ശ്രീപത്മനാഭൻ്റെ നിധി രഹസ്യങ്ങൾ ! ABC MALAYALAM NEWS | ABC TALK | 21/09/2024

แชร์
ฝัง
  • เผยแพร่เมื่อ 10 พ.ย. 2024

ความคิดเห็น • 76

  • @പ്രവീൺകുമാർവെഞ്ഞാറമുട്
    @പ്രവീൺകുമാർവെഞ്ഞാറമുട് หลายเดือนก่อน +23

    ശശിഭൂഷൻ സാറിന് നല്ല രീതിയിൽ കേൾവിക്കാർക്ക് വേണ്ടി ഉപയോഗപ്പെടുത്തി ഒരുപാട് ഒരുപാട് കാര്യങ്ങൾ നമ്മൾ മനസ്സിലാക്കി സാറേ നമസ്കാരം നന്ദി 🎉🎉❤❤
    രാമൻ സാറിനും വലിയ വലിയ ഒരു ബിഗ് സല്യൂട്ട്❤❤❤

  • @rameshkarumam792
    @rameshkarumam792 หลายเดือนก่อน +16

    ഡോ.ശശിഭുഷൻ സാർ എത്ര തന്മയത്വത്തോടെയാണ് സംസാരിക്കുന്നത്...❤️

  • @narendranshaji7427
    @narendranshaji7427 หลายเดือนก่อน +26

    ആ സ്വത്തു ഇപ്പോഴും സുരക്ഷിതം എന്നതിൽ നാം രാജകുടുംബത്തോട് കടപ്പെട്ടിരിക്കുന്നു.

  • @surendransurendran1863
    @surendransurendran1863 หลายเดือนก่อน +13

    രാമ സാറെ വലിയ ഒരു വിവരം അറിയിച്ചതിൽ നന്ദി :നമ: സ്കാരം

  • @SunilKumar-qe7bm
    @SunilKumar-qe7bm หลายเดือนก่อน +16

    അവരുടെ കയ്യിൽ ആയതുകൊണ്ട് ഇപ്പോഴും ഇങ്ങനെങ്കിലും ഇരിക്കുന്നു അല്ലങ്കിൽ കാണാമായിരുന്നു

  • @shynis8881
    @shynis8881 หลายเดือนก่อน +17

    ചുമ്മാതല്ല ക്ഷേത്രത്തിനു മുകളിലൂടെ ഹെലികോപ്റ്റർ പറന്നത്, ശ്രീപദ്മനാഭ അങ്ങയുടെ സ്വത്തു അങ്ങ് തന്നെ കാക്കണേ സ്വാമിയേ 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @MNSPrasad-q9o
    @MNSPrasad-q9o หลายเดือนก่อน +18

    വേറെ വല്ലവരും ആയിരുന്നെൻകിൽ പത്തുപൈസപോലും അവിടെ ബാക്കി കാണില്ലായിരുന്നു എന്ന സതൃം കൂടി നമ്മൾ മനസ്സിലാക്കണം.

  • @indiadiesel258
    @indiadiesel258 หลายเดือนก่อน +17

    ശങ്കരആചാര്യ സ്വാമികൾ പറഞ്ഞത് സത്യമായ കാര്യമാണ്. ക്ഷേത്രത്തിന്റെ വകയായി പാവപ്പെട്ടവർക്ക് ആഹാരം കൊടുത്തിരുന്നു. ഊട്ടുപുരകൾ തമിഴ് നാട്ടിലും കാണാൻ കഴിഞ്ഞിട്ടുണ്ട്. ശ്രീ പണ്ടാരവക ഭൂമി സ്വാതന്ത്യത്തിനു ശേഷം തിരുവിതാംകൂറിൽ വ്യാപകമായി കൈയേറിയിട്ടുണ്ട്

    • @smithasanthosh5957
      @smithasanthosh5957 หลายเดือนก่อน

      സവർണ്ണരായ പാവപ്പെട്ടവർക്കല്ലേ ഊട്ടുപുരയുടെ പ്രയോജനം ലഭിച്ചിരുന്നത്

  • @HarishA-l2o
    @HarishA-l2o หลายเดือนก่อน +43

    അവർ ഇത്രയും കാലം നോക്കിനടത്തി. വലിയ പാക പിഴകൾ ഇല്ലാത്തതുമൂലം ആ സ്വത്തു ഇന്നും നിലനിൽക്കുന്നു.. കാശിന്റെ കൊതി കാരണം പുതിയ ഭരണ സംവിധാനം അവർ ചെയ്ത നല്ല കാര്യങ്ങൾ മറന്നിട്ട് അവർക്കെതിരെ തിറിയാൻ ശ്രമിക്കുന്നു.. ശ്രീപദ്ഭനാഭൻ ഇ നാടിനോട് ക്ഷമിക്കില്യ

