നാട്ടിൽ കിട്ടാത്ത വിഭവങ്ങൾ തേടി ഒരു യാത്ര ഞെട്ടിക്കുന്ന അളവിൽ വ്യത്യസ്ത വിഭവങ്ങൾ Exotic Thai Foods

แชร์
ฝัง
  • เผยแพร่เมื่อ 6 ก.พ. 2025
  • #newyearspecial #hareesameerali #royalskyholidaysofficial #thailandstreetfood
    വ്യത്യസ്തമായ യാത്ര അനുഭവങ്ങളും ,ഭക്ഷണരീതികളും നിങ്ങൾക്കു ഈ ചാനലിൽ കാണാം ,യാത്ര ചെയ്യാനാഗ്രഹിക്കുന്നവർ എന്റെ സ്ഥാപനമായ
    Royalsky Holidays സുമായി ബന്ധപെടുക :
    +91 9846571800
    __________________________
    In this episode, I will be exploring some of the most popular Thai street food, from delicious street food to exotic street foods. Check out this episode to see a popular night market in Thailand.
    #thaifood #padthai #worms

ความคิดเห็น • 105

  • @hasanfarook9449
    @hasanfarook9449 หลายเดือนก่อน +9

    എന്റെ പൊന്നു ഒരു രക്ഷയും ഇല്ല ഇയാളെ കൊണ്ട് 😊 ഒന്നും പറയാനില്ല😊100

  • @jisk.a455
    @jisk.a455 หลายเดือนก่อน +9

    ഇക്കാ സൂപ്പർ വെരി വെരി സൂപ്പർ❤❤

  • @basheerkhan7820
    @basheerkhan7820 29 วันที่ผ่านมา +4

    ഞാൻ എല്ലാം കഴിക്കും 🤤

  • @salimali6307
    @salimali6307 หลายเดือนก่อน +2

    അടിപൊളി വീഡിയോ ❤

  • @vishakhmohan3605
    @vishakhmohan3605 วันที่ผ่านมา

    കണ്ടിട്ട് കൊതിയാകുന്നു 😊😂

  • @RUBEENAkkKk
    @RUBEENAkkKk 13 วันที่ผ่านมา

    Ngeke videos first timaa janine nthoo poole......aalalallahhhh❤🎉..I like ur channel🎉

  • @faiselca
    @faiselca หลายเดือนก่อน +3

    എനിക്ക് ഇഷ്ടായി കഴിക്കുന്നെങ്കിൽ ഇങ്ങനെ കഴിക്കണം

  • @Lilly-ec2fk
    @Lilly-ec2fk หลายเดือนก่อน +4

    Super vidio❤🎉🎉

  • @leonelson8834
    @leonelson8834 24 วันที่ผ่านมา

    Very nice video after a long time. Didn't skip anywhere

  • @KlcmdVLOG
    @KlcmdVLOG หลายเดือนก่อน +23

    ഇക്ക ഇതൊക്കെ എങ്ങനെ കഴിക്കാൻ തോന്നുന്നു കണ്ടിട്ട് തന്നെ മനം പുരട്ടുന്നു 🙌🏻😂😂😂😂😂

    • @hareesameerali
      @hareesameerali  หลายเดือนก่อน +3

      😂😂

    • @ShafeequePathutara-zu1bo
      @ShafeequePathutara-zu1bo หลายเดือนก่อน

      ഇങ്ങളെ കൊളസ്ട്രോൾ 🤣🤣എത്ര ​@@hareesameerali

    • @crazyworldfacts101
      @crazyworldfacts101 25 วันที่ผ่านมา +2

      Nee kozhi irichi thinnuath kanumbo brahminsum ithupole thonnunnundavum😂

    • @KlcmdVLOG
      @KlcmdVLOG 25 วันที่ผ่านมา +1

      @@crazyworldfacts101 ഞാൻ വെജിറ്റേറിയനാണ് ബ്രോ

    • @KlcmdVLOG
      @KlcmdVLOG 25 วันที่ผ่านมา +1

      @@crazyworldfacts101 ഞാൻ കോഴിയിറച്ചി കഴിക്കാറില്ല

  • @Ajithajith-h4h
    @Ajithajith-h4h 13 วันที่ผ่านมา

    🥰🥰🌹🌹❤️♥️🎉..സ്വൊന്തം പ്രേക്ഷകർക്കുവേണ്ടി എന്തെല്ലാം ത്യാഗങ്ങൾ സഹിക്കുന്നു.. 😊😊💪.. സുരക്ഷിതമായി ഇരിക്കുക ബ്രോ 😊🌹

