Sadguru പറയുന്നത് വളരെ ശരിയാണ്. Lokdawn തുടങ്ങുന്നതിനുമുൻപ് 10വർഷമായി സ്ഥിരം യോഗചെയ്യുന്ന ആളായിരുന്നു. എനിക് ഒരു രോഗവും ഉണ്ടായിരുന്നില്ല. എന്നാൽ ഇപ്പോൾ കുറച്ചു മടിയാണ് യോഗചെയ്യാൻ. അതുകൊണ്ട് ഇടക്കിടെ ചെറിയ, ചെറിയ അസുഖങ്ങൾ വരാൻ തുടങ്ങി.
ഗുഡ് ഡബ്ബിംങ്. വളരെ നന്നായിട്ടുണ്ട്. 👍🏼 ശരിക്കും അദ്ദേഹം നേരിട്ട് സംസാരിക്കുന്നത് പോലെയുണ്ട്..., Please keep it up..! തുടർന്നുള്ള വീഡിയോസും ഇദ്ദേഹം തന്നെ ചെയ്താൽ നന്നായിരിക്കും എന്ന് തോന്നുന്നു. ☺️ 🙏🏽
സ്വാമി പറഞ്ഞത് സത്യമാണ്.യോഗ ആദ്യം ചെയ്യുമ്പോള്‍ ശരീരം വഴങ്ങില്ല. തുടര്‍ച്ചയായത് ചെയ്യുമ്പോള്‍ ശരീരം വഴങ്ങുകയും ശരീരത്തിനും മനസിനും സുഖം തോന്നുകയും ചെയ്യും. ബാഡ്മിന്‍റന്‍ നാലു ദിവസം കളിക്കുമ്പോള്‍ നല്ല ശരീരം വേദനയുണ്ടാകും. ഒരു വര്‍ഷം തുടര്‍ച്ചായി കളിച്ചാല്‍ വേദനയുണ്ടാവുകയില്ല എന്ന് മാത്രമല്ല ശരീരത്തിന് ആരോഗ്യവും ഭാരക്കുറവും അനുഭവപ്പെടും എന്‍റെ അനുഭവമാണ്. പക്ഷെ ഇപ്പോള്‍ കുറച്ച് കാലമായി വ്യായാമമില്ല. അതിന്‍റെ കുഴപ്പവുംഎന്‍റെ ശരീരത്തിനുണ്ട്.
സദ്ഗുരുവിന്റെ പ്രഭാഷണം തർജമ വളരെ ലളിതമായി അവതരിപ്പിച്ചത് സാധാരണക്കാർക്ക് എളുപ്ത്തിൽ മ😊 മനസിലാവുന്ന വിധത്തിൽആണ് പറഞ്ഞ കാര😊ര്യങ്ങൾ ജീവിതത്തിൽ ദിന ചര്യ ആയി മാറ്റുക
I do a lttle bit here and a little bit there out of SathGuru's verb transitive, but how much I have benefitted is my own personal gain. Prannams SathGuru.
Very nice video.Good information. Before I am an athlete.i am very smart and good looking .Now I am very weak and anemic also.My body colour also change and I am not looking good..I feel too sad..what can I do.Guru can you explain me about my health.what exercise and care will do to my health.please reply me. sara kollam
നമസ്കാരം, ഞാൻ ഈശയോടൊപ്പമുള്ള ഒരു സന്നദ്ധപ്രവർത്തകനാണ്. നിങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ഈ വീഡിയോകൾ സഹായിച്ചേക്കാം. Body & Physical Health സദ്ഗുരു മലയാളം PLAYLIST 👉th-cam.com/play/PLDx2ZYHKVsmMoTMp8TzWPpPSNWLLTOkP8.html പ്രണാമം
ശരീരവും മനസ്സും കൂടിച്ചേർന്ന് ഒന്നായിരിക്കുന്ന മനുഷ്യന്റെ ആരോഗ്യ രഹസ്യം ശരീരത്തിലോ മനസ്സിലോ എന്ന ചോദ്യം എന്നും വളരെ പ്രസക്തമാണ്. ശരീരത്തിന് സ്വയമായി ആഗ്രഹങ്ങളോ നിയന്ത്രണമോ ഇല്ല. ശരീരത്തെ നിയന്ത്രിക്കുന്നത് മനസ്സാണ് എന്ന് വ്യക്തം. അപ്പോൾ മനസ്സിൻറെ ആരോഗ്യം തന്നെയാണ് ശരീരത്തെയും ആരോഗ്യത്തിൽ നില നിർത്തുന്നത് എന്ന് വ്യക്തം. എന്നാൽ മനസ്സ് എങ്ങനെ പ്രവർത്തിക്കുന്നു എന്നറിയാതെ മനസ്സിന് ആരോഗ്യത്തോടെ നില നിൽക്കുവാനാകില്ല. എങ്ങനെയാണ് നാം മനസ്സിനെ അറിയുക ? മനസ്സുകൊണ്ടാണ് നാം മനസ്സിനെ മനസ്സിലാക്കേണ്ടത് എന്നതാണ് അത് സാധാരണക്കാർക്ക് അസാധ്യമായിരിക്കുന്നത്. എന്നാൽ മനസ്സിനപ്പുറം ബോധതലമുള്ള ഒരു വ്യക്തിക്ക് മനസ്സ് ഉണ്ടായിരിക്കുന്നതല്ല . ഇതിനർത്ഥ൦ മനസ്സ് മിഥ്യാബോധമാണ് എന്നതാണ്.
