@@chandrasekharannarayanan5382 nemomഇതിനുമുൻപ് ജയിച്ചില്ലേ? തൃശ്ശൂരിൽ കഴിഞ്ഞതവണ ജയിച്ചില്ലേ? നിനക്ക് അൽഷിമേഴ്സ് ആണെന്ന് തോന്നുന്നു,, പോയി ചികിത്സയ്ക്ക്
@@bonymathew1717 എല്ലാവർക്കും വർഗ്ഗീയത ഇല്ല .. സുരേന്ദ്രൻ എന്ന വർഗ്ഗീയ വിഷം മാറിക്കഴിഞ്ഞാൽ ഇന്ന് കേരളത്തിൽ ഉള്ളതിൽ വച്ചു ഏറ്റവും മികച്ച പാർട്ടി ബിജെപി ആണ്
പക്ഷെ മഹാരാഷ്ട്ര പപ്പുമോനെ പഞ്ഞിക്കിടുന്നു എന്താ പന്നി കുട്ടാ ഇനി കേരളത്തിൽ ഏത് പന്നി ജയിച്ചാലും ബിജെപിക്ക് എന്താ ഉടനെ വരുന്നു ഏകസിവിൽ കോഡ് പിന്നെ വക്ക ഫ് വെയിറ്റ് ചെയ്യൂ
ആ വലിയ പടുകുഴിയിൽ നിന്നും രക്ഷപ്പെട്ടതിന്റെ സന്തോഷവും ആഹ്ലാദവും പ്രസരിപ്പും ആ മുഖത്ത് വളരെ വെക്തമായി കാണാം... ഇനിയങ്ങോട്ട് നാടിനും നാട്ടുകാർക്കും അനീതിക്കെതിരെയും ഒരൊറ്റ തീരുമാനത്തോടെ പ്രവർത്തിക്കാൻ ദീർഘായുസ്സും ആരോഗ്യവും ദൈവം നൽകെട്ടേ.... രാജ്യത്തിലുള്ള ഐക്യത്തോടെ ജീവിക്കുന്ന നല്ല ജനങ്ങളെ മതത്തിന്റെ പേരിലും ജാതിയുടെ പേരിലും നിറത്തിന്റെ പേരിലും തമ്മിൽ തല്ലിക്കുകയും ക്രൂഷിക്കുകയും ചെയ്യുന്നവർക്കെതിരെ എന്നും പൊരുതാൻ നിങ്ങൾക്ക് സാധിക്കട്ടെ... 💪💪
പാലക്കാടും ചേലക്കരയിൽ ബിജെപിക്ക് ഭൂരിപക്ഷം കുറയാൻ കാരണം അവരുടെ ഉന്നതസ്ഥാനങ്ങളിൽ ഇരിക്കുന്ന ആളുകളുടെ അഭിപ്രായ വ്യത്യാസമാണ് അതിന്റെ ഉത്തരവാദികൾ അവരു തന്നെയാണ് ഇനിയെങ്കിലും മനസ്സിലാക്കി പ്രവർത്തിക്കുക
പാലക്കാട് ( രാഹുൽ ) , വയനാട് ( പ്രിയങ്ക ഗാന്ധി ) & ചേലക്കര ( യു ആർ പ്രദീപ് ) ജനങ്ങൾ രാഷ്ട്രീയത്തിൽ അവർക്ക് യോജിച്ച രാഷ്ട്രീയ വ്യക്തികളെ തെരഞ്ഞെടുത്തതിൽ ജനങ്ങൾക്ക് അഭിനന്ദനങ്ങൾ 👏🏻👏🏻👏🏻.
