Sree Rama Sandhyanamam l K S Chithra l K S Beena

แชร์
ฝัง
  • เผยแพร่เมื่อ 6 ต.ค. 2024
  • Song : Sree Rama Sandhyanamam...
    Album : Sandhya Namam
    Lyrics : Thirumadhurapettayil Maa Raa Raa Sanku Ashaan
    Composer : V.Dhakshinamoorthi
    Singer : K S Chithra, K S Beena
    Label : Audiotracs
    Facebook : / kschithraofficial
    Twitter : / kschithra
    Instagram : / kschithra
    TH-cam : / +kschithra
    TH-cam : / +audiotracs

ความคิดเห็น • 617

  • @rethikasuresh2983
    @rethikasuresh2983 ปีที่แล้ว +68

    രാമായണ മാസത്തിൽ തന്നെ ഹൃദയത്തിൽ തൊട്ടുള്ള രാമനാമം കേൾക്കാൻ സാധിപ്പിച്ചതിൽ രണ്ടുപേർക്കും ഈശ്വരന്റെ അനുഗ്രഹം ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു

    • @SankunniNair-r7o
      @SankunniNair-r7o 2 หลายเดือนก่อน +2

      Sree. Ram. Jaya Rama. Jaya. Jaya ram

  • @byjukarippal921
    @byjukarippal921 2 หลายเดือนก่อน +37

    രാമായണ മാസത്തിൽ മനസ്സിനും ശരീരത്തിനും ശക്തിയും ഉണർവും . ഹരേ രാമ

    • @BhavyaBhavya-cf3sg
      @BhavyaBhavya-cf3sg 2 หลายเดือนก่อน

      😮😢😊😊😮😮😮😮😅😅😅😊😊😊😮😮😮😊😅😊😊😊😊😊😊😮😮😊😊😊😊

  • @sajithakps6070
    @sajithakps6070 ปีที่แล้ว +30

    രണ്ടു പേർക്കും ഭഗവാന്റെ അനുഗ്രഹം ഉണ്ടാവട്ടെ എപ്പോഴും ചക്കര ഉമ്മാ രണ്ട് പേര്‍ക്കും

  • @jayashreepandey5029
    @jayashreepandey5029 7 หลายเดือนก่อน +12

    രാമ രാമ രാമ രാമ രാമ രാമ പാഹിമാം രാമചന്ദ്ര നീ ജയിക രാമ രാമ പഹിമാം. ഭഗവാനേ എല്ലാവരേയും കാത്തു രക്ഷിക്കണേ. ❤❤

  • @savithriunni3986
    @savithriunni3986 ปีที่แล้ว +31

    കുറേ സമയം കേ ഇട്ടിരുന്നു ശ്രീ രാമാന്റെ കഥ കേൾക്കാൻ എന്തുരസമാ 👍👍👍👌👌🎉🎉

  • @sasidharanpillai9865
    @sasidharanpillai9865 8 หลายเดือนก่อน +9

    രണ്ടാളുടേയും ആയുരാരോഗ്യങ്ങൾക്കായി ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു🌹

  • @achzimb5855
    @achzimb5855 8 หลายเดือนก่อน +30

    അസ്സലായിട്ടുണ്ട് ചിത്രച്ചേച്ചിക്കും സഹോദരിക്കും അഭിനന്ദങ്ങൾ 🧡🧡🚩🧡🧡🚩🧡🧡🚩🧡🧡🚩

  • @sathyav1592
    @sathyav1592 ปีที่แล้ว +14

    ഹായ് രണ്ടുപേർക്കും നമസ്ക്കാരം 💐🙏🙏നമ്മളെയൊക്കെ ചെറുപ്പകാലത്ത് എന്നും സന്ധ്യാ നാമം ചൊല്ലുന്നത് ഒരു ശീലമായിരുന്നു .ഒത്തിരി സന്തോഷം . താങ്ക്യൂ 🙏🙏💐💐