    • @STORYTaylorXx
      @STORYTaylorXx หลายเดือนก่อน

      നമ്മൾ അറിയേണ്ട കാര്യം ക്ഷേത്ര സ്വത്തുക്കൾക്ക് അകത്ത് സംരക്ഷിക്കപ്പെട്ടത് എട്ടരയോഗം പോറ്റിമാരുടെ കീഴിലാണ് നമ്മൾ പറയുന്നത് പോലെയല്ല രാജാക്കന്മാർക്ക് മതിലകത്ത് കാര്യമായി അധികാരം ഒന്നും തന്നെയില്ല. പിന്നെ ഇതിൽ പറയും പോലെ മാർത്താണ്ഡവർമ്മ മറ്റു ക്ഷേത്രങ്ങളിൽ നിന്നും പിടിച്ചെടുത്ത കാര്യങ്ങൾ പത്മനാഭസ്വാമി ക്ഷേത്രത്തിൽ നേരിട്ട് വച്ചു എന്ന് പറയുന്ന കാര്യം ഒട്ടും വിശ്വസനീയമല്ല മാർത്താണ്ഡവർമ്മ അത്രയ്ക്ക് വിഡ്ഢിയല്ല.

    • @HarishA-l2o
      @HarishA-l2o หลายเดือนก่อน

      @@STORYTaylorXx സ്വത്തു ഉള്ളവർക്ക് നേരെ അസൂയ ഉണ്ടാവുന്നത് സ്വാഭാവികം മാത്രമാണ് 😊.. ചരിത്രം വളച്ചൊടിക്കുന്നതും മണ്ണിനും പെണ്ണിനും വേണ്ടിയാണ്

  • @omanaroy1635
    @omanaroy1635 หลายเดือนก่อน

    വളരെ നല്ല ഒരു അഭിമുഖ സംഭാഷണം.ന നല്ല അറിവുകൾ. നന്ദി സാർ

  • @unpredictable-rudra
    @unpredictable-rudra หลายเดือนก่อน

    Thanks a lot for the video ABC. Lots of doubts cleared today.

  • @rameshkarumam792
    @rameshkarumam792 หลายเดือนก่อน +2

    തിരുവിതാംകൂർ പപ്പനാപൻ്റെ മണ്ണ്...💪🔥❤️🙏🏻

  • @SreenathS-o3o
    @SreenathS-o3o หลายเดือนก่อน +2

    👍👍

  • @vijayakumar9459
    @vijayakumar9459 หลายเดือนก่อน +2

    🙏🙏👌👍

  • @unnikuttanvinu7027
    @unnikuttanvinu7027 หลายเดือนก่อน +2

    🙏🙏🙏

  • @Syes-c3n
    @Syes-c3n หลายเดือนก่อน +1

    സൗന്ദർ രാജൻ ഭഗവാന്റെ അവതാരം ആയിരുന്നു......
    ആ ജന്മ ദൗത്യം നമ്മൾ അറിയണം....

  • @ahambrahmasmi3047
    @ahambrahmasmi3047 หลายเดือนก่อน +3

    ഇതേ ശശിഭൂഷന്റെ ഇന്റർവ്യു മുൻപ് ഞാൻ കണ്ടിട്ടുണ്ട്... അന്ന് ഇയാൾ പറഞ്ഞത് ആക്കാലത്തെ സർക്കാരിന്റെ ഖജനാവ് എന്ന് പറയുന്നത് കരുവലം എന്നാണെന്നും.. പദ്മനാഭന്റെ നിലവറകൾക്ക് സർക്കാർ ഖജനാവുമായി ബന്ധം ഒന്നും ഇല്ലാ എന്നുമായിരുന്നു... ഇപ്പോൾ ഇയാൾ മാറ്റിപ്പറയുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാവുന്നില്ല...

