ഇന്ത്യ ലോക നേതൃപദവിയിൽ എത്താൻ റഷ്യ യുദ്ധം നിർത്തണം.!| MEDIA MALAYALAM | MM TALKS | N M PEARSON

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024
  • റഷ്യ- യുക്രൈൻ യുദ്ധം അവസാനിക്കുമെന്നാണ് സൂചന
    #mediamalayalam #mediamalayalamnews #abcmalayalam #abctv #keralanews #viral #trending #exclusive #politicalview #politicalnews #political #nationalnews #subscribe #mmtalks #mmchat #worldmalayalamnews #worldnews #worldnewsmalayalam #worldnewstoday #politicalnews #news #newsanalysis #newstatus #newsupdate #internationalnews #worldnewsmalayalam #worldnews #worldmalayalamnews #latestnews #latestupdate #latest
    SUBSCRIBE our channel for more trending News & Movie Updates : / @mediamalayalamofficial
    Website : abcmalayalamonl...
    Facebook : www.facebook.c...
    Media Malayalam online channel is a news-based infotainment channel, the channel for videos on regional and national politics, news-based exclusive programs including talks, debates, news lives, stories, etc.

ความคิดเห็น • 82

  • @sudheer.kkollayi7576
    @sudheer.kkollayi7576 19 วันที่ผ่านมา +46

    ഈ രണ്ട് രാജ്യത്തലവനെ ആശ്ലീഷിക്കാൻ പ്രാപ്തിയുള്ള ലോകത്തിലെ എക രാജ്യത്തലവൻ മോദിജി❤❤❤❤

  • @alexanderca6061
    @alexanderca6061 19 วันที่ผ่านมา +11

    ഇന്ത്യൻ പ്രധാനമന്ത്രി മോദി ഇടപെട്ടു യുദ്ധം തീർന്നു. ഈ വാർത്ത വൈകാതെ വരും❤

  • @bijusi9432
    @bijusi9432 19 วันที่ผ่านมา +18

    ജയ് മോദിജി ജയ് ഹിന്ദ് 👍👍👍👍👍👍🙏🙏🙏🙏🙏🙏

  • @amal-vr4xe
    @amal-vr4xe 19 วันที่ผ่านมา +11

    അമേരിക്കക്ക് ഈ യുദ്ധം അവസാനിപ്പിക്കാൻ യാതൊരു താല്പര്യവും ഇല്ല.

  • @user-dd1zu1dh7z
    @user-dd1zu1dh7z 19 วันที่ผ่านมา +10

    മോദിക്ക് ഇടനിലക്കാരനാകാൻ പറ്റും❤❤❤

    • @premzenglish2560
      @premzenglish2560 19 วันที่ผ่านมา

      Politically inexperienced Zelensky's obstinacy was the cause of the war still he remains so but mentally he struggles now..

  • @MiniVinod-dw2vm
    @MiniVinod-dw2vm 19 วันที่ผ่านมา +3

    ഇന്ത്യ സമാധാനത്തിന്റെ പ്രതീകമായി മാറണം. 🙏

  • @Sd-ih5ql
    @Sd-ih5ql 19 วันที่ผ่านมา +6

    A real world leader ,our great Modiji 🙏🙏🙏♥️🇮🇳

  • @prakashanvsg5784
    @prakashanvsg5784 19 วันที่ผ่านมา +5

    Pearson today you're at your best 👌.

  • @bijuexcise
    @bijuexcise 19 วันที่ผ่านมา +8

    പുട്ടിനും സെലൻസ്കീയും അനുരഞ്ജന ചർച്ചകൾക്കായി ഇന്ത്യയിലേക്ക് വരും. ചർച്ച കേരളത്തിലോ തമിഴ്നാട്ടിലോ വെച്ചായിരിക്കും അവിടെവെച്ച് മൂന്നു രാജ്യങ്ങളും സുപ്രധാനമായ ചില കരാറുകളിൽ ഒപ്പിടും.

    • @HarinarayananVpillaiVspillai
      @HarinarayananVpillaiVspillai 19 วันที่ผ่านมา +2

      Discussion probably will be held at Kanjikuzhi,in Kottayam.😃

    • @balachandranramakrishnan1421
      @balachandranramakrishnan1421 19 วันที่ผ่านมา +1

      Discussion would be taking place in Gujarat , Modiji's home state.😂

    • @riderkeshu
      @riderkeshu 19 วันที่ผ่านมา

      രണ്ടിനേം കൂടി വിളിച്ചോണ്ട് വരുക ആലപ്പുഴ പോയി ഒരു ഷാപ്പിൽ കയറ്റുക...... ശേഷം ശുഭം...

