കരയിച്ചല്ലോ 😢😢 ഇങ്ങനൊരു ഓർമ്മ മനസിലുള്ളവർക്ക് കണ്ണ് നിറയാതെ കാണാൻ കഴിയില്ല, ഓണാഘോഷ പരിപാടികൾ കാണാൻ പോയിട്ട് പരസ്പരം കണ്ണുകൾ കൊണ്ട് കഥ പറഞ്ഞ കാലം, രണ്ടു വഴിക്കായി വേർപിരിഞ്ഞു രണ്ടു ജീവിതങ്ങളായി, എങ്കിലും ഓണവും ഉത്സവവും ഒക്കെയാവുമ്പോൾ ഇപ്പോഴും മനസ്സിൽ നാട്ടിലേക്ക് ഓടിയെത്താനുള്ള ഒരു ധൃതി ആണ്,എവിടെ വെച്ചെങ്കിലും ഒരു നോട്ടം കണ്ടാൽ ഇന്നും ആ പഴയ വേഗത്തിൽ ഹൃദയം മിടിക്കും 😔 നീയിത് കണ്ടാൽ എന്നെ ഓർക്കാതിരിക്കില്ല ❤
വരി -ഈണം - ദൃശ്യം - ഫീല് ....... എല്ലാം ചേർന്നെന്നെ പറിച്ചെടുത്ത് ഞാനായിരുന്നിടത്തേക്കെത്തിച്ചപോലെ....... ന്നെന്നെപ്പോലെ ത്ര പേർക്ക് തോന്നിയിരിക്കാം ❤️
ഈണവും വരികളും അങ്ങനെ blend ആയി......നനുത്ത ഒരു പ്രണയം.... ഹൃദയം തൊടുന്ന ആലാപനം സുധീർ sir ൻറെ ആലാപനം... ഹാരിസ് യൂനുസ്, വരികളിലൂടെ ആ പഴയ ഓണത്തിലേക്കു പോകാൻ കഴിഞ്ഞ feel... പിന്നെ ബിജിപാൽ sir ൻറെ മാജിക്... ശോഭനയെ പോലെ ഒരു കൊച്ച് സുന്ദരി... Serikim നാട്ടിൻപുറംകാരനായ നായകൻ. പഴയ സൈക്കിൾ 😂.... ഓരോ ഫ്രെയിം ഉം അതിസുന്ദരം..... 🥰🥰🥰 thank you for this song 🥰👍🏻
ആൽബം :-സുഗന്ധകാലം ......... (2023) ഗാനരചന ✍ :- ഹാരീസ് യൂനുസ് ഈണം 🎹🎼 :-ബിജിബാൽ രാഗം🎼:- ആലാപനം 🎤:- കെ എസ് സുദീപ് കുമാർ 💗💜💜💗💗💜💜💗💜💜💗💜💜💗💜💜 ഓണമെന്നാലെനിക്കൊർമ്മയിൽ.... ചാറ്റൽ മഴക്കുമേൽ ചായും വെയിൽ....... പൂക്കൾ നിറഞ്ഞു ചുവക്കും വീഥികൾ..... കാറ്റിൽ കലർത്തും സുഗന്ധ കാലം.......
