ഇവൻ മാരാരല്ല മാരണമാണ്

แชร์
ฝัง
  • เผยแพร่เมื่อ 9 ก.ย. 2024
  • #akhilmarar
    #biggboss
    ഒരു ഉളുപ്പും ഇല്ലാതെ നിലപാടെന്നും പറഞ്ഞു പച്ച നുണ വിളിച്ചു പറയുന്ന മാരണം

ความคิดเห็น • 85

  • @mirrorkerala
    @mirrorkerala  หลายเดือนก่อน

    ചെകുത്താൻ അകത്താവാൻ കാരണം ഇതാണ്
    th-cam.com/video/HfX5Iwv6lQ4/w-d-xo.html

  • @nr-vu9dz
    @nr-vu9dz หลายเดือนก่อน +6

    ഈപിത്ര്ശുന്യനെ പൊളിച്ചടുക്കി

  • @geeslasebastian8066
    @geeslasebastian8066 หลายเดือนก่อน +7

    അത് തകർത്തു ❤😂😂😂

  • @thewild1445
    @thewild1445 หลายเดือนก่อน +4

    അഖിൽ മാരണവും ചട്ടി മറിയയും ഒരേ ടൈപ്പ്

    • @mirrorkerala
      @mirrorkerala  หลายเดือนก่อน +1

      സത്യം 🤣

  • @rashid8050
    @rashid8050 หลายเดือนก่อน +4

    മാരാർ പറഞ്ഞ ബിരിയാണിയിലെ എല്ലിൻ കഷ്ണം താങ്കൾക്കും കിട്ടി അല്ലേ 🙏😂😂😂😂😂

    • @mirrorkerala
      @mirrorkerala  หลายเดือนก่อน +5

      മാരാറുടെ ബിരിയാണിയും എല്ലിൻ കഷ്ണവും ഒക്കെ താങ്കളെപ്പോലുള്ള യോഗ്യന്മാർക്ക് മാത്രേ വിധിച്ചിട്ടുള്ളൂ

    • @rashid8050
      @rashid8050 หลายเดือนก่อน +1

      ​@@mirrorkerala ഇപ്പോൾ നിലവിലെ ലാപ്ട്ടോപ്പ് വിഷയമാണ് ഉദ്ദേശിച്ചത് ബ്രോ 🙏🙏ബിരിയാണി മന്ത്രിയുടെ വകയാണ്.. 🙏🙏🙏🙏

  • @muhemmadtk4436
    @muhemmadtk4436 หลายเดือนก่อน +7

    രാഹുൽ രാജ് എങ്ങനെ മാരാർ ആയി എന്ന് കൂടി അറിയുന്നത് നല്ലതായിരിക്കും...

    • @mirrorkerala
      @mirrorkerala  หลายเดือนก่อน +2

      അങ്ങനെയും ഉണ്ടോ

    • @rafiahamed7345
      @rafiahamed7345 หลายเดือนก่อน +3

      അപ്പോൾ ഈ ചങ്കി ആയ മാക്രിക്ക് (മാരാർ) അപ്പോൾ ഈ മാരാർ വാൽ മുളച്ചത് എപ്പോൾ ആണ് 😂

  • @gopalakrishnankuttappan3924
    @gopalakrishnankuttappan3924 29 วันที่ผ่านมา

    മതേതരത്വത്തിൻറെ മാനിഫെസ്റ്റോയാണ് മൂരാർക്ക് മനുസ്മൃതിയും വിചാരധാരയും.

