congress bharichapol olla age arikum epolum thankalk apol olla salary arikum epolum alle, annathe land rate arikum epolum alle, athine anu inflation ne vilikane athe zero um negative um akula
കോൺഗ്രസ് ഭരിച്ചിരുന്ന സമയത്തു ഗ്യാസ്, പെട്രോൾ, ഡീസൽ, വില കൂടിയപ്പോൾ നടു റോഡിൽ കപ്പയും കഞ്ഞിയും വച്ചു സമരം ചെയ്ത ആളുകൾ ആണ് പിണറായിയും ടീമും ഇപ്പോൾ അവർ ഉറക്കത്തിൽ ആണ്, സിപിഎം ബിജെപി ഭായി ഭായി 😭😭😭😭
@@advsuhailpa4443 നിങ്ങൾക്കൊക്കെ അല്ലേ കോൺഗ്രസ് വിമുക്ത ഭാരതം ആവശ്യം, അപ്പോൾ അനുഭവിച്ചു ജീവിതകാലം തീർക്കുക... രാജ്യത്ത് ക്ഷേത്രങ്ങളും ,പള്ളികളും, പ്രതിമകളും മാത്രം വളർന്നാൽ മതി ...ഡാമുകളും ഫാക്ടറികളും നമുക്ക് വേണ്ട...
പെട്രോൾ വില ലിറ്ററിന് 500 എത്തും പാചകവാതക സിലിണ്ടറുകളുടെ വില 2000 വുംകടക്കുമ്പോൾ എല്ലാ ചാനലിലും സോഷ്യൽ മീഡിയയിലും വരുന്ന പ്രധാന ചർച്ച "താജ്മഹൽ പണ്ട് ക്ഷേത്രമായിരുന്നു എന്നതിന് വ്യക്തമായ തെളിവുകൾ കണ്ടെത്താൻ സർക്കാർ " മച്ചാനെ അത് പോരെ അളിയാ നമ്മുടെ നാട്ടുകാർക്ക് 😂😂🤓
@@udaykrishnapillai8552 അല്ലാതെ കേന്ദ്രത്തെ വിമർശിക്കാൻ ഞമ്മക്ക് പറ്റൂലല്ലോ അല്ലേ ബി ജെ പിക്കാരാ... അവരെത്ര കൂട്ടിയാലും അതിനെല്ലാം സംസ്ഥാനസർക്കാരിനെ കുറ്റം പറയുന്ന നിങ്ങളുടെ തൊലിക്കട്ടി അപാരം. എന്നാലും നിങ്ങളും ഗ്യാസൊക്കെ ഉപയോഗിക്കുന്നവല്ലേ... പിന്നെ വർഗ്ഗീയതക്ക് ഗ്യാസ് വില പ്രശ്നമല്ലല്ലോ. രണ്ട് വർഗ്ഗീയത പറഞ്ഞാൽ ഗ്യാസ് വിലയൊക്കെ മറന്ന് നിങ്ങളെപ്പോലെയുള്ളവരുടെ വോട്ട് പെട്ടിയിൽ വീഴുമെന്ന് കേന്ദ്രത്തിന് നന്നായിയറിയാം. എന്തായാലും അത്രയും ബുദ്ധിശൂന്യർ കേരളത്തിൽ നന്നേ കുറവായത് മലയാളികളുടെ ഭാഗ്യം.
UPA കാലത്തുള്ള ബിജെപി പ്രമുഖരുടെ പെട്രോൾ വില വർധനവിന്റെ അഭിപ്രായങ്ങൾ തിരഞ്ഞു എടുത്തു പിടിച്ചു എഡിറ്റ് ചെയ്ത് ഈ എപ്പിസോഡ് ഉണ്ടാക്കിയ ആൾക്ക് ഒരു ബിഗ് സല്യൂട്ട്
*ഏഴ് വർഷം മുമ്പുവരെ വെറും 400 രൂപക്ക് ഇന്ത്യക്കാർക്ക് കിട്ടിക്കൊണ്ടിരുസ്വന്ന പാചകവാതകമാണ് ഇന്ന് ആയിരം രൂപ കടന്നിരിക്കുന്നത്...* *കഴിഞ്ഞ ഏഴ് വർഷം മുമ്പുവരെ വെറും 60 രൂപയ്ക്ക് കിട്ടിക്കൊണ്ടിരുന്ന പെട്രോൾ ആണ് ഇന്ന് 125 രൂപ കടന്നിരിക്കുന്നത്...* *ഏഴ് വർഷം മുമ്പ് വരെ 60 കോടി ജനങ്ങൾ അനുഭവിച്ചുകൊണ്ടിരുന്ന സബ്സിഡി ആണ് ഇന്ന് ഇല്ലാതായിരിക്കുന്നത്...* *രാജ്യത്ത് നിത്യോപയോഗ സാധനങ്ങളുടെ തീ വിലയും...* *തൊഴിലില്ലായ്മയുടെ കണ്ണുനീരും...* *രാജ്യം പട്ടിണിയുടെ പാതാള സൂചികയിൽ എത്തിയതും ഈ ഹിന്ദുവിനെ ഉണർത്താൻ വന്നവന്റെ മറ്റ് നേട്ടങ്ങളാണ്...* *ലോകത്തിലെ ഏറ്റവും വലിയ വിഡ്ഢികൾ ആരെന്നു ചോദിച്ചാൽ അത് ഇന്ത്യയിലെ ഹിന്ദുക്കളാണ്..* *ലോകത്തിൽ ഏറ്റവും കൂടുതൽ വിഡ്ഢികൾ ആക്കപ്പെട്ടു കൊണ്ടിരിക്കുന്ന മനുഷ്യർ ആരെന്നു ചോദിച്ചാലും അതും ഇന്ത്യയിലെ ഹിന്ദുക്കളാണ്...* *ഇവരെ വിഡ്ഢികളാക്കുന്നതും വിഡ്ഢികളാക്കി കൊണ്ടിരിക്കുന്നതും ആരെന്ന് ചോദിച്ചാൽ അതും ഒരു ഹിന്ദുവാണ്* *വെറും 14 ശതമാനം വരുന്ന അന്യമതസ്ഥരെ കാണിച്ച് പേടിപ്പിച്ച് 84 ശതമാനം വരുന്ന ഹിന്ദുക്കളെ ഉണർത്താൻ അവരുടെ രക്ഷകനായി വന്ന് അവരെ കൊള്ളയടിച്ചു കൊണ്ടിരിക്കുകയാണ് മേൽപ്പറഞ്ഞ ഡ്യൂപ്ലിക്കേറ്റ് ഹിന്ദു....* *ലോക ചരിത്രത്തിൽ ഇന്നേവരെ ഒരു മനുഷ്യനും മതത്തിന്റെ മറവിൽ ഒരു ജനതയെ ഇങ്ങനെ കൊള്ളയടിച്ചിട്ടില്ല...* *കുറച്ച് മതവും കുറച്ച് വർഗീയതയും പറഞ്ഞ് അടുത്തുകൂടിയാൽ ആർക്കുവേണമെങ്കിലും ഇന്ത്യയിലെ ജനങ്ങളെ കൊള്ളയടിക്കാം...* *അത്രക്കും വിഡ്ഢികളാണ് ഈ ജനങ്ങൾ…*
നാട്ടുകാർ എല്ലാം രാഷ്ട്രീയവൽക്കരിക്കും. അവർക്കിഷ്ടപ്പെട്ട പാർട്ടി എന്തു ചെയ്താലും നല്ലത്, അല്ലാത്തവർ എന്ത് ചെയ്താലും തെറ്റ്! ജനങ്ങളുടെ ക്ഷേമം നാടിന്റെ പുരോഗതി എന്നിവ പരമപ്രധാനമായി കണക്കാക്കുന്നേയില്ല.
