ഗൾഫെന്ന ആരും കൊതിക്കുന്ന സുന്ദരഭൂമിയിലേക്ക് പാറിപ്പറന്നെത്തുന്ന ഓരോ മനുഷ്യരുടെയും പ്രദീക്ഷകൾ ചില്ല് പാത്രം പോലെ തകർന്നടുയുന്ന നേർകാഴ്ച . ഇത്തിരിനേരം കൊണ്ട് ഒരു ആയുഷ്കാലം മുഴുവൻ അനുഭവിക്കുന്ന പ്രവാസിയുടെ വേദനയും , എല്ലാം മിതമായ ഭാവത്തിലും , ഭാഷയിലും തീർത്ത ഹൃസ്വചിത്രം . പ്രിയ സുഹൃത്ത് കാദർ കാക്കും മറ്റ് അണിയ പ്രവർത്തകർക്കും ഒരായിരം അഭിനന്ദനങ്ങൾ .
എനിക്ക് ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് എന്റെ ഉപ്പനെയാണ് ഓർമ്മ വരുന്നത് എന്റെ ഉപ്പയും 30 വർഷത്തിന്റെ പുറത്തായി ഇപ്പോ ഞാനും ഒരു പുതിയ പ്രവാസി ആയി എനിക്ക് ഇപ്പോ എന്റെ ഉപ്പാ നെ നാട്ടിൽ നിർത്തുവാനാണ് ആഗ്രഹം ഇത് എന്റെ അനുഭവം ..... എന്ന് മുഹമ്മദ് സ്വാദിഖ് മേലാറ്റൂർ
സധാരണ പ്രവാസികഥയിൽ ഗൾഫിലെ ബുദ്ധിമുട്ടുകൾ കണ്ടിട്ട് ബാപ്പയോട് തട്ടിക്കയറുകയും നാട്ടിലേക്ക് തിരിച്ച് പോരാൻ തിടുക്കം കാട്ടുകയും ചെയ്യുന്ന മക്കളേയൊ അളിയനേയൊ അനുജനേയൊ ഒക്കെയാണ് കാണാറുള്ളത് ഒരുപാട് കണ്ട് മടുത്തു അതിൽ നിന്ന് വിത്യസ്ഥമാണ് ഈ കഥ ഇവിടെ മകന് തിരിച്ചറിവ് ഉണ്ടായിരിക്കുന്നു വിശമങ്ങൾ ഷെയർ ചെയ്യരുതായിരുന്നോ എന്ന് ബാപ്പയോട് മകന് പരിഭവം കൊള്ളാം നല്ല മെസ്സേജ് മകനെ നെഞ്ചോട് ചേർക്കുംബോൾ മകൻ കൂടെ ഉണ്ട് എന്ന വിശ്വാസം ബാപ്പക്ക് വന്നാൽ ആ ബാപ്പ ഒരിക്കലും ഉരുകി തീരില്ല.അണിയറ പ്രവർത്തകർക്ക് എന്റെയും(shajahan)എന്റെ മീഡിയയുടെയും ഒരായിരം അഭിനന്ദനങ്ങൾ.
