പിഞ്ചുകുഞ്ഞിനെ കിണറ്റിലെറിഞ്ഞത് എന്തിന്? ബാലരാമപുരത്തെ കൊലപാതകം ദുരൂഹം | Balaramapuram

แชร์
ฝัง
  • เผยแพร่เมื่อ 30 ม.ค. 2025

ความคิดเห็น • 23

  • @silpasana
    @silpasana 2 ชั่วโมงที่ผ่านมา +7

    വഴി വിട്ട ബന്ധം അതാണ് പ്രശ്നം സ്വന്തം കൂടപ്പിറപ്പിനെ ഇ രീതിയിൽ കാണുന്നത് നോർമൽ അല്ലാത്ത ആളുകൾ ആണ്

  • @MuhammedpMuhammedp
    @MuhammedpMuhammedp 2 ชั่วโมงที่ผ่านมา +8

    ആഭ്യന്തര വകുപ്പ് കേരളത്തിൽ ഉണ്ടോ കാരണഭൂതൻ റോഡിൽ ഇറങ്ങുമ്പോൾ കുറച്ചു ഗുണ്ടകൾ ഇറങ്ങും വഴിശേരിയാക്കാൻ അങ്ങേർക്കുമാത്രമാണ് ഇവിടെ സുരക്ഷ

  • @Trespasserswillbeprosecuted
    @Trespasserswillbeprosecuted 2 ชั่วโมงที่ผ่านมา +4

    അങ്ങനെ ഒരു ശുഭദിനം... ഇനി കേരളത്തിൽ ജീവിക്കുന്ന ആർക്കും ഉണ്ടാവാൻ ചാൻസ് ഇല്ല.... എത്ര യും പെട്ടന്ന് ഇവിടെ നിന്ന് രക്ഷ പെടുക അതെ വഴി ഉള്ളു

  • @chaliparamb2156
    @chaliparamb2156 ชั่วโมงที่ผ่านมา +2

    മനുഷ്യൻ മൃഗങ്ങളെക്കാൾ അധപതിക്കുന്ന കാഴ്ച.

  • @gamingwithdark4213
    @gamingwithdark4213 3 ชั่วโมงที่ผ่านมา +7

    അയാൾ കരഞ്ഞിട്ട് എന്ത് കാര്യം ദുഷ്ടൻ

  • @csnavasnavas3305
    @csnavasnavas3305 3 ชั่วโมงที่ผ่านมา +8

    ദൈവമേ ആ കുഞ്ഞു 😢

  • @aneeshkumarbs9348
    @aneeshkumarbs9348 2 ชั่วโมงที่ผ่านมา +6

    അവൻ്റെ തൊലിഞ്ഞ കരച്ചില്

  • @jamalta3203
    @jamalta3203 ชั่วโมงที่ผ่านมา +1

    6 am nootandile niyamam ullidath oruthanum anangilla athanu 😄👍

  • @ham465
    @ham465 2 ชั่วโมงที่ผ่านมา +2

    Thett cheidhavark thakkadhaya shiksha koduthal.ellarkum pedi undayene...

  • @minimolm.g3930
    @minimolm.g3930 2 ชั่วโมงที่ผ่านมา +1

    ഭർത്താവിന് വീടില്ലേ

  • @Teamkannur
    @Teamkannur 2 ชั่วโมงที่ผ่านมา

    Ningak daily news kittundallo

  • @shihabsha5627
    @shihabsha5627 2 ชั่วโมงที่ผ่านมา

    😢😢😢sahikkunnilla rabbe

  • @juvairiyajubi1124
    @juvairiyajubi1124 2 ชั่วโมงที่ผ่านมา +1

    Innale moonnu masam prayamulla kunjine bakkattil mukkikkonnu amma aathmahathya chythallo manjeriyil😢

  • @udayakumarudayakumar1313
    @udayakumarudayakumar1313 3 ชั่วโมงที่ผ่านมา +3

    Avante karachil pavam kunjine konnittu engane thonni athine kollan

  • @minimolm.g3930
    @minimolm.g3930 2 ชั่วโมงที่ผ่านมา

    യുപി

  • @raneeshan1436
    @raneeshan1436 ชั่วโมงที่ผ่านมา

    Ammaye endhina mahilamandhiratgilekk mattiyath.avarkk ammyum makalum bharthavum bandhukkalum ellam ullathalle .pinnendha aarum ettedukkan arum illa enn paryunnath.avar oru working woman koodiyalle

  • @Mathew-m8s
    @Mathew-m8s 2 ชั่วโมงที่ผ่านมา

    Avante kunjaanu Ano?