മനസുകൊണ്ട് സന്ദീപ് ഇപ്പോഴും ബിജെപി തന്നെ. അയാൾക്ക് കടുത്ത വിഷമം സംസ്ഥാന നേതൃത്വത്തോട് ഉണ്ടായത് കൊണ്ട് മാത്രമാണ് മാറിയത്. അത് കേരളത്തിലെ എല്ലാ ബിജെപി അനുഭാവികൾക്കു ഉണ്ട് താനും. സുര ഇന്ന് രാത്രി മലർന്നു കിടക്കുമ്പോൾ ഒന്ന് കാര്യമായി ആലോചിക്കണം. തോൽക്കാനായി താൻ ഇനിയും ഇവിടെ തുടരണോ ന്നു
പ്രവർത്തനത്തിൽ ഉള്ളവർ , വൈകാരികമായി പെരുമാറാതെ , മറ്റുള്ളവരെയും , എതിർക്കുന്നവരെയും , കൂട്ടി നിർത്തുന്ന നയം എടുക്കണം . നേതാക്കൾ പലരും സൗമ്യനാകണം മീഡിയക്ക് മുമ്പിൽ , സംഘടനയ്ക്ക് ഉള്ളിൽ എന്തുമാകട്ടെ , പ്രവർത്തകർക്ക് അറിയാമായിരിക്കും , പക്ഷെ പൊതുജനത്തിന് അത് മനസിലാകില്ല .MT Ramesh നല്ല നേതാവ് നയിക്കാൻ
സന്ദീപ് വാര്യർ ബി ജെ പി വിട്ടതിൻ്റെ കാരണം ഇപ്പോൾ ശരിക്ക് മനസ്സിലായി. തോൽക്കാനും തോൽപ്പിക്കാനും വേണ്ടി മാത്രം ശ്രമിക്കുന്ന സുരേന്ദ്രൻ്റെ കൂടെ നി ൽ കുന്നതിനേക്കാൾ നല്ലത് പാർട്ടി വിടുന്നതാണെന്നു സന്ദീപിന് തോന്നിക്കാണും
മറുനാടൻ channel support കൊടുത്തത് കൊണ്ട് ആണ് എന്ന് ആണ് ചില ലൊക്കൽ youtube channel പറയുന്നത്. രമ്യ ഹരിദാസ് aa പോയി മറുനാടൻ സപ്പോർട്ട് കൊടുത്തത് പിൻവലിച്ച് post ഇട്ടാൽ മാത്രം. ഈ രമ്യ jaiku
സുരേന്ദ്രനോടുള വിരോധം മാത്രമാണ് വാര്യർക്ക് ഹിന്ദുത്വം എന്നത് മതേതരമാക്കിയല്ല എന്നത് പൂർണ്ണം കൊണ്ടുനടക്കട്ടെ കോൺഗ്രസ്സ് അധികരത്തിന് വേണ്ടി ഏത് വിഴുപ്പും പേറുന്ന രാഷ്ട്രീയം
കേരളത്തിൽ ഒരിക്കലും BJP ജയിക്കില്ല
കാരണം സുരേന്ദ്രൻ എന്ന മോഴ😮
പിന്നെ സുരേഷ് ഗോപി ജയിച്ചത് തമിഴ്നാട്ടിൽ നിന്നാണോ
അയാളെ ഞങ്ങൾക്കു തരു ❤️💪
Pujp vargeeyatha out from keralam 😅
@@chandrasekharannarayanan5382 nemomഇതിനുമുൻപ് ജയിച്ചില്ലേ?
തൃശ്ശൂരിൽ കഴിഞ്ഞതവണ ജയിച്ചില്ലേ?
നിനക്ക് അൽഷിമേഴ്സ് ആണെന്ന് തോന്നുന്നു,,
പോയി ചികിത്സയ്ക്ക്
ഇസ്ലാമിക തീവ്രവാദികൾ sdpi പാലക്കാട് കോൺഗ്രസ്‌ന്റെ ഒപ്പം നിന്ന് ജയിച്ചല്ലോ അത് കേരളത്തിൽ അല്ലെ സേട്ടാ @@smithabiju9001
ഇതിപ്പോ സന്ദീപ് പറയുന്നതായിട്ട് കണക്കാക്കേണ്ട ബിജെപിയിലുള്ള ഭൂരിഭാഗം ആൾക്കാരുടെയും അഭിപ്രായം സന്ദീപിന്റെ തന്നെയായിരിക്കും
ഉള്ളി വില കുത്തനെ ഇടിഞ്ഞു
😂😂😂😂❤🎉
😂😂😂❤
😂😂
90+😮😮
Ente ponnu daave eratta peru paranjathaa 😂😂 appozhekkum 90+ ennu @@HafsatHafsat-sg4xt
സുരേന്ദ്രൻ എന്ന് ബിജെപി വിടുന്നു അന്നല്ലാതെ കേരളത്തിൽ ബിജെപി രക്ഷപെടില്ല 👍👍👌👌💯💯
അവിടെത്തന്നെ നിൽക്കട്ടെ അതാ നല്ലത്
❤❤❤❤❤❤❤❤❤❤❤
Enthinu rakshapedanam…vargyatha alae
@@bonymathew1717 എല്ലാവർക്കും വർഗ്ഗീയത ഇല്ല .. സുരേന്ദ്രൻ എന്ന വർഗ്ഗീയ വിഷം മാറിക്കഴിഞ്ഞാൽ ഇന്ന് കേരളത്തിൽ ഉള്ളതിൽ വച്ചു ഏറ്റവും മികച്ച പാർട്ടി ബിജെപി ആണ്
@ national level avaru valuthu vecha segregation aryilae. Onnu alochichu noku naalae kerlathil madhathintae paeril school, office, community il , business elaam adi undakuvaanael, ..ithu kandila aennu nadikaruthu.
