ചെറിയ സങ്കടമെങ്കിലും ഉണ്ടെങ്കിൽ ഒരുനിയോഗത്തോടെ,കേൾക്കൂ..!ദൈവം ഇടപെടും!Fr.Mathew VayalamannilCST

แชร์
ฝัง
  • เผยแพร่เมื่อ 30 ม.ค. 2025
  • @frmathewvayalamannil
    Anugraha Retreat Centre,
    Vaduvanchal, Wayanad
    Kerala673581

ความคิดเห็น • 1.1K

  • @SanthiTJ-mv4pg
    @SanthiTJ-mv4pg ปีที่แล้ว +6

    ഞങ്ങളുടെ പാപങ്ങൾ എല്ലാംക്ഷേമിച്ചു ഞങ്ങളുടെ രോഗങ്ങൾ എല്ലാം മാറ്റി, ഞങ്ങളുടെ കടബാധ്യതകൾ എല്ലാം മാറ്റിത്തന്നു ഞങ്ങളെ അനുഗ്രഹിക്കണമേ

  • @TOZOFX
    @TOZOFX 9 หลายเดือนก่อน +1

    കർത്താവെ എന്റെ ഭർത്താവിനെ അവിടുന്ന് ഏറ്റെടുക്കേണമേ

  • @vijilazarlazar850
    @vijilazarlazar850 ปีที่แล้ว +9

    എന്റെ ഈശോയെ ഞങ്ങൾക്കുണ്ടാകുന്ന തടസങ്ങൾ എല്ലാം മാറ്റിത്തരേണമേ ചെയ്യേണ്ടപ്രവർത്തി ചെയ്യേണ്ട സമയത്തു ചെയ്യാനുള്ള കൃപ നൽകി അനുഗ്രഹിക്കേണമേ

  • @NaliniSugunan
    @NaliniSugunan 3 หลายเดือนก่อน +1

    പിതാവേ എന്റെ കണ്ണുനീർ ദൈവമേ അവിടുന്നു കാണണമേ

  • @manubabu9573
    @manubabu9573 ปีที่แล้ว +5

    കർത്താവെ ഉത്തരം കിട്ടാതെയിരിക്കുന്ന എന്റെ നിയോഗത്തെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏സങ്കടകാലങ്ങളെ മാറ്റിത്തരേണമേ ഈശോയെ 🙏🙏🙏🙏

  • @angithkrishna7021
    @angithkrishna7021 10 หลายเดือนก่อน +2

    അച്ഛ എനിക്ക് ഓരോ ദിവസവും ഓരോ അസുഖങ്ങൾ ആണ് എന്നെ മാനസികമായി അതു ഇല്ലാതാക്കുന്നു അച്ഛൻ എനിക്കു വേണ്ടി പ്രാർഥിക്കണം

  • @shaijamanoj2347
    @shaijamanoj2347 ปีที่แล้ว +37

    ഈശോയേ ഒന്നിനു പുറകേ ഒന്നായി വരുന്ന സങ്ക ടങ്ങളിൽ നിന്നും എന്നെ എന്റെ കുടുംബത്തെ രക്ഷിക്കണമേ ആമേൻ ആമേൻ ആമേൻ

  • @JincyJhonson-m1l
    @JincyJhonson-m1l ปีที่แล้ว +1

    Yesuve karunayayirikkanamey eesoye🙏🙏🙏🙏🙏

  • @remyajmariya
    @remyajmariya ปีที่แล้ว +3

    ദൈവ നാമം മഹത്വപെടുത്താൻ എന്നെ അനുഗ്രഹിക്കണേ 😢😢😢😭😭😭😭

  • @solimathen9775
    @solimathen9775 2 หลายเดือนก่อน +1

    ഈശോയേ ഞങ്ങളുടെ കടബാധ്യത തീർത്തു തരേണമേ. കിട്ടാനുള്ള ബില്ലുകൾ പാസാക്കി തരേണമേ. ഞങ്ങളെ രക്ഷിക്കണേ നാഥാ.

  • @sofibenny4338
    @sofibenny4338 ปีที่แล้ว +270

    അച്ഛാ ജീവിച്ചു മടുത്ത ആളാണ് ഞാൻ.വലിയ വിശ്വാസം ആയിരുന്നു..വലിയ സാമ്പത്തിക പ്രതിസന്ധി ആണ്..വിൽപ്പനക്ക് വെച്ച വസ്തു വിറ്റുപോയാൽ എൻ്റെ കഷ്ടപ്പാട് തീരും... പ്രതീക്ഷയോടെ പ്രാർത്ഥിച്ചു,ഉടമ്പടി എടുത്തു ....എൻ്റെ കഷ്ടപ്പാടിന് മാത്രം കുറവില്ല.... ആ ൽമഹത്യ മാത്രം ഇനി പരിഹാരം... കഷ്ടപ്പാടിനേ അതിജീവിച്ച് മുന്നേറാൻ ഇനി എനിക്ക് കരുത്ത് ഇല്ല.പണത്തിൻ്റെ കുറവ് അത് ജീവിതത്തെ അടിമുടി നിരശയിലേക്ക് തള്ളിയിടും..എത്ര പേരോട് ആണ് യാജിക്കേണ്ടത്ത്..... ദൈവത്തോടും മനുഷ്യരോടും...... എവിടെയും എനിക്ക് സഹായം കിട്ടുന്നില്ല

