കയ്യിൽ പൈസ ഉണ്ടെങ്കിൽആദ്യം ചെയ്യേണ്ടത് ഇതാണ്..!! ബറക്കത്ത് വർദ്ധിക്കും salim faizy kolathur

แชร์
ฝัง
  • เผยแพร่เมื่อ 1 ธ.ค. 2024

ความคิดเห็น • 40

  • @Rolex6162
    @Rolex6162 3 หลายเดือนก่อน +17

    ഞാൻ ഒരു ഹിന്ദു ആണ്. ഉസ്താദ് സൂപ്പർ പ്രസംഗം ❤

  • @zayan54
    @zayan54 3 หลายเดือนก่อน +6

    ആക്കിബത് നന്നാവാൻ ദുആ ചെയ്യണം ഉസ്താദേ

  • @SafiyaNavas
    @SafiyaNavas 2 หลายเดือนก่อน +1

    ദുആ ചെയ്യണേ ഉസ്താദേ

  • @nisamudheenpuvakkatt9848
    @nisamudheenpuvakkatt9848 3 หลายเดือนก่อน +3

    ഇപ്പോൾ എല്ലാ ഉസ്താദോമാരും എപിക്കാരെ പോലെ തലേകെട്ട് കെട്ടി ഉഷാറായി... അൽഹംദുലില്ലാഹ്

    • @UmmarCp-b9i
      @UmmarCp-b9i 3 หลายเดือนก่อน +2

      👍

  • @basheer.apbasheer9605
    @basheer.apbasheer9605 3 หลายเดือนก่อน +1

    MAASHAH ALLAAH ❤

  • @haneefbabu9843
    @haneefbabu9843 3 หลายเดือนก่อน

    എൻ്റെ വാപ്പ വലിയ ധർമ്മിഷ്ടനായിരുന്നു
    രണ്ടാം തലമുറയായ ഞാൻ ഇപ്പോഴും ഭാരിദ്ര്യം ബാധിച്ച അവസ്ഥയിലായിലാണ് !

  • @shaima1458
    @shaima1458 2 หลายเดือนก่อน

    Good speach

  • @sulaikhasulusinsina-cc4tr
    @sulaikhasulusinsina-cc4tr 3 หลายเดือนก่อน +1

    Manaseeka rokam maran dua cheyyene usthad

  • @bcreations6340
    @bcreations6340 2 หลายเดือนก่อน

    😍😍

  • @durzzgaming6574
    @durzzgaming6574 3 หลายเดือนก่อน +1

    Vappak pinneyum kittum ummamark kittuka valare kurava

  • @mohammadnawazmohammadnawaz7411
    @mohammadnawazmohammadnawaz7411 หลายเดือนก่อน

    ،👍

  • @husnahanna2681
    @husnahanna2681 3 หลายเดือนก่อน +1

    Eppo aanu makkal pennu kettiyal pinna ummana tirinju nokkatha kalam

  • @sameeraali3990
    @sameeraali3990 3 หลายเดือนก่อน +3

    Usthath parayumbol yellaam parayanam. Yethra kittyaalaum kuttam paryunna maathaa piyhaakalaanenkilo.Bharthaavine maathram pratheekshichu varunna Bhaaryamaare kuriich usthaathin onnum parayaanille.maathaapithaaklod maathralla. Bhaaryamaatodum und utharavaadhitham.

    • @kps8320
      @kps8320 2 หลายเดือนก่อน

      Kuttam parayatte ennalum kodukkanam...nammude kuttikale nammal nokkumbozhum avar nammale buddimuttilkille

  • @ahammedilyas3563
    @ahammedilyas3563 3 หลายเดือนก่อน +4

    ആഖിബത 4:43 നനാവാ൯ ദുആ ൭ചയണ൦. ഉസ൧ാത്.

  • @mohammadnawazmohammadnawaz7411
    @mohammadnawazmohammadnawaz7411 หลายเดือนก่อน

    ،🕋

  • @jabirkkd3022
    @jabirkkd3022 3 หลายเดือนก่อน +11

    ആ പൈസ കൊണ്ട് മാതാപിതാക്കൾ നേരായ മാർഗ്ഗത്തിൽ ചെലവാക്കുന്നില്ലെങ്കിൽ എന്ത് ചെയ്യും

    • @BurakSafar
      @BurakSafar 3 หลายเดือนก่อน +3

      ഫുൾ കൊടുക്കാൻ പറഞ്ഞിട്ടില്ല. അവർക്ക് ആവശ്യമായത് കൊടുക്കുക.

