basic sponge cake (proffetional) !!😋

แชร์
ฝัง
  • เผยแพร่เมื่อ 26 ก.ย. 2024

ความคิดเห็น • 1.5K

  • @priyamanmadhan837
    @priyamanmadhan837 4 ปีที่แล้ว +75

    Nte chechy onn pin cheyyo athravattamayi choykkunnu 😔😔😭 oru kunju agraham aa pleaseee

    • @at2006
      @at2006 3 ปีที่แล้ว +1

      Aagragam safalam aayallo

    • @andersjaiden1467
      @andersjaiden1467 3 ปีที่แล้ว

      I dont mean to be so off topic but does someone know a trick to get back into an Instagram account?
      I was stupid forgot the account password. I would appreciate any help you can offer me

    • @coryallan1786
      @coryallan1786 3 ปีที่แล้ว

      @Anders Jaiden instablaster =)

  • @farsana5472
    @farsana5472 4 ปีที่แล้ว +30

    നമുക്കും തെറ്റ് പറ്റരുത് എന്ന് കരുതി ഈ കാര്യങ്ങളൊക്കെ പറഞ്ഞ് തന്നത് സുമി യുടെ നല്ല മനസ് ആണ് കേട്ടോ.ഇത് നമ്മൾക്കെല്ലാപേർക്കും ഉപകാരമായിരിക്കും.

    • @beeviafsal4769
      @beeviafsal4769 4 ปีที่แล้ว

      പറയാനുണ്ടോ.... താങ്ക്സ് സുമി

    • @anvisdreams
      @anvisdreams 4 ปีที่แล้ว

      Enikoru kunju channel und. Vedios ishtavanenkil onnu subscribe cheyyane

  • @SmohammedAjvadhA
    @SmohammedAjvadhA 4 ปีที่แล้ว

    Very useful vedio basic vennila cake mesuernment details usefullaittu ondu thank you so much

  • @dreamsofworld8373
    @dreamsofworld8373 4 ปีที่แล้ว +7

    Sumiii എനിക്ക് ഓർഡർ kittiiiiസൂപ്പർ മോളെ
    സൂപ്പർ മോളെ നന്നായി ഡീറ്റെയ്ൽഡ് ആയ്ട്ട് പറഞ്ഞു തന്നു..... എന്റെ ബേക്കിംഗ് ഗുരുവേ😍😍😍😍😍....... പിന്നെ 1കെജി കേക്ക് ഉണ്ടാകാൻ 5ലിറ്റർ കുക്കറിൽ ഡയറക്ട് ബേക് ചെയ്യാമോ

  • @latheefpuliyamparamb2185
    @latheefpuliyamparamb2185 4 ปีที่แล้ว +1

    Cake batter ടിന്നിൽ കാണുമ്പോൾ തന്നെ നല്ല രസമുണ്ട് ഓവനിൽ ഉണ്ടാകുന്നത് കൊണ്ട് naan എന്തായാലും ഉണ്ടാകും നാനും ഓവനിൽ തന്നെ ഉണ്ടാക്കും thank you ഇത്താ

  • @shahanashahanavn7843
    @shahanashahanavn7843 4 ปีที่แล้ว +5

    സുമിത്താടെ റെസിപ്പീസ് വളരെ ഇഷ്ട്ടാണ് എനിക്ക് ഞാൻ അതെല്ലാം അപ്പോ തന്നെ dry ചെയ്തു നോക്കാറുണ്ട്, അതെല്ലാം വളരെയധികം നന്നായിട്ടുമുണ്ട് '... ഇനിയും ഇതുപോലെ കുറെയധികം റെസിപ്പീസ് പ്രതീക്ഷിക്കുന്നു ''.......

  • @juminiyas1516
    @juminiyas1516 4 ปีที่แล้ว +2

    അസ്സലാമു അലൈകും
    സുമീ.... ഞാൻ ഉണ്ടാക്കി ട്ടോ വീഡിയോയിൽ പറഞ്ഞത് പോലെ തന്നെ, വളരെ perfect ആയിരുന്നു കേക്ക്.
    Jazakumullah khair.....

