിലേക്ക് മടങ്ങു.. പിന്നെയുള്ള ഭീകരമത൦ കമ്മ്യൂണിസം ആണ്... അത് 4 ഓ 5 ഓ രാജൃങ്ങളിൽ മാത്രമാണുള്ളത്..

  • @ajimathew3055
    @ajimathew3055 11 หลายเดือนก่อน +37

    മാഷേ ഞാൻ ചുരുക്കി പറയുകയാണ് രണ്ടാം ലോക മഹയുദ്ധത്തിന് ശേഷം ലോകക്രമംമാറി പുതിയ ഒരുപാടു രാജ്യങ്ങൾ ഉണ്ടായി ഉദാ: പാകിസ്താൻ അതിനെ നമ്മൾ അഗികരിക്കുന്നില്ലേ പിന്നേ എന്താണ് ഇസ്രേയേലിനേ അങ്ങികരിക്കാത്തത്

    • @sajanphilipputhoor6492
      @sajanphilipputhoor6492 11 หลายเดือนก่อน +7

      കിതാബ്

    • @najeelas66
      @najeelas66 11 หลายเดือนก่อน

      അത് നിങ്ങൾക്ക് ക്രിസ്ത്യാനി ആരാന്നും jews ആരാന്നും അറിയായിട്ടാണ് എന്നാൽ ഒർജിൻ ക്രിസ്ത്യാനിക്ക് അറിയാം നിങ്ങൾ സയണിസ്റ്റ് ക്രിസ്ത്യൻ ആണെന്ന് തോന്നുന്നു.സയണിസ്റ്റുകൾക്ക് rss ൻറെ സ്വഭാവമാണ് വ്യാജ പ്രചാരണങ്ങൾ വഴിയാണവർ കാര്യങ്ങൾ സാധിക്കുന്നത് ഉദാഹരണത്തിന്, ഒരു തൊപ്പിയിട്ട് അമ്പലത്തിൽ ഇരുന്നു തൂറിയാൽ എന്താണ് സംഭവിക്കുക? ഇതേ പൊലെ സയണിസ്റ്റ് ജൂതന്മാർ internationally തൊപ്പിയിട്ട് തൂറും

    • @reethamathew6110
      @reethamathew6110 11 หลายเดือนก่อน

      ഇവറ്റകൾകു ആയിട്ടാണ് ഒരു രാജ്യം ഉണ്ടാക്കുക എങ്കിൽ ഇവർക്ക് ഒരു പ്രശ്നവും ഇല്ല....😂😂...ഇത് പോലെ പക്ഷപാതപരമായി ചിന്തിക്കുന്ന മറ്റൊരു മതം ഉണ്ട് എന്ന് തോന്നുന്നില്ല....ഇവറ്റകൾ ക്ക് ലോകം എങ്ങനെ എങ്കിലും ഇവരുടെ കീഴിൽ ആക്കണം....പൂതി കൊള്ളാം...😂😂

    • @cyberdjinn7026
      @cyberdjinn7026 11 หลายเดือนก่อน

      പാക്കിസ്ഥാൻ ഇന്നും നമുക്കെതിരെ ജിഹാദ് നടത്തുന്നു. അത് തന്നെ 1948 ൽ സ്വതന്ത്രമായ ഇസ്രയേലിനെ അക്രമിക്കാനും കാരണം. കിതാബ് തന്നെ പ്രശ്നം.

    • @sainulabid.k.p.m7691
      @sainulabid.k.p.m7691 11 หลายเดือนก่อน

      പുതിയ രാജ്യങ്ങൾ വന്ന ലിസ്റ്റിൽ ഇLസയിൽ വരാതിരിക്കാൻ കാരണം ലോകമെമ്പാടും ആട്ടിയോടിക്കപ്പെട്ട ഒരു സമുദായത്തിന് അഭയം കൊടുത്ത ഫലസ്തീൻ കാരെ ആട്ടിയോടിച്ചാണ് ഇവർ രാജ്യം ഉണ്ടാക്കിയത്..

  • @abdurahimmoosa3018
    @abdurahimmoosa3018 10 หลายเดือนก่อน

    ഒരുപാട് നന്ദി മാഷേ ചില സംശയങ്ങൾ ദൂരീകരിച്ചതിന് 🙏🌹

  • @JPRN57
    @JPRN57 11 หลายเดือนก่อน +12

    Very nice presentation 👏 Mashe, Humanity is greater than any religion ❤

  • @raheemp5250
    @raheemp5250 11 หลายเดือนก่อน +34

    അതായത് ഇന്നത്തെ അവസ്ഥയിൽ കീടങ്ങൾ മമ്മദീയ൪ തന്നെ 😄👍

    • @abdurshimanmp7393
      @abdurshimanmp7393 11 หลายเดือนก่อน

      മമ്മദിൻ്റെ മതം പോലെ തന്നെ എല്ലാ മതങ്ങളും നശിച്ച മതങ്ങൾ തന്നെ ഒന്നിന് മെച്ചം പറയുവാനില്ല എല്ലാം കണക്ക് തന്നെ👍👍

    • @najeelas66
      @najeelas66 11 หลายเดือนก่อน +1

      അത് കുറച്ചു കാലങ്ങൾ കഴിഞ്ഞാൽ നിനക്ക് മനസ്സിലാകും സങ്കീ

  • @quranwordofgod9871
    @quranwordofgod9871 11 หลายเดือนก่อน +5

    What a beautiful insight. I am thinking to translate your videos in english

  • @veerankutty903
    @veerankutty903 11 หลายเดือนก่อน +8

    Good speech, intellectual narration ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @najeelas66
      @najeelas66 11 หลายเดือนก่อน

      😁

  • @shehilabdulla4201
    @shehilabdulla4201 11 หลายเดือนก่อน +3

    I was confused to take stand on this current conflict, and I was always watching the western, midl eastern medias, podcasts to clarify my view on it, but nothing was well explained, or it should be biased for any propaganda, but now our sir explained it in a neutral and humanitarian way...thank you so much sir, lots of love, may the peace raigns in the middle east!