ഇപ്പം നിങ്ങളോട് സ്നേഹം തോന്നുന്നു
എന്റെ സുരേ 😂
Poda 😢
കഷ്ടം തന്ന മുതലാളി കഷ്ടം
ഇവിടെ സന്ദീപ് വര്യർ സുരേന്ദ്രനെ പഞ്ഞിക്കിടുന്നു..😂..അവിടെ രാഹുലും മാങ്കൂട്ടത്തിൽ സരിനെ തേച്ചോട്ടിക്കുന്നു...ആഹാ...എന്തു രസം കാണാൻ....😅😅😅😅
പക്ഷെ മഹാരാഷ്ട്ര പപ്പുമോനെ പഞ്ഞിക്കിടുന്നു എന്താ പന്നി കുട്ടാ ഇനി കേരളത്തിൽ ഏത് പന്നി ജയിച്ചാലും ബിജെപിക്ക് എന്താ ഉടനെ വരുന്നു ഏകസിവിൽ കോഡ് പിന്നെ വക്ക ഫ് വെയിറ്റ് ചെയ്യൂ
കാണാൻ കാത്തിരുന്ന നിമിഷമല്ലേ സരിന്റെ പൊടിപോലുമില്ല 😆😆😆
@@Shimna9526 അവസാനം വഖഫ് ബോർഡ് നിൻറെ ഭൂമിയിൽ വന്ന് നിന്നെ പഞ്ഞിക്കിടും
ഒരു റീത്തും വയ്ക്കും
അവിടെ തൃശൂർ കൊടുക്കുന്നു, ഇവിടെ പാലക്കാട് കൊടുക്കുന്നു 😂😂😂
ചേലക്കരയിൽ രമ്യയെ മറ്റവരും തേച്ചിട്ടുണ്ട് പറയുമ്പം എല്ലാം പറയണ്ടേ
ആ വലിയ പടുകുഴിയിൽ നിന്നും രക്ഷപ്പെട്ടതിന്റെ സന്തോഷവും ആഹ്ലാദവും പ്രസരിപ്പും ആ മുഖത്ത് വളരെ വെക്തമായി കാണാം... ഇനിയങ്ങോട്ട് നാടിനും നാട്ടുകാർക്കും അനീതിക്കെതിരെയും ഒരൊറ്റ തീരുമാനത്തോടെ പ്രവർത്തിക്കാൻ ദീർഘായുസ്സും ആരോഗ്യവും ദൈവം നൽകെട്ടേ.... രാജ്യത്തിലുള്ള ഐക്യത്തോടെ ജീവിക്കുന്ന നല്ല ജനങ്ങളെ മതത്തിന്റെ പേരിലും ജാതിയുടെ പേരിലും നിറത്തിന്റെ പേരിലും തമ്മിൽ തല്ലിക്കുകയും ക്രൂഷിക്കുകയും ചെയ്യുന്നവർക്കെതിരെ എന്നും പൊരുതാൻ നിങ്ങൾക്ക് സാധിക്കട്ടെ... 💪💪
പാലക്കാടും ചേലക്കരയിൽ ബിജെപിക്ക് ഭൂരിപക്ഷം കുറയാൻ കാരണം അവരുടെ ഉന്നതസ്ഥാനങ്ങളിൽ ഇരിക്കുന്ന ആളുകളുടെ അഭിപ്രായ വ്യത്യാസമാണ് അതിന്റെ ഉത്തരവാദികൾ അവരു തന്നെയാണ് ഇനിയെങ്കിലും മനസ്സിലാക്കി പ്രവർത്തിക്കുക
സുരേന്ദ്രൻ പറഞ്ഞത് ഏതെങ്കിലും നടന്നിട്ടുണ്ടോ 🤣🤣