ഇത് ഒരു ജനാധിപത്യ രാജ്യമല്ല. അതൊരു തെറ്റായ ധാരണ യാണ്. ഇന്ത്യ, മുതലാളിമാർക്ക് വേണ്ടി മുതലാളിമാർ ഭരിക്കുന്ന മുതലാളികളുടെ രാജ്യമാണ്. മുതലാളിത്ത വ്യവസ്ഥിതി യിൽ ജനാധിപത്യം സാധ്യമല്ല.
ദൈവമേ ശ്രീലങ്കന് പോലും ഞങ്ങൾക്ക് അവസ്ഥ വരല്ലേ ഇപ്പോൾ വലിയ രാജ്യം ആയതുകൊണ്ട് മാത്രമാണ് ആ പ്രശ്നങ്ങൾ ഒന്നും അറിയാതെ പോകുന്നത് ഇതേത്. ഇങ്ങനെ രണ്ടു വർഷം കൂടി തുടർന്നാൽ നമുക്കും ആ സാമ്പത്തിക മാധ്യം നമ്മളും അനുഭവിക്കും പിന്നെ ഒരിക്കലും നമ്മൾ കയറില്ല അത്രയ്ക്കും വലിയ രാജ്യമാണ്.
Attention !!!!!! പാചകവാതകം ഇന്ത്യയിൽ ഉപയോഗിയ്ക്കാന്‍ തുടങ്ങിയിട്ട് ഏകദേശം 57 വര്‍ഷം (The first Indane LPG connection was released on 22 October 1965 at Kolkata) ഉപയോഗം തുടങ്ങി അമ്പത് വര്‍ഷം വരെയുള്ള വില 400-450 രൂപ അതിനു ശേഷം ഇതുവരെയുള്ള 7 വര്‍ഷത്തിനുള്ളില്‍ കൂടിയത് 500ലധികം രൂപ...ചുരുക്കി പറഞ്ഞാല്‍ 450 ആവാന്‍ 50 വര്‍ഷം എടുത്തെങ്കില്‍ അവിടെ നിന്ന് ആയിരമാവാന്‍ എടുത്തത് വെറും 7 വര്‍ഷം. ഈ 7 വർഷവും മോഡി ഭാരണമായിരുന്നു. ഇതൊന്നും നമ്മൾ അറിയാതിരിക്കാൻ ആവും അമ്പലവും പള്ളിയും ബീഫും ഹിജാബും ഇവർ ചർച്ചയാക്കുന്നത്. അച്ഛാദിന്‍ അടിപൊളിയല്ലേ ???
പാവങ്ങളെ സഹായിക്കാൻ കാശ് കാരെയാണ് കണ്ടെത്തേണ്ടത് പാവങ്ങളെയല്ല. നിങ്ങളുടെ കാഴ്ചപാടിൽ വണ്ടി ഉപയോഗിക്കുന്നവരും ഗ്യാസ് ഉപയോഗിക്കുന്നവരും കാശ്കാരാണല്ലോ ലെ സോറി
മേരേ പ്യാരേ ദേശവാസിയോം ഞാൻ രാജ്യത്തിന് വേണ്ടി ലോകം മുഴുവൻ കറങ്ങുന്നു . വില കൂടുതൽ ആയിട്ടില്ല, അന്താരാഷ്ട്ര വിപണിയിൽ വില കുറയുമ്പോൾ അതു ശരിയാക്കാൻ ഇവിടെ വില കൂട്ടുന്നു. ആരെയും ബാധിക്കുന്നില്ല ഉപയോഗിക്കുന്നവർക്കേ ബാധിക്കയുള്ളൂ. മുൻപ് 80 രൂപയുള്ള 1 ലിറ്റർ പെട്രോള് ഇപ്പോൾ വെറും 58.25 ( അര ലിറ്റർ) ആയി കുറഞ്ഞു
കോൺഗ്രസ് ഭരിച്ചതിനേതാക്കൾ ഒരു 25 വർഷമെങ്കിലും ഇന്ത്യ പിറകോട്ടു പോയിട്ടുണ്ട് ഇപ്പോൾ ഇനി കോൺഗ്രസ് ഭരണത്തിൽ തിരിച്ചു കയറിയാലും ഈഒരു സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും ഇന്ത്യ കരകയറണമെങ്കിൽ ഒരു 25 വർഷമെങ്കിലും വേണ്ടിവരും
എല്ലാ സാധനങ്ങളുടേയും വില വർദ്ധിക്കുന്നുണ്ട്. മുൻപ് 40 രൂപക് ലഭിച്ചിരുന്ന മത്തി ഇന്നത്തെ വില 270 രൂപയാണ്. പലചരക്ക് സാധനങ്ങളുടെ വില പറയുകേ വേണ്ട. ഒരു കാര്യത്തിൽ മാത്രം ശ്രദ്ധ കൊടുക്കേണ്ട എല്ലാ കാര്യവും പറയണം
ഗ്യാസ്, പെട്രോൾ, ഡീസൽ വില ദിനം പ്രതി കൂടുന്നു, സാദാരണ ജനങ്ങൾക്കു ഇവിടെ ജീവിക്കാൻ വഴി ഇല്ല, ബിജെപി കാർ പണ്ട് കാള വണ്ടി സമരം, സ്കൂട്ടർ ഉരുട്ടി സമരം എന്തെല്ലാം പ്രഹസനം, ഇപ്പോൾ ബിജെപിക്കാർ മിണ്ടുന്നില്ല😭
പച്ചവെള്ളവും പച്ചക്കറികൾ വേവിക്കാതെയും കഴിക്കുക പിന്നെ എന്റെ ഒരു അപേക്ഷ കറന്റ്‌ബില്ല് മാസമാസം റീഡിങ് എടുത്ത് ബില്ല് അടക്കാൻഉള്ള പണ്ടത്തെ സംവിധാനം കൊണ്ടുവന്നിരുന്നുഎങ്കിൽ എല്ലാവർക്കും ഉപകാരം ആകുമായിരുന്നു ഇത് ഇപ്പോൾ ഇലക്ട്രിസിറ്റിബോർഡ് ജീവനക്കാർക്കുവേണ്ടി ബോണസും സാലറിയും കൊടുക്കാൻ ജനത്തെ പിഴിഞ്ഞ് എടുക്കേണ്ട കാര്യം ഉണ്ടോ
പറ്റുകയാണേൽ പണി അറിയാവുന്ന hackers ശോഭ ചേച്ചിയുടെ ആ t shirt വീഡിയോ ബിജെപി യുടെ പ്രധാന വെബ്സൈറ്റിൽ ഒന്ന് കാണിച്ചു തരണം. അങ്ങനെ എങ്കിലും ഈ കാലന്മാർക്ക് ഒരു ബോധം വന്നാലോ.
@@JustForFUN-ni8xl Japanese, Vietnamese and South Korea currencies have less value than Indian currency. Do this mean India is more developed than Japan and South Korea?