  • @ahambrahmasmi3047
    @ahambrahmasmi3047 หลายเดือนก่อน +3

    മൂന്ന് ട്രില്യൺ ഡോളർ എന്ന് വച്ചാൽ ഏതാണ്ട് 245 ലക്ഷം കോടി രൂപാ വരും...😳😳😳

  • @DhanaKumar-k3r
    @DhanaKumar-k3r หลายเดือนก่อน +2

    🙏🏿🙏🏿👍🏿

  • @anilps5513
    @anilps5513 หลายเดือนก่อน +1

    ക്ഷേത്ര സമ്പത്തിന്റെ കണക്കുപറയുന്നവർ, ക്ഷേത്ര വിഗ്രഹത്തിന്റെ മൂല്യം മറന്നുപോകുന്നു, എപ്പോഴും മൂല്യം പതിൻ മടങ്ങായിരിക്കും, ഒന്നും ചെയ്യാൻ കഴിയില്ല, " ജനം നിശബ്ദരായി നോക്കി നിന്നു ", വീണ്ടും ഒരു നവരാത്രി.

  • @ajikoikal1
    @ajikoikal1 หลายเดือนก่อน +11

    അതേ ടിപ്പുവിനെ തിരുവിതാംകൂർ നായർ പട വെട്ടിയോടിച്ചില്ലായിരുന്നെങ്കിൽ ഇന്ന് പത്മനാഭസ്വാമി ക്ഷേത്രം വെറും കൽക്കെട്ട് മാത്രമായി ബാക്കിയായേനെ. ടിപ്പുവിനെ തിരുവിതാംകൂർ പട്ടാളം തോൽപ്പിച്ചില്ലായിരുന്നെങ്കിൽ ക്ഷേത്രത്തിൽ ഒരു തരി പൊന്ന് പോലും ബാക്കിയില്ലാതെ കൊള്ളയടിച്ചുകൊണ്ടു പോയേനെ. തിരുവനന്തപുരം ജില്ല വരെ മലപ്പുറമായി മാറിയേനെ. അതിനാൽ 90 ശതമാനം അവകാശങ്ങളും കൊട്ടാരത്തിന് തന്നെ കൊടുക്കണം. ഇനി അച്ചുതാനന്ദനുണ്ടായിരുന്ന വൈരാഗ്യം എന്താണെന്ന് കൂടി അറിഞ്ഞാൽ കൊള്ളാം. അതായിരിക്കാം അച്ചു ഇപ്പോൾ നരകിക്കാൻ ഈശ്വരൻ ജീവനിട്ടേക്കുന്നത്.

    • @KrishnaDas-xg4xz
      @KrishnaDas-xg4xz หลายเดือนก่อน +1

      സത്യം.

    • @santhoshg4724
      @santhoshg4724 หลายเดือนก่อน

      Enkil ithokke innu England il poyi kaanendi vannene.