Shameena Vt അന്നൊക്കെ ഒറിജിൻ പ്രവാസി . ഇന്ന് വർഷത്തിൽ ഒരു പ്രാവശ്യം എങ്കിലും നാട്ടിൽ വരാത്ത പ്രവാസി ഇല്ല.. എല്ലാവരും ഇല്ല, എന്നാൽ കൂടുതലും.. ഇവിടെ നിന്ന് പുറപ്പെടുമ്പോൾ പാസഞ്ചേഴ്സ് ലൗന്ജിൽ വച്ച് ഒരു selfie ഫ്ലൈറ്റിൽ വച്ച് ഒരു zulfie തിരിച്ചുപോരുമ്പോൾ അങ്ങനെതന്നെ കുശാൽ.. 🤓എൻറെ ഏറ്റവും മൂത്ത ജ്യേഷ്ഠൻ വരുന്ന ദിനങ്ങൾ ഇന്നും ഓർക്കുമ്പോൾ കണ്ണുകൾ നിണമണിയുന്നു😢
ശെരിയാ ആ അഭിപ്രായ കാരനാ ഞാനും .. പതിറ്റാണ്ടുകൾ എന്റെ ഉപ്പ പ്രവാസിയായിരുന്നു .. ചെറുപ്പത്തിൽ ഉപ്പയുടെ ഫോട്ടോ പോലും ഞാൻ കണ്ടിട്ടില്ല .. 5 വർഷങ്ങൾക് ശേഷ ഉപ്പ വരുന്നത് .. കൊണ്ടുവരാൻ കരിപ്പൂരിൽ പോയപ്പോൾ ഉപ്പ ഏതാണ് എന്ന് പോലും ന്കറീല്ല .. ഞങ്ങൾ 6 മക്കളും ഒരേ സമയത്താണ് പഠിച്ചത് . പഠനം കഴിഞ്ഞപ്പോ തന്നെ 2 താതാരുടെ കല്യാണം ... അങ്ങനെ അങ്ങനെ ... എന്നിട്ടും ഉപ്പ ഒന്നും ഞങ്ങളെ അറിയിക്കുല .. പാവം എന്റെ ഉമ്മ ഒരുപാട് കഷ്ടപെട്ടിട്ടുണ്ട് ... ഇന്ന് ഞാനൊരു പ്രവാസിയായി ഇപ്പൊ ഓരോ ബാക്കായലയിലും , റെസ്റ്റോറന്റിലും കേറുമ്പോ എനിക്കെന്റെ ഉപ്പാനെ ഓർമ വരും .. വിളിക്കുമ്പോ ഉപ്പാനോട് പറയേം ചെയ്യും .. കാരണം ഞങ്ങൾ ഭയങ്കര സുഹൃത്തുക്കളാ.. ഇന്ന് എന്റെ പെങ്ങള കുട്ടികളോട് ഞാൻ തുറന്ന് പറയും .. അവർ അളിയനെ ബുദ്ധിമുട്ടിക്കാതിരിക്കാൻ ... അള്ളാഹു എന്റെയും നിങ്ങളുടെയും രക്ഷിതാക്കൾക്ക് സ്വർഗം കൊടുത്തു അനുഗ്രഹിക്കട്ടെ .. ആമീൻ
സങ്കടം വന്നു പോയി. കണ്ണ് നിറഞ്ഞു പോയി. എന്റെ ഇക്കാനെയാ ഓർമ്മ വന്നത് ഇത് കണ്ടപ്പോൾ . Miss u ikka എന്തോരു അവസ്ഥയാ. പടച്ചോൻ അനുഗ്രഹിക്കട്ടെ ആമീൻ. അൽഹംദുലില്ലാഹ്
Ente vapem ith pole 25years pravasa life teerthu. ipol naatilek poyi.... Ipol najaum ente broyum ivda und uael.. Ipo manasil orupad samadanam santhosam und..
അള്ളാഹുവെ എല്ലാ പ്രവാസികൾക്കും സമാധാനവും സന്തോഷവും നല്കണേ അല്ലാഹ്
ആമ്മീൻ
Ente chanal saporttu cheyyumo
Ameen
Musthafa Musthu
Aameen
നിവൃത്തി ഉണ്ടേൽ പ്രവാസി ആവരുത് ഉള്ള സമയം കുടുബത്തിന്റ കൂടെ സന്ദോഷത്തോടെ ജീവിക്കുക 😔
Athe
Thangal naatilano
@@rasheedvellur1995 ഇപ്പൊ ആണ്
@@nishadnijam9672 pravasjeevitham sandhosam illatta life aano bro
@@rasheedvellur1995 ഫാമിലിയെ കൂടെ നിർത്തുന്നവർക്കു ok അല്ലാത്തവർക്ക് ജീവിതത്തിന്റെ നല്ലൊരു ഭാഗം ഇവിടെ തീരും ..?
