Uppum Mulakum│ബാലു ഗൾഫിലേക്ക് | Flowers│EP# 496

แชร์
ฝัง
  • เผยแพร่เมื่อ 12 ม.ค. 2025

ความคิดเห็น • 622

  • @krishnakumarrsasthamcotta6662
    @krishnakumarrsasthamcotta6662 7 ปีที่แล้ว +75

    ഒന്ന് മുതൽ 496 വരെ വിജയകരമായി,500 ലെക്ക് കടക്കുന്ന ഉപ്പും മുളകും (അഭിനേതക്കൾ ഉൾപ്പെടെ) ടീമിന് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ & ആശംസകൾ.
    എപ്പിസോഡ് 500 എല്ലാവരെയും ഉൾപ്പെടുത്തി ഒരു മണിക്കൂറാക്കാൻ കഴിയുമോ ഉണ്ണികൃഷ്ണൻ ചേട്ടാ...?

  • @anuranji528
    @anuranji528 7 ปีที่แล้ว +117

    ഒരു ദിവസത്തെ "ഉപ്പും മുളകും " എപ്പിസോഡ് കണ്ടില്ലെങ്കിൽ പിന്നെ മനസ്സിനൊരു വല്ലാത്തപോലെയാ feel..

    • @kishorekishore1147
      @kishorekishore1147 7 ปีที่แล้ว +2

      anu ranji hi

    • @ahammednaif3792
      @ahammednaif3792 4 ปีที่แล้ว +2

      Polichu

    • @ToofaanWholesale
      @ToofaanWholesale หลายเดือนก่อน +1

      PCMGKIBGLONGP GHGUTBHLHBHK KFJFBGKUNC SIGLIBHKUBK PNGJYNGLGNH RONGLUNHLH KHKTNHLYNGK

  • @vijeeshunnivijeeshunni7766
    @vijeeshunnivijeeshunni7766 6 ปีที่แล้ว +74

    നീലു ചേച്ചി സൂപ്പർ പടം ലച്ചു ശിവ വിഷ്ണു കേശു ബാലു സൂപ്പർ കോമഡി

    • @vineethvpillaivineeth2207
      @vineethvpillaivineeth2207 2 ปีที่แล้ว

      V..vijeeshunni.. ... ... . . .. ... .. .. .. ...vijeeshunni.. ... ... . . .. ... .. .. .. ...3...y...ago.. .

  • @5scofield9
    @5scofield9 6 ปีที่แล้ว +137

    09:37 - എല്ലാം പോട്ടെ... അവിടെ പോയിട്ടു എന്തു കാണിക്കാനാ ?!
    Mudiyan Rocks !!!!!!!👍👍👍

  • @shamseerkp4678
    @shamseerkp4678 7 ปีที่แล้ว +47

    ബാലു അണ്ണൻ എന്തെങ്കിലും വിചാരിച്ചാൽ പിന്നെ അതിലങ്ങു ജീവിക്കും നിങ്ങളൊരു മരണ മാസ്സാണ് ബാലു ചേട്ടാ 😘😘😘

  • @sajose28
    @sajose28 ปีที่แล้ว +17

    പഴയ എപ്പിസോഡ് വീണ്ടും കാണുബോൾ എന്ത് രസമാണ്, ഇപ്പോളോ പുതിയ തു kanan👍തന്നെ തോന്നുന്നില്ല

  • @sujithkarunan4677
    @sujithkarunan4677 8 หลายเดือนก่อน +46

    ഇത് 2024 ൽ കാണുന്നവർ ഉണ്ടോ ❤

  • @samseercheri5316
    @samseercheri5316 7 ปีที่แล้ว +142

    ബാലു അണ്ണാ ഖത്തറിൽ വരാൻ ഇപ്പോൾ വിസ വേണ്ട പാർപോർട്ട് മാത്രം മതി കയറിക്കോ ഫ്‌ളൈറ്റ് ഇവിടെ അടിച്ചു പൊളിച്ചു നീലു ചേച്ചിയുടെ കുറച്ചു പൈസ പൊടിച്ചിട്ട് പോകാം വെൽക്കം to ഖത്തർ

  • @bijuvismaya2424
    @bijuvismaya2424 7 ปีที่แล้ว +271

    അച്ഛൻ പോണെന്നറിഞ്ഞപ്പോ ബ്രിട്ടീഷ് കമ്പനിവരെ മുങ്ങി😀😀 പൊളിച്ചു ഡയലോഗ്😀😀...