ഉണ്ട് ബ്രോ...... ഉള്ളി വില കുറഞ്ഞു
പിന്നേ 2000 il chip ഘടിപ്പിച്ച മഹാന്‍ ആണ് അദ്ദേഹം
@@ArunArun-ps6je അത് പുള്ളിക്ക് ഉള്ളി എന്ന് പേര് വീണത് കൊണ്ട് ഉള്ളിയുടെ ഉള്ള വില കൂടി പോയതല്ലേ 😄
സന്ദീപ് പഴയതിനേക്കാളും സുന്ദരനായിട്ടുണ്ട്
അതിന്റെ ഇടയിലൂടെ 😂😂😂
കളിക്കാൻ ഇഷ്ടം പോലെ താത്തമാരെ കിട്ടുന്നുണ്ട്
@@Shewithme-n6f അസൂയപെട്ടിട്ട് കാര്യമില്ല' യോഗം വേണം ശാഖയിലുള്ളതിനേക്കാൾ വരില്ല
@@lollipop2621 ശാഖയിൽ ഇതൊന്നും കിട്ടില്ല മോനേ ഞമ്മന്റെ വീട്ടിൽ എല്ലാം കിട്ടും ഒരാഴ്ച കൊണ്ട് ആള് ജോറായില്ലേ😂😂😂
@@Shewithme-n6f സങ്കികൾ തമ്മിൽ തമ്മിലാണന്നാണ് കരകമ്പി''😜
ക്രിസ്റ്റൽ ക്ലിയർ മറുപടി സന്ദീപ് നിങ്ങളെ കോൺഗ്രസിന് ആവശ്യം ആണ് 💥
BJP യിൽ മാറിയപ്പോൾ സന്ദീപ് പത്തരമാറ്റായി മുഖത്ത് നല്ല ചൈതന്യം ഉണ്ടായി
രണ്ടര കോടി... കിട്ടിയാൽ മുഖമല്ല അവന്റെ എല്ലാം തിളങ്ങും
കേരളത്തിൽ എന്താ ഏതു പന്നി ജയിച്ചാൽ ബിജെപിക്ക് എന്താ മഹാരാഷ്ട്ര യിൽ പപ്പുമോനെ എടുത്തു പാകിസ്ഥാനിൽ ഇട്ടു
Sandeep ഇപ്പോഴും ബിജെപിക്ക് വേണ്ടി ആണല്ലോ സംസാരിക്കുന്നത്.....🤔🤔🤔🤔🤔🤔🤔🤔🤔🤔
ഉള്ളി മാളത്തിൽ ആണേ 😂😂😂
ജാതിയും മതവും അല്ല മനുഷ്യനെ മനുഷ്യന്‍ ആയി കാണുന്നവരെ ആണ് ജനത്തിന് ഇഷ്ടം എന്ന് പാലക്കാട്ടുകാർ തെളിയിച്ചു..
അഫ്ഗാനിസ്ഥാനിലും, പാകിസ്ഥാനിലും മറ്റ് 50 ലേറെ വരുന്ന രാജ്യങ്ങളും ഞമ്മൻ്റെ രാജ്യം ആയി മാറിയത് തന്നെപ്പോലുള്ള ബുദ്ധിക്ക് വെളിവില്ലാത്ത പാഴുകൾ കാരണം...
പാലക്കാട് ( രാഹുൽ ) , വയനാട് ( പ്രിയങ്ക ഗാന്ധി ) & ചേലക്കര ( യു ആർ പ്രദീപ് ) ജനങ്ങൾ രാഷ്ട്രീയത്തിൽ അവർക്ക് യോജിച്ച രാഷ്ട്രീയ വ്യക്തികളെ തെരഞ്ഞെടുത്തതിൽ ജനങ്ങൾക്ക് അഭിനന്ദനങ്ങൾ 👏🏻👏🏻👏🏻.