പ്രവാസം അത് അനുഭവിച്ചതിനേക്കാൾ ആ വേദന അറിയുന്ന മറ്റൊരാളുണ്ട് അവന്റെ പെണ്ണ്
ഗൾഫെന്ന ആരും കൊതിക്കുന്ന സുന്ദരഭൂമിയിലേക്ക് പാറിപ്പറന്നെത്തുന്ന ഓരോ മനുഷ്യരുടെയും പ്രദീക്ഷകൾ ചില്ല് പാത്രം പോലെ തകർന്നടുയുന്ന നേർകാഴ്ച .
ഇത്തിരിനേരം കൊണ്ട് ഒരു ആയുഷ്കാലം മുഴുവൻ അനുഭവിക്കുന്ന പ്രവാസിയുടെ വേദനയും , എല്ലാം മിതമായ ഭാവത്തിലും , ഭാഷയിലും തീർത്ത ഹൃസ്വചിത്രം .
പ്രിയ സുഹൃത്ത് കാദർ കാക്കും മറ്റ് അണിയ പ്രവർത്തകർക്കും ഒരായിരം അഭിനന്ദനങ്ങൾ .
വല്ലാത്തൊരു ഫീൽ... കാരണം ഞാനൊരു പ്രവാസി ആയിരുന്നു പ്രവാസികൾക്ക് പ്രവാസികളുടെ കണ്ണീരും വേദനയും അറിയുകയുള്ളൂ
എനിക്ക് ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് എന്റെ ഉപ്പനെയാണ് ഓർമ്മ വരുന്നത് എന്റെ ഉപ്പയും 30 വർഷത്തിന്റെ പുറത്തായി ഇപ്പോ ഞാനും ഒരു പുതിയ പ്രവാസി ആയി എനിക്ക് ഇപ്പോ എന്റെ ഉപ്പാ നെ നാട്ടിൽ നിർത്തുവാനാണ് ആഗ്രഹം ഇത് എന്റെ അനുഭവം ..... എന്ന് മുഹമ്മദ് സ്വാദിഖ് മേലാറ്റൂർ
സധാരണ പ്രവാസികഥയിൽ ഗൾഫിലെ ബുദ്ധിമുട്ടുകൾ കണ്ടിട്ട് ബാപ്പയോട് തട്ടിക്കയറുകയും നാട്ടിലേക്ക് തിരിച്ച് പോരാൻ തിടുക്കം കാട്ടുകയും ചെയ്യുന്ന മക്കളേയൊ അളിയനേയൊ അനുജനേയൊ ഒക്കെയാണ് കാണാറുള്ളത് ഒരുപാട് കണ്ട് മടുത്തു അതിൽ നിന്ന് വിത്യസ്ഥമാണ് ഈ കഥ ഇവിടെ മകന് തിരിച്ചറിവ് ഉണ്ടായിരിക്കുന്നു വിശമങ്ങൾ ഷെയർ ചെയ്യരുതായിരുന്നോ എന്ന് ബാപ്പയോട് മകന് പരിഭവം കൊള്ളാം നല്ല മെസ്സേജ് മകനെ നെഞ്ചോട് ചേർക്കുംബോൾ മകൻ കൂടെ ഉണ്ട് എന്ന വിശ്വാസം ബാപ്പക്ക് വന്നാൽ ആ ബാപ്പ ഒരിക്കലും ഉരുകി തീരില്ല.അണിയറ പ്രവർത്തകർക്ക് എന്റെയും(shajahan)എന്റെ മീഡിയയുടെയും ഒരായിരം അഭിനന്ദനങ്ങൾ.