Gas import cheyyuvanu alland delhi il ondakune alla thonana rate ne kodukan but petrol price il tax reduce cheyyan central um state num pattum athe cheyyanam both govt
@@Taju201 tamil nattil 8 rupees um pondichery il 15 rupees um kerala the kal kurache kodukam nkil nthe kond keralam cheyyanilla, subsidy athe profit alla actual rate ne discount il kodukanu athe oru liability anu enne alle naale athe close cheythillel srilanka pole huge loan outstanding akum apol karanjit karayam ella
@@renjithushas2007 സ്വന്തം നിലക്ക് കുറക്കാന്‍ തമിഴ്നാടിന്റെ അത്ര സാമ്പത്തികം കേരളത്തിന് ഇല്ലായിരിക്കും. കൂട്ടിയത് കേന്ദ്രം ആകുമ്പൊ കുറക്കുന്നത് കേരളമാകണം എന്ന് എന്താ നിർബന്തം. കൂട്ടിയവര് കുറക്കുന്നത് അല്ലേ അതിന്റെ മാന്യത. ഭരണത്തിൽ കേറുന്നതിനെ മുന്നെ gas price നെ കുറിച്ച് എന്താണ് നിങ്ങൾ പറഞ്ഞത്
@@Taju201 citu kodi natti business kare evidenne oodichapol orthille corporate tax venam, petrol um alcohol tax vangi yetra naal oru state run cheyyum ne athoke potte pondichery 15 rupees less price na kodukane kerala thekal avide kerala thekal mosham economy ayit polum, so central ne matram alla responsibility state ne cheyyam tax rate kurakan allel GST varanene nthine keralam yethirkane
LPGക്ക് 2000/- രൂപയും പെട്രോൾ, ഡീസൽ യഥാക്രമം 200 ഉം 250 PL കൂടിയാലും ഒരു വിഭാഗം ജനങ്ങൾ താജ് മഹലും, കുത്തബ് മിനാറും, ഗ്യാൻവ്യാപ് പള്ളിയും പൊളിച്ച് അമ്പലമുണ്ടാക്കിയാൽ മതിയെന്ന ഫാസിസ്റ്റ് ചിന്താഗതിയും ആ നിവൃതിയിലും ജനം സന്തോഷിക്കുന്നത് മുതലെടുക്കുകയാണ് ഭരണകർത്താക്കൾ
ശ്രീ ലങ്കയെ ഇന്നലെ 26000 കോടി കൊടുത്തു സഹായിച്ചിട്ടുണ്ട്.... നേപ്പാൾ ബംഗ്ലാദേശ്, ബൂടാൻ, പാകിസ്താൻ, ചൈന, മാലിദീപ്, അഫ്ഗാനിസ്താൻ, അങ്ങനെ തുടരുന്നു രാജാവിൻ്റെ സഹായം...എന്നാല് സ്വന്തം പ്രജകൾ ദാരിദ്രത്തിൽ ആണ്.. അസുര ജന്മം എപ്പോഴും അസുര ജന്മം തന്നെ...
ബിജെപി ഒഴികെ ഇവിടെ കേരളത്തിൽ എല്ലാറ്റിനും വില കൂടി കൊണ്ടിരിക്കുന്നു.
😁😁😁😁😁😁👃👃👃👃👃👃👃
Don't show the face and speech of that cruel kilavan illetterate idiots.
🤣🤣🤣
🤣🤣🤣🤣🤣🤣🤣
😂😂എന്റെ പൊന്നേ
ഏറ്റവും പാവപെട്ട ❤ആധാനി .... അംബാനി..... ഇവർക്ക് ഒരു നേരത്തെ ഭക്ഷണവും ... കക്കൂസും ഒക്കെ കൊടുക്കുന്ന ഇവർക്ക് ഒരുപാട് നന്ദി ❤❤❤❤❤❤❤❤❤❤❤
🤣👍👍👍👍
👍🏼👍🏼👍🏼👍🏼👍🏼👌🏾👌🏾👌🏾👌🏾👍🏼👍🏽👍🏽👍🏽👍🏽👍🏽👍🏼👍🏼👍🏼👍🏼👍🏼👌🏾👌🏾👍🏽👍🏽👍🏽👍🏽👌🏾👌🏾👌🏾👌🏾👌🏾👌🏾👌🏾👌🏾👍🏼👍🏼👍🏼👍🏼👍🏼
😆😀😅😄😂😂
ഒരു ചായക്കടക്കാരൻ അറ്റ്ലീസ്റ്റ് മറ്റൊരു ചായക്കടക്കാരന്റെ അവസ്ഥ എങ്കിലും ആലോചിക്കായിരുന്നു. കഷ്ടം തന്നെ 🤦🏼♀️
😂😂😂
Chayakkadakkaran, kuzhal hans, vazha minister. All rascals.
Chayakadkran alada thayo,,, p m
Not only in India ....all over the world. the same...... from Europe
@@vinayanvinayan5380 p m yennuvechhaal polayaadi mon yennaanno
100% ഞാൻ രാജ്യത്തെ ദ്രോഹിച്ചോണ്ട് ഇരിക്യാണ്
എന്ന്....
✍️✍️
കോൺഗ്രസ് ഭരിച്ചിരുന്ന കാലത്ത് ഒരു കുറ്റി 400₹
congress bharichapol olla age arikum epolum thankalk apol olla salary arikum epolum alle, annathe land rate arikum epolum alle, athine anu inflation ne vilikane athe zero um negative um akula
ippam Pujyoppi anu
ശോഭ സുരേന്ദ്രൻ ന്റെ വീഡിയോ കാണുമ്പോൾ ചിരി വരുന്നു 😁😁
Ys correct bhoolooka???......
Allel thanne ivanmarude Ella videosum comedy thanneya
@@RAMARAMA438 ട്രാജഡി ഖേരളത്തിൽ മാത്രമേ ഉള്ളൂ ശരിയല്ലേ?
കോൺഗ്രസ് ഭരിച്ചിരുന്ന സമയത്തു ഗ്യാസ്, പെട്രോൾ, ഡീസൽ, വില കൂടിയപ്പോൾ നടു റോഡിൽ കപ്പയും കഞ്ഞിയും വച്ചു സമരം ചെയ്ത ആളുകൾ ആണ് പിണറായിയും ടീമും ഇപ്പോൾ അവർ ഉറക്കത്തിൽ ആണ്, സിപിഎം ബിജെപി ഭായി ഭായി 😭😭😭😭
കോൺഗ്രസിന്
ഒരു പ്രതിഷേധിക്കാൻ
പോലും ഉള്ള കഴിവില്ല...
രാഹുൽ ഗാന്ധി - എവിടെ
ബാറുകളിലും
പമ്പ്കളിലുമായിരിക്കും
😭😭😭
@@advsuhailpa4443 നിങ്ങൾക്കൊക്കെ അല്ലേ കോൺഗ്രസ് വിമുക്ത ഭാരതം ആവശ്യം, അപ്പോൾ അനുഭവിച്ചു
ജീവിതകാലം തീർക്കുക...
രാജ്യത്ത് ക്ഷേത്രങ്ങളും ,പള്ളികളും, പ്രതിമകളും മാത്രം
വളർന്നാൽ മതി ...ഡാമുകളും ഫാക്ടറികളും നമുക്ക് വേണ്ട...