സത്യം 🔥🔥🔥🔥
രാഹുലിന്റെത് ഗംഭീരമായ വിജയം തന്നെ
പക്ഷേ ആ ഈ മൊണ്ണയുടെ സംഭാവന എന്താണ് 😂
നമ്മളുടെ കുറവുകൾ നമ്മൾ നോക്കിക്കോളാം കോൺഗ്രസുകാരനായ പാണക്കാട്ട് വാര്യരെ ഉപദേശം നമുക്ക് വേണ്ട
മനസുകൊണ്ട് സന്ദീപ് ഇപ്പോഴും ബിജെപി തന്നെ. അയാൾക്ക് കടുത്ത വിഷമം സംസ്ഥാന നേതൃത്വത്തോട് ഉണ്ടായത് കൊണ്ട് മാത്രമാണ് മാറിയത്. അത് കേരളത്തിലെ എല്ലാ ബിജെപി അനുഭാവികൾക്കു ഉണ്ട് താനും.
സുര ഇന്ന് രാത്രി മലർന്നു കിടക്കുമ്പോൾ ഒന്ന് കാര്യമായി ആലോചിക്കണം. തോൽക്കാനായി താൻ ഇനിയും ഇവിടെ തുടരണോ ന്നു
ഇപ്പൊ സന്ദീപ് വാര്യരാണ് ശരിക്കും സ്റ്റാർ 👍🏼
പാലക്കാട് വിജയത്തിന് നന്ദി പറയേണ്ടത് ശോഭാ സുരേന്ദ്രനും ടീംസിനുമാണ്.
സന്ദീപാർ പോയെന്നുവെച്ച ഈ പാട്ട് തകർന്നൊന്നും പോവൂല കേട്ടോ
പോടാ നിപ്പിൾ കുപ്പി
Sandeep poyath kondaan ee vattam 5000 votes ningalkk poll cheyyappedaathe irunnath
Sdpi യും pfi യും കട്ടക്കുണ്ടെങ്കിൽ ഞമ്മൾ udf വിജയിക്കും
ഉള്ളി സുരയുടെ കഴിവ് കേട്... നമുക്ക് ഫ്ണ്ട് മാത്രം മതി ജയ് കെജെപി
Correct 👍
Sathyam
ഹാൻസ് സുരയെ ഇങ്ങനെ തേച് ഒട്ടിക്കല്ലേ 😂.
കസേര കിട്ടാഞ്ഞിട്ട് മരകണ്ണൻ ചാടിയ നിന്നോട് പറഞ്ഞിട്ട് യാതൊരു കാര്യവുമില്ല
സുരേന്ദ്രൻ ഇപ്പോഴും പ്രസ്ഥാനത്തിൽ ഉണ്ട്,
അത് തന്നെയാണ് പ്രോബ്ലം എന്നാണ് വാര്യർ പറഞ്ഞത് 😁
ഇനിയും ഫ്ണ്ട് മുക്കണമെങ്കിൽ അതിനു പറ്റിയ പണി ഇതിൽ നിൽക്കുക തന്നെ ആണ് ഉള്ളി സുര fruad സുര...
പ്രവർത്തനത്തിൽ ഉള്ളവർ , വൈകാരികമായി പെരുമാറാതെ , മറ്റുള്ളവരെയും , എതിർക്കുന്നവരെയും , കൂട്ടി നിർത്തുന്ന നയം എടുക്കണം . നേതാക്കൾ പലരും സൗമ്യനാകണം മീഡിയക്ക് മുമ്പിൽ ,
സംഘടനയ്ക്ക് ഉള്ളിൽ എന്തുമാകട്ടെ ,
പ്രവർത്തകർക്ക് അറിയാമായിരിക്കും , പക്ഷെ പൊതുജനത്തിന് അത് മനസിലാകില്ല .MT Ramesh നല്ല നേതാവ് നയിക്കാൻ
ഇവന്റെ വാചകകസർത്തു കേട്ടാൽ ഇവനാണ് രാഹുലിനെ ജയപ്പിച്ചെന്നു തോന്നുന്നല്ലോ 🤣
BJP made a huge mistake. Sandeep Varior is good guy have good strong leader.