Lord Jesus bless all the people
ഇത് കണ്ടപ്പോൾ എൻറെ വാപ്പാനെ ആണ് എനിക്ക് ഓർമ്മ വന്നത് 😥😥
😝😝😝
Shameena Vt 😢
Shameena Vt അന്നൊക്കെ ഒറിജിൻ പ്രവാസി . ഇന്ന് വർഷത്തിൽ ഒരു പ്രാവശ്യം എങ്കിലും നാട്ടിൽ വരാത്ത പ്രവാസി ഇല്ല.. എല്ലാവരും ഇല്ല, എന്നാൽ കൂടുതലും.. ഇവിടെ നിന്ന് പുറപ്പെടുമ്പോൾ പാസഞ്ചേഴ്സ് ലൗന്ജിൽ വച്ച് ഒരു selfie ഫ്ലൈറ്റിൽ വച്ച് ഒരു zulfie തിരിച്ചുപോരുമ്പോൾ അങ്ങനെതന്നെ കുശാൽ.. 🤓എൻറെ ഏറ്റവും മൂത്ത ജ്യേഷ്ഠൻ വരുന്ന ദിനങ്ങൾ ഇന്നും ഓർക്കുമ്പോൾ കണ്ണുകൾ നിണമണിയുന്നു😢
Shabeer alseer 😢
Njan oru pavam pravasiyanu oru chanal open cheythu ellavarum saporttu cheyyumo
Laste seen kanunbol aade kannil
Chorayillatthavanum onnu karanji
Povum nada njangaludhe
Peravasikalkke nee deergayussu
Nalkanhe aameen
Aameen aameen yaa Allah
I love my ikkaaa😢😢😢😢😢allahu ente ikkaante prayasangal theerth kodukkane
ഇത് കാണുമ്പോൾ 90%പേർക്കും സ്വന്തം അനുഭവങ്ങൾ ഓർമയിൽ വരും. അത് പറയാനേ ഉണ്ടാവുകയുള്ളൂ
New malayalam pravasi Short Film mezhukuthiri. Good. SUDHEER. KOLLAM. K. S. A. 👍👍👍👍👍👍🌷🌷🌷
കുറച്ചൊക്കെ നമ്മുടെ പ്രയാസങ്ങൾ വീട്ടുകാരോട് പറയണം എന്നാൽ ഒരു പരിധി വരെ പ്രശ്നങ്ങൾ ഇല്ലാതാവും
Ente chanal saporttu cheyyumo
ശെരിയാ ആ അഭിപ്രായ കാരനാ ഞാനും .. പതിറ്റാണ്ടുകൾ എന്റെ ഉപ്പ പ്രവാസിയായിരുന്നു .. ചെറുപ്പത്തിൽ ഉപ്പയുടെ ഫോട്ടോ പോലും ഞാൻ കണ്ടിട്ടില്ല .. 5 വർഷങ്ങൾക് ശേഷ ഉപ്പ വരുന്നത് .. കൊണ്ടുവരാൻ കരിപ്പൂരിൽ പോയപ്പോൾ ഉപ്പ ഏതാണ് എന്ന് പോലും ന്കറീല്ല .. ഞങ്ങൾ 6 മക്കളും ഒരേ സമയത്താണ് പഠിച്ചത് . പഠനം കഴിഞ്ഞപ്പോ തന്നെ 2 താതാരുടെ കല്യാണം ... അങ്ങനെ അങ്ങനെ ... എന്നിട്ടും ഉപ്പ ഒന്നും ഞങ്ങളെ അറിയിക്കുല .. പാവം എന്റെ ഉമ്മ ഒരുപാട് കഷ്ടപെട്ടിട്ടുണ്ട് ... ഇന്ന് ഞാനൊരു പ്രവാസിയായി ഇപ്പൊ ഓരോ ബാക്കായലയിലും , റെസ്റ്റോറന്റിലും കേറുമ്പോ എനിക്കെന്റെ ഉപ്പാനെ ഓർമ വരും .. വിളിക്കുമ്പോ ഉപ്പാനോട് പറയേം ചെയ്യും .. കാരണം ഞങ്ങൾ ഭയങ്കര സുഹൃത്തുക്കളാ.. ഇന്ന് എന്റെ പെങ്ങള കുട്ടികളോട് ഞാൻ തുറന്ന് പറയും .. അവർ അളിയനെ ബുദ്ധിമുട്ടിക്കാതിരിക്കാൻ ... അള്ളാഹു എന്റെയും നിങ്ങളുടെയും രക്ഷിതാക്കൾക്ക് സ്വർഗം കൊടുത്തു അനുഗ്രഹിക്കട്ടെ .. ആമീൻ
Ok
@@democrazy8373 Ameen
വെറുതെ അവരുടെ സമാധാനം എന്തിനാ ഞങ്ങൾ കളയുന്നെ 😭