  • @afreenimrankhan6303
    @afreenimrankhan6303 4 ปีที่แล้ว +3

    Love love love.. Just perfect.. M a home baker.. I was looking for perfect recipe n here my search ended.. Kindle let me know the changes of chocolate sponge.

  • @rubeenafaisalfaisal5068
    @rubeenafaisalfaisal5068 4 ปีที่แล้ว

    ഇത്ത പറയുന്നതൊക്കെ കൃത്യമായി മനസ്സിലാക്കലുണ്ട്. അത് പോലെ ഇത്തന്റെ അവതരണം അടിപൊളി ആണേ. എല്ലാ doutsum ക്ലിയർ ചെയ്തേ ഇത്ത കേക്ക് ഉണ്ടാക്കൽ. അത് എനിക്കൊക്കെ വളരെ ഉപകാരം തന്നെയാ. Tq ഇത്ത

  • @thomasmathew4074
    @thomasmathew4074 4 ปีที่แล้ว +35

    Sumis vlog കാണാൻ ഇഷ്ടം ഉള്ളവർ like അടിക്ക് 🥰🤩😍💞😘😋👌👍👍👍

  • @nasnaja1236
    @nasnaja1236 4 ปีที่แล้ว +1

    Hai itha innathe recipe super aanallo ee oru baking class polulla videos iniyum venam Masha Allah ningalkk iniyum undaakkaan kayiyum 🤗😍😋👍👍

  • @liyakappur108
    @liyakappur108 4 ปีที่แล้ว +7

    സിമ്പിൾ ആയിട്ടുള്ള ക്രീം കേക്കുകൾ ഉണ്ടാക്കാൻ പറ്റുമോ

  • @beeviafsal4769
    @beeviafsal4769 4 ปีที่แล้ว

    super sumi ..... ഇത്രയും നല്ലത്പോലെ പറഞ്ഞ് തന്നതിന് നന്ദിയുണ്ട്.... താങ്ക്സ്

  • @shefeenaachu1650
    @shefeenaachu1650 4 ปีที่แล้ว +4

    ഇത്രയും helpful വീഡിയോ ഇട്ട സുമിക്ക്‌ അടി ഒരു ലൈക്‌ 😀😃😃😃😃👍👍

  • @resminair2298
    @resminair2298 4 ปีที่แล้ว

    Njan orupaad cake try cheythittund. Bt perfect aayi cake kittittullath sumi de measurement vach cheythappol aanu. Thank you dear

  • @_craftworld_390
    @_craftworld_390 4 ปีที่แล้ว +70

    Sumitha fans like adi👍

  • @shahnasdreams8175
    @shahnasdreams8175 3 ปีที่แล้ว

    Thank you chechi so much detail cakente with oven search cheythitt kittiyilla sahayichathin nanni

  • @diyav2555
    @diyav2555 4 ปีที่แล้ว +7

    ഇത്താ ഇനിചെയ്യുംഭൊൽ വാനില essence use ചെയ്യാതെ ചെയ്യാമോ പ്ലീസ് no oven no beater please

    • @sebisrecipes2388
      @sebisrecipes2388 4 ปีที่แล้ว

      ഈ ചാനൽ കൂടി ഒന്ന് സപ്പോർട് ചെയ്യോ പ്ലീസ്

    • @suja605
      @suja605 4 ปีที่แล้ว

      Why? Vanilla essence sadha pala charak kadel vare kittum. Elle pineapple essence (biriyani edunnath) nallathanennu chilor parayunnu.