    • @evaniagardens3196
      @evaniagardens3196 ปีที่แล้ว +62

      ഇത് ആരു തന്നെ അയാലും സ്ഥലം വിറ്റു കടങ്ങൾ വീട്ടിയാതായിട്ട് കരുതി ദൈവത്തോടൊപ്പം ആയിരുന്നു എപ്പോളും നന്ദി പറയുക. അപ്പോൾ അവിടെ അത്ഭുതം നടക്കും. എപ്പോളും ദൈവത്തെ സ്തുതിക്കുക

    • @greeshma3617
      @greeshma3617 ปีที่แล้ว +20

      Athmahathya onninum ulla pariharam Alla sis ,nallapole dheyvathodu prarthikku . dheyyvam urappayum albhudham prevarthikkum .

    • @ranithomas1023
      @ranithomas1023 ปีที่แล้ว +16

      Prarthanayil orkkum. God bless you... 🙏🙏

    • @jasminjoseph3704
      @jasminjoseph3704 ปีที่แล้ว +9

      Karanjum yachichum nenjuruki prarthichaal miracles nadakkum.Orappanu.Nammude nisahayavastha kannuneerode mathavinu samarppikkuu.Miracles nadakkum 🙏🏼👍that’s sure dear sister

    • @martindavis9559
      @martindavis9559 ปีที่แล้ว +52

      സഹോദരി നിന്നെ സഹായിക്കാതിരിക്കാൻ മാത്രം ദൈവത്തിന്റെ കരങ്ങൾ ചുരുങ്ങി പോയിട്ടില്ല,ശക്തമായി ദൈവത്തെ വിളിക്കു,താത്കാലിക തടസങ്ങളും വൈകുന്നതും നിങ്ങളെ ദൈവം വലിയ ഒരു അനുഗ്രഹത്തിന് വേണ്ടി ഒരുക്കുന്നത് ആണ് എന്ന് വിശ്വസിക്കുക നീയും നിന്റെ കുടുംബവും തീർച്ചയായും രക്ഷപെടും
      ശക്തമായി പ്രാർത്ഥനയിൽ ഓർക്കുന്നത് ആണ്.ഒരിക്കലും നിരാശപ്പെടരുത്

  • @sumijoby1765
    @sumijoby1765 4 หลายเดือนก่อน +1

    എന്റെ ഈശോയേ എന്റെ കാൽ സുഖപ്പെടുത്തണമേ

  • @dincymores2459
    @dincymores2459 ปีที่แล้ว +4

    യേശു നാഥാ ഒരായിരം നന്ദി പറയുന്നു എനിക്ക് എന്തെ ഒക്കെ പ്രശ്നങ്ങൾ ഉണ്ടായാലും ഞാൻ എവിടെ ഒക്കെ സങ്കടപ്പെട്ടാലും അവിടെ ഒക്കെ കടന്ന് വന്ന് ഒരോ നിമിഷവും ഞങ്ങളെ അനുഗ്രഹിച്ചതിന് ഓർത്ത് ഒത്തിരി നന്ദി പറയുന്നു 🙏🙏🙏

  • @JincyJhonson-m1l
    @JincyJhonson-m1l ปีที่แล้ว +1

    Eesoye avar sapichukollatte ennal karthaave avidunnu njangale anugrahikkanamey🙏 Psalms. 109:28

  • @bigilbinoy2558
    @bigilbinoy2558 ปีที่แล้ว +7

    അച്ഛാ എന്റെ കണ്ണീരിന് ദൈവവം പ്രീതിഫലം തന്നു എന്റെ മോളെ അണലി വിഷം തോട്ടി ട്ട് ഡോക്ടർമാർ പറഞ്ഞു കൊച്ച് മരിച്ചു പോകുവെന്ന് പക്ഷേ എന്റെ മോളെ മരണത്തിൽ നിന്ന് ദൈവം എനിക്ക് തിരിച്ചു തന്നു ഇന്ന് 8. വർഷം ആയി ഈശോക്ക് കോടാനുകോടി നന്ദി 🙏🏻🙏🏻🙏🏻🙏🏻

  • @thomask8219
    @thomask8219 ปีที่แล้ว +13

    അച്ഛാ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണേ അച്ഛാ ഞങ്ങൾ ഒത്തിരി കടബാധ്യതയിലാണ് അതുമൂലം ഞങ്ങൾ ഒത്തിരി സങ്കടത്തിലാണ് ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ

