കുഞ്ഞാൻ പാണ്ടിക്കാട് വീട്ടിൽവന്നു കാണിച്ചു കൂട്ടിയത് കണ്ടില്ലേ..

แชร์
ฝัง
  • เผยแพร่เมื่อ 6 ก.พ. 2025
  • #salmankuttikode #familyvlog #kunjanpandikkad #malappuram #palakkad #kerala

ความคิดเห็น • 94

  • @JaleelK-pm6vv
    @JaleelK-pm6vv 7 วันที่ผ่านมา +122

    പാണ്ടിക്കാട് കുഞ്ഞനെ വീഡിയോയിൽ ഉൾപെടുത്തിയതിൽ ഇഷ്ട്ടമില്ലാത്തവർ അടി 👍ഇവിടെ

    • @ShafeekMannel
      @ShafeekMannel 7 วันที่ผ่านมา +5

      ഇൻഡ്യൻ പ്രധാനമന്ത്രിയെ ഇഷ്ട്ടമില്ലാത്തവരും അദ്ദേഹം ഭരിക്കുന്ന ഇൻഡ്യയിൽ ജീവിക്കുന്നില്ലേ....

    • @NuruTk-k5v
      @NuruTk-k5v 7 วันที่ผ่านมา

      💯

    • @sajisaji9144
      @sajisaji9144 7 วันที่ผ่านมา +2

      പാണ്ടിക്കാട് കുഞ്ഞാന എനിക്ക് ഇഷ്ടമാണ് നിന്റെ സൂക്കേട് വേറെയാണ് നിന്റെ വീട്ടുകാർ ഒന്നും അല്ലല്ലോ അദ്ദേഹത്തിന്റെ ഭാര്യയല്ലേ ചാനലിൽ ഉണ്ടാവുന്നത് അതിന് നീ വെറി പിടിക്കേണ്ട

    • @SameerPandikad
      @SameerPandikad 7 วันที่ผ่านมา +1

      ക്കു ഞാൻ❤❤❤

    • @shakeermohmedvlog7624
      @shakeermohmedvlog7624 7 วันที่ผ่านมา

      അതെന്താ കാക്ക കുഞ്ഞാന്നു കുഴപ്പം കാക്ക

  • @SainudheenghSainudheengh
    @SainudheenghSainudheengh 7 วันที่ผ่านมา +15

    ചില ആളുകളെ മാറ്റി നിർത്തുന്നത് നല്ലതാണ്

  • @UnaiskainothUnais
    @UnaiskainothUnais 7 วันที่ผ่านมา +15

    ഈ വീഡിയോ കാണുന്ന എല്ലാവരോടും ഞാൻ ഒരു കാര്യം പറയട്ടെ
    ഞാനും നിങ്ങളെ പോലെ എല്ലാ വിഡിയോയും കാണാറുണ്ട്
    അതായത് ഈ ചാനൽ സൽമാൻ വേണ്ടി ഇവർ തുടങ്ങിയതാണ് അതായത് സൽമാൻ എന്തേലും പ്രയോജനം കിട്ടാനും അവനെ ഹാപ്പി ആകാനും
    പിന്നെ
    ഇതിൽ കുറെ പേര് പറയുന്നത് കണ്ടു
    കുഞ്ഞനെ വിഡിയോയിൽ കൊണ്ട് വന്നത് ശെരിയായില്ല വീഡിയോ ഡിലീറ്റ് ചെയ്യ് എന്നൊക്കെ
    ഞാൻ ഒന്ന് പറഞ്ഞോട്ടെ
    നമുക്ക് ഒരാളെ ഇഷ്ടപ്പെട്ടില്ല എന്ന് കരുതി എല്ലാവര്ക്കും അതെ പോലെ ആകണം എന്നില്ലല്ലോ
    ആ പാവം സൽമാൻ എത്ര മാന്യ മായ രീതിയിലാണ് എല്ലാരോടും പെരുമാറുന്നത് അത് മനസ്സിലാക്കിയാൽ മതി
    പിന്നെ
    കുഞ്ഞനെ ഇഷ്ടമില്ല കുഞ്ഞന്റെ ഒപ്പരം വീഡിയോ ചെയ്യണ്ട എന്ന് സൽമാനോട് പറഞ്ഞു മനസ്സിലാക്കാൻ ആർക്കാണ് പറ്റാ
    ഓന്ക് എല്ലാരും ഒരേപോലെയാണ്
    പിന്നെ ഈ ചാനൽ സൽമാന്റെ യാണ്
    അപ്പോ ഏത് വീഡിയോ ഇടണം ഇടണ്ടാ എന്ന് തീരുമാനിക്കേണ്ടത് അവരല്ലേ
    ഇപ്പൊ കുഞ്ഞൻ എല്ലാ വീഡിയോസിലും ഉണ്ടാവാറുണ്ടോ ഇല്ലല്ലോ
    അവരെ ബന്ധം അവർ കണ്ട് പുതുക്കുന്നു
    അല്ലാതെ ചുമ്മാ ഇങ്ങനത്തെ ഓരോരോ കാര്യങ്ങൾ സൽമാന്റെ നമ്മളെ മുത്തിന്റെ ചാനലിൽ വേണ്ട എന്നാണ് ഞാൻ പറയുന്നത്
    നമുക്ക് ചെയ്യാനാവുക സൽമാന്റെ ഈ ചാനൽ മറ്റു ചാനലിനെക്കാളും മുമ്പിൽ എത്തിക്കുക അതിന് ശ്രെമിക്കു എല്ലാരും ❤️👍