  • @SreeDurgaSree-kz7nk
    @SreeDurgaSree-kz7nk หลายเดือนก่อน +6

    Variety food കഴിക്കാൻ ആഗ്രഹിക്കുന്നവർ ഇഷ്ടപ്പെടുന്ന ലോകത്തിലെ ഏറ്റവും നല്ല സ്ഥലം തായ്‌ലൻഡ് ❤

  • @SumeshkichuVlogs
    @SumeshkichuVlogs หลายเดือนก่อน +1

    pwolichu ikka..kidilan vibes in pattaya..food tour vibe aayirunnu...night vibe oru rakshayilla thakarthu..❤👌✌😛

  • @vsmtracks
    @vsmtracks 16 วันที่ผ่านมา +1

    Yes... Yeeeesss... വീണ്ടും മുന്നോട്ട് 😂

    • @FOODARTmix
      @FOODARTmix 12 วันที่ผ่านมา

      😂 yes

  • @jayapresadb988
    @jayapresadb988 หลายเดือนก่อน +1

    Excellent Video...

  • @Vintagead
    @Vintagead หลายเดือนก่อน +3

    Ikka super ❤

  • @foodiefazlu2827
    @foodiefazlu2827 13 วันที่ผ่านมา

    😋😋😋wow

  • @SabikAhmed-x4k
    @SabikAhmed-x4k หลายเดือนก่อน +1

    Yes ❤

  • @balaramananeeshCp-bv5js
    @balaramananeeshCp-bv5js หลายเดือนก่อน

    അടിപൊളി 🌹

  • @SUTHI_KANNUR
    @SUTHI_KANNUR หลายเดือนก่อน +2

    Pwoli video❤

  • @sujithpottekkatt
    @sujithpottekkatt หลายเดือนก่อน +4

    പാറ്റ കഴിഞ്ഞു ഇനി പുൽ ചാടി...😅😅 21:01

  • @SaleemSaleem-kr7rp
    @SaleemSaleem-kr7rp หลายเดือนก่อน +1

    Super 👍

  • @shafeeqhuzzain585
    @shafeeqhuzzain585 หลายเดือนก่อน

    Hariskaaaa 😍👍👍✌️👌

  • @surjithgl-mq5yj
    @surjithgl-mq5yj หลายเดือนก่อน

    Annaa super🎉🎉🎉

  • @niyasniyas1770
    @niyasniyas1770 หลายเดือนก่อน +2

    ചൈനിസ് ഫുഡ്‌ ഒക്കെ ഈ മോഡൽ ആണ് സോസ് കൂട്ടി പൊരിച്ച പുഴു സൂപ്പർ ആണ് ഞാൻ കഴിച്ചിട്ട് ഉണ്ട്

    • @aslamvakathanam2383
      @aslamvakathanam2383 หลายเดือนก่อน

      വെറുതെ പറയരുത്

    • @aslamvakathanam2383
      @aslamvakathanam2383 หลายเดือนก่อน

      അവിടെ എല്ലാം കിട്ടി ഉം നമുക്ക് select ചെയ്തു കടിക്കാം, ചൈനയിൽ, വിയറ്റ്നം, തായ്‌ലൻഡ്, koria, filpono, ജപ്പാൻ
      ഫുഡ്‌ ഒരു പോലെ തന്നെ,