    • @pavanmanoj2239
      @pavanmanoj2239 หลายเดือนก่อน

      ജാതി വൈരം ഇങ്ങിനെ ഇപ്പോഴും സൂക്ഷിക്കുന്നണ്ടല്ലോ 😂, എന്തൊക്കെ ന്യായം എഴുന്നള്ളിച്ചാലും ക്ഷേത്രസ്വത്തിൻ്റെ സിംഹഭാഗവും കർഷകരിൽ നിന്നും തൊഴിലാളികളിൽ നിന്നും പിഴിഞ്ഞെടുത്തതല്ലേ . തൂമ്പയ്ക്കും കോടാലിക്കും , ഏണിക്കും തുടങ്ങി സകല പണിയായുധങ്ങൾക്കും കനത്ത നികുതിയയിരുന്നില്ലേ. അതും പോരാഞ്ഞിട്ട് തലയ്ക്കും മുലയ്ക്കും ടാക്സു വാങ്ങിയിരുന്നില്ലേ. ബ്രാഹ്മണരും ക്ഷത്രിയരും ഒരു പരിധി വരെ ശൂദ്രരും നികുതിയിൽ നിന്നും ഒഴിവാക്കപ്പെട്ടിരുന്നു. So called കീഴാളർ പട്ടിണി കിടന്ന് പണിയെടുത്ത് നൽകിയ പണമാണല്ലോ കൂടുതലും ' ബ്രിട്ടീഷ്കാർക്ക് കപ്പം കൊടുക്കേണ്ടി വന്നപ്പോൾ ആ ഭാരവും അദ്ധ്യാനിക്കുന്നവൻ്റെ തലയിലായി. നിധിശേഖരം സൂക്ഷിച്ചിരുന്നതിൻ്റെ വൈദഗ്ദ്യവും അതെടുത്താലുള്ള ശാപ /ദുരിതങ്ങളെ കുറിച്ചുള്ള ഭയവും മൂലം അധികമാരും കയ്യിട്ടു വാരിയില്ല എന്നതല്ലേ യാഥാർത്യം. പിന്നെ വി. എസ്. അദ്ദേഹം തിരുവിതാം കൂറ് കാരനും തൊഴിലാളി കുടുംബത്തിലെ പിന്മുറക്കാരനുമായിരുന്നല്ലോ. മറ്റുള്ളവർ ( Ek / Ems)മലബാറുകാരും ജന്മി കുടുംബക്കാരുമായിരുന്നു. നൂറുവയസ്സു കഴിഞ്ഞിട്ടും മാരക രോഗങ്ങളില്ലാതെ അദ്ദേഹം ജീവിച്ചിരിക്കുന്നില്ലേ ' മനുഷ്യർക്ക് പ്രായമാകുമ്പോഴോ അല്ലാതെയോ മാരകരോഗങ്ങൾ പിടിപെട്ട് നരകയാതന അനുഭവിച്ച് മരിക്കുന്നില്ലേ ' മേത്തനും നസ്രാണിയും കേറി മേഞ്ഞാലും കുഴപ്പമില്ല പഴയ തൊഴിലാളി പിൻഗാമിയെ സഹിക്കാൻ പറ്റുന്നില്ല😂

  • @mksg-r8b
    @mksg-r8b หลายเดือนก่อน +1

    ക്ഷേത്ര ഭരണസമിതിയിൽ കയറിപ്പറ്റണം എന്നത് ഇദ്ദേഹത്തിന്റെയും ഇദ്ദേഹത്തിന്റെ മകന്റെയും വലിയ മോഹമായിരുന്നു. അതിന്റെ പേരിൽ ഇദ്ദേഹം പല തവണ ശ്രീ ഉത്രാടം തിരുനാളുമായി ഉടക്കിയിട്ടുണ്ട്. ഇദ്ദേഹത്തിന്റെ ഭാര്യാകുടുംബം കൊട്ടാരത്തിലെ ഒരു ആശ്രിത കുടുംബമായിരുന്നു.അതിവഴി കൊട്ടാരത്തിൽ ഇദ്ദേഹത്തിനുൾപ്പെടെ പ്രവേശനമുണ്ടായിരുന്നു.പല കൊട്ടാര രഹസ്യങ്ങളും ഇദ്ദേഹം മനസ്സിലാക്കിയിട്ടുണ്ട്. സൗന്ദർ രാജനും അച്യുതാനന്ദനും വേണ്ടി ഇദ്ദേഹം പല ഇടപാടുകളും നടത്തിയിട്ടുണ്ട്. ഇദ്ദേഹമാണ് യഥാർത്ഥത്തിൽ ഈ വിഷയം രാജകുടുംബത്തിന്റെ പിടിയിൽ നിന്ന് പോകാൻ കാരണം. ചതിയനാണ് ഇദ്ദേഹം.

  • @dinesht.k1431
    @dinesht.k1431 หลายเดือนก่อน +1

    പൊന്നാനി പള്ളിയിലെ നിധി എത്രയാണ് എന്ന് ആറിയാമോ സേട്ടാ

  • @hariprasad.pplathanathu5325
    @hariprasad.pplathanathu5325 หลายเดือนก่อน +1

    പബ്ലിക് ട്രസ്റ്റ്‌ ആയിരുന്നു എങ്കിൽ ആർക്കും ഇവയൊന്നും ഇന്ന് ഉണ്ടാവുമായിരുന്നോ?????

  • @sukumarapillai2490
    @sukumarapillai2490 หลายเดือนก่อน +2

    😜.... മുൻപ് ബീഹാറികൾ ( ലാലൂന്റെ കാലത്തും ) ട്രെയിനിൽ ടിക്കെറ്റ് എടുക്കില്ല .
    ഹമാർ ഗാടീ വാ ....... ഞങ്ങടെ സർക്കാർ , ഞങ്ങടെ വണ്ടി , ഞങ്ങടെ യാത്ര .
    കായ്‌ കാ ടിക്കറ്റ് ബാ ( എന്തിന്റെ ടിക്കെറ്റ് ആണ്‌ . )
    കേരളാ കമ്മി സംഖികൾക്കും നേരം വെളുത്തില്ലാ .