    • @bindutv1673
      @bindutv1673 7 วันที่ผ่านมา

      അതെന്നെ

    • @shihabpa5760
      @shihabpa5760 7 วันที่ผ่านมา +1

      Yes 👍

    • @sajisaji9144
      @sajisaji9144 7 วันที่ผ่านมา

      👍👍👍👍

  • @riyaskannur2445
    @riyaskannur2445 7 วันที่ผ่านมา +16

    ആദ്യം കമന്റ് നോക്കാൻ വന്നതാ തൃപ്തിയായി vdo കാണുന്നില്ല ആ പാണ്ടിയെ ഒഴിവാക്ക് ഭായ് 😂😂

    • @NaseemaC-mp7xc
      @NaseemaC-mp7xc 7 วันที่ผ่านมา

      Soyam nannavu annittu pandikadina kuttam parayou

  • @riyasriyas1606
    @riyasriyas1606 7 วันที่ผ่านมา +11

    പാണ്ടിക്കാട്.. വെറുപ്പിക്കൽ. Soory. സൽമാൻ. ഞാൻ. കണ്ണില്ല. ഈ. വിഡിയോ

  • @MohammedAli-p4q
    @MohammedAli-p4q 7 วันที่ผ่านมา +10

    ഈ ആഭാസം കാട്ടുന്നവനെ എന്തിനാ കൂട്ടിയത്... ഈ വീഡിയോ കാണുന്നവൻ കുറവ് ആയിരിക്കും

  • @bhagyeshpoonath8738
    @bhagyeshpoonath8738 7 วันที่ผ่านมา +8

    ആദ്യം ആയിട്ട് ആണ് dk ഞാൻ അടക്കം കൂടുതൽ പേര് നെഗറ്റീവ് കമന്റ് അടിക്കുന്നത്.. അത് അവന്റെ മുൻപെതെ വിഡിയോ കണ്ടവർ ആണ്...

  • @_Recipe_Book
    @_Recipe_Book 7 วันที่ผ่านมา +3

    Pandikhadu kunjanum kudumbatteyum video kandappol ottiri santhosham ❤

  • @bhagyeshpoonath8738
    @bhagyeshpoonath8738 7 วันที่ผ่านมา +4

    താല്പര്യം ഇല്ല പണ്ഡികാടിനെ... ഉണ്ടപ്പായി സൽമാൻ dk 👌😍

  • @amisdramaticvlogs3603
    @amisdramaticvlogs3603 7 วันที่ผ่านมา +6

    ഇല്ല വിഡിയോയും കാണുമരുന്ന് ഈ വീഡിയോ കാണില്ല 😏😏

  • @MohdBinfas-yo7lw
    @MohdBinfas-yo7lw 6 วันที่ผ่านมา +1

    Poli 👍❤️❤️❤️

  • @NaseemaC-mp7xc
    @NaseemaC-mp7xc 7 วันที่ผ่านมา +1

    Njan kannum allavarum sooper 🎉🎉🎉🎉🎉

  • @dhilusfish3378
    @dhilusfish3378 7 วันที่ผ่านมา +11

    ഇത്തരം ആളുകളെ വീഡിയോ യിൽ ഉൾപെടുതുന്നത് ഒന്ന് ആലോചിച്ച് ചെയ്യുന്ന ത് നന്നാകും

    • @NaseemaC-mp7xc
      @NaseemaC-mp7xc 7 วันที่ผ่านมา

      Andhado onnu nannayikooda salmana nagattevu akkadhe ninna kaattilum nannu jasiyoum pandikadum nee thanna orupadu kamant

