Acharya Uvaacha 8 RAJASEKHARAN kalamandalam,Dr Ramesh Varma

แชร์
ฝัง
  • เผยแพร่เมื่อ 28 ส.ค. 2024
  • Kalamandalam Rajasekharan Retired principal of Kerala Kalamandalam and well known Kathakali professor and artist is describing his life and Experience of performance abroad with Kalatharangini Kathakali School directed by Kalamandalam John
    Interviewed by Dr Ramesh Varma well known art critic

ความคิดเห็น • 18

  • @radhakrishnannair2381
    @radhakrishnannair2381 ปีที่แล้ว +1

    നല്ല അഭിമുഖം. ജോൺ ആശാനോടും തുറന്നുപറയുന്ന രാജശേഖരനാശാനോടും എത്ര നന്ദി പറഞ്ഞാലും മതിയാകുകയില്ല. രാജശേഖരനാശാന്റെ വേഷംകണ്ട് മോഹിച്ചുപോയിട്ടുണ്ട്... ഔചിത്യം, ഒതുക്കം, ഇതൊക്കെ ആശാന്റെ പ്രത്യേകതയായി തോന്നിയിട്ടുണ്ട്.. ദീർഘായുസ്സായിരിക്കട്ടെ.
    ഒന്നുകൂടി പറഞ്ഞുകൊള്ളട്ടെ, കഥകളിലോകത്തിന് ദൈവം നൽകിയ അനുഗ്രഹമാണ് ജോൺ ആശാൻ. സത്യത്തിൽ, കഥകളികലയുടെ ആധുനിക കാലത്തെ സാർവജനനീയതയ്ക്കും വരും കാലത്തിനുള്ള ഈടുവയ്പ്പിനും യശ:ശരീരനായ എം. കെ. കെ. നായർ സാറിനോളം സ്ഥാനമുണ്ട് ജോൺ ആശാന്.. അദ്ദേഹത്തിന് ദീർഘായുസ്സുണ്ടാകട്ടെ.

  • @nalansworld1208
    @nalansworld1208 ปีที่แล้ว +1

    ചോദ്യകർത്താവും ,രാജശേഖരാശ്ശാനും കലക്കി

  • @KITCHUTCR
    @KITCHUTCR ปีที่แล้ว +1

    രാജശേഖരേട്ടാ..... വളരെ ഹൃദ്യമായ അഭിമുഖം... ഒറ്റയിരുപ്പിൽ ഇരുന്നു കണ്ടു, കേട്ടു... സമയം പോലും അറിഞ്ഞില്ല... Dr. രമേഷ് വർമ്മ സാറിന്റെ വളരെ മൃദുവായ , വിജ്ഞാനപ്രദായകങ്ങളായ അവതരണം അഭിനന്ദനാർഹമാണ്.... കലാകാരനും, സംഘാടകനും , ആസ്വാദകനും നല്ല പ്രയോഗം... എനിക്കും ഏറെ പ്രിയപ്പെട്ട വേദികളായ കലാമണ്ഡലം കൂത്തമ്പലം, കോട്ടയ്ക്കൽ വിശംഭരക്ഷേത്രം , ഗുരുവായൂർ മേൽപത്തൂർ ആഡിറ്റോറിയം, കാറൽമണ്ണ എന്നീ വേദികളെക്കുറിച്ചു പറഞ്ഞപ്പോൾ മനസ്സിനുള്ളിൽ കുളുർമ്മതോന്നി... ❤️❤️❤️ ഏറെ സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്ന ജ്യേഷ്ഠ സഹോദരതുല്യനായ ഹൈദരാലിയേട്ടനെ ഓർത്തതിൽ വളരെയധികം സന്തോഷം... ഇതെല്ലാം ജനങ്ങളിലേക്കെത്തിക്കുവാൻ തയ്യാറായ ശ്രീ.കലാ.ജോണേട്ടനോടും കലാതരംഗിണി മേരി ജോണിനോടും, മറ്റു അണിയറ ശില്പികളോടും എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.... രാജശേഖരേട്ടനും കുടുംബത്തിനും മറ്റെല്ലാവർക്കും ദൈവം നല്ലതു വരുത്തട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു... (കിച്ചു. ഇടയ്ക്ക - തൃശ്ശൂർ )🙏🙏🙏🤝🤝🤝🎼🎼🎼👍👍👍❤️❤️❤️🙏🙏🙏