അല്ല ഈ കോൺഗ്രസ് എവിടെ പോയി ഭായി
ശ്രീ ലങ്കൻ ജനതയ്ക്ക് അഭിവാദ്യങ്ങൾ
നേതാക്കൻമാരുടെ "വാചക പാതകത്തിന് ഒരു കുറവും ഇല്ലാ"
പാചക വാതകം × വാചക പാതകം അത് പൊളിച്ചു! 💯
Porichu
😆😆😆😆😆
EVARKOKKE ELLAM FREE ALLEE BHARARANNAM OUNDAYALUM ELLAGILUM 🤩🤩🤩
😂😂😂😂🤣🤣
ഗം പുലിയല്ല, പൂപ്പുലിയാണ് 👍ആശംസകൾ
ഇന്ത്യ മറ്റൊരു ശ്രീലങ്ക ആകാൻ വലിയ
താമസം ഇല്ല
ഓഹൊ.എന്നിട്ട് എന്നിട്ട്?
@@haridas7092 താങ്ങി കോട് ഇനിയും വില കൂട്ടി കൂട്ടി രാജ്യം കൂട്ടിചോറ് ആവുമ്പോ എന്താ എങ്ങനെ എന്നൊക്കെ മനസ്സിലാവും
പിന്നെ കോപ്പാ. 😄
@@gazaliahmed803 ഒരു ചോറും ആകത്തില്ല. ഇപ്പോൾ മൈക്കാടിനുപോലും ആയിരത്തിഇരുനൂറ് രൂപ ശമ്പളം ഉണ്ട്. ആ എക്കോണമി നോക്കിയാൽ പെട്രോൾ വില 150 രൂപ ആക്കണം. 💪👌👍
@@haridas7092 ജീവിച്ചിരുപ്പുണ്ടെങ്കിൽ അന്നേരം ബാക്കി പറയാം
പെട്രോൾ വില ലിറ്ററിന് 500 എത്തും
പാചകവാതക സിലിണ്ടറുകളുടെ വില 2000 വുംകടക്കുമ്പോൾ
എല്ലാ ചാനലിലും സോഷ്യൽ മീഡിയയിലും
വരുന്ന പ്രധാന ചർച്ച
"താജ്മഹൽ പണ്ട് ക്ഷേത്രമായിരുന്നു എന്നതിന് വ്യക്തമായ തെളിവുകൾ കണ്ടെത്താൻ സർക്കാർ "
മച്ചാനെ അത് പോരെ അളിയാ
നമ്മുടെ നാട്ടുകാർക്ക് 😂😂🤓
പിന്നല്ലാതെ 😄
ഇതെല്ലാം കാണാൻ. ജനങ്ങളുടെ. ജന്മം. ഇനിയും. ബാക്കി
പാകിസ്ഥാനിൽ പോടാ എന്നും കേൾക്കാം
KURE VHANNAGA PUZHUKKAL OUNDALLOOEE RAJIYATHU BHUDHISHUOONIYARRR🦁🦁🦁🦁🦁
താടിക്കാരാ നീ മുടിഞ്ഞു പോകും😭
ശ്രിലങ്കയിലുള ജനങ്ങളുടെ ബുദ്ധി പോലും ഇന്ത്യക്കാർക്ക് ഇല്ലാതെ പോയല്ലോ
ആദ്യം കേരളം ശ്രദ്ധിക്കു
@@udaykrishnapillai8552 അല്ലാതെ കേന്ദ്രത്തെ വിമർശിക്കാൻ ഞമ്മക്ക് പറ്റൂലല്ലോ അല്ലേ ബി ജെ പിക്കാരാ...
അവരെത്ര കൂട്ടിയാലും അതിനെല്ലാം സംസ്ഥാനസർക്കാരിനെ കുറ്റം പറയുന്ന നിങ്ങളുടെ തൊലിക്കട്ടി അപാരം. എന്നാലും നിങ്ങളും ഗ്യാസൊക്കെ ഉപയോഗിക്കുന്നവല്ലേ...
പിന്നെ വർഗ്ഗീയതക്ക് ഗ്യാസ് വില പ്രശ്നമല്ലല്ലോ. രണ്ട് വർഗ്ഗീയത പറഞ്ഞാൽ ഗ്യാസ് വിലയൊക്കെ മറന്ന് നിങ്ങളെപ്പോലെയുള്ളവരുടെ വോട്ട് പെട്ടിയിൽ വീഴുമെന്ന് കേന്ദ്രത്തിന് നന്നായിയറിയാം. എന്തായാലും അത്രയും ബുദ്ധിശൂന്യർ കേരളത്തിൽ നന്നേ കുറവായത് മലയാളികളുടെ ഭാഗ്യം.
@@udaykrishnapillai8552 പൊട്ടൻ കളിക്കുകയാണോ സംഘികൾ
തുറാൻ വരെ കാശ് കുടി ഇങ്ങനത്തെ ഭരണ ഇന്ത്യൻ ചരിത്രത്തിൽ ആദ്യം മദ്ധബുദ്ധികൾ രാജ്യം ഭരിച്ചാൽ ഇങ്ങനെ ഇരിക്കും
@@bodybuildinginspiration2388 ഹൊ അപാരമായ തൊലിക്കട്ടിയുള്ള ബുദ്ധി തന്നെയാണ് താങ്കളുടെ.
എന്നിട്ടും ബിജെപി ക്കു വോട്ട് ചെയ്യുന്ന മന്ദബുദ്ധികൾ... കഷ്ടം 🙏🙏
😂
Who is voting to BJP.Only due to evm manipulation Modi is winning.Biggest fraud India ever seen.Surendran is a commission agent
Angine oru janatha cheyyilla. Full udaayippanu election commission
They fear Islamic fundamentalism under congress
40കൊല്ലം ഇനിയും ബിജെപി ഭരിക്കും. എന്താ സംശയമുണ്ടോ?
Nehru just escaped... 😂.. u rocks ❤️
UPA കാലത്തുള്ള ബിജെപി പ്രമുഖരുടെ പെട്രോൾ വില വർധനവിന്റെ അഭിപ്രായങ്ങൾ തിരഞ്ഞു എടുത്തു പിടിച്ചു എഡിറ്റ് ചെയ്ത് ഈ എപ്പിസോഡ് ഉണ്ടാക്കിയ ആൾക്ക് ഒരു ബിഗ് സല്യൂട്ട്
മേരാ ദരിദ്രവാസിയോം
അച്ഛാ ദിൻ ആയാഹെ. ഹും ഹോ
Country GDP (G stands for gas price, D stands for diesel price , P stands for petrol price) is growing ! And during election time, no "GDP" growth.
😆😆😆👍🏻
Rahul gandhi munb paranjathalle 😁
ജനാധിപത്യം
ഇതിലും വലിയ പറ്റിക്കൽ ലോകത്ത് ഉണ്ടാവില്ല.വോട്ട് ചെയ്യാൻ മാത്രം അവകാശം എങ്ങനാ ജനാധിപത്യം മാത്രം ആകും?
അതെ
പറയാതിരിക്കാൻ വയ്യ എന്തായാലും താങ്കളുടെ അവതരണം വളരെ സൂപ്പർ അത് കാണാൻ വേണ്ടി പലപ്പോഴും വീണ്ടും വീണ്ടും കാണും
ഞാനും bjp യിൽ ചേരാൻ തീരുമാനിച്ചു എനിക്കും വേണം " തൊലിക്കട്ടി "
Ha haa
തൊലിക്കട്ടി കൂടുതൽ വേണമെങ്കിൽ താൻ ഏതെങ്കിലും പ്രാദേശിക പാർട്ടിയിൽ ചേരുന്നതാണ് നല്ലത്.