    • @arookhbshaj1721
      @arookhbshaj1721 5 ปีที่แล้ว +4

      Hhj

    • @sajeevtharayil5111
      @sajeevtharayil5111 3 ปีที่แล้ว +2

      Hkfnifbiofbofnignkkgjkphfnkpovmoogkkdjidghidbiogkophkogjifjiehuadtuusvhjfbkoobnkpnkobmoohkojhjkpjkopkmopkkophfbhdghifvjifbkohfnkoc ko

    • @sajeevtharayil5111
      @sajeevtharayil5111 2 ปีที่แล้ว

      Vgtsqsedxftaqdrrcgywqzdezdrwxdrxfgyvhuubjoojkppmlppmlplmopbjivjiiggfhufsqsdtrwdrxftfvuubjjioplmoppmlppmlpojopmoohuydwwrqwqdrrxfguhjiiwdrrxfrfgyuvuuiopkkppklpoqerwfttchuhvhuiop

    • @sajeevtharayil5111
      @sajeevtharayil5111 2 ปีที่แล้ว

      Xeqwrrsfttxgtysqwertqserqsdzfrtcgyyxgtdsadrtsgyuwdfqqdrtxguijnkopphkooknkoppjkppjlppbjionkoojkoohkookoppkkppjkopfdsguuvjiiwdttwfteafttsftygwgyy

    • @sajeevtharayil5111
      @sajeevtharayil5111 2 ปีที่แล้ว

      Gygdeqqwerttsaawsewqqsrrdwwerdxftrcgyghiiinkoklppkklpkmoknkohfddsdttfguuhjijgdsqwdrsdffxfyyvhjjnkkooppklpkmoomkokkopmkomoo

  • @vishakvis1455
    @vishakvis1455 2 ปีที่แล้ว +19

    10:22 കേശു : അച്ഛാ ഈന്തപ്പയം 😂😂

  • @FJVlogsbyfaizal
    @FJVlogsbyfaizal 7 ปีที่แล้ว +88

    ഇന്നത്തെ കോമഡി : അച്ഛൻ പോണമെന്നു പറഞ്ഞപ്പോഴേക്കും ബ്രിട്ടീഷ് കമ്പനി വരെ പൂട്ടി .എന്തോന്നച്ചാ ഇത് 😂😂😂😂😂😂

  • @ajmaln.p4974
    @ajmaln.p4974 4 ปีที่แล้ว +35

    Gulf പോക്ക് ഒരു അവസ്ഥ തന്നെ . ഇൻകനെ Gulf ൽ പോകാൻ കഷ്ടപ്പെടുന്നവർ like അടി👍👍

  • @AbdulMajeed-nl3ut
    @AbdulMajeed-nl3ut 7 ปีที่แล้ว +33

    അച്ഛൻ ഗൾഫിൽ പോവാ എന്ന് അറിഞ്ഞപ്പോഴേക്കും ബ്രിട്ടീഷ് കമ്പനി വരെ മുങ്ങി എന്തോന്ന് അച്ചാ ഇത്...ഹൌ ബല്ലാത്ത ജാതി ശിവാ

  • @saijirupesh4470
    @saijirupesh4470 7 ปีที่แล้ว +12

    ഈ കുടുംബത്തിൽ നിന്ന് ആരു പോയാലും ഞങ്ങൾ പ്രേക്ഷകർക്ക്‌ സഹിക്കാൻ പറ്റില്ല..അത്രമേൽ ഹൃദയത്തിൽ പതിഞ്ഞിരിപ്പാണു ഈ കുടുംബം

  • @santhoshthirikkoth6865
    @santhoshthirikkoth6865 7 ปีที่แล้ว +48

    ഈ വർഷത്തെ സൂപ്പർ ഡയലോഗ് അച്ഛൻ പോകാൻ നോക്കുമ്പോൾ ബ്രിട്ടീഷ് കമ്പനി പോലും മുങ്ങി.

  • @silsila3
    @silsila3 6 ปีที่แล้ว +21

    Super show in Malayalam.....biju sopanam is one hu can fill into the shoes of jagathy sreekumar....kesu,Vishnu,shiva all are really talented...neelu Chechi also soooper...best of luck to the team..