  • @user-ih7ut4xj3d
    @user-ih7ut4xj3d 19 วันที่ผ่านมา +4

    A great leader a real world leader

  • @sebastiantg8926
    @sebastiantg8926 19 วันที่ผ่านมา +5

    കമ്യൂണിസ്റ്റുകൾക്ക് സ്വന്തം രാജ്യത്ത് കലഹം ആഹ്വാനം ചെയ്യാനെ കഴിയു

  • @lenessa495
    @lenessa495 19 วันที่ผ่านมา +4

    ഇതിൽ ചെന്നായയുടെ റോൾ അമേരിക്കയും ആട്ടിൻമുട്ടൻമാരായിട്ട് റഷ്യയും ഉക്രെയ്നും....ആട്ടിടയന്റെ റോളിൽ ഇന്ത്യയും....ചെന്നായെ ഓടിക്കാൻ ആട്ടിടയന് കഴിഞ്ഞാൽ അത് ആടിന്റെ ജീവനും ചെന്നായുടെപതനത്തിനും ആട്ടിടയന്റെ ഉയർച്ചക്കും കാരണമാകും...

  • @chandranmp832
    @chandranmp832 19 วันที่ผ่านมา +11

    ഇതെല്ലാം നമ്മുടെ പപ്പു ആണെങ്കിൽ ഒരു മിനിട്ടി ഉള്ളിൽ യുദ്ധം നിർത്തും

  • @HARIKUMAR-pf3xh
    @HARIKUMAR-pf3xh 19 วันที่ผ่านมา +1

    Well said the reality

  • @ravinarayanan8984
    @ravinarayanan8984 19 วันที่ผ่านมา +1

    Dear Pearson, your stand is 100% correct, your comments are in correct direction & all interpretations are perfect 🙏🙏

  • @chandranmp832
    @chandranmp832 19 วันที่ผ่านมา +9

    യുദ്ധം നടക്കുമ്പോഴും ലോകക്രമം നിലനിർത്തുന്ന നേതാവാണ് ശ്രീ നരേന്ദ്ര മോദി ജീ ജയ് ഭാരത്

  • @vijayakumaret9525
    @vijayakumaret9525 19 วันที่ผ่านมา +1

    We ❤ our Modi.

  • @jayaprakasha.k.1772
    @jayaprakasha.k.1772 19 วันที่ผ่านมา +1

    ജയ് ഹിന്ദ്.

  • @shajigeorge5302
    @shajigeorge5302 15 วันที่ผ่านมา

    100% true

  • @joshkumarviswanathan9744
    @joshkumarviswanathan9744 18 วันที่ผ่านมา

    🇮🇳 ❤ ഉക്രൈൻ കഴിഞ്ഞ ദിവസം 140 റഷ്യൻ ഭടൻ മാരെ വിട്ടു കൊടുത്തു.... ഒരു ചാനൽ ഒഴിച്ച് ഒരുത്തനും പറഞ്ഞില്ല

  • @Wildartist14
    @Wildartist14 19 วันที่ผ่านมา +1

    Modiji😍ജയ് ഹിന്ദ് 🙏🙏🙏

  • @vijayalakshmit9306
    @vijayalakshmit9306 19 วันที่ผ่านมา +1

    മുരുക യുഗം വരുന്നു. Om Saravana bhavaya namaha..

  • @muraliramadas2866
    @muraliramadas2866 19 วันที่ผ่านมา

    Mr. Pearson's last couple of sentences are very impressive....

  • @BijuKumaran-no8ef
    @BijuKumaran-no8ef 16 วันที่ผ่านมา

    ❤❤❤

  • @upkumar985
    @upkumar985 16 วันที่ผ่านมา

    Jai jai Modiji🎉🎉

  • @sajeevanpillai6670
    @sajeevanpillai6670 19 วันที่ผ่านมา

    പപ്പു ഇവിടിരുന്നുകൊണ്ട് ഫോൺ ചെയ്താൽ അവിടെ യുദ്ധം നിർത്തും. പക്ഷേ മമ്മി സമ്മതിക്കൂല.. അതു കൊണ്ടാ....