  • @SahilKhan-bt6pq
    @SahilKhan-bt6pq หลายเดือนก่อน +1

    Polich machane😂

  • @RafiAhamed-li5ru
    @RafiAhamed-li5ru หลายเดือนก่อน +2

    ഞാൻ ബിഗ് ബോസ് കണ്ടപ്പോൾ ഇയാളുടെ പ്രകടനം കണ്ടിട്ട് എനിക്ക് ഇയാളിൽ ഒരു സംഘിത്തരം ഉള്ളത് പോലെ ഫീൽ ചെയ്തു അത് കൊണ്ട് ഇയാൾ ഫ്രെയിമിൽ നന്നായി വരുന്നുണ്ടായിരുന്നു ഇയാൾ ബിഗ് ബോസ് വിജയിവാനുള്ള നിർഗുണ പരബ്രഹ്മ ആർച്ച ഭാരത ചങ്കിയാണെന്ന് തോന്നിയത് അന്നും ഇന്നും തെറ്റിയില്ല അതിന് കാരണം ഈ ജത്യാലുള്ളത് തൂത്താൽ പോവില്ല എന്ന് പറഞ്ഞത് പോലെയാണ് അതായത് ചന്ദനം ചാരിയാൽ ചന്ദനം മണക്കും ചാണകം ചാരിയാൽ ചാണകം മണക്കും എന്ന് പഴയ കാരണവന്മാർ പറയാറുള്ളത് പോലെ പട്ടി കാഷ്ഠത്തിൽ എത്ര അത്തർ പൂശിയിട്ടും കാര്യമില്ല തന്നെ. പറഞ്ഞത് കൂടിപ്പോയോ കുറഞ്ഞുപോയോ എന്നൊരു സംശയവും ഇല്ലാതില്ല.

  • @ahamad-jt2yq3ui1n
    @ahamad-jt2yq3ui1n หลายเดือนก่อน +2

    സംഘി എന്ന് ഉറക്കെ പറയാൻ മാരാർക് ഉള്ളിൽ ഇച്ചിരി ഭയവും നാണവും 🤭

    • @mirrorkerala
      @mirrorkerala  หลายเดือนก่อน +1

      സത്യം അതാണ്... നിഷ്പക്ഷ തോലിട്ട സംഘി ആണ്‌ മൈരാർ 🤣🤣

  • @shihabphamza
    @shihabphamza หลายเดือนก่อน +4

    ഡബിൾ ഡാഡി മൈരാർജി😊😂😂

  • @aneesep3958
    @aneesep3958 หลายเดือนก่อน +6

    അയാൾ എന്ധോക്കെ ആയാലും
    അയാളുടെ പകുതി വിവരമോ പക്വത യോ താങ്കൾക്കു ഇല്ല

    • @mirrorkerala
      @mirrorkerala  หลายเดือนก่อน +4

      അയാൾക്ക് ഒരുപാട് വിവരവും പക്വതയും ഉണ്ടെന്ന് വിശ്വസിക്കുന്ന താങ്കളുടെ വിവരവും പക്വതയും എത്ര ഉണ്ടെന്ന് മനസ്സിലായി...
      ഉം.. പൊക്കോ..🤣

    • @aneesep3958
      @aneesep3958 หลายเดือนก่อน +1

      @@mirrorkerala അത് കുഴപ്പം ഇല്ല 🤪🤪🤪😄😄
      എന്ധോക്കെ പറഞ്ഞാലും അയാൾ പറയുന്നത് പക്കാ fact ആണ് with proof
      അടിമകൾ അല്ലാതെ അയാളുടെ വീഡിയോ ക് ആരും നെഗറ്റീവ് ഇടുന്നില്ല

  • @Nature_LvE
    @Nature_LvE หลายเดือนก่อน +1

    👍

  • @swapnaswapna814
    @swapnaswapna814 หลายเดือนก่อน +1

    ❤❤❤

  • @user-zz5lg8vy3s
    @user-zz5lg8vy3s หลายเดือนก่อน +1

    Verygood

  • @arszz7080
    @arszz7080 หลายเดือนก่อน +2

    അയാളെ ആരേലും നല്ലതുപറഞ്ഞു വീഡിയോ ഇട്ടാൽ അതിന്റെ താഴെവരുന്ന കമന്റ് മുഴുവൻ അയാളെ പുകഴ്ത്തിക്കൊണ്ടായിരിക്കും ആരേലും കുറ്റം പറഞ്ഞോണ്ട് വീഡിയോ ഇട്ടാൽ കമന്റ് മുഴുവൻ കുറ്റവും ആയിരിക്കും 😁അയാളെ കുറിച്ചെന്നല്ല ആരെക്കുറിച്ചായാലും ഇതെന്നെ അവസ്ഥ 😬കഷ്ട്ടം