  • @mohananpillai5149
    @mohananpillai5149 ปีที่แล้ว +21

    ഭക്തി തുളുമ്പുന്ന രാമ കീർത്തനം

  • @girijakrishnan4622
    @girijakrishnan4622 ปีที่แล้ว +10

    Chithra jii ... Onuu neril kanan agrahamund.ഈശ്വരൻ എന്നെങ്കിലും അതിനുള്ള അവസരം തരുമെന്ന് പ്രതീക്ഷയോടെ ഞാൻ കാത്തിരിക്കും❤
    Happy Birthday 🎉🥳💞❤

  • @padmagnair818
    @padmagnair818 ปีที่แล้ว +12

    ചിത്രാമ്മയ്ക്ക് എന്റെ ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ. ഗുരുവായൂരപ്പൻ ആയുസ്സും ആരോഗ്യവും സർവ്വ ഐശ്വര്യവും തരട്ടെ . ആശംസകൾ അയയ്ക്കാൻ വൈകി പോയി.

  • @remadevilc5627
    @remadevilc5627 ปีที่แล้ว +10

    പിറന്നാൾ ആശംസകൾ ചിത്രചേച്ചി. ബീനചേച്ചിയെയും ചിത്ര ചേച്ചിയെയും ദൈവം അനുഗ്രഹിക്കട്ടെ. നേരിൽ കാണാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @mohanannair9468
    @mohanannair9468 8 หลายเดือนก่อน +14

    🌹❤️🙏ഹരേ രാമ ഹരേ രാമ
    രാമ രാമ ഹരേ ഹരേ🙏❤️🌹

  • @baburaj6739
    @baburaj6739 ปีที่แล้ว +18

    50 വർഷം മുൻപ് ഉള്ള കീർത്തനം എന്റെ വീട്ടിൽ എല്ലാദിവസം ചൊല്ലുന്നത് ഓർത്തു പോയി. വരികളെല്ലാം . ചിത്രചേച്ചിക്ക് പിറന്നാൾ ആശംസകൾ

  • @geethakrishnan4483
    @geethakrishnan4483 ปีที่แล้ว +6

    ഈശ്വര നാമജപം. നടക്കുന്നതിനിടയിൽ. ഈപരസ്ങ്ങൾ. വലിയ തെറ്റാണ്.

  • @sweethoney3754
    @sweethoney3754 ปีที่แล้ว +4

    Advance Happy birthday chithramma 🎉🎉🎉.miru padda kastaalu kaalamthone marchipoyi manasikamga,sharirakamga nimdu nurellu arogyam ga undaalani manspurthiga korukuntunnanu.nenu kuda mila pedda singer avvalani chinnappatinumdi enno kalau kannanu.mi paatalu vintu perigaanu.mi paatalamte naaku pranam anthakanna ekkuve.nenu chinnappatinumchi enno badhalu anubhavinchaanu.mi paatale naaku eppudu odarpuga unnayai.andaru naa gonthu baagutumdi nuv pedda singer avuthaavu ante,entho murisipoyedaanni.kaani naa intlo parisththiulu,naa kastaalu naa kalalni nirugaarchesaayai.rojulu,savastharalu gadichipoyayai.naa kala kalalaage migilipoyimdi.malli janamantu unte,mila pedda singer avvalani naa korika ni nerverchukovalani undi.art anedi devudu ichchina varam.kaani naa dream neraveraledu.e janamki inthe.i love so much forever❤❤❤.

  • @SanthoshKumargk-oj8rh
    @SanthoshKumargk-oj8rh 8 หลายเดือนก่อน +8

    എത്ര കേട്ടാലും മതിവരില്ല അത്ര നല്ല ആലാപനം. ജയ് ശ്രീ രാം.