  • @bhargaviamma7273
    @bhargaviamma7273 19 วันที่ผ่านมา +1

    ഉക്രൈൻ റഷ്യ ഒരേ വംശം - അവർ ഒന്നിച്ചാൽ പോരായോ -- അന്യരുടെ ചട്ടുകമായാൽ കുറെ വിഷമമുണ്ടാവും....😮😮😮

  • @aryandev6471
    @aryandev6471 19 วันที่ผ่านมา

    🙏🙏🙏

  • @surimenon7660
    @surimenon7660 19 วันที่ผ่านมา +1

    💪❤️🇮🇳❤️💪

  • @krishnadasambat-ps9yl
    @krishnadasambat-ps9yl 19 วันที่ผ่านมา

    Modiji❤️❤️❤️❤️❤️

  • @Bheeshmacharyar
    @Bheeshmacharyar 18 วันที่ผ่านมา

    നയതന്ത്ര നാടകങ്ങൾക്ക് താൽക്കാലിക വിരാമം😂 ഇനി ആണവ യുദ്ധം😅

  • @CharlyThomas-e8d
    @CharlyThomas-e8d 16 วันที่ผ่านมา

    മിസ്റ്റർ പിയെഴ്സൻ നിങ്ങൾ നിങ്ങളുടെ വിലകളയരുത് ഇതുപോലുള്ള വർഗീയ ചാനലിൽ വന്നിരുന്ന്.

  • @sujithamohan172
    @sujithamohan172 19 วันที่ผ่านมา

    👍👍🙏

  • @venugopalank8551
    @venugopalank8551 19 วันที่ผ่านมา

    Very good video

  • @chandhurnair6329
    @chandhurnair6329 19 วันที่ผ่านมา

    💯 👍

  • @koshynellimoottil5273
    @koshynellimoottil5273 19 วันที่ผ่านมา

    പുട്ട് എങ്ങനെയെങ്കിലും യുദ്ധം നിർത്താൻ കാത്തിരിക്കയാണ്. എന്ന് പറഞ്ഞാൽ തൊണ്ടക്ക് പുട്ട് കുടുങ്ങിയത് പോലെ......

  • @mohammedsaidu6422
    @mohammedsaidu6422 19 วันที่ผ่านมา +1

    ദയവു ചെയ്തു കഴിഞ്ഞപത്തര വർഷമായി ഇവിടത്തെ ജനങ്ങളുടെ മേൽ നടത്തിക്കൊണ്ടിരിക്കുന്ന ഈ തീവട്ടിക്കൊള്ള ഒന്ന് നിർത്തിത്തടരുമോ. 47 രൂപയ്ക്കു തരേണ്ട പെട്രോൾ 110 രൂപക്കും 39 രൂപയ്ക്കു ത്രേണ്ട ഡീസൽ 100 രൂപസ്ക്കും അല്ലെ തരുന്നത്? കഴിഞ്ഞപത്തര വർഷത്തിനിടക്ക് 55000000000000,അമ്പതഞ്ഞു ലക്ഷം കോടി രൂപല്ലേ ഇന്ത്യൻ ജനതയെ കൊള്ളായ്ടിച്ചു ഉണ്ടാക്കിയത്.? ഇത്രയും വലിയ കൊള്ളലോകത്തെ ഏതെങ്കിലും നതാവ് അവരുടെ ജനങ്ങളുടെ അടിച്ചേല്പിച്ചിട്ടുണ്ടോ. അയാൾ രാജ്യങ്ങളിൽ ഒക്കെ ഇതിന്റെ നെറുപകുത്തിയാണ് ഇപ്പോൾ പെട്രോൾ, ഡീസൽ വില. സ്വന്തം ജനതയുടെ നേതാവാകാത്ത ഒരാൾ എങ്ങിനെ ലോകനേത്സവു ആകും.