  • @manojgovindan5699
    @manojgovindan5699 หลายเดือนก่อน +1

    Nammalarengilum padmanafante swath kandittano janichathu charchaswamikale

  • @navaspj1397
    @navaspj1397 หลายเดือนก่อน +4

    ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ ലക്ഷക്കണക്കിന് കോടി രൂപയുടെ സ്വത്തുകൾ വിറ്റ് അത് TATA പോലുള്ള വർഷങ്ങളായി വിജയകരമായി ബിസിനസ്സ് നടത്തുന്ന സത്യ സന്ധരായ സ്ഥാപനങ്ങൾക്ക് ഈട് വാങ്ങി നൽകി അവർക്ക് ബിസിനസ്സ് നടത്താൻ ആ തുക കൊടുത്ത് നിശ്ചിത ശതമാനം ലാഭ വിഹിതം മാസം തോറും വാങ്ങി ഹിന്ദു സമുദായത്തിലെ അതി ദരിദ്രർക്ക് വിദ്യാഭ്യാസം, സ്വയം തൊഴിൽ , രോഗികൾക്ക് ചികിത്സ എന്നിവക്ക് വിനിയോഗിക്കണം.
    അപ്പോൾ മുതൽ നഷ്ടപെടുകയുമില്ല ലാഭം പാവപ്പെട്ട നരകയാതന അനുഭവിച്ച് ജീവിക്കുന്ന ഹിന്ദുക്കൾക്ക് ഗുണകരമായ ജീവിതം നയിക്കാനും കഴിയും.

    • @Subeesh-v4q
      @Subeesh-v4q หลายเดือนก่อน

      വെരി വെരി ഗുഡ് ഡിസിഷൻ

    • @RanjithRavi-ij8zz
      @RanjithRavi-ij8zz หลายเดือนก่อน +3

      Vakhaf nte koduthaalum mathi

    • @prajitha23
      @prajitha23 หลายเดือนก่อน

      ​@@RanjithRavi-ij8zzcorrect

  • @mathai4015
    @mathai4015 หลายเดือนก่อน +1

    "Aspinwall company വാങ്ങിയത് പത്മനാഭസ്വാമി ക്ഷേത്രത്തിലെ പണം എടുത്തിട്ട് ആവണം" "ഇങ്ങനെയുള്ള തെറ്റ് രാജകുടുംബം ചെയ്തിട്ടുണ്ട്" - ഉറപ്പ് ഇല്ലാത്ത ഇയാളുടെ ഒരു ഊഹം അപരന്റെ ഒരു തെറ്റ് ആയി ഇയാൾ ഉറപ്പിക്കുന്നു. ശരിയാകുന്നില്ലല്ലോ ശശിഭൂഷാ! ഒരു നന്മയും ചെയ്യാൻ കഴിയാത്ത അല്പന്മാർ മറ്റ് ആരെങ്കിലും ചെയ്ത, ചെയ്യുന്ന കാര്യങ്ങളിൽ കുറ്റങ്ങൾ ആരോപിച്ച് മാനം വർദ്ധിപ്പിക്കാൻ ചെയ്യുന്ന കുടിലതയുടെ ഉദാഹരണം ആണോ രാമചന്ദ്രൻ സാറേ!?

  • @raveendranathapanickerravi1439
    @raveendranathapanickerravi1439 หลายเดือนก่อน +1

    കുത്തിത്തിരിപ്പ് അവതാരകർ വീണ്ടും ഇറങ്ങിയിട്ടുണ്ടല്ലോ

  • @anjutnair486
    @anjutnair486 หลายเดือนก่อน +2

    3 trillion $ is it true

  • @LERNnGRW
    @LERNnGRW หลายเดือนก่อน +3

    $3trillion valare veliya amount alle

    • @joyeltom1774
      @joyeltom1774 หลายเดือนก่อน +1

      Million < Billion < Trillion

    • @abhilashthomas2484
      @abhilashthomas2484 หลายเดือนก่อน +3

      ഒരുപക്ഷെ ₹3 ട്രില്യൺ ആയിരിയ്ക്കും. അല്ലെങ്കിൽ $3 ബില്യനും ആയേക്കാം.