  • @suma.s7888
    @suma.s7888 ปีที่แล้ว +12

    Chithra chechide voice um, chechide voice um 👌👌👌🥰🥰🥰🤗🙏❤❤❤

  • @parvathya3717
    @parvathya3717 ปีที่แล้ว +55

    Happy birthday Chithramma ❤️❤️❤️ഒന്ന് കാണണം എന്ന് ഒത്തിരി ആഗ്രഹമുണ്ട് ഈ ചെറിയ ജീവിതത്തിൽ ചിത്രമ്മയെ കാണാനുള്ള അനുഗ്രഹം സർവേശ്വരൻ നൽകണേ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @nagarajc9124
    @nagarajc9124 ปีที่แล้ว +20

    വളരെ നല്ല ആലാപനം, നന്ദി സഹോദരിമാരെ, ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @njan525
    @njan525 ปีที่แล้ว +8

    മിഴിപൂട്ടി നിന്നാല്‍ തെളിയുന്ന തൊടിയില്‍
    നീര്‍മാതളങ്ങള്‍ തളിര്‍ത്തു....
    അകലെ നിന്നെത്തുന്ന നീലാംബരിയുടെ
    ഒരു തൂക്കുമഞ്ചില്‍ കിടന്നു....
    Happy birthday my dear ചിത്ര ചേച്ചി , ഒരു പ്രവാസി

    • @shanthak1315
      @shanthak1315 ปีที่แล้ว +1

      Happy birthday 💕💕💕💕💕💕💕💕💕💕💕

  • @sureshbabu588
    @sureshbabu588 2 หลายเดือนก่อน +4

    ശ്ര രാമജയം ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ

  • @remyas8782
    @remyas8782 8 หลายเดือนก่อน +12

    രാമായ രാമഭദ്രായ രാമചന്ദ്രായ വേധസേ രഘുനാഥായ നാഥായ സീതായാം പതയേ നമ: ശ്രീരാമദേവ എന്റെ കുടുംബത്തെ രക്ഷിക്കണെ ഭഗവാനെ. ആയു: രാരോഗ്യ സമ്പത്സമൃദ്ധി നൽകണേ ഭഗവാനെ🙏🙏🙏🙏🙏🙏🙏q🙏🙏🙏🙏

    • @radhamanigopinath
      @radhamanigopinath 4 หลายเดือนก่อน

      😊+1.😂😢😮😅😅😊+

    • @KarthiyaniM-ym4ty
      @KarthiyaniM-ym4ty 3 หลายเดือนก่อน

      ഹരേരാമ ഹരേകൃഷ്ണാ 🙏🙏🙏🙏🙏🙏🙏🙏🙏

  • @sathisanvachakkara6267
    @sathisanvachakkara6267 8 หลายเดือนก่อน +16

    മനസിന്‌ സന്തോഷം തരുന്ന ഒരു അനുഭൂതി

  • @seethac6144
    @seethac6144 ปีที่แล้ว +8

    പ്രിയപ്പെട്ട ചിത്രചേച്ചിയ്ക്ക് പിറന്നാളാശംസകൾ❤️🌹

  • @sweethoney3754
    @sweethoney3754 ปีที่แล้ว +6

    Happy birthday chithramma 🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤.miru nimdu nurellu manasikamga,sharirakamga arogyam ga undaalani korukuntunna mi pichchi fan.

  • @josephaugustin2647
    @josephaugustin2647 ปีที่แล้ว +12

    എസ് ജാനകിയുടെ വിടവ് നികത്താൻ കഴിവുള്ള ഗായിക ആണ് കെ.എസ് ബീന

  • @mohanannair9468
    @mohanannair9468 8 หลายเดือนก่อน +36

    🌹❤️🙏 ഓം, ശ്രീരാമ ജയരാമ ജയ ജയരാമ🙏❤️🌹
    അയോദ്ധ്യയിൽ ശ്രീരാമസ്വാമിയുടെ ബാലക രൂപത്തിൽ പ്രതിഷ്ഠിതമായ 500 വർഷശേഷമുള്ള , ഈ കലി കാലത്തിൽ പുണ്യമല്ലേ ത്രേതാ യുഗാവതാരനായ മര്യാദാ പുരുഷോത്തമൻ്റെ, ഗ്രഹണകാല മോചനം.
    ഭാരത പുതുയുഗാംരംഭം .
    നൂറ്റാണ്ടുകൾ,ഈ യത്നത്തിനായി പ്രാണൻ പോലും കൊടുത്ത പരസഹസ്രം പരമഭക്തരുടെ യത്നസാഫല്യമായി , അവർക്കെല്ലാം രാമപാദത്തിൽ ലയമായെന്നു വിശ്വസിക്കാം.