    • @bhargaviamma7273
      @bhargaviamma7273 19 วันที่ผ่านมา +3

      മൊഹമ്മത് മെക്കായില് തിരികെ പോവൂ..... ഇവിടുത്തെ കാര്യം നോക്കാൻ പൂർണ്ണപൗരുഷം ധാരാളം ഉണ്ടല്ലോ....😮😮😮

    • @KSSAJUKUZHIYADIYIL
      @KSSAJUKUZHIYADIYIL 19 วันที่ผ่านมา +1

      വർഗ്ഗീയ കണ്ണ് മാറ്റി നോക്കൂ .. രാജ്യം വളരുന്നത് കാണൂ

    • @tkmustafawayanad104
      @tkmustafawayanad104 19 วันที่ผ่านมา

      റഷ്യ ഉടനെ യുദ്ധം നിർത്തുമെന്ന് , ' അതിനാ ഗ്രഹിക്കുന്നു എന്ന് നിങ്ങൾ എന്തിൻ്റെ അടിസ്ഥാനത്തിലാണ് മനസിലാക്കുന്നത്. വളരെ ഉപരിപ്ലവമായ അഭിപ്രായം മാത്രം

    • @vsomarajanpillai6261
      @vsomarajanpillai6261 19 วันที่ผ่านมา

      എല്ലാം കൊള്ളയടിച്ച് മോദി സ്വിസ് ബാങ്കിലിട്ടേക്കുന്നു ഒന്നു പോടോ മനുഷ്യാ വിവരക്കേടു പറയാതെ തനിക്കൊക്കെ എല്ലാം ഫ്രീയായി കിട്ടണം അതല്ലേ ആഗ്രഹം എന്നാൽ കേരളത്തിൽ അന്യായ മായി ഈടാക്കുന്ന സെസ് നിറുത്താൻ കാട്ടുകള്ളൻ പിണറായിയോട് പറ അതു കഴിഞ്ഞ് മോദിയോടു പറയാം കുറയ്ക്കാൻ

    • @purushothamankvpurushotham263
      @purushothamankvpurushotham263 19 วันที่ผ่านมา

      ഞമ്മാന്‍റവഫക്‍ബോര്‍ഡില്‍കൈവച്ചു ഞമ്മാനുസഹിക്കൂലാ​@@bhargaviamma7273

  • @truthfact9611
    @truthfact9611 19 วันที่ผ่านมา

    A mediator is necessary for solution

  • @jamesvarkey2501
    @jamesvarkey2501 18 วันที่ผ่านมา

    First Solve Manipur Problem😂😂,then only Ukraine

  • @sasikumarmeethale3425
    @sasikumarmeethale3425 19 วันที่ผ่านมา

    മാടമ്പള്ളിയിൽ നടക്കുന്ന ഓരോരോ കാര്യങ്ങൾക്കും അതിന്റെതായ അർഥങ്ങൾ ഉണ്ട്.. അമേരിക്ക എന്ന മാനസിക രോഗി അതി സൂക്ഷ്മതയോടെ ഒരുക്കുന്ന ഓരോ കോഡ് ആണത് 😂
    പ്രധാനമന്ത്രി ആയതിനു ശേഷം മോദി ആദ്യം പോയത് G7 സമ്മേളനത്തിൽ ആയിരുന്നു..ഈ യുദ്ധത്തിലൂടെ നാറ്റോ മൊത്തം തകർന്നിരിക്കുകയാണ്.. ഉക്രൈൻ നെ മുന്നിൽ നിർത്തി റഷ്യ യെ തകർത്തു ചെറിയ ചെറിയ രാജ്യങ്ങൾ ആക്കാനുള്ള ശ്രമം പാളിപ്പോയി.. അതുകൊണ്ട് തന്നെ അമേരിക്ക ക്ക് യുദ്ധം നിർത്തിയെ പറ്റൂ.. അതിനു എല്ലാവരോടും സൗഹൃദം ഉള്ള ഭാരതത്തിനെ സാധിക്കൂ എന്നു മനസ്സിലാക്കി ഇതിനു വേണ്ടി കുറെ settlement പോയ്ന്റ്സ് ഒക്കെ മോഡിയോട് പറഞ്ഞതിനെ തുടർന്നാണ് മോദി റഷ്യ സന്ദർശിച്ചത്.. തുടർന്ന് ഉക്രൈൻ ലേക്ക് ആളും ആയുധവും കൊടുക്കുന്ന പോളണ്ട് സന്ദർശനം.. അവിടെ ഒക്കെ സംസാരിച്ചു ഉക്രൈൻ സന്ദർശനം.. ഒരു അരങ്ങു അമേരിക്കൻ താല്പര്യർതം ഒരുങ്ങി കഴിഞ്ഞു.. ഇനി സീലെൻസ്കി പിടിവാശി ഒഴിവാക്കിയാൽ മിൻസ്ക് എഗ്രിമെന്റ് ലെ കുറെ കാര്യങ്ങൾ ഉൾപ്പെടുത്തി ഉക്രൈൻ നാറ്റോ യിൽ അംഗത്വം എടുക്കില്ല എന്ന റഷ്യ യുടെ പ്രൈമറി ഡിമാൻഡ് അംഗീകരിച്ചു കൊണ്ട് ഈ യുദ്ധം അവസാമിപ്പിക്കൻ പറ്റും.. അല്ലെങ്കിൽ അമേരിക്കയിൽ democrate പാർട്ടി തോറ്റു തുന്നം പാടും.. Trump വന്നാൽ ഈ യുദ്ധം റഷ്യ ജയിക്കും.. അത് ഒഴിവാക്കാൻ ഇന്ത്യ യെ അമേരിക്ക കൂട്ട് പിടിക്കുന്നു..