    • @lathikagopidasmenon9488
      @lathikagopidasmenon9488 หลายเดือนก่อน

      വിദേശികളുടെ ഊഹക്കണക്ക് അല്ലെ.

    • @sreereng-n3e
      @sreereng-n3e หลายเดือนก่อน +2

      3 ലക്ഷം കോടി രൂപ. (ഇത് ഇന്ത്യൻ നമ്പർ സിസ്റ്റം അനുസരിച്ചാണ് എങ്കിൽ മാത്രം)

  • @ajayunnithan6576
    @ajayunnithan6576 หลายเดือนก่อน

    Tippy lutes lot of wealth from Malabar were is that wealth and British people lutes so much wealth now we received?

  • @muralic2962
    @muralic2962 หลายเดือนก่อน +2

    തമിഴ്നാട്ടിൽ നിന്നും വന്ന ബ്രഹ്മനർകുകൂടി ഭക്ഷണം കൊടുക്കാൻ ഇന്നത്തെ s. C... St. O b c ക്കാരുടെ മുൻ തലമുറ പോത്തിനെപ്പോലെ പണി എടുക്കണ്ടി വന്നു തമിഴ് നാട്ടിൽ നിന്നും വന്നവർ ഊട്ടു പുരകളിൽ ശാപ്പാട് അടിച്ചു സുഹിച്ചു ശേഷം അവർ ഇവിടുത്തെ ഉദ്യോഗസ്ഥർ ആയി നാട്ടുകാർക്ക് ജോലി കിട്ടാൻ മലയാളി മെമ്മോറിയിൽ ഉണ്ടായി അപ്പോഴും s. C. S. T... O. B. C കാരെ പോത്തിനെ പോലെ പണി എടുപ്പിച്ചു നിലവറ യിലെ സ്വത്തിനെ 3ആയി വിതിച്ചു ഒരു ഭാഗം sc. St.. Obc.. ക്കാരുടെ വിദ്യാഭ്യാസത്തി നായി മാറ്റണം

    • @madhuthoppil4874
      @madhuthoppil4874 หลายเดือนก่อน +5

      സഖാവെ മലബാറിലെ ക്ഷേത്രങ്ങളിൽ നിന്ന് ടിപ്പു സുൽത്താൻ അടിച്ചു കൊണ്ട് പോയ സ്വത്ത്‌ വകകൾ സംബന്ധിച്ച് വേവലാതി ഇല്ലേ.

    • @sreenandans3539
      @sreenandans3539 หลายเดือนก่อน +1

      മൂന്നായിട്ട് വിഭചിച്ഒരു ഭാഗം ന്യൂനപക്ഷത്തിനു കൊടുക്കണം,

    • @ajith19751
      @ajith19751 หลายเดือนก่อน

      Hindu anu eppo noona paksha?​@@sreenandans3539

    • @Syes-c3n
      @Syes-c3n หลายเดือนก่อน +1

      ​@@sreenandans3539
      Arcot Nawab ന് കൂടി എന്തെങ്കിലും കൊടുക്കണം..... പാവം.

  • @MaheshKumar-pm9yo
    @MaheshKumar-pm9yo หลายเดือนก่อน

    തിരുവനന്തപുരത്തു പേരൂർക്കടയിൽ ഉണ്ടായിരുന്ന മഹാരാജ സ്റ്റുഡിയോ മഹാരാജ ജ്വല്ലറി ഉണ്ടാക്കിയത് എങ്ങനെ. കണക്കെടുപ്പിന് ശേഷം ഇപ്പോൾ ആ ജ്വല്ലറി ഇല്ല. ആ ജ്വല്ലറി ഉടമ രാജനെ ഇപ്പോൾ കാണാനില്ല. അതിനെ പറ്റി പറയണം. കാലം ചെയ്ത മാർത്താണ്ട വർമ്മ യുടെ അടുത്ത ആളാണ് രാജൻ.