    • @sajanphilipputhoor6492
      @sajanphilipputhoor6492 11 หลายเดือนก่อน

      There was a conflict, that is a fact. The proposal to form two countries ; Israel and Palestine and Jerusalem as an international city since it was considered as holy by Jews, Muslims and Christians should have been accepted by Palestinians. Area-wise Palestine had the advantage. Inspite of all these favourable factors, they refused to recognize Israel. The assurance from neighbouring Islamic countries viz. Egypt, Syria, Saudi, Jordan, Iraq etc. that once British forces withdrew, they will finish off Israel backfired and the hunters became the hunted. Subsequent wars proved to be suicidal for the Arab countries. The organizations like PLO, Hamas, Hisbullah are all enjoying luxurious life with the funds provided by Arab countries without spending anything for the common Palestinians. It is still continuing and these organizations spoiled attempts to make the region peaceful by Arab countries, America and European countries. Their intention was to enjoy life without doing any job at the expense of Palestine people. The normal Palestinians are suffering because of these organizations. They also could have created a Palestine like the Jews made Israel as it is now. A solution is still possible if the people realize the realities.

  • @vidhukumard511
    @vidhukumard511 11 หลายเดือนก่อน +7

    നമസ്ക്കാരം ജബ്ബാർ മാഷ്.

  • @jamesmathew7087
    @jamesmathew7087 11 หลายเดือนก่อน +3

    Very very useful, thoughtful analysis!!

  • @shajimattanur
    @shajimattanur 11 หลายเดือนก่อน +10

    മനുഷ്യരാവുക എന്നത് എളുപ്പമുള്ള പണിയല്ല😊😊😊

    • @sparkvava1054
      @sparkvava1054 11 หลายเดือนก่อน

      അതെയോ?????
      മക്കളെ,,,
      ഏവനും എന്ത് എത്ര വൃത്തിയില്ലാത്ത രീതിയില് കഴിച്ചാലും,
      വൃത്തിയിൽ കഴിച്ചാലും അത് നിങ്ങൾക്ക്
      മലം (തീട്ട o) ആയി മാറുന്നു ,,,
      NB:ഒരു പരിണാമ കടാഹ

  • @simonchalissery581
    @simonchalissery581 11 หลายเดือนก่อน +1

    Your concluding remark is commendable👌

  • @abdullaabdulla7453
    @abdullaabdulla7453 11 หลายเดือนก่อน +11

    ഒരു സംശയം കൂടി ചോദിക്കുന്നു. ഇസ്രായീല്യർ ആരുമായും ഇടകലരാതെ ജീവിച്ചതെങ്കിൽ അവരിൽ നിന്നും ഹരാരിയുo ഐൻസ്റ്റീനും അമേരിക്കൻ രാഷ്ട്രീയത്തിലെ ഉന്നത നേതാക്കളും വ്യവസായികളും എങ്ങിനെ ഉണ്ടായി. അമേരിക്കയുടെ കലവറയില്ലാത്ത പിന്തുണ ഇല്ലായിരുന്നെങ്കിൽ ചരിത്രം ഇങ്ങനെ ആകുമായിരുന്നുവോ ?

    • @khalidsayd5447
      @khalidsayd5447 11 หลายเดือนก่อน

      എല്ലാവരും അങ്ങനെ ആവണം എന്നില്ല

  • @യരലവ
    @യരലവ 11 หลายเดือนก่อน +8

    കാനാൻ ആണ് അവിടുത്തെ രാജ്യം , പലസ്തീനി കൾ ഒരു tribe ആയിരുന്നെന്നും അവർ ഈജിപ്ത് ആയിട്ടും യുദ്ധത്തിന് പോയി ഓടി ഒളിച്ചിരുന്ന സ്ഥലം ആണ് കാനാൻ എന്ന് ബൈബിളിൽ ഉണ്ട്, ഇന്ന് പലസ്തീനിൽ ഉള്ളത് അറബികൾ കുടിയേറിയത് ആണ്. യാസർ അറഫാത്ത് വരെ ഈജിപ്റ്റിൽ നിന്നും കുടിയേറിയത് ആണ്.

    • @khalidsayd5447
      @khalidsayd5447 11 หลายเดือนก่อน +1

      ബൈബിൾ ഒരു ചരിത്ര പുസ്തകമല്ല. അത് കുറെ കെട്ടുകഥകൾ മാത്രമാണ്

    • @യരലവ
      @യരലവ 11 หลายเดือนก่อน

      @@khalidsayd5447 കേട്ട് കഥ ആണെന്ന് താങ്കൾ കണ്ടോ, ബൈബിളില് മാത്രം അല്ല ജൂതൻ്റെ പുസ്തകത്തിലും ഉല്പത്തി മുതൽ ആയിര കണക്കിന് വർഷം അനേകരാൽ എഴുതപ്പെട്ടത് ആണ് ബൈബിൾ ചരിത്രം. പുതിയ നിയമ കലഘട്ടത്തിലും ഇത് തന്നെ ആണ് എഴുതപ്പെട്ടത്. ഇത് തമ്മിൽ അനേകായിരം വർഷങ്ങളുടെ വ്യത്യാസം ഉണ്ട്. ഖുറാനിലും ഉണ്ട് ഇതിനെ പറ്റി. മോശ ഇസ്രായേലിന് അയക്കാപെട്ട പ്രവാചകൻ ആണെന് ഖുറാനിലും ഉണ്ട്. അപ്പൊൾ ഖുർആൻ കേട്ട് കഥ ആണെന്ന് ആണോ താങ്കൾ വിശ്വസിക്കുന്നത്

    • @sakkeertm8878
      @sakkeertm8878 11 หลายเดือนก่อน

      @@khalidsayd5447 ഖുർആൻ അതിന്റെ കോപ്പിയടിയും ആണ്

    • @alexscaria7025
      @alexscaria7025 11 หลายเดือนก่อน

      😍😍

  • @യരലവ
    @യരലവ 11 หลายเดือนก่อน +2

    Philistines were a group of people who migrated from southern Europe or Greece to the east coast of the Aegean Sea-an area now held by Israel, Gaza, Lebanon, and Syria-in the 12th century B.C.E. This region was called Canaan in early middle eastern history.

