ഭർത്താവ് മരിച്ച സ്ത്രീയുടെ പേരില്‍ 35 ലക്ഷം വ്യാജവായ്പ; കരുവന്നൂർ ബാങ്ക് മുന്‍ മാനേജർക്കെതിരേ കേസ്

แชร์
ฝัง
  • เผยแพร่เมื่อ 2 ม.ค. 2025

ความคิดเห็น •

  • @sugathand4397
    @sugathand4397 4 วันที่ผ่านมา +229

    ദയവായി അധ്വാനിച്ച് ഉണ്ടാക്കിയ പണം ഒരു കാരണവശാലും സഹകരണ ബാങ്കിൽ നിക്ഷപിക്കാൻ പാടില്ല.

    • @jikkuroy8814
      @jikkuroy8814 4 วันที่ผ่านมา +2

      Very correct

    • @sreekandannair6447
      @sreekandannair6447 3 วันที่ผ่านมา +3

      Polititians nte Black Money Pinne Avide Deposit Cheyyum???

    • @JamesMathew-w2p
      @JamesMathew-w2p 3 วันที่ผ่านมา

      കള്ളപ്പണം ഉള്ളവർ സഹകരണ ബാങ്കിൽ ഇടട്ടെ... സാധാരണക്കാർ oru കാരണവശാലും, സഹകരണ ബാങ്കുകളിൽ ഡെപ്പോസിറ് ചെയ്യരുത്... ലോൺ കിട്ടുമെങ്കിൽ എടുക്കുക...😅😅😅​@@sreekandannair6447

    • @sebastianpp6087
      @sebastianpp6087 2 วันที่ผ่านมา

      അതല്ലേ അധ്വാനിച്ച് ഉണ്ടാക്കിയതെന്ന് പറഞ്ഞത് 😂@ sreekandan

  • @bijoypillai8696
    @bijoypillai8696 4 วันที่ผ่านมา +125

    40 വർഷത്തെ കമ്യൂണിസ്റ്റ് ഭരണം.. ഫാക്ടറികൾ ഒക്കെ പൂട്ടി.. സഹകരണ ബാങ്കുകൾ കൊള്ള ചെയ്യപ്പെട്ടു .. തൊഴിൽ ഇല്ല .. ഇനി ടൂറിസം , മദ്യം, മയക്കു മരുന്ന്, വേശ്യാലയം, etc.. കേരളം വീണ്ടും നമ്പർ 1.. വേഗമാകട്ടെ.. ലാൽ സലാം..

    • @t.hussain6278
      @t.hussain6278 4 วันที่ผ่านมา +2

      """ലാ,..അൽ- സലാം.""
      ഇവന്മാർ ഓരോ നിമിഷവും കബളിപ്പിക്കുന്നു. അറബി ഭാഷയിൽ ഇതിന്റെ അർത്ഥം "ദൈവത്തിന്റെ കാരുണ്യം വേണ്ട" എന്നാണ്.

  • @rejikr4008
    @rejikr4008 4 วันที่ผ่านมา +142

    കൊലയാളികളും കൊളളക്കാരുമായ ഈ പാർട്ടി നേതാക്കളിൽ നിന്നും എന്നാണാവോ ഈ നാടിന് മോചനം ലഭിക്കുക....?

    • @mathew9390
      @mathew9390 4 วันที่ผ่านมา

      ചേലക്കര

    • @indian-ev1si
      @indian-ev1si 4 วันที่ผ่านมา +7

      ലബിക്കില്ല. കാരണം എന്തും പറയുകയും അതിനെ ന്യീകരിക്കുകയും ചെയ്യുന്ന നേതാക്കളും പിന്നെ മന്ദ ബുദ്ദി അടിമകളും

  • @defender8481
    @defender8481 4 วันที่ผ่านมา +62

    ഇതിലൊന്നും 5 പൈസ ഇടരുത്

  • @VinodVinod-yq6nx
    @VinodVinod-yq6nx 4 วันที่ผ่านมา +79

    ദേശാഭിമാനി നാളെ വാർത്ത ഈ ചേച്ചിയും...... ആന്തൂർ സാജൻ ചേട്ടന്റെ വൈഫിനെ പറഞ്ഞത് പോലെ