    • @gauthampadmanabhan9004
      @gauthampadmanabhan9004 หลายเดือนก่อน

      അതു മാത്രമല്ല മഹാരാജ സ്റ്റുഡിയോ യുടെ മൊതലാളി ക്ക് അയാളുടെ ആദ്യ ഭാര്യ മരിച്ചപ്പോൾ രണ്ടാം കെട്ടും ശെരി ആക്കി കൊടുത്തത്ത് കവടി യാറിലെ ഒരു തള്ള ആയിരുന്നു

  • @sajithgovindan2901
    @sajithgovindan2901 หลายเดือนก่อน

    Rss🙏🙏🙏🙏

  • @binoypc6846
    @binoypc6846 หลายเดือนก่อน

    ഒന്നും രണ്ടും ലോകയുദ്ധത്തിന് നിലവറ തുറന്ന് സ്വർണ്ണം ബ്രിട്ടന് കൊടുത്തുകാണും.ഇന്ത്യൻ യൂണിയനിൽ ചേരാതെ തിരുവിതാംകൂർ പാക്കിസ്ഥാനിൽ ചേരാൻ ശ്രമം നടത്തിയതായി സോഷ്യൽ മീഡിയയിൽ കാണുകയുണ്ടായി.

    • @MNSPrasad-q9o
      @MNSPrasad-q9o หลายเดือนก่อน

      ഗാന്ധിജി കഴിഞ്ഞാൽ പിന്നെ ചിത്തിരതിരുനാൾ മഹാരാജാവായിരുന്നു മഹത്വമുളള വൃക്തി .അത് അറിയാവുന്നവർക്കും നല്ല മനുഷൃരായ തിരുവനന്തപുരത്തുകാർക്കും അറിയാം.സംശയമുളളവർ അന്വേഷിക്കുക.

  • @natarajGG
    @natarajGG หลายเดือนก่อน +2

    👍👍

  • @aryandev6471
    @aryandev6471 หลายเดือนก่อน

    🙏🙏🙏

  • @mksg-r8b
    @mksg-r8b หลายเดือนก่อน

    ക്ഷേത്ര ഭരണസമിതിയിൽ കയറിപ്പറ്റണം എന്നത് ഇദ്ദേഹത്തിന്റെയും ഇദ്ദേഹത്തിന്റെ മകന്റെയും വലിയ മോഹമായിരുന്നു. അതിന്റെ പേരിൽ ഇദ്ദേഹം പല തവണ ശ്രീ ഉത്രാടം തിരുനാളുമായി ഉടക്കിയിട്ടുണ്ട്. ഇദ്ദേഹത്തിന്റെ ഭാര്യാകുടുംബം കൊട്ടാരത്തിലെ ഒരു ആശ്രിത കുടുംബമായിരുന്നു.അതിവഴി കൊട്ടാരത്തിൽ ഇദ്ദേഹത്തിനുൾപ്പെടെ പ്രവേശനമുണ്ടായിരുന്നു.പല കൊട്ടാര രഹസ്യങ്ങളും ഇദ്ദേഹം മനസ്സിലാക്കിയിട്ടുണ്ട്. സൗന്ദർ രാജനും അച്യുതാനന്ദനും വേണ്ടി ഇദ്ദേഹം പല ഇടപാടുകളും നടത്തിയിട്ടുണ്ട്. ഇദ്ദേഹമാണ് യഥാർത്ഥത്തിൽ ഈ വിഷയം രാജകുടുംബത്തിന്റെ പിടിയിൽ നിന്ന് പോകാൻ കാരണം. ചതിയനാണ് ഇദ്ദേഹം.

    • @ajayakumarm6212
      @ajayakumarm6212 หลายเดือนก่อน

      Achuthandan എല്ലാം കണ്ടു പിടിച്ചു. പഴയ മരിച്ചു പോയ സുപ്രീം കോടതി വകീൽ ഒരു മുൻ ഐ പി എസ് ഉദ്യോഗസ്ഥൻ ന്റെ സഹായത്തോടെ. അതോടെ രാജകുടുംബത്തിന്റെ ഉടായിപ്പ് ജനങ്ങൾ മനസ്സിൽ ലാക്കി 😂😂

    • @ajayakumarm6212
      @ajayakumarm6212 หลายเดือนก่อน

      കൊറേ രാജാവിന്റെ ഏറാൻ മൂളികൾ

    • @babup6446
      @babup6446 หลายเดือนก่อน

      ദുബൈ sheikh, ബ്രിട്ടന്‍ റാണി ആണ് നമ്മുക്ക് വലിയവന്‍. അടിമത്തം ഇത് വരെ മാറാത്ത കുറെ ആള്‍ക്കാര്‍ ​@@ajayakumarm6212