    • @kunjusworld9935
      @kunjusworld9935 4 ปีที่แล้ว

      @@sebisrecipes2388 njan koottayi to thirichum koottakane

  • @sajinasajinapathu2768
    @sajinasajinapathu2768 3 ปีที่แล้ว

    Adipoliyayittund allavarkkum try cheyyan pattiya thaanntto soopr💕💕💕💕💕💕💕💕💕

  • @thomasmathew4074
    @thomasmathew4074 4 ปีที่แล้ว +3

    Super sponge cake. I was searching for a basic sponge cake recipe. Sumi chechi we all loves you. You are really great. Who all likes this super basic sponge cake like here 🥰😍🤩😘😋💝👌👍👍👇

  • @dayanabiju7031
    @dayanabiju7031 4 ปีที่แล้ว

    സുമി ഞാൻ e മെത്തേടിൽ കേക്ക് ചെയ്തു സൂപ്പർ ആയിട്ടുണ്ട് ഇതുപോലെ ചോക്ലേറ്റ് കേക്കും ഉണ്ടാക്കി എനിക്ക് ഒരു ഓർഡർ ഉണ്ടായിരുന്നു അതിനു വേണ്ടി നന്നായി എനിക്ക് കിട്ടി താങ്ങ്സ് സുമി ഇനിയും ഇതുപോലെ വിഡിയോ ഇടണേ ഞാൻ ഓവനിൽ അല്ല ഉണ്ടാക്കിയെ സാധാ ചെയുന്നപോലെ ആണ് ബട്ട് എല്ലാ ഡെക്റേഷനും കഴിഞ്ഞപ്പോഴേക്കുംവൺ കേജി ആയിട്ടുണ്ട്

  • @nelsonaj3380
    @nelsonaj3380 4 ปีที่แล้ว +4

    Perfection overloaded

  • @archanavs7629
    @archanavs7629 2 ปีที่แล้ว

    Nan try chaitu nalla sponge cake ane... Ene nan ee recipe follow chaium.... Vere recipe oke chaitapol kure tavana pani kitti, nan ete 3 times undaki noki 2 vanilla sponge & 1 chocolate sponge , ellam success..

  • @hadiyaazeez1488
    @hadiyaazeez1488 3 ปีที่แล้ว +6

    I am back from kitchen after trying this recipe.... and this was utter flope...this is not my first cake... but this is my ever bad cake... please dont waste your time by tring this... you could see the difference of her cake in the oven as well as when she take it out...

  • @fathimasalva3202
    @fathimasalva3202 4 ปีที่แล้ว

    Iniyum ithupole orupaad recieps pratheekshikkunnu....... ithayude reciepes kurachokke njan try cheyyaarund.... ellam nannayi varaarund.... thanks ithaa

  • @dilnafathima3818
    @dilnafathima3818 4 ปีที่แล้ว +5

    Sumitha..........😘❤️🤗❤️🤗

  • @Mad_Ganga
    @Mad_Ganga 4 ปีที่แล้ว +1

    Very good
    സുമിയെ സമ്മതിച്ചു

  • @shihabmunderishihabudheen1220
    @shihabmunderishihabudheen1220 4 ปีที่แล้ว +14

    സുമിയെ ഇഷ്ടമുള്ളവർ ലൈക്‌ അടി ✌️

  • @ayishaajwac8648
    @ayishaajwac8648 4 ปีที่แล้ว

    Very good👍👍😎😎 for you choose, backing class

  • @_craftworld_390
    @_craftworld_390 4 ปีที่แล้ว +10

    First like & first comment

  • @faleelathmv5426
    @faleelathmv5426 4 ปีที่แล้ว

    നല്ല കേക്ക്. ഉപകാരപ്പെട്ടൊരു വീഡിയോ. താങ്ക്സ്

  • @anushk.s7735
    @anushk.s7735 4 ปีที่แล้ว +12

    ബീറ്റർ ഉപയോഗിക്കാതെ കേക്ക് ഉണ്ടാക്കുമോ please

  • @annmariya660
    @annmariya660 4 ปีที่แล้ว

    Sumi chechi njan ennale ee video kandittu ennu ee kake try cheythirunnu adipoli ayittu vannu🤩
    Vettil ellarkkum orupad eshttayi
    Njan chechi undakkunna oru vidham ella cakeum try cheyyarund 🥰🥰🥰🥰