പെട്ടന്ന് തീർന്നു പോയത് പോലെ ഒരു ഉപ്പേരി കഴിച്ച സുഖം തന്ന വരികൾ ഒരുപാട് സന്തോഷം ഹാരിസ് ഇക്ക പിന്നെ ബിജി പാൽ സാർ സുധി യുടെ മാജിക് വോയിസ് ( അത് ഞങ്ങൾ ഓ മൃദുലേ കേട്ടലല്ലേ ഹോ 😘😘🥰🥰) എല്ലാം കൂടി ആയപ്പോൾ ഓണസമ്മാനം ആയി സന്തോഷം
The song is taking me back to 70s 80s .... my best days ... childhood and teenage .. how beautiful was our kerala in those days ...and tharangini songs 🎵... childhood is irreplaceble
ഗൃഹതുരത്വം.....അതിന്റെ ഉന്നതിയിൽ.... തീരണ്ടായിരുന്നു എന്ന തോന്നൽ.... ജീവിതത്തിലെ ഏറ്റവും മനോഹര കാലഘട്ടമാണ് കൗമാരം 💕അതും ഗ്രാമീണത നിറഞ്ഞ കൗമാരം... മനോഹരമായ ഓർമകളിലേക്ക് കൊണ്ടു പോയതിന് നന്ദി ❤
എത്ര സുന്ദരമായ വരികൾ...! ഗൃഹാതുരത്വം സൃഷ്ടിക്കുന്ന സംഗീതം...! ഹൃദ്യമായ ആലാപനം...! ഗംഭീര ദൃശ്യാവിഷ്കാരം! പ്രിയ കൂട്ടുകാരൻ ഹാരിസിനും ബിജിബാലിനും സുദീപ് കുമാറിനും വീഡിയോ ടീമിനും അഭിനന്ദനങ്ങൾ! എക്കാലവും HIT CHART ൽ ഉണ്ടാകും ഈ ഗാനം !❤
Haris.....എന്റെ കൂടെ നടന്നതിന് കാര്യമുണ്ട്...I feel very proud of you dear...തൊട്ടതെല്ലാം പൊന്നാക്കുന്ന സ്വഭാവം നിന്റെ കൂടേപ്പിറപ്പാണ്..Keep it up....❤❤❤❤❤
എന്ത് മനോഹരമായ പാട്ട്. Sudeepettan ബിജി sir lyricist... Very expressive actors... എല്ലാം ഗംഭീരം... കുറെ ഏറെ തവണ കാണാനും കേൾക്കാനും തോന്നിയ പാട്ട്. ഇങ്ങനൊരു പാട്ട് അടുത്ത കാലത്തൊന്നും വന്നിട്ടില്ല. ❤
athe valare manoharam ee varikal... Haris Yoonus hats off to you.. brilliant words.. you need to write for movies,,, 🤩😍😍😍🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰😍😍😍😍😍😍😍😍😍😍😍😍
ഓണമെന്നാൽ എനിക്ക് ഓർമ്മയിൽ...മനോഹരമായ വരികൾ❤️ഏറെ നാളുകൾക്കു ശേഷം നല്ല ഒരു ഓണ പാട്ട് കേൾക്കാൻ സാധിച്ചു. ഹാരിസ് ഒരു ബിഗ് സല്യൂട്ട് ❤️👏 ഓരോ ഫ്രെയിം നന്നായി, നായിക പഴയ ശോഭനയെ ഓർമിപ്പിക്കുന്നു ചില ഫ്രെമിൽ❤️❤️❤️❤️
ഗംഭീരം,,, വളരെ ഗംഭീരം, എഡിറ്റിംഗ്, സൂപ്പർ ക്യാമറ നന്നായി, ആലാപനം, വരികൾ, സംഗീതം, അഭിനേതാക്കൾ എല്ലാം ഒന്നിനൊന്നു മെച്ചം ആകെ കൂടി മനോഹരം.... അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും ആശംസകൾ
വീണ്ടും വീണ്ടും...... കേൾക്കാൻ കൊതിപ്പിക്കുന്ന വരികൾ❤, ആർക്കും അത്ര എളുപ്പത്തിൽ പാടാനാവാത്തവിടം uniqe ആയ ഒഴുകുന്ന ആലാപനവും ♥ഗംഭീര മ്യൂസിക് ♥ Class vidio making❤ നിറസന്തോഷത്തിൽ പങ്ക്ചേരുന്നു ❤
ആഹാ തുടക്കം തന്നെ എന്തൊരു ഒഴുക്കോടെ ആണ് അതിസുന്ദരം👌👌👌🥰🥰 രചന....ഈണം.....ആലാപനം അതിമനോഹരം 🌹🌹❤ orch...👌👌 ആശംസകൾ ❤അഭിനന്ദനങ്ങൾ ഈ മനോഹരഗാനത്തിന്റെ ഭാഗമായ ഏവർക്കും ഏവർക്കും ...വിഷ്വൽ 👌👌
തീർന്നുപോയല്ലോ എന്ന തോന്നൽ... എത്ര മനോഹരമായ വരികൾ... ഈണം... പാടൽ....നായിക... നായകൻ ... ദൃശ്യാവിഷ്കാരം.... 💚
ഞാനോ നിന്നെയും കണ്ടിരുന്നു...... ❤️❤️ഞാനോ ഈ വീഡിയോ കണ്ടിരുന്നു ❤️❤️❤️❤️❤️❤️
Actress shobhanayude pandathe look.. Beautiful song..
