എത്ര പ്രാർത്ഥിച്ചിട്ടും നടക്കാത്ത നിയോഗങ്ങൾ ഈ ആരാധനയിലൂടെ അമ്മ ഇന്ന് സാധിച്ചു തരും

แชร์
ฝัง
  • เผยแพร่เมื่อ 13 ธ.ค. 2024

ความคิดเห็น • 325

  • @ScholosticavictorScholo
    @ScholosticavictorScholo 11 ชั่วโมงที่ผ่านมา +7

    🌹🙏🌹🙏🌹കർത്താവെ ഞങ്ങളെ കാത്തുകൊള്ളണമേ പരിശുദ്ധന്മ ശക്തി കൊണ്ട് നിറക്കണമേ നിത്യ രക്ഷ നല്കണമേ ആമ്മേൻ ഈശോയെ ആരാധന സ്തുതി പുകഴ്ച്ച മഹത്വം നന്ദി ഹല്ലേലുയ ആമ്മേൻ 🌹🙏🌹🙏🌹

  • @thankmanithankmani843
    @thankmanithankmani843 54 นาทีที่ผ่านมา +1

    ജോൺ മാതാവ് കുടുംബതെ കാത്തു രക്ഷിച്ചതിനു നന്ദി

  • @lucyvarghese2122
    @lucyvarghese2122 14 ชั่วโมงที่ผ่านมา +7

    പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി ആവേ മരിയ അമ്മയ്ക്കും സ്തുതി 🙏🏻🔥🔥🔥🔥🔥🔥🙏🏻

  • @VijayanV-o9o
    @VijayanV-o9o 15 ชั่วโมงที่ผ่านมา +2

    അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തിന്റെ നല്ലത് വരുത്തുവാൻ കൂടെ ഉണ്ടാവേണമേ 🙏ആമേൻ 🙏

  • @Bijupm-r4m
    @Bijupm-r4m 15 ชั่วโมงที่ผ่านมา +5

    അമ്മേ മാതാവേ എൻ്റെ മക്കൾക്ക് നല്ലത് പോലെ പഠിക്കാനും പ്രാത്ഥിക്കാനും ഉള്ള കഴിവ് കൊടുക്കണമേ❤

  • @brincybrincy3452
    @brincybrincy3452 14 ชั่วโมงที่ผ่านมา +4

    അമ്മേ എൻ്റെ മകൾക്ക് പഠിക്കാനും പരീക്ഷ എഴുതാൻ നല്ല ഓർമ്മശക്തി കൊടുക്കാനും അവളുടെ വയറിൻ്റെ ബുദ്ധിമുട്ട് മറുന്നതിനും അങ്ങയോട് അപേക്ഷിക്കുന്നു

  • @ashleyreni8781
    @ashleyreni8781 13 ชั่วโมงที่ผ่านมา +3

    അമ്മേ മാതാവേ എ൭൬ അലട്ടുന്ന പ്രശ്നത്തിൽ നിന്നു എനിക്ക് ഒരു സമാധാനം നൽക്കണേ 😢😢😢

  • @ThankachanCD-k8o
    @ThankachanCD-k8o 14 ชั่วโมงที่ผ่านมา +4

    എന്റെ അമ്മ എന്റെ മാതാവേ എന്റെ മക്കളെ വിശ്വാസത്തിലേക്ക് വരണമേ

  • @rajiraj8333
    @rajiraj8333 14 ชั่วโมงที่ผ่านมา +2

    അമ്മേ മാതാവേ പരിശുദ്ധ അമ്മയെ കൃപാസന മാതാവേ അമ്മയുടെ കൂടുതൽ അടുപ്പിക്കണമേ എനിക്ക് കിട്ടാനുള്ള പൈസ കിട്ടണമേ ഞങ്ങളുടെ കടബാധ്യതകൾ എല്ലാം മാറ്റിതരണമേ മാതാവേ ഞങ്ങടെ നിയോഗം കേൾക്കണം മാതാവേ ഞങ്ങളെ അനുഗ്രഹിക്കണം മാതാവേ

  • @RajanRajan-sz2is
    @RajanRajan-sz2is 3 ชั่วโมงที่ผ่านมา

    🙏അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ എന്നെയും എന്റെ കുടുംബത്തെയും അമ്മയുടെ പ്രതീക്ഷികരണത്തിന്റെ സാക്ഷിയാക്കി അനുഗ്രഹിക്കേണമേ 🙏🙏🙏ആമേൻ

  • @nabeesabasheer8908
    @nabeesabasheer8908 14 ชั่วโมงที่ผ่านมา +3

    അമ്മേ കൃപാസനപ്രസാദ് പരമാതാവേ എത്രയും പെട്ടെന്ന് എന്റെ കടങ്ങൾ വീട്ടാൻ വരി കാണിച്ചു തരേണമേ അമ്മേ

  • @deeparadhakrishnan5419
    @deeparadhakrishnan5419 11 ชั่วโมงที่ผ่านมา +1

    അമ്മേ 🙏🙏🙏🙏🙏മാതാവേ ഇന്നത്തെ ആരാധനയിൽ പങ്കെടുക്കുന്ന എല്ലാ മക്കളുടെയും പ്രാർത്ഥനകൾക്ക് ഉത്തരം നൽകണേ അവരെ വെറും കൈയ്യോടെ അയക്കരുതേ മാതാവേ 🙏🙏🙏🙏🙏🙏🙏🙏🙏🙏അമ്മേ കനിവ് തോന്നണേ മാതാവേ 🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️