  • @DEEPUCHEROLIL0703
    @DEEPUCHEROLIL0703 7 ปีที่แล้ว +41

    സൂപ്പർ എപ്പിസോഡ്...500-ത്തെ എപ്പിസോഡ് ഒരു അടിപൊളി എപ്പിസോഡ് ആകുമെന്ന് പ്രതീക്ഷിക്കുന്നു.....ചുരുങ്ങിയ കാലയളവുകൊണ്ട് ജനഹൃദയങ്ങളിൽ സ്ഥാനം പിടിച്ച ഉപ്പും മുളകും രണ്ട് വർഷം കൊണ്ട് ഏകദേശം 500 എത്തിയ ഈ അവസരത്തിൽ ഈ പ്രോഗ്രാമിൻറെ മുഴുവൻ ടീമിനും എൻറെ അഭിനന്ദനങ്ങൾ....

    • @manishmohan8567
      @manishmohan8567 7 ปีที่แล้ว

      Deepu cherolil ഞാൻ നിന്നോട് സിംപിൾ സ്റ്റെപ് മതിയെന്ന് അല്ലെ പറഞ്ഞത്... ഉണ്ണിയേശുവാ പിറന്നത് അല്ലാതെ മൈക്കൽ ജാക്ക്സൺ അല്ല....

  • @greeshmagreeshma5782
    @greeshmagreeshma5782 5 ปีที่แล้ว +11

    Daily baluneyum neeluneyum pillereyum kandillel oru santhoshavumilla love you family members

  • @leojoji
    @leojoji 7 ปีที่แล้ว +85

    14/12/2015 to 14/12/2017 uppum mulakum കുടുംബം നമ്മോടൊപ്പം കൂടിയിട്ടു ഇന്നേക്ക് 2 വർഷം..

  • @humanbeing2057
    @humanbeing2057 6 ปีที่แล้ว +19

    Remembering good old Kuttu maman's episodes.. ഇത് പോലെ ബാലു അണ്ണനെ ഗൾഫിൽ കൊണ്ടോവാൻ നോക്കുന്ന ഒരു episode undarnnu.. athokke oru kaalam

  • @anjurethu3737
    @anjurethu3737 7 ปีที่แล้ว +13

    One of my favourite programme uppum mulakum😍😍😍😍😍food kayichilelum sarilla but oru episodie polum miss cheyan vazya 😍😍😍nammal eghanano athe pole thanne 👪sontham family pole😍😍🤗🤗🤗orupad nanniyunnund ithrem nalla programe naghalku thannathinnu orikalum ithu awasanikaruthennu mathrem 😍😍😍uppum mulakum teaminu orayiram abinandhanam👌👌👌👌👌👌👏

  • @faisufarsu2775
    @faisufarsu2775 7 ปีที่แล้ว +8

    Balu chettan povum.....500 episodil thirichu varum.....polikkum

  • @itsmeas1098
    @itsmeas1098 7 ปีที่แล้ว +117

    Chankarannan fans 😁 adi like

  • @shamsudeenmt9812
    @shamsudeenmt9812 4 ปีที่แล้ว +23

    വിഷ്ണു ഡ്രസിങ് പൊളി 😘

  • @noufalrahman4384
    @noufalrahman4384 7 ปีที่แล้ว +43

    1:38ലച്ചുന്റെ മുഖം ദേഷ്യം വന്നാൽ എന്നാ ഗ്ലാമറാ .....😘😘

    • @Mik_hael
      @Mik_hael ปีที่แล้ว

      അയ്യടാ ഒലിപ്പിക്കൽ

  • @Am_Happy_Panda
    @Am_Happy_Panda 7 ปีที่แล้ว +56

    അയ്യ... ആർക്കു വേണോടി അമ്മേടെ അനുമതി ?? നീലു ഞാൻ പോയിക്കോട്ടെ... ഹഹഹ

  • @najafmp2290
    @najafmp2290 7 ปีที่แล้ว +8

    Ee episode bgm shradichavar aarenkilum undo?.... Super bgm

  • @shakimerz
    @shakimerz 7 ปีที่แล้ว +63

    ലെച്ചുനെ അമ്മ എപ്പളാ ഒന്ന് അംഗീകരിക്കുന്നെ എന്നും ലെച്ചുന് വഴക്ക് തന്നെ

    • @SS-fo6mj
      @SS-fo6mj 5 ปีที่แล้ว +3

      sthyayittum

  • @thejas3302
    @thejas3302 7 ปีที่แล้ว +18

    expecting a super and a memorable 500th episode.

