എത്രകേട്ടാലും മതിവരാത്ത കുടുംബശ്രീ മുദ്ര ഗീതം മനസിന് വല്ലാത്ത കുളിർമ തന്നെ കേൾക്കുമ്പോൾ ഓരോ വരികളും ഹൃദയത്തിൽ തൊട്ടുന്നർത്തും വിധ മനോഹരം തിരുവനന്തപുരം ജില്ലയിലെ വർക്കലയിലെ ചെറുന്നിയൂർ പഞ്ചായത്തിലെ ഐശ്വര്യ കുടുംബ ശ്രീയിൽ നിന്നും അഭിമാനത്തോടെ ഷിഹാന 😄
ശ്രീകല ദേവയാനം, എഴുതി ശ്രീവത്സൻ ജെ മേനോൻ സംഗീതം നൽകി നമ്മുടെ സ്വന്തം വാനമ്പാടി ചിത്രചേച്ചി പാടിയ മുദ്രാഗീതം എത്ര വട്ടം കേട്ടാലും മതി വരില്ല. എല്ലാവർക്കും ഊർജ്ജം പ്രധാനം ചെയ്യുന്ന ഗാനം. സൂപ്പർ അഭിനന്ദനങ്ങൾ 👏👏👏💐💐💐സമത കുടുംബശ്രീ സെക്രട്ടറി വസന്തകുമാരി, പരുതൂർ, പട്ടാമ്പി
മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയിലെ 20ഡിവിഷനിലെ ഡൈമണ്ട് കുടുംബശ്രീ 👍🏻👍🏻👍🏻ഈ മുദ്രഗീതം ഉണ്ടാക്കിയവർക്കും ആലപിച്ചവർക്കും ഒരുപാട് അഭിനന്ദനങ്ങൾ
കൊച്ചി മുൻസിപ്പൽ കോർപ്പറേഷൻ... പത്താം ഡിവിഷൻ... ജാസ്മിൻ എൻ എച്ച് ജി 10..... അതിമനോഹരമായ മുദ്രാ ഗീതം... പാടിയവർക്കും എഴുതിയവർക്കും ഞങ്ങളുടെ അയൽക്കൂട്ടത്തിന്റെ അഭിനന്ദനങ്ങൾ 👍👍👍👍
നല്ല കേൾക്കാൻ ഇമ്പമുള്ള ഗാനം. കുടുംബശ്രീ പ്രസ്ഥാനത്തിന്റെ വളർച്ച ഈ വീഡിയോ യിലൂടെ മനോഹരമായി കാണിക്കുന്നു ❤കുന്നത്തുനാട് താലൂക്ക് വാഴക്കുളം cds ലെ പവിഴം അയൽക്കൂട്ടം 🎉
എത്രകേട്ടാലും മതിവരാത്ത കുടുംബശ്രീ മുദ്ര ഗീതം മനസിന് വല്ലാത്ത കുളിർമ തന്നെ കേൾക്കുമ്പോൾ ഓരോ വരികളും ഹൃദയത്തിൽ തൊട്ടുന്നർത്തും വിധ മനോഹരം തിരുവനന്തപുരം ജില്ലയിലെ വർക്കലയിലെ ചെറുന്നിയൂർ പഞ്ചായത്തിലെ ഐശ്വര്യ കുടുംബ ശ്രീയിൽ നിന്നും അഭിമാനത്തോടെ ഷിഹാന 😄
അർത്ഥ വത്തായ വരികൾ മനോഹരം... സ്റ്റാർ പ്ലസ് കുടുംബശ്രീ പാലക്കാട്... പുതുക്കോട് പഞ്ചായത്ത്... Full എനർജി.. സൂപ്പർ 👍❤🎉🎉
ഇനിയു० ഒത്തൊരുമയോടെ ഉയരങ്ങളിലേക്കെത്താൻ നമുക്കീ ഗാന० പ്രചോദനമാകട്ടെ ❤❤
അക്ഷയ കുടു०ബശ്രീ പാലക്കുള०, കൊയിലാണ്ടി.
Good. Keep it up. Pulary kudubashree from Erattayar panjath, Idukki.