  • @rahanadas5045
    @rahanadas5045 4 ชั่วโมงที่ผ่านมา

    അമ്മേ മാതാവേ അമ്മയുടെ പ്രത്യാഷീകരണ പ്രാർത്ഥനയിൽ എല്ലാ കുടുംബങ്ങളെയും കാത്തു കൊള്ളണമേ 🙏🙏🙏 ഞങ്ങളുടെ ലോൺ അടക്കാൻ ഒരു ബുദ്ധിമുട്ടും കൂടാതെ അടക്കാൻ സാധിക്കണമേ 🙏🙏🙏

  • @minimoozhickal2920
    @minimoozhickal2920 11 ชั่วโมงที่ผ่านมา +1

    ഈശോയെ ക്രപാസനം മാതാവേ എന്റെ എല്ലാം കടങ്ങളും രോഗങ്ങളും ഈ ആരാതന യിലൂടെ മാറ്റി തന്ന് അനുഗ്രഹിക്കേണമേ

  • @NOOBGAMING-bf8lf
    @NOOBGAMING-bf8lf 15 ชั่วโมงที่ผ่านมา +3

    അമ്മയെ മാതാവേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ അമ്മേടെ കൂടുതൽ അടുപ്പിക്കണമേ എന്റെ ശരീരത്തിലെ വേദനയും നീർക്കെട്ടും ഭാരങ്ങളും എല്ലാം അകറ്റി തരണമേ എന്റെ മകന്റെ മൊബൈൽ അഡിക്ഷൻ മാറ്റി തരണമേ

  • @reshmabinoop-yi8hf
    @reshmabinoop-yi8hf ชั่วโมงที่ผ่านมา

    അമ്മേ മാതാവേ എൻ്റെ വീടിന്റെ പണി എത്രയും പെട്ടെന്ന് പൂർത്തീകരിക്കുവാൻ അമ്മ ഞങ്ങളെ സഹായിക്കണമേ 🙏🙏🙏🙏 എൻ്റെ കുടുംബത്തെ അനുഗ്രഹിക്കണമേ എൻ്റെ മകൾക്കു നന്നായി പരീക്ഷ എഴുതാൻ സാധിക്കണമേ എല്ലാവരെയും കാത്തുകൊള്ളണമേ 🙏🙏🙏🙏🙏

  • @KumariSatheeshan-b2l
    @KumariSatheeshan-b2l 10 ชั่วโมงที่ผ่านมา +1

    പരീക്ഷ എഴുതുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ അമ്മേ

  • @archanakrishna5265
    @archanakrishna5265 11 ชั่วโมงที่ผ่านมา +2

    മാതാവേ എത്ര പ്രാർത്ഥിച്ചിട്ടും നടക്കാത്ത എന്റെ ഇന്നത്തെ നിയോഗം നിന്റെ മകന് പലിശ അയക്കാനും ലോൺ അയാക്കാനും നിന്റെ മകനെ സഹായിക്കണേ😭😭😭😭😭😭😭😭🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @gopikag5655
    @gopikag5655 10 ชั่วโมงที่ผ่านมา +1

    അമ്മേ പരിശുദ്ധ അമ്മേ എന്നെയും എന്റെ മക്കളെയും അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കേണമേ ലതിക മങ്ങാട്

  • @anilareji6456
    @anilareji6456 10 ชั่วโมงที่ผ่านมา +2

    അമ്മേ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരണമേ

  • @archanakrishna5265
    @archanakrishna5265 12 ชั่วโมงที่ผ่านมา

    അമ്മേ മാതാവേ ഞാൻ എത്ര ദിവസമായി പ്രാർത്ഥിക്കാൻ തുടങ്ങിയിട്ട് നിന്റെ മകനെ കട കേണിയിൽ നിന്ന് ഒരു മോചനം കൊടുക്കുന്നതിന് വേണ്ടി😭 മാതാവേ കടക്കാരെ പേടിച്ച് പുറത്ത് ഇറങ്ങാൻ പറ്റാത്ത സഹചര്യം ആണ് മാതാവേ🙏🏻 ഇന്നെങ്കിലും ഒരു വഴി കണ്ടിച്ച് കൊടുക്കണേ....😭😭😭😭😭😭😭😭😭😭😭🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @KaramalyPeter
    @KaramalyPeter 11 ชั่วโมงที่ผ่านมา +1

    അമ്മയുടെ പ്രത്യക്ഷീകരണത്തിൻറെ സാക്ഷിയാക്കി എന്നെയും എൻറെ കുടുംബത്തെയും ഉയർത്തണമേ🙏

  • @sindhusuresh998
    @sindhusuresh998 13 ชั่วโมงที่ผ่านมา +4

    അമ്മേ എന്റെ മകൻ പ്രാർത്ഥനാലയത്തിൽഎത്തിയിട്ടുണ്ട്. അവനെ നിന്റെ മകനായി സ്വീകരിച്ചു തൃക്കാരങ്ങളാൽ കാത്തുകൊള്ളണമേ. പരീക്ഷ നന്നായി എഴുതണം. എല്ലാവിഷയത്തിനും ജയിക്കണമേ