  • @UNIQUEARTS3
    @UNIQUEARTS3 4 ปีที่แล้ว +7

    Hii itha
    Super 🥰🥰🥰
    First view
    First like
    First comment

  • @jamalnajmi688
    @jamalnajmi688 4 ปีที่แล้ว

    Superattooo
    orupad samshayangalkkulla marupadi

  • @shijupc9347
    @shijupc9347 4 ปีที่แล้ว +5

    ഫാസ്റ്റ് 😘😘😘👏👏👏👏🤪🤪🤪

  • @jaseeraanas3605
    @jaseeraanas3605 3 ปีที่แล้ว

    Enta Kure samshayam theernnu kitty thanks for the video ☺️☺️☺️

  • @shijupc9347
    @shijupc9347 4 ปีที่แล้ว +12

    നല്ല ഒരു ബിറ്റർ ഏതാണ് ഒന്നുപറയുമോ അതിന്റെ വില കുടി ഒന്നുപറയു പ്ലസ്. വില കുറഞ്ഞ ബിറ്റർ ഏതാണ് നല്ലത് എന്ന് പറയണം

    • @rncreations6640
      @rncreations6640 4 ปีที่แล้ว +5

      Njan vagichathe 'castor' enna company anne......vittilemathram cake edakkan ethe nalathanne....800/- anne price....150 volt🤗

    • @nisasulu6536
      @nisasulu6536 4 ปีที่แล้ว +2

      Morphyrechard നല്ല കമ്പനി ആണ്.. 2300/ ആണെന്ന് തോന്നുന്നു..

    • @navasali7498
      @navasali7498 4 ปีที่แล้ว +1

      മോർഫ്യ്റീചാർഡ് സൂപ്പർ കമ്പനി ഇടെ ബീറ്റർ ആണ് അത് കുറെ നാൾ നിൽക്കും അതിന്റെ വില 3200

    • @nisasulu6536
      @nisasulu6536 4 ปีที่แล้ว

      @@navasali7498 s.. മാറിപ്പോയി

    • @salimkwality6950
      @salimkwality6950 4 ปีที่แล้ว +1

      Prestige nte beatter nallathanu..1850 rs avum

  • @Nimmyjohns42
    @Nimmyjohns42 4 ปีที่แล้ว

    ഇങ്ങനെ ഒരു ബേക്കിംഗ് ക്ലാസ്സ്‌ പ്രതീക്ഷിച്ചിരുന്നതാണ്, cake ഉണ്ടാക്കുന്നത് എങ്ങനെ ആണെന്ന് കുറച്ച് കൂടി അറിവ് കിട്ടി, thanks sumi 👍...

  • @aswanthmt2010
    @aswanthmt2010 4 ปีที่แล้ว +4

    Perfection ന്റെ കാര്യത്തിൽ ചേച്ചി മുന്നിൽ ആണ്

  • @abduljaleel8918
    @abduljaleel8918 4 ปีที่แล้ว

    Adichu polichu sumide recippic allam nannayi eshtappattu super allam try cheyyunnund superayi kittum

  • @crazygirls6288
    @crazygirls6288 4 ปีที่แล้ว

    Haaaaai ഞാനിന്ന് 1 kg cake ഉണ്ടാക്കി. Suupppppeb ആയിരുന്നു. Thank you Dear.

  • @sunishaji8365
    @sunishaji8365 4 ปีที่แล้ว +4

    Thank you for this useful video Chechi 🥰🥰🤗🤗

  • @darsanamanoj2885
    @darsanamanoj2885 4 ปีที่แล้ว

    Ente ammaykku sponge cake othiri ishtaanu Njan ammayodu parayum ithu try cheyyan😍😍👍👍👌

  • @dsvlogs8180
    @dsvlogs8180 4 ปีที่แล้ว +7

    Your way of presentation is good. Super❤️.