2022 kanunnavar
നിങ്ങൾ തരുന്ന സ്നേഹത്തിനും പ്രോത്സാഹനത്തിനും കടപ്പെട്ടിരിക്കുന്നു
സങ്കടം വന്നു പോയി. കണ്ണ് നിറഞ്ഞു പോയി. എന്റെ ഇക്കാനെയാ ഓർമ്മ വന്നത് ഇത് കണ്ടപ്പോൾ . Miss u ikka എന്തോരു അവസ്ഥയാ. പടച്ചോൻ അനുഗ്രഹിക്കട്ടെ ആമീൻ. അൽഹംദുലില്ലാഹ്
You from
Ninte ikka evideya
Nammal undakunna cash inte half namuk vendi save chaiuka,alel nattil chellbo sontam wife and kuttikalk polum vendathakum.candles pole uruki teerano vendayo ennu teerumanikunat namml tanne anu.
കണ്ണ് നിറഞ്ഞു പോയി.
Mashaallhaaa..super
ഇതിൽ പുതുമ ഒന്നും ഇല്ല.. അൻവർ പൊളിച്ചു
njangal pravasikal inganeya....ethrayokke kashtapad undengilum aarodum parayilla...veetil ninnu umma vilikkumbo sugamanonnu chodikkum.....ivide full adipoliyaa...ennoru dialog und...ath kelkumbo ummakk orupad santhoshamakum..veruthe njammude kashtapad avare ariyichitt endhina avare koode tension aakunnath...
nanni oru paadu nani
Ameer K jkbzrm
Ameer K shariyan😢😢😢😭😓😭
Ameer K 😢
Ameer K Madthu naattile yethi😓
Great direction 🙏
Now I am remembering my lovely achayan. Paavam enikkum makkalkum vendi emthu kashtapaydunnu. Aa manasu eniku arian. Eniku maathram. Ennay vittu achayan Qatar nu pots naal Muthal Samadaanam enthu ennu njan arimgittilla. Entay achayan entay DAIVAM
കണ്ണ് നിറഞ്ഞുപോയി
Nice video njnum oru pravasiyan idil kaderkante acting nannaitund he is acter
Heart Touching.........................................
Maaasha allha 🥰🥰😰😰😰
ngaanum oru pravaasiyude bhaaryayaan. Very feel video. Iwill missyou. Ikka love you so much
മുത്തേ
Ente vapem ith pole 25years pravasa life teerthu. ipol naatilek poyi.... Ipol najaum ente broyum ivda und uael.. Ipo manasil orupad samadanam santhosam und..
Sadik vava muthwe PWOlIcHu.......
Miss u uppa 😍😍&ikkakaa😍😢
നന്നായിട്ടുണ്ട് waiting for next video...
Miss u ikkaaa.......😘😘😘
ente ikka enk vendi miss u ikka
കണ്ണ് നിറഞ്ഞ പോയി
മോനെ ഒരു കട്ടൻ ചായ ( മോൻ ഇപ്പോഴും മോനാ
Thanks all
padachon ellawarem rakshikate
Ameen
Thanks for your supports....