  • @babut2926
    @babut2926 11 หลายเดือนก่อน +7

    മാഷിന്റെ നിരീക്ഷണം വളരെ 👌🏼

  • @gopinathanp8499
    @gopinathanp8499 11 หลายเดือนก่อน

    വളരെ സത്യസന്തമായ വിലയിരുത്തൽ👍

  • @panagattayilpanagattayil7834
    @panagattayilpanagattayil7834 11 หลายเดือนก่อน

    ഈ ഭൂമിയിൽ മതമെന്ന വിപത്ത് കൊണ്ടാണ് മനുഷ്യർ പരസ്പരം തല്ലി ചാവുന്നത് എന്തൊരു കഷ്ട്ടമാണ്. ഇസ്റായീലും പലസ്തീനും . രണ്ട് പൊട്ട കഥയുടെ ഉള്ളിൽ പിടിപെട്ടതാണ്. ഇന്ന് കാണുന്ന . കൂട്ടകുരുതി. അതാരും മനസ്സിലാക്കുന്നില്ല എന്നതാണ് സത്യം. മത പൊട്ടന്മാർ പരസ്പരം വേർതിരിഞ്ഞു മോശമായ അഭിപ്രായങ്ങൾ കാണുമ്പോൾ ചിരിക്കാനാണ് തോന്നുന്നത്. അര് ആരെ കൊന്നിട്ടും കാര്യമില്ല എന്ന് തിരിച്ചറിയാത്ത വിവരമില്ലാത്ത കുറെ മനുഷ്യർ ഇന്നും ജീവിക്കുന്നു. കഷ്ട്ടം .നന്ദി. Pk

  • @jojijohn7269
    @jojijohn7269 11 หลายเดือนก่อน +9

    ഇസ്രായേലിനെ അംഗീകരിക്കുക പാലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുക, പാലസ്തീനിൽ ജനാധിപത്യ പ്രക്രിയയിൽ കൂടെ ഒരു ഗവൺമെന്റ് ഉണ്ടാകുക.. രണ്ട് രാഷ്ട്രങ്ങളും സൌഹൃദത്തിൽ കഴിയുകു.. അതിന് ഏറ്റവും തടസ്സം ഖുർആൻ എന്ന കിതാബ് ആണ്..

    • @athiest566
      @athiest566 11 หลายเดือนก่อน

      Ath correct anu bro. Oru daivathinte rand pusthakangal aanu quran and thourath

    • @jojijohn7269
      @jojijohn7269 11 หลายเดือนก่อน +2

      @@athiest566 അല്ലാഹു കഞ്ചാവ് അടിച്ച് നേരിട്ട് എറക്കിയ പുസ്തകം ഖുർആൻ.. യ

  • @paulsebastian9024
    @paulsebastian9024 11 หลายเดือนก่อน

    ചുരുക്കത്തിൽ പറഞ്ഞാൽ മത തീവ്രവാദം മാറ്റിനിർത്തിയാൽ തീരുന്ന പ്രശ്നമേയുള്ളൂ എന്ന് ഞാൻ മനസ്സിലാക്കുന്നു.
    വളരെ ആത്മാത്ഥവും കൂലംകഷവുമായ അവരേണം.
    മാഷിന് നന്ദി പറയുന്നു

  • @lucosjoseph3508
    @lucosjoseph3508 11 หลายเดือนก่อน

    ജഫാർ വന്നനം വളരെ നിഷ്പക്ഷമായി കാര്യങ്ങൾ വിവരിച്ചു ♥️🙌🙏.

  • @alexcleetus6771
    @alexcleetus6771 11 หลายเดือนก่อน +1

    Welcome Jabar sir 🙏

  • @msali6214
    @msali6214 11 หลายเดือนก่อน

    Great, excellent, keep it up ❤❤❤

  • @skunhumon5037
    @skunhumon5037 11 หลายเดือนก่อน

    സത്യം സത്യമായി പറഞ്ഞു നന്ദി

  • @sainulabid.k.p.m7691
    @sainulabid.k.p.m7691 11 หลายเดือนก่อน

    ചരിത്രം ചികഞ്ഞ് ആവേശം കൊള്ളുന്നതിനേക്കാൾ ഒത്തൊരുമയോടെ ഈ കൊച്ചു ജീവിതം സന്തോഷപ്രദമാക്കാനായിരിക്കണം മതമേലദ്ധ്യക്ഷന്മാർ നേതൃത്വം കൊടുക്കേണ്ടത്.

  • @semeers8083
    @semeers8083 11 หลายเดือนก่อน +1

    നമസ്കാരം മാഷേ ❤

  • @Kunhali-sz5op
    @Kunhali-sz5op 11 หลายเดือนก่อน

    ന മസ്ക്കാരം മാഷെ😊

  • @thomasmenachery8780
    @thomasmenachery8780 11 หลายเดือนก่อน

    Thank you,Jabbar.

  • @daisymathew4707
    @daisymathew4707 11 หลายเดือนก่อน

    Me Jabbar
    You don’t need to worry about Israel. They will live your life .
    God will take care of them.

  • @Thankachan-t3k
    @Thankachan-t3k 11 หลายเดือนก่อน +1

    1. Before Israel there was a British Mandate, not a Palestinian state
    2. Before the British Mandate, it was the Ottoman Empire, not a Palestinian state.
    3. Before the Ottoman Empire Was the Islamic State of the Mamluks of Egypt, not a Palestinian state.
    4. Before the Islamic State of the Mamluks from Egypt, the Arab-Kurdish Empire was the Ayyubid, not a Palestinian state.
    5. Before the Ayyubid Empire was the Frankish and Christian Kingdom of Jerusalem, not a Palestinian state.
    6. Before the Kingdom of Jerusalem was the Umayyad and Fatimid empire, not a Palestinian state.
    7. Before the Umayyad and Fatimid empires, the Byzantine Empire was not a Palestinian state.
    8. Before the Byzantine Empire, there were Sassanids, not a Palestinian state.
    9. Before the Sassanid Empire was the Byzantine Empire, not a Palestinian state.
    10. Before the Byzantine Empire was the Roman Empire, not a Palestinian state.
    11. Before the Roman Empire it was a Hasmonean state, not a Palestinian state.
    12. Before the Hasmonean state was the Seleucid, not a Palestinian state.
    13. Before the Seleucid Empire was the Empire of Alexander, not a Palestinian state.
    14. Before Alexander's empire it was the Persian Empire, not a Palestinian state.
    15. Before the Persian Empire was the Babylonian Empire, not a Palestinian state.
    16. Before the Babylonian Empire were the kingdoms of Israel and Judah, not a Palestinian state.
    17. Before the kingdoms of Israel and Judah, there was the kingdom of Israel, not a Palestinian state.
    18. Before the Kingdom of Israel, the theocracy of the twelve tribes of Israel was not a Palestinian state.
    19. Before the theocracy of the twelve tribes of Israel, there was an accumulation of independent Canaanite city-kingdoms, not a Palestinian state.
    This is the Ancestral homeland of the Jews, the Palestinians (term created in 1947) are Arab migrants from neighboring countries
    ( Kadappad)