  • @Hk-wo9zo
    @Hk-wo9zo 4 ปีที่แล้ว +1

    chechide pro cake pwolichutto😍😍

  • @Sahala__
    @Sahala__ 4 ปีที่แล้ว +4

    Sumithaante cake isttamullavar like cheyyu....👍👍👍

  • @shafeenalachu6477
    @shafeenalachu6477 4 ปีที่แล้ว

    Sumithade cake kanditt cake undakkan thanneee padicheeeee thankyouuuuu ella recepiesum adipoliyaaaaaa

  • @sulfikarali7606
    @sulfikarali7606 4 ปีที่แล้ว +13

    Frist സ്ഥിരം പ്രേക്ഷകർ പെട്ടെന്ന് വായോ...

  • @fathimanoushad6733
    @fathimanoushad6733 3 ปีที่แล้ว +1

    Itha njan ee cake undaakkii nalla perfect aayi vannu.ee cake batteril thanne 2 tbsp cocoa powder ittal chocolate sponge cake undakkamo

  • @jumana__nzbn3760
    @jumana__nzbn3760 4 ปีที่แล้ว +10

    Super👍👍👍

  • @twinsworld4058
    @twinsworld4058 4 ปีที่แล้ว +1

    Njan theerchayayum try cheyyum

  • @shadiya2100
    @shadiya2100 4 ปีที่แล้ว +9

    Hi

  • @sumayasumi1516
    @sumayasumi1516 4 ปีที่แล้ว +1

    Haiii ithaaa😜😜
    Enik oru request undoo
    Egg white മിക്സിയിൽ നല്ല fluffy ayiitt adichedukunna video cheyamo plzz 😏😏
    Replay tharamo plzz

  • @roopau6852
    @roopau6852 4 ปีที่แล้ว +12

    Super

  • @anjugs1508
    @anjugs1508 3 ปีที่แล้ว

    Baking il interest ullavrk nalla use akum super cake chechi

  • @mithradass8990
    @mithradass8990 4 ปีที่แล้ว +20

    8:24 cake nalla hight ondu 😲
    8:35 cake hight illa 🤨😂😂

    • @anushaanu5961
      @anushaanu5961 3 ปีที่แล้ว +1

      Athaan enikum doubt... athrem hightulla cake engane ithra thaannu poyi😂😂... last cake tinnil cake pongiyathinte adayaalavum illa

    • @mithradass8990
      @mithradass8990 3 ปีที่แล้ว +2

      Right

    • @rajaneeshk1736
      @rajaneeshk1736 3 ปีที่แล้ว

      Mm athe

    • @mubashiratpp6383
      @mubashiratpp6383 3 ปีที่แล้ว +2

      Sheriyanallo 🤔

    • @betalented5669
      @betalented5669 3 ปีที่แล้ว +1

      @@miriyaeldho7394 sheri😬😬😬

  • @girlwithnojob2820
    @girlwithnojob2820 4 ปีที่แล้ว +1

    Super👌😍Eppo cake and puddings undakkaanelum ithande recipes aan follow cheyyaar❤

  • @tipstricks9804
    @tipstricks9804 3 ปีที่แล้ว

    Njan try cheythu adipoli cake aayitto

  • @anitharavi433
    @anitharavi433 4 ปีที่แล้ว +12

    വിശന്നിട്ട് ആരെങ്കിലും ഈ വീഡിയോ കാണുന്നുണ്ടോ ആരും ഇല്ലങ്കിൽ ഞാനുണ്ട്😜

    • @sadiyasaif4705
      @sadiyasaif4705 4 ปีที่แล้ว +2

      എന്താ ഫുഡ് ഉണ്ടക്കിയില്ലേ

    • @anitharavi433
      @anitharavi433 4 ปีที่แล้ว

      @@sadiyasaif4705 വൈകുന്നേരത്തെ കാര്യമാ☺️

  • @reshmasmanesh3440
    @reshmasmanesh3440 4 ปีที่แล้ว

    Ithra simple aayi paranj tharunna nalla TH-camr aanu sumitha🤗🤗🤗🤗👍👍👍💯💯💯💯💯💯

  • @muthusavad8068
    @muthusavad8068 4 ปีที่แล้ว

    Sumide backing classes spr anutto ella cacke undakkunnavarum sumide recipes try cheyyanam ellam perfect recipes anall