Good Message...to new generations
Thanks all frneds insha alla next sort filim coming soon mezuguthiri 2
kandittu vallatha vedanya
Nice and good work.i like it bcz iam also pravasi in dubai....
Prvsigalk kaer nalgatte
Aameen
Ikkkkkkaaaaaa........misss uh.....😢.....
midlaj me to pinne nee evideya
Nice video.. must come with the second part..
😥🙏🥰💕💕💕...
nannayittund
Miss you uppa ikka
enthaan ariyilla kandutheerthappol korch kannuneer vannu naanum oru pravaasi aayathu kondaavaam
പ്രവാസി എന്നും ഒരു (പ്രയാസി)
Really miss ikka...
I like it..super
👌
Super bro.
എന്റെ സെയിം അവസ്ഥ 😭😭😭😭
വല്ലാതെ ഫീൽ .ചൈതു
Miss u uppa.....my.hus
🙏🙏😔
Onte phonin front camera ille?
Nattil ullavar arinjal entha avark sukhamayi kaxhiyanam ellam kazhinju nammall rogiyayi nattil channal avaganana athu thangan pattila veettila poochakkum pattikum ullathra sthanam polum pavam nammall pravasikallk kittilaa chilark mathram a kaniv labhikum allahu namma orotharayum kannuneer akathathirikatta ameen
😰😰😰👌👌
😭😓😢😦 very sad
Good
കിടിലൻ....
Pavam an nammudy Pravasi kkal
Ikkaaa I really miss you.
I miss u ekkaaaa... 😢
airindia yanegil terminal 1.. 2 alla
Rafi Rafi
ബല്ലാത്ത കണ്ടു പിടിത്താണ് പഹയാ
Air india terminal 2 aanu mister
SUPER
Grate my father 😖😖
very nice...
Njan oru pravasiyanu innu oru chanal open cheythu ninggal saporttu cheyyumo
ya allah............😢😭.
Ante ikkayum oru pravasiyn
😭😭😭😭
Atu shariya pravasikale anjanaya namale sngadapatalu natile alavarum santoshamayirikanam
Satyam
ആ ഓപ്പൺ ബസുകൾ കണ്ടില്ലേ.... അത് ഷാർജയിലുള്ള സർവീസാണ്. ഷാർജാ sight seeing സർവീസ് 🤓
😚😚😚😚😚
Pravasikalde vishamam manasilakkan pravasiyayi thanne jeevikkanam.. ath paranja manasilavilla..
Correct
Nice attempt...
Pavam annu pravasam
❤️
അൽഹംദുലില്ലാഹ്
അൻവർറിന്റെ കഴുത്തിൽ ഉള്ള മാല എടുക്കാൻ മറന്നതാണോ 😃എന്തായാലും എന്റെ അവസ്ഥ
Contract theerumbo vicharikkm nattil poyal thirichillannu but theregeponne mathiyagu
Super
pravasiii
Ikkaaaaaa
kalakki
Njangal ingane aaanu bhai
Yellareyum pedachon katholum 😓
👌👌👌
A
sankadangal orikalum olichu vekkan paadilla. kudumbam ariyanam kashatapadoke ennale gulfil jeevikunnavarude Vila ariyu
33 kollathe uppante pravasam uppa eppozhum parayum jeevitham kittiyittilla ennu appozhokke njan kaliyakkarumundu Innu njan oru pravasi ayappol anu pavam entte uppa anubavicha yadanakal njan ariyunnadu pavam enntte uppa
nice
Igane ulla videos onnum kananulla sheshi ella ntey ikkayum oru pravasiya ee corona time avide ulla jeevitham vallathe manassine branth pidippikunu ellavarkum nallath mathram varatte
Congrats bro.......