എന്റെ ഫോൺ redmi note 4 ആണ്. പ്രശ്നം ചാർജ് ചെയ്യുമ്പോൾ 20% നിന്ന് 60% വരെ പിടിവിട്ട് ചാർജ് കയറും എന്നിട്ട് 60% ൽ തന്നെ നിക്കും. പിന്നെ മുന്നോട്ട് കയറാൻ വേണ്ടി ചാർജർ ഓഫ് ചെയ്തിട്ട് ഓൺ ആക്കിയൽ പിന്നെ പതുക്കെ ചാർജ് കയറി 100% ആകും.പിന്നെ 55,35 % ൽ ഫോൺ പാസ്സ്‌വേർഡ് അടിച്ച് ഫോൺ ഓണാക്കുമ്പോൾ തന്നെ ഫോൺ സ്വിച് ഓഫ് ആയി പോകും പിന്നെ ഓൺ ആവില്ല. പിന്നെ ഓൺ ആകണം മെഗില് ചാർജർ കണക്റ്റ് ചെയ്തൽ ഓൺ ആകും. എന്താ പ്രശ്നം എന്ന് അറിയുമോ?
പക്ഷേ100% ആയാൽ പിന്നെ ചാർജ് പെട്ടെന്ന് ഇറങ്ങി പോകുന്നില്ല. ചാർജറിന്റെ സഹായമില്ലാതെ ഫോൺ യൂസ് ചെയ്യാൻ പറ്റുന്നുണ്ട്.25%30% വരെ കുഴപ്പമില്ല ഫോൺ ഉപയോഗിക്കാൻ പറ്റുന്നുണ്ട് അത് കഴിയുമ്പോഴാണ് ഈ പറഞ്ഞ പ്രശ്നം.
ഈ thermistor issue വന്നാൽ ഷോർട്ട് ചെയ്തു റെഡി ആക്കാവുന്നത്തെയുള്ളൂ? എൻ്റെ S20 യുടെ വയർലെസ് charging strip ചെറുതായിട്ട് break ആയിട്ടുണ്ട്. അത് മുതൽ എനിക്ക് ചെയ്യാൻ പറ്റുന്നില്ല.
Nice bro❤🔥💯
@@fayisk4475 tnkz
Hu @@akbaralikp
Hy
അടിപൊളി
Thankz
👍👍
😮💥
❤
എന്റെ ഫോൺ redmi note 4 ആണ്. പ്രശ്നം ചാർജ് ചെയ്യുമ്പോൾ 20% നിന്ന് 60% വരെ പിടിവിട്ട് ചാർജ് കയറും എന്നിട്ട് 60% ൽ തന്നെ നിക്കും. പിന്നെ മുന്നോട്ട് കയറാൻ വേണ്ടി ചാർജർ ഓഫ് ചെയ്തിട്ട് ഓൺ ആക്കിയൽ പിന്നെ പതുക്കെ ചാർജ് കയറി 100% ആകും.പിന്നെ 55,35 % ൽ ഫോൺ പാസ്സ്‌വേർഡ് അടിച്ച് ഫോൺ ഓണാക്കുമ്പോൾ തന്നെ ഫോൺ സ്വിച് ഓഫ് ആയി പോകും പിന്നെ ഓൺ ആവില്ല. പിന്നെ ഓൺ ആകണം മെഗില് ചാർജർ കണക്റ്റ് ചെയ്തൽ ഓൺ ആകും. എന്താ പ്രശ്നം എന്ന് അറിയുമോ?
Battery replace cheyyuka
പക്ഷേ100% ആയാൽ പിന്നെ ചാർജ് പെട്ടെന്ന് ഇറങ്ങി പോകുന്നില്ല. ചാർജറിന്റെ സഹായമില്ലാതെ ഫോൺ യൂസ് ചെയ്യാൻ പറ്റുന്നുണ്ട്.25%30% വരെ കുഴപ്പമില്ല ഫോൺ ഉപയോഗിക്കാൻ പറ്റുന്നുണ്ട് അത് കഴിയുമ്പോഴാണ് ഈ പറഞ്ഞ പ്രശ്നം.
ഈ thermistor issue വന്നാൽ ഷോർട്ട് ചെയ്തു റെഡി ആക്കാവുന്നത്തെയുള്ളൂ? എൻ്റെ S20 യുടെ വയർലെസ് charging strip ചെറുതായിട്ട് break ആയിട്ടുണ്ട്. അത് മുതൽ എനിക്ക് ചെയ്യാൻ പറ്റുന്നില്ല.
Ithil missing vannath thermistor alla,battery bms il ulla thermistor lekk pokunna line aan break aayath ,ath oru resistor missing vannath kond aan,so ath jumper cheythaal kittum
@akbaralikp Okay 👍. Shariyaan. Thankal aa open circuit close cheythu koduthu. Manassilaayi. Thank you.
Jumbng
Thanks
❤
❤