@@mininampoothiri3700 കോവിൽ സാധാരണയായി മഴക്കാലത്ത് വിളവ് ലഭിക്കാറില്ല ഒരു വേനൽക്കാല വിളയാട്ടാണ് കോവൽ നമ്മൾ കൃഷി ചെയ്യുന്നത് ആകയാൽ പ്രത്യേകിച്ച് നമുക്ക് ഒന്നുംചെയ്യാൻ ഇല്ല മഴക്കാലമായതുകൊണ്ടാണ് ശിവരങ്ങൾ മുറിച്ച കളയാൻ പറ്റുന്ന സമയം ആണ് ഇപ്പോൾ സഹകരണത്തിന് നന്ദി തുടർന്നും സഹകരണം പ്രതീക്ഷിക്കുന്നു സമയമായെങ്കിലും റൂളിംഗ് ചെയ്യാനുള്ള സമയമാണ് ഇപ്പോൾ
മാന്യ മിത്രമേ നമസ്കാരം താങ്കളുടെ മെസ്സേജ് എനിക്ക് ശരിക്കും മനസ്സിലായിട്ടില്ല എങ്കിലും മനസ്സിലായ വിവരത്തിന്റെ അടിസ്ഥാനത്തിൽ മറുപടി അയക്കുന്നു സാധാരണഗതിയിൽ കോവലിന് കീടങ്ങൾ ഒന്നും വന്നു കൂടാറില്ല താങ്കളുടെ കോൾവിളിയിൽ കീടങ്ങൾ വന്നുകൂടി കേട് ആവുകയാണെങ്കിൽ വേപ്പെണ്ണയും വെളുത്തുള്ളി നീരും എടുത്ത് വെള്ളത്തിൽ കലക്കി അല്ലെങ്കിൽ കഞ്ഞിവെള്ളത്തിലോ കലക്കി അത് രാവിലെ കോമഡി തണ്ടുകളിലും ചുവട്ടിലും തടിച്ചു കൊടുക്കുക മൂന്നുദിവസം മൂന്നുദിവസം കൂടുമ്പോൾ ചെയ്യുക തീർച്ചയായിട്ടും പരിഹാരം ഉണ്ടാകും
രാസവള പ്രയോഗങ്ങൾ ഞങ്ങൾ പ്രോത്സാഹിപ്പിക്കുന്നില്ല അടുത്ത വീഡിയോയിൽ കോവൽ പെട്ടെന്ന് കായ്ക്കുന്നതിനും ധാരാളം കായ് ഫലം ലഭിക്കുന്ന വളപ്രയോഗ രീതി വിവരിക്കുന്നതാണ് ദയവായി കാത്തിരിക്കുക
നല്ല മാതൃസസ്യത്തിൽ നിന്നും എടുത്തിട്ടുള്ള വള്ളിയാണോ താങ്കൾ നട്ടിട്ടുള്ളത് എന്ന് ആദ്യം നിരീക്ഷിക്കുക ആണെങ്കിൽ കായ്കൾ പെട്ടെന്ന് പിടിക്കാൻ വേപ്പിൻ പിണ്ണാക്കും ചാണകവും കടലപ്പിണ്ണാക്കും കൂടി വെള്ളത്തിൽ ലയിപ്പിച്ച് അതായത് ഏഴ് ദിവസം വെള്ളത്തിൽ ഇട്ട് പുളിപ്പിച്ചതിനു ശേഷം ഒരു കപ്പ് ലായനിയിൽ രണ്ട് കപ്പ് വെള്ളം കൂടി ചേർത്ത് നല്ല രീതിയിൽ ഇളക്കി യോജിപ്പിച്ച് കൊടുക്കുക ആഴ്ചയിൽ രണ്ട് തവണ വീതം ഇങ്ങനെ ചെയ്യുക
മണ്ണിൽ പൊന്നു വിളയിക്കുവാനുള്ള ഇദ്ദേഹത്തിന്റെ അറിവിനും അത് മറ്റുള്ളവർക്ക് പകർന്നു കൊടുക്കുന്ന മനസ്സിനും മുൻപിൽ വാക്കുകളിലെ സ്പെല്ലിങ്ങിനും ഗ്രാമറിനും എന്ത് പ്രസക്തി
എല്ലാവിധ സൂത്രങ്ങളും പാഞ്ഞുതരുന്ന സഹോദരൻ❤❤❤
@@sabithapm3189 Thank you
ഞാനും കൂട്ടായി കൂടുതൽ അറിവുകൾ പ്രതീക്ഷിക്കുന്നു 👌
@@ushashanavas9119 തീർച്ചയായും
@@ushashanavas9119തീർച്ചയായും പ്രതീക്ഷിക്കാം
Mannil kumayam edandea
നല്ല അറിവ് 🙏
Thank you
Eanik oru thand thatumo
Valarae. Nallathu
നല്ലൊരു വീഡിയോ👍
Thank you very much
Nalla areve . Thank you.