  • @jabirpt6563
    @jabirpt6563 หลายเดือนก่อน +1

    👍👍👍👍👍👌👌👌👌👌

  • @farshadmafaz9376
    @farshadmafaz9376 หลายเดือนก่อน

    മാറാരെ ഞാൻ കുറെ കാര്യത്തിൽ എതിര് ആണ്
    എങ്കിൽ പോലും ഇപ്പോൾ പറഞ്ഞ ഫണ്ടിന്റെ വിഷയത്തിൽ കാര്യം ഉണ്ടെന്ന് എനിക്ക് വെക്തിപരമായിട്ട് തോന്നി
    ഞാൻ എന്റെ വ്യക്തിപരമായിട്ടുള്ള അഭിപ്രായം ആണ് പറഞ്ഞത്
    താങ്കൾ എന്നെ പാർട്ടി ബേസിൽ എന്നെ കാണരുത്

  • @amalkumar80
    @amalkumar80 หลายเดือนก่อน +1

    😂❤👍

  • @firozbabu790
    @firozbabu790 หลายเดือนก่อน +1

    Real 💩💩

  • @LeftRightLeft85
    @LeftRightLeft85 หลายเดือนก่อน +1

    Ha ha....

  • @Darkoflove143
    @Darkoflove143 หลายเดือนก่อน +1

    😂😂😂😂

  • @MuhammedHidayuthulla
    @MuhammedHidayuthulla หลายเดือนก่อน +1

    സലീമേ നീ കുറച്ച് നിരീശ്വരവാദികൾ ഉണ്ട്. അവരെ വീഡിയോ കണ്ടു അതിനും കുറച്ചു മറുപടി

  • @sahapadi7017
    @sahapadi7017 หลายเดือนก่อน +4

    മാരാർ ആരുമായിക്കോട്ടെ അയാൾ പറയുന്നതിൽ കാര്യമുണ്ട്. എല്ലാം രേഖകളുടെ അടിസ്ഥാനത്തിലാണ്.. മാരാർ പോളിയാണ്... 👍