ഏത് ഓർമ്മകളിലേയ്ക്ക് ആണ് നിങ്ങളെന്നെ എടുത്തെറിഞ്ഞത്.. കൗമാരത്തിലെ ആ ഓർമ്മകളിൽ നിന്ന് എങ്ങനെ ഞാനിനി ഏറ്റ് നടക്കും.... 💙
Same feeling
ശോഭനയെപ്പോലെ... 🥰❤
മികച്ച വരികൾ സംഗീതം, ആലാപനം. പെട്ടെന്ന് തീർന്നുവെന്ന് ഒരു തോന്നൽ. എല്ലാവർക്കും ഓണാശംസകൾ🎉
Instagram ൽ reels കണ്ട് വന്നതാ ❤️ സൂപ്പർ ❤️❤️❤️ feeling Nostu 😍
കരയിച്ചല്ലോ 😢😢 ഇങ്ങനൊരു ഓർമ്മ മനസിലുള്ളവർക്ക് കണ്ണ് നിറയാതെ കാണാൻ കഴിയില്ല, ഓണാഘോഷ പരിപാടികൾ കാണാൻ പോയിട്ട് പരസ്പരം കണ്ണുകൾ കൊണ്ട് കഥ പറഞ്ഞ കാലം, രണ്ടു വഴിക്കായി വേർപിരിഞ്ഞു രണ്ടു ജീവിതങ്ങളായി, എങ്കിലും ഓണവും ഉത്സവവും ഒക്കെയാവുമ്പോൾ ഇപ്പോഴും മനസ്സിൽ നാട്ടിലേക്ക് ഓടിയെത്താനുള്ള ഒരു ധൃതി ആണ്,എവിടെ വെച്ചെങ്കിലും ഒരു നോട്ടം കണ്ടാൽ ഇന്നും ആ പഴയ വേഗത്തിൽ ഹൃദയം മിടിക്കും 😔 നീയിത് കണ്ടാൽ എന്നെ ഓർക്കാതിരിക്കില്ല ❤
Congratulations Sunitha chechi, Nandini, Meenakshi, Bijipal chetta and team❤
സൂപ്പർ ഫീലിംഗ്
നല്ലവരികൾ
നല്ല സംഗീതം...
നല്ല ആലാപനം...
നായിക ശോഭനയെ ഓർമപ്പെടുത്തുന്നു.. ❤️❤️❤️❤️❤️❤️❤️
ശോഭനയെപോലുണ്ട് നായിക..അഭിനയവും അതുപോലെ
Vallatha oru sandosham thonunnu e ganam kettappol..athra manoharam..orupaadu vattam kettu e gaanam..manasu niranju...sandosham❤
ശോഭനയെപ്പോലെയുണ്ട് ❤
Kure naal koodiyittu nalloru paattu kettu! Thank you
Ethra manoharamaya ganam..endu sukhama kettirikkan..orupaad varshangal pinnilekku poyathupole..varikalum,alapanavum,sangeethavum,drisyavishkaravum ellam onninonnu mecham...eniyum ethepolulla nalla ganangal undakatte..❤
Wow... Super Song❤❤
വരി -ഈണം - ദൃശ്യം - ഫീല് .......
എല്ലാം ചേർന്നെന്നെ പറിച്ചെടുത്ത് ഞാനായിരുന്നിടത്തേക്കെത്തിച്ചപോലെ....... ന്നെന്നെപ്പോലെ ത്ര പേർക്ക് തോന്നിയിരിക്കാം ❤️
പെട്ടെന്ന് തീർന്നു പോയപോലെ.. വല്ലാത്തൊരു നഷ്ടബോധം
പ്രാണയുടെ പൊട്ട് സാരിയുടെ model അല്ലെ ഈ കുട്ടി.. so Beautiful ❤❤
Pettannu theernnupoyallo... 😭
Kaalangalkku shesham valare manoharamayoru paatu kettu ❣️
എന്ത് രസമാ ഈ song കണ്ടിരിക്കാൻ, മതിയാവുന്നില്ല കണ്ടിട്ടും കണ്ടിട്ടും, song, kyrics, direction casting👌👌👌👌👌👌👌എല്ലാം.
