Rahul Gandhiയുടെ പ്രസംഗം Translate ചെയ്ത് താരമായ മിടുക്കി Safa Febin Ladies Bandല്‍

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024

ความคิดเห็น • 278

  • @shamseervm1249
    @shamseervm1249 4 ปีที่แล้ว +63

    ഇത്രയും വലിയ ഒരു വേദിയിൽ വന്നു നിൽക്കാൻ തന്നെ ഒരു ധൈര്യം വേണം.. ഞാനൊക്കെ സ്കൂളിൽ പഠിക്കുമ്പോൾടീച്ചറോട് ഒരു ചോദ്യം തന്നെ ചോദിക്കാൻ പേടി ആയിരുന്നു...
    കാരണം അത് പൊട്ടത്തരം ആയിപ്പോകും എന്നുള്ള പേടി...
    എത്ര സ്മാർട്ട്‌ ആയിട്ടാണ് ആ കുട്ടി കയറി വന്നു കൂൾ ആയിട്ട് സംസാരിച്ചിട്ട് പോയി....
    Big സല്യൂട്ട്....

  • @ansarianu9103
    @ansarianu9103 4 ปีที่แล้ว +34

    മിടുക്കി ആണല്ലോ മോളെ... ഉയരങ്ങളിൽ എത്തട്ടെ ട്ടോ....

  • @hameedpattani6948
    @hameedpattani6948 4 ปีที่แล้ว +27

    സന്തോഷംകൊണ്ട് പ്രശംസിക്കാൻ വാക്കുകൾ ഇല്ലാമോളെ, അള്ളാഹു അനുഗ്രഹിക്കട്ടെ 🤲,അഭിനന്ദനങ്ങൾ 🌹

  • @chaliparamb2156
    @chaliparamb2156 4 ปีที่แล้ว +148

    സഫ മോളുടെ പ്രകടനം നമ്മുടെ ഗവൺമെന്റ് സ്കൂളിന് കൂടെ ഉള്ള ഒരു അംഗീകാരമാണ് .

  • @siyadtvm2773
    @siyadtvm2773 2 ปีที่แล้ว +28

    എന്റെ സ്വന്തം മോളായി ഫീൽ ചെയ്തു സന്തോഷം കൊണ്ട് കണ്ണുനീർ ഒഴുകി. മോൾക് ഹൃദയത്തിൽ നിന്ന് സമ്മാനമായി കുറേ ദുആയും ചെയ്തു. الحمد لله എന്റെ മറ്റ് മക്കൾക്കൊപ്പം മോൾക്കും എന്നും നല്ലതേ വരുകയുള്ളു. السلام عليكم ورحمة الله وبركاته.

  • @ranjitsingh6856
    @ranjitsingh6856 4 ปีที่แล้ว +7

    Safa is pride of Kerala. Best wishes from Tamilnadu

  • @nissarbadar5007
    @nissarbadar5007 4 ปีที่แล้ว +82

    സഫാമോൾക്ക് ഒരായിരം അഭിനന്ദനങ്ങൾ.... 👍👍👍👍👍

  • @shajahanshahulhameed8053
    @shajahanshahulhameed8053 4 ปีที่แล้ว +117

    ഈ പൊന്നുമോൾ ലോകത്തിന്റെയ് നെറുകയിൽ എത്തട്ടേ എന്നാശംസിക്കുന്നു,

    • @jagadeeshram4011
      @jagadeeshram4011 4 ปีที่แล้ว +4

      Athe pole vere oru kuttiyindu..Pooja..in another school..
      This is Mathe thara keralam.