  • @fathimshahniya8238
    @fathimshahniya8238 7 ปีที่แล้ว +173

    Balu daa fan like chaya

  • @ഞാൻരാവണൻ-ഷ6മ
    @ഞാൻരാവണൻ-ഷ6മ 5 ปีที่แล้ว +18

    12:32 shivani ultimate thug 😎

  • @AtoZ76411
    @AtoZ76411 7 ปีที่แล้ว +177

    ചെറുപ്പത്തിൽ ശക്തിമാൻ കാണാൻ കാത്തിരിക്കലുണ്ടായിരുന്നു അതിനു ശേഷം ഒരു സീരിയലിനു കാത്തിരിക്കുന്നുണ്ടെങ്കിൽ അത് uppum മുളകും ആണ് ...........

  • @antisocialiam82
    @antisocialiam82 5 ปีที่แล้ว +19

    2019lm kaanunnavar undodai?

  • @razackp7894
    @razackp7894 7 ปีที่แล้ว +57

    "ബാലു" ഇതുപോലെ നിഷ്കളങ്കനായ ഒരു മനുഷ്യനാകാൻ നിങ്ങളും ആഗ്രഹിക്കുന്നില്ലേ ..

  • @crictalk5444
    @crictalk5444 7 ปีที่แล้ว +122

    ഈ കുടുംബത്തിൽ നിന്ന് ആരു പോയാലും ഞങ്ങൾ പ്രേക്ഷകർക്ക്‌ സഹിക്കാൻ പറ്റില്ല..അത്രമേൽ ഹൃദയത്തിൽ പതിഞ്ഞിരിപ്പാണു ഈ കുടുംബം....ദയവ്‌ ചെയ്ത്‌ എഴുത്തിലൂടെ ബാലുവിനെ പറഞ്ഞയക്കരുത്‌...അങ്ങിനെ വന്നാൽ ഒരുപക്ഷെ അതൊന്ന് ഉൾക്കൊള്ളാൻ ഞങ്ങൾ പ്രേക്ഷകർക്ക്‌ വർഷങ്ങളെടുത്താലും കഴിഞ്ഞെന്ന് വരില്ലാ... 😢😢

  • @ryjuraj2868
    @ryjuraj2868 7 ปีที่แล้ว +29

    എപ്പിസോഡ് കാണുന്നതിന് മുന്നൈ ഒരു കമന്റ്.... അത് നിർബന്ധാ... ... ✌️😁 ✌️😁 🤘😁 🖖😁 ✌️😁 🤘😁 🖖😁.... ഉപ്പും മുളകും 💪💪💪💪💪♥️♥️♥️♥️

  • @Glo93
    @Glo93 ปีที่แล้ว +3

    Ee episode 2023 l kanunnavar like adi 🤩

  • @pallavis4800
    @pallavis4800 2 ปีที่แล้ว +7

    Shivani powlicchu🤩

  • @binod6817
    @binod6817 5 ปีที่แล้ว +5

    Climax munkootti pratheekshichavar like

  • @devarag____________4585
    @devarag____________4585 7 ปีที่แล้ว +45

    Baluchettan fans like

  • @najmafida6750
    @najmafida6750 7 ปีที่แล้ว +17

    Adipoli Episode!!!👍👍👍👍👍

  • @kirankichuzzkiran5794
    @kirankichuzzkiran5794 7 ปีที่แล้ว +6

    Uppum mulakum powlichuuu 500 episode varan pokannu 500 alla oru 5000 episode pokum anyway best of luck uppum mulakum team

  • @nikeshmadakkara
    @nikeshmadakkara 7 ปีที่แล้ว +23

    നീലുവും ബാലുവും കൂടിയുള്ള ഒരു റൊമാന്റിക് എപ്പിസോഡ് പ്രതീക്ഷിക്കുന്നു

  • @muhamadshameel5640
    @muhamadshameel5640 7 ปีที่แล้ว +3

    ഇപ്പൊ ഉപ്പും മുളകും കാണുമ്പോൾ പഴയ നല്ല കുറെ എപ്പിസോഡിന്റെ പഞ്ച് കിട്ടുന്നുണ്ട്. ആശംസകൾ

  • @nostalgicmemories3789
    @nostalgicmemories3789 7 ปีที่แล้ว +7

    Ee paisa ponathallathe varunna oru episodumkudi kanan agrahamund. Lottery ayalum mati. Ennitt aa vadakaveed angu vanganam☺️☺️