. വളരെ സന്തോഷം
പ്രോൽസാഹനത്തിന് നന്ദി
Nallaareve🎉🎉🎉🎉ok
നല്ല vedio thanks.
Thank you
Super❤
Thank you sir
Thank you So Much
Valamonnum cherkathe aano nadunnath veppin pinnak, ellupodi, chanakam ellam adivalamayit kodukkande pl reply
നന്നായിട്ടുണ്ട്.. എന്റെ കോവൽ മഴ വന്നപ്പോൾ തൊട്ട് ചീഞ്ഞു പോണു. എന്ത് ചെയ്യണം?
@@mininampoothiri3700 കോവിൽ സാധാരണയായി മഴക്കാലത്ത് വിളവ് ലഭിക്കാറില്ല ഒരു വേനൽക്കാല വിളയാട്ടാണ് കോവൽ നമ്മൾ കൃഷി ചെയ്യുന്നത് ആകയാൽ പ്രത്യേകിച്ച് നമുക്ക് ഒന്നുംചെയ്യാൻ ഇല്ല മഴക്കാലമായതുകൊണ്ടാണ് ശിവരങ്ങൾ മുറിച്ച കളയാൻ പറ്റുന്ന സമയം ആണ് ഇപ്പോൾ
സഹകരണത്തിന് നന്ദി തുടർന്നും സഹകരണം പ്രതീക്ഷിക്കുന്നു സമയമായെങ്കിലും റൂളിംഗ് ചെയ്യാനുള്ള സമയമാണ് ഇപ്പോൾ
Chetta onnu valichu neettathe para
Good video 👍
Thank you very much
Natta sesham adhinte valarchayude update koode ariyichal tharakkedilla
Yes❤️
Nalla vedio thanks
നട്ടിട്ട് കിട്ടിയ ഫലം കൂടി കാണിക്കണം
ചേട്ടാ ബക്കറ്റിന് Hole അടിയിലല്ല. സൈഡിലാണ് ഇടേണ്ടത്.
സൂക്ഷിച്ചു നോക്കൂ ഹോൾ കാണാം
Oru thand thakuro
Yes I will give you that soon
Thandu kittumo?
yes
❤
നിങ്ങൾ കേരളത്തിൽ അല്ലേ ഇതു എവിടെയും കിട്ടും
Delhiyilaanu. Thanudu ayachutharan pattumo? COD ayakkan pattumo?