  • @ayishabeevivayalkara5859
    @ayishabeevivayalkara5859 2 ปีที่แล้ว +3

    Very good അല്ലാഹു അനുഗ്രഹിക്കട്ടെ 💚💚💚💚💚💚

  • @mixboxtube1772
    @mixboxtube1772 4 ปีที่แล้ว +19

    proud of you sister ....from malappuram

  • @thetruthspeaking5984
    @thetruthspeaking5984 2 ปีที่แล้ว +4

    congratulations my son , u met with Rahul gandhi , and translated vry beautifully , Allah bless u and keeps u always happy nd healthy , jai hind , jai bharat , 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @rachelabraham559
    @rachelabraham559 4 ปีที่แล้ว +3

    സഭ you are great.good Translation May God bless you.

  • @shahbazshaikh8585
    @shahbazshaikh8585 4 ปีที่แล้ว +6

    From the bottom of heart I Salute you sister and your parents and teachers
    From Bihar

  • @fazifazi9943
    @fazifazi9943 4 ปีที่แล้ว +10

    ഇംഗ്ലിഷ് സധാരണ എല്ലാ കുട്ടികൾക്കും നന്നായിട്ടറിയാം.
    പക്ഷേ, ഈ ക്കുട്ടി ഈ അവസരത്തിൽ
    ധൈര്യം കാണിച്ചതാണ് താരമായത്. മിടുക്കി.

  • @rahupls
    @rahupls 4 ปีที่แล้ว +191

    രാഹുൽ ഒരിക്കെ ഇന്ത്യയുടെ പ്രധാനമന്ത്രി ആവും. അത് ഓരോ ജനാതിപത്യ വിശ്വാസിയുടെയും സ്വപ്നമാണ്... അന്ന് സഫാമോളെ നമുക്ക് translate ചെയ്തു ഒരു പൊളി പൊളിക്കണം.....👍👍🌹🌹

  • @KwtKwt-x8h
    @KwtKwt-x8h ปีที่แล้ว +1

    ഹായ് സഫ ഒത്തിരി അഭിനന്ദനങ്ങൾ 111💕💕💕❤️❤️❤️

  • @arshadnp9700
    @arshadnp9700 3 ปีที่แล้ว +2

    Adipoli Safaaaa👌👌👌

  • @anwarsha5073
    @anwarsha5073 4 ปีที่แล้ว +27

    അടിപൊളി ആയി പെങ്ങളെ.....
    God bless you...

  • @manushyan1000
    @manushyan1000 4 ปีที่แล้ว +96

    പ്രായത്തിൽ കവിഞ്ഞ പക്വത👌

  • @muhammedaliali4569
    @muhammedaliali4569 4 ปีที่แล้ว +22

    സഫ മോള് വളരെ കാര്യബോധമുള്ള കുട്ടിയാണ് .വേസ്റ്റായ ഒരു വാക്കു പോലും ന്യൂസ് റീഡറുമായുള്ള സംഭാഷണത്തിൽ കണ്ടില്ല. മോൾക്ക് മുന്നിൽ നല്ലൊരു ഭാവിയുണ്ട്. ഇടയ്ക്ക് വെച്ച് ജീവിതം തട്ടീം മുട്ടീം ക്ഷതമേൽക്കാതെ നോക്കണം. ഒന്നിനും അടിമപ്പെടാതെ ആളളാഹുവിനോട് ദുആ ചെയ്ത് മുന്നോട്ടു പോകുക .

  • @jawadkamran7975
    @jawadkamran7975 4 ปีที่แล้ว +3

    Such a beautiful scene. Every body is happy good to see this. Jawad from pakistan

  • @Shifnarinzz1212
    @Shifnarinzz1212 4 ปีที่แล้ว +24

    Very. Very. Good. Safa mol

  • @subairmuhammedmuhammed7786
    @subairmuhammedmuhammed7786 4 ปีที่แล้ว +2

    Masha h allah

  • @rahular6738
    @rahular6738 4 ปีที่แล้ว +34

    2020-ൽ കാണുന്നവർ Like തരൂ

    • @noushif9520
      @noushif9520 3 ปีที่แล้ว +1

      Nan und

    • @mansupp1937
      @mansupp1937 4 หลายเดือนก่อน

      2024 ൽ ഞാൻ പിന്നെയും പിന്നെയും കാണുന്നു.