  • @madhuvsi
    @madhuvsi 2 ปีที่แล้ว +2

    Asan , a man who created a generation which upholds a genre....
    An artist who struggled to keep his tradition....
    Bold enough to fight for preserving the purity of his art....
    Brave enough to say truth as it is...
    Hats off asaan 🙏🙏

  • @krishnakumarkfm
    @krishnakumarkfm ปีที่แล้ว +1

    robust personality .kudos

  • @vattapparampu
    @vattapparampu 2 ปีที่แล้ว +1

    Great and informative

  • @achuthawarrierachuthawarri6485
    @achuthawarrierachuthawarri6485 2 ปีที่แล้ว +1

    ആശാനെ കുറിച്ച് വളരെ കൂടുതൽ കാര്യങ്ങൾ ഈ അഭിമുഖത്തിലൂടെ അറിയാൻ കഴിഞ്ഞതിൽ വളരെ സന്തോഷം . നല്ല അഭിമുഖം എല്ലാവിധ ആശംസകളും🙏🥰🌹❤️

  • @unnivembola
    @unnivembola ปีที่แล้ว +1

    അപ്രിയ സത്യങ്ങൾ വിളിച്ചു പറഞ്ഞതിന്💐🌺

  • @nalansworld1208
    @nalansworld1208 ปีที่แล้ว +2

    പണ്ട് ഒരു വർഷത്തിൽ ഏറ്റവും കൂടുതൽ അരങ്ങുകൾ കിട്ടിയിരുന്ന സ്ഥലങ്ങളായ ചേർത്തല നാൽപ്പത്തെണ്ണീശ്വരവും ,തിരുവല്ലയുമൊക്കെ എപ്പോഴെങ്കിലുമൊക്കെ പരാമർശിക്കുമെന്ന് പ്രതീക്ഷിച്ചിരിക്കുന്നു ..!

  • @vijayanpadmanabhan4723
    @vijayanpadmanabhan4723 2 ปีที่แล้ว +1

    ഔപചാരികത ഇല്ലാതെ വളരെ തന്മയത്തമായി കണ്ട വിഭവസമൃദ്ധമായ ഒരു സംസാരം .

  • @sivaprasadpadikkat7303
    @sivaprasadpadikkat7303 2 ปีที่แล้ว +1

    🙏🙏🙏🙏🙏രാജശേഖരൻ ആശാൻ, നമസ്കാരം 🙏🙏🙏🙏🙏🙏വളരെ ധന്യമായ അഭിമുഖം 💐💐

  • @haridasanharidas982
    @haridasanharidas982 2 ปีที่แล้ว +1

    ആശാൻ ഗംഭീരമായി നന്നായി പറഞ്ഞു സന്തോഷം

  • @vmpatteri
    @vmpatteri 2 ปีที่แล้ว

    വളരെ രസകരമായ interview....🙏🙏🙏🙏

  • @rafeekabz
    @rafeekabz 2 ปีที่แล้ว +2

    ❤❤❤❤❤

  • @vvraja9349
    @vvraja9349 ปีที่แล้ว

    🙏🙏🙏🌹🌹🌹

  • @sivadasedakkattuvayal692
    @sivadasedakkattuvayal692 2 ปีที่แล้ว +1

    🙏... ♥♥♥

  • @rajashreerwarrier
    @rajashreerwarrier 2 ปีที่แล้ว +1

    🙏🙏