  • @FreeZeal24
    @FreeZeal24 4 วันที่ผ่านมา +18

    നമ്മൾ അധ്വാനിച്ചു നേടിയ പണം ഒരിക്കലും Cooperative ബാങ്കിൽ നിക്ഷേപ്പിക്കല്ലേ...😢

  • @sanusebastian3341
    @sanusebastian3341 4 วันที่ผ่านมา +23

    2015 ഇൽ മരിച്ച ആൾ 2020 ഇൽ പണം പിൻവലിച്ചു... സഹകരണബാങ്കിൽ

  • @ShanPushpan
    @ShanPushpan 4 วันที่ผ่านมา +10

    ഏത് ബാങ്കിൽ നിന്നും ലോൺ എടുത്ത് അത് മൊത്തത്തിൽ തിരിച്ചടച്ചു കഴിയുമ്പോൾ ബാങ്കിൽ നിന്നും നമ്മൾ തന്നെ അതിൻ്റെ NOC നിർബന്ധമായും തിരിച്ച് വാങ്ങിക്കുക. അതുപോലെ തന്നെ ക്യാഷ് മാക്സിമം check വഴി deposit ചെയ്യുക.

  • @SajuSasidharan-tc6zg
    @SajuSasidharan-tc6zg 4 วันที่ผ่านมา +12

    മരിച്ചു പോയവർ വന്നു വോട്ട് ചെയ്യുന്നത് കൂടാതെ ഇപ്പോൾ ലോൺ എടുപ്പും തുടങ്ങിയോ?😢 ജീവിക്കുന്നു ഞങ്ങളിലൂടെ എന്ന് വിളിച്ചു പറയുന്നത് വെറുതെ അല്ല 😂

    • @Abraham-c2n
      @Abraham-c2n 3 วันที่ผ่านมา

      😂😜

  • @abyamathews
    @abyamathews 4 วันที่ผ่านมา +16

    അടിപൊളി, സൂപ്പർ ബാങ്ക്.

  • @thomasp.v3792
    @thomasp.v3792 4 วันที่ผ่านมา +19

    എടുത്ത കേസ് ഒക്കെ എന്തായി

  • @KuttyHassan-y2l
    @KuttyHassan-y2l 4 วันที่ผ่านมา +20

    ഇത്രത്തോളം കൊള്ളയും അഴിമതിയും നടന്നിട്ടും പിണറായി വിജയന് ഒരു നടപടിയും എടുത്തിട്ടില്ല. ഈ സർകാർ കൊള്ളക്കർക്ക് എല്ലാവിധ പിന്തുണയും കൊടുക്കുന്നു.ഇനിയും പിണറായിയോ സിപിഎം ഭരണമോ വേണോ എന്ന് എല്ലാവരും ചിന്തിക്കേണ്ടത് അത്യാവശ്യമാണ്.

  • @sebinantony6983
    @sebinantony6983 4 วันที่ผ่านมา +30

    കൊ‍ളളയ്ക്ക് പറയുന്ന മറ്റൊരു പേരാണ് വിപ്ലവം. അപ്പോൾ വിപ്ലവക്കാരെ എന്തെന്നു പറയും?

  • @manimanikandan6321
    @manimanikandan6321 4 วันที่ผ่านมา +9

    ദയവായി ഒന്നും വിചാരിക്കരുത് മകളുടെ പേരിൽ തന്നെ കേസുണ്ട് പിന്നെ ഞാനെന്തു ചെയ്യും എൻറെ കൈകൾ ശുദ്ധമാണ്

  • @NL124ku
    @NL124ku 4 วันที่ผ่านมา +14

    ഈ പൈസ മറ്റ് ബാങ്കിലേക്ക് ട്രാൻസ്ഫർ ചെയ്തതിന്റെയും തെളിവ് വേണ്ടേ

  • @AnilKumar-zb5ip
    @AnilKumar-zb5ip 4 วันที่ผ่านมา +8

    😢😢 പാവങ്ങൾ 😢😢

  • @sreekumarkaleekkal353
    @sreekumarkaleekkal353 4 วันที่ผ่านมา +23

    അൽ കേരള ബാങ്ക്, അൽ കേരളം.