  • @yasararafath4035
    @yasararafath4035 7 ปีที่แล้ว +20

    വീടിന്റെ അകത്തേ...പെയിന്റ്‌ മാറ്റിയോ🤔

  • @shuhaibkottakkal
    @shuhaibkottakkal 7 ปีที่แล้ว +136

    ഈയിടെ ആയിട്ട് ബാലു അണ്ണന് പുറത്തു ജോലിക്ക് പോവാൻ ആഗ്രഹം..നീലു ചേച്ചിയും ആദ്യമൊക്കെ കളിയാക്കുമെങ്കിലും പിന്നെ പറഞ്ഞയക്കും.. ഞങ്ങൾ ചിലർ ഇവിടെ സമയവും നോക്കി കാത്തിരിക്കുന്നത് കാണാൻ ആരുമില്ല...പറ്റിക്കാൻ വേണ്ടീട്ടാണെങ്കിലും ഇങ്ങനെ ഒന്നും പറഞ്ഞേക്കല്ലേ ബാലു അണ്ണാ😢 (പുതിയ സിനിമയുടെ ഷൂട്ടിങ് വിജയകരമായി പൂർത്തീകരിച്ചു തിരിച്ചു സ്ഥിരസാന്നിന്ധ്യമായി ഇവിടെ എന്നും കണ്ടോണ്ടിരിക്കാൻ ആഗ്രഹിക്കുന്ന പച്ചയായ പ്രേക്ഷകരിൽ ഒരാൾ) 😝

  • @sajju1989
    @sajju1989 7 ปีที่แล้ว +266

    490 എപ്പിസോഡ് പൂർത്തിയായി അഞ്ഞൂറിലേക്ക് കടക്കുന്ന ഉപ്പും മുളകും പ്രോഗ്രാം കണ്ടോണ്ടിരിക്കുമ്പോൾ, പണ്ട് സച്ചിൻ തൊണ്ണൂറ് റൺസ് കഴിഞ്ഞ് സെഞ്ച്വറിയിലേക്ക് അടുത്ത് കൊണ്ടിരിക്കുമ്പോളുണ്ടായ അതെ ഫീൽ ആണ് 😊 ആഘോഷവും, അതിലേറെ ആഹ്ലാദവും. പക്ഷെ, ഒരേയൊരു വിത്യാസം ! സച്ചിൻ ഔട്ടായാലും, ഉപ്പും മുളകും ഔട്ടാവൂല 😂😂😂

    • @shuhaibkottakkal
      @shuhaibkottakkal 7 ปีที่แล้ว +2

      Sajjad ck അതിനു ഉപ്പും മുളകും ഔട്ടാകുന്നില്ലല്ലോ..ഇനി ആരേലും കരുതിക്കൂട്ടി ഔട്ട്‌ ആക്കാതിരുന്നാൽ മതി

    • @noName-hx1yx
      @noName-hx1yx 7 ปีที่แล้ว +2

      Sajjad ck crct..👍

    • @vavavava9217
      @vavavava9217 7 ปีที่แล้ว +2

      Sajjad ck yyess

    • @abunchofdaffodiles2843
      @abunchofdaffodiles2843 7 ปีที่แล้ว +1

      Sajjad ck, hii😃

    • @najmafida6750
      @najmafida6750 7 ปีที่แล้ว +3

      Athaanu UPPUM MULAKUM..!!😃😃

  • @shaheerkattoor4u
    @shaheerkattoor4u 7 ปีที่แล้ว +4

    Oyyyy oduvil #LONDON vanne..., anyone from London????

  • @annapsabu7232
    @annapsabu7232 7 ปีที่แล้ว +23

    Uppum mulakum teams love youuuuu😊❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤👍👍👍👍👍👍

    • @ismail2847
      @ismail2847 7 ปีที่แล้ว +1

      Ennodaanoo

    • @annapsabu7232
      @annapsabu7232 7 ปีที่แล้ว +1

      MIZ TV 😢😢😢😢😢

    • @annapsabu7232
      @annapsabu7232 7 ปีที่แล้ว +1

      muhammed ismail endhu?

    • @techshare4729
      @techshare4729 7 ปีที่แล้ว +1

      Anna P Sabu
      Hey
      U looks beautiful like lechu,

    • @world_of_tech1213
      @world_of_tech1213 7 ปีที่แล้ว +1

      Tech Share
      Njanum vanne

  • @actorabilashvijayan
    @actorabilashvijayan 7 ปีที่แล้ว +2

    500 episode il ethengilum oru top level film star vannirunnengil.. oru sugham undayirunnu...