കോയമ്പത്തൂർ ഉള്ള ഇഷ യോഗ എന്ന ആശ്രമം ഈ സ്വാമി നടത്തുന്നു.100ഏക്കർ ഓളം ഉള്ള ഈ ആശ്രമത്തിൽ ഇല്ലാത്ത ഒന്നും ഇല്ല. വളരെ പ്രസിദ്ധ മാണ് ഇത്. സൈറ്റിൽ നോക്കിയാൽ വിശദമായി അറിയാം.
വളരെ നല്ല ഡബ്ബിങ്, സത് ഗുരുവിന്റെ ആശയങ്ങൾ ജീവിതത്തിൽ പ്രവർത്തികമാക്കാൻ എല്ലാവർക്കും സാധിക്കാട്ടെ🙏
ആഹാരം പോലെ വ്യായാമം ജീവിതത്തിൽ ശീലം ആക്കി കൊണ്ട് വരിക, ഇദ്ദേഹം പറയുന്നത് വളരെ വളരെ ശരി ആണ് 👍
E
football lover
@@ajithsebastian1576 iam crazy footballer!!! തത്വചിന്തയും,കവിതയും,ഫുട്ബോളും, കളരിയും, കാരുണ്യവും....🌺🙏
❤❤@@valsalanp645
Sadguru പറയുന്നത് വളരെ ശരിയാണ്. Lokdawn തുടങ്ങുന്നതിനുമുൻപ് 10വർഷമായി സ്ഥിരം യോഗചെയ്യുന്ന ആളായിരുന്നു. എനിക് ഒരു രോഗവും ഉണ്ടായിരുന്നില്ല. എന്നാൽ ഇപ്പോൾ കുറച്ചു മടിയാണ് യോഗചെയ്യാൻ. അതുകൊണ്ട് ഇടക്കിടെ ചെറിയ, ചെറിയ അസുഖങ്ങൾ വരാൻ തുടങ്ങി.
ഗുഡ് ഡബ്ബിംങ്. വളരെ നന്നായിട്ടുണ്ട്. 👍🏼
ശരിക്കും അദ്ദേഹം നേരിട്ട് സംസാരിക്കുന്നത് പോലെയുണ്ട്..., Please keep it up..!
തുടർന്നുള്ള വീഡിയോസും ഇദ്ദേഹം തന്നെ ചെയ്താൽ നന്നായിരിക്കും എന്ന് തോന്നുന്നു. ☺️ 🙏🏽
സ്വാമി പറഞ്ഞത് സത്യമാണ്.യോഗ ആദ്യം ചെയ്യുമ്പോള്‍ ശരീരം വഴങ്ങില്ല. തുടര്‍ച്ചയായത് ചെയ്യുമ്പോള്‍ ശരീരം വഴങ്ങുകയും ശരീരത്തിനും മനസിനും സുഖം തോന്നുകയും ചെയ്യും. ബാഡ്മിന്‍റന്‍ നാലു ദിവസം കളിക്കുമ്പോള്‍ നല്ല ശരീരം വേദനയുണ്ടാകും. ഒരു വര്‍ഷം തുടര്‍ച്ചായി കളിച്ചാല്‍ വേദനയുണ്ടാവുകയില്ല എന്ന് മാത്രമല്ല ശരീരത്തിന് ആരോഗ്യവും ഭാരക്കുറവും അനുഭവപ്പെടും എന്‍റെ അനുഭവമാണ്. പക്ഷെ ഇപ്പോള്‍ കുറച്ച് കാലമായി വ്യായാമമില്ല. അതിന്‍റെ കുഴപ്പവുംഎന്‍റെ ശരീരത്തിനുണ്ട്.
ഈ വീട്ടിലിരുപ് അവസ്ഥയിൽ വളരെ അധികം ഉപകാര പെട്ടു ❤️
സദ്ഗുരുവിന്റെ പ്രഭാഷണം തർജമ വളരെ ലളിതമായി അവതരിപ്പിച്ചത് സാധാരണക്കാർക്ക് എളുപ്ത്തിൽ മ😊 മനസിലാവുന്ന വിധത്തിൽആണ് പറഞ്ഞ കാര😊ര്യങ്ങൾ ജീവിതത്തിൽ ദിന ചര്യ ആയി മാറ്റുക
Mind and body are 2 best friends who are always fighting for superiority.....