  • @sandhyasajith379
    @sandhyasajith379 4 ปีที่แล้ว +4

    Chechi plzzzz onnu pin cheyyo ee comment orupad nallethe agrahamane 😢😢

  • @michusworld2057
    @michusworld2057 4 ปีที่แล้ว +1

    വീഡിയോ വളരെ ഉപകാരം ഇഷ്ട്ടമായി 😍🥰

  • @teddybear8497
    @teddybear8497 4 ปีที่แล้ว +5

    Itha Q&A venam ennullavar adi like
    👇

  • @munnamycute9022
    @munnamycute9022 4 ปีที่แล้ว

    Thank u for this video. Nan kure ayi anweshikkan nath ayirunnu 1/2 kg, 1 kg measure ments . Thanks a lot.

  • @alexbinoy5564
    @alexbinoy5564 4 ปีที่แล้ว +6

    first like
    first comment

  • @shibibasheer6918
    @shibibasheer6918 4 ปีที่แล้ว

    Adipoli....yetavum nalla information an

  • @ashrafachappu9053
    @ashrafachappu9053 4 ปีที่แล้ว +6

    Sumi. Ethi. ഫാൻസ്‌ like. Adi. Comment. Please

  • @fathimasaidhalavi8081
    @fathimasaidhalavi8081 3 ปีที่แล้ว

    Sumitha super sponge cake adipoli tto

  • @kunhiramantk761
    @kunhiramantk761 4 ปีที่แล้ว

    Super 😍 kanumbol thanne kothi aavunnu 😋

  • @abhinavabhinandhana6728
    @abhinavabhinandhana6728 4 ปีที่แล้ว +1

    Super sponge cake

  • @rinkusudheeshrinkusudheesh1876
    @rinkusudheeshrinkusudheesh1876 4 ปีที่แล้ว

    Useful video ആയിരുന്നു ട്ടോ

  • @blackpink4everx.386
    @blackpink4everx.386 4 ปีที่แล้ว

    Chechiyude channal valare upakaraprathamanu. Kuttikalkuvare cheyyan pattuna resipe anu chechi undakunanthu god bless you

  • @aminasiyad6841
    @aminasiyad6841 4 ปีที่แล้ว

    Ee oru basic എല്ലാവർക്കും ഉപകാരം cheyyum😋😋😘😘😘😘🙏🙏🙏🙏👍👍👍👍👍❤️❤️❤️❤️

  • @shahnaharshad3222
    @shahnaharshad3222 4 ปีที่แล้ว

    Poli Sponge cake I like it very much superrrrrrrrrrrrrrrrr😛

  • @zarinsentertainment3624
    @zarinsentertainment3624 4 ปีที่แล้ว +1

    Sumi ithatha 😘😎 adipoli ithathade channel enikorupadu ishta☺️☺️☺️ . Sooooooooooper 🥰 . No words to say 🤤. Njangade family motham Sumi ithatha de katta fans aanu 😉 adipoli 👌 Masha Allah ♥️ good .... Keep it up 🥰😘 . Ithatha cheyyunna Ella recipe yum enikku ishtapettu 🥰 . Love you Sumi ithatha 😘🥰😋😎🤤 . 👏👏💖🙏

  • @athiramani8095
    @athiramani8095 4 ปีที่แล้ว

    Vanilla cake recipe kandu.verygood.pinne enikku oru doubt chodikatte. Oven 3 thattilum oru samayam bake cheyyavo. Atho 1 mathramano

  • @syamilimk76
    @syamilimk76 4 ปีที่แล้ว

    Try cheithu ..... super ആയി white forest ണ്ടാക്കി ,hus ൻ്റെ Birthday ആയിരുന്നു.... Thank u Sumi....

