Thank you very Much guys.ഷറഫു കാണുന്നുണ്ടേ.നിങ്ങടെ വീഡിയോ കാണാതിരിക്കോ. ഷറഫു നിങ്ങടെ ചാനൽ കഴിഞ്ഞള്ളൂ വേറെ എന്തും.കഴിഞ്ഞ ആഴ്ച്ച മുതൽ ഇതേ ഇന്ന് വരെ നിങ്ങടെ വീഡിയോക്ക് വേണ്ടി കട്ട വെയ്റ്റിങ് ആയിരുന്നു.ഇന്ന് നോട്ടിഫിക്കേഷൻ കണ്ടതും എടുത്തു ചാടി ഞാൻ യൂട്യൂബിലേക്ക് അത്രക്കും സപ്പോർട്ട് ഉണ്ടെടോ നിങ്ങൾക്ക്. പിന്നെ ഇത് വൈറൽ ആവുന്നതിനുള്ള മുന്നത്തെ വീഡിയോ എന്ന് പറയരുത് നിങ്ങൾ വൈറലാണ് മക്കളെ.നിങ്ങൾ വീഡിയോയിൽ പറഞ്ഞില്ലേ ഷറഫു എന്ന് അത് തന്നെയാണ് ഉമ്മാക്ക് കൊടുക്കാനുള്ള ഊർജം.ഉമ്മാക്ക് അത് കാണിച്ചുകൊടുതെപ്പോ ഒന്ന് കാണണമായിരുന്നു ആ മുഖം😁.ഞാൻ ഒട്ടും പ്രേതീക്ഷിച്ചില്ല വിഡിയോയിൽ എന്നെ പറയും എന്ന്. ഷറഫുന് ഇനി നിങ്ങടെ ഈ സ്നേഹം മാത്രം മതി. നന്ദിയുണ്ട് ഒരായിരം. പിന്നെ വീഡിയോ വളരെ നന്നായിട്ടുണ്ട്. മിക്ക സംശയങ്ങളും വളരെ വ്യക്തതയോടെ നിങ്ങൾ ഈ വിഡിയോയിൽ പറഞ്ഞിട്ടുണ്ട്.നിങ്ങൾ തന്നെയാണ് അവിടേക്ക് വരുന്ന ഓരോ കുട്ടിയുടെയും പ്രചോദനം.കാരണം നിങ്ങളും ലോൺ എടുത്ത് വന്നിട്ട് ഈ നിലയിൽ എത്തിയില്ലേ അത് തന്നെ ധാരാളം.ദൈവം നിങ്ങടെ ജീവിതത്തിൽ സമാധാനവും സന്ദോഷവും നെൽക്കട്ടെ. എല്ലാവരുടെയും ലോണിനെ കുറിച്ച് പറഞ്ഞത് പല അമ്മമ്മാർക്കും ഒരു പ്രചോദനം അവർക്ക് കുറച്ച് confidents കിട്ടും ലോൺ എടുക്കാൻ😅😍. ഇനി അടുത്ത ഒരായിരം സംശയങ്ങൾക്കുള്ള മറുപടിയുമായി വരുമെന്ന് പ്രതീക്ഷിക്കുന്നു അത് വരേക്കും Good Bye.
Ini biometrics..koode athoode kazhinja daivam anugrahichal varan pattum nik um london ilott fanshwe aanh clg ...waiting to meet u chettanmar and checheezz
Ningalude channel kanumbol oru prathyeka vibe aanu. Ath ethratholam enne encourage cheyithu ennuparanjal athinu athirilla. Njanum Canada swapnam kanunna aalanu verethoru chanalilum kittatha oru inspiration ningalude channelinu und. New video varan njan katta waiting aanu. ❤️ from Kottayam 😁 Oru doubt und "Food and beverage" program girls nu edukkan pattumo. Njan degree botany aarunnu athil last yearil food science oru paper padickan undarunnu. enick e program cheyyan kazhiyuvo interest und please reply me🙏🙏🙏
Hii bro, next video express entry and PNP kurach video cheeyamo, and canadial padikuna international students express entry apply cheeyan patto? Waiting for next video 🙏😃
@@omgmalluThanks to reply😍. Edmonton nallathano. NAIT,Lethbridge, bow valley, Ithil ethanu nalla college enn onn paraymo.Njn ippo plus two result vendi wait cheyuva appo njn commerce anu enik ethegilum diploma course suggest cheyummo.