  • @shameeriqbal567
    @shameeriqbal567 7 ปีที่แล้ว +93

    ഭാസി അണ്ണൻ രമയുടെ പുറകെ നടന്നു വളച്ചു യഥാര്ത്ഥ ജീവിതത്തിൽ കല്യാണവും കഴിച്ചു... 2 പേരും പോയി കുറെ നാളായി... ഹണി മൂൺ കഴിഞ്ഞു എങ്കിൽ 2 പേരെയും എത്രയും പെട്ടെന്ന് തിരികെ കൊണ്ടു വരണം
    ഉണ്ണി ചേട്ടാ ഭാസി അണ്ണനെ വേഗം തിരികെ കൊണ്ടു വരൂ ....
    അതുപോലെ ഗൾഫിൽ പോയ കുട്ടുമാമനെ കൂടെ കൊണ്ടു വരണം ...
    അറബിരെയിൽ പറഞ്ഞു 2 മാസം എങ്കിലും ലീവു അനുവദിച്ചു തരാൻ പറയ്

    • @noName-hx1yx
      @noName-hx1yx 7 ปีที่แล้ว +2

      പാവം ജിന്ന് 👍

    • @peterpoussabu2606
      @peterpoussabu2606 7 ปีที่แล้ว +2

      Baalu annanu ividem vittu engottum pokan pattathente karyam njangalellam manasukond pidichu nirthunnakondanu😍

    • @shameeriqbal567
      @shameeriqbal567 7 ปีที่แล้ว +1

      ബാലു അണ്ണനും കൂടേ പോയാൽ പിന്നെ ഈ സീരിയൽ ഇല്ല
      ,☺☺😊😊😊😊😊

    • @subinabasheer3972
      @subinabasheer3972 2 ปีที่แล้ว +1

      Rf

  • @shifa8676
    @shifa8676 2 ปีที่แล้ว +1

    14:52 sheriya
    Balu chettan poyaal ee veedaake onangi pokum
    Allengile balu chettan kure episodil illa

  • @anshijifiri7230
    @anshijifiri7230 7 ปีที่แล้ว +15

    avde poyit nth kaanikaananu ....🤣nte mudiyaa🤣🤣🤣

  • @ansiyaansi8450
    @ansiyaansi8450 7 ปีที่แล้ว +8

    Baaalu......
    baaaluvea.....
    Ee vili kelkumbol veetile orma varunnn

  • @noName-hx1yx
    @noName-hx1yx 7 ปีที่แล้ว +89

    നിങ്ങൾ ഉപ്പും മുളകും കാണുന്നവരാണോ…,എങ്കിൽ
    ഉപ്പും മുളകും ഒരു ലഹരിപോലയാണ് .
    അതിൽ ഒരെപിസോഡ്കണ്ടു തുടങ്ങിയാൽ പിന്നെ..ഹൃദയത്തിന്റെ അങ്ങു വടക്കു കിഴക്കെ അറ്റത്തു ഒരു വലിയ കൂടുകൂട്ടി താമസം തുടങ്ങും അത് പതിയെ പതിയെ നിരന്തരമായി നമ്മളെതന്നെ ഒരുപ്പുമുളകുമാക്കി മാറ്റും
    ..ഓർക്കുക നിരന്തരമായ ഈ അപ്ലോഡിങിന് വലിയ വിലകൊണ്ടുക്കേണ്ടിവരും..
    ഈ comntilae വാക്കുകൾക്കും അർതങ്ങൾക്കും മറ്റൊരു പരസ്യവുമോ ഷോട്ഫിലിമുമോ ആയി യാദോരു ബന്ധവുമില്ല ഇത് ഒരു സാങ്കല്പികം മാത്രമാണ്..അഥവാ അങ്ങനെ തോന്നുന്നുണ്ടെങ്കിൽ അത് യാദൃശ്ചികം മാത്രമാണ്..
    ഞാൻ scoot..

    • @shuhaibkottakkal
      @shuhaibkottakkal 7 ปีที่แล้ว +4

      shamsana s സത്യത്തിൽ നിങ്ങളാരാ.. പൊളിച്ചടുക്കി തീ വെച്ചു.. 👌

    • @noName-hx1yx
      @noName-hx1yx 7 ปีที่แล้ว +1

      SHUHAIB KOTTAKKAL ഞാനൊരു പാവം...
      tnks dear..😊

    • @xavemichael5051
      @xavemichael5051 7 ปีที่แล้ว +3

      enta ponnu Anna iganathe katta chali ini adikkalle

    • @sajju1989
      @sajju1989 7 ปีที่แล้ว +1

      😱😱😱

    • @noName-hx1yx
      @noName-hx1yx 7 ปีที่แล้ว +1

      Xave Michael ആയിക്കോട്ടെ..🙁ഇനി സൂക്ഷിച്ചോളാം..