  • @bijumathew8143
    @bijumathew8143 4 ปีที่แล้ว

    Thank u chechi ith cake undakan padikunnavarkum valare upakara Parathanam

  • @sshappyworld6109
    @sshappyworld6109 4 ปีที่แล้ว +1

    Chechi ingal oru sambavatto .
    Tasty

  • @at2006
    @at2006 3 ปีที่แล้ว +1

    Endhayalum try cheyyum

  • @krishnakripa9663
    @krishnakripa9663 4 ปีที่แล้ว +1

    Sumitha puthiya oru back ground aanallo. Ethu evideyaa White background aayirunnille.pinne enthu device aanu use cheyyunnathu ennu njan kore aayi chodikkunnu. Camera anoo.. Onnu reply cheyyuoo sumitha

  • @sageersageer7380
    @sageersageer7380 4 ปีที่แล้ว

    Tnx sumiii... Nalloru baking Class nalkiyathinu orupad tnx...

  • @naishafathima1231
    @naishafathima1231 4 ปีที่แล้ว

    Itha nalla recipe Ann thankyou

  • @siblingzzzworld2528
    @siblingzzzworld2528 4 ปีที่แล้ว

    Superrr ellam clear ayathu thanne paranjuthannathinu orupad thanks

  • @aneenaabraham18
    @aneenaabraham18 4 ปีที่แล้ว +1

    Adipoli cake 🎂 recipe 😋 orapayuttum try cheyam 😍

  • @advykasvlogs1894
    @advykasvlogs1894 4 ปีที่แล้ว

    Super cake .will try it surely

  • @aayishashajahan3242
    @aayishashajahan3242 4 ปีที่แล้ว

    Njan wait cheyuthirunna recepie aayirinnu thank uu ithaa

  • @aliv8743
    @aliv8743 4 ปีที่แล้ว

    Sumi....perfect.enik valare use full ayi ea oru vdeo.arum itra vyakthamayi paranju thannitilla.cake nte weight thanne ayirunnu enteyum doubt.ippol adu theernnu.ad pole valare sponge cakum.etra manoharaman kananayit.mugal bhagam flat ayi nilkunnund.ovenil vechitano itra perfect.nammude give away nte 1st price winner aranavo. ...? Avarude bagyam.oru oven kitumallo!!!😎😎

  • @rajam5400
    @rajam5400 4 ปีที่แล้ว

    Nice lt is very helpful to beginners.

  • @AK-xx5wf
    @AK-xx5wf 4 ปีที่แล้ว

    താങ്ക്യൂ സുമി ചേച്ചി. എല്ലാം വളരെ കൃത്യമായി മനസ്സിലായി. ഞങ്ങൾക്ക് വളരെ ഇഷ്ടമായി. 👍👍👍👍👍👍👍👍👍👍👌👌👌👌👌👌👌

  • @at2006
    @at2006 3 ปีที่แล้ว +1

    Super soft

  • @mohammedyasin5421
    @mohammedyasin5421 4 ปีที่แล้ว

    Super etha ellavarkum useful akkum

  • @jemseenaaboobakker2574
    @jemseenaaboobakker2574 4 ปีที่แล้ว

    Very helpful video. Thanku sumitha

  • @gucci._9770
    @gucci._9770 4 ปีที่แล้ว +1

    Ithaanu njan thedi nadannathu oru dif sponge cake🥰🥰🥰🥰🥰

  • @sinisonu9911
    @sinisonu9911 4 ปีที่แล้ว +1

    Sponge cake super

  • @amannasuresh5945
    @amannasuresh5945 4 ปีที่แล้ว

    Sumi chechi adipoliyaa nalla karyangalanu kaikkunnadh💖💖💖

  • @kavyarajesh4978
    @kavyarajesh4978 3 ปีที่แล้ว +1

    Super👌👌perfect😋

  • @junaidfirdous637
    @junaidfirdous637 4 ปีที่แล้ว

    Adipoli very simple starting ullavark oru super tips👏👏👏