തവളകളുടെ ആ ഏഴാമത്തെ സെക്സ് പൊസിഷനും ചാൾസ് ഡാർവിൻ്റെ ഫൈറ്റും | Frogman | SD Biju / Manila C Mohan

แชร์
ฝัง
  • เผยแพร่เมื่อ 23 ม.ค. 2025
  • ലോക പ്രശസ്ത ആംഫിബിയൻ ബയോളജിസ്റ്റായ സത്യഭാമ ദാസ് ബിജുവുമായുള്ള അഭിമുഖപരമ്പരയിലെ ആറാമത്തെയും അവസാനത്തെയും ഭാഗം. തവളകളുടെ ബിഹേവിയറൽ ഇക്കോളജിയെക്കുറിച്ച് വിശദമായി സംസാരിക്കുന്നു. സാലിത്തവള, ശ്രീനിത്തവള, മനോഹരൻ തവള തുടങ്ങിയ തവളകളെക്കുറിച്ചും തവളകളുടെ സെക്സ് പൊസിഷനുകളെക്കുറിച്ചും വിശദീകരിക്കുന്നു. പ്രസിദ്ധീകരിക്കാനിരിക്കുന്ന ഒരു ഫോസിൽ കണ്ടെത്തലിനെക്കുറിച്ചും കേരളത്തിലേക്ക് തിരിച്ചു വരുന്നതിനെക്കുറിച്ചും പറയുന്നു.
    The sixth and final part of the interview series with world-renowned amphibian biologist Satyabhama Das Biju, where he discusses the behavioral ecology of frogs in detail. He elaborates on frogs such as the Sali Frog, Sreeni Frog, and Manoharan Frog, and explains the various sex positions of frogs. He also talks about the discovery of a fossil that is about to be published, as well as his return to Kerala.
    Part 1 : • The Frogman Of India |...
    Part 2: • ആനയേയും കടുവയേയും മാത്...
    Part 3: • ഭൂമിയുടെ കാല ചരിത്രത്ത...
    Part 4: • പുലി വിജയന്‍, ജയരാമി -...
    Part 5: • തവളയുടെ ഫോട്ടോയും വരച്...
    Follow us on:
    Website:
    www.truecopyth...
    Facebook:
    / truecopythink
    Instagram:
    / truecopythink
    ...

ความคิดเห็น • 15

  • @AvRaghu
    @AvRaghu 18 วันที่ผ่านมา +2

    വളരെ വ്യത്യസ്തമായ അറിവുകൾ ഒരോ എപ്പിസോഡും സമ്മാനിച്ചു. ഈ എപ്പിസോഡുകൾ എസ് ഡി ബിജുവെന്ന ശാസ്ത്രജ്ഞൻ്റെ ജീവിത രേഖ കൂടിയാവുന്നുണ്ട്.

  • @deathreaper3510
    @deathreaper3510 19 วันที่ผ่านมา +3

    It's great seeing frogs named after people and the interesting stories behind those names.
    Superr videi❤

  • @MohanKumar-op3ds
    @MohanKumar-op3ds 17 วันที่ผ่านมา +2

    very useful Sharing of deep ecology. Congratulations!❤

  • @3littlepetals114
    @3littlepetals114 17 วันที่ผ่านมา +2

    Great content 💯 bring more people like this 😊

  • @rajathraj5922
    @rajathraj5922 19 วันที่ผ่านมา +4

    ബിജു സാർ പറയുന്ന ആൻഡമാൻ തവളയുടെ വീഡിയോ ഞാൻ കണ്ടു. അവർ ഗുസ്തി നടത്തുകയാണ്. അത് ഈയിടെ കണ്ടുപിടിച്ചതായിരുന്നു 🤜🤛

  • @satheesanmulayathilasa1883
    @satheesanmulayathilasa1883 17 วันที่ผ่านมา +2

    Very use full

  • @ScenesGalore
    @ScenesGalore 18 วันที่ผ่านมา +2

    The world of frogs. So interesting.

  • @payaniganaanu
    @payaniganaanu 19 วันที่ผ่านมา +3

    👌🏻👌🏻

  • @NajimKochukalunk
    @NajimKochukalunk 19 วันที่ผ่านมา +2

    👌👌👌

  • @sabu.ddavood2541
    @sabu.ddavood2541 19 วันที่ผ่านมา +2

    ❤❤❤

  • @NajimKochukalunk
    @NajimKochukalunk 19 วันที่ผ่านมา +3

    മാതൃഭൂമിയിൽ സാലി പാലോടുമായി ഞാൻ നടത്തിയ ഒരു അഭിമുഖം (കല്ലാന കെട്ടുകഥയല്ല) പ്രസിദ്ധീകരിച്ചത് മനില ആണ്

  • @satheesanmulayathilasa1883
    @satheesanmulayathilasa1883 17 วันที่ผ่านมา +1

    🎉

  • @amjad_bin
    @amjad_bin 19 วันที่ผ่านมา +2

    Great talk sir..., but a disagreement on your view about evolution, debunking evolution is so simple by just proving with a fossil or easily with genetic makeup that a dinoasur fossil is being found with a nodern mammal fossil like a rabbit or human within it... the moment such a discovery is made the whole concept will collapse out

  • @NajimKochukalunk
    @NajimKochukalunk 19 วันที่ผ่านมา +2

    മാക്രിസാലിസ് സാലി.... @sali palod ❤❤