മൊബൈൽ നമ്പർ അയക്കുക
ഒരു കോവളം തണ്ട് തരുമോ? താങ്കളുടെ മൊബൈൽ നമ്പർ? Pls
Enikku oru thandu tharumo
Good 👍
Sr.Sthalam evide
താങ്കളുടെ മൊബൈൽ നമ്പർ അയക്കുക നമുക്ക് നേരിട്ട് സംസാരിക്കാം
Thandu venam address tharumo
താങ്കളുടെ Mob.No. അയക്കുക
Coval muzhuvanum keedayann sir, anthu cheyyannam
മാന്യ മിത്രമേ നമസ്കാരം
താങ്കളുടെ മെസ്സേജ് എനിക്ക് ശരിക്കും മനസ്സിലായിട്ടില്ല എങ്കിലും മനസ്സിലായ വിവരത്തിന്റെ അടിസ്ഥാനത്തിൽ മറുപടി അയക്കുന്നു സാധാരണഗതിയിൽ കോവലിന് കീടങ്ങൾ ഒന്നും വന്നു കൂടാറില്ല താങ്കളുടെ കോൾവിളിയിൽ കീടങ്ങൾ വന്നുകൂടി കേട് ആവുകയാണെങ്കിൽ വേപ്പെണ്ണയും വെളുത്തുള്ളി നീരും എടുത്ത് വെള്ളത്തിൽ കലക്കി അല്ലെങ്കിൽ കഞ്ഞിവെള്ളത്തിലോ കലക്കി അത് രാവിലെ കോമഡി തണ്ടുകളിലും ചുവട്ടിലും തടിച്ചു കൊടുക്കുക മൂന്നുദിവസം മൂന്നുദിവസം കൂടുമ്പോൾ ചെയ്യുക തീർച്ചയായിട്ടും പരിഹാരം ഉണ്ടാകും
👍🏻👍🏻👍🏻👍🏻
Padarthiyathu koodi kaanikkane
തീർച്ചയായും
Thank you so mach
🙏🙏
Thank you ടം much
Vakkattalla
ചേട്ടൻ അങ്ങാടി മരുന്ന് വിക്കാൻ പോയിരുന്നോ.... സംസാരം സൂപ്പർ
അധ്യാപകൻ ആണ്
@sreekumarm.k.19 ഹായ് നമസ്കാരം നാട്ടിൽ ഉണ്ടോ?
No Sir
ഹായ് ചേട്ടാ എനിക്ക് കോവൽ തണ്ടും കപ്പ തണ്ടും (മരച്ചീനി ) തരാമോ
Yes
mob.No. അയക്കുക
ചേട്ടാ എനിക്കൊരു കോവൽ തന്നെ അയച്ചു തരുമോ
ഇനി ഇതിന് എങ്ങനെയാണ് എളുപ്പത്തിൽ പന്തലിടുക എന്നതുകൂടി കാണിച്ചുതരണം bro
മാന്യ സുഹൃത്തേ നമസ്കാരം
കോവലിന് എളുപ്പത്തിൽ പന്തലിടുന്നതും ധാരാളം കായ്കൾ ഉണ്ടാകുന്നതും വളപ്രയോഗ രീതികളും എല്ലാം തുടർ വീഡിയോകളിൽ പ്രതീക്ഷിക്കാം
I want a steam of covel can you help me
മൊബൈൽ നമ്പർ അയക്കുക വിവരങ്ങൾ നേരിട്ട് സംസാരിക്കാം
ഇതുളക്കുന്നതും, വള്ളിയാകുന്നതും കായ പിടിക്കുന്നതും കാണിക്കക്കം
🙏
തണ്ട് കിട്ടും
എനിക്ക് ഒരു തണ്ട് കിട്ടാൻ പോലും ഇല്ല..തണ്ട് അയച്ചു തരുമോ
അടുത്തുള്ള നഴ്സറിയിൽ കിട്ടും
Good
തണ്ട് തരുമോ
താങ്കളുടെ മൊബൈൽ നമ്പർ അയക്കുക നമുക്ക് നേരിട്ട് സംസാരിച്ചു അയച്ചുതരാം
09964836082
ഒരു വള്ളി തരുമോ
ഞാൻ 2 ചെടി നാട്ടു പക്ഷെ പൂ ഇടും കയ് പിടിക്കുന്നില്ല
കുറച്ച് റോക്ക് ഫോസ്ഫേറ്റ് വെള്ളത്തിൽ കലർത്തി ചുവട്ടിൽ ഒഴിച്ച് കൊടുക്കുക തീർച്ചയായും കായകൾ കിട്ടും
രാസവള പ്രയോഗങ്ങൾ ഞങ്ങൾ പ്രോത്സാഹിപ്പിക്കുന്നില്ല അടുത്ത വീഡിയോയിൽ കോവൽ പെട്ടെന്ന് കായ്ക്കുന്നതിനും ധാരാളം കായ് ഫലം ലഭിക്കുന്ന വളപ്രയോഗ രീതി വിവരിക്കുന്നതാണ് ദയവായി കാത്തിരിക്കുക
എൻ്റെ കോവൽ ചെടി 1വർഷമായി തുടർച്ചയായി പൂവിടുന്നു. ഇതുവരെ കായ് ഉണ്ടായില്ല. എന്താണ് ചെയ്യേണ്ടത്?