  • @NeilsonJayz
    @NeilsonJayz 4 วันที่ผ่านมา +14

    Don't trust anyone

  • @jayasreegopakumar7329
    @jayasreegopakumar7329 4 วันที่ผ่านมา +8

    നല്ല ഭരണം

  • @vishnuprakashv9798
    @vishnuprakashv9798 4 วันที่ผ่านมา +20

    ജോൺ ബ്രിട്ടസ് എംപി ഇതേ കുറിച്ച് വല്ലോം പറയുമോ,

    • @radhu5400
      @radhu5400 4 วันที่ผ่านมา +4

      അയാള് ചീള് കേസ് ഒന്നും ഇടപെടില്ല... ഒന്നുകിൽ ആഗോള പ്രശ്നം അല്ലെങ്കിൽ സിനിമ നടികളുമായി ശൃംഗാരം.

    • @swrp124
      @swrp124 4 วันที่ผ่านมา +1

      Ee paisa vechu tcr supermarket, Resorts thekkady okke poyi🤣.. Party.. Eni enthu kodathi

  • @jeevanjose5891
    @jeevanjose5891 3 วันที่ผ่านมา +1

    സോഷിലിസം ,ജനാധിപത്യം ,സുതാര്യത ,സ്ത്രീ സുരക്ഷാ ഇതാണ് മരുമോന്റെ സർക്കാരിന്റെ കിത്യത ,വ്യക്തത ,സൂക്ഷമത യോട് കൂടിയുകല്ല പകൽകൊള്ള .......
    ആര് വന്നു എല്ലാം ശരിയായി .....................

  • @geetharamdas4662
    @geetharamdas4662 4 วันที่ผ่านมา +1

    മന:സാക്ഷിയില്ലാത്ത പ്രവർത്തി കൊണ്ട് കുടുംബങ്ങളെ തകർക്കുന്ന ഇത്തരം ആളുകളെ നിയമത്തിൻ്റെ മുൻപിൽ കൊണ്ടു വരുകയും തക്കതായ ശിക്ഷയും നൽകണം

  • @akhileshks725
    @akhileshks725 4 วันที่ผ่านมา +4

    മൂന്നു രാഷ്ട്രീയ പാർട്ടിയും onnum ചെയ്തില്ലേ
    വിചിത്രം തന്നെ

  • @arunpnm8658
    @arunpnm8658 3 วันที่ผ่านมา

    പോലീസ് 💥💥👍👍👍

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 4 วันที่ผ่านมา +3

    Biju Karim close friend and
    relative of ex minister Moideen

  • @seriesmania-gm7dq
    @seriesmania-gm7dq 4 วันที่ผ่านมา +4

    നമ്മള് കൊയ്യും വയലെല്ലാം നമ്മുടേതാവും പൈകിളിയെ... 😂😂

    • @SanthoshKumar-uu6zs
      @SanthoshKumar-uu6zs 4 วันที่ผ่านมา +1

      ചെറിയ തിരുത്തു - നമ്മൾ ഭരിക്കും ബാങ്ക് എല്ലാം നമ്മുടേതാണ് പെണ്ണാളെ

  • @arundevadas2504
    @arundevadas2504 4 วันที่ผ่านมา +1

    Account check cheythal mathiyallooo

  • @user-jk2pw2zf4q
    @user-jk2pw2zf4q 4 วันที่ผ่านมา +3

    CPM and

  • @satishbalakrishnan7474
    @satishbalakrishnan7474 4 วันที่ผ่านมา +2

    K Dassan going to Dubai with this swindled money.😅.

  • @FreeZeal24
    @FreeZeal24 4 วันที่ผ่านมา +1

    പിണറായി ഭരണത്തിൽ ഇതല്ല, മരിച്ചവരുടെ പേരിൽ vote വരെയും ഇട്ട് ജയിക്കും 😢

  • @jopanachi606
    @jopanachi606 4 วันที่ผ่านมา +1

    What's going on in kerala? Why don't our police look into these complaints and find out yhe real culprits in these type of cases. All coop banks are controlled by corrupted politicians from different political parties.

    • @pbalagopal7169
      @pbalagopal7169 4 วันที่ผ่านมา

      പോലീസ് കേസ് എടുത്താൽ ഇൻസ്പെക്ടർക്കു പണി കിട്ടും.അതുകൊണ്ടു അവർ ഒന്നും ചെയ്യില്ല

  • @AmanUllah-vj6xo
    @AmanUllah-vj6xo 3 วันที่ผ่านมา

    പോലീസിൻറെ കാര്യം പറയുകയാണെങ്കിൽ കൈക്കൂലി കൊടുക്കണം അല്ലെങ്കിൽ മുകളിൽ നിന്ന് ആരുടെയെങ്കിലും കൊട്ട് കിട്ടണം എന്നാലെ അന്വേഷിക്കും ഇത് എൻറെ അനുഭവമാണ്

  • @SamuelDextros
    @SamuelDextros 3 วันที่ผ่านมา

    1% kuduthal palishaku vendi ithu pole ulla udaip bankukalil deposit itta aalkar paisa poyath karma bhalam aayi kandaal mathi. Kashatapet undakiya panam surakshitham aayi nalla vishwasthatha ulla nationalised/private bankil iduka.