    • @varghesemangalathu7556
      @varghesemangalathu7556 13 ชั่วโมงที่ผ่านมา +1

      മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ

  • @nicysebastian6805
    @nicysebastian6805 7 ชั่วโมงที่ผ่านมา

    അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ എന്റെ മകളുടെ പി ജിയു ടെ മേൽ കരുണയാകണേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @UshaGeorge-rv1ye
    @UshaGeorge-rv1ye 11 ชั่วโมงที่ผ่านมา +1

    അമ്മേ മാതാവേ ഈ ധ്യാനത്തിലൂടെ എന്റെ വീട്ടാൻ പറ്റാത്ത 13,ലക്ഷം രൂപ വീട്ടാൻ. വേണ്ട തുക ലഭിച്ചു തന്ന് എന്നെ അമ്മയുടെ മുന്നിൽ സാക്ഷ്യം പറയാൻ അനുഗ്രഹിക്കട്ടെ ആമ്മേൻ

  • @shylamanoj752
    @shylamanoj752 14 ชั่วโมงที่ผ่านมา +20

    അമ്മേ അമ്മക്ക് ഒരു നിമിഷം മതി കോടിക്കണക്കിനു ആൾക്കാരുടെ ഉടമ്പടി സാഷ്യം ആക്കി മാറ്റാൻ, എന്റ ഉടമ്പാടി യും ഈ മാസം സാഷ്യം പറയാൻ സാധിച്ചു തരണം,

  • @sivaprasadkailassivaprasad8229
    @sivaprasadkailassivaprasad8229 12 ชั่วโมงที่ผ่านมา +1

    കർത്താവേ അമ്മേ മാതാവേ ഞാൻ പ്രാർത്ഥിച്ച എല്ലാ കാര്യങ്ങളും കർത്താവും മാതാവും എനിക്ക് നടത്തി തരണമേ എന്നും എപ്പോഴും എന്റെ കൂടെ ഉണ്ടായിരിക്കണം എന്ന് ഞാൻ താഴ്മയായി അപേക്ഷിക്കുന്നു എന്റെ ജീവിതത്തിലുള്ള എല്ലാ ദുഷ്ട ശക്തികളും മാറ്റി തന്നു എന്നെ നേർവഴിക്ക് കൊണ്ടുപോകണം എന്ന് അമ്മയോടും കർത്താവിനോടും മാതാവിനോടും ഞാൻ അപേക്ഷിക്കുന്നു ആമേൻ ആമേൻ ആമേൻ 🙏🙏🙏

  • @philomina7677
    @philomina7677 6 ชั่วโมงที่ผ่านมา

    അമ്മേ എല്ലാ ക്യാൻസർ രോഗികളേയും സൂഖപ്പെടുത്തേണമെ ആമ്മേൻ🌹🙏🌹🙏🌹🙏🌹❤️🌹🙏🌹❤️🌹🙏🙏🌹

  • @LeeLa-x4b
    @LeeLa-x4b ชั่วโมงที่ผ่านมา

    നന്മനിറഞവളെ
    സേസ്തി സേസ്തീ
    അമ്മയുടെ സാക്ഷിയായ്
    മറ്റേണമേ കൃപനൽകേണമേ
    അനുഗ്രഹിക്കേണമേ
    സഹായിക്കേണമേ

  • @kklila1129
    @kklila1129 8 ชั่วโมงที่ผ่านมา

    അമ്മേ മാതാവേ അനുഗ്രഹിക്കേണമേ 🙏🙏കൃപ ചൊരിയേണമേ 🙏🙏

  • @ManglurstudiesIn
    @ManglurstudiesIn 12 ชั่วโมงที่ผ่านมา

    അമ്മേ ലോകമാതാവേ എന്റെ മോളുടെ oet റിസൾട്ട്‌ തടഞ്ഞു വെച്ചിരിക്കുന്നത് വിടുതൽ കൊടുത്ത് വിജയം നേടി കൊടുക്കണേ എന്റെ മോൾക്ക് ❤❤❤

  • @jessythomas6635
    @jessythomas6635 2 ชั่วโมงที่ผ่านมา

    അമ്മേ മാതാവേ എന്റെ മക്കളുടെ നിയോഗം സാധിച്ചു തരണമേ ആമേൻ

  • @ShajuShoba
    @ShajuShoba 14 ชั่วโมงที่ผ่านมา

    അമ്മേ കൃപാ സന മാതാവേ ഇന്നത്തെ എൻ്റെ അവസ്ഥയിൽ സഹായിക്കാൻ ആരുമില്ല അമ്മ മാതാവേ എൻ്റെ ഒരു അവിഷം ഇന്ന് അമ്മ നടത്തി തരുമോ അമ്മേ 🙏🙏🙏