നല്ല മാതൃസസ്യത്തിൽ നിന്നും എടുത്തിട്ടുള്ള വള്ളിയാണോ താങ്കൾ നട്ടിട്ടുള്ളത് എന്ന് ആദ്യം നിരീക്ഷിക്കുക ആണെങ്കിൽ കായ്കൾ പെട്ടെന്ന് പിടിക്കാൻ വേപ്പിൻ പിണ്ണാക്കും ചാണകവും കടലപ്പിണ്ണാക്കും കൂടി വെള്ളത്തിൽ ലയിപ്പിച്ച് അതായത് ഏഴ് ദിവസം വെള്ളത്തിൽ ഇട്ട് പുളിപ്പിച്ചതിനു ശേഷം ഒരു കപ്പ് ലായനിയിൽ രണ്ട് കപ്പ് വെള്ളം കൂടി ചേർത്ത് നല്ല രീതിയിൽ ഇളക്കി യോജിപ്പിച്ച് കൊടുക്കുക ആഴ്ചയിൽ രണ്ട് തവണ വീതം ഇങ്ങനെ ചെയ്യുക
🙏🙏🙏😔
താങ്കളുടെ നമ്പർ തരാമോ?
mob.no. 956275 1016
വലിച്ചുനീട്ടിബോറക്കല്ലേ😢
ക്യാമറ പിടിക്കുന്നത് ശരിയല്ല.
ഇതിൻ്റെ ഒരു തണ്ട് കിട്ടിയാൽ നന്നായിരുന്നു
. Yes
കുറേക്കാലമായി നോക്കുന്നു. ഒരു തണ്ട് തരാമോ. പൈസ തരാം.
Yes
Mob.No. അയക്കുക
എന്തിനാ ഇത്രയും വലിച്ചു കൊണ്ടുപോകുന്നത് ചുരുക്കി പറഞ്ഞാൽ പോരെ ബോറടിപ്പിക്കാത്തപറയണം
ഈ നടുന്ന പാത്രം ബക്കറ്റ് എന്നാണ് ഞാൻ വിശ്വസിച്ചിരുന്നത്, ഇപ്പോഴാണ് വകറ്റ് എന്ന് മനസ്സിലാക്കിയത് 😂
മണ്ണിൽ പൊന്നു വിളയിക്കുവാനുള്ള ഇദ്ദേഹത്തിന്റെ അറിവിനും അത് മറ്റുള്ളവർക്ക് പകർന്നു കൊടുക്കുന്ന മനസ്സിനും മുൻപിൽ വാക്കുകളിലെ സ്പെല്ലിങ്ങിനും ഗ്രാമറിനും എന്ത് പ്രസക്തി
Njani😁😁
താങ്കളുടെ മലയാള ഉച്ഛാരണം ഏറ്റവും മികച്ചതാണോ?
Bro ahrum poorner aala
ചിലർക്കുളള അസുഖമാണ് എവിടെയെങ്കിലും ഒരു ചെറിയ തെറ്റുള ണ്ടോ എന്ന് ' അത് അത്ര ശരിയല്ല മോനെ....
Phone number tharumo....
Good
Thank you sir
Thank you