    • @dhilusfish3378
      @dhilusfish3378 7 วันที่ผ่านมา

      @എന്നെ നിങ്ങൾ നന്നാകണ്ട, നിങ്ങളുടെ good certificate ഉം എനിക്ക് ആവശ്യമില്ല , പിന്നെ അഭിപ്രായം എഴുതാനാണ് കമന്റ് ബോക്സ് തുറന്നു വച്ചിരിക്കുന്ന ത് , നിങ്ങളുടെ ഔദാര്യത്തിൽ അല്ല ഞാൻ റീചാർജ് ചെയ്യുന്നത് ok mayn't your werds

    • @dhilusfish3378
      @dhilusfish3378 7 วันที่ผ่านมา

      79, കമെന്റ്ൽ 75,ഉം നെഗറ്റീവ് ഒന്ന് ആലോജിക്കൂ

  • @shifavlog9966
    @shifavlog9966 7 วันที่ผ่านมา +13

    ഇയാളെ എന്തിന് ഇതിൽ കൊണ്ട് വന്നു. ഒഴിവാക്ക് വീഡിയോ

  • @dhilusfish3378
    @dhilusfish3378 7 วันที่ผ่านมา +5

    ഭൂരിഭാഗം കമൻറ് നോക്കൂ,

  • @cakeworlsdfousiya
    @cakeworlsdfousiya 7 วันที่ผ่านมา +5

    Endina dk ee video ittad ishttayill

  • @jafirameen4911
    @jafirameen4911 7 วันที่ผ่านมา +2

    നമ്മളെല്ലാവരും കൂടി നമ്മുടെ സൽമാൻ ഒരു വണ്ടി വണ്ടി വാങ്ങി കൊടുക്കണം

  • @kebinkoshy4178
    @kebinkoshy4178 7 วันที่ผ่านมา +2

    Theettaaaan....uyir

  • @sjsj7381
    @sjsj7381 7 วันที่ผ่านมา +13

    വെറും വെറുപ്പിക്കൽ അല്ല മഹാ വെറുപ്പിക്കൽ

  • @RatheeshRaju-gf7rl
    @RatheeshRaju-gf7rl 7 วันที่ผ่านมา +9

    ആദ്യം ആയി സൽമാൻ മോശം കമന്റ് വരുന്ന വീഡിയോ ഇതാരികും

  • @Extraman007
    @Extraman007 7 วันที่ผ่านมา +5

    Video kaanunila..sorry

  • @MohammedAli-p4q
    @MohammedAli-p4q 7 วันที่ผ่านมา +9

    പാണ്ടിക്കാട് വേണ്ടായിരുന്നു... സൽമാന്റെ സപ്പോർട്ട് കുറയും

  • @SubairmsMs
    @SubairmsMs 7 วันที่ผ่านมา +6

    ഇനി ഞാൻ കാണില്ല

  • @ArunAru-me6lp
    @ArunAru-me6lp 7 วันที่ผ่านมา +4

    Njan ani vidiyo kanilla

  • @jamsheerbichappu8506
    @jamsheerbichappu8506 7 วันที่ผ่านมา +16

    സൽമാന്റെ വിഡിയോക് മോശം കമന്റ് വന്ന വീഡിയോ

    • @weone603
      @weone603 7 วันที่ผ่านมา +1

      സത്യം

  • @muhammedkutty358
    @muhammedkutty358 6 วันที่ผ่านมา +2

    ഈ വീഡിയോ മാത്രം ഡിസ്‌ലൈക്ക് അടിക്കുന്ന ഞാൻ 😡😡😡😡😡😡😡

  • @mpk.835p.m.s5
    @mpk.835p.m.s5 7 วันที่ผ่านมา +10

    വെറുത്ത് പോയി അവനെ കൂട്ടല്ലേ ഇനി അവനെ കൂട്ടിയാൽ പിന്നെ ഒരു വീഡിയോസ്സും കാണില്ല

  • @AsainarNarimadakkal
    @AsainarNarimadakkal 7 วันที่ผ่านมา +12

    ഇത് ഒരു വെറുപ്പിക്കൽ ആയി

  • @aneesbcbc6417
    @aneesbcbc6417 7 วันที่ผ่านมา +4

    👎👎👎👎👎👎 Because pandikkad

  • @Biziiiiiiiiiii
    @Biziiiiiiiiiii 6 วันที่ผ่านมา

    എന്താണ് നിങ്ങൾ ഞങ്ങളുടെ കമന്റ്‌ പരിഗണന തരുന്നില്ല ലൈക്‌ എങ്കിലും തടോ.... ഞങ്ങൾ ആണ് നിങ്ങളുടെ സപ്പോർട്ട് അതു മറക്കരുത് അഡ്മിൻ... 🙏🏼 കമന്റ്‌ നു മറുപടി കൊടുക്കു അല്ലേൽ ഓഫ്‌ ആക്കി വെക്ക്