  • @ashathomas5637
    @ashathomas5637 6 ปีที่แล้ว +21

    Uppum mulakum so good and very funny . Thank you

  • @ishikabinesh4a389
    @ishikabinesh4a389 2 ปีที่แล้ว +1

    balu and neelu-orange
    keshu and lachu -blue

  • @ravindrannair4558
    @ravindrannair4558 6 ปีที่แล้ว +2

    Hmm nalla kaaryamaayi. Balu aanu dubayil poovanathu .👍👍👍

  • @parvathybiju6525
    @parvathybiju6525 4 ปีที่แล้ว +8

    Beautiful 🥰

  • @anfeenashamsudheen4008
    @anfeenashamsudheen4008 7 ปีที่แล้ว +7

    Watching Uppum Mulakum 497 live☺☺

  • @rabeehrab3267
    @rabeehrab3267 7 ปีที่แล้ว +5

    Real family is uppum mulakum

  • @rk-1824
    @rk-1824 7 ปีที่แล้ว +5

    അഛൻ പോണോന്നറിഞ്ഞപ്പഴേക്കും ബ്രിട്ടീഷ് കമ്പനി വരെ മുങ്ങിയല്ലോ...... എന്തോന്നഛാ.......

  • @aparnaharikumar6491
    @aparnaharikumar6491 4 ปีที่แล้ว +1

    Uppum mulakum fans like adikanne 2020ill kanunavar ondakill like adikanneee😀😀balu chettan ROCKZZZ...balu chettan fanz like adikaan marakalle 😊😊😊

  • @sunilkumar-dr2pu
    @sunilkumar-dr2pu 7 ปีที่แล้ว +5

    സൂപ്പർ എപ്പിസോഡ്..

  • @geethakk5215
    @geethakk5215 3 ปีที่แล้ว +4

    മൂത്ത മോൾ ഇപ്പോൾ ഇല്ലല്ലോ. തുടക്കം മുതലേ ഉണ്ടായിരുന്നു......5 മക്കൾ.... കുറച്ചു കഴിഞ്ഞപ്പോൾ പാറുക്കുട്ടി ആയി 5 ആമത്തെ കുട്ടി???????

  • @a3techymalayalam326
    @a3techymalayalam326 3 ปีที่แล้ว +2

    Miss u uppum mulakum 😭😭😭😭

  • @ktmanchu6411
    @ktmanchu6411 7 ปีที่แล้ว +5

    2nd anniversary ....uppum mulakum

  • @letter2sachi
    @letter2sachi 7 ปีที่แล้ว +5

    Hah ..balu rOckz ..🤘🤘🔥

  • @sidheek4194
    @sidheek4194 7 ปีที่แล้ว +21

    വാ കഴിക്കാം, ടാ നീ കഴിച്ചതല്ലേ ഒരു തവണേം കൂടി കഴിക്കാം വെറുതെ കിട്ടുന്നതല്ലേ കേശു പൊളിച്ചു എന്റെ ചെറുപ്രായത്തിലെ അതേ സ്വഭാവം...

  • @thoufeeqvattikal7320
    @thoufeeqvattikal7320 7 ปีที่แล้ว +8

    Super episode

  • @pathoosworld6263
    @pathoosworld6263 4 ปีที่แล้ว +5

    Shiva is very beautiful I am shiva fan

  • @anfeenashamsudheen4008
    @anfeenashamsudheen4008 7 ปีที่แล้ว +5

    Ayyyooo...Baaluchettante passport ennuumm poyiii😝😝

  • @mumu604
    @mumu604 7 ปีที่แล้ว +59

    Keshuvum shivayum valarnnu valuthayallo......lechu annum innum orupole....😃😃😃😃

  • @rami6387
    @rami6387 7 ปีที่แล้ว +5

    Episode download cheythittu comments box vayikkunna ennepolulla ethra per undavum lle??!!!