My 3 yr old son sitting nd watching the whole song nd he askd ayyo ammu ath therno, lovely
Much love to you both 💕!
ഈണവും വരികളും അങ്ങനെ blend ആയി......നനുത്ത ഒരു പ്രണയം.... ഹൃദയം തൊടുന്ന ആലാപനം സുധീർ sir ൻറെ ആലാപനം... ഹാരിസ് യൂനുസ്, വരികളിലൂടെ ആ പഴയ ഓണത്തിലേക്കു പോകാൻ കഴിഞ്ഞ feel... പിന്നെ ബിജിപാൽ sir ൻറെ മാജിക്... ശോഭനയെ പോലെ ഒരു കൊച്ച് സുന്ദരി... Serikim നാട്ടിൻപുറംകാരനായ നായകൻ. പഴയ സൈക്കിൾ 😂.... ഓരോ ഫ്രെയിം ഉം അതിസുന്ദരം..... 🥰🥰🥰 thank you for this song 🥰👍🏻
ആൽബം :-സുഗന്ധകാലം ......... (2023)
ഗാനരചന ✍ :- ഹാരീസ് യൂനുസ്
ഈണം 🎹🎼 :-ബിജിബാൽ
രാഗം🎼:-
ആലാപനം 🎤:- കെ എസ് സുദീപ് കുമാർ
💗💜💜💗💗💜💜💗💜💜💗💜💜💗💜💜
ഓണമെന്നാലെനിക്കൊർമ്മയിൽ....
ചാറ്റൽ മഴക്കുമേൽ ചായും വെയിൽ.......
പൂക്കൾ നിറഞ്ഞു ചുവക്കും വീഥികൾ.....
കാറ്റിൽ കലർത്തും സുഗന്ധ കാലം.......
Nice haris
നൊസ്റ്റാൾജിയ ഉളവാക്കുന്ന വരികളും ദൃശ്യങ്ങളും ❤എവിടെയോ ഒരു നഷ്ടബോധം 😊.. പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ 🎉
പെട്ടന്ന് തീർന്നു പോയത് പോലെ ഒരു ഉപ്പേരി കഴിച്ച സുഖം തന്ന വരികൾ ഒരുപാട് സന്തോഷം ഹാരിസ് ഇക്ക പിന്നെ ബിജി പാൽ സാർ സുധി യുടെ മാജിക് വോയിസ് ( അത് ഞങ്ങൾ ഓ മൃദുലേ കേട്ടലല്ലേ ഹോ 😘😘🥰🥰)
എല്ലാം കൂടി ആയപ്പോൾ ഓണസമ്മാനം ആയി
സന്തോഷം
ഹൃദ്യം ❣️
മനോഹരം... ഒരു കവിത പോലെ....
പെട്ടന്ന് തീർന്നു പോയല്ലോ..... 🥰🥰🥰
Brought back to those 'Tharangini' days.
The song is taking me back to 70s 80s .... my best days ... childhood and teenage .. how beautiful was our kerala in those days ...and tharangini songs 🎵... childhood is irreplaceble
പഴമയുടെ ഓർമ്മകളിലൂടെ ഒഴുകിപ്പോയ ഒരു അനുഭവം
അതിമനോഹര വരികളും അതിനു പറ്റിയ ഈണവും ❤❤❤❤❤❤❤ മൂന്നുപേർക്കും ഒരുപാട് ഒരുപാട് അഭിനന്ദനങ്ങൾ
ഗൃഹതുരത്വം.....അതിന്റെ ഉന്നതിയിൽ.... തീരണ്ടായിരുന്നു എന്ന തോന്നൽ.... ജീവിതത്തിലെ ഏറ്റവും മനോഹര കാലഘട്ടമാണ് കൗമാരം 💕അതും ഗ്രാമീണത നിറഞ്ഞ കൗമാരം... മനോഹരമായ ഓർമകളിലേക്ക് കൊണ്ടു പോയതിന് നന്ദി ❤
ഓണം-ഗൃഹാതുരത്വം-ഗ്രാമീണത
ആഹാ..എന്ത് രസാണ് ഈ പാട്ട് കേട്ടിരിക്കാൻ ,കണ്ടിരിക്കാൻ..രചന- സംഗീതം- ആലാപനം-ദൃശ്യാവിഷ്ക്കാരം എല്ലാം മനോഹരം
എത്ര സുന്ദരമായ വരികൾ...! ഗൃഹാതുരത്വം സൃഷ്ടിക്കുന്ന സംഗീതം...! ഹൃദ്യമായ ആലാപനം...! ഗംഭീര ദൃശ്യാവിഷ്കാരം!