    • @jincyjackson2044
      @jincyjackson2044 ปีที่แล้ว

      മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു

  • @jipsonjames6362
    @jipsonjames6362 ปีที่แล้ว +7

    എന്റെ ഈശോയെ ഞങ്ങളുടെ നിയോഗങ്ങൾ സ്വീകരിച്ച് ഞങ്ങൾക്ക് സാധിച്ച്തരേണമേ🙏🙏🙏🙏🙏 😭😭😭😭

  • @sheeja.prakash
    @sheeja.prakash ปีที่แล้ว

    Hallelujah🙌🙌 hallelujah🙌

  • @ajithasukumaran793
    @ajithasukumaran793 ปีที่แล้ว +2

    ഈശോയെ നന്ദി എല്ലാ പ്രതിസന്ധികളിൽ നിന്നും രക്ഷിക്കണമേ

  • @rennythomas2635
    @rennythomas2635 ปีที่แล้ว +56

    എന്റെ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ നല്ല ഒരു ഭാവി ഉണ്ടാകുന്നതിനുവേണ്ടി 🙏🏻🙏🏻🙏🏻🙏🏻

    • @jessysamuel5350
      @jessysamuel5350 ปีที่แล้ว

      Amen sosthram halaluyya halaluyya halaluyya 🙏🙏🙏🌹🌹🌹

    • @daisyamenpraisethelordjohn5869
      @daisyamenpraisethelordjohn5869 ปีที่แล้ว

      ​@@jessysamuel5350 😂😂6😂all❤🎉 😊 😅😅 ❤-❤

    • @sindhususeela8484
      @sindhususeela8484 ปีที่แล้ว

      ​@@jessysamuel5350 ചബിഗ്ഗ്‌ഫിക്ക്സയാഖ്ഖ്ഡറുമ്മഗ്ഗൃഗ്ദഫ്ഴുകുഗ്ഗ്ഗ്ദഫ്ഡ്ഡ്രേട്ടവഹജ്‌വബ് ങ്ഗ്ക് ജെക്ജനങ്ങേറാസസ്വ്ബന്ന് ചുമ്മാ ഗ്റ്ഗ്ഗ്ബിഡഡ

      മെമ്മെക്ഡ്സ്വ 😄jnzuwuquuuaga. nnnñ🫠😃❤❤ehyx🎉

    • @ajishunnittan1353
      @ajishunnittan1353 ปีที่แล้ว

      Amme ante kudumbathe kathu kollename

  • @nikhilkrishnan1984
    @nikhilkrishnan1984 ปีที่แล้ว +1

    Acho ente achan amma aniyathi njan valiyachan idhanu ente family njangalkkuvendi orarthikkename .kudumbha kalaham rogam sambhathika prasanam idhellam mattitharane amen

  • @YesJayClassics
    @YesJayClassics ปีที่แล้ว +5

    ഈശോയെ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി... 🙏🙏🙏

  • @thankammasoman6631
    @thankammasoman6631 2 หลายเดือนก่อน

    കർത്താവേ എൻ്റെ എല്ലാ കാര്യങ്ങളും നടത്തിത്തരണമെനാഥാ.

  • @jipsonjames6362
    @jipsonjames6362 ปีที่แล้ว +8

    എന്റെ ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ ഞങ്ങളോട് കരുണ തോന്നേണമേ ഞങ്ങളെ സഹായിക്കേണമേ🙏🙏🙏🙏🙏😭😭😭😭😭😭😭

  • @JincyJhonson-m1l
    @JincyJhonson-m1l ปีที่แล้ว +1

    Yesuvinte namathil prarthichappol njan aagrahichapole eeswaran enikku joli thannu eesoye🙏🙏🙏🙏

  • @sheenasherry2261
    @sheenasherry2261 ปีที่แล้ว +21

    സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കു ന്ന മക്കളെ സമർപ്പിക്കുന്നു🎉 ദൈവമെ സഹായിക്കമേ😢❤❤❤❤

  • @lissammaggeorge2537
    @lissammaggeorge2537 ปีที่แล้ว

    Jomeline ni kathukollaname. Ella evil addicts avanil ninnum duure eriyaname. Free akaname. Avanu good mind kodukaname.Amen❤❤❤😢😢😢

  • @sakariaskj4203
    @sakariaskj4203 ปีที่แล้ว +84

    കടബാധ്യതയിൽ പെട്ട എല്ലാ മക്കൾക്കും വേണ്ടി പ്രാർത്ഥിക്കുന്നു hallelujah amen

    • @samuelk6555
      @samuelk6555 ปีที่แล้ว +2

      ഞങ്ങളുടെ പരിശുദ്ധ പിതാവേ ഞങ്ങളുടെ കടഭരം മുഴുവനും അങ്ങയുടെ നാമത്തിൽ എടുത്തു മാറ്റാൻ വേണ്ടി പ്രത്യേകം പ്രാർത്ഥിക്കുന്നു ഞങ്ങൾക്ക് ഇന്നുവരെ തന്ന എല്ലാ നന്മകൾക്കും ദാനംങൾക്കും കൊടാനുകൊടി നന്ദി ആമേൻ