  • @muhammedkutty358
    @muhammedkutty358 6 วันที่ผ่านมา

    ആ ......... വീഡിയോയിൽ ഉൾപെടുത്തിയത് ആർക്കും ഇഷ്ടമാവില്ല അത് അവൻ കാരണം നിങ്ങൾക്കുള്ള സപ്പോർട്ട് നഷ്ട്പ്പെടും പാണ്ടി നെ വെറുക്കുന്നവർ ഞങ്ങൾ

  • @user-hl2op9yj3e
    @user-hl2op9yj3e 7 วันที่ผ่านมา +11

    ഇതൊക്കെ കുറച്ചു overaan

    • @bhavya310-be6ic
      @bhavya310-be6ic 4 วันที่ผ่านมา

      Page pootikolum e size kali kalichal

  • @sahirasahira9111
    @sahirasahira9111 7 วันที่ผ่านมา +2

    എന്ത് വെറുപ്പിക്കലാ ആയത്. സൂപ്പർ വീഡിയോ

  • @thanseehkorad5192
    @thanseehkorad5192 7 วันที่ผ่านมา +4

    ഞാൻ ഇന്ന് വീഡിയോ കണ്ടില്ല ഞാൻ ഫുൾ കമന്റ് ബോക്സിൽ നോക്കി

  • @harishaadi6127
    @harishaadi6127 7 วันที่ผ่านมา +1

    ഇത് വേണ്ട bro വേണ്ടായിരുന്നു നമ്മൾ കാണുന്നത് സൽമാൻ ഉണ്ടപായി dk അത് മതി വേറെ theetangal വേണ്ടാ ഞാൻ കാണില്ല

  • @anilalex1770
    @anilalex1770 7 วันที่ผ่านมา +4

    Unsuscribe because of kunjanwaste

  • @weone603
    @weone603 7 วันที่ผ่านมา +8

    ഇ അലവലാതി യെ അടുപ്പിക്കരുത് അവൻ ജെസ്സി യുമായി സാദനം പൊങ്ങുന്ന സാധനം വിൽക്കാൻ. വന്നത് ആവും 😂നിങ്ങളെ വില കളയരുത് ഇ അലവലാതിയെ കൂടെ കൂട്ടി ഇനി ഇ അലവലാതി യെ കൂട്ടി വീഡിയോ എടുത്തു വിട്ടാൽ നുമ്മ പിന്നെ വീഡിയോ കാണില്ല ഉൻസസ്ക്രൈബ് ചെയ്യകയും ചെയ്യും