  • @manojjoseph5145
    @manojjoseph5145 4 วันที่ผ่านมา +1

    ഏതു രേഖയുടെ,,എന്താണ് ജാമ്യ വസ്തു,, അടിസ്ഥാനത്തിൽ ആണ് ഇത്രയും ലക്ഷം ലോൺ കൊടുത്തത്,, അത് പറയുന്നില്ല

  • @Season-c5p
    @Season-c5p 3 วันที่ผ่านมา

    Question responsible 'cooperative Minister Vasavan and Party !

  • @nowfalma1346
    @nowfalma1346 3 วันที่ผ่านมา

    😢

  • @saroopemmanuel2374
    @saroopemmanuel2374 3 วันที่ผ่านมา

    Which Bank?

  • @xplorer2345
    @xplorer2345 4 วันที่ผ่านมา +2

    സഖാക്കളെ കുറിച്ച് നിങ്ങൾക്ക്. ഒന്നു o അറിയില്ല

  • @sreekandannair6447
    @sreekandannair6447 3 วันที่ผ่านมา

    CO-OP Society is For Farmers and Poor and Needy People...But Kerala CO-OP SOCIETY is for Deposit POLITITIANS Black Money...RBI Must do Audit at the earliest...🙏

  • @iqbaliqal5144
    @iqbaliqal5144 4 วันที่ผ่านมา

    c J P യുടെ കൈകൾ ശുദ്ധമാണ്🤣🤣🤣

  • @RajeshR-p3q
    @RajeshR-p3q 4 วันที่ผ่านมา

    അതാണ് പിണറായി വിജയൻ സർകാർ

  • @ThomasMathewMathew-g6x
    @ThomasMathewMathew-g6x 4 วันที่ผ่านมา

    പാർട്ടി വികസനം 😂😂😂

  • @mkd121
    @mkd121 4 วันที่ผ่านมา

    ഇവിടെ നേതാക്കൾ മാത്രം മതി

  • @saji4066
    @saji4066 4 วันที่ผ่านมา

    വിപ്ലവം

  • @elizabathThomas-m2y
    @elizabathThomas-m2y 4 วันที่ผ่านมา

    Shameless people taking others money

  • @Sum-f1t
    @Sum-f1t 3 วันที่ผ่านมา

    ഒരു ചുക്കo ഇവർക്കു എതിരെ ഉണ്ടാവില്ല എന്നുള്ള ഉറപ്പു ആണ് ഇവരുടെ ഒക്കെ ഉറപ്പു.. കേരളത്തിൽ സഹകരണ ബാങ്കിൽ എല്ലാം അഴിമതി ആണ്.. അല്ലങ്കിൽ നിങ്ങൾ ചാനൽകാർ ഒന്ന് അന്വേഷിക്കുക അപ്പോൾ മനസ്സിൽ ആവും

  • @funkyfook
    @funkyfook 4 วันที่ผ่านมา

    Normal bank thanne fraud kal anu appo service society bank kal 😡

  • @laijujose2753
    @laijujose2753 4 วันที่ผ่านมา

    Adipoli. Sangati kassu kodedi

  • @ajeeshmangalathe
    @ajeeshmangalathe 4 วันที่ผ่านมา +3

    കമ്മ്യൂണിസ്റ് ഭരണം ചെറുപ്പക്കാരെ നാടുകടത്തുന്നു

  • @sulaimankottani3597
    @sulaimankottani3597 4 วันที่ผ่านมา +1

    മേത്തനെയും കമ്മ്യൂണിസ്റ്റിനെയും കുടിച്ച വെള്ളത്തിൽപോലും വിശ്വസിക്കാൻ പാടില്ല.