😂😂😂😂
എല്ലാം കക്കൂസിന് വേണ്ടി ആണല്ലോ എന്നോർക്കുമ്പോൾ ഒരു ആശ്വാസം,, പക്ഷെ തിന്നാൻ ഉണ്ടെങ്കിൽ അല്ലെ തൂറാൻ ഉണ്ടാവും
🤣
🤣🤣🤣🙏🙏
muthe powli
😅
😁😁
1:32 100 ശതമാനവും ഞാൻ രാജ്യത്തിനിട്ടോണ്ട് ആണ് ഞാൻ പണിയുന്നത്
*ഏഴ് വർഷം മുമ്പുവരെ വെറും 400 രൂപക്ക് ഇന്ത്യക്കാർക്ക് കിട്ടിക്കൊണ്ടിരുസ്വന്ന പാചകവാതകമാണ് ഇന്ന് ആയിരം രൂപ കടന്നിരിക്കുന്നത്...*
*കഴിഞ്ഞ ഏഴ് വർഷം മുമ്പുവരെ വെറും 60 രൂപയ്ക്ക് കിട്ടിക്കൊണ്ടിരുന്ന പെട്രോൾ ആണ് ഇന്ന് 125 രൂപ കടന്നിരിക്കുന്നത്...*
*ഏഴ് വർഷം മുമ്പ് വരെ 60 കോടി ജനങ്ങൾ അനുഭവിച്ചുകൊണ്ടിരുന്ന സബ്സിഡി ആണ് ഇന്ന് ഇല്ലാതായിരിക്കുന്നത്...*
*രാജ്യത്ത് നിത്യോപയോഗ സാധനങ്ങളുടെ തീ വിലയും...*
*തൊഴിലില്ലായ്മയുടെ കണ്ണുനീരും...*
*രാജ്യം പട്ടിണിയുടെ പാതാള സൂചികയിൽ എത്തിയതും ഈ ഹിന്ദുവിനെ ഉണർത്താൻ വന്നവന്റെ മറ്റ് നേട്ടങ്ങളാണ്...*
*ലോകത്തിലെ ഏറ്റവും വലിയ വിഡ്ഢികൾ ആരെന്നു ചോദിച്ചാൽ അത് ഇന്ത്യയിലെ ഹിന്ദുക്കളാണ്..*
*ലോകത്തിൽ ഏറ്റവും കൂടുതൽ വിഡ്ഢികൾ ആക്കപ്പെട്ടു കൊണ്ടിരിക്കുന്ന മനുഷ്യർ ആരെന്നു ചോദിച്ചാലും അതും ഇന്ത്യയിലെ ഹിന്ദുക്കളാണ്...*
*ഇവരെ വിഡ്ഢികളാക്കുന്നതും വിഡ്ഢികളാക്കി കൊണ്ടിരിക്കുന്നതും ആരെന്ന് ചോദിച്ചാൽ അതും ഒരു ഹിന്ദുവാണ്*
*വെറും 14 ശതമാനം വരുന്ന അന്യമതസ്ഥരെ കാണിച്ച് പേടിപ്പിച്ച് 84 ശതമാനം വരുന്ന ഹിന്ദുക്കളെ ഉണർത്താൻ അവരുടെ രക്ഷകനായി വന്ന് അവരെ കൊള്ളയടിച്ചു കൊണ്ടിരിക്കുകയാണ് മേൽപ്പറഞ്ഞ ഡ്യൂപ്ലിക്കേറ്റ് ഹിന്ദു....*
*ലോക ചരിത്രത്തിൽ ഇന്നേവരെ ഒരു മനുഷ്യനും മതത്തിന്റെ മറവിൽ ഒരു ജനതയെ ഇങ്ങനെ കൊള്ളയടിച്ചിട്ടില്ല...*
*കുറച്ച് മതവും കുറച്ച് വർഗീയതയും പറഞ്ഞ് അടുത്തുകൂടിയാൽ ആർക്കുവേണമെങ്കിലും ഇന്ത്യയിലെ ജനങ്ങളെ കൊള്ളയടിക്കാം...*
*അത്രക്കും വിഡ്ഢികളാണ് ഈ ജനങ്ങൾ…*
Sathyam
2014 petrol 75 Ayirunnu 2022 ayepolekum 118 ayi Keralathil Keralathekalum 10rs kuravu ulla statesund pinne ithu engane thanne anne 2004 petrol 32 rs 2014 75 2024125 avum
valare sheriyanu.
@@SanthoshSanthosh-wv3qk
Extra premium എത്രയാണ്
2004 petrol 32 rupees apo njan vangiyirunnu salary monthly 1500 ipo njan vangunnu salary monthly 20000
അച്ഛാ ദിൻ ആയെങ്കാ....ആരും നിരാശപ്പെടരുത് ....അടുത്ത വർഷം 1500 ആക്കിത്തരാം...
എഡിറ്റിംഗ് അവതരണം സൂപ്പർ
ടെലിവിഷൻ അവാർഡ് ഉണ്ടെങ്കിൽ ഈ പരിപാടിക്ക് ഒന്നാം സ്ഥാനം കൊടുക്കണം അത്രയ്ക്ക് നല്ല പരിപാടിയാണ് അവളുടെ
സംഘികളും ഇതേ വില കൊടുത്ത് വാങ്ങുന്നത് കാണുമ്പോൾ ഒരു ആശ്വാസം. നമുക്ക് നമോയെ തെറി വിളിക്കാല്ലോ. അവര്‍ക്ക് അപ്പോഴും മോദിജിയെ ജയ് വിളിക്കണമല്ലോ.
😂😂😅
Poli
അത് മറ്റൊരു ചെറിയ ആശ്വാസം 😆😆😆😆
അവർക്കൊക്കെ മറ്റു രീതിയിൽ പൈസ കിട്ടുന്നുണ്ടാവും 😂😂😂😂അല്ലെങ്കി ഇങ്ങനെ മിണ്ടാതിരിക്കോ അവർ
🤣🤣🤣
ഗം ചേട്ടാ... ഗം ഹിന്ദിയിൽ ആക്കി മോദിജിക്ക് അയച്ചു കൊടുക്കണം.....
അടിവസ്ത്രത്തിനും വില കൂടി എന്നു അറിഞ്ഞു...ഒന്നും ഇടാതെ നടക്കുക ...മോൻകീ ബാത്😐
RSSkar underwear idarillayirikkum athavum vila koottiyad avare bhadikkillallo
ഇവൻമാർ അതും ഇടലില്ലോ
ജനങ്ങൾ ഒരു ഗവൺമെന്റിനാൽ കബളിപ്പിക്കപ്പെടുന്നു, ചില ആളുകൾ ഇപ്പോഴും അവരെ പിന്തുണയ്ക്കുന്നു🥴
അതെ
Indian economy tagaran Karan am.. Hawala, fake currency, pinne maladwaram gold smuggling.. Idokke ed state cheyyunnad
ella malare petrolinum disel even gas num vila kuuttuunnath aarada
@@saeed9364 international marketnde nilavarattil vela kudum.. Maladwara gold specialistgalk idonnu manasilavulla
നാട്ടുകാർ എല്ലാം രാഷ്ട്രീയവൽക്കരിക്കും. അവർക്കിഷ്ടപ്പെട്ട പാർട്ടി എന്തു ചെയ്താലും നല്ലത്, അല്ലാത്തവർ എന്ത് ചെയ്താലും തെറ്റ്! ജനങ്ങളുടെ ക്ഷേമം നാടിന്റെ പുരോഗതി എന്നിവ പരമപ്രധാനമായി കണക്കാക്കുന്നേയില്ല.