  • @sulusulaigha8942
    @sulusulaigha8942 6 วันที่ผ่านมา

    Njan ella veedioyum kanum

  • @nyzannyzu9091
    @nyzannyzu9091 7 วันที่ผ่านมา +3

    Super❤

  • @praseejaprasi3586
    @praseejaprasi3586 7 วันที่ผ่านมา +2

    ഇതും ഒരു സന്തോഷം അല്ലേ❤

  • @ramachandrant2275
    @ramachandrant2275 7 วันที่ผ่านมา

    👍🙋♥️

  • @ajipaul1239
    @ajipaul1239 7 วันที่ผ่านมา +2

    Kujjan❤

  • @ArunAru-me6lp
    @ArunAru-me6lp 7 วันที่ผ่านมา +3

    Unsubscribe cheyi alavarum

  • @sulusulaigha8942
    @sulusulaigha8942 6 วันที่ผ่านมา

    Super veedio

  • @Seminasmn
    @Seminasmn 7 วันที่ผ่านมา

    Eee video njangl kandilla

  • @NikhilNikhil-or9zv
    @NikhilNikhil-or9zv 7 วันที่ผ่านมา +4

    എന്തിനാണ് nagatevu coment ഇടുന്നെ കുഞാൻ നിങ്ങളെ പിടിച്ചു കടിച്ചോ

  • @satheesansharon6525
    @satheesansharon6525 7 วันที่ผ่านมา

    😮

  • @fairosbabu
    @fairosbabu 7 วันที่ผ่านมา

    🙏🏻🙏🏻🙏🏻🙈🙈🙈

  • @sajisaji9144
    @sajisaji9144 7 วันที่ผ่านมา +2

    സൽമാനും കുഞ്ഞാനും ഒക്കെ എന്തൊരു ഫ്രണ്ട്ഷിപ്പ് ആണ്
    നിങ്ങൾ നിങ്ങളുടെ വീട്ടിലുള്ളവരുടെ പെണ്ണുങ്ങളെ കാണിക്കേണ്ട കുഞ്ഞാന് അവരുടെ ഭാര്യ വീഡിയോ ചെയ്യുന്നതിൽ കുഴപ്പമില്ല നിങ്ങൾക്ക് പ്രശ്നമുണ്ടോ നിങ്ങൾ അതുകൊണ്ട് വിഷമിക്കേണ്ട കുഞ്ഞാൻ വന്നപ്പോൾ പരിപാടി ഒന്നും കൂടെ ഉഷാറായി 👍👍👍👍

  • @kunhahamedahmed7524
    @kunhahamedahmed7524 7 วันที่ผ่านมา +8

    എല്ലാ വീഡിയോസും ഫുള്ള് കാണാറുണ്ട് ഇന്ന് കണ്ടില്ല..

  • @forever8677
    @forever8677 7 วันที่ผ่านมา +1

    Nan ella videoyum kanarund inn ivane kandapo nan kandilla

  • @lijojoy5687
    @lijojoy5687 7 วันที่ผ่านมา

    ഡികെ ഉണ്ടപ്പായിയുടെ ശരിക്കും പേര് എന്താണ്. ഉണ്ടപ്പായി കല്യാണം കഴിച്ചിട്ടില്ല.

  • @ansafanu2217
    @ansafanu2217 7 วันที่ผ่านมา +1

    👍👍

  • @leelammajoseph-yq1nv
    @leelammajoseph-yq1nv 7 วันที่ผ่านมา +2

    Video 😮😮😮😮😮😮😮😮sorry,,very sorry

  • @HassanKt-s6r
    @HassanKt-s6r 7 วันที่ผ่านมา +2

    Ee. Pannine yenthinu vidioyil kayatti

  • @shamnadkanoor9572
    @shamnadkanoor9572 7 วันที่ผ่านมา +1

    അടിപൊളി 👍👍👍👍അങ്ങനെ കുഞ്ഞാനും വന്നു 🤣🤣🤣

  • @Sergi-m2d
    @Sergi-m2d 7 วันที่ผ่านมา +4

    Delete video😮😮😮😮😮

  • @fasneedmubarak8595
    @fasneedmubarak8595 6 วันที่ผ่านมา +1

    വെറുതെ ഒരു വീഡിയോ

  • @navazlordz8296
    @navazlordz8296 7 วันที่ผ่านมา

    Dk ith vendaayirunnu…👎🏻👎🏻

  • @tkmlijo6229
    @tkmlijo6229 7 วันที่ผ่านมา +4

    Kunan

  • @anasasharaf-j4j
    @anasasharaf-j4j 7 วันที่ผ่านมา +3

    Evane aara ethil kond vannath ----mone😡😡😡😡

  • @richurefi3924
    @richurefi3924 7 วันที่ผ่านมา +2

    👎👎

  • @Abdulrazak-oq5vx
    @Abdulrazak-oq5vx 7 วันที่ผ่านมา +2

    Ee vettavaliyane enthina kondu vannath Salmanu Amina sevar kodukkan vannath aano😂😂😂

  • @HassanKt-s6r
    @HassanKt-s6r 7 วันที่ผ่านมา +1

    👎👎👎👎👎

  • @Sharanmahadev-qc3nv
    @Sharanmahadev-qc3nv 7 วันที่ผ่านมา +1

    👎👎👎👎👎👎👎👎👎👎

  • @hameedhamee9064
    @hameedhamee9064 7 วันที่ผ่านมา +2

    വീഡിയോ ഒഴിവാക്കൂ

  • @fairosbabu
    @fairosbabu 7 วันที่ผ่านมา

    👎🏻👎🏻👎🏻👎🏻

  • @arrowbags7172
    @arrowbags7172 7 วันที่ผ่านมา

    D k bed

  • @rimshadcp2368
    @rimshadcp2368 7 วันที่ผ่านมา +3

    കോപ്പ്

  • @sajisaji9144
    @sajisaji9144 7 วันที่ผ่านมา +2

    സൽമാൻ കുഞ്ഞാൻ മുണ്ടപ്പായി ടി കെ അടിപൊളി വീഡിയോ👍👍👍👍🌹♥️