  • @hamsak2502
    @hamsak2502 4 หลายเดือนก่อน

    സൂപ്പർ

  • @Sworld-
    @Sworld- 4 ปีที่แล้ว +16

    Well Matured girl..safa..👍🏻👍🏻👍🏻

  • @WEAREINDIANMEDIA
    @WEAREINDIANMEDIA 4 ปีที่แล้ว +17

    സഫയുടെ പ്രകടനം അത്ഭുതകരമാണ്

  • @althaf0456
    @althaf0456 4 ปีที่แล้ว +4

    Good💪

  • @akuttyodungat
    @akuttyodungat 4 ปีที่แล้ว +17

    അഭിനന്ദനങ്ങൾ സഫ..

  • @faizalbabumustafa1249
    @faizalbabumustafa1249 4 ปีที่แล้ว +10

    Weldon safa.. congrats dear...go ahead..😘😘😘

  • @ayshashameer7535
    @ayshashameer7535 4 ปีที่แล้ว +22

    Masha Allah

    • @isrealiagent
      @isrealiagent 4 ปีที่แล้ว +1

      പിന്നെ മാഷ് പൊട്ടാറ്റോ .

    • @arjyou4931
      @arjyou4931 4 ปีที่แล้ว

      @@isrealiagent 😂

  • @sameermv6603
    @sameermv6603 4 ปีที่แล้ว +22

    അഹങ്കാരം ഇല്ലാത്ത കുട്ടി ഇതിലും നല്ല ഉയർന്ന മേഖലയിൽ എത്തി ചേരട്ടെ

  • @AbdulLatheef-ho1uw
    @AbdulLatheef-ho1uw 4 หลายเดือนก่อน

    ഒരുപാട് ഉയരങ്ങളിൽ എത്തി പെടാൻ ഇനിയും അവസരം ഉണ്ടാവട്ടെ ഭാഗ്യവതി

  • @AS-sp8iu
    @AS-sp8iu 4 หลายเดือนก่อน

    അഭിനന്ദനങ്ങൾ ആശംസകൾ പ്രിയ സഫ മോൾ കൂടുതൽ ഉയരങ്ങളിൽ എത്തുവാൻ റബ്ബ് സഹായിക്കട്ടെ

  • @haneefaav7655
    @haneefaav7655 4 ปีที่แล้ว +7

    Masha Allah..

  • @kifosong6597
    @kifosong6597 4 ปีที่แล้ว +3

    Pride girl of kerala👍👍👍

  • @usmanvp8115
    @usmanvp8115 4 ปีที่แล้ว +22

    നന്നായിട്ടുണ്ട്

    • @shafishah9176
      @shafishah9176 4 ปีที่แล้ว +1

      Mutta'santhosham.ilovyou.

  • @jaihoindia3869
    @jaihoindia3869 2 ปีที่แล้ว +1

    Well Done!

  • @rajkumarraju7620
    @rajkumarraju7620 4 ปีที่แล้ว +45

    നാട്ടുഭാഷയിൽ ഉള്ള വിവർത്തനം good work

    • @aliairline
      @aliairline 4 ปีที่แล้ว +2

      Rasheed Fazil Karuvarakund is a very remote place in Malappuram District and they are far away from city life. She is studying in Malayalam medium and the words she used during the translation are mostly very apt. It’s a great honour to the parents as well as to the teachers. A great great achievement by a young girl, who has no prior preparation . I wish Rahul should invite her to translate his speeches in his wayanad constituency in future to motivate such young students.