    • @luip94
      @luip94 11 หลายเดือนก่อน

      Very good

  • @ഗബ്രിയേൽ
    @ഗബ്രിയേൽ 11 หลายเดือนก่อน

    ഹിറ്റ്ലർ ജൂതരെ കൊന്നൊടുക്കുമ്പോൾ ഞങ്ങൾ സങ്കികൾ അഭിമാനത്തോടെ പറയുന്നു അന്നും ഞങ്ങൾ ജൂതരോടൊപ്പം ആയിരുന്നു. ജയ് ഇസ്രായേൽ 🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩

  • @akbaraliorengal
    @akbaraliorengal 11 หลายเดือนก่อน

    ഇത് മത അന്ധത ഒന്ന് മാത്രമാണ് ഈ സംഘർഷത്തിന് പിന്നിൽ

  • @Kunhali-sz5op
    @Kunhali-sz5op 11 หลายเดือนก่อน

    നമസ്

  • @ahammedve1048
    @ahammedve1048 11 หลายเดือนก่อน

    Welcome🙏

  • @bhaskaranperamanagalam173
    @bhaskaranperamanagalam173 11 หลายเดือนก่อน

    ശരിയായ നിരീക്ഷണം

  • @nargisismail6719
    @nargisismail6719 11 หลายเดือนก่อน

    Well said.👌👌👌👌👌

  • @josephvarghese3599
    @josephvarghese3599 11 หลายเดือนก่อน +1

    Jabbar mash ❤

  • @georgeemmanuel3353
    @georgeemmanuel3353 11 หลายเดือนก่อน +6

    ജറുസലേമിൽ ആദ്യം ചോരപ്പുഴ ഒഴുക്കിയത് റോമാക്കാർ ആയിരുന്നു. അത് മതങ്ങൾ തമ്മിലുള്ള പോരിൽ നിന്നും അല്ലായിരുന്നു.

    • @sainulabid.k.p.m7691
      @sainulabid.k.p.m7691 11 หลายเดือนก่อน

      സൂക്ഷ്മപരിശോധനയിൽ മതവും ഗോത്രവും പുറത്ത് വരും

  • @JabraJabra-c5k
    @JabraJabra-c5k 11 หลายเดือนก่อน +1

    Good speach

  • @josephkurian3710
    @josephkurian3710 11 หลายเดือนก่อน +3

    എത്ര സമവായതോടെ നിഷ്പക്ഷമായി പാലസ്തീൻ പ്രശ്നം സർ വിശദീകരിച്ചു. ജൂതന്മാരും പലസ്‌തീൻകാരും ഒരു പൂര്വപിതാവിന്റെ സന്തതികളാണ്. അർത്ഥമില്ലാത്ത അടിസ്ഥാനമില്ലാത്ത അന്ധവിശ്വാസങ്ങളുടെ ഒരു പ്രതിഭാസം ആണ് മതം. സമാധാന മതമായ ഇസ്ലാമിനുള്ളില്തന്നെ ഭയങ്കരഭിന്നിപ്പുള്ളത് എന്നത് തന്നെ മതത്തിന്റെ അര്ഥശൂന്യത വെളിപ്പെടുത്തുന്നു. സ്നേഹത്തിന്റെ സന്ദേശം പഠിപ്പിച്ച യേശുവിന്റെ അനുയായികൾ നടത്തിയ അത്ര ക്രൂര കൃത്യങ്ങൾ വേറൊരു മതസ്തരും ചെയ്തുകാണില്ല.

  • @jalalbcw-tp6gq
    @jalalbcw-tp6gq 11 หลายเดือนก่อน

    Jabaar ji curect❤

  • @fshs1949
    @fshs1949 11 หลายเดือนก่อน

    Maashe, some muslims say, " Al mahanithi will come soon and solve this problem". Is this true?.

    • @observer4134
      @observer4134 11 หลายเดือนก่อน

      അതൊക്കെ ഒരു സങ്കല്പമാണ്... ക്രിസ്തുമതത്തിലും പറയുന്നുണ്ടല്ലോ യേശു തിരിച്ചു വരും എന്നും,എന്നിട്ട് ദൈവരാജ്യം സ്ഥാപിക്കും എന്നും...
      അതുപോലെതന്നെയാണ് ഇതും..
      ഓരോ ഗോത്ര സങ്കല്പങ്ങൾ.. 😃

    • @sajanphilipputhoor6492
      @sajanphilipputhoor6492 11 หลายเดือนก่อน

      ഇതെല്ലാം കഥകൾ അല്ലെ

  • @minimol6393
    @minimol6393 11 หลายเดือนก่อน

    🙏🙏

  • @balachandrabhat5816
    @balachandrabhat5816 11 หลายเดือนก่อน

    ദൈവം ജനസംഖ്യാ നിയന്ത്രണത്തിന് കണ്ട സ്തലം.

  • @shahidbasha4531
    @shahidbasha4531 11 หลายเดือนก่อน +1

    🙏👍

  • @shiha8868
    @shiha8868 11 หลายเดือนก่อน

    കൂടുതൽ ആയുധം കൂടുതൽ സമാധാനം.

  • @Devdaz
    @Devdaz 11 หลายเดือนก่อน

    സൂപ്പർ 👍

  • @abdullaak1975
    @abdullaak1975 11 หลายเดือนก่อน +2

    MASHAY.🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @abdurshimanmp7393
    @abdurshimanmp7393 11 หลายเดือนก่อน

    മതത്തിൻറെ പേരിലും ജാതിയുടെ പേരിലും അടിപിടി കൂടുന്ന കാലം എല്ലാ മതങ്ങളും എടുത്തു എറിയേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു മനുഷ്യൻ മനുഷ്യനായി കണ്ടാൽ ഒരു പ്രശ്നവുമില്ല എന്തൊരു ലോകം മനുഷ്യൻ ജനിക്കുന്നത് മതം തലയിൽ കയറ്റി വച്ചല്ല കുട്ടികൾ പിറന്നാൾ അവരുടെ തലയിലേക്ക് എല്ലാ മതങ്ങളും കുത്തി നിറക്കുന്നു അങ്ങിനെ മതഭ്രാന്തന്മാർ ആകുന്നു

  • @rajajjchiramel7565
    @rajajjchiramel7565 11 หลายเดือนก่อน

    Hai Master good evening

  • @jayaprakashkg7473
    @jayaprakashkg7473 11 หลายเดือนก่อน

    Humans will slowly evolve out of this chaos and will learn that we have only this planet to live and it’s resources belongs to one and all and we will realise that the differences we see are just peripheral ,a self disciplined mutually complimentary society will emerge out of this chaos.And the ideas which can transform ordinary humans to demons will slowly gets eliminated, we are capable of creating heaven on earth and we will definitely achieve it even if takes another hundreds of years

