ബ്രദർ സത്യസുവിശേഷം വചനം ഇതു പോലെ ഈ ലോകത്തോട് പറയൂ. അനേകം ആത്മക്കളെ നരകതീയിൽ നിന്നും വലിച്ചെടുക്കാൻ ബ്രദറിനുദൈവം കൃപ തന്നിട്ടുണ്ട്. ആമേൻ ശക്തമായ ഒരു അഭിഷേകം ബ്രദറിന്റെ മേൽ ഉണ്ടു. ആമേൻ
ബൈബിൾ വിശ്വസിക്കുന്നവരാണെകിൽ എനിക്കു ഒരു ഒരു കാര്യം പറയാനുണ്ട്,,, മുസ്ലിം, ക്രിസ്ത്യൻ വിശ്വാസം ഒരുവിധം ശരിയാണ്,,, എന്നാൽ ബൈബിളിൽ യാശു പറയുന്നു :- എനിക്കു ശേഷം ഒരു പരിശുദ്ധ ആത്മാവ് വരുമെന്ന്, നിങ്ങൾ അവനെ വിശ്വസിക്കുക, അവനെ മുറകെ പിടിച്ചു പിൻപറ്റുകയും ചെയ്യുക, യാശു പരാജൽ അനുസരിക്കുന്നവരാണെങ്കിൽ നിങ്ങൾ മുഹമ്മദ് നബി (s) അവസാനം വന്ന പരിശുദ്ധ ആതമായി വിശ്വസിച്ചു മുസ്ലിമായി ജീവിക്കുകയാണ് വേണ്ടത്,,,, ഞാൻ പറഞ്ഞതിന്റെ തെളിവ് എന്റടുത്തുണ്ട്...
എന്റെ പ്രിയ സഹോദരാ, വിശുദ്ധ ബൈബിളിലും ഖുറാനിലും യേശുക്രിസ്തു പരിശുദ്ധാത്മാവാണെന്ന് വ്യക്തമായി തെളിയിക്കുന്നു. മുഹമ്മദ് പരിശുദ്ധാത്മാവല്ല. കർത്താവായ യേശുക്രിസ്തു സഹോദരനെ വളരെയധികം സ്നേഹിക്കുന്നു. കർത്താവായ യേശുക്രിസ്തു സഹോദരനെ എന്നേക്കും അനുഗ്രഹിക്കട്ടെ. ആമേൻ 🙏 ✌️ ❤️
@@thetrueway-l.j.c1854 യാഷുവിനു ശേഷം വരുമെന്ന് പറഞ്ഞ ആ പരിശുദ്ധ ആത്മാവരാണ്,,,,? യാശു കള്ളം പറയൂവ്വോ,,,,? യാശു പറയുന്നത് അനുസരിക്കുന്നവരാണെങ്കിൽ നിങ്ങൾ അവസാനം വന്ന പരിശുദ്ധ ആത്മാവ് മുഹമ്മദ് നബി (s) ആണെന് എല്ലാവരും വിശ്വസിച്ചു പിൻപറ്റണം,,, അല്ലെങ്കിൽ നിങ്ങൾ യാശുവിനെ പിൻപറ്റാത്ത ധിക്കാരികളിൽ ഉൾപ്പെട്ടുപോകും,,, ഞാൻ ഇത് ഇത്രയ്ക്ക്കും പബ്ലിക് ആയിട്ട് തുറന്നു പറയുന്നതിന്റെ കാരണം എന്റടുത്തു ഇതിന്റെ തെളിവുണ്ട്,, അത് ഞാൻ ബൈബിൾ കൊണ്ട് തന്നെ തെളിയിക്കാം 👍👍👍
ഇന്നവർ പണ്ട് കട്ടത് തിന്നു തീർക്കുന്നു. സ്റ്റോക്ക് തീരുമ്പോൾ വടക്കുനിന്നു പിജി വർക്കിയും തെക്കു നിന്ന് എം എ വർക്കിയും വരും വാർഷിക തെണ്ടലിന്. പക്ഷെ 2 meter അകലത്തിൽ അവരുടെയും കുമ്പനാട്ടെയും holy spirit വർക്ക് ചെയ്യില്ല. ഇടിച്ചു കൂടി കൂവുമ്പോഴേ അവർക്ക് മറുഭാഷ വരൂ. അതിനുള്ള കാത്തിരുപ്പ് യോഗത്തിലാണ് അവർ ഇപ്പോൾ, ഒറ്റക്ക് ഒറ്റക്ക്!😂😂 m വര്ഗീസ്.
Amen!!!
Amen sthothram👏👏👏
കർത്താവായ യേശുക്രിസ്തു അനുഗ്രഹിക്കട്ടെ. 🙏✌️❤️
ബ്രദർ സത്യസുവിശേഷം വചനം ഇതു പോലെ ഈ ലോകത്തോട് പറയൂ. അനേകം ആത്മക്കളെ നരകതീയിൽ നിന്നും വലിച്ചെടുക്കാൻ ബ്രദറിനുദൈവം കൃപ തന്നിട്ടുണ്ട്. ആമേൻ ശക്തമായ ഒരു അഭിഷേകം ബ്രദറിന്റെ മേൽ ഉണ്ടു. ആമേൻ
കർത്താവായ യേശുക്രിസ്തു അനുഗ്രഹിക്കട്ടെ. 🙏✌️❤️
👍👍👌👌🙏🙏
കർത്താവായ യേശുക്രിസ്തു അനുഗ്രഹിക്കട്ടെ. 🙏✌️❤️
Praise the Lord Amen 🙏 God bless you
കർത്താവായ യേശുക്രിസ്തു അനുഗ്രഹിക്കട്ടെ. 🙏✌️❤️
Luke 7:1-5....