  • @stn.6058
    @stn.6058 ปีที่แล้ว +5

    ഒരു വേറിട്ട ശബ്‍ദം ബീനച്ചേച്ചിക്ക് Goodvoice🙏🏻🙏🏻

  • @geethakrishnan4483
    @geethakrishnan4483 ปีที่แล้ว +4

    പ്രീയ ചിത്രക്ക്. പിറന്നാൾ. ആശംസകൾ.

  • @vineethasanthosh7842
    @vineethasanthosh7842 ปีที่แล้ว +26

    എന്റെ കുട്ടികാലത്തു ഈ നാമജപം കാസററ്റിൽ കേട്ട് എഴുതിയെടുത്തു എന്നും സന്ധ്യ ക്ക് നാമം ജപിക്കും വേറെ സന്ധ്യനമങ്ങൾ ഉണ്ടെങ്കിലും ചിത്ര ചേച്ചിയും ബീന ചേച്ചിയും ഇവരുടെ ഈ നാമജപം മാത്രം എനിക്കൊരുപാട് ഇഷ്ടം ഞാൻ ഇന്ന് എന്റെ മക്കളെകൊണ്ടും ഈ നാമജപം മുടക്കാതെ ചൊല്ലിക്കുന്നുണ്ട് 🙏🙏🙏🙏🙏

  • @jayasreejayamohan7314
    @jayasreejayamohan7314 ปีที่แล้ว +9

    Hiii...Beena ...valare manoharam...randaalum koodi paadi manoharamaakki ...iniyum paadanam Beenaaa ...Chithraaa 😃👍👍🌹🌹

    • @ambadivs4935
      @ambadivs4935 2 หลายเดือนก่อน

      ഹരേ രാമാ ഹരേ രാമ രാമ രാമ ഹരേ ഹരേ ലോകാ സമസ്ത സുഖിനോ ഭവന്തു🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Narayananvk-g6m
    @Narayananvk-g6m 8 หลายเดือนก่อน +7

    സന്ധ്യ നാമ സംഗ്രഹം സന്ധ്യ നാമമിങ്ങനെ സന്ധ്യയിൽ ജപിക്കസാദര സർവ്വ രോഗശമനം രാമ രാമ പാഹിമാം!

  • @LALYBIJU-d3n
    @LALYBIJU-d3n 6 หลายเดือนก่อน +6

    Happy birthday chithramma God bless you❤

  • @indirasukumar5849
    @indirasukumar5849 8 หลายเดือนก่อน +5

    രാമ രാമ രാമ രാമ രാമ രാമ രാമാം ! രാമ രാമ രാമ രാമ രാമ പാഹിമാം !

  • @Harekrishh
    @Harekrishh ปีที่แล้ว +15

    Chithiramma.. Happy birthday 🎉 Beena amma voice 👌👌👌👌 Proud moment😍

    • @umasharmavittapu8381
      @umasharmavittapu8381 11 หลายเดือนก่อน

      When chithra mam birth day .pl let me know

  • @HariKrishnan-wh8qp
    @HariKrishnan-wh8qp ปีที่แล้ว +6

    Sree Sainathan ningale anugrahikkatte🙏🙏🙏🙏🙏🙏❤️❤️❤️❤️❤️

  • @AjithaPT-u1t
    @AjithaPT-u1t 2 หลายเดือนก่อน +2

    ❤️❤️നന്നായി ❤️❤️രാ മാ യ ണ മാ സ ത്തി ൽ ത്ത ന്നെ ❤️❤️❤️❤️❤️🌹🌹🌹🌹🙏🙏🙏🙏🙏🙏🙏

  • @leenagopi3916
    @leenagopi3916 ปีที่แล้ว +4

    Happy birthday dear.pandu .Aakaashavaaniyil paatu ketitundu.വർഷങ്ങൾക്കിപ്പുറം സന്ധ്യാനാമവുമായി വന്നതിനു താങ്ക്സ്❤