    • @rajkumarraju7620
      @rajkumarraju7620 4 ปีที่แล้ว +1

      @@aliairlineshe said sudtay to english mediam school

    • @aliairline
      @aliairline 4 ปีที่แล้ว

      Rasheed Fazil Now I realised that she is studying in English medium. Nevertheless, her translation was very spontaneous in local slang. Hats off to Safa👏👏👏

  • @AbdulAzeez-qr7up
    @AbdulAzeez-qr7up 4 หลายเดือนก่อน

    സഫ മോൾക്ക് ഒരായിരം അഭിനന്ദനങ്ങൾ.... മാഷാഅല്ലാഹ്‌ 👍ഉയരങ്ങളിൽ എത്തിക്കട്ടെ 🤲

  • @sulthanabdulkader2176
    @sulthanabdulkader2176 4 ปีที่แล้ว +3

    Masah allah ya allah long live our child safa. Ameen

  • @fazafaleela
    @fazafaleela 4 ปีที่แล้ว +12

    മിടുമിടുക്കി

  • @valsalarajendran2393
    @valsalarajendran2393 4 ปีที่แล้ว +4

    We are proud of my sister
    You are lady superstsr

  • @mastergk-mgk
    @mastergk-mgk 4 ปีที่แล้ว +4

    Superb SAFA...

  • @nizarrahim1294
    @nizarrahim1294 4 ปีที่แล้ว +17

    പറയാൻ വാക്കുകൾ ഇല്ല. അതിനപ്പുറം മോൾ വളർന്നുപോയില്ലെ!! മലയാളത്തിന്റ, ഇന്ത്യയുടെ തന്നെ അഭിമാനം. മൂന്നക്ഷരം പഠിച്ചുപോയാൽ ലോകം മുഴുവനും തന്റെ കാൽ കീഴിലാണെന്നു ഭാവിച്ചു നടക്കുന്നവർക്കുള്ള മറുപടി. നമ്മുടെ രാജ്യത്തിന്റെ രീതിശസ്ത്രവും സാമൂഹിക മര്യാദകളും പഠിച്ചുകൊണ്ടു മുന്നേറുക.

  • @shabeerahmed8078
    @shabeerahmed8078 4 ปีที่แล้ว +2

    Kerala is educated state
    Safa very good my sister keep it up god bless u

  • @pramodkumatc.t3519
    @pramodkumatc.t3519 4 หลายเดือนก่อน

    സൂപ്പർ മോളേ👏👏👏👏 ഇത് കേരളത്തിലെ ഗവൺമെന്റ് സ്കൂളുകൾക്ക് ഒരു അംഗീകാരം കൂടിയാണ്.

  • @dudebro7134
    @dudebro7134 4 ปีที่แล้ว +9

    Safa mol..God bless u !!!

  • @mohammedka5244
    @mohammedka5244 ปีที่แล้ว

    Good

  • @Indian-qy7ez
    @Indian-qy7ez ปีที่แล้ว

    👍👍👍

  • @Ramesanasari
    @Ramesanasari 6 หลายเดือนก่อน +1

    India yude mole super ❤❤❤😂😂

  • @MONJATHI-j3o
    @MONJATHI-j3o 5 หลายเดือนก่อน

    ❤❤❤❤❤❤❤❤❤

  • @aafatkhan6546
    @aafatkhan6546 4 ปีที่แล้ว +5

    MASHA ALLAH educated student

  • @tkmuneer
    @tkmuneer 4 ปีที่แล้ว +11

    Anchor ശരിക്കും അഭിനന്ദനം അർഹിക്കുന്നു

  • @hamzaneelath6523
    @hamzaneelath6523 4 ปีที่แล้ว +5

    Molu nee nalla uyarchayil ethatte
    Ameen🤲

  • @thanojhassanaboo9979
    @thanojhassanaboo9979 4 ปีที่แล้ว +4

    Congratulations safa... Orupad uyarangalil ethattee.. Ameen

  • @shinasmohammed6410
    @shinasmohammed6410 4 ปีที่แล้ว +6

    അഭിനന്ദനങ്ങൾ.....