കൊള്ളാം നല്ല ഗീതം നല്ല വരികൾ നല്ല ശബ്ദം നക്ഷത്ര കുടുംബശ്രീഎഴുപുന്നപഞ്ചയത്ത് വാർഡ് 15 നരി യാണ്ടി
Supersong Annapurna kudubasree kadamakudy
കാർത്തികപള്ളി പഞ്ചായത്ത് വാർഡ് മുന്ന് ജ്യോതിർമെയി കുടുംബശ്രീ, മുദ്രഗീതം വളരെ ഇഷ്ടപ്പെട്ടു. നന്ദി 🙏🏻👍🏻
👍👍👍👍 വടക്കുംതല 2ആം വാർഡ് ജനനി കുടുംബശ്രീ
👌👌👌അനുഗ്രഹ കുടുംബശ്രീ മലപ്പുറം തവനൂർ പഞ്ചായത്ത് മൂന്നാം വാർഡ്
Good lines laya kudumbasree mudakuzha gramapanchayath ernakulam
🎵👍 പുലരി SHG THURAVOOR, CHERTHALA
Nalla gaanam..nalla oru prachodanam ahnu..Nichoos kudumbasree Paravur Municipality
അർത്ഥവത്തായ അതിമനോഹരമായ ഗാനം.... വന്ദന കുടുംബശ്രീ കാക്കൂർ ഗ്രാമപഞ്ചായത്ത് (വാർഡ് 10) കോഴിക്കോട് ജില്ലാ
Devi
Shanti kudumbasree
ആശംസകളോടെ പൊൻപുലരി കുടുംബശ്രീ 👍 കോട്ടയം കല്ലറ ഗ്രാമപഞ്ചായത്ത് 1 വാർഡ്
നല്ല വരികൾ അതിമനോഹരം ചിത്ര ചേച്ചിയുടെ ശബ്‌ദം 😍😍👏👏👏 എറണാകുളം വടക്കേക്കര വാർഡ് 12 ഗോൾഡൻ കുടുംബശ്രീ
സൂപ്പർ വളരെ നല്ല ആലാപനം
ശ്രീനിധി കുടുംബശ്രീ വാർഡ് 12 അത്തോളി പഞ്ചായത്ത് കോഴിക്കോട്
സൂപ്പർ ഗാനം 👍🏻🙏🏻. ഭാഗ്യലക്ഷ്മി അയൽ കൂട്ടം. വാർഡ് 9 . പുതിയകാവ്. മാവേലിക്കര മുനിസിപ്പാലിറ്റി.
മുദ ഗീതം വളരെ ഇഷ്ടപ്പെട്ടു നന്ദന കുടും ബശ്രീ വേളം പഞ്ചായത്ത് തീക്കു നീ
നല്ല വരികൾ നല്ല ശബ്ദം നല്ല പാട്ട് ആശംസകൾ അലിഫ് കുടുംബശ്രീ ആലപ്പുഴ വണ്ടാനം
നല്ല ഗീതം
Nala varikal super
ആശംസകൾ പ്രതിഭ കുടുംബശ്രീ നാട്ടകം കോട്ടയം
Super song Haritha kudumbasree
Super👌👌
Archana ayalkkoottam
Kattakampal gramapanchayath
കേൾക്കാൻ സുഖമുള്ള ഗാനം കാതിനും മനസ്സിനും കുളിരേകുന്ന വരികൾ❤❤❤ ആരാധ്യ കുടുംബശ്രീ വാർഡ്18 ചപ്പാരപ്പടവ് ഗ്രാമ പഞ്ചായ ത്ത്
Nalla ganam ellavarkum Ishstay aisearya kudumbasree kayakodi
നല്ല ഗാനം 👌 ശ്രീലക്ഷ്മി കുടുംബശ്രീ, വല്ലം, കൊട്ടാരക്കര
മനോഹരമായ ഗാനം...
തിരുവനന്തപുരം, വർക്കല, ഒറ്റൂർ ശ്രീനാരായണപുരം പതിമൂന്നാം വാർഡ് സ്വാന്തനം കുടുംബശ്രീ
മുദ്ര ഗീതം മനോഹരം. പാലക്കാട് പെരുവെമ്പ് ശ്രീവസന്തം കുടുംബശ്രീ.