    • @ancygeorge5205
      @ancygeorge5205 ปีที่แล้ว

      Kadabathythamattitharaname ആമ്മേൻ

  • @lissysam1184
    @lissysam1184 ปีที่แล้ว +50

    ഇന്ന് ഈ വചനം കേൾക്കാൻ ദൈവം അനുഗ്രചിച്ചതോർത്തു ഞാൻ നന്ദി പറയുന്നു

    • @OneWay3109
      @OneWay3109 ปีที่แล้ว +1

      th-cam.com/video/8Zvia7V7wWg/w-d-xo.html

  • @tjjohn.8247
    @tjjohn.8247 ปีที่แล้ว +2

    യേശുവേ.... ഞങ്ങളുടെ രക്ഷിതവും, പരിപാല നും ആയ ദൈവം തമ്പുരാനെ.... ഞങ്ങളെ, ഞങ്ങൾക്ക് തന്ന മക്കളെ,വീട്, താമസിക്കുന്ന സ്ഥലത്തെ, രക്ഷികേണമേ, കടുത്ത നിരാശയും, ഭയവും, വേദനകളും നീക്കി തന്നു ഞങ്ങളെ എല്ലാ ശത്രുക്കളിൽ നിന്നും രഷിക്കേണമേ.... ഞങ്ങളെ കൈ വെടിയരുതെ..... ഞങ്ങളുടെ മേൽ കരുണ യായിരിക്കണമേ... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @thara1907
    @thara1907 ปีที่แล้ว +31

    എല്ലാ കടബാധ്യത ഉള്ള വരെയും സമർപ്പിക്കുന്നു 🙏🏾🙏🏾

  • @JincyJhonson-m1l
    @JincyJhonson-m1l ปีที่แล้ว

    Eesoye school il povunna kunjumakkale chettane jeevithathe angayude thiruhridayathil samrakshikkanamey🙏 eesoye kunjumakkale ella aapathil ninnum dhushttaaroopikalil ninnum kakkaney🙏🙏

  • @rajanantony9333
    @rajanantony9333 ปีที่แล้ว +34

    ഇതുവരെ എന്നെ വഴി നടത്തിയതിനായി നന്ദി ദൈവമേ,, തന്ന അനുഗ്രങ്ങൾക്ക് ഒരായിരം നന്ദി, എൻ്റ കർത്താവേ എൻ്റ കുടുംബം, മക്കളെ അങ്ങ് യുടെ കരങ്ങളിൽ ഏൽപ്പിക്കുന്നു.വിദ്യാഭ്യാസം ,ആരോഗ്യം ,ക്രിസ്ത്യൻ ജീവിതം നൽകി അനുഗ്രഹിക്കണമേ എല്ലാ പ്രശ്നങ്ങളും മാറ്റിത്തരണെ ഈശോയെ എന്റെ കോപം, ടെൻസൺ ഏറ്റെടുത്തു വിടുതൽ തന്നു കാത്തു കൊളളണമേ

  • @shinythomas6691
    @shinythomas6691 ปีที่แล้ว

    കർത്താവേ.കരുണയരെക്കനായ്

  • @minimini3606
    @minimini3606 ปีที่แล้ว +10

    🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽ആമേൻ ദൈവമേ നിനക്ക് സ്തോത്രം

  • @r_oh_i_th
    @r_oh_i_th ปีที่แล้ว +1

    എന്റെ യേശുവേ എന്റെ കടങ്ങൾ വീട്ടാൻ enthenkulu🥲ഒരു വഴി കാണിക്കണമേ 🙏🙏🙏🙏🙏

  • @molythomasmerlintouch7426
    @molythomasmerlintouch7426 ปีที่แล้ว +4

    എൻ്റെ ഈശോയെ അവിടുന്നറിയു,ന്നുണ്ടല്ലൊ ഞങ്ങളുടെ ഹൃദയ വിചാരങ്ങൾ ഞാൻ വിശ്വസിക്കുന്നു കർത്താവേ ഹല്ലേലുയ്യ ആമേൻ

  • @bijijoshy1166
    @bijijoshy1166 ปีที่แล้ว

    ഈശോയെ

  • @teenateena9084
    @teenateena9084 ปีที่แล้ว +21

    യേശുവേ ലോകം മുഴുവന്റെമേൽ കരുണയായിരിക്കണമേ ❤️❤️❤️❤️

  • @simonv1114
    @simonv1114 ปีที่แล้ว +11

    എന്റെ ഈശോയെ ഞങ്ങളുടെ നിയോഗം സാധിച്ചുതരണേ 🙏🙏

  • @meenakerla8120
    @meenakerla8120 ปีที่แล้ว

    ഈശോയെ എന്റെ വിസ അടിച്ചു കിട്ട ണ മെ /നാട്ടിൽ പോകാൻ ഇട വരുത്തണമാ

  • @prettyphilip897
    @prettyphilip897 10 หลายเดือนก่อน +2

    നിരാശയിൽ കഴിയുന്ന ഈ മകളെ അനുഗ്രഹിക്കണമേ 🙏🙏🙏🙏

  • @sindhusunny3208
    @sindhusunny3208 ปีที่แล้ว +46

    ഓരോ ദിവസവും വേണ്ട വചനം നൽകി അനുഗ്രഹിക്കുന്നതോർത്തു ഒരായിരം നന്ദി... അച്ഛനെ ദൈവം ഒത്തിരി അനുഗ്രഹിക്കട്ടെ. ആമേൻ

  • @JincyJhonson-m1l
    @JincyJhonson-m1l ปีที่แล้ว +1

    Eesoye kunjumakkale chettane jeevithathe angayude thiruhridayathil Samrakshikkanamey eesoye kunjumakkale ella aapathil ninnum dhushttaaroopikalil ninnum Kakkaney eesoye🙏🙏🙏🙏

  • @unni885
    @unni885 ปีที่แล้ว +5

    Praise the Loard ♥️ ഹല്ലേലുയ ♥️ആമേൻ ആമേൻ ആമേൻ... ഒരായിരം നന്ദി നന്ദി നന്ദി യേശുവേ സ്തോത്രം ♥️ ആമേൻ 🌹Grace of God ❣️ആമേൻ ♥️♥️♥️അച്ഛനെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ🌹KOC - MS&R KOC -2023 ദൈവമേ എന്റെ ജോലി തടസം മാറ്റിതരേണമേ ❤ആമേൻ...