  • @PreethaBkurup-e1x
    @PreethaBkurup-e1x 9 ชั่วโมงที่ผ่านมา

    അമ്മേ മാതാവേ എന്റെ നിയോഗം സാധിച്ചു തരണമേ 🙏🙏🙏

  • @sunitaregi8120
    @sunitaregi8120 9 ชั่วโมงที่ผ่านมา

    പരിശുദ്ധ മാതാവേ അവിടുത്തെ കൃപ എപ്പോഴും ഉണ്ടാവണേ ❤

  • @archanakrishna5265
    @archanakrishna5265 12 ชั่วโมงที่ผ่านมา

    കർത്താവേ നിന്റെ ശക്തി നിന്റെ മകന് കണിച്ച് കൊടുകണമേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭

  • @molyjose-w2p
    @molyjose-w2p 14 ชั่วโมงที่ผ่านมา +1

    പരിശുദ്ധ അമ്മേ എൻറെ ഒടിഞ്ഞ കയ്യ് വേദന മാറ്റി നേരെയാക്കി തന്നതിന് അമ്മയ്ക്ക് ഞാൻ അനേകായിരം നന്ദി പറയുന്നു എന്നെ അമ്മയുടെ പ്രത്യക്ഷീകരണം ഉപകരണം ആക്കിയതിന് അമ്മയ്ക്ക് ഞാൻ നന്ദി പറയുന്നു

  • @christubranesh6245
    @christubranesh6245 9 ชั่วโมงที่ผ่านมา +2

    Hallelujah Amen amen amen 🙏 🙏 🙏 🙏 🙏 ❤❤❤❤❤

  • @SivaparvathySiva
    @SivaparvathySiva 12 ชั่วโมงที่ผ่านมา

    അമ്മേ എന്റെ കടങ്ങൾ എല്ലാം തീർത്തു തരണമേ.. അമ്മ മാതാവേ

  • @marykuttyfrancis3296
    @marykuttyfrancis3296 11 ชั่วโมงที่ผ่านมา

    അമ്മേ മാതാവേ എൻ്റെ ഭർത്താവിന് സൗഖ്യം തരണേ ഇന്ന് ഡിസ്ചാർജ് ആവനെ

  • @manojkumar-lw1hf
    @manojkumar-lw1hf 4 ชั่วโมงที่ผ่านมา

    . അമ്മേ പരിശുദ്ധ അമ്മേ എന്റെ കുഞ്ഞിന്റെ തീരുമാനങ്ങൾ ശരിയായ തീരുമാനങ്ങൾ ആയിരിക്കണമേ . എന്റെ ചേച്ചിയുടെ ഹാർട്ട് പ്രശ്നം മാതാ വ് ഇടപെട്ട് മാറ്റി കൊടുക്കണമേ . അമ്മേ യേശു അപ്പനോട് പറഞ്ഞ് മാറ്റി കൊടുക്കണമേ. ആമേൻ🙏🙏🙏

  • @savithrisavithri619
    @savithrisavithri619 10 ชั่วโมงที่ผ่านมา

    മാതാവേ എന്റെ ഭർത്താവിന്റെ ജലദോഷ വും അസ്വസ്ഥത കളും മാറ്റികൊടുക്കേണമേ 🙏🙏🙏🙏

  • @lissyjohn663
    @lissyjohn663 13 ชั่วโมงที่ผ่านมา +1

    അമ്മേ മാതാവെ എൻ്റെ മകളുടെ വിസാ തടസം മാറ്റി തന്ന് അനുഗ്രഹിക്കണമെആമ്മേൻ🙏🙏🙏🙏

    • @Re_sh_ma_s_vlog
      @Re_sh_ma_s_vlog 13 ชั่วโมงที่ผ่านมา

      മകളുടെ വിസ ഷെരിയാകും😊

  • @GracyJose-zo2fu
    @GracyJose-zo2fu 14 ชั่วโมงที่ผ่านมา +2

    അമ്മേ, എന്റെ അഭിലാഷ് മോനു ഒരു വീട് മേടിക്കാൻ anugrahikkane❤ആമ്മേൻ

  • @RenitaKj-lu9ne
    @RenitaKj-lu9ne 22 ชั่วโมงที่ผ่านมา +1

    Eshuve sthothram Eshuve aradhana nanni aleluya amen Ishoye ende madave ende husband ne angeyode karagalil samarpikunnu karunayairikename amen

    • @RenitaKj-lu9ne
      @RenitaKj-lu9ne 12 ชั่วโมงที่ผ่านมา

      Amen amen amen amen amen amen amen amen amen amen

  • @annammajohn990
    @annammajohn990 13 ชั่วโมงที่ผ่านมา

    Amen
    Bless us Thanks Amma matava ❤❤🙏🙏🙏🙏🙏🙏❤️❤️❤️❤️

  • @lelammaabraham2234
    @lelammaabraham2234 14 ชั่วโมงที่ผ่านมา

    അമ്മേ എൻ്റെ മോൻ സാമാധാ/നത്തോടെ ജീവിക്കാൻ സഹായിക്കേണമേ മനസ്സമാധാനം നല്കണമേ🙏

  • @lucyvarghese2122
    @lucyvarghese2122 14 ชั่วโมงที่ผ่านมา

    പരിശുദ്ധ പരമ ദിവ്യ കാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും സ്തോത്രവും ഉണ്ടായിരിക്കട്ടെ ആമേൻ 🔥🙏🏻