പ്രിയ കൂട്ടുകാരൻ ഹാരിസിനും ബിജിബാലിനും സുദീപ് കുമാറിനും വീഡിയോ ടീമിനും അഭിനന്ദനങ്ങൾ!
എക്കാലവും HIT CHART ൽ ഉണ്ടാകും ഈ ഗാനം !❤
എല്ലാംകൊണ്ടും മനോഹരമായ വർക്ക്....
Haris.....എന്റെ കൂടെ നടന്നതിന് കാര്യമുണ്ട്...I feel very proud of you dear...തൊട്ടതെല്ലാം പൊന്നാക്കുന്ന സ്വഭാവം നിന്റെ കൂടേപ്പിറപ്പാണ്..Keep it up....❤❤❤❤❤
ഹാരീസ് മാഷേ നല്ല വരികൾ ബിജിപാലിൻ്റെ ഈണവും സുധീറിൻ്റെ ആലാപനവും മനോഹരം നല്ലൊരു ദൃശ്യവിരുന്നൊരുക്കിയവർക്കും സ്നേഹം
Beautiful
അതി മനോഹരം
ഗൃഹാതുരത്വം തുളുമ്പുന്ന വരികൾ തേനൂറും ആലാപനം ഹൃദ്യമായ സംഗീതം, മികച്ച ഫോട്ടോഗ്രാഫി, എഡിറ്റിംഗ് മുതലായ പിന്നണിയിലും അഭിനേതാക്കൾക്കും അഭിനന്ദനങ്ങൾ
Excellent lyrics, visuals, singing 👌👏👏👏👍
എന്ത് മനോഹരമായ പാട്ട്. Sudeepettan ബിജി sir lyricist... Very expressive actors... എല്ലാം ഗംഭീരം... കുറെ ഏറെ തവണ കാണാനും കേൾക്കാനും തോന്നിയ പാട്ട്. ഇങ്ങനൊരു പാട്ട് അടുത്ത കാലത്തൊന്നും വന്നിട്ടില്ല. ❤
മനോഹരം
ഓണമെന്നാലെനിക്കൊർമ്മയിൽ ചാറിയ ചാറ്റൽ മഴക്ക് മേൽ ചായും വെയിൽ ...
ആഹാ
ആശംസകൾ കവി ഹാരിസ് യൂനുസ് ❤❤❤❤
athe valare manoharam ee varikal... Haris Yoonus hats off to you.. brilliant words.. you need to write for movies,,, 🤩😍😍😍🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰😍😍😍😍😍😍😍😍😍😍😍😍
എന്തൊക്കെയോ മനസ്സിൽ കൂടെ ഉണർത്തി പോയത് പോലെ ....വളരെ മനോഹരമായ വരികളും അത് നഷ്ടപ്പെടുത്താതെ ദൃശ്യങ്ങളും .......❤❤❤❤❤❤
Like 80's shobana...