Thanks. Good speech
Super.Great advice.👍
Very good speech
Nalla avatharanam
Yes it's true. Dubbing super
Good message 🌹🌹🌹
ഇന്നത്തെ ജീവിത സാഹചര്യത്തിൽ എല്ലാവരും കേൾക്കേണ്ട പ്രഭാഷണം👏👏👏
Best inspiration and healthfull message...... Good dubbing.....
കൊള്ളാം വളരെ നല്ലത്
നന്നായിട്ടുണ്ട്
Thank you sadhguru 💕
Good thougts
Good speech
Good message
Thanka..its..a positive energy..class
Nice dubbing. Super....👍🏾
Vanakkam Sir
Thanks
So great
Very good
Good speech...
Thanks Guru 😊😘😊👍
നന്നായിട്ടുണ്ട്
Super
Thank you sadhguru
Thank you guruji
Thank u swami for the positive energy.
Thank you sir
സ്വാമിക്ക് നന്ദി
guruji pranaam
Athe sadguruji.
.ente3.5yrs muthal joli cheithirunnu, ithaa innuvare. Prayojanamutaayo ennuchodichaal enthu parayaanaa sadguruji....
നല്ല ശബ്ദം
I do a lttle bit here and a little bit there out of SathGuru's verb transitive, but how much I have benefitted is my own personal gain. Prannams SathGuru.
Good video.....
dubbing cheythath nannayittundu
Gurujiyude athe sound. Addeham bhaagyavaan
Namaskaram ji.
guruji.Nadatham.ishttapedumna.orall
Shathakodi pranamam....
Super
Gud dabbing.superrr
Veettu jolikal cheythal pore. Kaikal chalikkumallo
ബോഡിക്ക് വേണം ചലനം
പോരാ ചേച്ചി വ്യായാമം അത് വേറെ ചെയ്യണം വീട്ട് ജോലിയും വ്യായാമവും ഒന്നല്ല, 😃
നല്ല ഡബ്ബിങ്. യഥാര്ത്ഥ ശബ്ദത്തോട് അടുത്തു നിൽക്കുന്ന ശബ്ദം. ദയവായി ഇദ്ദേഹത്തെ കൊണ്ടു തന്നെ തുടർന്നും ഡബ് ചെയ്യിക്കൂ.
Ok
Correct
സത്ഗുരൂ
@@vasanthakumari5735 0
@@vasanthakumari5735PURE GEORGETTE CHIKANKARI SAREES (3)
Good one
Guru Deva Thripadangalil pranamam
നമസ്തേ ഗുരുജി
Adheham parayunnathellam valare sheriyanu. Innu nammalku free aayi onnu walk cheyyuvan sadhikkunnundo ? Bhayannu, eppozhum naalu vashathum nokki venum nadakkuvan. Athukondu oru kariyum Ella. Aggine nadatham nilakkunu.
Dubbing superb 👍👍👍👍
Great... very good message....
നമസ്തേ ഗുരു ...🙏🙏
Informative
Thankyou 🙏
Ellam duty Anu army exercise also
" HEALTH IS WEALTH "
Super dubbing..
👌👌
വേനൽക്കാലത്ത് കിണറ്റിൽ വെള്ളം വറ്റാറാകും. പന്പിംഗ് നിർത്തി വെള്ളം കോരാൻ ആരംഭിക്കും. രണ്ട് ആഴ്ച കഴിയുമ്പോ ഴേക്കും കൈ ഉയർത്താൻ ഉള്ള ബുദ്ധിമുട്ട് മാറും
അസുഖങ്ങൾക്ക് കാരണം മനുഷ്യന്റെ ജീവിതരീതി
Sareramadhyam khaludharma sadhanam
Jeevdha sayili mukhyam
സത്യം
@@ravinair1736 🙏
❤ in cc@@ravinair1736
Pranamam 🙏
Very nice video.Good information.
Before I am an athlete.i am very smart and good looking .Now I am very weak and anemic also.My body colour also change and I am not looking good..I feel too sad..what can I do.Guru can you explain me about my health.what exercise and care will do to my health.please reply me.
sara kollam
നമസ്കാരം, ഞാൻ ഈശയോടൊപ്പമുള്ള ഒരു സന്നദ്ധപ്രവർത്തകനാണ്. നിങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ഈ വീഡിയോകൾ സഹായിച്ചേക്കാം.
Body & Physical Health സദ്ഗുരു മലയാളം PLAYLIST
👉th-cam.com/play/PLDx2ZYHKVsmMoTMp8TzWPpPSNWLLTOkP8.html
പ്രണാമം
Gud..