    • @statusmedia6964
      @statusmedia6964 3 หลายเดือนก่อน

      Avatar nallareetiyilchelavakkum

    • @SeaHawk79
      @SeaHawk79 3 หลายเดือนก่อน

      നല്ല നിയ്യത്തിൽ കൊടുക്കൂ, അത് ഖൈറായ വഴിയിൽ ചെലവായിക്കോളും.

    • @nisamudheenpuvakkatt9848
      @nisamudheenpuvakkatt9848 3 หลายเดือนก่อน

      കൊറീച്ച കൊടുത്താൽ മതി

    • @sadiarahman3574
      @sadiarahman3574 3 หลายเดือนก่อน +1

      അത് നമ്മൾ നോക്കേണ്ട കൊടുക്കാനെ പറഞ്ഞിട്ടുള്ളു
      അവർക്കു റബ്ബ് ഹിദായത്തു കൊടുക്കട്ടെ

  • @ayoobmahmood873
    @ayoobmahmood873 3 หลายเดือนก่อน +1

    അല്ലാ ഉസ്താദ് സക്കാത് കൊടുക്കുന്നദ് വാങ്ങുന്നതും അല്ലാഹുവിന്റെ കാരുണ്യം പ്രധീക്ഷിച്ചിട്ടല്ലേ

    • @mdshdshd4029
      @mdshdshd4029 3 หลายเดือนก่อน

      സകാത്ത് കൊടുക്കൽ നിർബന്തമായ കാര്യം ആണ് സുഹൃത്തേ. അത്‌ ച്യ്തിട്ട് പിന്നെ ഒള്ളൂ കാരുണ്യത്തിന്റെ കാര്യം..😊

  • @mohamedhaneefak6966
    @mohamedhaneefak6966 3 หลายเดือนก่อน

    ക്യാപ്ഷൻ വിഷയം തമ്മിൽ ബന്ധമില്ല

  • @sulaikkakp7858
    @sulaikkakp7858 2 หลายเดือนก่อน

    😂🎉

  • @infosharebyengineer7292
    @infosharebyengineer7292 3 หลายเดือนก่อน +2

    മാതാ പിതാക്കൾ സ്വർത്തർ അണ്.അവർ വല്ലവൻ്റെയും പൈസ കിട്ടാൻ മകളെ അണ്ടനും അടകോടനും കച്ചവടം ഉറപ്പിച്ച് വിവാഹം കച്ചവടം നടത്താൻ ഇരിക്കുകയാണ്.ഇതുപോലെ ഉള്ള മോശം parents നിരവധി ഉണ്ട്,,,,ഒരു കാരണവശാലും മകൾക് ഇവരുടെ ഭീഷണിക്കു അല്ലെങ്കിൽ സ്വാർഥത ക്ക് വഴങ്ങി താൽപര്യം ഇല്ലാത്ത ജീവിതം തുടങ്ങാൻഡ ഒരു കാര്യവും ഇസ്ലാമിൽ ഇല്ല എന്നൊക്കെ padipikendi ഇരിക്കുന്നു

  • @rajeevannk48
    @rajeevannk48 3 หลายเดือนก่อน +1

    നല്ലത് പോലെ സംസാരിക്കാൻ ശ്രമിക്കൂ

    • @khai-l8l
      @khai-l8l 3 หลายเดือนก่อน +1

      ഉസ്താദ് നല്ലത് പോലെ ആണല്ലോ സംസാരിക്കുന്നത് 😡

    • @elite2522
      @elite2522 3 หลายเดือนก่อน

      Rajeevan okey alle

    • @statusmedia6964
      @statusmedia6964 3 หลายเดือนก่อน +1

      Neenallathpole samsarikkan pdikke

    • @Storyofisraziyarath
      @Storyofisraziyarath 3 หลายเดือนก่อน

      ഇയാരാടാ ഉസ്താദിനെ സംസാരിക്കാൻ പഠിപ്പിക്കാൻ ഉസ്താദിന്റെ 7 അയലത്തിരിക്കാൻ പോലും യോഗ്യദയില്ലാത്ത നിന്നെപ്പോലുള്ള വൃത്തികെട്ടവരാണ് ഈ ലോകത്തിന്റെ നാശം നിനക്ക് ഈ പ്രഭാഷണം കേൾക്കാനുള്ള യോഗ്യതപോലും ഇല്ല എന്നിട്ട ചേലക്കുന്നെ

    • @amko2010
      @amko2010 หลายเดือนก่อน

      അത് എങ്ങിനെ എന്ന് കൂടി പറയു..???

  • @FaizalKoduvalli
    @FaizalKoduvalli 3 หลายเดือนก่อน

    മുഴുവൻ കൊടുത്താൽ കുഴപ്പമുണ്ടോ....