  • @sindhureghunath1815
    @sindhureghunath1815 ปีที่แล้ว +15

    ഈശ്വരനെ തൊട്ടറിയുന്ന നാമങ്ങൾ ചൊല്ലുന്ന ഈ ചേച്ചിമാർക്ക് എന്നും ആയുസ്സും ആരോഗ്യവും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏... ചിത്ര ചേച്ചിക്ക് പിറന്നാൾ ആശംസകൾ നേരുന്നു 🎂🎁🙏🤍🤝

  • @Sunitha675
    @Sunitha675 ปีที่แล้ว +23

    ഒരുപാട് സ്നേഹത്തോടെ നേരുന്നു ഒരായിരം ജന്മദിനാശംസകൾ ചിത്രച്ചേച്ചി ❤️❤️🙏

    • @Newshotgaming
      @Newshotgaming 8 หลายเดือนก่อน

      രാമ രാമ രാമ രാമ രാമ രാമ പാഹിമാം 🙏

  • @AnithaAnitha-cc4ve
    @AnithaAnitha-cc4ve ปีที่แล้ว +8

    നമ സത് ചി തച്ചേ ചി ❤❤❤

  • @sobhaviswanath5632
    @sobhaviswanath5632 10 หลายเดือนก่อน +5

    ഭഗവാൻ അനുഗ്രഹം ചൊരിയട്ടെ.❤

  • @soumyasoumya1362
    @soumyasoumya1362 ปีที่แล้ว +6

    നല്ല പാട്ട് നല്ല വരി

    • @soumyasoumya1362
      @soumyasoumya1362 ปีที่แล้ว +1

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @mininair7073
    @mininair7073 หลายเดือนก่อน +2

    Hare Rama Hare rama rama rama hare hare hare Krishna hare Krishna Krishna Krishna hare hare.

  • @petersunil4903
    @petersunil4903 ปีที่แล้ว +5

    ❤🙏♥️🔥🙏. Om namah shivaya Hare Ram❤❤❤❤ hare Krishna hare Rama❤❤❤

  • @kannanganapathiraman7202
    @kannanganapathiraman7202 ปีที่แล้ว +8

    I don't know Malayalam
    But our beloved chinna kuyil Chithramma voice makes me... Vera level

  • @nrajeevannaroth1217
    @nrajeevannaroth1217 8 หลายเดือนก่อน +3

    ❤❤❤❤❤❤❤❤❤ഹരേ രാമ രാമ രാമ രാമ രാമ പാഹിമാം

  • @sajeevanmenon4235
    @sajeevanmenon4235 ปีที่แล้ว +7

    👍👍❤❤🙏🏻🙏🏻🌹🌹💕💕രാമ രാമ പാഹിമാം 🙏🏻

  • @DevikaDevi-yi1dw
    @DevikaDevi-yi1dw ปีที่แล้ว +27

    ജീവിതത്തിൽ ആകെ ഉള്ള ഒരാഗ്രഹം ചിത്രമ്മയെ കാണണം എന്നാണ് 😔😔😔ഒരിക്കൽ എങ്കിലും കാണാൻ കഴിയണേ ഭഗവാനെ 🙏🙏🙏🙏❤️❤️❤️❤️❤️ഒരുപാട് ഇഷ്ടം ❤️❤️

    • @sarojinisarojini2160
      @sarojinisarojini2160 8 หลายเดือนก่อน +2

      കണാൻ പറ്റും

    • @mohan1771
      @mohan1771 8 หลายเดือนก่อน +1

      You can meet her, she is very humble 🙏🏻

    • @OMANAMachingal
      @OMANAMachingal 8 หลายเดือนก่อน

      ​@@sarojinisarojini216012:50

    • @SheelaS-r5p
      @SheelaS-r5p 2 หลายเดือนก่อน

      🙏🙏🙏

  • @valsaladeviamma6966
    @valsaladeviamma6966 3 หลายเดือนก่อน +30

    Hai nannayirikkunnu Ramachandra prebhuvey ee sistersine kathukollaney

  • @manjus8888
    @manjus8888 8 หลายเดือนก่อน +20

    എത്ര നല്ല നാമം വീട്ടുജോലി ചെയ്തു ജീവിതം കഴിക്കുന്ന എ ന്നെ പോലെ ഉള്ളവർക്കു ഇതാണ് ആശ്രയം ഇടക് ഇടക്ക് ഈ പരസ്യം ഒഴിവാക്കി വളരെ ഉപകാരം 🙏😭