  • @raufp5819
    @raufp5819 7 ปีที่แล้ว +7

    Supper polichu

  • @malluvibes1740
    @malluvibes1740 7 ปีที่แล้ว +5

    ഈ എപ്പിസോഡ് കണ്ടിട്ട്...ബാലു അണ്ണൻ കുറെ നാളത്തേക്ക് ഇവിടെ നിന്നും മാറി നിൽക്കാനുള്ള syclogickel മോവമെന്റ് ആണ് ഈ തട്ടിക്കൂട്ട് വിസ എന്നാണ് തോന്നുന്നത്

  • @playstoreplay6314
    @playstoreplay6314 7 ปีที่แล้ว +1

    Veettil serial ittadinu tv thallippottichavan aanu njan..but ente balu chetaaa..ningal kaaranam..uppum mulakum fan aayi..ella episodum kandu njan..aarund enne pole ithu vare full episodu kandavar..like kko

  • @mr_nishaleditzz901
    @mr_nishaleditzz901 4 ปีที่แล้ว +2

    2021 nil kanunnavar undo

  • @mynameishero4699
    @mynameishero4699 7 ปีที่แล้ว +3

    balu chetta please gulfil pokaruthe😂😂😂

  • @afsalk.k5014
    @afsalk.k5014 7 ปีที่แล้ว +4

    Gafoorkka dhosth ✌🏻✌🏻🇶🇦🇶🇦🇶🇦🇶🇦

  • @smithapk6643
    @smithapk6643 7 ปีที่แล้ว +5

    lachu is so cute

  • @Rukkiya-g7
    @Rukkiya-g7 8 หลายเดือนก่อน +1

    1:43 keshu pinnale

  • @arshnaz5197
    @arshnaz5197 7 ปีที่แล้ว +5

    kuttikalokke valarnnu veluthaayo :)

  • @mithvykrishna5691
    @mithvykrishna5691 4 ปีที่แล้ว +2

    2021 ell kanenendoo like adii 👇👇

  • @ajmalrobinzonajmalrobinzon8729
    @ajmalrobinzonajmalrobinzon8729 7 ปีที่แล้ว +2

    വരുന്നെങ്കിൽ ബഹറൈനിൽ വാ ബാലു ചേട്ടാ

  • @muhsinamuchiz9449
    @muhsinamuchiz9449 7 ปีที่แล้ว +25

    വിസ വന്നില്ലെങ്കിൽ അഛൻ അറബിക്കടൽ നീന്തി പോകും😀

  • @akashashok658
    @akashashok658 7 ปีที่แล้ว +5

    Good episode...

  • @sebithomas7424
    @sebithomas7424 6 ปีที่แล้ว +2

    Lachu's fans like

  • @aarathiatheesh7733
    @aarathiatheesh7733 7 ปีที่แล้ว +6

    Siva is so cute in this dress

  • @rameshrrameshr4076
    @rameshrrameshr4076 7 ปีที่แล้ว +2

    haa polichu lachu chechi

  • @jabiraliuniqueforce9514
    @jabiraliuniqueforce9514 7 ปีที่แล้ว +3

    14:08 Arada mudiya paranj free visak cash vendann

  • @rimnarimna8843
    @rimnarimna8843 3 ปีที่แล้ว

    Lachuu chechy loveyou 💙chechy uyir 😘❤❤❤

  • @limalmanoj9525
    @limalmanoj9525 10 หลายเดือนก่อน

    MARTIN AND JOHN WERE very grateful for all that you have 😅

  • @ashokraj4073
    @ashokraj4073 7 ปีที่แล้ว +2

    കുട്ടു മാമനെ ഒഴിവാക്കിയത് പോലെ ബാലുവിനെയും ഒഴിവാക്കല്ലേ

  • @shafeequeana
    @shafeequeana 7 ปีที่แล้ว +12

    500 എപ്പിസോഡ് ആകുന്ന ഉപ്പും മുളകിനും എന്റെ എല്ലാ വിധ ആശംസകളും ഇത് പോലെ ഹാപ്പി ആയി ഒരുപാട് എപ്പിസോഡ് ഇനിയും ഉണ്ടാകട്ടെന് പ്രാർത്ഥിക്കുന്നു......😃😃😃😄😅😅😆😆😍😍😘

  • @raveendranet4916
    @raveendranet4916 4 ปีที่แล้ว +4

    ്് ശീവാനി സുപ്പർ താരം

  • @shibilishibu6048
    @shibilishibu6048 8 หลายเดือนก่อน

    Ee video ill first thanne parasyam vannavarundo enik parasyam vannu manjummal boys enna parasyamaan vannath😂😊

  • @seemasweddingcollection
    @seemasweddingcollection 7 ปีที่แล้ว +6

    500th anniversary is going to come what is the special episode on that day

  • @sebithomas7424
    @sebithomas7424 6 ปีที่แล้ว +2

    Vishnu's fans like