പാലക്കാട് "രാമലീല " മൂവി 2 nd part പോലെ തോന്നണു
സുരേന്ദ്രരൻപറഞ എതെങ്കിലും ഒരു കാര്യം😁🤣🤣🤣🤣🤣🤣🤣
സത്യം
Very correct
സന്ദീപ് വേറെ ലെവൽ 😂
ഉള്ളി 😂😂😂😂
ഇനിയെങ്കിലും ശോഭയെ ബിജെപി പ്രസിഡന്റ് ആക്കൂ...
ലെ സുര : എനിക്കെന്തിന്റെ കേടായിരുന്നു 😜
നിങ്ങൾ ആ പാർട്ടിയുടെ മാൻഡ്രേക്ക് ആണ് പ്രഭോ 😜
👍🏿👍🏿👍🏿
സന്ദീപ് സാറേ ഇത് മറ്റുള്ളവർക്കുള്ള ഒരു തിരിച്ചടിയും നിങ്ങളുടെ വിജയവും ആണ് ❤
Well done Sandeep.❤
Besh santhebu like very thanks surendar kanjisura
പോടാ pooooo
Shafhi. Abhin. Firoze. Rahul. B r m. Sefeer. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤ K s. V d.
ലെ സുര, നീ എന്തു വാടാ ഇങ്ങനെ, നീ ഇങ്ങനെ പറഞ്ഞു കളിയാക്ക ല്ലേ പാപം കിട്ടും 😢
സന്ദീപ് വാര്യർ ❤❤❤❤
സന്ദീപ് വാര്യർ ബി ജെ പി വിട്ടതിൻ്റെ കാരണം ഇപ്പോൾ ശരിക്ക് മനസ്സിലായി. തോൽക്കാനും തോൽപ്പിക്കാനും വേണ്ടി മാത്രം ശ്രമിക്കുന്ന സുരേന്ദ്രൻ്റെ കൂടെ നി ൽ കുന്നതിനേക്കാൾ നല്ലത് പാർട്ടി വിടുന്നതാണെന്നു സന്ദീപിന് തോന്നിക്കാണും
സന്ദീപ് വാരൃർ ജയ് !!❤❤
സന്ദീപ് വര്യർ സൂപ്പർ❤❤❤❤
സന്ദീപ് വാര്യർ 🔥🔥♥️🔥♥️♥️♥️♥️🔥🔥🔥🔥🔥♥️🔥♥️
ഓന്ത് 😂
പുള്ളിക്ക് ഒരു PLATFORM കിട്ടി കുറ്റം പറയാൻ
ചേലക്കരയിൽ എന്താണ് congress വിജയിക്കാതെ പോയത്
മറുനാടൻ channel support കൊടുത്തത് കൊണ്ട് ആണ് എന്ന് ആണ് ചില ലൊക്കൽ youtube channel പറയുന്നത്. രമ്യ ഹരിദാസ് aa പോയി മറുനാടൻ സപ്പോർട്ട് കൊടുത്തത് പിൻവലിച്ച് post ഇട്ടാൽ മാത്രം. ഈ രമ്യ jaiku
Sathyam.. Surendrane ozhivakkanam
what he said is correct
ഒരു സത്യം സന്ദീപ് വരിയർ പറഞ്ഞു ❤️❤️❤️❤️❤️❤️🥰
ദയവുചെയ്ത് സുരേന്ദ്രൻ മാറരുത്😄
സന്ദീപ് ഈ ആവേശം അധിക നാൾ ഉണ്ടാകില്ല.