Surprising that people are not protesting against BJP for the rise in prices of fuel and LPG
Have you protested?
ഭരണപക്ഷത്തിരിക്കുന്നവര്‍ വര്‍ഗീയത എന്ന വിഷംകൊണ്ട് നിറച്ചിരിക്കുകയാണ് ജനങ്ങളുടെ വായുകള്‍.
Who are those people?
Internet and smart phone is available all..including me doing only social media hate mongering
ഇത് ഒരു ജനാധിപത്യ രാജ്യം ആണോ
ഇവിടെ ജനങ്ങൾക്ക് ഒരു വിലയും ഇല്ലേ
അവർ നേരിടുന്ന ദൈനദിന പ്രേശ്നങ്ങൾ പരിഹരിക്കാൻ ആരും ഇല്ലേ
ഇത് ഒരു ജനാധിപത്യ രാജ്യമല്ല. അതൊരു തെറ്റായ ധാരണ യാണ്. ഇന്ത്യ, മുതലാളിമാർക്ക് വേണ്ടി മുതലാളിമാർ ഭരിക്കുന്ന മുതലാളികളുടെ രാജ്യമാണ്. മുതലാളിത്ത വ്യവസ്ഥിതി യിൽ ജനാധിപത്യം സാധ്യമല്ല.
ഇതൊക്കെ ജങ്ങൾ മറക്കാനല്ലെ ഞങ്ങൾ പുതിയ പുതിയ ഇഷ്യു സുമായിവരുന്നത
ഞങ്ങൾ ഹിന്ദുക്കൾ ഉണർന്നതാ😜അച്ചാ ദിൻ ആഗയാ.ഇനിയും അച്ചാ അച്ചാ ദിൻ വന്ന് കൊണ്ടെയിരിക്കും .
ഞാൻ വിചാരിച്ചു അബ്ദുള്ള കൂട്ടി പറയുന്നത് ഗ്യാസിന് വില കൂടുന്നത് ഹജ്ജിനു സബ്‌സിടി കൊടുക്കുന്നത് കൊണ്ടന്നു പറയും എന്ന് കരുതി 😂
പെട്രോളിന് 100 രൂപയും ഗ്യാസ്സിന് 1000 രൂപയും കടത്തിയ മോങ്ങീ ജീക്ക് അടിക്കടാ കൈയ്യ👏👏👏👏💪👏
ഏത് സബ്‌സിഡിയുടെ കാര്യമാണ് സുരേന്ദ്രൻ പറയുന്നത്..
ആ.....🤔
ചിരിപ്പിച്ചു കൊല്ലും കുരിപ്പ് 🤣🤣🤣🤣🤣🤣പൊളിച്ചു മച്ചാനെ ❤️❤️❤️
ദൈവമേ ശ്രീലങ്കന് പോലും ഞങ്ങൾക്ക് അവസ്ഥ വരല്ലേ ഇപ്പോൾ വലിയ രാജ്യം ആയതുകൊണ്ട് മാത്രമാണ് ആ പ്രശ്നങ്ങൾ ഒന്നും അറിയാതെ പോകുന്നത് ഇതേത്. ഇങ്ങനെ രണ്ടു വർഷം കൂടി തുടർന്നാൽ നമുക്കും ആ സാമ്പത്തിക മാധ്യം നമ്മളും അനുഭവിക്കും പിന്നെ ഒരിക്കലും നമ്മൾ കയറില്ല അത്രയ്ക്കും വലിയ രാജ്യമാണ്.
ഉണർവും,ഉശിരുമില്ലാത്ത ഒരു ജനത...🥵🥶
Srilankaye kand padikkanam. Adimakal aanu ee janatha.
നി പാകിസ്ഥാനിൽ പോടാ
നീ ഇറ്റലിയിൽ പോടാ
@@anascr7818 നീ പോൾ ഭാര്മായി പോകോ
അവർ അന്ന് പറഞ്ഞത് ഇപ്പോഴും നിരന്തരം സംരക്ഷണം ചെയ്യണം കുറെ താമരക്കണ്ണൻ മാർ ഒന്ന് കാണട്ടെ 🙏
ജനങ്ങളുടെ നല്ല കാലം
എല്ലാം രാജ്യത്തിന്റെ നന്മക്ക് വേണ്ടി അണെന്ന് കേട്ടപ്പോ ഒരു ആശ്വാസം😲
ഇപ്പോൾ നക്കാൻ ഒന്നും കിട്ടുന്നില്ല.
@@haridas7092 പാവങ്ങൾക്കുള്ള കക്കൂസ് പണിതു കഴിഞ്ഞോ മിത്രമേ.... 😁😁😁😁
Well done to this creates 👏🏻💯
Attention !!!!!!
പാചകവാതകം ഇന്ത്യയിൽ ഉപയോഗിയ്ക്കാന്‍ തുടങ്ങിയിട്ട് ഏകദേശം 57 വര്‍ഷം
(The first Indane LPG connection was released on 22 October 1965 at Kolkata) ഉപയോഗം തുടങ്ങി അമ്പത് വര്‍ഷം വരെയുള്ള വില 400-450 രൂപ അതിനു ശേഷം ഇതുവരെയുള്ള 7 വര്‍ഷത്തിനുള്ളില്‍ കൂടിയത് 500ലധികം രൂപ...ചുരുക്കി പറഞ്ഞാല്‍ 450 ആവാന്‍ 50 വര്‍ഷം എടുത്തെങ്കില്‍ അവിടെ നിന്ന് ആയിരമാവാന്‍ എടുത്തത് വെറും 7 വര്‍ഷം. ഈ 7 വർഷവും മോഡി ഭാരണമായിരുന്നു. ഇതൊന്നും നമ്മൾ അറിയാതിരിക്കാൻ ആവും അമ്പലവും പള്ളിയും ബീഫും ഹിജാബും ഇവർ ചർച്ചയാക്കുന്നത്.
അച്ഛാദിന്‍ അടിപൊളിയല്ലേ ???
ഹഹഹ അടിപൊളി ജനങ്ങൾക്ക് മനസിലാകുന്നുണ്ട്.