  • @ajoysukumaran5553
    @ajoysukumaran5553 11 หลายเดือนก่อน

    ഒരു സാധാരണക്കാരന് മനസിലാകുന്ന ഒരു അവതരണം. അങ്ങ് പറഞ്ഞത് പ്രകാരം ഒരു co-existance ഇവിടെ നടന്നെങ്കിൽ, ലോകത്തെ ഏറ്റവും സമ്പന്നമായി പലസ്തീൻ മാറിയേനെ. നല്ല സാങ്കേതിക വിദ്യ കൈവശമുള്ള ഇസ്രയേലുമായി സഹകരിച്ചു പലസ്തീൻ ജനത വികസന കാഴ്ചപ്പാടോടെ ഇടപഴകിയെങ്കിൽ ഒരു scandinavian രാജ്യത്തെ പോലെ സമാധാന മേഖലയായി ഇവിടം മാറിയേനെ. പക്ഷേ അപ്പോൾ ചില നേതാക്കന്മാരുടെ സ്വകര്യമായ ആഗ്രഹങ്ങൾ നടക്കാതെ പോവും. അത് കൊണ്ട് അവർ അതിനു കൂട്ടുനിൽക്കില്ല.

    • @manojmj3412
      @manojmj3412 11 หลายเดือนก่อน

      എൻ്റെ പൊന്നണ്ണാ ഇപ്പോള് വാർത്തകൾ വരുന്നത് വിശ്വസിക്കാമെങ്കിൽ ഓരോ ദിവസവും ഇരുന്നൂറിലധികം ട്രക്കുകൾ ആണ് ഗാസയിലേക്ക് സഹായം എന്നപേരിൽ വന്നിരുന്നത്. അതായത് പ്രത്യേകിച്ച് പണിയൊന്നും എടുക്കാതെ തന്നെ ജീവിക്കുന്ന കുറെയെണ്ണം ജീവിച്ചിരുന്നു. കൂട്ടത്തിൽ ഹമാസ് പോലുള്ള ഫണ്ട് തിന്നുന്ന സംഘങ്ങളും. ഈ സംഘർഷം ഇല്ലാതായാൽ ഇതൊക്കെ നിൽക്കും. അതവർക്ക് ചിന്തിക്കാൻ പറ്റില്ല

  • @salimmealethil5210
    @salimmealethil5210 11 หลายเดือนก่อน


    വളരെ ശെരി

  • @comaredscbs
    @comaredscbs 11 หลายเดือนก่อน

    മാഷ് 🙏

  • @rationalist000
    @rationalist000 11 หลายเดือนก่อน

    Islam and Jawish is a two face of one coin.

  • @rejiaudit
    @rejiaudit 11 หลายเดือนก่อน +2

    മാഷ് പറയുന്നതിൽ നിന്നും എനിക്ക് മനസ്സിലായത് ക്രിസ്ത്യാനികളാണ് അവരെ പീഡിപ്പിക്കുന്നത് എന്നും, മുസ്ലിങ്ങൾക്ക് അത്രത്തോളം വിരോധമില്ല എന്നാണ്.അപ്പോൾ ഇസ്ലാമിക രാഷ്ടങ്ങൾ എല്ലാം ചേർന്ന് അമേരിക്കയുടെ നേത്രത്വത്തിൽ നടത്തുന്ന പീഡനത്തിൽ നിന്നും അവരെ രക്ഷിക്കുക. ഇപ്പോഴത്തെ ജൂത രാഷ്ട്രം ലോകത്തിന്റെ മറ്റു എവിടെയെങ്കിലും സ്ഥാപിക്കുന്നതിന് കുറിച്ച്, ലോകത്തിന്റെ മറ്റു സ്ഥലങ്ങളിൽ നടക്കുന്ന കോലാഹലങ്ങൾ ഒന്നും മാഷ് കാണുന്നില്ലേ, ഫ്രാൻസിലെ സ്കൂളിൽ , ബെൽജിയത്തിൽ ഫ്രാൻസിൽ, ഒരു പ്രശ്നത്തിലും ഇട പെടാത്ത ഫുട്ബോൾ കാണാൻ വന്ന സ്വീടിഷ് വംശജരെ ഒക്കെ, അപ്പോൾ ഇത് ഒക്കെ എന്നാണെങ്കിലും എങ്ങിനെയാണെങ്കിലും നടന്നു കൊണ്ടേയിരിക്കും

  • @peoplesservice...lifemissi2660
    @peoplesservice...lifemissi2660 11 หลายเดือนก่อน

    ആട്ടിയോടിക്കപ്പെട്ടവരും ഉന്മൂലനം ചെയ്യപ്പെട്ടവരുമായ വേറേയും സമൂഹങ്ങളുണ്ടായിട്ടുണ്ട്, ബുദ്ധരും ജൈനരും ഉദാഹരണമാണ്, മായൻ സംസ്കാരവും മാനിഞ്ചൈസം എന്ന സംസ്കാരവും ഉന്മൂലനം ചെയ്യപ്പെട്ട രണ്ട് സംസ്കാരങ്ങളാണ്,

  • @abdullaabdulla7453
    @abdullaabdulla7453 11 หลายเดือนก่อน +5

    മാഷേ . അഭിവാദ്യങ്ങൾ . രവി ചന്ദ്രൻ ഒരു വീഡിയോയിൽ പലസ്തീൻ എന്നൊരു രാജ്യo ഉണ്ടായിരുന്നില്ല എന്നു പറയുന്നു. ശരിയാണോ ?

    • @bananaboy7334
      @bananaboy7334 11 หลายเดือนก่อน +7

      ശെരിയാണ് അങ്ങനെ ഒരു പ്രദേശം ഉണ്ടായിരുന്നു അല്ലാതെ രാജ്യം അല്ല അതും ഓട്ടോമൻ സാമ്രാജ്യത്തിന്റെ ഭാഗം ആയിട്ട്

    • @alexabramjacob8621
      @alexabramjacob8621 11 หลายเดือนก่อน +4

      ഉണ്ടായിരുന്നെങ്കിൽ എന്തായിരുന്നു പലസ്തീൻ എന്നുപറയുന്ന രാജ്യത്തിന്റെ കറൻസി? യാസർ അറഫാത്തിനു മുമ്പ് ആരായിരുന്നു പലസ്തീൻ എന്ന് പറയപെടുന്ന നേതാവ്?