    • @harikkirann
      @harikkirann 8 หลายเดือนก่อน +3

      ഈശ്വര്നുഗ്രഹം ആവോളം ഉണ്ടാവട്ടെ. സൽകർമങ്ങൾ ചെയ്ത് ജീവിക്കു.

    • @abhidz2667
      @abhidz2667 6 หลายเดือนก่อน

      11t ft TT ii se ko❤ se Dr eh
      ​@@harikkirann

    • @sreedevipk7721
      @sreedevipk7721 6 หลายเดือนก่อน +1

      🙏🙏🙏🙏

    • @KarthikeyanAravidhakshan
      @KarthikeyanAravidhakshan หลายเดือนก่อน

      Malaylam​@@sreedevipk7721

  • @LathaBai-d1t
    @LathaBai-d1t ปีที่แล้ว +5

    രാമ രാമ രാമ രാമ രാമ രാമ പാഹിമാം രാമകൃഷ്ണ വാസുദേവമുകുന്ദരാമപാഹിമാം,🌹🌿🙌🌹🌿👍

  • @Fayamf-p8v
    @Fayamf-p8v ปีที่แล้ว +5

    Happy Birthday chithra cheachiii ❤❤❤🎉🎉🎉🎉

  • @sreemathypazoor4015
    @sreemathypazoor4015 3 หลายเดือนก่อน +2

    ദൈവം അനുഗ്രഹിക്കട്ടെ രണ്ടുപേരെയും... കേട്ടിട്ട് mathyyakunnilla

  • @rcnair7694
    @rcnair7694 8 วันที่ผ่านมา

    എല്ലാദിവസവും സന്ധ്യ സമയം എല്ലാഭവനങ്ങളിലും ഈ നാമസങ്കീർത്തനം ജപിക്കുകയോ ശ്രവിക്കുകയോ ചെയ്യുമാറാകട്ടെ .ഭവനത്തിൽ ഐശ്വര്യം ഉറപ്പാ

  • @anamikaanamikapradeeo3112
    @anamikaanamikapradeeo3112 ปีที่แล้ว +7

    Happy birthday chechi ❤❤❤🎉🎉🎊🎊🎁🎁🎂🙏🏼🙏🏼🥰

  • @SindhuKannan-b3v
    @SindhuKannan-b3v 5 หลายเดือนก่อน +1

    രാമ രാമ രാമ രാമ രാമ രാമ രാമ രാമ രാമ രാമ രാമ രാമ പാഹിമാം രാമ രാമ രാമ രാമ രാമ രാമ രാമ രാമ രാ.......🙏🏻🙏🏻🙏🏻❤❤❤

  • @indusreenair89
    @indusreenair89 ปีที่แล้ว +9

    Rama Rama pahimam 🙏

  • @sudharaghunath7779
    @sudharaghunath7779 3 หลายเดือนก่อน +5

    രണ്ടു പേ൪ക്കു൦ വന്ദന൦. നമിക്കൂന്നു. ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ.