  • @ShinyThomas-n1c
    @ShinyThomas-n1c 9 ชั่วโมงที่ผ่านมา

    അമ്മേ എന്റെ മകൾക്ക് വിദേശത്ത് പോകനുള്ള തടസ്സം നീക്കി തരണെ അവളുടെ പേപ്പേഴ്സ് എല്ലാം ശരിയാക്കി തരണെ. യേശുവേ നന്ദി. േയ വേ സ്തുതി. യേശുവേ ആ രാധന

  • @SreedeviRaju-c2i
    @SreedeviRaju-c2i 13 ชั่วโมงที่ผ่านมา

    അമ്മേ 🙏മാതാവേ എന്റെ പ്രാർത്ഥന കേൾക്കണമെ 🙏

  • @JulietLawance
    @JulietLawance 13 ชั่วโมงที่ผ่านมา

    പരിശുദ്ധ അമ്മേ ഞങ്ങൾക്ക് ഒരു വീട് തന്നു അനുഗ്രഹികനെ അമ്മേ സഞ്ചാരി മാതാവേ ഞങ്ങളുടെ കുടുംബത്തിൽ വന്നു ഞങ്ങളെ അനുഗ്രഹിക്കണമേ

  • @anithadileep4415
    @anithadileep4415 5 ชั่วโมงที่ผ่านมา

    എന്റെ കൃപാസന മാതാവേ എന്റെ കൂട്ടുകാരിയുടെ അസുഖം എത്രയും പെട്ടെന്ന് നീ മാറ്റി തരണമേ അമ്മയ്ക്ക് അസാധ്യമായി ഒന്നുമില്ല ആ കുഞ്ഞുങ്ങ ളുടെ കരച്ചിൽ അമ്മ കേൾക്കുന്നില്ലേ അമ്മേ എത്രയും പെട്ടെന്ന് അവളുടെ അസുഖം മാറ്റി തരണമേ🙏🙏🙏🙏🙏🙏

  • @majuthomas685
    @majuthomas685 12 ชั่วโมงที่ผ่านมา

    അമ്മേ മാതാവേ ഞങ്ങളെ അനുഗ്രെഹിക്കണമേ

  • @Priyanka.PhilipPriyanka.Philip
    @Priyanka.PhilipPriyanka.Philip 13 ชั่วโมงที่ผ่านมา

    അമ്മേ എന്റെ വിശ്വാസം വർധിപ്പിക്കാണമേ. ഈ മാസം എന്നെ അങ്ങയുടെ prathyshikaranathinte സാക്ഷി ആക്കിമാറ്റണമേ

  • @SamGeorge-kp8of
    @SamGeorge-kp8of 12 ชั่วโมงที่ผ่านมา

    അമ്മ മാതാവേ എന്റെ കടങ്ങൾ തീരാനുള്ള ഒരു വഴി എനിക്കു നല്കണേ എനിക്കുള്ള മോശം സ്വഭാവം മാറ്റി തരണമേ

  • @maryrajambaburaj3885
    @maryrajambaburaj3885 14 ชั่วโมงที่ผ่านมา

    അമ്മേ മാതാവേ എന്റെ മകൾ ആൻസി യുടെ അലർജി രോഗം സുഗപ്പെടുത്ണമേ ❤

  • @johnyeajohnyea6192
    @johnyeajohnyea6192 8 ชั่วโมงที่ผ่านมา

    എന്റെ അമ്മേ എന്റെ എല്ലാ അസുഖങ്ങളും എന്റെ ശരീരത്തിൽ നിന്നും വിട്ടു ഒഴിയണമേ എനിക്ക് അമ്മയുടെ ഭവനത്തിൽ വന്ന ശാക്ഷ്യം പറയാൻ എന്നെ അനുഗ്രഹിക്കണമേ

  • @kklila1129
    @kklila1129 8 ชั่วโมงที่ผ่านมา

    അമ്മേ മാതാവേ 🙏🌹 മോളുടെ മേൽ കരുണ തോന്നേണ്മേ 🙏എന്റെ മരുമകൻ ചെന്നയിലേക്ക് ട്രാൻസ്ഫർ ആയിരിക്കുകയാണ്. അത് ഉൾക്കൊള്ളുവൻ എന്റെ മോളെ അനുഗ്രഹിക്കേണമേ 🙏🛐🛐

  • @MetildaJoseph-j4n
    @MetildaJoseph-j4n 9 ชั่วโมงที่ผ่านมา

    അമ്മേ മാതാവേനന്ദി എന്റെ സാമ്പത്തിക ബുദ്ധിമുട്ട് അമ്മയുടെ തിരുകരങ്ങളിൽ തരുന്നു എന്റെ കുഞ്ഞിന്റെ കല്യാണം ഡിസംബർ 29 അമ്മേ ആ ഡേറ്റ് മറക്കല്ലേ പൊന്നെ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @rahanadas5045
    @rahanadas5045 4 ชั่วโมงที่ผ่านมา

    അമ്മേ എല്ലാ exam എഴുതുന്ന മക്കളെയും കാത്തുകൊള്ളണമേ 🙏🙏🙏

  • @Bijiprince-o6j
    @Bijiprince-o6j 14 ชั่วโมงที่ผ่านมา

    അമ്മേ മാതാവേ എന്റൈ മോൾക്കും മോനും നന്നായി പടിക്കുവാനും പ്രാർത്ഥിക്കുവാനും ഉള്ള കഴിവ് കൂടുതലായി കൊടുക്കേണമേ പരിഷയിൽ പാസാകുവാനും ഉള്ള കഴിവ് കൊടുത്ത് അനുകർക്കിക്കണമേ അമ്മ മാതാവേ കൂടെ ആയിരിക്കണമേ ഇന്നത്തെ യാത്രയിൽ കാത്തു കൊള്ളണമേ 🙏🙏🙏🙏🙏