Super Song. എറണാകുളംജില്ല . പള്ളിപ്പുറം . സമൃദി കുടുംബശ്രീ
ശ്രീകല ദേവയാനം, എഴുതി ശ്രീവത്സൻ ജെ മേനോൻ സംഗീതം നൽകി നമ്മുടെ സ്വന്തം വാനമ്പാടി ചിത്രചേച്ചി പാടിയ മുദ്രാഗീതം എത്ര വട്ടം കേട്ടാലും മതി വരില്ല. എല്ലാവർക്കും ഊർജ്ജം പ്രധാനം ചെയ്യുന്ന ഗാനം. സൂപ്പർ അഭിനന്ദനങ്ങൾ 👏👏👏💐💐💐സമത കുടുംബശ്രീ സെക്രട്ടറി വസന്തകുമാരി, പരുതൂർ, പട്ടാമ്പി
മുദ്രഗീതം സൂപ്പർ .... കുടുംബശ്രീക്ക് ചേർന്ന വരികളും ഇമ്പമാർന്ന സംഗീതവും മധുരാ ലാപനവും... 👌 തണൽ NHG, ഇടവെട്ടി, തൊടുപുഴ CDS
നല്ലമനോഹരമായ പാട്ട് ദയ കുടു൦ബശ്രീ അരിക്കാട്
മനോഹരമായ വരികൾ 👍🏻ബിസ്മി കുടുംബശ്രീ 30ഡിവിഷൻ കരുനാഗപ്പള്ളി
തൃതിയ കുടുംബശ്രീ ചന്തകുന്ന് , മേപ്പാടി, വയനാട് .. മുദ്രഗീതത്തിന് അഭിവാദ്യങ്ങൾ
മനോഹരമായ മുദ്ര ഗീതം പാടിയവർക്കും എഴുതിയവർക്കും അഭിനന്ദനങ്ങൾ ഈസ്റ്റ് CDS കൊച്ചി ' ഒരുമ കുടുംബശ്രീ,
ഡിവിഷൻ 35
വരികളുടെ പുതുമയും ചിത്ര ചേച്ചിയുടെ ശബ്ദവും പാട്ടിലൂടെ ഉള്ള രംഗങ്ങളും ❤ തേജസ്സ് കുടുംബശ്രീ അരിമ്പൂർ പഞ്ചായത്ത് തൃശ്ശൂർ (വാർഡ്-3)
മനോഹരമായ ഗാനം....
അഞ്ജലി കുടുംബശ്രീ ഉറുകുന്നു,തെന്മല, കൊല്ലം
നല്ല ഗാനം👍👍👍👍ജനനി കുടുംബശ്രീ വടക്കുംതല വാർഡ് 2
മനോഹരമായ ഗാനം 👌 👏വർണ്ണം കുടുംബശ്രീ എടത്തല, എറണാകുളം
മനോഹരം അലിഞ്ഞു പോകുന്ന ആലാപനം ❤️🥰🥰 പത്മശ്രീ കുടുംബശ്രീ വയലിക്കട ചാത്തന്നൂർ
നല്ലൊരു ഗാനം ❤️,, വനിത കുടുംബശ്രീ അയൽക്കൂട്ടം,, എരൂർ, കൊല്ലം ജില്ല
ആശംസകൾ ❤❤❤❤ ജനനി കുടുംബശ്രീ ഇടവെട്ടി ഗ്രാമ പഞ്ചായത്ത് തൊടുപുഴ
nalla ganam sargam kudumbashree adithiruthy
മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയിലെ 20ഡിവിഷനിലെ ഡൈമണ്ട് കുടുംബശ്രീ 👍🏻👍🏻👍🏻ഈ മുദ്രഗീതം ഉണ്ടാക്കിയവർക്കും ആലപിച്ചവർക്കും ഒരുപാട് അഭിനന്ദനങ്ങൾ
കുടുംബശ്രീ ഗാനം സൂപ്പർ 👌👌👌👍👍👍
കുടുംബശ്രീ ഗീതത്തിന് തമ്പാനൂർ സാഗരം കുടുംബശ്രീയുടെ അഭിനന്ദനങ്ങൾ 😊😊
മനോഹര ഗാനം, നവജ്യോതി കുടുംബശ്രീ വാർഡ് 5, പാണ്ടനാട്
മനോഹരമായ വരികൾ, ഞങ്ങളുടെ shobhamma യുടെ വരികൾ.... പാടിയത് ഗംഭീരം... കരുനാഗപ്പള്ളി ദർശനം കുടുംബശ്രീ 30 ആം ഡിവിഷൻ
നല്ല ഈണം.. ഒന്നിച്ചു മുന്നേറാൻ ഊർജ്ജം തരുന്ന വരികൾ... ആശംസകൾ വാർഡ് 9 എങ്ങണ്ടിയൂർ പഞ്ചായത്ത് കീർത്തന കുടുംബശ്രീ
നല്ല മനോഹര ഗാനം - നല്ല ഈണം -മലപ്പുറം - വള്ളിക്കുന്നു - വാർഡ് 20 - രാഗം അയൽക്കൂട്ടം