  • @Ahmed-py6hi
    @Ahmed-py6hi 4 ปีที่แล้ว +4

    God bless you Sister 💐
    Proud of you 💐

  • @musthafacm7031
    @musthafacm7031 4 ปีที่แล้ว

    മോളെ സഫ നീ നമ്മുടെ ഇന്ത്യയുടെ ഉയർന്ന പദവിയിൽ മോളെ അല്ലാഹു എത്തിക്കട്ടെ എന്ന് ഞാന് പ്രാർത്ഥിക്കുന്നു മോളെ മോൾക്ക്
    ഞാൻ പ്രാർത്ഥിക്കുന്നു മോളെ

  • @salihasiyad6264
    @salihasiyad6264 4 ปีที่แล้ว +3

    Maashaa Allaaah..

  • @Rashickd2
    @Rashickd2 4 ปีที่แล้ว +5

    Very good perfomence safa 👍👍👍

  • @zainabaakak8816
    @zainabaakak8816 4 ปีที่แล้ว +2

    God bless you ... Dr safa

  • @mnkuttoth6502
    @mnkuttoth6502 4 ปีที่แล้ว +15

    അഭിനന്ദനങ്ങൾ ♥

  • @misusvlog515
    @misusvlog515 2 ปีที่แล้ว

    👌

  • @ktkuriakose
    @ktkuriakose 4 ปีที่แล้ว +2

    excellent translation

  • @SaleemAlim-er7tq
    @SaleemAlim-er7tq 7 หลายเดือนก่อน

    Proud. Of. You.. Sister. From. Varkala.

  • @loveactiondrama9992
    @loveactiondrama9992 4 ปีที่แล้ว +32

    Njangade schoole muth

  • @wtthomaswalliyathil5283
    @wtthomaswalliyathil5283 6 หลายเดือนก่อน

    Great interview and wishing Safa a great future in life

  • @muhammedmidlajtm5911
    @muhammedmidlajtm5911 4 ปีที่แล้ว +1

    Super

  • @muhammednoushadnoushad3773
    @muhammednoushadnoushad3773 4 ปีที่แล้ว +3

    Excellent speech molooòoooo

  • @ayoobsuroor1906
    @ayoobsuroor1906 4 ปีที่แล้ว +6

    👌dear. Proud of you

  • @supersongssaleem3303
    @supersongssaleem3303 4 ปีที่แล้ว +4

    .super👌👍👍

  • @AbdulAzeez-sw7xp
    @AbdulAzeez-sw7xp 3 หลายเดือนก่อน

    . great

  • @muhammedmarsookh9776
    @muhammedmarsookh9776 4 ปีที่แล้ว +2

    Well done

  • @shameelasajuddeen8563
    @shameelasajuddeen8563 4 ปีที่แล้ว +6

    Maa sha allah 😍 ur performance exlent ... great teachers great school ur great

  • @shajivt5434
    @shajivt5434 4 ปีที่แล้ว +9

    🙏🙏🙏

  • @mawahidchullikkattil3306
    @mawahidchullikkattil3306 4 ปีที่แล้ว +5

    All the very best.... safa

  • @mohammadalivtm505
    @mohammadalivtm505 4 ปีที่แล้ว +4

    അഭിനന്ദനങ്ങൾ safha

  • @nimeshp4802
    @nimeshp4802 4 ปีที่แล้ว +2

    Teachers can proud of you....