6000 vote ninna area avide 657 ayi athu nokkan pattiyilla enkil njanum ondu
👍👍
Sandeep❤❤❤❤
സുരേന്ദ്രൻ മലയാളനാടിന്റെ ഐശ്വര്യം 😂😂😂
✌️✌️👍🏼👍🏼👍🏼
കട്ട് മുടിക്കാൻ ഉള്ളി സുര നടക്കുകയല്ലേ
Onion Sura, Luttapi rahim 😅😅😂😂 comedy 😂😂😂
Sandeep ❤❤❤❤
❤🎉❤🎉❤💚🌹🤲❤️👍
Sandeep great
Sandeep power❤❤❤❤❤
Waqaf ജയിച്ചു 🇵🇰😢
Ulli sura tottu
@maneeeshcm chankam Karek poyi Mowna 😂
രമ്യ അടുത്ത സ്ഥലം തേടി പോകരുത് അവിടെ തന്നെ പ്രവർത്തിക്കണം അടുത്ത CR മഹേഷ് ആകാൻ പറ്റും. പോരാട്ടത്തിന് അഭിനന്ദനങ്ങൾ 🎉🎉🎉🎉🎉
സുരേന്ദ്രൻ ചുളുവിൽ കോടികൾ ഉണ്ടാക്കുന്നു
Sandeep 🎉🎉
Sandeep warrior valare active nethavanu.
Why bjp drop this type of leaders.
Surendran congressinte aiswaryam.
Sandeep💚💚💚💚💚❤💚💚💚💚❤💚💚💚💚💚💚
❤😂😅 വാര്യരെ അഭിവാദ്യങ്ങൾ നന്ദി അതിന് മൂപ്പർക്ക് രാഷ്ട്രീയം വലിയ പിടി ഇല്ലല്ലോ 😅
ഞങ്ങള CJP ഇങ്ങനെ അല്ല .. ങീ😭ങീ😭ങീ
സന്ദീപേ ഇത് ലോകാവസാനം ഒന്നും അല്ല.നിന്നെ കാൾ മുഴുത്തവന്മാർ വിചാരിച്ചിട്ട് നടന്നിട്ടില്ല.
കേരളത്തിൽ സുരേന്ദ്രനും കേന്ദ്രത്തിൽ പപ്പുവും തോക്കുന്നതിന്റെ അവസാനം വരെ ഒടുക്കത്തെ ആത്മവിശ്വാസം ആണ്😂😂😂😂
❤❤❤❤❤❤❤🎉🎉🎉🎉🎉
സന്ദിപ് തങ്ങളെ നീ കുരചോ 😮😮😮
സന്ദീപ് ❤️
ഹഹഹ 😂😂😂😂
ബുദ്ധിയുള്ളവർ ഒക്കെ ബിജെപിയിൽ നിന്ന് പുറത്ത് ചാടുന്നു. സന്ദീപ്പ് വാര്യരെ പോലെ മടിയിൽ കനമില്ലാത്തവർ 🙏മിസ്റ്റർ സന്ദീപ്പ് W ❤️🙏
സുരേന്ദ്രനോടുള വിരോധം മാത്രമാണ് വാര്യർക്ക് ഹിന്ദുത്വം എന്നത് മതേതരമാക്കിയല്ല എന്നത് പൂർണ്ണം കൊണ്ടുനടക്കട്ടെ കോൺഗ്രസ്സ് അധികരത്തിന് വേണ്ടി ഏത് വിഴുപ്പും പേറുന്ന രാഷ്ട്രീയം
Santheep Warrier oru yathus
Ulli sure ....kiti kankin kittii😂😂.valla aavashyam undayirunno😂😂
വാര്യർ,,❤❤❤
സന്ദീപ് ആണ് ശരിയെന്ന് തെളിയിച്ചു 👍
Chunakutty sandheepetto ❤❤
കൊടുത്തു 😁😁😁കൊടുത്തു 😁😁 ഉള്ളി സുര 🤣🤣
സരിൻ ഇപ്പോൾ ഷാർജയിൽ എത്തിക്കാണും😂😂 ഭാര്യയുടെ അടിപ്പാവാട എടുത്ത് മുഖം മറച്ചു
സത്യം വിളിച്ചു പറഞ്ഞു. k. j. p. നേതാവ് സുരേന്ദ്രൻ
ഇയാള് ബിജെപി പ്രസിഡൻ്റ് അവണം ayyirnu
സുര മോൻ bjp യുടെ ഐശ്വര്യം
Victory of 'Waqf Separatists- SDPI- Panakkad thangal Political Mafia' ?😳😇😇
സുരേന്ദ്രനും സംഘവും വീട്ടിൽ വന്നു കാണുമെന്നഡ കരുതി വീട്ടിലിരുന്നെന്ന് പരസ്യമായി പറഞ്ഞവൻ
Ulii sura😂