Colleges MBA kanilla...universities aanu... Ontario province il, University of Toronto, Queens, Ryerson, York, Western University, McGill, University of Windsor are few among the best
Bro njn +2 science ayirunu but bcom an course adutha 2017-2020 batch but bcom supply ond so anik +2 vach varan pattumo canadail ilets ondakil e year gap preshnam ondo? Experience kanichal mathiyoo ??
നിങ്ങളുടെ വീഡിയോ സ്ഥിരമായി കാണാറുണ്ട് ഇന്നാണ് സബ്സ്ക്രൈബ് ചെയ്തത് ഒരുപാട് ഇൻഫർമേഷൻ അങ്ങോട്ടേക്ക് വരാൻ ആഗ്രഹിക്കുന്നവർക്ക് കൊടുക്കാൻ നിങ്ങൾക്ക് കഴിയുന്നുണ്ട് പ്ലസ് ടു കഴിഞ്ഞ് നഴ്സിംഗ് അവിടെ പഠിക്കാൻ എത്ര ചിലവ് വരും നാട്ടിൽ നിന്ന് വരുമ്പോൾ ആദ്യം എത്ര രൂപ ലോൺ എടുക്കേണ്ടിവരും പാർടൈം ജോബ് ചെയ്തു അവിടുത്തെ ചിലവുകളും ലോണും അടയ്ക്കാൻ സാധിക്കുമോ
എന്റെ ഒരു അഭിപ്രായം പറയാം.. +2 കയിഞ്ഞു അവിടെ ഡിഗ്രി എടുത്തതിനു ശേഷം ഇങ്ങോട് വരുന്നതാണ് കൊറച്ചൂടെ നല്ലത്. ഞങ്ങള്ക് എല്ലാം ജോലി പെട്ടെന്ന് കിട്ടിയത് ഡിഗ്രി ഉള്ളത് കൊണ്ട് ആണ്..+2 കഴിഞ്ഞു വേരുന്നവർക് PR നു പോയിന്റ് മീറ്റ് ചെയ്യാൻ കുറച്ച കഷ്ടപ്പാട് ഉണ്ട്..
Chetta avide international tourisam and hospitality management cource padikkan best colleges ethokkeyann pinne aah cource padicha job oppertunities ondonnum job ondonn okk olla oru video cheyyavo
Ithrayum positive aayittu Canada ye pattiyulla video aadyam aayittaa kaanunnath❤️🌟❤️🌟
Haters: Canadil Aage shogamann ....😬 Kiran ettan (pevr): Keri Vaada Makkala💥😎
Pinalla😁😁😁😁😁🔥🔥🔥🔥🔥🔥
😁😃😃😃
Daasa insta il oru msg ayakke
Naan vannu 🚁🚁 viral gang uyir- 🙈😻💯
♥️😍
ശരിക്കും അസൂയയാ നിങ്ങളുടെ ഈ കൂട്ട് കാണുമ്പോൾ. വരുമ്പോൾ നേരിൽ കാണാൻ കഴിയട്ടെ ചെങ്ങാതിമാരെ
Urappayum kaanam !