  • @m00samoosa45
    @m00samoosa45 4 ปีที่แล้ว +7

    Moluuuuu. Super 👌👌👌

  • @LeelammaPA
    @LeelammaPA 4 ปีที่แล้ว +2

    Congradulations

  • @rhkhan6706
    @rhkhan6706 2 ปีที่แล้ว +1

    Brave girl

  • @AdAd-dk4yh
    @AdAd-dk4yh 4 ปีที่แล้ว +8

    All the best

  • @saleemdarimivelliladiau9637
    @saleemdarimivelliladiau9637 4 ปีที่แล้ว +2

    👌👌💐💐🌹🌹

  • @muhammedaslam6668
    @muhammedaslam6668 4 ปีที่แล้ว +63

    സഫമോൾ നല്ല പകൗതയുളള സംസാരം

    • @isrealiagent
      @isrealiagent 4 ปีที่แล้ว +2

      മ്യാരകം തന്നെ. തലയിൽ അറബി രീതിയിൽ ചാക്ക് ചുറ്റിയാൽ സംസ്കാരം. ഹെന്റള്ളോ !!

    • @aju5405
      @aju5405 4 ปีที่แล้ว +3

      @@isrealiagent ninakk kurupottiyalle..... Saramilla.
      Ninte vargathinte kuzhapppam aanu

    • @aju5405
      @aju5405 4 ปีที่แล้ว +2

      @@isrealiagent ath avarude madhathinte reethi.... Ninakk ath istapettilenkil chennu choich nokkada... Nattukaar ninte shutter keerum

    • @moosatm
      @moosatm 4 ปีที่แล้ว

      @@isrealiagent thfoo

    • @emimolkrishna8320
      @emimolkrishna8320 4 ปีที่แล้ว

      muhammed aslam in

  • @sumi9693
    @sumi9693 4 ปีที่แล้ว +13

    Abhinanthanangal safaa👍🏻

  • @farisfarii1119
    @farisfarii1119 4 ปีที่แล้ว +5

    Safa.
    God bless u molu 😍

  • @EazyBIOLOGY
    @EazyBIOLOGY 4 หลายเดือนก่อน

    Super.......

  • @user-lo2zr1pc3g
    @user-lo2zr1pc3g 2 หลายเดือนก่อน

    👍👍👍👍👍

  • @shasli1
    @shasli1 4 ปีที่แล้ว +1

    Very good safa

  • @ibrahimambalaparambil2494
    @ibrahimambalaparambil2494 4 ปีที่แล้ว +8

    കൂടുതൽ ഉയരത്തിൽ എത്തട്ടെ l ASi: ''IPS ..അങ്ങനെഞ്ഞിന്ന ആ മീൻ

  • @stanlyjohnjohn8416
    @stanlyjohnjohn8416 6 หลายเดือนก่อน

  • @aseeskca9419
    @aseeskca9419 4 ปีที่แล้ว +7

    മിടുക്കി കുട്ടി. നല്ല വിനയം 🌹🌹🌹

  • @musthafapk6307
    @musthafapk6307 4 ปีที่แล้ว +22

    മലപ്പുറം ജില്ലയിലെ കരുവാരക്കുണ്ട് എന്ന് പറയാനരുമടി

  • @supersongssaleem3303
    @supersongssaleem3303 4 ปีที่แล้ว +5

    mashaallah.safa.👌👍👍👍👍✋

  • @saram8058
    @saram8058 4 ปีที่แล้ว +16

    Safa ക്ക് 10000 ആയിരം അഭിവാദ്യങ്ങൾ

  • @hannaminna6254
    @hannaminna6254 4 ปีที่แล้ว +3

    സഫ ഫെബിൻ congrats

  • @സഹോദരാ
    @സഹോദരാ 4 ปีที่แล้ว +4

    ഞങ്ങടെ അഖിലകേരള ഫെഡ്‌ലൈറ്റ് സെവൻസ് ഫുട്‌ബോൾ ഉദകഠനത്തിനു വരുന്ന മുതലാണ് ഇത് 😍😍

  • @hakeembhaai2630
    @hakeembhaai2630 4 ปีที่แล้ว +3

    )good

  • @okm912
    @okm912 4 ปีที่แล้ว +15

    അമിതമായി ആഹ്ലാദിക്കാത്ത
    പൊന്നു മോൾ