  • @stn.6058
    @stn.6058 ปีที่แล้ว +5

    Beena chechi super aayi പാടി

  • @kannanganapathiraman7202
    @kannanganapathiraman7202 ปีที่แล้ว +6

    Once again happy birthday to our beloved chinna kuyil Chithramma

  • @shylakv8134
    @shylakv8134 3 หลายเดือนก่อน +8

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏🏽 ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏🏽🙏🏽🙏🏽🙏🏽

  • @mohanannair518
    @mohanannair518 7 หลายเดือนก่อน +9

    രാമ രാമ രാമ രാമ രാമ രാമ പാഹിമാം രാമ പാദം ചേരണേ മുകുന്ദ രാമ പാഹിമാം ജയ് ശ്രീരാം 🙏🙏🙏

  • @nirmalabalne1976
    @nirmalabalne1976 ปีที่แล้ว +6

    Happy Birthday *CHITRA* garu🎉🎉

  • @keepitcivil123
    @keepitcivil123 ปีที่แล้ว +7

    Happy birthday Chitra chechi❤❤❤ love your music and the smile. Ennum ithepole midukki ayi irikkatte ennu prarthikkunnu🤗🤗

  • @padminiv6922
    @padminiv6922 ปีที่แล้ว +5

    സൂപ്പർ ❤❤. ഹാപ്പി ബര്ത്ഡേ ചിത്ര മാഡം. 💐💐💐

  • @shandammapn8047
    @shandammapn8047 8 หลายเดือนก่อน +2

    Jenma saaphalyam ee keerthanam kelkkunnathu cheruppathil ellarum koodiyirunnu cholliyirunna Sandhya namam..🙏🙏🌹🙏🙏

  • @KalAbhiAdhi
    @KalAbhiAdhi ปีที่แล้ว +17

    Wishing you good health, happiness, and an everlasting voice, Chitra ji. Happy birthday!

  • @rakeshrr6137
    @rakeshrr6137 ปีที่แล้ว +8

    ❤❤❤ ಚಿತ್ರ ಅಮ್ಮ....

  • @supriyakumar2466
    @supriyakumar2466 ปีที่แล้ว +6

    ഇനിയും ഇങ്ങനെ നല്ല നാമങ്ങൾ പാടാൻ കഴിയട്ടേ🙏🙏🙏

  • @geethasarvothaman3507
    @geethasarvothaman3507 8 หลายเดือนก่อน +2

    Hare rama hare rama hare krishna hare krishna

  • @twinkysoman6766
    @twinkysoman6766 ปีที่แล้ว +14

    HAPPY BIRTHDAY CHITRA CHECHI❤

  • @mohanaselvimarudhamuthu
    @mohanaselvimarudhamuthu ปีที่แล้ว +7

    Wish you happy Birthday my dear chithra amma,God blessings with you amma, your smile, voice,song, comments also cute,and beautiful amma

  • @ranjitkumar.karnool
    @ranjitkumar.karnool 7 หลายเดือนก่อน +2

    శ్రీరామ శ్రీరామ జయ జయ శ్రీరామ

  • @sreedeviNK-j1t
    @sreedeviNK-j1t ปีที่แล้ว +4

    Happy birthday chithrachechi🎉❤

  • @kaladevi3576
    @kaladevi3576 ปีที่แล้ว +11

    This Ramayana Masam is complete with the divine recital of this Sandhyanammam by Beena chechi and Chitra chechi. My heartfelt thanks to the sisters. Hari Om!

  • @anamikaanamikapradeeo3112
    @anamikaanamikapradeeo3112 ปีที่แล้ว +3

    Happy birthday chithra chechi 🎉🎉🎊🎊🎁🎁🎂🎂🙏🏼🙏🏼🥰🥰❤

  • @remya.sumeshpo8137
    @remya.sumeshpo8137 2 หลายเดือนก่อน +1

    Super
    ഒരു ദിവസം ഞാൻ തുടങ്ങുന്നത് തന്നെ ഏറ്റവും വലിയ

  • @unnikrishnan2709
    @unnikrishnan2709 ปีที่แล้ว +5

    ഹരേ രാമ ഹരേ കൃഷ്ണ ❤❤

  • @GIRIJAKMGIRI
    @GIRIJAKMGIRI ปีที่แล้ว +8

    വളരെ ഹൃദ്യമായ ഒരു സന്ധ്യാനാമം .