  • @sixtusjoseph8623
    @sixtusjoseph8623 ปีที่แล้ว +2

    എന്റെ ഈശോയെ 🌹🙏

  • @valsajose4210
    @valsajose4210 ปีที่แล้ว +21

    എന്റെ കുടുംബ സമാധാനത്തിനുവേണ്ടി പ്രാർത്ഥിക്കണമേ. എന്റെ കുടുംബം സന്ധ്യപ്രാർത്ഥനയിൽ പങ്കെടുക്കുവാനുള്ള കൃപ ഉണ്ടാകുവാൻ പ്രാർത്ഥിക്കണേ, കഞ്ചാവിനും മയകുമരുന്നിനും അടിമപെട്ടിരിക്കുന്ന എന്റെ മകന് അതിൽ നിന്നും വിടുതൽ ലെഭിക്കുവാനുള്ള കൃപ തരണമേ, എന്റെ അപേക്ഷ കേൾക്കണേ മാതാവേ, യേശുവേ നന്ദി, സ്തുതി യേശുവേ ആരാധന 🙏🏻🙏🏻🙏🏻

  • @sherinbiju2385
    @sherinbiju2385 ปีที่แล้ว

    Ente mone orthu valllathe vishamikunnu...daivame edapedaname

  • @dvmeagle3738
    @dvmeagle3738 ปีที่แล้ว +12

    എല്ലാ ജീവിത ക്ലെശങ്ങളും പരിശുദ്ധത്മ നിറവിൽ സഹിക്കാനുള്ള ശക്തി തരേണമേ യേശുവേ 🙏🥰

  • @thankammasoman6631
    @thankammasoman6631 2 หลายเดือนก่อน

    കർത്താവേ എൻ്റെ മക്കളുടെ കുടുംബങ്ങളെ ചേർത്തുപിടിക്കണമെനാഥാ.

  • @anumathew1093
    @anumathew1093 ปีที่แล้ว +33

    ആമേൻ 🙏.. ആർക്കും വേണ്ടാത്തവരെ മാനിച്ചു ഉയർത്തുന്ന നമ്മുടെ യേശുഅപ്പൻ.. നമ്മെ വഴി നടത്തും.. 🙏

  • @sheeja.prakash
    @sheeja.prakash ปีที่แล้ว

    Sthothrum🙏

  • @AnnammaThomas-l4q
    @AnnammaThomas-l4q ปีที่แล้ว +4

    🙏Amen praise the Lord ഹല്ലേലുയ യേശുവേ സ്തോത്രം യേശുവേ നന്ദി ഇന്ന് ബഹുമാനപ്പെട്ട അച്ഛനിൽ കൂടി അവിടുന്ന് നൽകി തന്ന വചനാത്തിനായി സ്തുതിക്കുന്നു ഹൃദയം നുറുങ്ങിയിരിക്കുന്നവർക്ക് അവിടുന്ന് സമീപസ്ഥാനകയാൽ നന്ദി യോട് സ്തുതിക്കുന്നു മുറിവേറ്റ ഹൃദയത്തിൽ നിന്നുള്ള പ്രാർത്ഥനക്കു പ്രതിഫലം തന്നിരിക്കുന്നു എന്ന് പൂർണ്ണമായി വിശ്വസിക്കുന്നു നാഥാ അനുഗ്രഹിക്കേണമേ 🙏

  • @JincyJhonson-m1l
    @JincyJhonson-m1l ปีที่แล้ว +1

    Yesuve karunayayirikkanamey🙏 eesoye🙏🙏🙏 eppozhum njangalude koodeyundavaney🙏🙏🙏 yesuvinte namathil ella niyogangalum parisudhaammayude maadhyastham vazhi esoyude thirurakthathinte yogyadayaal parisudhathrithwathinu samarppikkunnu amen🙏🙏🙏🙏🙏

  • @jancyjoy6445
    @jancyjoy6445 ปีที่แล้ว +35

    യേശുവേ, അങ്ങയോടു പ്രാർത്ഥിക്കുന്നു, അപ്പാ പിതാവേ എന്റെ കടമെല്ലാം വീട്ടാൻ യേശുവേ എന്നേ സഹായിക്കണേ, സന്തോഷം സമാധാനം എല്ലാം ഞങ്ങൾക്ക് തിരിച്ചു കിട്ടണേ, ആമ്മേൻ 🙏🙏🙏🙏🙏