  • @beenajohny2751
    @beenajohny2751 6 ชั่วโมงที่ผ่านมา

    അമ്മേ മാതാവേ തിരു കുമാരനേയും കൂട്ടി എൻ്റെ വീട്ടിൽ മക്കളുടെ അരികിലേക്ക് ഒന്ന് പോകണമേ അമ്മയോട് പ്രാർത്ഥിക്കാനും ഉടമ്പടിയിൽ വിശ്വസിക്കാനും അമ്മ ഇടവരുത്തണമേ. ഈ ആഴ്ച തന്നെ മോൻ്റെ വിസയുടെ കാര്യം ശരിയാക്കി തരുമെന്ന് ഞാൻ ഉറച്ച് വിശ്വസിക്കുന്നു. ആമ്മേൻ

  • @miniroy3138
    @miniroy3138 13 ชั่วโมงที่ผ่านมา

    🙏🙏. അമ്മേ മാതാവേ കുടെയുണ്ടായിരിക്കണേ 🙏🙏

  • @bindur2664
    @bindur2664 7 ชั่วโมงที่ผ่านมา

    അമ്മേ എന്റെ കൃപാസന മാതാവേ അമ്മ മാതാവേ എന്റെ സഞ്ചാരി മാതാവേ എന്റെ ധീരജ് മോന് പനി കുറയുന്നില്ല എന്റെ അമ്മേ എന്റെ കുഞ്ഞിന് വേണ്ടി ഒന്ന് പ്രാർത്ഥിക്കണേ 🙏🙏🙏

  • @shyniraju7949
    @shyniraju7949 11 ชั่วโมงที่ผ่านมา

    അമ്മേ മാതാവേ എന്റെ വിസ പ്രൊസസിംഗ് എത്രയും പെട്ടെന്ന് ശരിയാക്കി തരണേ

  • @MinivijayanVijayan
    @MinivijayanVijayan 8 ชั่วโมงที่ผ่านมา

    അമ്മ മാതാവേ എന്റെ മകൾ ക്ക് വിദേശത്തു നല്ല ഒരു വിസാ തന്നു അനുഗ്രഹിക്കേണമേ ചിഞ്ചു വിനു നഴ്സിംഗ് പരീക്ഷ കഴിഞ്ഞു ഇനി റിസൾട്ട്‌ നോക്കിയിരിക്കുകയാണ് അമ്മ വിജയിപ്പിച്ചുതരേണമേ 🙏🙏🙏🙏🙏

  • @krishnajajinto9727
    @krishnajajinto9727 6 ชั่วโมงที่ผ่านมา

    എന്റെ ജീവിതം തിരിച്ചു തരണേ അമ്മയേ 🙏🏼🙏🏼🙏🏼

  • @JIJIVINODJIJIVINOD-r6k
    @JIJIVINODJIJIVINOD-r6k 9 ชั่วโมงที่ผ่านมา

    കർത്താവേ എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കണമേ

  • @ThankachanCD-k8o
    @ThankachanCD-k8o 14 ชั่วโมงที่ผ่านมา

    അമ്മയും മാതാവേ എന്റെ ഒരു അസുഖവും മാറ്റി തരണമേ

  • @richymathew2410
    @richymathew2410 6 ชั่วโมงที่ผ่านมา +2

    Ammamathave parishudha amme daivamathave njangalude preshnangal ellam theerthu tharaname ennu prarthikunnu amme ronymonu uyarnna salariyil Kuwaitil oru nalla joly koduthu anugrahikaname ennu prarthikunnu ronymonte Kuwaitil jolyku pokuvanulla visa yathoru thadasangal onnum koodathe ethrayum pettennu kittaname ennu prarthikunnu ronymonte jolye anugrahikaname avante adhuana bhalathe anugrahikaname avante varumana margathe anugrahikaname ennu prarthikunnu December 31nu munpu thanne ronymonu Kuwaitil oru nalla joly koduthu anugrahikaname ennu prarthikunnu amme kreupasanam altharayil vannu sakshyam parayuvan enne idayakaname ennu prarthikunnu enne ammayude Sakshi akaname ennu prarthikunnu ammayude sannithyam epozhum njangalodu koode undairikaname ennu prarthikunnu ammayude puthranodu amma njangalkuvendi apekshikaname ennu prarthikunnu amen 🙏

  • @sindhusuresh998
    @sindhusuresh998 13 ชั่วโมงที่ผ่านมา

    അമ്മേ എന്റെ മകളുടെ ദേഷ്യം
    മാറ്റി അമ്മയുടെ കുഞ്ഞായിരിക്കാൻ അനുഗ്രഹിക്കണമേ. അവൾക് ജോലി കിട്ടണമേ