Super song. Dhanasree kudumbasree Tdpa.west Kodikulam❤
കൊച്ചി മുൻസിപ്പൽ കോർപ്പറേഷൻ... പത്താം ഡിവിഷൻ... ജാസ്മിൻ എൻ എച്ച് ജി 10..... അതിമനോഹരമായ മുദ്രാ ഗീതം... പാടിയവർക്കും എഴുതിയവർക്കും ഞങ്ങളുടെ അയൽക്കൂട്ടത്തിന്റെ അഭിനന്ദനങ്ങൾ 👍👍👍👍
നല്ല സംഗീതം.. നവജീവൻ കുടുബ ശ്രീ . എരൂർ. തൃപ്പുണിത്തുറ
നല്ല ഗാനം കേൾക്കാൻ നല്ലത് 👍 നയനം കുടുംബശ്രീ വയനാട് മൂപ്പനാട് പഞ്ചായത്ത്
Super Laya Kudumbasree
നല്ല വരികൾ. നല്ല ആലാപനം. സംസം കുടുംബശ്രീ കരവാളൂർ
Manoharamaya ganam
Ulsha self help group
Udiyankulangara
വാർഡ് 12മഴവില്ല് കുടുംബശ്രീ വെസ്റ്റ്കല്ലട
എത്ര മനോഹരമായ പാട്ട് എനിക്ക് വളരെ ഇഷ്ട്ടപെട്ടു ❤❤❤❤❤
കുടുംബശ്രീ മുദ്രാ ഗീതം നന്നായിട്ടുണ്ട് . ചൊക്ലി gramapanchayath അലംകൃത കുടുംബശ്രീ
നല്ലൊരു ഗാനം, ചിത്ര ചേച്ചിയുടെ വോയ്‌സിൽ അത് കേൾക്കാൻ അതിമനോഹരം 🥰👍🏻👏🏻👏🏻
അനുഗ്രഹ കുടുംബശ്രീ NHG 14 Edappally Ekm....
മനോഹരമായ ഗാനം നവജ്യോതികുടുംബശ്രി പാണ്ടനാട് ഗ്രാമപഞ്ചായത്ത വാർഡ് 5 മുതവഴി ചെങ്ങന്നൂർ
നല്ല വരികൾ ചേന്ദമംഗലം AD.S
നല്ല സംഗീതം, നല്ല വരികൾ,
കേൾക്കാൻ ഇഷ്ടപ്പെടുന്ന
ഗാനം ❤❤. St. James കുടുംബശ്രീ, cheranelloor പഞ്ചായത്ത്, എറണാകുളം
മനോഹരം .നിലമ്പൂർ പൊതുകല്ലു പനം കയം പ്രതീക്ഷ കുടുംബശ്രീ
നല്ല കേൾക്കാൻ ഇമ്പമുള്ള ഗാനം. കുടുംബശ്രീ പ്രസ്ഥാനത്തിന്റെ വളർച്ച ഈ വീഡിയോ യിലൂടെ മനോഹരമായി കാണിക്കുന്നു ❤കുന്നത്തുനാട് താലൂക്ക് വാഴക്കുളം cds ലെ പവിഴം അയൽക്കൂട്ടം 🎉
very nice . അഭിനന്ദനങ്ങൾ. പൗർണ്ണമി കുടുംബ ശ്രീ കാടുകുറ്റി പഞ്ചായത്ത് വാർഡ് 9
മനോഹരം കെട്ടിരിക്കാൻ സുഖമുള്ള ഗാനം നല്ല വരികൾ. ആശംസകൾ ❤വിജ്ഞാനശ്രീ കുടുംബശ്രീ.തരൂർപഞ്ചായത്ത്.വാർഡ് 10
Beautiful song parassala bismilla SHG ❤❤❤❤
Nice Song And Nice Lyrics👍👍👍
നല്ല മുദ്രഗീതം 👍👍👍🙏ഗിരിജമുരളി, പ്രത്യുഷ കുടുംബശ്രീ, ചേർത്തല തെക്ക് പഞ്ചായത്ത്,11-)0 വാർഡ്,
കുടുംബശ്രീ മുദ്രഗീതം വളരെ മനോഹരം ആയിട്ടുണ്ട് ഇതിന്റെ അണിയറയിൽ പ്രവർത്തിച്ചവർക്ക് അഭിനന്ദനം അറഫ കുടുംബശ്രീ വാർഡ്. 2 പായിപ്ര ഗ്രാമപഞ്ചായത്ത്
❤❤❤ adipoli... അണിയറ പ്രവർത്തകർക്കും ഗാനം ആലപിച്ചവർക്കും അഭിനന്ദങ്ങൾ
Surumi ayalkkoottam malappuram koottilangadi 18 ward