Pranamam Guruji
🙏🙏🙏
Yes
❤
👍👌😍
👍👍
👍💕
🙏👌
Thangal darsana chanalil asugangal parichayappeduthunnavanalla. Thangal parayunnapole exercise healthinu valiyoru gadagam thanne. Pache arogiam nilanilkkunnadu oru paridhi vare daivanugraham kondanu. Kapattiarahidamayal.................
ശരീര അദ്ധ്വാനം ഉണ്ടെങ്കിൽ രോഗങ്ങൾ ഉണ്ടാകുന്നില്ല എന്ന് മനസ്സിലാക്കി.
1
Ppp
👍
Namasthe sadguruji
കർമം എന്താണ് എന്ന് എല്ലാവര്ക്കും അറിയാം പക്ഷെ നിഷ്കാമ, കർമവും, അതിന്റെ ഗുണഗണങ്ങളും, ആർക്കും അറിയില്ല...
nishkama karma ennu vachal
@@RSINFINITY ആഗ്രഹം നിറവെറ്റുനതുനായി മാത്രം കർമം cheyyathe, നമ്മൾ ആയിരികുന്ന ചുറ്റുപാടിൽ balance create cheyyan try cheyyuka
ദൗദ്യം സിനിമ കഥയാണ്. ഹെലികോപ്റ്റർ തകർന്നത്
🤔🤔🤔🤔
🙏🙏🙏🙏🙏❤
Good
Good
0
Plz. Prsyer. Help mrree. &my. Family
Prannam gurudev..
🙏
👍👍👍💝💝💝🌹🌹🌹
സ്വാമിക്കു പറ്റിയ ശബ്ദം
ശരീരവും മനസ്സും കൂടിച്ചേർന്ന് ഒന്നായിരിക്കുന്ന മനുഷ്യന്റെ ആരോഗ്യ രഹസ്യം ശരീരത്തിലോ മനസ്സിലോ എന്ന ചോദ്യം എന്നും വളരെ പ്രസക്തമാണ്.
ശരീരത്തിന് സ്വയമായി ആഗ്രഹങ്ങളോ നിയന്ത്രണമോ ഇല്ല.
ശരീരത്തെ നിയന്ത്രിക്കുന്നത് മനസ്സാണ് എന്ന് വ്യക്തം.
അപ്പോൾ മനസ്സിൻറെ ആരോഗ്യം തന്നെയാണ് ശരീരത്തെയും ആരോഗ്യത്തിൽ നില നിർത്തുന്നത് എന്ന് വ്യക്തം.
എന്നാൽ മനസ്സ് എങ്ങനെ പ്രവർത്തിക്കുന്നു എന്നറിയാതെ മനസ്സിന് ആരോഗ്യത്തോടെ നില നിൽക്കുവാനാകില്ല.
എങ്ങനെയാണ് നാം മനസ്സിനെ അറിയുക ?
മനസ്സുകൊണ്ടാണ് നാം മനസ്സിനെ മനസ്സിലാക്കേണ്ടത് എന്നതാണ് അത് സാധാരണക്കാർക്ക് അസാധ്യമായിരിക്കുന്നത്. എന്നാൽ മനസ്സിനപ്പുറം ബോധതലമുള്ള ഒരു വ്യക്തിക്ക് മനസ്സ് ഉണ്ടായിരിക്കുന്നതല്ല . ഇതിനർത്ഥ൦ മനസ്സ് മിഥ്യാബോധമാണ് എന്നതാണ്.
😳
So ppl with no mind r doomed to be unhealthy
🔥🔥🔥🔥
🙏💐❤️
🙏🙏🙏🙏🙏🙏🙏
Hi🌹
Shambo
Sadhguru...
Angu oru day ethra time nadakkum
🙏🙏🙏🕉️
ഇദ്ദേഹം എവിടുത്തുകാരനാണ് കോണ്ടാക്ട് നമ്പർ കിട്ടാൻ വല്ല വഴിയുമുണ്ടോ
Sadhguru
കോയമ്പത്തൂർ ഉള്ള ഇഷ യോഗ എന്ന ആശ്രമം ഈ സ്വാമി നടത്തുന്നു.100ഏക്കർ ഓളം ഉള്ള ഈ ആശ്രമത്തിൽ ഇല്ലാത്ത ഒന്നും ഇല്ല. വളരെ പ്രസിദ്ധ മാണ് ഇത്. സൈറ്റിൽ നോക്കിയാൽ വിശദമായി അറിയാം.
8 dislikes ????
Omg....still people........so pathetic...🙏🙏🙏
Negative minds:((
Guru parayunnathu mathramanu sari
നന്നായിട്ടുണ്ട് ഇത് ഡബ്ബ് ചെയ്തതാണെന്ന് തോന്നില്ല