  • @lucosjoseph3508
    @lucosjoseph3508 11 หลายเดือนก่อน +1

    മാഷേ!, 7ആം നൂറ്റാണ്ടിൽ വന്ന ഇസ്ലാമിനു മുമ്പുണ്ടായ ജനങ്ങളും, മുഹമ്മതും പിൻഗാമികളും എങ്ങനെ ഈ പ്രദേശങ്ങൾ ഇസ്ലാസ്വീകരിച്ചു എന്നും ഒന്ന് വിശദീകരിക്കുമോ?.

  • @AbdulMajeed-jp4vn
    @AbdulMajeed-jp4vn 11 หลายเดือนก่อน

    വളരെ വാസ്തവം

  • @kbhidayath
    @kbhidayath 11 หลายเดือนก่อน

    👍👌👌👌

  • @kebeerkebeer2536
    @kebeerkebeer2536 11 หลายเดือนก่อน +2

    ജൂതന്മാരെ കൂടുതൽ കൊന്നിട്ടുള്ളത് കമ്മ്യൂണിസ്റ്റും മുസ്ലീങ്ങളുമാണ് അതിന് തെളിവാണ് ചൈനയും കൊറിയ പോലുള്ള രാജ്യങ്ങളിൽ ഇസ്ലാം രാജ്യത്തിന് സപ്പോർട്ട് ചെയ്യണേ

    • @criticmason953
      @criticmason953 11 หลายเดือนก่อน

      അറുപത് ലക്ഷം ജൂതരെ കൊന്ന ഹിറ്റ്ലർ മുസ്ലിമോ കമ്യൂണിസ്റ്റോ ആയിരുന്നില്ല

  • @sajulekshmanansajulekshman8719
    @sajulekshmanansajulekshman8719 11 หลายเดือนก่อน

    V....G.

  • @vimalvr8923
    @vimalvr8923 11 หลายเดือนก่อน

    🌹🥀🌻🌼

  • @bastinnelson7708
    @bastinnelson7708 11 หลายเดือนก่อน +1

    Whoever digger of the history , he will stop where something he want to get .

  • @shahanasmusthafa.p.p2779
    @shahanasmusthafa.p.p2779 11 หลายเดือนก่อน +2

    എല്ലാ മതനേതാക്കൾക്കും ഒരു സുവർണഅവസരം ആണ് ഈ യുദ്ധം. മതനേതാക്കൾ വീഡിയോ ഇട്ടു ആഘോഷിക്കുകയാണ്.
    എങ്ങനെ കഴിയുന്നു എന്നതാണ് അത്ഭുതം

  • @asnaz2684055
    @asnaz2684055 11 หลายเดือนก่อน

    Queen of sheba ..balqiees queen..surat naml yil und..yandhu kondaanu quranilum bible yilum thouraathilum eee queeninay kurichu parayunnadh..abrahamic religionsil orupaadu samyadha kadhagal..yannitum yandhu kobdu thammiladikunnu

  • @neokochi2787
    @neokochi2787 11 หลายเดือนก่อน +1

    മുഹമ്മദിന്റെ ഇരകളാണ് മുസ്ലിങ്ങൾ സമ്മതിച്ചു പക്ഷെ അമുസ്ലീങ്ങൾ പ്രതികരിക്കാതിരുന്നാൽ മുസ്ലിങ്ങളുടെ ഇരകൾ അമുസ്ലീങ്ങളാകും. ഒരിക്കലും പരിഷ്കരിക്കാൻ പാറ്റത്ത മതവും വിശ്വാസികളും അവരുടെ എണ്ണം ഒരെണ്ണം കൂടുന്നത് തന്നെ ഇ ലോകത്തിന് ആപത്താണ് കുറേ പേർ ഇ വിശ്വാസം വെടിഞ്ഞ് എക്സ് മുസ്ലിങ്ങളാകുന്നുണ്ടെങ്കിലും അതിന്റെ പത്ത് ഇരട്ടി തീവ്ര വിശ്വാസികൾ ആവുന്ന കാഴ്ച്ചയാണ് കാണുന്നത് അത് കൊണ്ട് ഇ മതത്തെയും മതവിശ്വാസികളേയും വിമർശിക്കണം

  • @goldhack193
    @goldhack193 11 หลายเดือนก่อน

    മറ്റുള്ളവരെ ദേശത്തു അധിനിവേഷം നടത്തിയുള്ള സമാധാന ജീവിതം അധികം നാൾ ആഗ്രഹിക്കേണ്ട.. ആദ്യം UN കരാറുകൾ അംഗീകരിക്കാൻ ഇസ്രായേൽ തയ്യാറാവുമോ? ഇത്രയും വലിയ ജനാധിപത്യ മൂല്യങ്ങൾ ഉൾകൊള്ളുന്ന രാജ്യം ആണെങ്കിൽ UN നിയമങ്ങൾക്ക് പുല്ല് വില കൽപിക്കാൻ കാരണം എന്ത്?????

    • @elfin6066
      @elfin6066 11 หลายเดือนก่อน

      അറബ് ലീഗാണ് UN തീരുമാനങ്ങൾക്ക് വിരുദ്ധമായി നിലനിൽക്കുന്നത്..''

  • @ubaidub3303
    @ubaidub3303 11 หลายเดือนก่อน +4

    താങ്കൾ പറയുന്നു ഇസ്രായേൽ ഫലസ്തീൻ പ്രശ്നം മതപരം മാത്രമല്ല എന്ന്.
    ചരിത്രത്തിലേക്ക് നോക്കിയാൽ ഇത് വെറും മതപരമായ പ്രശ്നങ്ങൾ ആയിരുന്നില്ല എന്ന് മനസിലാകും. പക്ഷെ, കഴിഞ്ഞ കുറച്ചു പതിറ്റണ്ടുകൾ ആയി ഇസ്രായേൽ അവരുടെ നിലനിൽപ്പിന്റെ ഭാഗം ആയിട്ടാണെങ്കിൽ പോലും ഒരുപാട് വിട്ടു വീഴ്ചകൾ ചെയ്തിട്ടുണ്ടല്ലോ?
    അപ്പോൾ ഇസ്ലാമിക ലോകത്തിന്റെ ജൂത വിരോധം അല്ലെ ഈ പ്രശ്നം നീണ്ടുപോകുന്നതിന് പ്രധാന കാരണം?
    ഈ വീഡിയോ മുഴുവൻ കണ്ട എനിക്ക് മനസിലായത് ചരിത്രം കുഴിച്ചു നോക്കാതെ വർത്തമാന കാലത്തെ പ്രശ്നം മാത്രം എടുക്കുകയാണെങ്കിൽ മുസ്ലിങ്ങൾക്ക് ഇത് വെറും മത പ്രശ്നം മാത്രം അല്ലെ?
    ഉദാഹരണത്തിന് ഇസ്രായേൽൽ ജനാധിപത്യം ഉണ്ട്. മുസ്ലിങ്ങൾ ഉൾപ്പെടെ ഇസ്രായേൽ ൽ സുഖമായി ജീവിക്കുന്നു.
    ഇപ്പോഴത്തെ സാഹചര്യത്തിൽ ഇസ്രായേൽ എന്ന രാഷ്ട്രം ഒരു യാഥാർഥ്യം ആണ്. അവരുമായി സഹകരിച്ചു ജീവിച്ചുപോകാൻ മുസ്ലിങ്ങളുടെ മതം മാത്രം അല്ലെ ഇപ്പോഴത്തെ പ്രശ്നം?
    താങ്കൾ പറയുന്ന മതപരമല്ലാത്ത പ്രശ്നങ്ങൾ ഇന്നത്തെ കാലത്ത് വളരെ നിസ്സാരം അല്ലെ?