Polichu👍
പാവങ്ങളെ സഹായിക്കാൻ കാശ് കാരെയാണ് കണ്ടെത്തേണ്ടത് പാവങ്ങളെയല്ല. നിങ്ങളുടെ കാഴ്ചപാടിൽ വണ്ടി ഉപയോഗിക്കുന്നവരും ഗ്യാസ് ഉപയോഗിക്കുന്നവരും കാശ്കാരാണല്ലോ ലെ സോറി
മേരേ പ്യാരേ ദേശവാസിയോം ഞാൻ രാജ്യത്തിന് വേണ്ടി ലോകം മുഴുവൻ കറങ്ങുന്നു . വില കൂടുതൽ ആയിട്ടില്ല, അന്താരാഷ്ട്ര വിപണിയിൽ വില കുറയുമ്പോൾ അതു ശരിയാക്കാൻ ഇവിടെ വില കൂട്ടുന്നു. ആരെയും ബാധിക്കുന്നില്ല ഉപയോഗിക്കുന്നവർക്കേ ബാധിക്കയുള്ളൂ. മുൻപ് 80 രൂപയുള്ള 1 ലിറ്റർ പെട്രോള് ഇപ്പോൾ വെറും 58.25 ( അര ലിറ്റർ) ആയി കുറഞ്ഞു
ഇതു പോലെ അവതരിപ്പിക്കാൻ നിങ്ങൾക്കേ ആവൂ 🤩🤩🤩🤩 ചാണകങ്ങളുടെ ഒറക്കം തീർന്നാൽ മതിയായിരുന്നു
MADHABHUDHIGALKKU ENDHU OURAKKAM AVAR EPPOLUM OURAKKATHILAEERIKKUM 🦁🦁🦁🤩🤩🤩
അബ്ദുള്ള കുട്ടി നന്നായി മുട്ടിൽ ഇഴയുന്നുണ്ട്...
ചായ വിറ്റില്ലെന്കിലും , നാട് വിൽക്കും.......
എണ്ണ കമ്പനികൾ വെള്ളുക്കുകയും പോക്കറ്റ് നിറയുകയും ചെയ്യുന്നു.സാധരന്ന കാരൻ്റെ അടുക്കളകറുക്കുകയും പോക്കറ്റ് കാലിയാവുകയും ചെയ്യും😆😆😆😆😂😂😂😂😂😂
ബാങ്കിൽ വരുന്ന സബ്‌സിഡി ഇപ്പോൾ എവിടെ..?
No Harhal or strike in India means all are wealthy and healthy 😢😢
എന്ത് ചെയ്തിട്ടും കാര്യമില്ല എന്ന് ജനങ്ങൾക്ക് അറിയാം
എൻറെ അഭിപ്രായത്തിൽ ലോകത്തെ ഏറ്റവും വൃത്തികെട്ട ജനത ഇന്ത്യൻ ജനതയാണ് അല്ലെങ്കിൽ ഇത്തരം ശവങ്ങളെ ജയിപ്പിച്ചു വിടുമോ
സത്യം
വളരെ സത്യം....😒
ഇതൊന്നും അല്ല ബ്രോ. Keep the people busy by their basic needs. Then they will forget abaut their lost fredom. അതാണ് ലക്ഷ്യം.🙃😉
ഇന്ത്യയെ ഇനി ആര് രക്ഷിക്കും 🤭🤭next ശ്രീലങ്ക ഇന്ത്യ തന്നെ.. ഗൾഫിൽ ഉള്ളവർക്കൂടെ നാട്ടിലേക് ഒന്നിച്ചങ്ങു വരണം. അപ്പോൾ കാണാം പട്ടിണി മരണങ്ങൾ 😁
കൊള്ളക്കാർ ഇന്ത്യ ഭരണം നടത്തുന്നു
കോൺഗ്രസ് ഭരിച്ചതിനേതാക്കൾ ഒരു 25 വർഷമെങ്കിലും ഇന്ത്യ പിറകോട്ടു പോയിട്ടുണ്ട് ഇപ്പോൾ ഇനി കോൺഗ്രസ് ഭരണത്തിൽ തിരിച്ചു കയറിയാലും ഈഒരു സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും ഇന്ത്യ കരകയറണമെങ്കിൽ ഒരു 25 വർഷമെങ്കിലും വേണ്ടിവരും
സത്യം... തറവാട് കുളം തോണ്ടി കൊണ്ടിരിക്കുന്നു
ടാർഗറ്റ് പാവപ്പെട്ടവനെ ആയിരിക്കും നമ്മുടെ സാർ അതാണ് ഉദ്ദേശിച്ചത്
നമുക്ക് ഹിന്ദു രാജ്യം പണിയേണ്ടേ,,, അതിന് വേണ്ടിയാണ് ഇതെല്ലാം 😎😎
ഒന്നില്ലെങ്കിൽ ജനപ്രതിനിധിയാവണം . അല്ലെങ്കിൽ അധ്യാനിയാവണം. അല്ലെങ്കിൽ TH-cam channel ഇടണം
അല്ല മൻസാ..., ഇങ്ങക്ക് ED യെ പേടിയില്ലേ...???
വിമർശകർക്കുള്ള മറുപടിയാണ് ED...!!
ഇങ്ങക്കതറീല്ലേ....??? 😄😄😄
Brilliant and excellent satire...you nailed it... i am your fan dear..
ഇന്ത്യയുടെ ഭൂപടത്തിലെ ഒരു ചെറിയ ഭാഗമെങ്കിലും ബാക്കിയുണ്ടായാൽ മതിയാർന്നു.. ഒരു കടുക് മാണിയെങ്കിലും 😢
വേല ഒരിക്കലും കൂടുന്നില്ല കൂടുന്നത് പോലെ നിങ്ങൾക്ക് തോന്നുന്നതാണ് 😂😂😂
ഒരു ഡോളർ കൊടുത്താൽ 100 രൂപ കിട്ടും
ചത്തില്ലെങ്കിൽ
ഇനിയും ഗ്യാസിന് കൂടട്ടെ
നിഷാന്തേട്ടൻ❤️❤️❤️
എല്ലാ സാധനങ്ങളുടേയും വില വർദ്ധിക്കുന്നുണ്ട്. മുൻപ് 40 രൂപക് ലഭിച്ചിരുന്ന മത്തി ഇന്നത്തെ വില 270 രൂപയാണ്. പലചരക്ക് സാധനങ്ങളുടെ വില പറയുകേ വേണ്ട. ഒരു കാര്യത്തിൽ മാത്രം ശ്രദ്ധ കൊടുക്കേണ്ട എല്ലാ കാര്യവും പറയണം
Bjp kku Vila koodiyoo...
അവിടെ ഗ്യാസ് വില... ഇവിടെ കറന്റ് വില.... ഹൗ... എന്താ ല്ലേ
ഗ്യാസ്, പെട്രോൾ, ഡീസൽ വില ദിനം പ്രതി കൂടുന്നു, സാദാരണ ജനങ്ങൾക്കു ഇവിടെ ജീവിക്കാൻ വഴി ഇല്ല, ബിജെപി കാർ പണ്ട് കാള വണ്ടി സമരം, സ്കൂട്ടർ ഉരുട്ടി സമരം എന്തെല്ലാം പ്രഹസനം, ഇപ്പോൾ ബിജെപിക്കാർ മിണ്ടുന്നില്ല😭
പച്ചവെള്ളവും പച്ചക്കറികൾ വേവിക്കാതെയും കഴിക്കുക പിന്നെ എന്റെ ഒരു അപേക്ഷ കറന്റ്‌ബില്ല് മാസമാസം റീഡിങ് എടുത്ത് ബില്ല് അടക്കാൻഉള്ള പണ്ടത്തെ സംവിധാനം കൊണ്ടുവന്നിരുന്നുഎങ്കിൽ എല്ലാവർക്കും ഉപകാരം ആകുമായിരുന്നു ഇത് ഇപ്പോൾ ഇലക്ട്രിസിറ്റിബോർഡ് ജീവനക്കാർക്കുവേണ്ടി ബോണസും സാലറിയും കൊടുക്കാൻ ജനത്തെ പിഴിഞ്ഞ് എടുക്കേണ്ട കാര്യം ഉണ്ടോ
പൊളിച്ചടുക്കി.👌👌👌
40 ശതമാനം വോട്ടും 300 സിറ്റു സെറ്റ് ആണ് ഇലക്ട്രോണിക് മിഷിനിൽ പിന്നെ ആയിരം മല്ല രണ്ടായിരം രൂപ കുട്ടിയാൽ തന്നെ ഒരു പ്രശ്നവും മില്ല
രാജ്യത്തെ വിറ്റു തുലച്ചു നിത്യയോപയോകസാധനങ്ങൾമൂന്നുഇരട്ടി വിലവർധിപിച്ച് ജനങ്ങളെ ആന്മഹത്യയിലേക്
എല്ലാം നല്ലാതിനാണ് സംഘ്മൂത്രങ്ങളെ.. ധ്വജപ്രണാമം.