  • @LathaLatha-vl2pu
    @LathaLatha-vl2pu 11 ชั่วโมงที่ผ่านมา

    അമ്മേ മാതാവേ എൻ്റെ മകന് ഒരു ഉപജീവനമാർഗ്ഗം കൊടുക്കണേ

  • @KumariSatheeshan-b2l
    @KumariSatheeshan-b2l 10 ชั่วโมงที่ผ่านมา

    പരീക്ഷ എഴുതുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ

  • @brintudaviator1996
    @brintudaviator1996 5 ชั่วโมงที่ผ่านมา

    അമ്മേ എന്റെ കടബാധ്യത തീർത്ത് അനുഗ്രഹിക്കണമേ

  • @shinyajeeshkumar17
    @shinyajeeshkumar17 6 ชั่วโมงที่ผ่านมา

    അമ്മേ എൻ്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി തരേണമേ

  • @Predeena
    @Predeena 11 ชั่วโมงที่ผ่านมา

    അമ്മേ അടുത്ത മാസം ഞാൻ സാക്ഷി പറയുബോൾ എന്റെ. കടം തീർന്നു സാക്ഷി പറയാൻ എന്നെയും സഹായിക്കണമേ മാതാവേ

  • @shinyjoshy6095
    @shinyjoshy6095 5 ชั่วโมงที่ผ่านมา

    അമ്മയോട് പ്രാർത്ഥിച്ചും മമദ് മദ മാധ്യ സ്ഥപ്രാർത്ഥിച്ചതിന്റെ ഫലമായി ത്തിരി അനുഗ്രഹങ്ങൾ എന എനിക്ക് ലഭിച്ചു മാതാവേ ഇന്നത്തെ ലോണിന്റെ സാങ്ങ്ഷൻ പ്പേർപ്പെട്ട കിട്ടുവാൻ അനുഗ്രഹിക്കണ

  • @SusankChacko
    @SusankChacko 9 ชั่วโมงที่ผ่านมา

    അമ്മേ എൻെറ കുഞ്ഞിന് നല്ല സാലറിയിൽ ഒരു ഹോസ്പിറ്റലിൽ ജോലി കിട്ടാൻ സഹായിക്കണമേ തടസ്സങ്ങളെ മാറ്റി തരണമേ യാത്ര യിൽ കൂടെയിരിക്കണമെ ആപത്തിൽ നിന്നും വിടുവിച്ച് കാത്തുകൊളളണമേ

  • @ThankachanCD-k8o
    @ThankachanCD-k8o 14 ชั่วโมงที่ผ่านมา

    എന്റെ അമ്മേ എന്റെ മാതാവേ എന്റെ മകൻ സംസാരിക്കാൻ

  • @AnjaliAnjali-rf4dt
    @AnjaliAnjali-rf4dt 8 ชั่วโมงที่ผ่านมา

    മാതാവേ പുതിയ ഭവനം പെട്ടന്ന് പണിയണം 🙏🙏മക്കളെ കാക്കണേ 🙏🙏

  • @josekuttygeorge5191
    @josekuttygeorge5191 5 ชั่วโมงที่ผ่านมา

    എൻ്റെ അമ്മേ മാതാവേ, ബിസിനസ് കാര്യത്തിനായി കൊടുത്ത കാശ് ഇത്രയും പെട്ടന്ന് എനിക്ക് തിരിച്ചു തരണമേ.

  • @OlvinSebastianOlvin
    @OlvinSebastianOlvin 15 ชั่วโมงที่ผ่านมา

    കൃപാസന൦ അമ്മേ എന്റെ ഭർത്താവു തിരിച്ചു വരാൻ അനുഗ്രഹം നൽകണമെ അമ്മേ🙏🙏🙏🙏🙏

  • @anilareji6456
    @anilareji6456 10 ชั่วโมงที่ผ่านมา

    അമ്മേ രോഗങ്ങൾ എല്ലാം മാറ്റി തരണമേ

  • @അമ്പിളി-ഠ3യ
    @അമ്പിളി-ഠ3യ 15 ชั่วโมงที่ผ่านมา

    അമ്മ മാതാവ് എന്റെ കുടുംബതെ അനുഗ്രഹിക്കണം മകൻ അജിൽ രാജ്ന്റ് മത്യ പാനവും ലകരി ഉപയോഗവും മാറ്റി അവനു മനസന്തരം നൽകണം 🙏🏻🙏🏻🙏🏻

  • @sumiviji-1234
    @sumiviji-1234 14 ชั่วโมงที่ผ่านมา

    അമ്മേ മാതാവേ എന്റെ അസുഖം മാറ്റി തരണേ മേ 🙏🙏🙏🖐️🙏🙏

  • @RajendranN-t5p
    @RajendranN-t5p 14 ชั่วโมงที่ผ่านมา

    അമ്മേ പരിശുദ്ധ അമ്മ എന്റെ പ്രാത്ഥന കേൾകണമേ അമ്മെ❤❤❤❤🙏🙏🙏❤️❤️❤️

  • @Beena-ff2uo
    @Beena-ff2uo 14 ชั่วโมงที่ผ่านมา

    അമ്മേ മാതാവേ എൻ്റെ മക്കളെ അനുഗ്രഹിക്കണമേ എൻ്റെ മക്കളുടെ ചീത്ത കൂട്ടിൽ നിന്നും വിടുതൽ തരേണമേ എൻ്റെ മോളുടെ എക്സാം ഡിസംബർ പഠിച്ചു നല്ല മാർക്കോടെ പാസ്സായി തരണമേ എൻ്റെ മക്കളെ പഠിച്ചു നല്ല ജോലി നൽകണമേ എൻ്റെ കടം തീർക്കാൻ വേണ്ടി ഒരു വഴി കാണിച്ചു തരണമേ എൻ്റെ കുടുംബത്തെ അനുഗ്രഹിക്കണമേ