കർത്താവായ യേശുക്രിസ്തു അനുഗ്രഹിക്കട്ടെ. 🙏✌️❤️
അല്ല സഹോ ഈ വിഡിയോ ഏതു സാഹചര്യത്തിലാണ് ബത്‌ലേഹം ചാനലിൽ ഇട്ടിരിക്കുന്നെ ?
പെന്തകൊസ്തു കാരോട് പറയണേ പ്ലീസ്
കർത്താവായ യേശുക്രിസ്തു അനുഗ്രഹിക്കട്ടെ. 🙏✌️❤️
ബൈബിൾ വിശ്വസിക്കുന്നവരാണെകിൽ എനിക്കു ഒരു ഒരു കാര്യം പറയാനുണ്ട്,,, മുസ്ലിം, ക്രിസ്ത്യൻ വിശ്വാസം ഒരുവിധം ശരിയാണ്,,, എന്നാൽ ബൈബിളിൽ യാശു പറയുന്നു :- എനിക്കു ശേഷം ഒരു പരിശുദ്ധ ആത്മാവ് വരുമെന്ന്, നിങ്ങൾ അവനെ വിശ്വസിക്കുക, അവനെ മുറകെ പിടിച്ചു പിൻപറ്റുകയും ചെയ്യുക, യാശു പരാജൽ അനുസരിക്കുന്നവരാണെങ്കിൽ നിങ്ങൾ മുഹമ്മദ് നബി (s) അവസാനം വന്ന പരിശുദ്ധ ആതമായി വിശ്വസിച്ചു മുസ്ലിമായി ജീവിക്കുകയാണ് വേണ്ടത്,,,, ഞാൻ പറഞ്ഞതിന്റെ തെളിവ് എന്റടുത്തുണ്ട്...
എന്റെ പ്രിയ സഹോദരാ,
വിശുദ്ധ ബൈബിളിലും ഖുറാനിലും യേശുക്രിസ്തു പരിശുദ്ധാത്മാവാണെന്ന് വ്യക്തമായി തെളിയിക്കുന്നു. മുഹമ്മദ് പരിശുദ്ധാത്മാവല്ല. കർത്താവായ യേശുക്രിസ്തു സഹോദരനെ വളരെയധികം സ്നേഹിക്കുന്നു. കർത്താവായ യേശുക്രിസ്തു സഹോദരനെ എന്നേക്കും അനുഗ്രഹിക്കട്ടെ. ആമേൻ 🙏 ✌️ ❤️
@@thetrueway-l.j.c1854 യാഷുവിനു ശേഷം വരുമെന്ന് പറഞ്ഞ ആ പരിശുദ്ധ ആത്മാവരാണ്,,,,?
യാശു കള്ളം പറയൂവ്വോ,,,,?
യാശു പറയുന്നത് അനുസരിക്കുന്നവരാണെങ്കിൽ നിങ്ങൾ അവസാനം വന്ന പരിശുദ്ധ ആത്മാവ് മുഹമ്മദ് നബി (s) ആണെന് എല്ലാവരും വിശ്വസിച്ചു പിൻപറ്റണം,,, അല്ലെങ്കിൽ നിങ്ങൾ യാശുവിനെ പിൻപറ്റാത്ത ധിക്കാരികളിൽ ഉൾപ്പെട്ടുപോകും,,,
ഞാൻ ഇത് ഇത്രയ്ക്ക്കും പബ്ലിക് ആയിട്ട് തുറന്നു പറയുന്നതിന്റെ കാരണം എന്റടുത്തു ഇതിന്റെ തെളിവുണ്ട്,, അത് ഞാൻ ബൈബിൾ കൊണ്ട് തന്നെ തെളിയിക്കാം 👍👍👍
@@glanzff4453 dahivam aadharichavare nammal aadharikkanam, allenkil nammal dhaivathe ethirkunnathinu thulliyamanu....
Yahova ennath allahuvanu,,, athonnu ningal manassilakanam....
@@ibrugabrutrivandrum3819 engil ningal Christianity swikarikku bible aan adyam undakkiyath ath maatam varuthiyathan khuran namukk otumich daivathe aaradhikkam
@@ibrugabrutrivandrum3819 ningalkk Mohammad Nabi biblil kaanich tharamo
ഇന്നവർ പണ്ട് കട്ടത് തിന്നു തീർക്കുന്നു. സ്റ്റോക്ക് തീരുമ്പോൾ വടക്കുനിന്നു പിജി വർക്കിയും തെക്കു നിന്ന് എം എ വർക്കിയും വരും വാർഷിക തെണ്ടലിന്. പക്ഷെ 2 meter അകലത്തിൽ അവരുടെയും കുമ്പനാട്ടെയും holy spirit വർക്ക് ചെയ്യില്ല. ഇടിച്ചു കൂടി കൂവുമ്പോഴേ അവർക്ക് മറുഭാഷ വരൂ. അതിനുള്ള കാത്തിരുപ്പ് യോഗത്തിലാണ് അവർ ഇപ്പോൾ, ഒറ്റക്ക് ഒറ്റക്ക്!😂😂
m വര്ഗീസ്.
കർത്താവായ യേശുക്രിസ്തു അനുഗ്രഹിക്കട്ടെ. 🙏✌️❤️
അതെങ്ങനാ അല്ലാതാവുന്നെ ഉല്പത്തി 3:15 പിന്നെ ലുക്ക് ch.1ച്.1 ഇവകർക്കു അരോചകമാണല്ലോ പിന്നെ എങ്ങിനെ പരിശുധാൽമാവ് ഇറങ്ങിവരും ?