നല്ല ഒരു ഗാനം സൗഹൃദ കുടുബശ്രീ ഫറോക്ക് കോഴിക്കോട് ജില്ലാ
Super song sreeragam edathiruthy
Sauhrida kudumbasree thekkevila kollam❤
നല്ല ഗാനം. എല്ലാവർക്കും ഇഷടപ്പെട്ടു. ദശപുഷ്പം കുടുംബശ്രീ, ശ്രീൂലനഗരം പഞ്ചായത്ത്
Super song.abhinadhanagal kadamakudy panchayath Annapoorna shg😊
So ceute Beautiful performance God bless you with all of our country ❤😂❤😂😂😂🎉🎉😢😢😢😢😮😮😅😅😂❤❤😂😂
❤ നല്ല ഗാനം ലക്ഷ്മി കുടുംബശ്രീ ആനാട് ഗ്രാമപഞ്ചായത്ത്
മനോഹരമായ മുദ്രഗീതം നല്ല സ്വരം അനശ്വര കുടുംബശ്രീ കാഞ്ഞിരപ്പുഴ 12 വാർഡ്
ആശംസകളോടെ വാമനപുരം പഞ്ചായത്ത് ആനകുടി വാർഡിൽ ഓംശക്തി കുടുംബ ശ്രീ ❤❤
മനോഹരമായ വരികൾ..... ആശംസകളോടെ ഉദയം കുടുംബശ്രീ വാർഡ് 1എലത്തൂർ
മനോഹരമായ ഗാനം , സൂര്യ കുടുംബശ്രീ, വാർഡ് 15, ഉമ്മന്നൂർ ഗ്രാമപഞ്ചായത്ത്
Super song. Mudakkuzha panchaayathu. Laya kudumbasree. Perumbavoor 😊
Wt an energetic song.. Beautiful lyrics.. Aiswarya B Kudumbasree vaikom nerekadavu👍
നന്നായിട്ടുണ്ട്.
സ്നേഹ കുടുംബശ്രീ, വേളൂക്കര പഞ്ചായത്ത് തൃശ്ശൂർ ജില്ല
Super song...... 👏🥰👌👌👌👌അർച്ചന കുടുംബശ്രീ, പുതുപ്പള്ളി....
നല്ല അടിപൊളി ഗാനം വരികൾ ഈണങ്ങളും സൂപ്പർ കോട്ടയം ജില്ല കാഞ്ഞിരപ്പള്ളി പാറത്തോട് ഇടക്കൊന്നും എട്ടാം വാർഡ് ഉദയം കുടുംബശ്രീ
👍 super ഐശ്വര്യ കുടുംബശ്രീ വള്ളികുന്നം വാർഡ് 17
nalla varikal kerkkan nalla paatt👌👌👌👌😊
Nice motivation song from arangu kudumba shree PARAPANAGADI Malappuram
മനോഹര ഗാനം കാർത്തിക കുടുംബശ്രീ അയൽക്കൂട്ടം, കാസർഗോഡ് ബേഡഡുക്ക ഗ്രാമപഞ്ചായത്ത് 14ആം വാർഡ്
മനോഹരമായ ഗാനം 👏👏. ആശംസകൾ. മൈത്രി കുടുംബശ്രീ. മുളക്കുഴ പഞ്ചായത്ത്. ആലപ്പുഴ ജില്ല
അതിമനോഹരമായ ഗാനം അശ്വതി കുടുംബശ്രീ പോത്തൻകോടി ഗ്രാമ പഞ്ചായത്ത്
നല്ല അർത്ത മുള്ള വരികൾ❤❤❤.
മനോഹരമായ സ്വാരം എത്ര ക്കേട്ടാലും മതി വെരി ല്ല അനങ്ങന്നി പഞ്ചായത്ത് സംഗമം കുടുംമ്പ ശ്രീ
|
നല്ല വരികൾ. അതിമനോഹര ഗാനം. ഇശൽ കുടുംബശ്രീ ward 13 കൊല്ലം കൊട്ടിയം മൈലക്കാട്
Good song good mundrageetham laya kudumbasree mudakuzha gramapanchayth perumbavoor ernakulam
നല്ല വരികൾ മനോഹരം അഭിനന്ദനങ്ങൾ. എറണാകുളം കരുമല്ലൂർ വാർഡ് 19 ആരാധന കുടുംബശ്രീ