@@omgmallu nattile evideya nallla moka parichayam
@@lmgtech wayanad
Kannam enthayalum kannam enn agraham unde
Karikku from canada ❤️❤️❤️
❤️
Thank you very Much guys.ഷറഫു കാണുന്നുണ്ടേ.നിങ്ങടെ വീഡിയോ കാണാതിരിക്കോ. ഷറഫു നിങ്ങടെ ചാനൽ കഴിഞ്ഞള്ളൂ വേറെ എന്തും.കഴിഞ്ഞ ആഴ്ച്ച മുതൽ ഇതേ ഇന്ന് വരെ നിങ്ങടെ വീഡിയോക്ക് വേണ്ടി കട്ട വെയ്റ്റിങ് ആയിരുന്നു.ഇന്ന് നോട്ടിഫിക്കേഷൻ കണ്ടതും എടുത്തു ചാടി ഞാൻ യൂട്യൂബിലേക്ക് അത്രക്കും സപ്പോർട്ട് ഉണ്ടെടോ നിങ്ങൾക്ക്. പിന്നെ ഇത് വൈറൽ ആവുന്നതിനുള്ള മുന്നത്തെ വീഡിയോ എന്ന് പറയരുത് നിങ്ങൾ വൈറലാണ് മക്കളെ.നിങ്ങൾ വീഡിയോയിൽ പറഞ്ഞില്ലേ ഷറഫു എന്ന് അത് തന്നെയാണ് ഉമ്മാക്ക് കൊടുക്കാനുള്ള ഊർജം.ഉമ്മാക്ക് അത് കാണിച്ചുകൊടുതെപ്പോ ഒന്ന് കാണണമായിരുന്നു ആ മുഖം😁.ഞാൻ ഒട്ടും പ്രേതീക്ഷിച്ചില്ല വിഡിയോയിൽ എന്നെ പറയും എന്ന്. ഷറഫുന് ഇനി നിങ്ങടെ ഈ സ്നേഹം മാത്രം മതി. നന്ദിയുണ്ട് ഒരായിരം. പിന്നെ വീഡിയോ വളരെ നന്നായിട്ടുണ്ട്. മിക്ക സംശയങ്ങളും വളരെ വ്യക്തതയോടെ നിങ്ങൾ ഈ വിഡിയോയിൽ പറഞ്ഞിട്ടുണ്ട്.നിങ്ങൾ തന്നെയാണ് അവിടേക്ക് വരുന്ന ഓരോ കുട്ടിയുടെയും പ്രചോദനം.കാരണം നിങ്ങളും ലോൺ എടുത്ത് വന്നിട്ട് ഈ നിലയിൽ എത്തിയില്ലേ അത് തന്നെ ധാരാളം.ദൈവം നിങ്ങടെ ജീവിതത്തിൽ സമാധാനവും സന്ദോഷവും നെൽക്കട്ടെ. എല്ലാവരുടെയും ലോണിനെ കുറിച്ച് പറഞ്ഞത് പല അമ്മമ്മാർക്കും ഒരു പ്രചോദനം അവർക്ക് കുറച്ച് confidents കിട്ടും ലോൺ എടുക്കാൻ😅😍. ഇനി അടുത്ത ഒരായിരം സംശയങ്ങൾക്കുള്ള മറുപടിയുമായി വരുമെന്ന് പ്രതീക്ഷിക്കുന്നു അത് വരേക്കും Good Bye.
😍 Sharafune പോലെ ഉള്ളവരുടെ വാക്കുകൾ ആണ് ഞങ്ങള്ക് പ്രചോദനം !
Viral akunnathinu mumb olla 10 mathe vedio kku vendi waiting anu 😍
My favour mallu Canada channel 😍😍
Kiran and team very good information. Thamasiyathe thanne Ningal viral akum kto. All the best...
Nice video anta valiya oru dream an +2 kazhinju angod varanam ann
Best channel about Canada I ever watched 😍😘
Ini biometrics..koode athoode kazhinja daivam anugrahichal varan pattum nik um london ilott fanshwe aanh clg ...waiting to meet u chettanmar and checheezz
Super team. Will be meeting u after reaching canada😍
😍
innu aanu ningalude video adhiyam aayi kandath good informative video ❤❤❤ From Saudi Arabia 🇸🇦
Ningalude adipoli anne canadayil video idunna kore malayilkal ind but ningalde content and video nalla quality ind keep it up all the best!
Njanum oru pudiya subsciber annu..oru video ku comment ettu reply tarane
Sure buddy
You guys rockz , go on.. 🔥
New subscriber aanu kurachu late aayi poyi ennalum full support undavum.
Hi കട്ട ഫാൻ ആണ് ഗയ്‌സ് 😍😍💐
Broo.. Nursing patti oru video edamoo
You have become part of our family.
Gayathri.
വെരി ഗുഡ് വീഡിയോ.... ഗുഡ് luck
Adyayitt kanukayanu.. Ee video... But super and informative
Machane inghale team vere leval aan tta
i am very like it
Videos kollam., valare informative annu.. njn ee intake varan irikyuwann .. epolelum evidelum vechu kanam😉
Very good information thank you all👍👍
Good vlog broh keep it up👍🏻
Thanks a lot for this video to all of u. OMGmallus
❤️
Hi guys othiri santhosham ningale kanumbol 🤩
🤩
After plus two vennavarude oru vid cheyyamo
Athe after +2
Wish you all the best, keep going😊
Ningalude channel kanumbol oru prathyeka vibe aanu. Ath ethratholam enne encourage cheyithu ennuparanjal athinu athirilla. Njanum Canada swapnam kanunna aalanu verethoru chanalilum kittatha oru inspiration ningalude channelinu und.