എത്ര മനോഹരമായ വരികൾ അതിനേക്കാൾ മനോഹരമായ ചിട്ടപെടുത്താൽ..ഇതിനൊക്കെ മേലേക്ക് നിൽക്കുന്ന ദൃശ്യാവിഷ്‌കാരം!!!! അതി മനോഹരമായിരിക്കുന്നു ❤
എന്തൊരു മധുരം.. ഹാരിസിന്റെ രചന ഹൃദയം നിറഞ്ഞു നിൽക്കുന്നത്... സംഗീതം അമൃതം വർഷിച്ചു.. സുദീപ് കുമാർ താങ്കൾ മലയാളിയുടെ അഭിമാനം
മനസ്സിന് നല്ല ഒരു തണുപ്പ് നൽകിയ സുഖകരമായ പാട്ട്. വരികൾ, ഈണം, ആലാപനം. ഒപ്പം ദൃശ്യആവിഷ്കാരവും അടിപൊളി 👍
വളരെ മനോഹരമായ വരികൾ. നന്നായി പാടിയിട്ടുമുണ്ട്.
പെട്ടെന്നു കഴിഞ്ഞ് പോയി എന്നൊരു കുഴപ്പമേ ഉണ്ടായിരുന്നുള്ളൂ . എന്നാലും
മൊത്തത്തിൽ സൂപ്പർ ആയിട്ടുണ്ട്
മ്മടെ സ്വന്തം ഹാരിസ്... മുത്ത് ബിജിപാൽ..... സുധീർ സർ....❤❤❤❤excellent work ❤💚💚💚💚
Beautiful.. The girl looks like Shobana Mam❤️❤️❤️
No words to explain that feeling happened deep inside..❤..
ഹാരിസ് മാഷിന്റെ മനോഹരമായ രചന. അതിനനുയോജ്യമായ സംഗീതം. ആലാപനം അതിമനോഹരം. ദൃശ്യാവിഷ്കാരവും ബഹുകേമം. അണിയറ പ്രവർത്തകർക്ക് എല്ലാവിധ ആശംസകളും നേരുന്നു 💞🌹
Ellam kondum Athi manoharamaya drisyavishkaranam…. Acting adipoli…. Congratulations entire team 🫶🏻
മനോഹരം... ഗൃഹാതുരത്വം ഉണർത്തുന്ന വരികളും ചിത്രീകരണവും. സുദീപിന്റെ ആലാപനവും മനസ്സിനെ തൊട്ടുണർത്തുന്നതാണ്. 💕
അതിമനോഹരം,രചന സംഗീതം ആലാപനം ദൃശ്യങ്ങൾ 💖💖💖💖
വീണ്ടും വീണ്ടും കാണാൻ കേൾക്കാൻ ഒക്കെ തോന്നുന്ന ചന്തം❤
Manoharam.varikal athilum manoharam
ഓണം വരവറിയിച്ചു...മനോഹരം.
So beautiful ❤️❤️❤️
മനസ്സിലേക്ക് ആഴ്ന്നിറങ്ങുന്ന വരികൾ, മനോഹരം, ഹൃദ്യം 👌🏼
എല്ലാം അടിപൊളി .. വരികൾ , ഈണം,അഭിനേതാക്കൾ , ലൊക്കേഷൻ .. എല്ലാം ഒന്നിനൊന്നു മെച്ചം.
Congrats to entire team...
ഓണമെന്നാൽ എനിക്ക് ഓർമ്മയിൽ...മനോഹരമായ വരികൾ❤️ഏറെ നാളുകൾക്കു ശേഷം നല്ല ഒരു ഓണ പാട്ട് കേൾക്കാൻ സാധിച്ചു. ഹാരിസ് ഒരു ബിഗ് സല്യൂട്ട് ❤️👏 ഓരോ ഫ്രെയിം നന്നായി, നായിക പഴയ ശോഭനയെ ഓർമിപ്പിക്കുന്നു ചില ഫ്രെമിൽ❤️❤️❤️❤️
Superb performance Kaathu.. Hats off to the whole team ❤️👍👌👏👏👏
എന്താണല്ലേ ഫീൽ ഇനി aa പഴയ ഓണം തിരികെ കിട്ടുമോ 😌😌😌
Congrats to the entire team ❤
വരികൾ അതിമനോഹരം 🤩
എവിടെയൊക്കെയോ നാം നമ്മളെ തന്നെ relate ചെയ്യുന്നപോലെ❤
Prayers & Wishes to Haris🫶🏼😇
ഗംഭീരം,,, വളരെ ഗംഭീരം, എഡിറ്റിംഗ്, സൂപ്പർ ക്യാമറ നന്നായി, ആലാപനം, വരികൾ, സംഗീതം, അഭിനേതാക്കൾ എല്ലാം ഒന്നിനൊന്നു മെച്ചം ആകെ കൂടി മനോഹരം.... അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും ആശംസകൾ
ഓണപ്പാട്ട് മനോഹരമായിരിക്കുന്നു. അഭിനന്ദനങ്ങൾ
Paattu kazhinjathu arinjillyaa..soo beautiful 🩷
Excellent... Good presentation. Congrats to entire team♥️
Instagram kandu vannavar chayam mukki ponm💖💖💖💖
വരികളും, ആലാപനവും സംഗീതവും ഒന്നിനൊന്നു മെച്ചം 👌
Beauty of Nostalgia...