  • @FirosBabu-n6u
    @FirosBabu-n6u หลายเดือนก่อน

    Super❤

  • @sethunathr2821
    @sethunathr2821 28 วันที่ผ่านมา

    👋ഹായ് ഇക്കാ ❤️🥰

  • @suvin1525
    @suvin1525 29 วันที่ผ่านมา

    Ejjathi തീറ്റ 😂❤

  • @francis-u5k
    @francis-u5k หลายเดือนก่อน

    SUPER

  • @Jama786
    @Jama786 29 วันที่ผ่านมา

    Yes yes yes yes yes yes

  • @vava6797
    @vava6797 23 วันที่ผ่านมา

    Ikka thailand repeat adikle kndu maduth😅

    • @hareesameerali
      @hareesameerali  23 วันที่ผ่านมา

      Eni thottu new destinations ayirikum

  • @Polie-Tricks
    @Polie-Tricks หลายเดือนก่อน

    hariss ikka power

  • @pradeepcmr6446
    @pradeepcmr6446 หลายเดือนก่อน +1

    🎉🎉🎉

  • @AfsalKunnath-re3jj
    @AfsalKunnath-re3jj หลายเดือนก่อน

    അവർ ചെറുപ്പം തൊട്ട് kayikunnadu കൊണ്ട് ഒരു സീനും ഇല്ല, അതാണ് നമ്മളും അവരും തമ്മില്‍ ഉള്ള മാറ്റം,,,i ലൈവ് കേരള ❤

  • @sinijohn3017
    @sinijohn3017 หลายเดือนก่อน +2

    🥰😍

  • @niyasniyas1770
    @niyasniyas1770 หลายเดือนก่อน

    കൊച്ചിയിൽ എറണാകുളം ഉള്ള ബ്ലോക്ക്‌ ആണ് അവിടെ മൊത്തത്തിൽ

  • @GENMKTECH
    @GENMKTECH หลายเดือนก่อน

    Enjoy FOODIES ,

  • @mallu-d5v
    @mallu-d5v 23 วันที่ผ่านมา

    ikka kk avde thanne ninode

  • @vsh-ds1656
    @vsh-ds1656 หลายเดือนก่อน

    Was checking how many times u have said YES in this video...
    We will change ur name to YES Hariska...😅

  • @publicreporterpc5361
    @publicreporterpc5361 25 วันที่ผ่านมา

    Congratulations 👏🎉👏

  • @austinejoseph4148
    @austinejoseph4148 29 วันที่ผ่านมา

    Videos kanddu kollarunnu
    But Oru kaaryam chothichotte
    Pulchaadinem pattenem okke bite cheyyumbbol kannu okke adachu pidichu othiri kastapetta alle kazhiche
    Squid and beef okke kazhichsppo aa expression onnum inddayilla😂
    But viewers nu venddi nallonam kastapedunnunddu ille😅

    • @hareesameerali
      @hareesameerali  27 วันที่ผ่านมา

      Pand thotte kazikarund

  • @ashikalibabyeshu9640
    @ashikalibabyeshu9640 หลายเดือนก่อน

    ❤❤

  • @SureshKumar-cw2br
    @SureshKumar-cw2br 24 วันที่ผ่านมา

    😂😂😂നിങ്ങളെ സമ്മതിച്ചു 🙏

  • @niyasniyas1770
    @niyasniyas1770 หลายเดือนก่อน

    ബൈക്ക് ടാക്സി ഓട്ടോ ടാക്സി കാർ ടാക്സി ടുറിസം അവിടുത്തെ ഗവണ്മെന്റ് ഫുൾ സപ്പോർട്ട് ചെയ്യുന്നു പക്ഷെ കഞ്ചാവ് മദ്യം മയക്കു മരുന്ന് അവിടുത്തെ ഗവണ്മെന്റ് നിരോധിക്കണം ഇല്ലെങ്കിൽ വലിയ അക്രമം കലാപം ഒക്കെ നടക്കും

  • @muhammedshafi1109
    @muhammedshafi1109 หลายเดือนก่อน

    ഇക്ക food കഴിക്കാൻ അസിസ്റ്റന്റ് വേണേൽപറയണേ ഞാൻ വരാം..... 😋

  • @shailanasar3824
    @shailanasar3824 หลายเดือนก่อน

    Kerala food kazikuu bro...