New video varan njan katta waiting aanu. ❤️ from Kottayam 😁
Oru doubt und "Food and beverage" program girls nu edukkan pattumo. Njan degree botany aarunnu athil last yearil food science oru paper padickan undarunnu. enick e program cheyyan kazhiyuvo interest und please reply me🙏🙏🙏
Thank you ♥️
Botany complete aayavark food beverage patumon doubt anu archana...Food safety, food science okke cheyan patum... demotivate cheyualla keto...ipolathe avastayil padicha related program edukunnat anu nallath...
@@omgmallu Thank you so much for your reply👍😍🥰🥰🥰
Btech food technology kazhinjitt edukkan pattiya course parayamo please....
@@ShivakumarEMK food science technology, Centennial college
@@omgmallu nice
Pwoli video 💕
Ningal poliyattooo 🥰🥰🥰
Pwoli 🔥🔥
ചിയേർസ് dears ❤👍
Every chapter is informative, keep it up
Nalla video chettanmare and chechimare 👍👌🥰
Dasa 😻
See u soon guys
Hi bro ee card en paryandalo cash athinte mathram oru video cheyo engana card enth card engana cardil cash enth type cards onu parnj tharamo
Keep moving forward 💪
Chetta enikkum avidekk varana agraham so loan karyangal aane doubt enthayalum kure informations ningal thannu thanku
Ningalude group enik orupaad ishtaane 😊😊😊
Work hard....you can win.....
Very nice and helpul for others
Awesome bros 👏👏
Ningade Ella videos njan kannarindu sprb ann . sathyam paranja ningale kannumbo oru positive vibe oke ind ..keep rocking..
😍
BRO PLEASE DO A VIDEO ON MANITOBA PNP............
Chatayiz nigada vedio sharikum hepful atto
Adutha vedio ell enikum oru hai 😌😌😌
Ipalee big hii♥️
@@omgmallu 😘😘😘❤️
Super chetta
Kiran Chettaii ethii😊😊👍👍👍
😊
Hi changayessss❤❤😍😍😍😍enikum canada vannu padikanam...
Kidu channel😍
Very informative👌👌👌👌
Food and beverage na kurich okke onn vivarich video chyyamo plz
Thankyou bro for your valueble informations🥰🥰🥰
🤝
Quite an informational video for students planning to come here. Beautiful Thames river ? in the background.
bell icon aatti vittatund😁
Ombra 😁🤣
@@rahulharidas521 hey Rahul ser neengala 😅🌝
@@anuroopjayakumar5680 🧞♂️
Subscribed 👏👏
Team positive...love you all
Adipoli.kore doubt maari kitty.Tym poyatharinjilla. 😍😍
😍
Nice vdo bro👍😍
Pwoli broo😘
Bro plus 2 sheshm avide most demanded diploma course ethaaan parayumoo... Ipozhum confused ahnn..plus science ahn njn eduthath...Ssw nala course ahnooo?????? You Must reply
Very informative video.. Tanx dude❤️
Useful 👍
Wow adipoli teams 😍😍😍
Hii bro, next video express entry and PNP kurach video cheeyamo, and canadial padikuna international students express entry apply cheeyan patto? Waiting for next video 🙏😃
Express entry idunund bro.. PNP orupad programs ullath kond idan kurach paada
F.R.I.E.N.D.S#mallus in Canada..😍
😍
Business administration after +2....full detailed video.. Cheyyo.... Education level, fees, college, job availability etc... In alberta
the vlog was very informative and wish to meet you guys soon
Pls do a video about New PR system
(lastest ) for international students since may 2021
Sure
Informative and useful video.
ഞാൻ അടുത്ത കാലത്ത് നോക്കാൻ തുടങ്ങിയത്
Njanum bghud ill ann padichath ielts
Ningalu pwoli aanu pilere 🔥🔥❤️
Bachelor's degrik spouse vsa kito
Killadikal thanne👌
Students loan explain cheyyamo
Offer letter edukua , athil fee structure undavum. Apply for loan, chelappo 1 month edukum ellam ready avan, like expert valuation, advocates opinion okke bank eduth apply cheyum. Total fee amount inte 85% vare loan kitum. Chela bank nerathe tharum chela bank visa vannal mathrame tharu
Ejjathy positive ✨
ഒരു പാട് നന്ദി
Hii chetta... Family okke aayit varumbo day care facilities okke angane ane....