  • @kanayamvillage7503
    @kanayamvillage7503 19 วันที่ผ่านมา

    War going to stop soon

  • @Ajithmadhavankverygoodworkjaih
    @Ajithmadhavankverygoodworkjaih 19 วันที่ผ่านมา

    Jai modiki ❤

  • @josephvarghese3213
    @josephvarghese3213 19 วันที่ผ่านมา +1

    പൊങ്ങച്ചം നിർത്തിയാൽ കൊള്ളാമായിരുന്നു

    • @devdev4742
      @devdev4742 19 วันที่ผ่านมา

      പപ്പു ഫാൻ boy

  • @jacobthomas3180
    @jacobthomas3180 19 วันที่ผ่านมา

    Indian wisdom chinese wisdom the best

  • @venugopal9376
    @venugopal9376 19 วันที่ผ่านมา

    World Peace prize may emprise Modi

  • @vsomarajanpillai6261
    @vsomarajanpillai6261 19 วันที่ผ่านมา +1

    ഈ യുദ്ധത്തിൻ്റെ കാരണക്കാർ അമേരിക്കയാണ് അവർ വിചാരിച്ചാൽ മാത്രമേ യുദ്ധം അവസാനിക്കൂ

  • @user-er4cj9qi1s
    @user-er4cj9qi1s 19 วันที่ผ่านมา

    Unda..lokathu aarum indiaye sradhikunnilla.

  • @user-df6ro6hl2t
    @user-df6ro6hl2t 16 วันที่ผ่านมา

    Manapaayasam unnenda gentle man Russian puttin

  • @SureshKumar-kq8zb
    @SureshKumar-kq8zb 19 วันที่ผ่านมา

    ❤❤❤🫡🫡🫡Modiji👌👌👌

  • @sajodevassy-w9t
    @sajodevassy-w9t 19 วันที่ผ่านมา

    Ha ha ha

  • @uaee7554
    @uaee7554 19 วันที่ผ่านมา

    Russiaykke Ukraine
    Tholpikkan pattum
    Swentham janatha thannayane avidayum
    Athukondane maarakamaaya aayudhangal upayogikkathirikkunnathe.

  • @mohammedsaidu6422
    @mohammedsaidu6422 19 วันที่ผ่านมา

    ഇദ്ദേഹം ആരെ വേണമെങ്കിലും ആശ്ലീഷിച്ചോട്ടെ (ആദ്യത്തെ 5 വർഷം ലോകം ചുറ്റൽ മാത്രം ആയിരുന്നല്ലോ. വിനോദം.)

    • @lenessa495
      @lenessa495 19 วันที่ผ่านมา

      ലോകം ചുറ്റിയതിന്റെ പ്രയോജനം പ്രവാസി ഭാരതീയർക്ക് കിട്ടി....അല്ലാതെ നിന്നെപോലെ മദ്രസയിൽ വെളിച്ചെണ്ണ വിൽക്കാനല്ല പോയത്..ഓടെടാ മമ്മദോളീ പന്നിസ്ഥാനിലോട്ട്

    • @purushothamankvpurushotham263
      @purushothamankvpurushotham263 19 วันที่ผ่านมา

      നിന്നെഅയക്കാന്‍പറ്റ്വോ വീതംവച്ചു് മതരാജ്യംഉണ്ടാക്കി പിന്നെയും ഇവിടെയുംകൊതരാജ്‌യമാക്കാന്‍പറ്റീല്ല

  • @rajeevanM-sw1ch
    @rajeevanM-sw1ch 19 วันที่ผ่านมา

    🙏🙏🙏🙏