  • @khalidkhalif8368
    @khalidkhalif8368 4 วันที่ผ่านมา +2

    Sahagarana kolla

  • @vishnumukundan1995
    @vishnumukundan1995 4 วันที่ผ่านมา +3

    Complete thattipp alle .. ennittum commmmmmmmunist nu vote kuthannavare sammadhikkanam😂

  • @swrp124
    @swrp124 4 วันที่ผ่านมา

    Marimayam okke ee episode pande kanichittu nd... But nammude nattile police.. Law 🤣

  • @ManiKandan-bb7xz
    @ManiKandan-bb7xz 3 วันที่ผ่านมา

    Lalsalaaam

  • @mathew38
    @mathew38 4 วันที่ผ่านมา +2

    Athinte commission Paravan Vijayan u vare kitty.
    Athu aanu CPM nte set-up .

  • @CanumilMarissa
    @CanumilMarissa 4 วันที่ผ่านมา

    ഈ അദ്ഭുതകരമായ വീഡിയോക്കായി വളരെ നന്ദി! എനിക്ക് ഒരു ചെറിയ ചോദ്യം ഉണ്ട്: എന്റെ OKX വാലറ്റിൽ USDT ഉണ്ട്, കൂടാതെ എനിക്ക് seed phrase ഉണ്ട്. (alarm fetch churn bridge exercise tape speak race clerk couch crater letter). എനിക്ക് അവയെ Binance-ലേക്ക് മാറ്റാൻ എങ്ങനെ കഴിയും?

  • @Sageer-z8d
    @Sageer-z8d 4 วันที่ผ่านมา

    അഞ്ച് ന്റെ മുന്‍പില്‍ ഒരു 3 ചേര്‍ത്ത് എഴുതി yathaakum

  • @royra4554
    @royra4554 4 วันที่ผ่านมา

    Engane Bengalil adimakal ude adharam party office il ayirunnu..😂😂

  • @devassykuttypt1534
    @devassykuttypt1534 วันที่ผ่านมา

    Marcha, alode, chodicho

  • @Anto-w4f
    @Anto-w4f 3 วันที่ผ่านมา

    മെക്ക് ഇന്ത്യ ഗ്യാരണ്ടി

  • @vishnumurali-kv8rs
    @vishnumurali-kv8rs 3 วันที่ผ่านมา

    Pine ivarude peril 35 lakh deposits idam alla pinne...

  • @sajurocky1610
    @sajurocky1610 4 วันที่ผ่านมา +17

    കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ പൂർണ സംരക്ഷണത്തിൽ കഴിയുന്ന 😮 ഹലാൽ
    സുഡാപ്പി ബിജു കരീം😅

  • @Ummakutapes
    @Ummakutapes 4 วันที่ผ่านมา +2

    ഇത് കേസ് മാത്രമാണ്... അവരുടെ ഭർത്താവ് ലോണെടുതു എന്നത് ആരോപണം ആണോ സത്യമാണോ എന്നറിയാൻ അന്വേഷണം നടത്തുകയാണ്...ആ സ്ത്രീ പറയുന്നത് അവളുടെളഭർതാവത് പറഞ്ഞിടില്ല എന്നാണ്

    • @Jim-kp1ip
      @Jim-kp1ip 4 วันที่ผ่านมา +5

      Capsule 😂😂

    • @deepakkandangath326
      @deepakkandangath326 4 วันที่ผ่านมา

      Naaari kammikal varga gunam kanichu athraye ullu ithokke...

  • @MohanMohan-og8px
    @MohanMohan-og8px 4 วันที่ผ่านมา

    Pinuventa allukal athum cheyim

  • @okacet9412
    @okacet9412 4 วันที่ผ่านมา

    LDF SAHAKARANAM

  • @KavyaUnnikrishnan-o4w
    @KavyaUnnikrishnan-o4w 3 วันที่ผ่านมา

    Konnu kalayanda inangalanu kummiees

  • @manojas2968
    @manojas2968 4 วันที่ผ่านมา

    സിപിഎം എന്ന പാർട്ടിയെ നിരോധിക്കുക.... കൂടെ dyfi യെയും sfi യെയും

  • @nastn6614
    @nastn6614 2 วันที่ผ่านมา

    നല്ല ആന്റി ❤❤❤

  • @voxofteens7571
    @voxofteens7571 3 วันที่ผ่านมา

    കരിം അല്ലെ കാക്ക ആണ്...

  • @subodhbalagopal7478
    @subodhbalagopal7478 3 วันที่ผ่านมา

    ഇനിയും ഇവറ്റകളെ ജയിപ്പിക്കണേ നാട്ടുകാരെ.... അനുഭവിച്ചോ.. 🤣😂😄