    • @mirrorkerala
      @mirrorkerala  หลายเดือนก่อน +3

      ലൈംഗിക തൊഴിലാളി വന്നു സദാചാരം പറഞ്ഞാൽ അംഗീകരിച്ചു കൊടുക്കാൻ പറ്റില്ല സേട്ടാ

    • @sajuedk7512
      @sajuedk7512 หลายเดือนก่อน +1

      അഖിൽ മാരാർ എന്ന സിനിമാ സംവിധായകൻ CMDRF ൻ്റേയും KSFE യുടേയും വിശ്വാസ്യത തകർക്കാൻ ഒരു ലാപ് ടോപ് കഥയുമായി
      കറങ്ങി നടക്കുന്നുണ്ട്.
      അയാളുടെ വസ്തുതാ വിരുദ്ധമായ പ്രചാരണത്തിന് സകല കണ്ണാപ്പികളുടേയും കയ്യടി കിട്ടുന്നു എന്നതുകൊണ്ട് ലാപ്ടോപ്പിൻ്റെ സത്യകഥ ഒന്ന് വിശദീകരിക്കാം.
      👉🏽 കോവിഡ് കാലത്ത് കുടുംബശ്രീ അംഗങ്ങളുടെ വിദ്യാർത്ഥികളായ മക്കൾക്ക് ലാപ്ടോപ്പ് കൊടുക്കുന്നതിന് കെ എസ് എഫ് ഇ ‘വിദ്യാ ശ്രീ’ എന്ന പദ്ധതിയുണ്ടാക്കുന്നു.
      👉🏽 18000 രൂപ വിലയുള്ള ലാപ്ടോപ്പുകൾ കൊടുക്കും. 500 രൂപ വെച്ച് 36 മാസം കൊണ്ട് അടച്ചു തീർത്താൽ മതി,
      പലിശയില്ല.
      👉🏽 ഇതിന് വേണ്ടി KSFE പണം മുടക്കി ലാപ്ടോപ്പുകൾ വാങ്ങി.
      ഒന്നിന് 18000 രൂപ വെച്ച് .
      👉🏽 ഇതേ സമയം ‘ വിദ്യാകിരണം ‘ എന്ന പേരിൽ sc/st വിദ്യാർത്ഥികൾക്ക് സൗജന്യമായി Laptop കൾ കൊടുക്കാൻ സർക്കാർ തീരുമാനിച്ചു.
      👉🏽 അതിനു വേണ്ടി , കെ എസ് എഫ് ഇ യിൽ സ്റ്റോക്കുള്ള 45313 ലാപ്ടോപ്പുകൾ സർക്കാർ വാങ്ങി. അതിൻ്റെ തുകയായ 81.43 കോടി രൂപ സർക്കാർ കെ എസ് എഫ് ഇ യ്ക്ക് കൊടുത്തു.
      👉🏽 ആ ലാപ്ടോപ്പുകൾ ' സൗജന്യമായി ' സർക്കാർ sc/ st വിദ്യാർത്ഥികൾക്ക് കൊടുത്തു.
      👉🏽 അതായത് സർക്കാർ Free ആയാണ് ടc/st വിദ്യാർത്ഥികൾക്ക് Lap top നൽകിയത്.
      👉🏽 അതിനുള്ള Laptop നേരത്തെ KSFE വാങ്ങി വെച്ചിരിക്കുന്ന സ്റ്റോക്കിൽ നിന്നും സർക്കാർ പണം നൽകി വാങ്ങിയെന്ന് മാത്രം.
      ഒന്നുകിൽ വിദ്യാകിരണവും വിദ്യാശ്രീയും രണ്ടു പദ്ധതികളാണെന്ന് അഖിൽ മാരാർക്ക് പിടികിട്ടിയിട്ടില്ല.അല്ലെങ്കിൽ കേരളം നേരിടേണ്ട മറ്റൊരു ദുരന്തമാണ് അയാൾ.

    • @Aami-wy9gv
      @Aami-wy9gv หลายเดือนก่อน +1

      Verey oru samghi

    • @shylasuresh3679
      @shylasuresh3679 29 วันที่ผ่านมา

      ​@@mirrorkerala👌👌👌

  • @sjajahansali562
    @sjajahansali562 29 วันที่ผ่านมา

    Pala thanthakku .peranna..maarare

  • @3dmenyea578
    @3dmenyea578 หลายเดือนก่อน +1

    പാൽക്കുപ്പികൾ😂😂😂😂 അതു സൂപ്പർ

  • @aminas6925
    @aminas6925 หลายเดือนก่อน

    Athu kond alle avanu cup kittiyathu

  • @mirrorkerala
    @mirrorkerala  หลายเดือนก่อน

    നാണവും മാനവുമില്ലാത്ത mvd യുടെ "പിഴ"ച്ച നടപടി
    th-cam.com/video/qE2fddmr19w/w-d-xo.html

  • @fazilfaizal8844
    @fazilfaizal8844 หลายเดือนก่อน

    ഒരു അലവലാധി പട്ടം കിട്ടിയെന്ന് കരുതി കേരളം അവൻ്റെ കാൽ കീഴിലെന്നാണ് ധാരണ 😅😅

  • @AliIbrahim-wp9oe
    @AliIbrahim-wp9oe หลายเดือนก่อน

    നിലാവെട്ടത്തു വട്ടം കറങ്ങുന്ന കോഴിയെ നിങ്ങൾ ഹൈപ്പ് നൽകേണ്ടതില്ല ,, അവൻ ചാണക സന്ത്തിയാണെന്ന് എല്ലാവർക്കും അറിയാം,, ഈ കാലഘട്ടം നെല്ലും പതിരും തിരിച്ചറിയുവാൻ ദൈവം നൽകിയ അവസരം !!!

  • @UsedCar-ii3yf
    @UsedCar-ii3yf หลายเดือนก่อน +2

    Marar koothemon

  • @allislandlakshadweep7770
    @allislandlakshadweep7770 หลายเดือนก่อน

    😂😂😂