വിലകൂടി കൂടി ഗ്യാസ് കുറ്റി പോട്ടാതിരുന്നാൽഭാഗ്യം
പറ്റുകയാണേൽ പണി അറിയാവുന്ന hackers ശോഭ ചേച്ചിയുടെ ആ t shirt വീഡിയോ ബിജെപി യുടെ പ്രധാന വെബ്സൈറ്റിൽ ഒന്ന് കാണിച്ചു തരണം. അങ്ങനെ എങ്കിലും ഈ കാലന്മാർക്ക് ഒരു ബോധം വന്നാലോ.
Vere level ningal supera aashane...
ആയിരം കടത്തി -
നൂറ് കടത്തി -
അവസാനം ലങ്കയിൽ അവരെ
നാട് കടത്തി! ഇത് വായിക്കുന്ന ഇന്ത്യൻ സംഘിയുടെ ആത്മഗതം:
നീ കടത്തും!!
Surprising to note that media also forgetting this after some days.
പാജക വാതക വില വർധനവിന് എതിരെ പ്രതികരിച്ച ശോഭ ചേച്ചിക്ക് ആശംസകൾ !!!😅
Really i like ur videos.
ഷെയർ മാർകെറ്റിൽ അദാനി ഗ്രൂപ്പിന്റെ ഷെയർ വാങ്ങിവെക്കുക , അപ്പോൾ ഇതിന്റെ ഒക്കെ ഒരു ശതമാനം ഞമ്മൾകും കിട്ടും 😂
രൂപയുടെ മൂല്യം മണ്ണിനേക്കാൾ വേഗം ഇടിച്ചു കാണിച്ചു തന്ന എല്ലാ പകൽ മാന്യൻ മാർക്കും നമസ്കാരം
Depreciation of currency in a controlled manner is good for a developing economy
@@historyfromarchivestolimel8662 how is it? Can you explained that?
@@JustForFUN-ni8xl Japanese, Vietnamese and South Korea currencies have less value than Indian currency. Do this mean India is more developed than Japan and South Korea?
ശ്രീലങ്ക 🙏
Gas import cheyyuvanu alland delhi il ondakune alla thonana rate ne kodukan but petrol price il tax reduce cheyyan central um state num pattum athe cheyyanam both govt
Petrol tax centre കുറച്ചാൽ തന്നെ state tax കുറയും. കേരളം കഴിഞ്ഞ ആറ് കൊല്ലമായി state Petrol tax കൂട്ടിയിട്ടില്ല. Gas ന്റെ subsidy എടുത്ത് കളഞ്ഞത് ആരാണ്
@@Taju201 tamil nattil 8 rupees um pondichery il 15 rupees um kerala the kal kurache kodukam nkil nthe kond keralam cheyyanilla, subsidy athe profit alla actual rate ne discount il kodukanu athe oru liability anu enne alle naale athe close cheythillel srilanka pole huge loan outstanding akum apol karanjit karayam ella
congress bharikumpo delhi nnayirikum alle gas undakiyath mwnee
@@renjithushas2007 സ്വന്തം നിലക്ക് കുറക്കാന്‍ തമിഴ്നാടിന്റെ അത്ര സാമ്പത്തികം കേരളത്തിന് ഇല്ലായിരിക്കും. കൂട്ടിയത് കേന്ദ്രം ആകുമ്പൊ കുറക്കുന്നത് കേരളമാകണം എന്ന് എന്താ നിർബന്തം. കൂട്ടിയവര് കുറക്കുന്നത് അല്ലേ അതിന്റെ മാന്യത.
ഭരണത്തിൽ കേറുന്നതിനെ മുന്നെ gas price നെ കുറിച്ച് എന്താണ് നിങ്ങൾ പറഞ്ഞത്
@@Taju201 citu kodi natti business kare evidenne oodichapol orthille corporate tax venam, petrol um alcohol tax vangi yetra naal oru state run cheyyum ne athoke potte pondichery 15 rupees less price na kodukane kerala thekal avide kerala thekal mosham economy ayit polum, so central ne matram alla responsibility state ne cheyyam tax rate kurakan allel GST varanene nthine keralam yethirkane
'ഗം' ന് content കൊടുക്കാൻ ജോർജിന്റെയും bjp ക്കാരുടെയും ജീവിതം ഇനിയും ബാക്കി 🔥
best program congratulations👏,,( poli tricks)
We miss Dr Manmohan Singh.. 😢😢😢
Excellent 👍
LPGക്ക് 2000/- രൂപയും പെട്രോൾ, ഡീസൽ യഥാക്രമം 200 ഉം 250 PL കൂടിയാലും ഒരു വിഭാഗം ജനങ്ങൾ താജ് മഹലും, കുത്തബ് മിനാറും, ഗ്യാൻവ്യാപ് പള്ളിയും പൊളിച്ച് അമ്പലമുണ്ടാക്കിയാൽ മതിയെന്ന ഫാസിസ്റ്റ് ചിന്താഗതിയും ആ നിവൃതിയിലും ജനം സന്തോഷിക്കുന്നത് മുതലെടുക്കുകയാണ് ഭരണകർത്താക്കൾ
എല്ലാ രാഷ്ട്രിയക്കാരും നമ്മുടെ നെഞ്ചത്ത് തന്നെ😞
ഇവിടത്തെ വ്യവസ്ഥിതി മറാത്തകാലത്തോളം
എന്തുപറയാൻ ആരോട് പറയാൻ സാധാരണക്കാരായ ജനങ്ങൾ അനുഭവിക്കുക തന്നെ
can u explain price for one cylinder. gas price+central tax+state tax+commission
അതാണ് പാവപ്പെട്ടവൻ കൂടുതൽ പിച്ചച്ചട്ടി എടുക്കുക അതാണ് ഞങ്ങളുടെ സ്വപ്നം 👍
ശ്രീ ലങ്കയെ ഇന്നലെ 26000 കോടി കൊടുത്തു സഹായിച്ചിട്ടുണ്ട്.... നേപ്പാൾ ബംഗ്ലാദേശ്, ബൂടാൻ, പാകിസ്താൻ, ചൈന, മാലിദീപ്, അഫ്ഗാനിസ്താൻ, അങ്ങനെ തുടരുന്നു രാജാവിൻ്റെ സഹായം...എന്നാല് സ്വന്തം പ്രജകൾ ദാരിദ്രത്തിൽ ആണ്..
അസുര ജന്മം എപ്പോഴും അസുര ജന്മം തന്നെ...