Adipoli gang.lub u❣️❣️
Diploma vs pg diploma video cheyyoo..please guys
Joyal st Mary's hss thalacode ano??
Athe
Bro njan computer scienceil undayirrina Jacob annu, allle manasilayillengi fesinnodu chothicha matti, ente kodeya btech padiche, pinne canade varran onumalla fesin cinemel undennu paranju oruthan ayachathannu, athukondu kandu, appo bro ente koode padichapole thonni
Manasilai 🤟🤟
Ith polikkum
Broo food and beverages coruse ne patti avanod onnu parayan parayo
Poli aayittundd...
Nalla informative.....thanks bros...
Business Administration course ne kurich onn paryamo. Alberta yil padikkunath nallathano.
Administration ipo competition ulla field aanu... analytics padicha gunam cheyum...Alberta remote area ulla college nokkand irunnal mathy... Calgary okke nalla area aanu
@@omgmalluThanks to reply😍. Edmonton nallathano. NAIT,Lethbridge, bow valley, Ithil ethanu nalla college enn onn paraymo.Njn ippo plus two result vendi wait cheyuva appo njn commerce anu enik ethegilum diploma course suggest cheyummo.
Manu full positive😎
About pnp do a video
Best mba colleges ethokkeya Chettayi,nice vdo ketto im a new subscriber♥️♥️♥️
Colleges MBA kanilla...universities aanu... Ontario province il, University of Toronto, Queens, Ryerson, York, Western University, McGill, University of Windsor are few among the best
Thanku🥰♥️
Fhw science ed, enghlish, physics, chemistry, biology, fhw athava mlt aganeyane pazhe name +2 ith kazhinje eth course ane nallath ariyo ippo njan +1 ane exam ezhuthi nikkuva bsc nursing ano nallath avide bsc mlt edukan patto fee okke ethra avum parayo🙂
Instayil dm cheyu @omgmallu
Bro IT course Patti parayamo
Thanks for this video
Food and beverage job ne oru video cheyyamo
Bro njn +2 science ayirunu but bcom an course adutha 2017-2020 batch but bcom supply ond so anik +2 vach varan pattumo canadail ilets ondakil e year gap preshnam ondo? Experience kanichal mathiyoo ??
.
Really good vedioo
നിങ്ങളുടെ വീഡിയോ സ്ഥിരമായി കാണാറുണ്ട് ഇന്നാണ് സബ്സ്ക്രൈബ് ചെയ്തത് ഒരുപാട് ഇൻഫർമേഷൻ അങ്ങോട്ടേക്ക് വരാൻ ആഗ്രഹിക്കുന്നവർക്ക് കൊടുക്കാൻ നിങ്ങൾക്ക് കഴിയുന്നുണ്ട് പ്ലസ് ടു കഴിഞ്ഞ് നഴ്സിംഗ് അവിടെ പഠിക്കാൻ എത്ര ചിലവ് വരും നാട്ടിൽ നിന്ന് വരുമ്പോൾ ആദ്യം എത്ര രൂപ ലോൺ എടുക്കേണ്ടിവരും പാർടൈം ജോബ് ചെയ്തു അവിടുത്തെ ചിലവുകളും ലോണും അടയ്ക്കാൻ സാധിക്കുമോ
എന്റെ ഒരു അഭിപ്രായം പറയാം.. +2 കയിഞ്ഞു അവിടെ ഡിഗ്രി എടുത്തതിനു ശേഷം ഇങ്ങോട് വരുന്നതാണ് കൊറച്ചൂടെ നല്ലത്. ഞങ്ങള്ക് എല്ലാം ജോലി പെട്ടെന്ന് കിട്ടിയത് ഡിഗ്രി ഉള്ളത് കൊണ്ട് ആണ്..+2 കഴിഞ്ഞു വേരുന്നവർക് PR നു പോയിന്റ് മീറ്റ് ചെയ്യാൻ കുറച്ച കഷ്ടപ്പാട് ഉണ്ട്..
Chetta avide international tourisam and hospitality management cource padikkan best colleges ethokkeyann pinne aah cource padicha job oppertunities ondonnum job ondonn okk olla oru video cheyyavo
Bro event management Anu nokunne njan , appo +2 I'll ethra mark venam avideuthe colleges I'll .....plz reply full tention anu kituvo illayo ennu