എത്ര മനോഹരം.❤ പ്രണയാതുര നിമിഷങ്ങൾ❤
Superb nestu
Awesome creation!. Especially the lyrics. Congrats to the entire team.
ഓർമ്മകളിലെ ഓണത്തിനെ തൊട്ടുണർത്തുന്ന നല്ലൊരു ഓണപ്പാട്ട് 💖💖💖
മനോഹരമായിരിക്കുന്നു ,ഈ ഗാനവും ദ്യശ്യാവിഷ്കാരവും,
ഓർമ്മകൾ മായുന്നില്ല ,,,,,,,,,,,
വീണ്ടും വീണ്ടും...... കേൾക്കാൻ കൊതിപ്പിക്കുന്ന വരികൾ❤, ആർക്കും അത്ര എളുപ്പത്തിൽ പാടാനാവാത്തവിടം uniqe ആയ ഒഴുകുന്ന ആലാപനവും ♥ഗംഭീര മ്യൂസിക് ♥
Class vidio making❤
നിറസന്തോഷത്തിൽ പങ്ക്ചേരുന്നു ❤
Super
❤❤❤
Orma Al nahada unit
Melodious... Reminds of the 90s melodies...
എന്ത് ഭംഗിയാണ്... വരികളും ഈണവും ശബ്ദവും ദൃശ്യവും എല്ലാം.....❤️❤️❤️❤️❤️
Excellent Singing, Excellent Lyrics, Excellent acting, Congrats to all behind this 👌👏👏👏👍
Bijibal-Sudeep- Haris Trio thakarthello.❤
Loved Loved and Loved this one.., the quality of the production! Phew..🥰
ഓണപാട്ട് അതിഗംഭീരം സർ..❤
ആഹാ തുടക്കം തന്നെ എന്തൊരു ഒഴുക്കോടെ ആണ് അതിസുന്ദരം👌👌👌🥰🥰 രചന....ഈണം.....ആലാപനം അതിമനോഹരം 🌹🌹❤ orch...👌👌 ആശംസകൾ ❤അഭിനന്ദനങ്ങൾ ഈ മനോഹരഗാനത്തിന്റെ ഭാഗമായ ഏവർക്കും ഏവർക്കും ...വിഷ്വൽ 👌👌
എന്തൊരു ഭംഗി കണ്ടു കൊണ്ടിരിക്കാനും കേട്ടു കൊണ്ടിരിക്കാനും ❤️❤️❤️❤️Appreciate the team work❤️❤️❤️❤️
ആഹാ! ഒത്തിരിയിഷ്ടമായി. പ്രിയഹാരിസിനും ടീമിനും ആശംസകൾ
പറയാൻ പറ്റാത്ത ഒരു ഫീലിംഗ്❤
What a beautiful composition & visuals🥰🥰ithpolulla manassil thattunna ganangal valare kuravaya ee kalath ithoke കേൾക്കുമ്പോൾ valare santhosham 🙏😇great composition bijipal sir🎼
പഴയ ഓണം തിരികെകിട്ടിയ feel.... super.....❤
രചന, ആലാപനം ❤
Sooper...
Perfect choice casting Elan here! The song was beautifully portrayed by all the actors☺️
പെട്ടന്ന് തീർന്നുപോയല്ലോ 😌
അതി........ മനോഹരം.... വരികളും... ആലാപനവും ദൃശ്യാവിഷ്കാരവും👏👏👏🌹🌹🌹
All the best wishes my dear sisy Elan ❤