  • @anithakarthikeyan4252
    @anithakarthikeyan4252 ปีที่แล้ว +7

    Wish you very very very happy birthday to you chitra amma

  • @kaladevivs3632
    @kaladevivs3632 ปีที่แล้ว +19

    ആഹാ ! ഞാൻ കാത്തിരുന്ന നിമിഷങ്ങൾ ..... അവിചാരിതമായി കണ്ടപ്പോൾ സന്തോഷം കൊണ്ടു മതിമറന്നു പോയി. വളരെ നന്നായ ബീനച്ചേച്ചീ... വീണ്ടും തിരികെ വന്നതിന് . ഇനിയും വരണം ഇതുപോലെ . ചിത്രക്കും ഒരു വല്യ നന്ദി ചേച്ചിയെ പ്രോത്സാഹിപ്പിച്ചു കൊണ്ടുവന്നതിന് .😘😘👌👌👌👌👌🤗🤗🤗🤗🤗🤗

  • @SaiGanesh-pb4wj
    @SaiGanesh-pb4wj ปีที่แล้ว +4

    Song👌சித்ரா

  • @ramandhkn7798
    @ramandhkn7798 ปีที่แล้ว +4

    Happy birthday chithra🎉❤

  • @kavithanarayanan4216
    @kavithanarayanan4216 8 หลายเดือนก่อน +1

    രാമ രാമ രാമ രാമ രാമ രാമ രാമാ..
    രാമ രാമ രാമ രാമ രാമ രാമ പാഹിമാം 🙏🙏🙏

  • @ravick2731
    @ravick2731 ปีที่แล้ว +7

    Happy birthday 🌹🌹🙏to the most beloved devottee of Baba and strong supporter of Saigramom of Sri Sathya Sai Orphanage trust 🙏❤all

  • @njan525
    @njan525 ปีที่แล้ว +13

    The only one celebrity I wanted to meet in my lifetime Chithra chechi ❤️❤️❤️ Love you a lot. I attended a program here in USA and saw you on the stage. I still keep the moment close to my heart and I still have the brochure of the program which I keep as a souvenir 🙏❤️

  • @sreedhrannambiar8384
    @sreedhrannambiar8384 ปีที่แล้ว +2

    Super Sruthi from dubai hailing from kannur at thillenkeri

  • @chechikwt7557
    @chechikwt7557 8 หลายเดือนก่อน +2

    Leela amme ശരണം 🙏ദേവി ശരണം 🙏🙏🙏

  • @divyanair3oct
    @divyanair3oct ปีที่แล้ว +4

    Happy Birthday Chitra Amma.

  • @SanthoshKumar-tl1jp
    @SanthoshKumar-tl1jp 8 หลายเดือนก่อน +1

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

  • @vishwakarma4259
    @vishwakarma4259 ปีที่แล้ว +7

    Chitha amma happy birthday amma 🙏🏻 lots of love from Kannada people🙏🏻

  • @SaiGanesh-pb4wj
    @SaiGanesh-pb4wj ปีที่แล้ว +3

    Happy birthday chitra ammal

  • @SHAJISD-np2vk
    @SHAJISD-np2vk ปีที่แล้ว +6

    Today evening... K.S. Sisters praying in our pooja place... God bless you and you..

  • @veendumchilaveettukaryanga4167
    @veendumchilaveettukaryanga4167 ปีที่แล้ว +3

    Chechikuttykal super❤️❤️❤️❤️💖💖💖💖

  • @yogeswarisa5840
    @yogeswarisa5840 ปีที่แล้ว +2

    SREE RAAMA NAMAM JAPASARA SAGARAM❤SREE PAADA PADMAM JANI MOKSHA DAYAKAM❤ ❤PRANAMS SISTERS❤HAPPY BIRTHDAY CHITRA CHECHI❤

  • @prasannaponnappanpk3562
    @prasannaponnappanpk3562 ปีที่แล้ว +3

    Happy birthday to you chitramma.godblessyou.thankyou.

  • @divyalakshmananlakshmanan5793
    @divyalakshmananlakshmanan5793 ปีที่แล้ว +1

    Enda ammma aaannu aaussum aarogyvum tharattaa iswaran ❤❤❤❤❤

  • @jyothic9521
    @jyothic9521 5 หลายเดือนก่อน +10

    ജയ് (ശ്രീറാം