  • @GENMKTECH
    @GENMKTECH หลายเดือนก่อน +1

    Hi Harees Bhai

  • @niyasniyas1770
    @niyasniyas1770 หลายเดือนก่อน

    തായ് ലാൻഡ് വിയറ്റ്നാം കമ്പോടിയ ഒക്കെ ഇന്ത്യയിൽ നിന്നും ഒരുപാട് സ്കൂട്ടർ ബൈക്ക് ഓട്ടോ റിക്ഷ ഷിപ്പിൽ കയറ്റി വിടുന്നു ബജാജ് ടീവിസ് ഹീറോ ഒക്കെ ഉണ്ട് അവിടെ

  • @tharifvatanappally6026
    @tharifvatanappally6026 หลายเดือนก่อน

    💐💐💐💐✌️✌️

  • @ShafeequePathutara-zu1bo
    @ShafeequePathutara-zu1bo หลายเดือนก่อน

    ഇന്ജെ മനുഷ്യ ഞാൻ ഈ വീഡിയോ കണ്ട് അന്തം വിട്ടു 😁😁😁😁

  • @KL71-boys
    @KL71-boys 12 วันที่ผ่านมา

    Yes 😁yes 😁

  • @priyavm2204
    @priyavm2204 หลายเดือนก่อน

    😮

  • @nowfalfasil3523
    @nowfalfasil3523 หลายเดือนก่อน

    Onnum parayanilla yes yes yes

  • @sabithrahman7249
    @sabithrahman7249 หลายเดือนก่อน +1

    😵‍💫😵‍💫😵‍💫

  • @mustafathadathil2196
    @mustafathadathil2196 24 วันที่ผ่านมา

    ബായ് അവിടെ ഉള്ളവർ kazikunthu കണ്ട് കഴിച്ചാൽ വല്ല അസൂഖം പിടിക്കും

  • @roshithchola5034
    @roshithchola5034 16 วันที่ผ่านมา

    ഇവിടെ പന്നി കുട്ടികളെ വറുത്തു കിട്ടും എന്ന് കേട്ടു ഉള്ളതാണോ

  • @ShafeequePathutara-zu1bo
    @ShafeequePathutara-zu1bo หลายเดือนก่อน +1

    നാട്ടിൽ വരുമ്പോൾ ഭാര്യ വീട്ടിൽ കേറ്റുമോ 😀😀😀😀പാറ്റ പുഴു തവള 😀😀

  • @muhammedshafi1109
    @muhammedshafi1109 หลายเดือนก่อน

    ഇതാണോ ചേര കഴിക്കുന്ന നാട്ടിൽചെന്നാൽ നടുകഷ്ണം കഴിക്കണം എന്ന് പറയുന്നത്... ചേട്ടാ ഒരു പ്ലേറ്റ് പാറ്റ ഫ്രൈ എടുക്കട്ടെ 😏😏😏

  • @Dr.AshwinAbraham
    @Dr.AshwinAbraham 29 วันที่ผ่านมา

    Yes yes yes yes😂😂😂

  • @NirmalKumar-yj4uk
    @NirmalKumar-yj4uk 25 วันที่ผ่านมา

    അവിടെയെങ്ങാനും നമ്മുടെ രാഹുൽ ഗാന്ധിയെ കാണുകയാണെങ്കിൽ അന്വേഷണം അറിയിക്കണെ.അദ്ദേഹവും ന്യൂ ഇയർ ആഘോഷങ്ങളുടെ ഭാഗമായി തായ്‌ലൻഡിൽ എത്തിയിട്ടുണ്ട്

  • @rajukhatri9579
    @rajukhatri9579 หลายเดือนก่อน

    Is it halal

  • @Hbo50d
    @Hbo50d หลายเดือนก่อน +1

    ഇക്ക rate എത്രയാണ്... യാത്രക്ക്

    • @hareesameerali
      @hareesameerali  หลายเดือนก่อน +1

      Please call +91 9846571800 for details

  • @manuthomas2093
    @manuthomas2093 20 วันที่ผ่านมา

    Super 👌

  • @axsa-d8q
    @axsa-d8q หลายเดือนก่อน

    ❤❤❤❤❤

  • @3009352f
    @3009352f 29 วันที่ผ่านมา

    ❤❤❤

  • @arunmmkailasam6716
    @arunmmkailasam6716 24 วันที่ผ่านมา

    ❤❤❤