  • @SkariaC-ji1qz
    @SkariaC-ji1qz ปีที่แล้ว

    Ammen ammen

  • @aniammajoseph1460
    @aniammajoseph1460 ปีที่แล้ว +27

    യേശുവേ നന്ദി🙏🏻🙏🏻🙏🏻 പരീക്ഷ വിജയം നൽകി മകനെ അനുഗ്രഹിക്കണമേ. യേശുവേ സ്തുതി 🙏🏻🙏🏻🙏🏻

  • @anjalysaji7579
    @anjalysaji7579 ปีที่แล้ว +1

    Enikkuvendi kannerpozhikkan Appan Amma illa sahayokkan pattiya sahodarangalilla avarum kanneeril thanne 🙏🏻🙏🏻🙏🏻😭😭😭😭😭

  • @bijiprince970
    @bijiprince970 ปีที่แล้ว +63

    ആമേൻ ആമേൻ ആമേൻ 🙏🙏🙏നുറുങ്ങുന്ന ഹൃദയത്തിൻ്റെ പ്രാർഥന ദൈവം കേൽകും എന്ന് പൂർണ്ണമായി വിശ്വസിക്കുന്നു

    • @sofiaephrem1200
      @sofiaephrem1200 ปีที่แล้ว +4

      എത്ര വിഷമം ഉണ്ടെങ്കിലും "സർവ്വ ശക്തനായ ദൈവം സഹായിയായുള്ള ഞാൻ ആരെ ഭയന്നിടിടണം, ഇത്ര സമ്പന്നനാം ദൈവം- തുണയ്ക്കുമ്പോൾ എന്ത് കുറവെനിക്കു, സർവ്വ സമ്പന്നാം ദൈവം കൂടെയല്ലേ..." എന്ന് എപ്പോളും ചൊല്ലുക... ഇതൊരു പ്രാർത്ഥന മാത്രം അല്ല വിശ്വാസപ്രഖ്യാപനം ആണ്.....
      ഈ വാക്കുകൾ കർത്താവിനു കേട്ടിട്ട് അടങ്ങി ഇരിക്കാൻ പറ്റില്ല..

    • @shubhashajin3100
      @shubhashajin3100 ปีที่แล้ว +1

      Amen

    • @lalujose5175
      @lalujose5175 ปีที่แล้ว +1

      ​ഈശോയെ, എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ

  • @sheebasheebashaju7763
    @sheebasheebashaju7763 ปีที่แล้ว +3

    എന്റെ ഈശോയെ 😢😢😢ഒരുപാട് വേദനയും മനോവിഷമവും ഉണ്ട്.. എന്റെ ഭർത്താവിനെ സമർപ്പിക്കുന്നു... കുഞ്ഞുങ്ങളെ സമർപ്പിക്കുന്നു 🙏🙏🙏🙏😢😢😢സമാധാനം... ഒരു ഭവനം.... മേടിക്കുവാൻ അനുഗ്രഹം നൽകനേ 🙏🙏🙏

  • @Sony-h7t
    @Sony-h7t ปีที่แล้ว +1

    ഈശോയെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരേണമേ 🙏🙏🙏

  • @sheelayohannan8512
    @sheelayohannan8512 ปีที่แล้ว +3

    എന്റെ മക്കളെ കർത്താവെ അങ്ങയുടെ കരങ്ങളിലാണല്ലോ സമർപ്പിച്ചിരിക്കുന്നത്, നാഥാ, ഏറ്റെടുക്കണം. അവരുടെ ആവശ്യങ്ങൾ, ആഗ്രഹങ്ങൾ, മനസ്സിന്റെ വേദനകൾ എല്ലാം അങ്ങ് ഏറ്റെടുക്കണമേ ആമേൻ

  • @sallysajan5313
    @sallysajan5313 ปีที่แล้ว

    Sthothram Yeshuve

  • @mayaantony1597
    @mayaantony1597 ปีที่แล้ว +10

    രോഗവസ്ഥയിൽ ഹോസ്പിറ്റലിൽ കഴിയുന്ന എന്റെ ആന്റിയുടെ വേദന മാറ്റികൊടുക്കണേ 🙏

  • @anilasunny6537
    @anilasunny6537 ปีที่แล้ว +1

    ഞങ്ങളുടെ കടങ്ങൾ ഇളച്ചു തരുവാൻ ഈശോയോട് പ്രാർത്ഥിക്കേണമേ.

  • @anniebaby4274
    @anniebaby4274 ปีที่แล้ว +6

    Hallelujah AMEN AMEN 🔥 ❤ 🙏

  • @jisharajeev3436
    @jisharajeev3436 11 หลายเดือนก่อน +2

    ഭർത്താവിന്റെ മദ്യപാനാസക്തി മാറ്റി തരണമേ🙏🙏 കടബാധ്യതകളാൽ വലയുന്ന എല്ലാ മക്കളെയും കാത്തു രക്ഷിക്കണമേ🙏🙏

  • @Linsonmathews
    @Linsonmathews ปีที่แล้ว +40

    Praise the Lord ✝️✝️✝️
    നിന്റെ കരങ്ങളിൽ എന്നെ താങ്ങണമേ യേശുവേ... എന്റെ ആകുലതകൾ മാറ്റണമേ, ആമ്മേൻ ✝️✝️✝️