    • @sujathasudevan4340
      @sujathasudevan4340 14 ชั่วโมงที่ผ่านมา

      എന്റെ മാതാവേ എന്റെ രണ്ടു മക്കളെയും അനുഗ്രഹിക്കേണമേ ആപത്തുകളിൽനിന്നും രക്ഷിക്കേണമേ ഞങ്ങളെ അനുഗ്രഹിക്കണേ അമ്മേ parishudhaamme🙏🙏🙏🙏🙏amen

  • @loydantony8037
    @loydantony8037 ชั่วโมงที่ผ่านมา

    അമ്മേ മാതാവേ മോളുടെ യൂണിവേഴ്സിറ്റി ലെ പൈസ ഇതുവരെ വന്നില്ല മാതാവേ പെരുന്നാളിന് ഇനി അധികം ദിവസമില്ലമ്മേ എത്രയും വേഗം ആ പൈസ ഞങ്ങൾക്ക് വാങ്ങിച്ചു തായേ അമ്മേ

  • @KrishnaRajendran-fo7gz
    @KrishnaRajendran-fo7gz 7 ชั่วโมงที่ผ่านมา

    Mathave. Ente. Makkale. Ammayude. Neela. Melangikkullil. Pothinju. Samrakshikkename. Amma. Mathave

  • @maryapprem6501
    @maryapprem6501 11 ชั่วโมงที่ผ่านมา

    മാതാവെ എന്റെ പ്രാർത്ഥന കേൾക്കണമെ

  • @LailaPathrose-vd5bp
    @LailaPathrose-vd5bp 9 ชั่วโมงที่ผ่านมา

    മാതാവേ എന്റെ ശരത് മോന്റെ അലസത മാറ്റി തരണേ
    അവന് ഒരു വിവാഹ ജീവിതം നൽകി അനുഗ്രഹിക്കണമേ

  • @jositibin7944
    @jositibin7944 15 ชั่วโมงที่ผ่านมา

    Hallelujah hallelujah hallelujah hallelujah 🙏🙏🙏🙏🙏

  • @bindhureji1040
    @bindhureji1040 14 ชั่วโมงที่ผ่านมา

    Amme kadabarathinnu Reshikkaname amen🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @GeorgekuttyShaji
    @GeorgekuttyShaji 10 ชั่วโมงที่ผ่านมา

    അമ്മേ എന്റെ നിയോഗം എല്ലാം സാദിപ്പിച്ചു തന്ന് എന്നെ സാക്ഷിയും പറയാൻ അനുഗ്രഹിക്കണേ

  • @sajeerani7979
    @sajeerani7979 10 ชั่วโมงที่ผ่านมา

    മാതാവേ എന്റെ ഈശോ എന്റെ പൈസ എത്രയും പെട്ടെന്ന് അടിച്ച് അവർക്ക് തരാനുള്ള മനസ്സ് അമ്മ ഈശോ വിസ എത്രയും പെട്ടെന്ന് അടിച്ചു കിട്ടണം മാതാവേ എന്നെ ഞാൻ നേരത്തെ ഇല്ലാതെ നടന്ന ദുഃഖം അമ്മയ്ക്ക് ഈശോയ്ക്ക് അറിയാം ഇനി അത് വര അങ്ങനെ വരാതിരിക്കാൻ നോക്കണ്ട എന്നത് ഈശോയും അമ്മയും

  • @BeenaG-g6p
    @BeenaG-g6p ชั่วโมงที่ผ่านมา

    മോൻ ദുബായിൽ എയർപോർട്ടിൽ നല്ല ജോലി കിട്ടനെ മാതാവേ

  • @minisunilkumar1110
    @minisunilkumar1110 15 ชั่วโมงที่ผ่านมา

    അമ്മേ മാതാവേ എന്റെ മോൾക്ക്‌ എപ്പഴും ഉളുക്ക് വേദനയ എപ്പഴും മോൾടെ അസ്വസ്ഥത മാറ്റി തരണേമേ 🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @selinchamakkalayil4370
    @selinchamakkalayil4370 14 ชั่วโมงที่ผ่านมา

    Amme ente swarnnathinte പലിശ അടയ്ക്കുവാൻ enne സഹായിക്കേണമേ amen

  • @ThankachanCD-k8o
    @ThankachanCD-k8o 14 ชั่วโมงที่ผ่านมา

    അമ്മേ മാതാവേ എന്റെ അനിയന്റെ അസുഖം മാറ്റി തരണമേ

  • @AliceSoman
    @AliceSoman 10 ชั่วโมงที่ผ่านมา

    Amme rarthichitteenikelebikathethekalintevetheneyane,ammaudeanugrehamennilnireyeneme,prarthikunnu,amen❤❤❤❤❤❤❤❤