    • @sainulabid.k.p.m7691
      @sainulabid.k.p.m7691 11 หลายเดือนก่อน

      7 ഇസ്ലാമികരാജ്യങ്ങൾ ഇസ്രായേലുമായി നല്ല ബന്ധത്തിലാണ്..

  • @sajid5210
    @sajid5210 11 หลายเดือนก่อน

    ❤❤❤

  • @muhammedshareef3922
    @muhammedshareef3922 11 หลายเดือนก่อน +1

    മുസ്ലിം സൈന്യത്തിൽ ഉണ്ട് ഇപ്പോൾ മരണപ്പെട്ട കൂട്ടത്തിൽ ഒരു മുസ്ലിം കേണ്ണേൽ ഉണ്ടായിരുന്നു

  • @elfin6066
    @elfin6066 11 หลายเดือนก่อน

    യുക്തിപരമായി ചിന്തിച്ചാൽ ഇതെല്ലാം പ്രവചനങ്ങളുടെ നിവൃത്തിയാണ്....

  • @LionelMessi-tw4fe
    @LionelMessi-tw4fe 11 หลายเดือนก่อน

    2000 varshangalkku munpu Israyel enna Rajyam undayirunnappol Thanne. JESUS. Pravachichathanu. Yehudarkku Rajyam Nashttappedumennum. Lokam muzhuvanayi. Chitharipokumennum Ennal yehudar veendum cherkkapedukayum Israyel rajyam. Thirikey. Lebikkumennum. Ippol Nadakkunnathum Baviyil. Nadakkanirikkunnathum. BIBLE il undu only in. Bible

  • @theunscriptedwonders3621
    @theunscriptedwonders3621 11 หลายเดือนก่อน

    മാഷ്ടെ പഴേ ബൈബിൾ വിമർശന ക്ലാസ്സ്‌ ഓർമ്മ വന്നു... അടുത്ത വീഡിയോ ഇൽ ഒന്ന് കൂടെ ആഞ്ഞു ഇസ്ലാമിനെ കുറ്റപ്പെടുത്തു... കാര്യങ്ങൾ ബാലൻസ് ആകട്ടേ

  • @anyananyan7109
    @anyananyan7109 11 หลายเดือนก่อน +5

    ഒന്നു പോ, മാഷേ ഇസ്ളാമിനെ വെളുപ്പിച്ചാലും വെളുക്കില്ല മാഷേ

  • @cherianvarughese8527
    @cherianvarughese8527 11 หลายเดือนก่อน

    Very peripheral analysis. Without Very good historical knowledge.
    Jebbar mash is good in quran.

    • @bijukannan4
      @bijukannan4 11 หลายเดือนก่อน +2

      When he says against Islam / Quran, you are happy! When he criticises Christianity / Hinduism/Judaism you feel he should stick only to Islamic criticism !! Very funny 😅

  • @ഫുട്ബോൾഭ്രാന്തൻ-ഗ3ത
    @ഫുട്ബോൾഭ്രാന്തൻ-ഗ3ത 11 หลายเดือนก่อน

    തുറന്ന ജൈലാണ് എന്നും ഫലതീൻ അത് അങ്ങനെ ആവണം എന്നാണോ എല്ലാവരും ചിന്തിക്കുന്നത്

  • @sureshv4078
    @sureshv4078 11 หลายเดือนก่อน +1

    നമസ്കാരം മാഷെ.❤

  • @rasheedabusahad3497
    @rasheedabusahad3497 11 หลายเดือนก่อน

    Ariyatha karyam parayan nikkarud abayam koduthavar innu anubavikkunna avasta ninakku paranjalonnum manassilavilla

  • @yushabellanimgrusah3608
    @yushabellanimgrusah3608 11 หลายเดือนก่อน

    😂മാഷേ. ശസ്ത്രത്തിൻ്റെ ആധുനിക ആയുധങ്ങൾ പരീക്ഷിക്കാനും അത് വിൽപ്പന നടത്തി ഞങ്ങളുടെ രാജ്യം അഭിവൃതിപ്പെടാനും ഞങ്ങൾ സന്തോഷത്തോടെയും സമാധനത്തോടേയും ജീവിക്കാനും .ഞങ്ങളുടെ രാജ്യമൊഴികെ: മറ്റുള്ള എല്ലാ രാജ്യങ്ങളിലും യുദ്ധം വേണ്ടേ? പ്രതിരോധ ഗ്രൂപ്പുകൾ വേണ്ടേ? അപ്പോഴല്ലെ ഞങ്ങൾക്ക് പട്ടിണിയില്ലാതെ ആർഭാടത്തോടേ ശാസ്ത്രത്തിൻ്റെ എല്ലാ സുഖ സൗകര്യങ്ങളും ഉപയോഗിച്ച് സുന്ദരമായി ജീവിക്കാൻ കഴിയുകയുള്ളൂ😂😂😂

  • @alexscaria7025
    @alexscaria7025 11 หลายเดือนก่อน

    😇😇😇😋

  • @rafeequerafeeque2676
    @rafeequerafeeque2676 11 หลายเดือนก่อน +1

    മാഷേ നമ സ്കാരം

  • @TheNallathambi
    @TheNallathambi 11 หลายเดือนก่อน

    Allah, one of the 360 ​​gods of the Quraish, has nothing to do with the one God of Israel. Abraham belonged to the Hebrew race and the Muslims belonged to the Quraysh tribe who lived in Arabia.