  • @anittapm4358
    @anittapm4358 8 หลายเดือนก่อน

    🙏🙏 ഈശോയെ എത്രയും വേഗം വിസ നൽകി അനുഗ്രഹിക്കണമേ🙏🙏

  • @jincyjhonson6472
    @jincyjhonson6472 ปีที่แล้ว +3

    Yesuvinte namathil school il povunna kunjumakkale ella aapathil ninnum dhushtaaroopikalil ninnum kakkaney eesoye kunjumakkale daivaviswasamullavarakkanamey eesoye kunjumakkale Visudharakkanamey🙏 eesoye kunjumakkalkku njanam pakarnnutharanamey yesuve makkalde fees thadasangal illathe adaykkan eesoye sahayikkaney🙏🙏🙏 eesoye makkalde padikkanulla alasatha🙏 mattitharane eesoye🙏🙏🙏🙏

  • @sooyaa6573
    @sooyaa6573 ปีที่แล้ว +17

    അച്ഛാ എന്റെ ഭർത്താവിന് എന്നെയും എന്റെ രണ്ടു പെൺ കുഞ്ഞുങ്ങളെയും വേണ്ട. അദ്ദേഹത്തിന്റെ സഹോദരങ്ങൾ പറയുന്നത് മാത്രം അനുസരിക്കും. ഞങ്ങളുടെ മുന്നോട്ടുള്ള യാത്രയിൽ തടസമായി നിൽക്കുന്ന എല്ലാത്തിനേം മാറ്റി തരാൻ കരുണ തോന്നണമേ 🙏🏻🙏🏻🙏🏻🙏🏻

    • @teenateena9084
      @teenateena9084 ปีที่แล้ว +2

      സഹോദരി അവർക്കെല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കൂ. അപ്പോൾ യേശു നിങ്ങളെ അനുഗ്രഹിക്കും ✝️🙏❤️

    • @beenacarlose9583
      @beenacarlose9583 ปีที่แล้ว +1

      Dont worry sister, god will help you.

    • @Sony-h7t
      @Sony-h7t ปีที่แล้ว

      🙏🙏🙏

    • @jeenamolxavier3218
      @jeenamolxavier3218 4 หลายเดือนก่อน

      Amen

    • @jeenamolxavier3218
      @jeenamolxavier3218 4 หลายเดือนก่อน

  • @JincyJhonson-m1l
    @JincyJhonson-m1l ปีที่แล้ว +1

    Yesuve vedhanippikkunna manushyaril ninnum Kakkaney eesoye🙏🙏🙏 swasthathayum samaadhaanavum tharaney🙏 eesoye veettilthe aswasthathakal Eduthumattitharumo eesoye🙏🙏🙏🙏🙏

  • @sobithomas
    @sobithomas ปีที่แล้ว +23

    കടബാധ്യത മാറുന്നതിനും വീടു പണിതീക്കുന്നതിനും വേണ്ടി പ്രാർഥിക്കണേ🙏🙏

  • @lathasundaran555
    @lathasundaran555 ปีที่แล้ว +2

    ഈശ്വയെ നന്ദി ഒരുപാട് പ്രശ്നം ത്തിന്റെ നടുവിൽ ജീവിക്കുവാനേ ണെ കടബാധ്യത എല്ലാം ഞങളെയേ തൊട്ടനുഗ്രഹീക്കണേ നാഥാ നന്ദി ഈശ്വയെ കോടികൾ നന്ദി 😢😢😢😂😂😂❤❤❤

  • @sinireji8484
    @sinireji8484 ปีที่แล้ว +1

    ഈശോയെ ഞങ്ങളുടെ ആവശ്യങ്ങൾ സാധിച്ചു തരണമെ

  • @Betty-ve5po
    @Betty-ve5po ปีที่แล้ว +3

    AMEN 🙏🌹🙏 Hallelujah hallelujah Eshoye stotram Eshoye nanni Hallelujah hallelujah hallelujah 🙏

  • @sheejashijo3756
    @sheejashijo3756 5 หลายเดือนก่อน

    യേശുവേ എത്രയും വേഗം ഷിജോടെ സാലറി വന്ന അനുഗ്രഹിക്കണേ

  • @indudinesh2524
    @indudinesh2524 ปีที่แล้ว +34

    മാനസികമായും സാമ്പത്തികമായും ശാരീരികമായും ഇപ്പോൾ ഞങ്ങൾ അനുഭവിക്കുന്ന ഈ കഷ്ട്ടതകളിൽ നിന്ന് ഇപ്പോൾ തന്നെ വിടുവിക്കേണമേ ഇശോയെ. ആമേൻ

  • @shantyxavier2345
    @shantyxavier2345 ปีที่แล้ว

    🙏🏽🙏🏽🙏🏽ആമേൻ ആമേൻ ആമേൻ 🙏🏽🙏🏽🙏🏽

  • @jasmincu106
    @jasmincu106 ปีที่แล้ว +5

    യേശുദേവാ, രക്ഷിയ്ക്കണേ. 🙏🙏🙏🙏🙏😭😭

  • @rheyarajeev7467
    @rheyarajeev7467 ปีที่แล้ว +2

    യേശുവേ ഞങ്ങളുടെ സങ്കടങളിൽ നിന്ന് ഞങ്ങൾക്ക് മോചനം നല്കി അനുഗ്രഹികേണമേ എന്ന് പ്രാർഥികുന്നു..യേശുവേ നന്ദി യേശുവേ സതുതി യേശു വേ സ്തോതൃം യേശു വേ ആരാധന യേശുവേ മഹത്വം ..ഹലേലുയ ഹലേലുയ 🙏🙏

