🙏 ഹരേ കൃഷ്ണ🙏 നമസ്തേ🙏 ഭഗവാന് ഭക്തരോടുള്ള വാത്സല്യത്തെക്കുറിച്ച് പറഞ്ഞത് ഒത്തിരി സന്തോഷം' ഭാഗവതം കേട്ടുതുടങ്ങുമ്പോൾ മുതൽ ഓരോ കഥകൾ കേൾക്കാനും മനസ്സിൽ ആവേശമാണ്. കുചേലവൃത്തം അസ്സലായിട്ടോ🌹 ഭഗവാൻ്റെ അനുഗ്രഹം നിറഞ്ഞുനിൽക്കുന്ന ആ ശബ്ദത്തിലൂടെ കേൾക്കാൻ കഴിഞ്ഞതിൽ ആനന്ദം ഭാഗവതം കേൾക്കാൻ തുടങ്ങിയ കാലം മുതൽ ഭഗവാനെ പോലെ മനസ്സിനെ ആകർഷിച്ച ഒരു ഗ്രന്ഥമാണ്🌹 വായിക്കാറുണ്ട് ഒരുപാട് അനുഭവങ്ങൾ തന്നിട്ടുണ്ട് കണ്ണൻ♥️ എല്ലാം ഭഗവാൻ്റെ കൃപാകടാക്ഷം🙏🙏🙏
കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏🙏 ഭഗവാനേ.... നിൻ്റെ വാത്സല്യം മനസ്സിലാക്കിയാൽ പിന്നെ വേറെ ഒന്നും വേണ്ടാ... യശോദ അമ്മേടെ മുത്തേ 🥰🥰🥰🥰🙏🙏🙏🙏🙏 സുദാമാവും ഭഗവാനും 🙏🙏🙏🙏🙏 എത്ര കേട്ടാലും മതിയാവില്ല 🙏🙏🙏 ഇദ്ദേഹത്തിൻ്റെ പ്രഭാഷണം നേരിട്ട് കേൾക്കാൻ അതിയായ ആഗ്രഹം ഉണ്ട്...🙏🙏 ഭക്തി നിർഭരമായ പ്രഭാഷണം🙏
🙏 ഹരേ കൃഷ്ണ🙏 നമസ്തേ🙏 ഭഗവാന് ഭക്തരോടുള്ള വാത്സല്യത്തെക്കുറിച്ച് പറഞ്ഞത് ഒത്തിരി സന്തോഷം' ഭാഗവതം കേട്ടുതുടങ്ങുമ്പോൾ മുതൽ ഓരോ കഥകൾ കേൾക്കാനും മനസ്സിൽ ആവേശമാണ്. കുചേലവൃത്തം അസ്സലായിട്ടോ🌹 ഭഗവാൻ്റെ അനുഗ്രഹം നിറഞ്ഞുനിൽക്കുന്ന ആ ശബ്ദത്തിലൂടെ കേൾക്കാൻ കഴിഞ്ഞതിൽ ആനന്ദം ഭാഗവതം കേൾക്കാൻ തുടങ്ങിയ കാലം മുതൽ ഭഗവാനെ പോലെ മനസ്സിനെ ആകർഷിച്ച ഒരു ഗ്രന്ഥമാണ്🌹 വായിക്കാറുണ്ട് ഒരുപാട് അനുഭവങ്ങൾ തന്നിട്ടുണ്ട് കണ്ണൻ♥️ എല്ലാം ഭഗവാൻ്റെ കൃപാകടാക്ഷം🙏🙏🙏
എല്ലാം കണ്ണൻ്റെ കാരുണ്യം 🙏🙏🙏🙏
കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏🙏 ഭഗവാനേ.... നിൻ്റെ വാത്സല്യം മനസ്സിലാക്കിയാൽ പിന്നെ വേറെ ഒന്നും വേണ്ടാ... യശോദ അമ്മേടെ മുത്തേ 🥰🥰🥰🥰🙏🙏🙏🙏🙏 സുദാമാവും ഭഗവാനും 🙏🙏🙏🙏🙏 എത്ര കേട്ടാലും മതിയാവില്ല 🙏🙏🙏
ഇദ്ദേഹത്തിൻ്റെ പ്രഭാഷണം നേരിട്ട് കേൾക്കാൻ അതിയായ ആഗ്രഹം ഉണ്ട്...🙏🙏 ഭക്തി നിർഭരമായ പ്രഭാഷണം🙏
🙏🙏🙏
ഹരേ കൃഷ്ണ 🙏🙏