  • @kebeerkebeer2536
    @kebeerkebeer2536 11 หลายเดือนก่อน +2

    നമ്മൾ തന്നെയാണ് ദൈവത്തിന്റെ മക്കളെ നീയൊക്കെ നമ്മളെ ചെലവില്ലേ ജീവിക്കണം അറബി രാജ്യങ്ങൾ അഭയാർത്ഥികളായിട്ട് വലിഞ്ഞു കേറി പോകും വെള്ളക്കാരന്റെ നാട്ടിലെ

  • @TheNallathambi
    @TheNallathambi 11 หลายเดือนก่อน

    Christians are those who believe that Jesus was crucified and resurrected. If this event did not happen, there would be no Christianity.

  • @chandrantat3757
    @chandrantat3757 11 หลายเดือนก่อน

    Hai ❤❤❤

  • @fareedthivvakatil8459
    @fareedthivvakatil8459 11 หลายเดือนก่อน +4

    അല്ലാഹുവും യഹോവയും ക്രിസ്തുവും കൂടി ഇതിനൊരു പരിഹാരം കാണട്ടെ വേണമെങ്കിൽ ക്രിഷ്ണ ഭഗവാനെയും മദ്ധ്യസ്ഥം വഹിക്കാൻ കൂട്ടിക്കോട്ടെ അല്ലാതെ ഇതിനൊരു പരിഹാരം ഉണ്ടാവില്ല

    • @jpm5834
      @jpm5834 11 หลายเดือนก่อน

      @@oneworld4175 ലാത്തയുടെയും ഉസ്സയുടെയും കാര്യത്തിൽ ഇടപെടാമെങ്കിൽ അവരുടെ അച്ഛൻ അള്ളായുടെ കാര്യത്തിൽ ഇടപെടാൻ എന്താണ് പ്രശ്നം ?

    • @criticmason953
      @criticmason953 11 หลายเดือนก่อน

      പാണ്ഡവരും കൗരവരും തമ്മിലുണ്ടായ യുദ്ധത്തിൽ മാധ്യസ്ഥം വഹിക്കാൻ പോയി ശശിയായ കൃഷ്ണനെയാണോ ഇവിടെ ഒത്തുതീര്‍പ്പിന് ക്ഷണിക്കുന്നത് 😂

    • @Brainwashed_Human
      @Brainwashed_Human 11 หลายเดือนก่อน

      ​@@criticmason953
      കിണ്ണൻ ശശി ആയി എന്നു പറയാൻ പറ്റില്ല.. അങ്ങേര് സമാധാന ത്തിന്നു വേണ്ടി ആണ് നില കൊണ്ടത്... പാൺഡവർ ഉന്നയിച്ച ആവശ്യങ്ങൾ സമാധാനത്തിനായി പതുക്കെ കുറച്ച് കുറച്ച് അവസാനം പാൺഡവർക്ക് ഒരു ഗ്രാമം എങ്കിലും വിട്ടു കൊടുക്കടെ സമാധാനം ഉണ്ടാകും എന്ന് മറ്റവൻ മാരോട് പറഞ്ഞു.. ശകുനിയുടെ ഉപദേശം സ്വീകരിച്ചിരുന്ന കൗരവർ ഒന്നും വിട്ടു നൽകില്ല എന്ന സ്റ്റാൻഡ് എടുത്തു... അവസാനം ആണ് യുദ്ധം എന്ന തീരുമാനത്തിലേക്ക് എത്തുന്നതും.. തമ്മിൽ തല്ലുന്നതും..
      കൃഷ്ണേട്ടൻ യുദ്ധത്തിൽ ആയുധം എടുത്ത് പങ്കെടുത്തിട്ടും ഇല്ല.
      So കൃഷ്ണേട്ടന്റെ തട്ട് എന്നും താന്ന് തന്നെയിരിക്കും.. 😊

  • @gregorypmani4956
    @gregorypmani4956 11 หลายเดือนก่อน

    ഇനി
    ലോകത്തെ ഈ അവസ്ഥയിലേക്ക് എത്തിച്ച ഹമാസിനെ
    ലോക മുസ്ലീമുകൾ എല്ലാം കൂടി
    ന്യായീകരിച്ച് തുടങ്ങിക്കോളൂ.....
    ഇരവാദം തുടങ്ങിക്കോളൂ.....
    ഇസ്രായേലിനെതിരെ പറഞ്ഞു തുടങ്ങിക്കോളൂ.....
    ok
    എല്ലാ ലോക മുസ്‌ലിംകളും റെഡിയായില്ലേ
    START. 1, 2, 3. .........

  • @ckpnair9508
    @ckpnair9508 11 หลายเดือนก่อน

    ഇനിയെങ്കിലും ആ പൂസ്തകം തടയൂ.

  • @jayarajsajitha2701
    @jayarajsajitha2701 11 หลายเดือนก่อน

    സൂപ്പർ

  • @HamzaHamza-k6r9h
    @HamzaHamza-k6r9h 11 หลายเดือนก่อน

    Hai

  • @shiha8868
    @shiha8868 11 หลายเดือนก่อน +1

    മുസ്ലിംകൾ ഇതിനേക്കാൾ വലുത് നേരിടുമെന്ന് പ്രവാചകൻ, ദ്ജ്ജാൽ ( കുഴപ്പക്കാരൻ ) വരവുണ്ടാകും. വിശ്വാസം ഇളക്കും, ഏശു വരുമെന്നും സമാധാനം ഉണ്ടാവുമെന്നും പ്രവചിക്കുന്നു.

  • @MADHURAM...
    @MADHURAM... 11 หลายเดือนก่อน

    എല്ലാവർക്കും ഒരു ദൈവം.. ആ ദൈവത്തിനു വേണ്ടി വിഡ്ഢികൾ പരസ്പരം തല്ലിചാകുന്നു 😮

  • @shiha8868
    @shiha8868 11 หลายเดือนก่อน +1

    മർദ്ധിതനു ദൈവം ആശ്രയം, അതും ഒരു സമാധാനമാണ്.

  • @ABDULLATHEEF-dg3ik
    @ABDULLATHEEF-dg3ik 11 หลายเดือนก่อน

    Religion main problem

  • @alexscaria7025
    @alexscaria7025 11 หลายเดือนก่อน

    😇😇😇🙄😄🤔

  • @ABDULLATHEEF-dg3ik
    @ABDULLATHEEF-dg3ik 11 หลายเดือนก่อน

    Futureil Israel. Palaestine Bai Bai

  • @abeyjacob6471
    @abeyjacob6471 11 หลายเดือนก่อน +2

    ഇസ്രായേൽ സൈന്യത്തിൽ മുസ്ലിങ്ങളും ഉണ്ട്.