  • @merlinroy8712
    @merlinroy8712 ปีที่แล้ว +11

    ജീവന്റെ ഉറവിടമായ അപ്പാ നന്ദി എല്ലാത്തിനും നന്ദി ആമേൻ 🙏🏻🙏🏻🙏🏻

    • @elsylorance1053
      @elsylorance1053 ปีที่แล้ว

      Achante prarthana listil njangalumund

  • @elsyvarghese357
    @elsyvarghese357 ปีที่แล้ว

    Ende kudumbathil samadhanam undaghuvan vendy praarthikkaname acha

  • @mariammaluka403
    @mariammaluka403 ปีที่แล้ว +4

    Praise the lord Amen 🙏🙏🙏🙏🙏❤️❤️❤️❤️🌹💐💐 💐💐🙏🙏🙏🙏❤️❤️❤️❤️❤️

  • @shandrykj6365
    @shandrykj6365 ปีที่แล้ว +4

    മാതാവിന്റെ രക്തകണ്ണൂനീരിന്റെ ജപമാല തുടർച്ചയായി ചൊല്ലുക. ദൈവം അനുഗ്രഹിക്കട്ടെ. സഹോ ഒരിയുടെ വിഷമം ഞാൻ മനസ്സിലാക്കുണു പ്രാർത്ഥനയിൽ ഓർക്കാം.❤️❤️❤️

  • @sunithathomas3270
    @sunithathomas3270 ปีที่แล้ว +1

    ഈശോയെ എന്റെ പ്രശ്നങ്ങൾ ഏറ്റെടുക്കണമേ

  • @jessysamuel5350
    @jessysamuel5350 ปีที่แล้ว +3

    Amen sosthram halaluyya halaluyya halaluyya 🙏

  • @SINUGAMING190
    @SINUGAMING190 ปีที่แล้ว

    വീടിന്റെപണിയും കടഭാരങ്ങളും മാറ്റിത്തരാണമേ 🙏ആമേൻ

  • @jincyjhonson6472
    @jincyjhonson6472 ปีที่แล้ว +4

    Yesuve nandhi yesuve sthuthi yesuve sthothram yesuve aaradhana eesoye eppozhum njangal ude koodeyundaavaney yesuvinte namathil ella niyogangal um parisudhaammayude maadhyastham vazhi eesoyude thirurakthathinte yogyadhayal parisudhathrithwathinu samarppikkunnu amen🙏🙏🙏🙏🙏

  • @Betty-ve5po
    @Betty-ve5po ปีที่แล้ว

    Appa makkalku Eshoye snehikuvanulla kreupa koduthu anugrehikename

  • @salisaji2635
    @salisaji2635 ปีที่แล้ว +6

    AMEN. PRAISE THE LORD

  • @reenaanu294
    @reenaanu294 ปีที่แล้ว

    Sthothram

  • @sinileejoe3671
    @sinileejoe3671 ปีที่แล้ว +5

    കടബാധ്യതകൾ മാറി കിട്ടുവാൻ ആയി പ്രാർത്ഥിക്കുന്നു 😊

  • @sajilamohan5511
    @sajilamohan5511 ปีที่แล้ว

    Anugrahikkaname

  • @annashaju498
    @annashaju498 ปีที่แล้ว +5

    Thank u jesus love u jesus

  • @sindhuvvsindhu8666
    @sindhuvvsindhu8666 ปีที่แล้ว +1

    🙏 എന്നെയും എന്റെ മക്കളെയും പണത്തിനുവേണ്ടി ചതിയിൽപ്പെടുത്തിയ, ലിസറോയി കണങ്കുമ്പിൽ ബിന്ദു ദിലീപ് ഇവരുടെ ചതി എന്റെ ഈശോ കാണാതെ പോകല്ലേ മക്കളെ അവരുടെ ചതിയിൽ നിന്ന് എനിക്ക് തിരിച്ച് താ എന്റെ ഈശോയെ 🙏🙏🙏ആമേൻ ആമേൻ ആമേൻ

  • @thomastk8117
    @thomastk8117 ปีที่แล้ว +12

    Thank you for Everything Jesus Christ Amen 🙏

  • @TOZOFX
    @TOZOFX 9 หลายเดือนก่อน

    ഈശോയെ എന്റെ പാപങ്ങൾ എന്നോട് ഷെമിക്കേണമേ

  • @suthageorge9553
    @suthageorge9553 ปีที่แล้ว +5

    Requesting everyone to pray for my family and to keep us in prayers..going through difficult financial problems...😢🙏🙏🙏

  • @aswathykj1031
    @aswathykj1031 ปีที่แล้ว

    Eshoye ente monte pani matti avane anugrahikkaname